അമ്മമാരെ നോക്കാത്ത അവർക്ക് എല്ലാം ഇത് ഒരു padam ആവട്ടെ ആർക്കും ഇങ്ങനെ ഒന്നും പറ്റാതെ ഇരിക്കട്ടെ 🙌🙌...
@Afnan960_____2 жыл бұрын
രണ്ടുപേരും നന്നായി അഭിനയിച്ചു ആർക്കും ഈ ഗതി വരുത്തല്ലേ അള്ളാ എല്ലാ ഉമ്മ മാരെയും കാത്തുരക്ഷിക്കണേ ആമീൻ
@mubashir66522 жыл бұрын
ഉമ്മാനെ മരണം വരെ നോക്കാൻ അള്ളാഹു വിധി കൊടുക്കടെ
@hennairshad35212 жыл бұрын
Ameen
@muhammedmadolam78622 жыл бұрын
Ameen
@mariya2257 ай бұрын
Ameen
@kskssksmskhssnsnsksk6 ай бұрын
@@muhammedmadolam7862p0😊😊😊😊😊pp inna
@user-uk5xj7mw6d2 жыл бұрын
പടച്ചോനെ ഞങ്ങളുടെ മാതാപിതാകൾക്ക് ദീർഘയുസും ആഫിയത്തും നൽകണേ തബുരാനെ 🤲🤲
@minnuvlogs51802 жыл бұрын
Aameen
@misrianwar45892 жыл бұрын
Aameen
@faisalmkd43042 жыл бұрын
ആമീൻ
@haifamusthafa75562 жыл бұрын
Aameen
@mumthasmumthasak85292 жыл бұрын
Aameen
@abdulgafoor89792 жыл бұрын
ഈ വീഡിയോന്റെ Blooper വേണം എന്നുള്ളവർ like അടിക്ക് 👍
@NjanumEnteUmmayum2 жыл бұрын
വേറെ എന്ത് തെറ്റുകൾക്കും ഇന്ന് ദുനിയാവിൽ ഇല്ലെങ്കിൽ നാളെ പരലോകത്തു വെച്ചാണ് ശിക്ഷ എന്നാൽ ഉമ്മാനെ വെറുപ്പിച്ചവർക് ദുനിയാവിൽ നിന്ന് തന്നെ ആ ശിക്ഷ അനുഭവിക്കാതെ പോകാൻ കഴിയില്ല, സ്വാലിഹായ സന്താനങ്ങളുടെ കൂട്ടത്തിൽ നമ്മളെ എല്ലാരേയും ഉൾപെടുത്തട്ടെ എന്ന പ്രാർത്ഥനയോടെ 🤲നാളെ നമ്മുടെ മക്കളും ഇരുലോകത്തും നമ്മൾക്കു അനുഗ്രഹിക്കപ്പെട്ട സന്താനങ്ങളായി തീരാൻ പടച്ചതമ്പുരാൻ എല്ലാവരെയും അനുഗ്രഹിക്കാറുമാറാകട്ടെ ആമീൻ ആമീൻ യാറബ്ബുൽ ആലമീൻ
@fakihcreationskannamparamb18862 жыл бұрын
Correct
@shamlikmon44842 жыл бұрын
ആമീൻ
@seenathpm97282 жыл бұрын
Kunjhappu thadiyum mudiyum sherikum neracho
@muneeramuneera86432 жыл бұрын
🤲🏻🤲🏻🤲🏻🤲🏻
@subairsiyad4042 жыл бұрын
പടച്ചോനെ ഒരു മാതാപിതാക്കൾക്കും ഇങ്ങൻത്തെ വിധി വരുത്തല്ലേ 🤲🤲😭
@rasheedpoolakkal79402 жыл бұрын
🤲🤲
@murshidhamurshi56712 жыл бұрын
Notification kanda udane video kanan vanna njn😍😍
@naughtyvlogger93122 жыл бұрын
Najunum😍
@shamlikmon44842 жыл бұрын
രണ്ട് പേരും തകർത്തു അഭിനയിച്ചു പൊളി 😢👍
@asnamol56402 жыл бұрын
അള്ളാ ആർക്കും ഈ അവസ്ഥ വരുത്തല്ലേ 🤲നമ്മുടെ മാതാപിതാക്കൾ ക്ക് ആഫിയത്തുള്ള ദിർഗായുസ് കൊടുക്കണേ 🤲
Adipoliyan ellavarudeyum abinayam.polichu ella makkalkum oru padamanith
@abudhulnazarmelmuri35502 жыл бұрын
കുഞ്ഞാപ്പു നീയും ഫാമിലിയും അടിച്ചു പൊളിച്ചു അഭിനയ ആണെങ്കിലും ഇപ്പോൾ ജീവിധത്തിൽ നടന്നു കൊണ്ടിരിക്കുന്ന സംഭവം തന്നെ യാണ് കുറച്ചു കാഷും പത്രസും ആയാൽ ഉമ്മയെയും ഉപ്പയെയും പുറം തള്ളുന്ന മക്കൾ ആണ് പടച്ചോനെ കാത്തു രക്ഷിക്കണേ ആമീൻ 👍🏻🌹❤
@ranamolvlog37662 жыл бұрын
നോട്ടിഫിക്കേഷൻ കണ്ട് വീഡിയോ കാണാൻ വന്നവർ 👍🏻
@farookfaru67882 жыл бұрын
First പാർട്ട് നുസി ആണെങ്കിൽ ഈ പാർട്ട് കുഞ്ഞാപ്പു തകർത്തു 🥰🥰😍😍😍😍😍😍👍👍👍👍👍
@kunjolktkl73142 жыл бұрын
എൻറ ഉമ്മ കുറെ വെശമിചു ഇത് പോലെ ഒരു അനുഭവം ഉണ്ടായിരുന്നു എൻറ്റെ വലിയ ആങ്ങള വേറെ പോയതിൽ
Umma illathorkee ummante vila ariyuu.ente ummante kabar allah vishaalamaakaneee
@mujeebkp95982 жыл бұрын
ആരായാലും നമ്മൾ എത്ര വലുതായാലും, ചെറുതായാലും, നമ്മൾ വന്ന വഴി ഒരിക്കലും മറക്കരുത്!.
@fidafathima54252 жыл бұрын
Bloopers katta wating
@muhammadmuhsin61902 жыл бұрын
മാഷാഅള്ളാ അടിപൊളി ഇനിയും ഇതുപോലത്തെ വീഡിയോസ് ഇടുക കണ്ടിരിക്കാൻ വേറൊരു രസമാണ് എന്റെയും എന്റെ കുടുംബത്തിനു വേണ്ടി നിങ്ങളുടെ ദുആ പ്രതീക്ഷിക്കുന്നു അല്ലാഹു എല്ലാ ഉമ്മ മാർക്കും ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ 🤲🤲🤲