#Patharamattu

  Рет қаралды 179,492

Asianet

Asianet

6 күн бұрын

#Patharamattu നയനയ്ക്ക് താങ്ങായി എന്നും ഈ ആദർശേട്ടൻ ഉണ്ട്...
Patharamattu || Episode 352 || 05-07-24 (Watch Full Episode on Disney+ Hotstar)
What happens when two daughters of a covetous mother get married to wealthy grooms of Ananthapuri? Will they lead a prosperous life?
#Patharamattu #Asianet #PrimeTimeSerial #AsianetSerials

Пікірлер: 71
@rafeenanajeeb9683
@rafeenanajeeb9683 4 күн бұрын
ആ 350 എപ്പിസോഡ് കഴിഞ്ഞു. എന്നിട്ടും ഈ കണ്ണാരം പൊത്തിക്കളി കഴിഞ്ഞിട്ടില്ല. ഒരു വളിച്ച റൊമാൻസ്.
@nithyavipin2437
@nithyavipin2437 4 күн бұрын
😅
@user-hh9nm8rc3s
@user-hh9nm8rc3s 4 күн бұрын
😂💯
@shihanam.a8036
@shihanam.a8036 4 күн бұрын
Sathyam😂
@Spz546
@Spz546 4 күн бұрын
1000 episode ആയാലും ഇത് മാറില്ല തെലുഗിൽ കൊറേ മുന്നോട്ട് പോയി അതിൽ പോലും ഇവർ ഇപ്പോഴും ഇങ്ങനെ ആണ് സീരിയൽ ഫ്ലോപ്പ് ആയി ഇവരുടെ പെയർ ബോറിങ് കൊളം ആയി
@user-du7hw7te3u
@user-du7hw7te3u 3 күн бұрын
Sathyam
@ramlu7784
@ramlu7784 4 күн бұрын
ഭാര്യയും ഭർത്താവും ഒരുമിക്കാത്ത സീരിയൽ മൊത്തം എഷ്യ നെറ്റിൽ മാത്രം
@sheelavs1799
@sheelavs1799 4 күн бұрын
@@ramlu7784 അതു ശരിയാണ്
@Anshadansi
@Anshadansi 4 күн бұрын
എനിക്ക് മാത്രമാണോ ഇവരുടെ റൊമാൻസ് കാണുമ്പോൾ പ്രേതേകിച്ചു ഒരു ഫീലിങ്‌സും ഇല്ലത്തെ 😀
@sheelavs1799
@sheelavs1799 4 күн бұрын
@@Anshadansi ആർക്കുമില്ല. അറപ്പാണ് തോന്നുന്നത്
@Anshadansi
@Anshadansi 4 күн бұрын
@@sheelavs1799 aysheri😂👍
@jocreations5803
@jocreations5803 4 күн бұрын
Oh ഈ നട്ടെല്ലില്ലാത്ത ആദർശ് തന്നെ വേണോ നയനയെ താങ്ങാൻ?? താങ്ങിയാൽ നിക്കുവോ എന്തോ 🤣🤣
@sheebababu210
@sheebababu210 4 күн бұрын
Sathyam
@jocreations5803
@jocreations5803 4 күн бұрын
Mr ഡയറക്ടർ ആ നയനക്ക് കുറച്ച് ഉളുപ്പ് ഒരു പാത്രത്തിൽ കഴിക്കാനും ഒരു glas ഉളുപ്പ് കുടിക്കാനും കൊടുക്കു.. 😂😂😂🤣
@kochkochu1547
@kochkochu1547 4 күн бұрын
സത്യം
@ajithakumari4127
@ajithakumari4127 4 күн бұрын
😂😂😂😂😂😂😂😂😂
@anujose5009
@anujose5009 4 күн бұрын
നയന യുടൈ നോട്ടം കണ്ടാൽ ആദർശ് ഇപ്പോൾ ഗർഭണി അകുല്ലോ...... എന്തൊരു ആക്രാന്തം...... പെണുങ്ങൾ കു നന്നേക്കാട് ഉണ്ടാകാൻ... ഇഷ്ടo ഇല്ലാത്തവനോട് ഇത്ര അർത്തി അപ്പോൾ ഉണ്ടങ്കിൽ നയന konanallo ആദർശിനായി.....
@shahulshahul1910
@shahulshahul1910 4 күн бұрын
എല്ലാം പപ്പക്ക് വേണ്ടി എന്ന് പറയുന്നത് പോലെ എല്ലാം മുത്തച്ഛന് വേണ്ടി 😂
@Aparna_Remesan
@Aparna_Remesan 4 күн бұрын
Self Respect ഇല്ലാത്ത Lady നയന.🥴🥴😬
@stellabiju8977
@stellabiju8977 4 күн бұрын
No dear. Lot of ladies are living in the same situation. But no one wants to react.
@anaghasudheep3095
@anaghasudheep3095 4 күн бұрын
​@@stellabiju8977അതിനു react ചെയ്യണമെങ്കിൽ കുറച്ചു self respect വേണം.
@ANSR26
@ANSR26 4 күн бұрын
​@@stellabiju8977ആത്മാഭിമാനം ഉള്ളവർ react ചെയ്യും. ഇല്ലാത്തവർ ചെയ്യില്ല. Thats all
@artistash8258
@artistash8258 4 күн бұрын
ഇങ്ങനെ രണ്ട് കാമ തവള കളെ ഒരു സീരിയലിലും കണ്ടിട്ട് ഇല്ല അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടം അല്ലേലും ഇതിന് കുറവ് ഒന്നും ഇല്ല ഇത്രയും നാണം കെട്ട ഒരു നായകനും നായികയും ഏഷ്യാനെറ്റിൻ്റെ ചരിത്രത്തിൽ ഇല്ല ചന്ദന മഴയിലെ അമൃത ഇതിനേക്കാൾ ആത്മാഭിമാനം ഉള്ളവളായിരുന്നു
@lichuzlifestyle
@lichuzlifestyle 4 күн бұрын
കാമ തവള 😂😂😂
@christychristydaniel2714
@christychristydaniel2714 4 күн бұрын
😅😂
@ShamsiFiros
@ShamsiFiros 4 күн бұрын
എന്തിനാണ് വേണ്ടാത്ത രീതിയിലൊക്കെ സംസാരിക്കുന്നെ?? Very bad
@artistash8258
@artistash8258 4 күн бұрын
@@ShamsiFiros ഇതിലും മാന്യമായി സംസാരിക്കാൻ പറ്റില്ല കുട്ടികൾ കൂടെ ഉള്ള കമെൻ്റ് ബോക്സ് ആയത് കൊണ്ടാണ് ഇത്ര മാന്യമായി സംസാരിച്ചത് അല്ല ഈ സീരിയലിൽ കാണിക്കുന്നത് മാന്യമായ കാര്യമാണോ ? പിന്നെന്തിന് കമെൻ്റ് ബോക്സിൽ ഉള്ള മാന്യതയുടെ കണക്ക് എടുക്കുന്നു 😂😂
@ShamsiFiros
@ShamsiFiros 4 күн бұрын
@@artistash8258 നിങ്ങൾക് ആ സീരിയൽ കാണാതിരുന്നാൽ പോരെ?? Not interested എന്ന് click ചെയ്താൽ മതി 👍🏻 വെറുതെ വെറുപ്പിക്കരുത് pls
@user-up2ls5oe9x
@user-up2ls5oe9x 4 күн бұрын
ഇവരെ രണ്ടു പേരെയും ഇതിൽ നിന്നും മാറ്റുകയാണെങ്കിൽ കുറച്ചു കൂടി നന്നായാനെ
@sheelavs1799
@sheelavs1799 4 күн бұрын
ഇത്തരം സീനുകൾ ഇതിൽ കൂടെക്കൂടിയുണ്ടല്ലോ. ബോർ
@cindrella8156
@cindrella8156 4 күн бұрын
ഒന്നെങ്കിൽ അഭിനയം നന്നവണം അല്ലെങ്കിൽ കഥ നന്നാവണം പക്ഷേ ഇത് രണ്ടും ദുരന്തം😂
@janakiajay3825
@janakiajay3825 Күн бұрын
Eee parayunna aalu poyi act cheyy appo manasilakum athinte Toughness
@lulululu-ks3iu
@lulululu-ks3iu 4 күн бұрын
ഇതൊക്കെ കാണുന്നോരെ പറഞ്ഞാൽ മതി
@allahgreat4844
@allahgreat4844 4 күн бұрын
Nayana enthoru nanamketta character anu
@anishBenjamin4826
@anishBenjamin4826 4 күн бұрын
ഇതേ കാര്യം സച്ചി രേവതി നേരത്തെ ചെയ്തിട്ടുണ്ട് 😅💕 ആ സീനാണ് ഏറ്റവും നല്ലത് chempaneer poovu 💞💞
@sumaiyashayin4971
@sumaiyashayin4971 4 күн бұрын
Ee pottan feelingsoo😂😂
@ANSR26
@ANSR26 4 күн бұрын
താങ്ങി താങ്ങി അവസാനം നിലത്തിടുന്നത് എപ്പോഴാണോ 😌
@princydas123
@princydas123 4 күн бұрын
Nayanaye thangan alla nayanakittu thanganayii😅
@JasmiAfzz
@JasmiAfzz 4 күн бұрын
Ivare kondu ingane oru acting kondu enthaanaavoo producer sir udheshikkunne
@user-yi9zx8oz2k
@user-yi9zx8oz2k 4 күн бұрын
Barya parayan nanalle
@vidyap1941
@vidyap1941 4 күн бұрын
Vellam veenapo thane vellathiloode nadakano.. Endh koora serial anu..
@user-yw5te6js5h
@user-yw5te6js5h 4 күн бұрын
Adarshum nayanayum ee kollamengilum onnikkuvo🤣
@sherinsiba2931
@sherinsiba2931 4 күн бұрын
Thuuuuuffffff😮😮😮
@nadeemnadirnafir5426
@nadeemnadirnafir5426 4 күн бұрын
😂
@sunithamolt5699
@sunithamolt5699 3 күн бұрын
വീഴുമ്പോൾ താങ്ങാക്കുകയും അല്ലാത്തപ്പോൾ താങ്ങുകയും ചെയ്യുന്ന പാവം ഭർത്താവ്
@asnanizar9617
@asnanizar9617 4 күн бұрын
Ningal evde veenu kalikkkoo... Arinjo... 2 varsham kainjaal Navyakk kunju undaakuk.... 5 varsham kainjenkilum ningalkk orennam vende🤣😂
@archanabinu2993
@archanabinu2993 4 күн бұрын
Nayana mattu
@ShamsudheenKp-su6mj
@ShamsudheenKp-su6mj 4 күн бұрын
Adharshine nabve mudiyath😛
@rahulreji8531
@rahulreji8531 4 күн бұрын
Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@Koyamannilthodo
@Koyamannilthodo 4 күн бұрын
❤❤❤❤❤
@fahadparuthipra6178
@fahadparuthipra6178 3 күн бұрын
Vlicha romance panuombelike romance 😅😅😅😅
@user-wm9eb8dy7l
@user-wm9eb8dy7l 4 күн бұрын
❤❤❤
@dreemgirl2800
@dreemgirl2800 4 күн бұрын
Appalek veenum cheytho nayana
@ajithakumari4127
@ajithakumari4127 4 күн бұрын
Ivaleppole Oru Avathaaram Kashtamthanne
@Kandharipennu
@Kandharipennu 4 күн бұрын
Mm kizhangan husbandum kanneer puthri...wifum...oru koppile serial..dhe epo nadakum epo nadakum ennu nokiyirikkan thudangiyte 2yearipo avum kashttam😂😂
@artistash8258
@artistash8258 4 күн бұрын
ഇതിലെ ആ മുടി ഇല്ലത്തവൾ ആണിനെ പോലെ വേഷം കെട്ടി തെക്ക് വടക്ക് നടപ്പ് മാത്രം ആണോ? ജോലി ചെയ്ത് അച്ഛൻ്റെ കടം വീട്ടാൻ ഒന്നും വയ്യേ അവൾക്ക് ? 😂😂 ആണിനെ പോലെ വേഷം കെട്ടിയ പോരാ പണി എടുക്കണം ആൺ ആയലും പെണ്ണായാലും വേഷത്തിൽ കാര്യമില്ല എങ്കിലും വേഷം കെട്ടൽ നടത്തുമ്പോൾ കുടുംബത്തിന് കൂടെ ഉപകാരം ഉണ്ടാവണം തൊഴിൽ ചെയ്ത് ജീവിക്കണം പ്രേം എന്ന് പറഞ്ഞ് ചെക്കൻ്റെ പുറകെ നടപ്പ് അല്ലാതെ കടം വീട്ടാൻ ഒന്നും നോക്കുന്നില്ലലോ അത് ചേച്ചി മാരുടെ ഉത്തരവാദിത്വം ആണ് ഞാൻ ഇങ്ങനെ വേഷം കെട്ടി നടക്കും എന്നാണ് നന്ദു മോളുടെ പോളിസി എന്ന് തോന്നുന്നു😂😂( കഥ ആണെന്ന് അറിയാം എങ്കിലും ലോജിക് കൂടെ വേണം )
@arworld5218
@arworld5218 4 күн бұрын
ഈ തെക്ക് വടക്ക് നടക്കുന്നവൾ എന്ന് പറഞ്ഞല്ലോ അവൾക്ക് ഒരു ജോലി ഉണ്ടായിരുന്നു. പഠിക്കുന്നതിന്റെ കൂടെ part time ജോലി ചെയ്യുന്നുണ്ടായിരുന്നു. അത്യാവശ്യം കാശ് വീട്ടിൽ കൊടുക്കുന്നുണ്ടായിരുന്നു. ഇത്രെയും ഉത്തരവാദിത്തം പോരെ. സീരിയൽ അവിടെയും ഇവിടെയും കണ്ട് വന്നു എന്തും പറയാം എന്ന് വിചാരിക്കരുത്. ഈ സീരിയലിനു ഒരുപാട് negatives ഉണ്ട്. അതൊന്നും പറയാതെ ഇല്ലാത്ത കാര്യം പറയാൻ എന്തൊരു ഉത്സാഹമാണ്
@artistash8258
@artistash8258 4 күн бұрын
@@arworld5218 നനയന തന്നെയാണ് മിക്കപ്പോഴും എല്ലാം സ്വന്തമായി ചെയ്യുന്നത് കണ്ടത് തുടക്കത്തിൽ എല്ലാം അങ്ങനെ തന്നെ ആയിരുന്നു കട നടത്തുന്നത് പോലും നയന ആണ് ഞാൻ ? മാർക്ക് ഇട്ട് അല്ലേ ചോദിച്ചത് അല്ലാതെ അങ്ങനെ ആണ് സ്ഥാപിച്ച് പറഞ്ഞില്ലല്ലോ ഇപ്പോഴും അങ്ങനെ ആണോ അല്ലേ എന്ന് സംശയം ചോദിച്ചത് അല്ലേ ? മുൻപ് നയന തന്നെ ആയിരുന്നു അടിമ പണി എടുത്തിരുന്നത്
@artistash8258
@artistash8258 4 күн бұрын
​@@arworld5218 പിന്നെ മൊത്തം ഇരുന്നു കാണാൻ പറ്റിയ ഒരു സീരിയൽ ആയിട്ട് തോന്നിയിട്ടില്ല 🤢🤢അത്രയും നല്ല കഥ ആണെല്ലോ കാണിക്കുന്നത് 😂
@ajithakumari4127
@ajithakumari4127 4 күн бұрын
Moonnum Oraduthuthanne Athaa Kashtam😂
@arworld5218
@arworld5218 4 күн бұрын
തന്റെ സംശയം ആണെങ്കിലും അല്ലെങ്കിലും Nandhu അവളെ കൊണ്ട് പറ്റാവുന്ന പോലെ വീട്ടുകാരെ സഹായിക്കാൻ ശ്രമിച്ചിട്ടുണ്ട് എന്ന് മനസിലായല്ലോ.
@soumyavijithran1402
@soumyavijithran1402 3 күн бұрын
പൊട്ടൻ സീരിയൽ ആ സച്ചിയെ reavathiyebkandu padiku
Uppum Mulakum 3 | Flowers | EP # 15
22:46
Flowers Comedy
Рет қаралды 188 М.
Always be more smart #shorts
00:32
Jin and Hattie
Рет қаралды 48 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 5 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 81 МЛН
Lock കുടുങ്ങിപ്പോയി 🙄 / Mumbai Days vlog - 9
13:25
Chandanamazha I ചന്ദനമഴ Episode 437 13-07-15
22:55
ЕНЕШКА 2 СЕЗОН | 2-бөлім | ТОКАЛ АЛЫП БЕРЕМІН
23:12
Don’t Bully a Vampire Girl 👿
0:38
Alan Chikin Chow
Рет қаралды 22 МЛН
Мужчина С Золотыми Руками 💪
0:42
EpicShortsRussia
Рет қаралды 3,2 МЛН
Хотел вывести 🤣❤️
0:54
Dragon Нургелды 🐉
Рет қаралды 752 М.