#PatharamattuPromo

  Рет қаралды 452,585

Asianet

Asianet

Ай бұрын

#PatharamattuPromo കൊടുത്താൽ കൊല്ലത്തും കിട്ടും
Patharamattu || Mon to Sat at 8:30 PM || Asianet
A covetous mother sets out to get her three daughters married to wealthy grooms. Will destiny play its part and help the girls find their soulmates?
#Patharamattu #PrimeTimeSerial #AsianetSerials #Asianet"

Пікірлер: 112
@arworld5218
@arworld5218 Ай бұрын
തലയിൽ തേങ്ങ അടിച്ചു പൊട്ടിക്കുന്ന scene ആണ് പൊളി.
@thusharart2220
@thusharart2220 Ай бұрын
😅
@NpaniAninp
@NpaniAninp Ай бұрын
Seen kollam but em mathiri sherikkum aanel adi pottum
@Nimisha842
@Nimisha842 Ай бұрын
അനി നന്ദു ഒന്നിക്കണം അവർ രണ്ടുപേരും നല്ല ചേർച്ചയാണ്
@anujose5009
@anujose5009 Ай бұрын
എന്തിനു ഒരു കുടുംബത്തിൽ നിന്നും thani 3 പേര് മൂന്നു പേരായി കെട്ടി ആ കുടുംബത്തിന്റയി thai veru arakunathu... അവർക്കു ഒപ്പം നിൽക്കുന്ന ഒരു ബന്ധം എങ്കിലും അനന്ത പുരിക് kitattai.
@josmyjacob4146
@josmyjacob4146 Ай бұрын
Ani nandu thammil sbehichathalle. Snehikunnavare enthina pirikunnath? Ani k anamika ne pole negative character ulla pennine enthina?!tamil and telugu pole anengil, ani k nandu nod snehamilla. Ithil 2 perkum ishtamanu. Ella serial lum snehikunnavare pirikunnathanu. Apo ee oraal engilum ishtamulla aale kettatte​@@anujose5009
@tradercommu
@tradercommu Ай бұрын
😍
@jaseenasajan2046
@jaseenasajan2046 Ай бұрын
അവര് ഒന്നിക്കണം
@NpaniAninp
@NpaniAninp Ай бұрын
Aadyam onnikanam allathe 2 sistere kondupoya veettil arengilum pennu kettich kodukkumo
@milanthomasthalapathyveriy2721
@milanthomasthalapathyveriy2721 Ай бұрын
കുറച്ചു നല്ല പ്രോമോ തന്നെ കണ്ടു അനാമികയുടെ അഹങ്കാരം കുറച്ചു ഒന്ന് ശമിക്കട്ടെ
@savithasudarsanan525
@savithasudarsanan525 Ай бұрын
അവരുടെ തടസ്സം മാറാൻ വേണ്ടി നയനയും ആദർശും മാല ഇട്ടിരിക്കുന്നത് എന്തിനാ..😅😅 വല്യ പുരോഗമനം ഒന്നും ഇല്ലല്ലോ..നവ്യയുടെ അടുത്ത് ഒന്ന് വരില്ല നയന.. നവ്യ കെട്ടിയവൻ നന്നാകാൻ കാണിച്ച് കൂട്ടുന്നത് നയന ചെയ്യുമോ..ഇല്ല. angne ചെയ്താൽ kulasthree,നന്മ മരം എന്ന സ്ഥാനത്ത് നിന്ന് മാറേണ്ടി വരും..നവ്യ തന്നെ ആണ് സൂപ്പർ
@-humsafar
@-humsafar Ай бұрын
Ith keralathil thanne nadakknna kadha aano 😂
@RenjithMohan-sp2fk
@RenjithMohan-sp2fk Ай бұрын
0.31 അരുന്ധതി സിനിമയിൽ അനുഷ്‌ക്കെനെ തേങ്ങ കൊണ്ട് അടിച്ചു കൊല്ലുന്നത് ഓർമ വന്നു..
@MalavikaMaluzz-ln8so
@MalavikaMaluzz-ln8so Ай бұрын
മിക്കവാറും roast ചാനലുകൾ പലതും ഈ സീരിയൽ എടുത്തിട്ട് അലക്കുന്നത് കാണാം😅,പണ്ട് സാന്ത്വനം serial roasting പോലെ 😂😂
@Riyariya531
@Riyariya531 Ай бұрын
Directore ningak ithinta bangali version follow cheythoode allathe tamil and telugu follow cheyyale serial pottum .bangali Version pola aninem nandhunem onnippik.allathe Tamil and Telugu pole anamikena ketti kazhinnittum ani nandunta porake pona pole akalle .ithilum avihitham kond varalle plzz
@sabumd4230
@sabumd4230 Ай бұрын
സീരിയൽ എടുക്കുന്നത് പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീ തിയിലാവണം അല്ലാതെ സംവിധായകന്റെ സന്തോഷത്തിന് വേണ്ടിയാവരുത് കഷ്ട്ം
@Riyariya531
@Riyariya531 Ай бұрын
Pakshe ee serialil oru change ond .arenkilum shredhicho tamililum telugulum hindiyilum ani enna kathapathrathin anamikena ahn ishtam .pakshe ithil nandhunem appa chellappa nandhuvum aniyum onnikuvayirikum ithil
@sivajan2871
@sivajan2871 Ай бұрын
Enikkum ath thannaya thonnunne... Anghana aayaal serial polikkum😌🔥
@sunnyjacob7492
@sunnyjacob7492 Ай бұрын
Ee serial ethrayum vegam nirthanam asianet ithu mathramalla mounaraagam chadrakantham
@user-mq2er8pi4v
@user-mq2er8pi4v Ай бұрын
അനി നന്ദു ഒന്നിക്കണം എത്രയും പെട്ടെന് എന്നാൽ സീരീയൽ സൂപ്പർ ഡയററ്റർ മാമ
@Mubashira-Noushad
@Mubashira-Noushad Ай бұрын
Thalayil thenga adich pottichaa appo marich povuley🤔thala entha paara kond indakkiye ano 😌
@rafeenanajeeb9683
@rafeenanajeeb9683 Ай бұрын
ഈ സീരിയൽ നന്നാകുമെന്ന് ഒരു പ്രതീക്ഷയും ഇല്ല. ഇപ്പോൾ രണ്ടാം സ്ഥാനം ആയില്ലേ. ഇനി പടി പടിയായി താഴോട്ട് പോകും. പത്തര വട്ട് വെറുപ്പിക്കൽ തുടരും.
@josmyjacob4146
@josmyjacob4146 Ай бұрын
. Anamika vannathil pinne serial kanarilla. Promo kanda kondu mathram request cheyuva
@fathimathulfayisatc7802
@fathimathulfayisatc7802 Ай бұрын
Navya aahn ithile heroine ❤
@sabumd4230
@sabumd4230 Ай бұрын
മദർ തെരേസ ഫൗണ്ടേഷൻ അവാർഡ് സീരിയലിലെ നായികയ്ക്ക് കൊടുക്കുന്ന പതിവ് ഇല്ല അത് കാരുണ്ണ്യ പ്രവർത്തനങ്ങൾക്കുള്ളതാണ്
@radhu770
@radhu770 Ай бұрын
അനി അനാമിക ഒന്നിക്കരുത്.... 😏🙏🏻ഒന്നിക്കുന്നത് കാണാൻ ഇവിടെ ആരും ഉണ്ടാകില്ല
@Pathu927
@Pathu927 Ай бұрын
ഒന്നിക്കണം. അല്ലാതെ പിന്നെ ആണും പെണ്ണും കെട്ട ദാരിദ്രവാസി നന്ദുവിനെ കെട്ടണോ
@radhu770
@radhu770 Ай бұрын
@@Pathu927 first പോയി സീരിയൽ കാണു എന്നിട്ട് വന്നു അഭിപ്രായം പറ. പണത്തിൽ അല്ല കാര്യം, സ്വഭാവത്തിൽ ആണ് അനാമികടെ വൃത്തികെട്ട സ്വഭാവം നന്ദുന് ഇല്ല
@Pathu927
@Pathu927 Ай бұрын
@@radhu770 എന്ത് വൃത്തികെട്ട സ്വഭാവം ആണ് അനാമികക്ക് 😂😂😂. അനാമിക കെട്ടാൻ പറഞ്ഞു വെച്ചേക്കുന്ന ചെറുക്കന്റെ പുറകെ ഈ നന്ദു എന്ന് പറയുന്നവൾ നടക്കുമ്പോൾ അനാമിക പിന്നെ എന്ത് ചെയ്യണം
@radhu770
@radhu770 Ай бұрын
@@Pathu927 ഇപ്പോൾ മനസിലായി ഇന്നലെ മുതൽ സീരിയൽ കണ്ടു തുടങ്ങിയത് അല്ലെ 😂കഷ്ടം,
@Pathu927
@Pathu927 Ай бұрын
@@radhu770 ആണോ. വല്യകാര്യമായിപ്പോയി
@user-de9yo5bx9c
@user-de9yo5bx9c Ай бұрын
Anamika venda ani kk nandhu mathi. Ani oru oazhivulla aanu aagane adarshine pole agalle.
@user-jo1lg8jx5x
@user-jo1lg8jx5x Ай бұрын
Serial ethra arochakom aakkano
@dimplejoy9972
@dimplejoy9972 Ай бұрын
Anamika never suits Ani...But Nandu , she is awesome 🎉🎉
@sindhumol2391
@sindhumol2391 Ай бұрын
Ani nandhu onnikkanam
@AmrithalekshmiH
@AmrithalekshmiH Ай бұрын
Please tamil telegu version follow cheyyallu maha boranu
@safuvansafuvan7907
@safuvansafuvan7907 Ай бұрын
Ani Nandu onnikkanam avar onnikkunnath kanan vendi ann ee serial kanunnath polum avar onnichitt illengil prekshakar undakillaa ath urappan pinne kadhayum boar avum Aniyum Nanduvum onnikkanam director sir plzzz Aniyum nanduvum onnikkanam director sir plzzz
@rafeenanajeeb9683
@rafeenanajeeb9683 Ай бұрын
ഞാൻ മൂന്ന് സീരിയൽ കാണാറുള്ളു ഏഷ്യാനെറ്റിൽ. അതിൽ ഒന്ന് പത്തരമാറ്റ് ആയിരുന്നു. ആദ്യമൊക്കെ ഇഷ്ടപ്പെട്ടത്കൊണ്ട് കണ്ടതാ. ഇപ്പോൾ ഏറ്റവും വെറുപ്പുള്ള സീരിയൽ ഇതാണ്. ഒന്നിനും കൊള്ളാണ്ടായി ഈ പത്തര വട്ട് 😅😅
@fathimafathimafathimafat-ce6or
@fathimafathimafathimafat-ce6or Ай бұрын
😂ath pollich
@swarnamsharma4260
@swarnamsharma4260 Ай бұрын
Ethilum valiya rubber band kittanilla kashtakkalam muthssa onnu eaxhikkane
@Rose-kc4rt
@Rose-kc4rt Ай бұрын
ഒരു പഷ്ട്ട് അനാമിക, ഞങ്ങളുടെ നന്തുവിന്റെ അടുത്ത നില്കാൻ ഉള്ള എന്ത് യോഗ്യത ഉള്ളത്, നന്തു മുടി കൂടി വച്ച് വന്നാൽ കൂട്ടത്തിലെ സുന്ദരികുട്ടി
@Spz546
@Spz546 Ай бұрын
ഇതിൽ ആദർശ് എന്ന കഥാപാത്രത്തിന് യോജിക്കാത്ത വിളിപ്പേര് ഏതെന്ന് കണ്ടെത്തുക മൊണ്ണ,കിഴങ്ങൻ,മണുകുണാഞ്ചൻ, മണ്ണുണ്ണി, മരവാഴ ഇതിൽ നയന എന്ന കഥാപാത്രത്തിന് യോജിക്കാത്ത വിളിപേര് കണ്ടെത്തുക സ്വയംപൊങ്ങി, നാണംകെട്ടവൾ, ഉളുപ്പില്ലാത്തവൾ,കടിച്ചുതൂങ്ങി, മൂഷികസ്ത്രീ
@ANSR26
@ANSR26 Ай бұрын
Mission failed.എല്ലാം ഒന്നിനൊന്നു perfect ആയ പേരുകളാണ്. 😌😌
@nikhithaakshay4629
@nikhithaakshay4629 Ай бұрын
എല്ലാ വിളിപ്പേരും രണ്ടു പേർക്കും ചേരും 🤣🤣🤣... രണ്ടിനേം ആ സീരിയലിൽ നിന്ന് എടുത്തു കളഞ്ഞാൽ ആ സീരിയൽ രക്ഷപെടും 🤣
@archanajames8484
@archanajames8484 Ай бұрын
😂😂
@shafiyashafiya9340
@shafiyashafiya9340 Ай бұрын
നീ തന്നെ കണ്ടുപിടിക്കുന്നതാണ് നല്ലത്😄😄 വേറെ ജോലിയുണ്ട് 😄
@user-mq2er8pi4v
@user-mq2er8pi4v Ай бұрын
നന്ദു അനി ഒന്ന് അക്കണം
@chaitrar.p6500
@chaitrar.p6500 Ай бұрын
Ani Anamika track eduthu kala
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Ай бұрын
Nthokaya ee koch keralathil nadune 😲
@josmyjacob4146
@josmyjacob4146 Ай бұрын
Ani nandu onnikanam. Anamika character bore aanu. Anamika vannathil pinne serial kanarilla. Promo kanda kondu mathram request cheyuva
@bindusunu4957
@bindusunu4957 Ай бұрын
Anamikaye kandooda
@AnjuVS-dm9yx
@AnjuVS-dm9yx Ай бұрын
സൂപ്പർ
@bindhukv3814
@bindhukv3814 Ай бұрын
Ani nandu anu onnikkendath avare onnippikku bakki ellam Kollam ippol kashtam ani nandu story anu ella serialilum parasparam ishtappettavaranu onnikkunnath ithil mathramanu ingane ee serialil true love ullath ani nandu anu avare pirikkaruth plzzz🙏🙏🙏🙏🙏🙏
@NandhaKumar-gv7bx
@NandhaKumar-gv7bx Ай бұрын
തമിഴിൽ അനി അനാമികയെ ആണ് കെട്ടുന്നത് 🔥❤⚡
@shanu9843
@shanu9843 Ай бұрын
Mrg കഴിഞ്ഞിട്ടില്ല
@NandhaKumar-gv7bx
@NandhaKumar-gv7bx Ай бұрын
@@shanu9843 കഴിഞ്ഞു എപ്പിസോഡ് കണ്ടത് ആണ് 🔥
@sreehari7152
@sreehari7152 Ай бұрын
Thenga thalayil best writer mama Back Adarsh nd nanmamaram again kalayna mala, Ani kalyanarman scene 😅😅 Navil shoolam Kurach month munneyum chytitu kanichitundu 😂😂😂… Entha writer Ingane 😂😂😂
@Zaima311
@Zaima311 Ай бұрын
Super കനക ജലജടെ തലക് 2തേങ്ങകൂടി പൊട്ടി ക്
@safuvansafuvan7907
@safuvansafuvan7907 Ай бұрын
Ani nandu onnikkanam allengil serial bor avum athu urapp avarude kaliyanam kanan vendi waitting ann Ani Nandu onnikkanam plzz director sirr
@OrangeMedia-nh4uf
@OrangeMedia-nh4uf Ай бұрын
സീരിയലിന്റെ writerkk സ്റ്റോറി എത്ര negative ആയാലും എത്ര മോശം അഭിപ്രായം വന്നാലും ഒരു പ്രശ്‌നവും ഇല്ല. അയാൾക്കും directorkkum 12+ rating നോക്കിയാൽ മതീ. ഏഷ്യാനെറ്റിലെ ഏറ്റവും negative comments വാങ്ങിച്ചു കൂട്ടിയ സീരിയൽ ആണ് പത്തരമാറ്റ്. എന്നിട്ടും കഥയിൽ ഒരു മാറ്റവും വരുത്താൻ ഇവർ തയ്യാറല്ല. പ്രേക്ഷകർ ഈ സീരിയൽ കാണണ്ട എന്ന് വച്ചാൽ ഈ അഹങ്കാരം തീർന്നോളും. Pradeep പണിക്കർ ഈ കഥ copy അടിച്ചു മാക്സിമം കുളമാക്കി. ഇതിൽ വരുന്ന എല്ലാ നെഗറ്റീവ് കമന്റ്സും ഇയാൾക്ക് മാത്രം അർഹതപ്പെട്ടതാണ്
@OrangeMedia-nh4uf
@OrangeMedia-nh4uf Ай бұрын
@sweet_and_cruel athe
@tnktpboystamilanda-my2qu
@tnktpboystamilanda-my2qu Ай бұрын
ஆகாகால்யணம்
@josmyjacob4146
@josmyjacob4146 Ай бұрын
Plz Tamil and telugu bore aanu. Tamil le comments bix lum cheetha vili aanu. So tamil and telugu follow cheyallum. Bengali follow cheythal better. Athanu original story. Ipo thanne serial boraa. Iniyum bore akallum
@Mubashira-Noushad
@Mubashira-Noushad Ай бұрын
Ingl ella bashayilum kanoo ee serial 😮
@josmyjacob4146
@josmyjacob4146 Ай бұрын
​@@Mubashira-Noushadee serial nte story ariyan baki languages kanditund. Original bengali aanu. Ath nall story aanu. Success story aanu. But tamil and telugu flop aanu. Rating um illa. Tamil and telugu follow cheythit ipo thanne potti ee serial
@rahulreji8531
@rahulreji8531 Ай бұрын
Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@harikrishnanhari5237
@harikrishnanhari5237 Ай бұрын
Eth pattharakottu mattanam kure nalayi pattharamattu, pattharamattu
@athira9556
@athira9556 Ай бұрын
😂😂😂 തേങ്ങ ഉടക്കുന്നത്
@adarshdiaries7584
@adarshdiaries7584 Ай бұрын
Jalaja 😂😂😂
@suniantony606
@suniantony606 Ай бұрын
I support Ani Anamika jodi..they should be together
@AnjuVS-dm9yx
@AnjuVS-dm9yx Ай бұрын
വേണ്ട
@sunnyjacob7492
@sunnyjacob7492 Ай бұрын
Oru buloga waste serial
@ahmedfawaz9576
@ahmedfawaz9576 Ай бұрын
വളിച്ച സീരിയൽ 🤬
@HearTKilleR-e6z
@HearTKilleR-e6z Ай бұрын
നവ്യ😮😮😮
@chaitrar.p6500
@chaitrar.p6500 Ай бұрын
Tamil pole alle idhu follow cheyyunne appo ani anamika mrge ayirikkum nadakka
@sivajan2871
@sivajan2871 Ай бұрын
Pakshe ithil anikk anamikaye ishtamalla... Matte versionsil anamikaye aanallo ishtam.. Pakshe ithil nandhune aanallo ishtam
@shafiyashafiya9340
@shafiyashafiya9340 Ай бұрын
ഇത് പത്തരമാറ്റ് സീരിയൽ അല്ല😄 തമിഴ് സീരിയൽ കോപ്പിയടിയാണ് 😄
@user-mq2er8pi4v
@user-mq2er8pi4v Ай бұрын
ബോർർർർർർർ കഥ
@Arifa-zx8yg
@Arifa-zx8yg Ай бұрын
🤣🤣🤣🤣🤣
@anusreeppsreedharan6216
@anusreeppsreedharan6216 Ай бұрын
😁😁
@AliyasalmaTP-qv9fr
@AliyasalmaTP-qv9fr Ай бұрын
😂😂
@user-mq2er8pi4v
@user-mq2er8pi4v Ай бұрын
ബോർർർർർർർർ സീരിയൽ
@kavyakavoos1672
@kavyakavoos1672 Ай бұрын
💯💯💯
@Buchu0
@Buchu0 Ай бұрын
😂
@bindhukv3814
@bindhukv3814 Ай бұрын
@asianet please ani nandu onnikkanam avare pirikkaruth plzzzz🙏🙏🙏
Hridhayam - Best Scenes | 16 August 2024 | Surya TV Serial
11:13
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 10 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 13 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 27 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 53 МЛН
Kanyadanam - Best Scenes | 16 August 2024 | Surya TV Serial
10:25
Let's do it! 🎂
0:41
A4
Рет қаралды 5 МЛН
Проверил, как вам?
1:00
Коннор
Рет қаралды 4,4 МЛН
Talented persons
1:01
Ayub khan official
Рет қаралды 12 МЛН
Скулбойчик
0:15
NIK
Рет қаралды 2,6 МЛН
Talented persons
1:01
Ayub khan official
Рет қаралды 12 МЛН
How Sigma girl Caught Red handed #funny #youtubeshorts
0:22
mountainlion5
Рет қаралды 34 МЛН