No video

പതിനാല് ലക്ഷത്തിന് കേരളത്തനിമയുള്ള ബജറ്റ് വീട് | Veedu

  Рет қаралды 1,939,501

Manorama News

Manorama News

Күн бұрын

Пікірлер: 1 400
@tsjoyalbabu
@tsjoyalbabu 4 жыл бұрын
ന്യൂ ജെൻ വീട് ഇഷ്ട്ടം ഇല്ലാത്തതു എനിക്ക് മാത്രം ആണോ
@queenofaking9824
@queenofaking9824 4 жыл бұрын
Enkum
@divyapbr
@divyapbr 4 жыл бұрын
Alla
@babynair5362
@babynair5362 4 жыл бұрын
ഏയ്.. എനിക്കും ഇഷ്ട്ടമല്ല
@tsjoyalbabu
@tsjoyalbabu 4 жыл бұрын
@@divyapbr aha
@sreejithprakash13s36
@sreejithprakash13s36 4 жыл бұрын
Aaayirikkum
@harshadesigns288
@harshadesigns288 3 жыл бұрын
പഴയ കാല വീടുകൾ ഇഷ്ടപ്പെടുന്നവർ 😍 ഉണ്ടൊ ?
@veenabibin4003
@veenabibin4003 4 жыл бұрын
Anchore കണ്ടാൽ പ്രിയ വാര്യരെ പോലെ ഉണ്ട്
@shubu522
@shubu522 4 жыл бұрын
Priya varrier thanneyanu ariyille.
@naaz4104
@naaz4104 4 жыл бұрын
@@shubu522ara parange?
@shubu522
@shubu522 4 жыл бұрын
@@naaz4104 njanalle paranje
@anuvinod1973
@anuvinod1973 4 жыл бұрын
Mmm sariya
@shamiuk3683
@shamiuk3683 4 жыл бұрын
ഉണ്ട്
@treesa8385
@treesa8385 3 жыл бұрын
ആരുടെ ഒക്കെ വീട് ippozhum ഓട് ഇട്ട വീട് ആണ്‌... എന്റെ വീട് പോലെ 😍😍
@anaghasabu1102
@anaghasabu1102 3 жыл бұрын
വലിയ ആഗ്രഹം ഒന്നും ഇല്ല... മഴ പെയ്യുമ്പോൾ നനയാത്ത ഒരു വീട് വേണം....😒
@niyabishir3975
@niyabishir3975 3 жыл бұрын
Ellam sheriyavumedo
@Alex-hz9rw
@Alex-hz9rw 3 жыл бұрын
സർക്കാർ വഴി നോക്കിയിലെ maintanence inu ക്യാഷ് kitumelo
@alwinvjohn
@alwinvjohn 3 жыл бұрын
agrahik... it will come to u......
@suneesh---
@suneesh--- 3 жыл бұрын
@maneeshm0477
@maneeshm0477 3 жыл бұрын
Hard work, earn, spend wisely, give wings to your dreams... victory will be yours 😍
@akhileshanand6937
@akhileshanand6937 3 жыл бұрын
വീടിനെ പറ്റിയുള്ള ഒരു വീഡിയോസും കണ്ടാൽ വിടൂല്ല.... ഒരു വീടെന്ന സ്വപ്നം ബാക്കി 🙂
@remyamol9373
@remyamol9373 Жыл бұрын
ഞാനും 😊
@vishnupoovancherivishnupoo3262
@vishnupoovancherivishnupoo3262 4 жыл бұрын
ഓടിട്ട വീട്ടിൽ താമസിക്കുന്നവർ ഉണ്ടെങ്കിൽ ഇവിടെ കമോൺ.............
@abzmedia9952
@abzmedia9952 4 жыл бұрын
Ha und
@devika1360
@devika1360 4 жыл бұрын
👍
@dinugeorgegeorge6707
@dinugeorgegeorge6707 4 жыл бұрын
Njan
@gireeshchandran3937
@gireeshchandran3937 4 жыл бұрын
Yaaa
@malavikanair6924
@malavikanair6924 4 жыл бұрын
Unde🙋‍♀️
@nknishand
@nknishand 4 жыл бұрын
ഒരു മരം പോലും പുതിയതായി മുറിച്ചിട്ടില്ല 👏👏
@quinn9409
@quinn9409 4 жыл бұрын
ഒരു വീടു വെക്കാൻ പറ്റിയിരുന്നേൽ ഈ മരുഭൂമിയിൽ നിന്ന് രക്ഷപ്പെടാർന്നു.....
@annusayeedshah6595
@annusayeedshah6595 4 жыл бұрын
Inshah allah
@ranjithkuruppmusicals9062
@ranjithkuruppmusicals9062 4 жыл бұрын
Dhaivam rakshikum... Kathirikuka...💞
@incarnationcharls
@incarnationcharls 4 жыл бұрын
God will pave that path for you brother 🙏 All the best 👍
@sandheepmsms5424
@sandheepmsms5424 4 жыл бұрын
പിന്നല്ല സഹോ❤✌ ഒരു വീട് വച്ചപ്പോ ഞാൻ മരുഭൂമിയിൽ ആയ ഞാൻ 😇
@naushiaslam2820
@naushiaslam2820 4 жыл бұрын
Insha allah
@fazilbinyusuf8032
@fazilbinyusuf8032 4 жыл бұрын
നാടനോ മോഡേണോ ഏതെങ്കിലും ഒരു വീട് വെക്കാൻ പറ്റിയാൽ മതിയായിരുന്നു
@Kishore608
@Kishore608 4 жыл бұрын
Hoo
@naveenharidas941
@naveenharidas941 4 жыл бұрын
Padachon ningalkku athinulla anugraham tharatte .
@user-tt1oe9rq1b
@user-tt1oe9rq1b 4 жыл бұрын
@@naveenharidas941 ആമീൻ ബ്രോ 💝
@naveenharidas941
@naveenharidas941 4 жыл бұрын
@@user-tt1oe9rq1b👍
@arshars2345
@arshars2345 4 жыл бұрын
Sathyam
@PV-wu1vb
@PV-wu1vb 4 жыл бұрын
Comment ബോക്സിൽ anchornte വിശേഷം അറിയാൻ എഴുതിയ മച്ചന്മാർ എല്ലാം ഒരു പത്തു വർഷം കഴിയുമ്പോൾ ഇതേ വീഡിയോ കണ്ടാൽ വീട് അല്ലാതെ anchor ne കാണുക പോലും ഇല്ല .
@neelz009
@neelz009 4 жыл бұрын
എൻറെ സങ്കല്പത്തിലെ വീട് പുറമെ.പഴയ മോഡലും അകം പുതിയ മോഡലും
@richubai6626
@richubai6626 4 жыл бұрын
Bro,,enikkum orupadu ishtamaanu
@sisilymc1313
@sisilymc1313 4 жыл бұрын
Anteyum sangalppam ethu poleya
@dreamgirl3049
@dreamgirl3049 4 жыл бұрын
Enteyum..
@sindhunair4787
@sindhunair4787 4 жыл бұрын
Enteyum
@ashababu853
@ashababu853 4 жыл бұрын
Enteyum
@r.a.a.m.
@r.a.a.m. 3 жыл бұрын
ഗൃഹാതുരത്വം നൽകുന്ന മനോഹര ഗൃഹം. ടൈൽ ഇടാത്ത മുറ്റം ഹൈ ലൈറ്റ് ആണ്
@sheejasasi3645
@sheejasasi3645 3 жыл бұрын
14ലക്ഷത്തിന് ഇത്തരം ഒരു വീട് സ്വപ്നങ്ങളിൽ മാത്രം... ഒത്തിരി ഇഷ്ടപ്പെട്ടു..പണി തീരാത്ത ഒരു വീട്‌ എനിക്കുമുണ്ട്
@drnishanthem8688
@drnishanthem8688 2 жыл бұрын
പെട്ടന് പണി തീരട്ടെ
@shamiuk3683
@shamiuk3683 4 жыл бұрын
കാണാൻ കൊതിക്കുന്ന ഒരു വീട്
@aswathyachuz4305
@aswathyachuz4305 4 жыл бұрын
Sooper
@sanjaysachin4655
@sanjaysachin4655 4 жыл бұрын
Cheriya prayathil thanne, swanthamayi oru nalla Veedu kettanam ennu swapnam kanunnavar ivide undho
@arunkattappana4913
@arunkattappana4913 4 жыл бұрын
വൃക്ഷങ്ങൾ വെട്ടി നശിപ്പിക്കാതെ തടികളും പഴയത് തിരഞ്ഞെടുത്ത നിങൾ ഒരു പ്രകൃതി സ്നേഹിയാണെന്നുകൂടി തെളിയിച്ചിരിക്കുന്നു . പ്രകൃതിയെ നശിപ്പിക്കാതെ പ്രകൃതിക്ക് അനുയോജ്യമായ ഭവനം നിർമിച്ച നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ .❤️ 🙏🤝👍👏💪👌
@UKLOOTER
@UKLOOTER 4 жыл бұрын
Also he is spc teacher
@baburajan1517
@baburajan1517 4 жыл бұрын
@Unmesh Ms Old. Materials. Abide. Kittum
@satheepp1948
@satheepp1948 4 жыл бұрын
സത്യം പുള്ളി മുറ്റതുള്ള പപ്പായ മരംപോലും വെട്ടിയില്ല.
@sree5286
@sree5286 4 жыл бұрын
@Unmesh Ms A furniture evidunna vangiye ennu parayumo
@sheminjacob9624
@sheminjacob9624 4 жыл бұрын
@@baburajan1517 S.R OLD WOOD INDUSTRIES, THIRUVALLA PATHANAMTHITTA. 9495661619.
@lion8264
@lion8264 4 жыл бұрын
ഗുഡ്... ഇത് കാണാൻ എങ്കിലും യോഗം ഉണ്ടലോ.. 😊👍👍
@chithramohan8056
@chithramohan8056 4 жыл бұрын
Sathyam 👍
@hematm8079
@hematm8079 4 жыл бұрын
Athe
@susheelababu8717
@susheelababu8717 4 жыл бұрын
Angańe parayatheda ithupoloru veed ninkkum undakum urapp
@sudharmaprakash3311
@sudharmaprakash3311 4 жыл бұрын
Duch kerala styl veede architesr swsyam undakkiyate anikke aundakkanagragam unde within 2 ys. Condact me how much may be buget
@ranipradeep5756
@ranipradeep5756 3 жыл бұрын
മനോഹരമായ വീട് .ഒത്തിരി ഇഷ്ടം ആയി. ഇതേ പോലെ ഒരു വീട് ആണ് എന്റെ സ്വപ്നം❤️❤️❤️
@fawazmk9661
@fawazmk9661 4 жыл бұрын
ഇവിടെ മുഴുവൻ കോഴികൾ ആണല്ലോ ഈശ്വരാ 😂
@ubii779
@ubii779 4 жыл бұрын
വീടും ഇഷ്ടപ്പെട്ടു anchor നെയും ഇഷ്ടായി 😍😍
@simons4178
@simons4178 4 жыл бұрын
Aalleda myre nee ithra kozhi Aarno,,Subscribers koodiyappo kozhitharam kuranjo Atho koodiyo. Nee ingne kozhi Adichal ninnem trollum, Kidannu koovathe poyi koottil kerru kozhi 🐓
@letsgoforaride5359
@letsgoforaride5359 3 жыл бұрын
മ്മ്മ്... ഇഷ്ട്ടം ആവും....
@Messitof
@Messitof 4 жыл бұрын
western style - box type വീടൊക്കെ കാണുമ്പൊ മരുഭൂമിയിൽ നിൽക്കുന്ന ഫീൽ തോന്നും. ആദ്യമൊക്കെ ഒരു കൗതുകം തോന്നിയിരുന്നു. എന്നാൽ കേരളീയതനിമയുള്ള വീട് കാണുമ്പൊ മനസിന് ഒരു കുളിർമയാണ്.
@fencingsolution6188
@fencingsolution6188 4 жыл бұрын
kzfaq.info/get/bejne/ZruPhtKg38W1foE.html
@divyapbr
@divyapbr 4 жыл бұрын
Athe, sathyam
@rajeenashamnad4974
@rajeenashamnad4974 3 жыл бұрын
Sathyam
@mowgly8899
@mowgly8899 4 жыл бұрын
ഒരു നാലുകെട്ട് വീട് പണിയണം ☺️ പൂന്തോട്ടവും മരങ്ങളും എല്ലാം വേണം 💪 പിറകുവശത്തു ഒരു നീന്തൽ കുളവും, ആഹാ ❤️❤️❤️
@subashbose7216
@subashbose7216 4 жыл бұрын
That's good 👍
@lotusmedia4087
@lotusmedia4087 4 жыл бұрын
@HummingbirdTheApplesHalf000
@HummingbirdTheApplesHalf000 4 жыл бұрын
Entem agraham aayirunnu...
@mowgly8899
@mowgly8899 4 жыл бұрын
@@HummingbirdTheApplesHalf000 😇😇
@thasleemnajeem5868
@thasleemnajeem5868 4 жыл бұрын
Ente dream ......
@thomasshelby7482
@thomasshelby7482 3 жыл бұрын
മനുഷ്യന്റെ വീടിനെ പറ്റിയാണ് വീഡിയോ പക്ഷെ കാണുന്ന ഫുള്ളും കോഴികൾ ആണലോ 🐔🐔🐔
@anjanagnair6151
@anjanagnair6151 4 жыл бұрын
The owner is very lucky to have such a beauuuutiful house
@Minhajkc
@Minhajkc 4 жыл бұрын
Our sir unmesh sir
@sreejithprakash13s36
@sreejithprakash13s36 4 жыл бұрын
It's not luck ...it's hard work ...
@dinugeorgegeorge6707
@dinugeorgegeorge6707 4 жыл бұрын
Correct
@IvanJwn
@IvanJwn 4 жыл бұрын
True
@jkj4038
@jkj4038 4 жыл бұрын
Yaa
@rejanidileep3356
@rejanidileep3356 3 жыл бұрын
ഒരു വീട് വെക്കാൻ വേണ്ടി പഞ്ചായത്ത്‌ കേറിയിറങ്ങാൻ തുടങ്ങിയിട്ട് വർഷം 4ആയി ഇനി ഈ വീട് ഇടിഞ്ഞു പൊളിഞ്ഞു വീണൽ മാത്രമേ അധികാരികൾ കണ്ണ് തുറക്കും പ്രാർത്ഥനയോടെ 🙏🙏😭😭😭
@user-gu6yb7cv2d
@user-gu6yb7cv2d 3 жыл бұрын
Life mission il apply chey. Kittum. All the best.
@rejanidileep3356
@rejanidileep3356 3 жыл бұрын
@@user-gu6yb7cv2d ഞാൻ ലൈഫ് മിഷൻ അപേക്ഷ കൊടുത്തിട്ട് 4വർഷം ആയി
@user-gu6yb7cv2d
@user-gu6yb7cv2d 3 жыл бұрын
@@rejanidileep3356 ithuvare kittiyille. 2018 il koduthavarkk ipo paisa kitti thudangi.
@rejanidileep3356
@rejanidileep3356 3 жыл бұрын
@@user-gu6yb7cv2d ഇല്ല എല്ലാം ആയി കിടക്കുകയാണ് എന്നാണ് പറയുന്നത് but കിട്ടുന്നില്ല
@user-gu6yb7cv2d
@user-gu6yb7cv2d 3 жыл бұрын
@@rejanidileep3356 panchayathil nerit poyi anweshikkanam. Apply cheytha number undakumallo kayyil. Athu vech vivaravakaasha prakaram oru apeksha kodukk. Ellam sheriyakum
@rafiyudin007
@rafiyudin007 3 жыл бұрын
ഗൃഹനാഥൻ്റെ പേര് തന്നെ ഉന്മേഷ് എന്നാണ്🔥
@mukeshprayar654
@mukeshprayar654 3 жыл бұрын
Aalinte number kittumo
@vcs758
@vcs758 4 жыл бұрын
Anchor പ്രിയ വാര്യർ and വൈഷ്ണവ mix😂
@sarathampi6683
@sarathampi6683 4 жыл бұрын
7th century
@aryaima9326
@aryaima9326 3 жыл бұрын
സത്യം
@sinaeaen4992
@sinaeaen4992 3 жыл бұрын
Ee udamasthan ente 10 th le social science nte teacher aan unmeesh sir😍😍😍this is a surprise and happy to see him again
@aashiquethecarspotter
@aashiquethecarspotter 4 жыл бұрын
നല്ല കുട്ടി
@chethanbk21
@chethanbk21 4 жыл бұрын
😁
@Shamseermanikoth
@Shamseermanikoth 4 жыл бұрын
😛
@weatherwizard7637
@weatherwizard7637 4 жыл бұрын
🤣😗
@halfbloodprince1380
@halfbloodprince1380 4 жыл бұрын
നമ്മൾ വിഷയത്തിൽ നിന്ന് വ്യതി ചലിച്ചു.
@aashiquethecarspotter
@aashiquethecarspotter 4 жыл бұрын
Sreerag Morazha 😂
@che813
@che813 4 жыл бұрын
എന്റെ മാഷായിരുന്നു ഉന്മേഷ് മാഷ് മാഷൊരു റോൾ മോഡലായിരുന്നു ഞങ്ങൾ ബേയ്സിന് .അന്നും ഇന്നും
@sojenmathewmuthukattil3137
@sojenmathewmuthukattil3137 4 жыл бұрын
Contact no kittumo?
@che813
@che813 4 жыл бұрын
@@sojenmathewmuthukattil3137 mashumayi kuracg munb ulla parijayama (2012)nnalum nmbr nokam
@shruthivj1695
@shruthivj1695 4 жыл бұрын
sojen mathew muthukattil : athil thanne koduthittund..address sahitham Unmesh M S Mappilassery (veed) , kanichukulangara p.o , cherthala, alappuzha dist 📞 : 9496827656
@はII
@はII 3 жыл бұрын
Is he an architect??
@suhail5891
@suhail5891 3 жыл бұрын
Pinnallah
@chandansvlog7231
@chandansvlog7231 3 жыл бұрын
റിയ ചുങ്കത്ത് ❤️ anchor ✔️ പേര് പറഞ്ഞു തന്നതിന് എനിക്ക് നീലം പൂശിയിട്ട് പൊ
@sarithasajeev661
@sarithasajeev661 3 жыл бұрын
House owner contact pls
@rajkumar80indian
@rajkumar80indian 4 жыл бұрын
വീട് വയ്ക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ.. എല്ലാ വിധ ആശംസകളും നേരുന്നു.. വീട് ഒരു കരുതൽ ആണ്. സ്വയവും, കുടുംബത്തിനോടും ഉള്ള കരുതൽ.. ദയവായി വീട്‌ പണിയുമ്പോൾ പ്രകൃതിയെയും കൂടി കരുതുക. പരമാവധി തടിയുടെ ഉപയോഗം കുറയ്ക്കുക (സാധിക്കുന്നിടത്തൊക്കെ). പ്രധാന വാതിലുകൾക്കും,ജനലുകൾക്കും, മുറി വാതിലുകൾക്കും, ബാത്റൂം വാതിലുകൾക്കും ഒക്കെ ഇന്ന് തടിയേക്കാൾ ചിലവ് കുറഞ്ഞ,ഈട് നിൽക്കുന്ന ബദൽ മാർഗങ്ങൾ ലഭ്യമാണ്. ഒരു വീടിന് കതക് അല്ലെങ്കിൽ ജനൽ പണിയാൻ ഒന്നോ രണ്ടോ മരം മതിയാകും. കിട്ടാൻ വലിയ ബുദ്ധിമുട്ടും ഇല്ല (നിലവിൽ.. പക്ഷെ അനതിവിദൂരഭാവിയിൽ അവസ്ഥ ഇതായിരിക്കില്ല). ഇന്ന് 2 മിനുറ്റ് ഉണ്ടെങ്കിൽ ഒരു മരം മുറിക്കാൻ സാധിക്കും, 2 മണിക്കൂർ കൊണ്ട് അത് ഉരുപ്പടികൾക്ക് പാകത്തിൽ മുറിക്കാനും സാധിക്കും, പക്ഷെ 2മിനിറ്റിൽ മുറിക്കപ്പെടുന്ന മരം അതിനു പാകമായി വരാൻ കുറഞ്ഞത് 2പതിറ്റാണ്ട് എങ്കിലും എടുത്തിട്ടുണ്ടാകും. ചില മരങ്ങൾ 2 നൂറ്റാണ്ട് എങ്കിലും ചിലവാക്കിയിട്ടുണ്ടാകും ഉരുപ്പടികൾക്ക് പാകപ്പെടാൻ... പക്ഷെ നമ്മുടെ സ്വകാര്യ താൽപ്പര്യങ്ങൾക്കായി അത് അതിന്റെ നൂറ്റാണ്ടുകളുടെ പ്രയത്നം ആണ് ത്യജിക്കിന്നത്.. ഇനിയും അതു തുടരും.. പക്ഷേ എത്ര നാൾ കൂടി.... കേരളത്തിൽ ഒരു വർഷം കുറഞ്ഞത് 100,000 ഭവന സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നുണ്ട് എന്നു കരുതുക നമ്മൾ ഓരോരുത്തരും അവരവരുടെ ഭവന നിർമാണ സമയത്തു 2 മരം മുറിച്ചാൽ 200,000 മരങ്ങൾ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമാകും.. ഇന്ത്യ മുഴുവൻ 1കോടി വീട് പൂർത്തിയാകുമ്പോൾ 2കോടി മരങ്ങൾ ഇല്ലാതാകും.. അതിൽ എത്ര മരങ്ങൾ പുനർ നിർമിക്കുന്നുണ്ട്.. 👌 എന്നുവച്ചാൽ 0. ഇങ്ങനെ ആയാൽ ഇനി എത്ര നാൾ കൂടി ഉണ്ടാകും മരങ്ങൾ. മരമില്ലെങ്കിൽ മനുഷ്യനും ജീവനും ഉണ്ടാകില്ല.. അതിനാൽ ദയവായി പ്രകൃതിയെ കൂടി കരുതുക.. ഹരിത ഗ്രഹങ്ങൾ ഉണ്ടാകട്ടെ. Lets Make GREEN HOMES Re-generate nature Re-generate trees Re-generate India By Regen India Green Homes
@jainibrm1
@jainibrm1 4 жыл бұрын
കേരളത്തിൽ വീട് ഇങ്ങനെ വെക്കണം 👍👍👍👍👍
@akhilareghunathnair413
@akhilareghunathnair413 4 жыл бұрын
My dream home🤗.... nice work👍
@yadhukrishnak1034
@yadhukrishnak1034 4 жыл бұрын
I loved it
@prajilaammu2243
@prajilaammu2243 3 жыл бұрын
കാണാൻ പ്രിയവാര്യയർ പോലെ ഉണ്ട്.... ❤️❤️❤️👍👍👍👍👍😘😘
@vysakhpviswanath6258
@vysakhpviswanath6258 4 жыл бұрын
Anchor ചേച്ചിയെ കാണാൻ വന്നവർ അടി ലൈക്ക് 😍😍
@susheelababu8717
@susheelababu8717 4 жыл бұрын
Eda vyshake venda
@vysakhpviswanath6258
@vysakhpviswanath6258 4 жыл бұрын
@@susheelababu8717 parayu chechi
@nazeefpm
@nazeefpm 4 жыл бұрын
താൻ ഇത്ര മ്ലേച്ഛനാണോ.. എന്നെപോലെ തന്നെ 😆
@vysakhpviswanath6258
@vysakhpviswanath6258 4 жыл бұрын
@@nazeefpm pinne അല്ലാതെ
@nazeefpm
@nazeefpm 4 жыл бұрын
@@vysakhpviswanath6258 Boys will be boys😉
@user-sd1ly4xl6d
@user-sd1ly4xl6d 4 жыл бұрын
ബാംഗ്ലൂർ ഞങ്ങൾ 30 ലക്ഷത്തിനു ഇതിലും കേവലം ആയിട്ട് ഉള്ള വീട് ആണ് കിട്ടിയത്. ഇങ്ങനെ ഒരു വീട് ആർക്കും ഇഷ്ടപെടും ♥️
@shajahanc9529
@shajahanc9529 4 жыл бұрын
ചേട്ടാ അടിപൊളിയായിരിക്കുന്നു ...
@AR-tk7mc
@AR-tk7mc 4 жыл бұрын
എന്റെ സങ്കല്പത്തിലെ വീട് ഇതേ പോലെയാണ്. അനാവശ്യമായ ആര്ഭാടങ്ങൾ ഇല്ലാതെ.വെറുതെ കുറെ space കൊടുക്കാതെ പ്രകൃതിയോടിണഗി.....Good. ചില വീടുകൾ കണ്ടാൽ show piece പോലിരിക്കും
@happymomfaaz
@happymomfaaz 4 жыл бұрын
Aparna appus Appus same
@anumariaaugustine6142
@anumariaaugustine6142 4 жыл бұрын
Same idea
@radicalhumanist2272
@radicalhumanist2272 4 жыл бұрын
true
@sabinanand2454
@sabinanand2454 4 жыл бұрын
Same
@poiykail2009
@poiykail2009 4 жыл бұрын
തടിയുടെ ഉപേയാഗം കൂടുതലുള്ള വീട് എങ്ങനെ പ്രകൃതിയോട് ഇണങ്ങും
@Unnipkd
@Unnipkd 4 жыл бұрын
കറന്റ് ഇല്ലെങ്കിലും കിടന്നുറങ്ങാം. 👍
@alliwanttotry5677
@alliwanttotry5677 4 жыл бұрын
Orupad ishtayii... enteaa swpnam ayirunuu eth poleatheaa oru veed and settings alsoo sme my concept 😊🥰👍
@regivm123
@regivm123 4 жыл бұрын
Beautiful House. Congrats. Also we notice that there is no tiles covering the land outside the house.
@artist6049
@artist6049 3 жыл бұрын
18 ലക്ഷം ചിലവിട്ടു ഞാൻ ഒരു കോൺക്രീറ്റ് കൂന ഉണ്ടാക്കി ,,ഇതു കണ്ടപ്പോ അതു പൊളിച്ചു ഇത്തരം ഒന്ന് പണിയാൻ തോന്നുന്നു.
@rajeenashamnad4974
@rajeenashamnad4974 3 жыл бұрын
Sathyado.... 16 lakh mudakki veedu ennum paranju vechu... Ithu kandappol ente veedu eduthu kinattil idan thonnunnu.... Ithokke pande kandenkil paisa kurachu micham pidikkayirunnu....
@WintersFebruary2024
@WintersFebruary2024 3 жыл бұрын
ഈ മണ്ടത്തരം കാണിച്ചവര്‍ വേറേം ഉണ്ടോ?
@roclenbharath5651
@roclenbharath5651 4 жыл бұрын
Looks amazing home, in addition to that no trees were harmed and planning, designing, supervision and budgetary control by the house owner....superb
@isaacjoseph5713
@isaacjoseph5713 3 жыл бұрын
Unmesh I have no words to express my pleasure and gratitude to you building this home using all reusable materials..now people using expensive materials and with high cost for building. I am 65 years old, experience with big construction projects in gulf. Salute you Mr.Unmesh and family..
@dj-if3fl
@dj-if3fl 4 жыл бұрын
Anchorന് ആണോ വീടിന് ആണോ കൂടുതൽ സൗന്ദര്യം എന്ന് ചിന്തിച്ചു പോയത് ഒരു തെറ്റാണോ😇
@muhammadsha.s823
@muhammadsha.s823 3 жыл бұрын
ഇപ്പോൾ പണിയുന്ന ആഡംബര കോൺക്രീറ്റ് കെട്ടിടെങ്ങളേകാൾ നല്ലത് ഇതു പോലെ ഉള്ള വീടുകളാണ് 😍
@radhakrishnannair9526
@radhakrishnannair9526 4 жыл бұрын
മനോഹരം... ഒരു പത്തായം കൂടി ആകാമായിരുന്നു...
@anandhu3810
@anandhu3810 4 жыл бұрын
പെട്ടെന്ന് കണ്ടപ്പോൾ പ്രിയ കുട്ടൂസിനെ ഓർമ വന്നു
@pradeepphilip4177
@pradeepphilip4177 3 жыл бұрын
ഇപ്പോള്‍ വീട് നിര്‍മ്മിച്ച് അതിന്റെ മുകളില്‍ ഓട് അല്ലെങ്കില്‍ ഷീറ്റ് വേണം. അതു വച്ചു നോക്കുമ്പോള്‍ ഇത് എത്രയോ ലാഭം. അതുപോലെതന്നെ എത്രയോ sughapradam.
@sameehashraf281
@sameehashraf281 4 жыл бұрын
Anchor കിടുവേ.... പിന്നിൽ വന്നു കണ്ണ് പൊത്താം.... 😍
@kottayamachayan.8813
@kottayamachayan.8813 3 жыл бұрын
ഒരുപാട് ആഗ്രഹമുണ്ട് ഇതു പോലത്തെ ഒരു വീട് വെക്കാൻ പക്ഷെ പൈസ ഇല്ല...കൊറോണ എല്ലാം കൊണ്ടു. ജീവിതം വഴി മുട്ടി ഇരിക്കുവാ....
@amsuperhero45
@amsuperhero45 4 жыл бұрын
Anchor look like priya warior sound also
@SunShine-ud4uz
@SunShine-ud4uz 4 жыл бұрын
She looks like priya warrier.Sound also matches with Priya
@keerthikrishna_
@keerthikrishna_ 4 жыл бұрын
Taylor Rocks correct
@suhailath5385
@suhailath5385 3 жыл бұрын
Anchor correct പ്രിയ വാര്യറെ പോലെയുണ്ടല്ലോ..... ഇനി എനിക്ക് മാത്രമണോ തോന്നിയത്....🙄
@sabithmusthafa3168
@sabithmusthafa3168 3 жыл бұрын
Aaaaa 🤓
@vvs8866
@vvs8866 3 жыл бұрын
S 👍
@devanarayanannarayanan7369
@devanarayanannarayanan7369 4 жыл бұрын
Beautiful പെൺകുട്ടി😍
@nahalasherif1414
@nahalasherif1414 3 жыл бұрын
ഗൃഹനാഥൻ ഒരു എൻജിനീയർ ആവണം എന്നാലെ ഇതുപോലെ കുറഞ്ഞ ബഡ്ജറ്റിൽ ഒരു വീട് വെക്കാൻ സാധിക്കുകയുള്ളൂ
@akshayachinnu9168
@akshayachinnu9168 3 жыл бұрын
Ente manasil inganeyulla veed anu ishdam ... Really superb ....100% 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰🥰👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👍🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@amalpkulanagara1899
@amalpkulanagara1899 3 жыл бұрын
ഇന്ന് പൂർണ്ണമായും നിർമ്മാണത്തിനായി കോൺക്രീറ്റ് ഇന്റർലോക്കിംഗ് ഇഷ്ടികകൾ ഉപയോഗിക്കുന്നു . ഇത് സിമന്റ്, മണൽ, 6 മില്ലീമീറ്റർ കല്ല് , വാട്ടർ പ്രൂഫ് എന്നിവ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് കോൺക്രീറ്റ് ആയതിനാൽ വെള്ളം നനഞ്ഞാലും പ്രശ്നങ്ങളൊന്നും തന്നെയില്ല. ചിതൽ വരില്ല , ഉറപ്പ് മണ്ണ് ഇഷ്ടികയെകൾ വളരെ കൂടുതൽ ആണ്. കോൺക്രീറ്റായതിനാൽ നേരിട്ട് സിമന്റ് പുട്ടി പ്ലാസ്റ്ററിംഗ് ചെയ്യാൻ സാധിക്കും , അതുവഴി പ്ലാസ്റ്ററിങ് വേണ്ടിവരുന്ന ഭീമമായ ചെലവ് പൂർണമായും ഒഴിവാക്കാം നമുക്ക് പൂർണതോതിൽ ഇതിൽ പുട്ടി ഫിനിഷ് ലഭിക്കുകയും ചെയ്യുന്നു . പോയിന്റ് ചെയ്യുന്ന രീതി അനുസരിച്ച് പിന്നെയും ചിലവ് കുറക്കാം. Concrete ആയതിനാൽ ചിതൽ ശല്ല്യവും പേടിക്കേണ്ടതില്ല . കോൺക്രീറ്റിൽ ആയതിനാൽ എല്ലാ കാലാവസ്ഥയിലും ഗുണനിലവാരമുള്ള ഇഷ്ടികകൾ നിർമ്മിക്കാൻ സാധിക്കുന്നു . ഏതൊരു നിർമ്മാണത്തെയും പോലെ പ്ലംബിങ്, വയറിങ് കൺസീൽഡ് ആയി തന്നെ ചെയ്യാൻ സാധിക്കുന്നതിനാൽ വളരെ എളുപ്പത്തിൽ തന്നെ പണികൾ പൂർത്തിയാക്കാൻ സാധിക്കുന്നു . ചുരുങ്ങിയത് 30 മുതൽ 35 ശതമാനം വരെ ചുമരുകളുടെ നിർമ്മാണച്ചെലവ് കുറയ്ക്കാൻ സാധിക്കുന്നു സൈറ്റിൽ വെള്ളം, സിമൻറ് , മണൽ , എന്നിവയുടെ ഉപയോഗം 90% ലഭിക്കാൻ സാധിക്കുകയും ചെയ്യുന്നു. നിർമ്മാണത്തിന് വേഗം ഇരട്ടിയോളം ആകുന്നു. അതുവഴി കൂലി ചിലവ് കുറഞ്ഞ രീതിയിൽ നിർമാണം പുരോഗമിക്കുന്നു. ഇതിനായി വിദഗ്ധ തൊഴിലളികളുടെ സേവനം ലഭ്യമാണ്. വിവരങ്ങൾ അറിയാൻ ബന്ധപെടുക: 9400417316 - വാട്ട്സ്ആപ് Kerala Ernakulam Angamaly
@mts23188
@mts23188 4 жыл бұрын
Anchor looks like priya varyar
@PonnUruli
@PonnUruli 3 жыл бұрын
My dream home kind of looks like this.❤❤❤
@pkjaseel820
@pkjaseel820 4 жыл бұрын
ശബ്ദവും സ്റ്റൈലും പ്രിയ വാര്യ റേപ്പോലേ
@SeemaDevi-kq6ti
@SeemaDevi-kq6ti 3 жыл бұрын
Athey
@bgs5946
@bgs5946 4 жыл бұрын
Please include the builder details of this house
@sankaragopal9392
@sankaragopal9392 4 жыл бұрын
Builder will come first with sweat words. After that his color will change
@bijumpanickerthenkurissi2233
@bijumpanickerthenkurissi2233 4 жыл бұрын
സത്യം പറയൂ ....ഇത് പഴയ വീട്ടിൽ പെയിറ്റിംഗ് പണി ചെയ്തതല്ലെ....,😄😄😄😄
@raziqr2129
@raziqr2129 4 жыл бұрын
വിടും ഇഷ്ട്ടപെട്ടു. Anchor യും ഇഷ്ടപ്പെട്ടു
@Hariphone
@Hariphone 4 жыл бұрын
Real effort... Appreciate your attitude towards no “false pride”.... Let your home give you long lasting peace and happiness..🙏🙏
@Ajcreations345
@Ajcreations345 3 жыл бұрын
ദൈവത്തിൻറെ സ്വന്തം നാട്.👍🏻
@kitchenoscopemodularkitche4848
@kitchenoscopemodularkitche4848 4 жыл бұрын
Glass kitchens undaakki യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന ഞാൻ!
@rajuk.m497
@rajuk.m497 4 жыл бұрын
സ്വപ്ന വീട്
@happyattitudepauljalukkal1912
@happyattitudepauljalukkal1912 4 жыл бұрын
ഇതുപോലത്തെ കേരള തനിമയുള്ള വീടുകൾ കേരള ത്തിന്റെ ഭംഗി കൂട്ടും
@captainjacksparrow3914
@captainjacksparrow3914 4 жыл бұрын
ഇല്ല മുത്തേ നീ പ്രിയ വാര്യരെ ക്കാളും അടിപൊളി
@poetico.7113
@poetico.7113 3 жыл бұрын
മച്ചാനെ അത് പോരെ അളിയാ❤️
@royvarghese7324
@royvarghese7324 4 жыл бұрын
ഇ വീടു കാണുബോൾ കുട്ടിക്കാലം ഓർമ്മവരുന്നു
@pachamaala3477
@pachamaala3477 4 жыл бұрын
I wish they widened the front porch. Would like to see this in 10yrs when a lot of trees have grown around the home. Great job at design and interiors..much better than the costly and badly designed ones you have showcased in veedu.
@anilaickara
@anilaickara 3 жыл бұрын
മനോഹരമായ ഒരു തൊളസിത്തറ! പ്രദാനപ്പെട്ട! വെൽറ്റിൻ്റെ മുകളിൽ നിന്ന്, ബിത്തികളെല്ലാം, തെകയാതെ വന്ന! മുഗപ്പാണ്!! എന്തായാലും പരിചയപ്പെടുത്തിയതിനു നന്ദി..പരിപാടി ഗംഭീരം. ഉച്ചാരണം ശ്രദ്ധിക്കുക!
@arunshankars8398
@arunshankars8398 3 жыл бұрын
നിങ്ങൾ MLA ആയിരുന്ന.... ?
@MrDileepsreedharan
@MrDileepsreedharan 4 жыл бұрын
Faisal Nirman, സാമ്പത്തിക പ്ലാനിങ് നല്ല പോലെ അവതരിപ്പിച്ചു, 👍👍👍
@myspace3743
@myspace3743 4 жыл бұрын
Very good
@juraijnp932
@juraijnp932 4 жыл бұрын
Anchor is really beautiful.. 😍😍
@lucyabraham6609
@lucyabraham6609 3 жыл бұрын
എനിക്കും തോന്നി priya വാര്യർ പോലെ ഉണ്ട് എന്ന്. ഒരു കൊച്ചു അടിപൊളി വീട് 👌👌👍🌹
@bn-lq5jl
@bn-lq5jl 4 жыл бұрын
Karthave ithupolatha veedu enikum vekan angu enne sahayikane amen.
@user-xg6du8yc5i
@user-xg6du8yc5i 4 жыл бұрын
വിടും കൊള്ളാം . അവതാരകയും കൊള്ളാം
@chindusreekanth7682
@chindusreekanth7682 4 жыл бұрын
Nalla presentation Nd kidu veedu
@tharish1000
@tharish1000 4 жыл бұрын
Blessed owner🙏
@magdalenesubha5443
@magdalenesubha5443 3 жыл бұрын
Fantastic planning.Sufficient airy and light.Looks like traditional one.👍
@jafarthalakkat
@jafarthalakkat 4 жыл бұрын
ആ ഒരു കുടുംബത്തിന് ആവശ്യം ഉള്ള സൗകര്യത്തോട് കൂടെയുള്ള ഒരു മനോഹരമായ വീട് അതിന്റെ ആവശ്യമേ ഉള്ളു 👍🏻❤️
@nivyamangalath5333
@nivyamangalath5333 4 жыл бұрын
Enikkum orupad ishttaa naadan veedum kulavum kavum nalukettum manayum illavum ..I am a traditional girl
@prathibachandran5734
@prathibachandran5734 4 жыл бұрын
Athu ishtamillathavar arumundakilla😍😊
@raghukanna6991
@raghukanna6991 4 жыл бұрын
Pls comment put in English i don't no your language
@vipinbabu3818
@vipinbabu3818 4 жыл бұрын
Raghu Kanna she is saying that she likes kind of traditional houses,ponds,snakegrooves etc....
@raghukanna6991
@raghukanna6991 4 жыл бұрын
@@vipinbabu3818 thanks for your information
@jollyjohn5517
@jollyjohn5517 3 жыл бұрын
Beautiful...homely...!! Very economical.. Later... some greens and plants..and flowers...can give it an ethnic look with a blend of nature..!!
@riyasaliriyasali4273
@riyasaliriyasali4273 3 жыл бұрын
Super veedu...
@prijeshkp3261
@prijeshkp3261 4 жыл бұрын
Anchor very super
@trivian7963
@trivian7963 4 жыл бұрын
1:36 എങ്ങനെ... തൊളസി തറയാ.... അതിനു ശേഷം തുളസി ആക്കി... അടിപൊളി....
@nilnil1066
@nilnil1066 4 жыл бұрын
😁😁😁
@nilnil1066
@nilnil1066 4 жыл бұрын
..... 😁😁😁......പൊകയില്ലാത്ത അടുപ്പും......
@satheeshankr7823
@satheeshankr7823 2 жыл бұрын
മനോഹരമായിട്ടുണ്ട്.കേരളീയ തറവാടിന്റെ മുഖശ്രീ തിളങ്ങുന്ന ഈ വീട് ഇഷ്ടമായി.❣️👍
@arunareacode2701
@arunareacode2701 3 жыл бұрын
മുകളിലെ മച്ച് എന്റെ തറവാടിനേ ഓർമിപ്പിക്കുന്നു... ചുമരിൽ നിന്ന് ഇറക്കി വെക്കുന്ന കട്ടിൽ ചീപ്പ് ഇടുന്ന ഡോറുകൾ.. അതായിരുന്നു സ്വർഗം...എല്ലാം കാരവന്മാർ മൂലം നഷ്ട്ട പെട്ടു...😢..ഈ വീട് ഒരൂ പാട് ഇഷ്ട പെട്ടു....🥰
@kirant5548
@kirant5548 3 жыл бұрын
പ്രിയ വാര്യർ ന്റെ അനിയത്തി ആണോ ഇത് 🙄
@ganeshs8415
@ganeshs8415 3 жыл бұрын
ഓട് കോഴി🤣🤣🤣
@kirant5548
@kirant5548 3 жыл бұрын
@@ganeshs8415 എന്ന് ഗണേശൻ കോഴി
@huzainIbrahim
@huzainIbrahim 4 жыл бұрын
ഇതിൽ പലർക്കും വീടല്ല, കൂടാണ് വേണ്ടത് നല്ല കോഴിക്കൂട്🐓
@whitewolf12632
@whitewolf12632 4 жыл бұрын
😜
@abdunazarabdunazar3965
@abdunazarabdunazar3965 4 жыл бұрын
ഹഹഹ
@falahuddeenm4740
@falahuddeenm4740 4 жыл бұрын
Appo anakko?? 😛😛
@thomasshelby7482
@thomasshelby7482 3 жыл бұрын
Pwoli comment 🤣🤣🤣🤣
@rtvc61
@rtvc61 3 жыл бұрын
🤣🤣🤣
@muhammedshahin72
@muhammedshahin72 4 жыл бұрын
*ഇതുവരെ കണ്ടതിൽ ഏറ്റവും മനോഹരമായ വീട്*
@shanthammashanthamma1467
@shanthammashanthamma1467 3 жыл бұрын
Superb.....Veedu....pinne kunje thankale kandaal Priya variore polund.....twince pole ...,,,,😍😍😍😍🤩🤩🤩
@arunchirakkal5263
@arunchirakkal5263 4 жыл бұрын
*ഒരു 50 വർഷം മുന്നത്തെ പുത്തൻ വീട് review ഇങ്ങനെ ആയിരുന്നേനെ*
@abanaalatheef3554
@abanaalatheef3554 3 жыл бұрын
Arenkilum oru 14 laksham thannayirunnenkil😌
@josephsebastian8380
@josephsebastian8380 3 жыл бұрын
Nalla positive energy ayirikkum avede ❤️❤️❤️❤️❤️
@factsaboutrituals826
@factsaboutrituals826 4 жыл бұрын
ഒരു empty ആയിട്ട് തോന്നിയില്ലേ എന്നൊരു തോന്നൽ... ഭിത്തിയിൽ എന്തെങ്കിലും classic touch ഉള്ള wall hangings ഒക്കെ വയ്ക്കാമായിരുന്നു. Furniture set ചെയ്തപ്പോ കുറച്ചു കൂടെ ഒന്ന് ശ്രെദ്ധിക്കാമായിരുന്നു.
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 4,4 МЛН
Small Nalukettu | Veedu | Old Episode   Manorama News
13:54
Manorama News
Рет қаралды 1,4 МЛН
Neyyarappallil House | Veedu | Old episode | Manorama News
23:44
Manorama News
Рет қаралды 133 М.