malayalam cover songs | malayalam unplugged songs Patrick Michael Songs Volume- 1 _______________________________ Follow me on Instagram: / patrickmichaelmusic Facebook: / patrickmichaelmusic KZfaq: / patrickmichael
Пікірлер: 2 000
@PatrickMichael2 жыл бұрын
Hi everyone.. thankyou so much for all your love..
@joicejose863 жыл бұрын
രാത്രി കിടക്കാൻ നേരം ഹെഡ് സെറ്റും🎧🌝🌺 കുത്തി ഇങ്ങേരുടെ പാട്ടും കേട്ടു അങ്ങ് ഉറങ്ങണം..🎶😇 ഹ്ഹോ🙆♂️🎶🤗 അന്യായ ഫീലാ..😍💕
@arshashylan2753 жыл бұрын
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ മച്ചാൻ്റെ പാട്ട് തിരഞ്ഞ് പിടിച്ച് കേൾക്കും ഇനി അതു വേണ്ടല്ലോ ❤️❤️❤️❤️❤️🎉
@mensanallepulle43263 жыл бұрын
Patrick michael fans like here ❤️
@mikivlog82142 жыл бұрын
ങ്ങാൻ ഒരു വലിയ ഫാൻ ആകുന്നു നിങ്ങളോ ❤❤❤
@user-yw3op8bj8z14 күн бұрын
Your song is very nice
@aneenasv928Күн бұрын
My brother ❤
@vinayakthampiadoor38022 жыл бұрын
നിലാപൈതലേ 💞
@shijishiju86532 жыл бұрын
ഈ മാജിക്കൽ വോയ്സിന്റെ ഉടമയോട് ഒന്നു സംസാരിക്കണം എന്നുണ്ട്...... 💞💞...... ഒരാൾക്ക് ഒരു സർപ്രൈസ് കൊടുക്കാനാ..... 💞💞... Can you??? Then pls rply to this....
@revathysumi66772 жыл бұрын
Ishtam mathram....❤️❤️❤️❤️
@anwarrasheed822 жыл бұрын
𝓛𝓸𝓿𝓮 ❤️
@vijinkp23473 жыл бұрын
ഗൾഫ് ലെ ഒറ്റപ്പെട്ട.. നരക ജീവിതത്തില്‍ ഏക ആശ്വാസം..എന്റെ ഒരു സുഹൃത്ത് എന്ന് പറയാന്‍ ഉള്ളതു നിങ്ങളുടെ ഈ പാട്ടുകൾ ആണ്..
@jooo77joo
0:01
@HappySad5472 жыл бұрын
I am fighting my depression... music heals me and I am addicted to your voice now...
@cineholic24 Жыл бұрын
നന്ദി ബ്രോ 🙂 എല്ലാം നഷ്ടമായ ജീവിതത്തിനു ഒരു കൂട്ട് പോലെ നിങ്ങളുടെ പാട്ടുകൾ എല്ലാം തന്നതിന് 🙏🏽💖മറക്കില്ല ഒരോ നിമിഷവും 🥰
@ajaygosh29872 жыл бұрын
ഏതാമൃതും തോൽക്കുമി... ഈ വോയ്സിൽ കേട്ടന്ന് തൊട്ട് ഇങ്ങളെ ഫാൻ ആണ്...🔥🔥🔥 lovable voice ✨️
@arathyakhil92843 жыл бұрын
എന്റെ 6 മാസം പ്രായം ഉള്ള മോൻ ഈ പാട്ടുകൾ കേട്ടാണ് ഉറങ്ങുന്നത്.. മാജിക്കൽ വോയിസ് 😍
@joyelpanackal32013 жыл бұрын
എന്നിക്ക് കൊറോണ ആണ് എന്നാൽ ഈ വോയിസ് കേൾക്കുമ്പോൾ ഒരു relief ഉണ്ട് അതാണ് ചേട്ടൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@jasminjasmin95342 жыл бұрын
എല്ലാം ഒത്തിരി ഇഷ്ടള്ള പാട്ടുകൾ ആണ്.
@sing___world96442 жыл бұрын
എന്തൊക്കെയോ ...മറന്നു പോയ ഓർമ്മകളും...ചിലരുടെ മുഖവും..മനസ്സിൽ ഓടി വരും..രാത്രി ഉറങ്ങാൻ കിടക്കുന്ന സമയത്ത് കേൾക്കുബോൾ ഈ മച്ചാന്റ പാട്ടിന്......