പടം നല്ല ലാഗുണ്ട്... പഴയ കോമാളിത്തരവും അണ്ടർവെയർ ചളികളും മറ്റു പടങ്ങളിൽനിന്നുള്ള കോപ്പിയടിയും.. വളരെ മോശമായിപ്പോയി പടം
@BigShow6372Ай бұрын
First poyi padam kanndoooo
@user-ej8xw2kl3vАй бұрын
നീയേടടാ 🤬
@AnilKumar-mi8ldАй бұрын
😢
@kumarsajilesh7778Ай бұрын
നന്നായി റിവ്യൂ ചെയ്തിട്ടുണ്ട്.. എല്ലാ ആശംസകളും നേരുന്നു...
@jeweljose5708Ай бұрын
Flop
@user-ej8xw2kl3vАй бұрын
നിന്റെ അപ്പൻ ഫ്ലോപ്പ് ഉണ്ടായി
@manu.manu1975Ай бұрын
8 നില
@LittlebirdsVlogs-qr9bvАй бұрын
Negative review veruthe aanu. Njan kandu. Family aayittu urappayum poku. Endhu new gen kaalagattam aayalum family aayi kaanan ullathu Ee movie yil undu
@user-yu2lp2eh3qАй бұрын
Avasanathe dioalog poli👏👏👏👏👏
@bebettereveryday5899Ай бұрын
Its a good movie.. veruthe degrade cheyyalle.. kanjaav film alla ennu mathram
@Dismay12Ай бұрын
Thank you ❤️
@babuor1474Ай бұрын
E m folgu thanks very good and fantastic opinion ❤❤
@teruiitАй бұрын
Sathyam 5 paisa kku illa
@user-xc7tx3ic7pАй бұрын
Eetha eee maravaazha
@BTECHYOFFICIALАй бұрын
🥰🥰🥰
@abs8314Ай бұрын
Moovi kandu 10/4
@sivanisijulal1138Ай бұрын
Same
@NishaSanjay-xz4tt26 күн бұрын
മനസ്സിൽ നന്മ സൂഷിക്കുന്നവർക്ക് നല്ലൊരു സിനിമ.നല്ലൊരു ഓർമ്മയുമായി പടം കണ്ടിറങ്ങാൻ പവി കെയർ ടേക്കർ മൂവി നല്ലതാണ്.അസൂയ, കുശുമ്പ് വെട്ടും കുത്തും തട്ടിപ്പും വെട്ടിപ്പും വേണ്ടവർക്ക് പറ്റില്ല.
@jomonkmadhu790711 күн бұрын
PEATEN PODAAA
@safeer8000Ай бұрын
Thank you,300 rs ലാഭം
@jamesmekat8640Ай бұрын
Well said
@user-is8nr4ty9iАй бұрын
Padakkam
@sarath9246Ай бұрын
അങ്ങേർക്ക് അതെ പറ്റു കാലം മാറിയത് അറിഞ്ഞില്ല
@messi.loverleoАй бұрын
💣thanne
@muhammedasraf4990Ай бұрын
കണ്ടിരിക്കുവാൻ /സഹിക്കുവാൻ പറ്റുന്നില്ല ബായ് 😂🎉
@ayshat.m131Ай бұрын
Correct😅
@user-hs3mb1pd9pАй бұрын
Good
@jinuthomas5599Ай бұрын
Malayalam movie gone to a different level in terms of acting, story line , narration etc... Dileep is still in that old school. Mammootty mohanlal ivar vale avarude acting style appearance etc maati pidichu Dileep ippoxhum goshtikal mathram ... Oru kalathu adh oru rsaayirunnu. ഇപ്പോൾ ഓഡിൻസ് മാറി കാലം മാറി മൂവി മാറി ദിലീപ് ഇതോന്നും അറിഞ്ഞിട്ടില്ല. .. ഇനി എങ്കിലും ഈ ജനപ്രിയ നടൻ ജനപ്രിയ നടൻ എന്നു പുട്ടിനു പീര പോലെ പറയതിരിക്കുക. .. ജനപ്രിയരായുള്ള ഒരുപാട് നടൻമാർ മലയാളം ഇൻഡസ്ട്രിയിൽ ഒരുപാടായി കഴിഞ്ഞു ❤️😂😂😩
@user-is8nr4ty9iАй бұрын
Nariya padam
@orurasathinu5064Ай бұрын
ഇപ്പോൾ യുവാക്കൾക്ക് കഞ്ചാവ് പടം മതി
@ashlyshibu56216 күн бұрын
ഇവൻ ഇനി അഭിനയിക്കാതെ ഇരിക്കുന്നതാ നല്ലത്
@binduks1926Ай бұрын
Dileep fans പവി സിനിമ ബാഹുബലിയുടെ record തകർക്കുമെന്ന് മാത്രം പറയല്ലേ
@vempalaakuАй бұрын
പൊട്ടൻ പാവമാമെടാ 😂😂
@satvic_India29 күн бұрын
🇴 🇳 🇪 🇴 🇫 🇹 🇭 🇪 🇫 🇮 🇳 🇪 🇸 🇹 🇪 🇳 🇹 🇪 🇷 🇹 🇦 🇮 🇳 🇪 🇷 .. Kaka kulikchal koku akumo illa.. Satyamayitum dileepinde e movie 100% entertainer anu nala patu pattikale youtube adichu noku, pine oru dog undu സിനിമയിൽ ഉടനിലം നല്ല രസം, പിന്നെ suspense കുട്ടികൾക്ക് ഇഷ്ടമാവും അറിയില്ല കോമഡി സൂപ്പർ.... ദിലീപ്നോട് ഒന്നുമില്ല കോടതി പറയട്ടെ പക്ഷെ സിനിമ 8.9/10 മാർക്ക് കൊടുകാം ഈ വിഡി പറയുന്നത് നമക്ക് മനസിലാവുന്നില്ല പള്ളിയിൽ പോകേണ്ട ടൈം ആയി കുടുബ സമദവും പോയി കണ്ടു മോൻ ചിരിച്ചു മടുത്തു അതി mathi
@aalokdeep7304Ай бұрын
Dei sathyam❤🎉
@sinotmedia-ms5iwАй бұрын
Good movie
@joseymiranda8513Ай бұрын
👍😂
@avanilastudio7Ай бұрын
നീ ഏതാ .. യുദ്ധഭൂമിയിൽ പുതിയൊരു ഭദൻ..എന്തയാളും നീ പറഞ്ഞത് ശരിയാണ്
@savadkk5787Ай бұрын
😂ഞാൻ മനസ്സിൽ വിചാരിച്ചു
@brittosebi5281Ай бұрын
3:10 nee parayunath poley avila avar parayumbo 🙄
@SoorajPK-xw6thАй бұрын
Ooooo
@murshidmurshi9139Ай бұрын
❤❤❤❤ Nallapadam
@user-xc7tx3ic7pАй бұрын
Nalla adipoly padam Ahn enk idtapettu❤️
@Ratheesh_biggbossАй бұрын
എത്ര vanghi
@brittosebi5281Ай бұрын
😂
@torpidotorpido308121 күн бұрын
എല്ലവരും പറയുന്ന റിവ്യൂ ആണ് ഇയാളും പറയുന്നത്,
@vardhmanelectronics4485Ай бұрын
😂😂😂😂😂
@akhilambattuakhilambattu3664Ай бұрын
Padam kandu Avg
@Chandrabose-zf6dfАй бұрын
Pads chette
@vishnuvk5085Ай бұрын
1000 thikachu ilallo folowers
@JosephDonelly262Ай бұрын
O thambra.. OTT kandolaam.. thamburan paranajthalle.. onju poyeda
@akkubarcholakkal5321Ай бұрын
😂 padakkam
@BijuPc-fs5nqАй бұрын
നല്ല hive +ആണ്
@jacky9131Ай бұрын
ഞാൻ അങ്ങനെ ഒക്കെ വിചാരിച്ചു ആണ് പോയത് പക്ഷേ ദിലീപ് ഏട്ടൻ സൂപ്പർ നല്ല സിനിമ. ഞാൻ കേറിയ 10 pm ഹൗസ് full ആണ്. ഇടക്ക് ഇടക്ക് ബുക്ക് my show ഇടക്ക് നോക്ക്
@FirozAlfaris-rh3dpАй бұрын
Aa show kaanan vannaverallam dileepnte athe mindset ullavaraayirikkum....shyangaaravelan type fans ninne pole 😂..
@jacky9131Ай бұрын
@@FirozAlfaris-rh3dp ശെരി കാക്ക ഇന്ഷാ alla
@bineshmudakkazhim44Ай бұрын
ആവേശം കണ്ടോ
@jabujr5577Ай бұрын
movie super🎉 reachin vendi ninde over acting😂
@nostal5287Ай бұрын
Mamooty fans rodhanam aanelo 😂
@hishamshah257Ай бұрын
മമ്മൂട്ടിയുടെ പടങ്ങൾ ഒന്നും ചേട്ടൻ കാണാറില്ലേ 😂😂അങ്ങേർക്കു ഹിറ്റ് അടിക്കാൻ വെറും 5പേര് മതി ബ്രഹ്മയുഗം കണ്ടില്ലേ 😂
@MobilesMobiles-qx2zxАй бұрын
@@hishamshah257ath kalakiii❤
@unknowon12Ай бұрын
Mammootty fansum mohanlal fansum ivane thaythi kettan irangeenda aavishyamindo😂😂field out aaya actor varilla enn ariyatha mandanmaronnualla mohanlal mammotty fans😂
@ShibinShad-su7zbАй бұрын
നിനക്ക് സിനിമ കാണാൻ അറിയോ 😅😅
@salmanmuhammed2264Ай бұрын
കുട്ടികളുമായി കാണാൻ പറ്റിയ നല്ല കോമഡി ഫീൽ ഗുഡ് മൂവി ❤നായ യുമായി ഉള്ള സീൻസ് ഒക്കെ 😁🔥🔥💕😂👌
@jacobct771Ай бұрын
പറ്റും
@sabugeorge1355Ай бұрын
Koooora padam 😂😂😂😂
@arunramankutty7089Ай бұрын
Ee pottante padam kanda ninne paranjal mathiyallo
@moideenkuttymaliyakal4650Ай бұрын
നീ പോ മോനെ ദിനശാ
@DiNu-pk5icАй бұрын
കോക്ക് ആകാൻ നോക്കേണ്ട തന്നെ കൊണ്ട് ഒക്കൂല്ലെ😅
@EMVlogFlicksАй бұрын
Oo thambra 🥲
@ANOOPKUMAR-xl8meАй бұрын
Nalla cash vangitt review enn paranjuvarum vanangal… family nalla acceptence undu..
ഈ വൃത്തികെട്ടവൻ്റെ സിനിമ കാണുന്ന പൈസ ഏതെങ്കിലും അനാഥാലയത്തിന് കൊടുക്കൂ. പുണ്യമെങ്കിലും കിട്ടും
@mohamedfazil1972Ай бұрын
Koothara padam....... Nalla kachara koothara film...... Dileep is an utter waste 🤬🤬🤬
@commoner14325Ай бұрын
Onnu podaa vanameee❤❤❤
@vishnuacharya2220Ай бұрын
😂
@beastgamer6625Ай бұрын
Ivante movie kanan poyavare paranjal mathiyallo
@bineshmudakkazhim44Ай бұрын
Poda maira good movie annu good love story
@user-xc7tx3ic7pАй бұрын
Riview parayanavan nth update ahn olle pottan
@foryoumedia3550Ай бұрын
ബ്രോ ഒരു നടനോട് എന്തെങ്കിലും വിരോധമുണ്ടെങ്കിൽ ഇങ്ങനെ നല്ല പടങ്ങൾ മോശമാക്കി ചിത്രീകരിക്കുന്നത് ശരിയല്ല അദ്ദേഹത്തിന് ഒരുപാട് കേസുകളുണ്ടാവാം അതിൽ അദ്ദേഹം പ്രതിയാണെന്ന് കോടതിക്ക് തെളിഞ്ഞാൽ 100% ശിക്ഷിക്കപ്പെടണം. എന്നുവച്ച് അദ്ദേഹത്തിൻറ നല്ല സിനിമകളെ ഇങ്ങനെ മോശമാക്കി ചിത്രീകരിക്കുന്നത് ശരിയല്ല. അദ്ദേഹത്തിൻറെ ഈ അടുത്ത് ഇറങ്ങിയ പടങ്ങൾ വെച്ച് നോക്കുമ്പോൾ ഈ സിനിമ അത്യാവശ്യം ഒരു നല്ല സിനിമയായി തോന്നി.. അത്യാവശ്യ ഫാമിലിയും വന്നു കാണുന്നുണ്ട്. നല്ല സിനിമകളെ നമ്മൾ ആരായാലും അകമഴിഞ്ഞ സപ്പോർട്ട് ചെയ്യണം കാരണം അതിൻറെ പിന്നിൽ ഒരുപാട് ആളുകളുടെ പ്രയാസങ്ങൾ ഉണ്ട് സിനിമ നല്ലതാണെങ്കിൽ അതിന് അംഗീകരിക്കണം