Pavizhamalli Poothulanja | 1080p | Sanmanassullavarkku Samadhanam| Mohanlal | Sreenivasan | Karthika

  Рет қаралды 673,510

Music Zone

Music Zone

3 жыл бұрын

Song : Pavizhamalli Poothulanja...
Movie : Sanmanassullavarkku Samaadhaanam
Director : Sathyan Anthikkad
Lyrics : Mullanezhi
Music : Jerry Amaldev
Singer : KJ Yesudas
പവിഴമല്ലി പൂത്തുലഞ്ഞ നീല വാനം
പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യ യാമം
പൂക്കളും .. പുഴകളും ...
പൂങ്കിനാവിന്‍ ലഹരിയും ഭൂമി സുന്ദരം
ഈ കാക്കി കുപ്പായത്തിന്‍ ഉള്ളില്‍ ഒരു കവിഹൃദയമുണ്ട്,
ഒരു കലാകാരന്‍ ഉണ്ട് , ഒരു ഗായകന്‍ ഉണ്ട്
പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം
പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യയാമം
പൂക്കളും ... പുഴകളും .....
പൂങ്കിനാവിന്‍ ലഹരിയും ഭൂമി സുന്ദരം [ പവിഴമല്ലി ]
മാനത്തെ ലോകത്ത് നിന്നാരോ
മഴവില്ലിന്‍ പാലം കടന്നല്ലോ [ 2 ]
നീല പീലി കണ്ണും നീട്ടിയേതോ
മോഹം തൂവര്‍ണ്ണങ്ങള്‍ വാരി ചൂടി [ 2 ] [ പവിഴമല്ലി ]
സ്നേഹത്തിന്‍ ഏകാന്ത തീരത്ത്
സ്വര്‍ഗ്ഗത്തിന്‍ വാതില്‍ തുറന്നല്ലോ [ 2 ]
മേലേ മുല്ലപ്പന്തല്‍ നീര്‍ത്തിയേതോ
മേളം പൂങ്കാറ്റിന്റെ താലികെട്ട് [ 2 ] [ പവിഴമല്ലി ]

Пікірлер: 363
@sanjaysunil2077
@sanjaysunil2077 3 жыл бұрын
ശ്രീനിയേട്ടനെ ഇഷ്ടം ഉള്ളവർ നീല മുക്കൂ
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
Original version : vineeth sreenivasan& meera nandhan
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
കാർത്തിക കാണുമ്പോൾ മേഘ്ന രാജ് പോലെ ഇരിക്കുന്നു
@kamalprem511
@kamalprem511 Жыл бұрын
😀❤️
@spsgamer6521
@spsgamer6521 Жыл бұрын
@@user-sc5oi7io4v e
@sravankannan40
@sravankannan40 Жыл бұрын
Eppo karupp aanu
@salmanek2096
@salmanek2096 3 жыл бұрын
വെളുത്തു സുന്ദരരായ വർ നല്ലവരെന്നും ,അവരാണ് ബുദ്ധിയുള്ളവരെന്നും, കറുത്തവനെന്നും വില കുറഞ്ഞവനും കോമാളിയും ആയി കാണുന്ന മലയാളി സിനിമാ പ്രേക്ഷകരുടെ ചിന്തയെ ശ്രീനിവാസൻ എന്ന നടൻ പരമാവധി ഉപയോഗപ്പെത്തിയ ഒരു സിനിമ
@Gwentennyson00
@Gwentennyson00 Жыл бұрын
Ella mallus um ingane chinthikila
@ajalrs9190
@ajalrs9190 Жыл бұрын
Yes sir thanks for the knowledge ( it differs from person to person ) type of racism
@emerald.m1061
@emerald.m1061 Жыл бұрын
എല്ലാം കണക്കാ
@mrudulapaikkad7539
@mrudulapaikkad7539 11 ай бұрын
കാർത്തികയ്ക്ക വിടെ ഇത്രയൊക്കെ വെളുപ്പ് നിറം'
@bijujames2211
@bijujames2211 11 ай бұрын
Kartika blackiyalle
@sujithv2521
@sujithv2521 3 жыл бұрын
പാട്ടുകണ്ടു ചിരിച്ചവരും സോങ് ആസ്വാദിച്ചവരും അടി ലൈക്‌ 😍👍
@sruthyvs7107
@sruthyvs7107 3 жыл бұрын
Oppppp
@kamalprem511
@kamalprem511 Жыл бұрын
Yes ❤️👌. Second stanza okke emotional tune ah
@vvskuttanzzz
@vvskuttanzzz 3 жыл бұрын
ലോകത്ത് ഇത് പോലെ ഒരേ ഒരു മനുഷ്യനെയുള്ളു❤ #ശ്രീനിയേട്ടൻ❤
@JSVKK
@JSVKK 3 жыл бұрын
ശ്രീനി ഒരു സംഭവം തന്നെ ആണ്.
@jayasreesruchimelam3267
@jayasreesruchimelam3267 2 жыл бұрын
ശ്രീനിയുടെ മകനും ശ്രീനിയെ പോലെ ആണല്ലോ
@adarshr2282
@adarshr2282 2 жыл бұрын
❤️
@jettogeorge8294
@jettogeorge8294 2 жыл бұрын
@rigilks1147
@rigilks1147 2 жыл бұрын
🥰🥰
@ksa7010
@ksa7010 3 жыл бұрын
ശ്രീനിവാസൻ ചേട്ടൻറെ പഴയ രൂപം കാണുമ്പോൾ പാർവതിയുമായി ഫോട്ടോയെടുക്കാൻ നിൽക്കുന്നതാണ് ആദ്യം മനസ്സിൽ ഓടിയെത്തുന്നത്, 🤩
@adventurist_feed864
@adventurist_feed864 3 жыл бұрын
Eee colony ellaathilum ndello 😂
@gireeshti4416
@gireeshti4416 2 жыл бұрын
🙄😅
@MohanKumar-jp4tn
@MohanKumar-jp4tn 2 жыл бұрын
😂😂😂😂😂😂
@kamalprem511
@kamalprem511 Жыл бұрын
😀
@kashinathms649
@kashinathms649 Жыл бұрын
👍😄😄
@trollmediasentertainment7521
@trollmediasentertainment7521 3 жыл бұрын
മലയാള സിനിമയിൽ നായകനടൻമാരെയൊപ്പം കട്ടക്ക് പിടിച്ച..Sreeniettan 👏👍👍 Ejjathy Actor ,Script,Direction
@kamalprem511
@kamalprem511 Жыл бұрын
Range man
@AkhilRajArimbraIndia
@AkhilRajArimbraIndia Жыл бұрын
He was kerala's kamal hassan
@kavyasj712
@kavyasj712 Жыл бұрын
Sreeni chettanum nayaka nadanaanu.. Adhehathin oppam kattak pidich nilkan pattiyath mattu nadanmarude bhagyam...
@abhijithpm7169
@abhijithpm7169 Жыл бұрын
Ellarum anganaannn paranjillallo.
@akhildasnechur
@akhildasnechur 3 жыл бұрын
*കാർത്തിക* *natural* actress aa വലിയ പൊട്ട് തന്നെ ധാരാളം , കുറച്ച് ഫിലിം ചെയ്തുള്ളൂ എങ്കിലും എല്ലാം ഹിറ്റ്
@akhildasnechur
@akhildasnechur 3 жыл бұрын
@@rahultntn9086 what? കവി എന്താ ഉദ്ദേശിച്ച?
@AkshayThrishivaperoor
@AkshayThrishivaperoor 3 жыл бұрын
എത്ര നല്ല സമയമായിരുന്നു അത്... ആകെ മൊത്തം ഒരു പോസിറ്റീവ് എനർജി ❣️❣️
@heaven4526
@heaven4526 Жыл бұрын
💯💯💯💯💯💯💯
@shynakrishnan9149
@shynakrishnan9149 Жыл бұрын
Ippo kore ennam vesham ketti erangum Talent ozhichubaakki ellaam undu
@unnikrishnang6367
@unnikrishnang6367 8 ай бұрын
That time has gone forever:(
@praveenh3213
@praveenh3213 3 жыл бұрын
മരംചുറ്റി പ്രേമം അഭിനയിക്കുന്ന കംപ്ലീറ്റ് നായകന്മാരെയും ട്രോളിയ ശ്രീനിവാസൻ ബ്രില്യൻസ് ☺️
@praveenh3213
@praveenh3213 3 жыл бұрын
@Elizabath Milda Augustine 😑😑😑
@sankadapakkasasusa8086
@sankadapakkasasusa8086 2 жыл бұрын
@@praveenh3213 🅱︎🅴︎🆂︎🆃︎
@saniazeez195
@saniazeez195 8 ай бұрын
Correct
@Deliriouswayfarer
@Deliriouswayfarer Жыл бұрын
Our heroes are kings.. But this man is the king maker.. The legend.. Sreenivasan.. ❤
@ABINSIBY90
@ABINSIBY90 3 жыл бұрын
വല്ലാത്തൊരു ഫീലാണ് ഈ സുന്ദരഗാനം കേൾക്കാൻ.. ശ്രീനിവാസൻ തകർത്തു.. സ്വർഗീയ സംഗീതം...എത്ര കേട്ടാലും മതിയാകില്ല...
@kamalprem511
@kamalprem511 Жыл бұрын
Point 👉🏼
@unnikrishnang6367
@unnikrishnang6367 8 ай бұрын
True. For me, too, this song gives an eternal feeling! beautiful poetry and super music. By the way, this song is written by Sathyan Anthikkad himself if I remember correctly!
@ajiaravindhan
@ajiaravindhan 3 жыл бұрын
One and only ശ്രീനിയേട്ടൻ.. സ്വന്തമായിട്ടു കഥയോ തിരകഥയോ എഴുതി, ആ സിനിമയിൽ ആരും ചെയ്യാൻ മടിക്കുന്ന വേഷങ്ങൾ ചെയ്ത സൂപ്പർ സ്റ്റാർ.. Mutharamkunnu P.O. (Dev Anand) Aram+Aram= Kinnaram (Gopi Krishnan) Akkare Ninnoru Maran (Ali Koya) TP Balagopalan MA (Advocate Ramakrishnan) Sanmanassullavarkku Samadhanam (SI K. Rajendran) Doore Doore Oru Koodu Koottam (Vijayan Mash) Mazha Peyuunu Maddalam Kottunnu (M.A. Dhavan) Hello My Dear Wrong Number (Priest) Mazha Peyyunnu Maddalam Kottunnu (M A Dhavan) Gandhinagar 2nd Street (Madhavan) Nandi Veendum Varika (Damodharan) Nadodikkattu (Vijayan) Vellanakalude Naadu (Sivan) Sreedharante Onnam Thirumurivu (Binoy) Pattanapravesham (Vijayan) Mukunthetta Sumitra Vilikkunnu (Viswanath) Varavelpu (Vehicle Inspector) Vadakkunokkiyantram (Thalathil Dinesan) Thalayana Manthram (Sukumaran) Pavam Pavam Rajakumaran (P K Gopalakrishnan) Akkare Akkare Akkare (Vijayan) Sandhesam (Prabhakaran Kottappalli) My Dear Muthachan (Babu Raj) Midhunam (Preman) Golanthara Vartha (Karakattil Dasan) Sipayi Lahala (Appukkuttan) Azhakiya Ravanan (Ambujakshan) Chinthavishtayaya Shyamala (Vijayan) Ayal Kadha Ezhuthukayanu (Ramakrishnan) Oru Maravathoor Kanavu (Maruthu) English Medium (Shankaranarayan) Swayamvara Panthal (James) Narendra Makan Jayakanthan Vaka (Bhargavan) Yathrakarude Shradhakku (Gopi) Kilichundan Mampazham (Moidhootty Haji) Udayananu Tharam (Rajappan) Kadhaparayumbol (Balan) Njan Prakashan (Gopal Ji)
@rahultntn9086
@rahultntn9086 3 жыл бұрын
Thalayanamanthram, Chinthaavishtayaaya Komala, Iratta pattikalude achchan. Enthe vittu kalanjathu??!! 😁
@anilap832
@anilap832 2 жыл бұрын
ഇത്രയൊക്കെ സിനിമകൾ ശ്രീനിവാസൻ എഴുടിയതാണോ
@subash_ori
@subash_ori 2 жыл бұрын
@@anilap832 Sreenivasan wrote the screenplays of films such as Odaruthammava Aalariyam (1984), Sanmanassullavarkku Samadhanam (1986), Gandhinagar 2nd Street (1986), Nadodikkattu (1987), Pattanapravesham (1988), Varavelpu (1989), Thalayanamanthram (1990), Sandesam (1991), Midhunam (1993), Mazhayethum Munpe (1995), Azhakiya Ravanan (1996), Oru Maravathoor Kanavu (1998), Udayananu Tharam (2005), Katha Parayumpol (2007), and Njan Prakashan (2018) among which the latter is one of the highest-grossing Malayalam films of all time. He has won two Kerala State Film Awards for Best Screenplay, for Sandesam and Mazhayethum Munpe. ______Wikipedia
@kamalprem511
@kamalprem511 Жыл бұрын
😀❤️ the legend
@prajothg.s8686
@prajothg.s8686 Жыл бұрын
Truly a great legend
@ladouleurexquise772
@ladouleurexquise772 3 жыл бұрын
ജെറി അമൽദേവ് 🔥❣️ A extra ordinary 🔥 Music director 🔥 My favorite is ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ 🔥
@kamalprem511
@kamalprem511 Жыл бұрын
Range 👌
@shardanath4778
@shardanath4778 3 жыл бұрын
ഇങ്ങനെ ഹാസ്യം അവതരിപ്പിക്കാൻ മലയാളത്തിനല്ലാതെ മറ്റേതു ഭാഷയ്ക്ക് സാധിക്കും !
@kamalprem511
@kamalprem511 Жыл бұрын
Point 👉🏼
@sumanchalissery
@sumanchalissery 3 жыл бұрын
തോട്ടപ്പള്ളി സുലൈമാൻ എന്ന് കുപ്രസിദ്ധ ഗുണ്ടയെ ഇടച്ചു മലർത്തിയ #𝐒𝐈𝐑𝐚𝐣𝐞𝐧𝐝𝐫𝐚𝐧 🔥😀 എന്റെ ശ്രീനിയേട്ടാ നിങ്ങളൊരു സംഭവമാണ് 😍
@WalterWhite-lw7jg
@WalterWhite-lw7jg 3 жыл бұрын
🤣 പിന്നല്ല
@sumanchalissery
@sumanchalissery 3 жыл бұрын
@@WalterWhite-lw7jg ശ്രീനിയേട്ടൻ അല്ലാതെ ആര് 🤣👌😘 ഇതൊക്കെ
@sumanchalissery
@sumanchalissery 3 жыл бұрын
@AF 😀🔥
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
@@sumanchalissery ഹായ് താടി നീ പോടാ വളളി വിട്ടു
@poojaashok6751
@poojaashok6751 3 жыл бұрын
കാർത്തിക നാടൻ സുന്ദരി ❤️... ശ്രീനിയേട്ടന്റെ ഉള്ളിലെ ഗായകനെ പുറത്തു എടുത്തു 😌...
@kamalprem511
@kamalprem511 Жыл бұрын
😀
@lishaparu6333
@lishaparu6333 7 ай бұрын
ഈ പാട്ട് എത്ര കാലം കഴിഞ്ഞാലും മറക്കാൻ പറ്റില്ല. അത്ര സുന്ദരം... കൂടാതെ ശ്രീനിയേട്ടന്റെ ആ നടത്തം കാണുമ്പോൾ മനസ്സിൽ ഉണ്ടാവുന്ന സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റില്ല 🥰🥰🥰
@VISHNUKUMAR-390
@VISHNUKUMAR-390 3 жыл бұрын
ദാമോദർജി ഫാൻസുകാർ ലൈക്‌
@nithin2255
@nithin2255 3 жыл бұрын
ഇന്നാണ് ഈ സിനിമ ഇറങ്ങുന്നതെങ്കിൽ കാർത്തികയെ പുട്ടിയിൽ പൊതിഞ്ഞെനെ
@unnikrishanp9051
@unnikrishanp9051 3 жыл бұрын
കാക്കിക്കുപ്പായത്തിനുള്ളിൽ ഒരു കവിഹൃദയം ഉണ്ട്.. ഒരു കലാകാരൻ ഉണ്ട്.. ഒരു ഗായകനും ഉണ്ട്.. #ശ്രീനിയേട്ടൻ.. ഇതിലെ കാർത്തിക എന്ന നടിയെ ഇഷ്ടമുള്ളവരുണ്ടോ.. my evertime fav actress..
@maneeshap4532
@maneeshap4532 11 ай бұрын
ഇതിൽ മോഹൽലാൽ എൻട്രി കാണുമ്പോൾ ചിരി verum ❤
@jojithpilakkaljojith5321
@jojithpilakkaljojith5321 2 ай бұрын
പേപ്പർ കൊണ്ട് മുഖം മറച്ചു വരുന്ന സീൻ ഒരു രക്ഷയും ഇല്ലാ 👌🏻👏🏻👏🏻😍.
@snehakmohanan_k___...
@snehakmohanan_k___... 3 жыл бұрын
ശ്രീനിയേട്ടനെ കാണാൻ ഇഷ്ടമുള്ള പാട്ട് ആ നടത്തവും ഡാൻസും 😇 കാണാൻ തന്നെ ചേലല്ലേ 🤩 . നാച്ചുറൽ actress കാർത്തിക chechi മേക്കപ്പ് ഒന്നും ഇടേണ്ട വലിയ പൊട്ടു തൊട്ടു വന്ന മതി കാണാൻ തന്നെ ഭംഗിയാ 👌 ലാലേട്ടൻ കാർത്തിക ചേച്ചി പെയർ 👌. ദാമോദർ ജി🤭🤭
@divyapbr
@divyapbr 3 жыл бұрын
aaranayal? njan aanu ayal
@jettogeorge8294
@jettogeorge8294 2 жыл бұрын
Karthika❤💘
@kamalprem511
@kamalprem511 Жыл бұрын
👌
@sarathshajisarath4092
@sarathshajisarath4092 Жыл бұрын
എന്തോ ഒരു പ്രത്യക ഇഷ്ട്ടം ആണ് ശ്രീനിവാസൻ സാറിനോട് 🥰🥰🥰🥰
@s___j495
@s___j495 2 жыл бұрын
1:27 എനിക്ക് കുറച്ചു തിരക്ക് ഉണ്ടായിരുന്നു 😂😂 എവിടെ പുള്ളി അത് മൈൻഡ് പോലും ചെയ്യുന്നില്ല ❤❤ കാർത്തിക ഒരു കാലത്തു എന്റെ crush ആയിരുന്നു ❤❤ ശ്രീനി ഏട്ടൻ ❤❤❤ 2022 ൽ കാണുന്നവർ ഉണ്ടോ ❤
@kamalprem511
@kamalprem511 Жыл бұрын
😀
@69_e_r_r_o_r36
@69_e_r_r_o_r36 Жыл бұрын
2023 ill kekkunnavarum und
@athirareghunath8638
@athirareghunath8638 3 жыл бұрын
ലാലേട്ടൻ- കാർത്തിക ജോഡി😍 ഒരുപാട് ഇഷ്ടമാണ്.
@ambikajijo508
@ambikajijo508 Жыл бұрын
എത്ര കണ്ടാലും മതിവരാത്ത song..... സൂപ്പർ ശ്രീനിയേട്ടൻ ♥️
@annievarghese6
@annievarghese6 3 жыл бұрын
എപ്പോഴും കാണാനും. കേൾക്കാനുംഇഷ്ടമുള്ളപാട്ട്.ശ്രീ നിവാസന്റെ.കോമഡിഅഭിനയവും.ദാസേട്ട ന്റെ.മനോഹരമായ ആലാപനവും.സൂപ്പർ.
@kamalprem511
@kamalprem511 Жыл бұрын
👌
@Aparna_Remesan
@Aparna_Remesan 3 жыл бұрын
ശ്രീനി ഏട്ടൻ പൊളിച്ചു അടുക്കിയ ഗാനം.🧡❣️🧡 സുഭാഷ് പാർക്കിന്റെ ഭംഗി ഒപ്പിയെടുത്ത ഗാനം.💚💞💚
@VISHNUKUMAR-390
@VISHNUKUMAR-390 3 жыл бұрын
ഇന്നു രാജകുമാരി നേരത്തെ വന്നോ
@antonycjccj6760
@antonycjccj6760 3 жыл бұрын
Ernakulam Subhash park 👍👍👍
@kamalprem511
@kamalprem511 Жыл бұрын
Onnonnara song ah ❤️👌
@bharathchandran8281
@bharathchandran8281 Жыл бұрын
Hi അപർണ
@JoyalAntony
@JoyalAntony 3 жыл бұрын
എപ്പോഴും മനസിൽ ഓടിയെത്തുന്ന ഒരു നൊസ്റ്റാൾജിക് ഗാനം..... പാടുമ്പോൾ, കേൾക്കുമ്പോൾ തന്നെ നമ്മൾ ഒരുപാട് കാലം പുറകോട്ടു പോയപോലെ തോന്നും
@suneeshkappil5804
@suneeshkappil5804 3 жыл бұрын
ഇന്റർ നെറ്റുകളിലൂടെ ഉള്ള പ്രണയാഭ്യർത്ഥന ഇല്ലാതെ മരം ചുറ്റി പ്രമത്തിൽ കൂടി ഉള്ള കാലഘത്തിലെ മനോഹര ഗാനം കാക്കിക്കുള്ളിലെ കലാകാരന്റെ പ്രണയവുമായി ശ്രീനിയേട്ടൻ പൊളിച്ചു ❤❤ ലാലേട്ടൻ & ശ്രീനിയേട്ടൻ ❤❤❤❤❤
@mmalikkl
@mmalikkl Жыл бұрын
സ്വയം നന്നായിട്ടു ഡാൻസ് ചെയ്യുന്നു എന്ന് വിചാരിക്കുകയും, മറ്റുള്ളവർക് കണ്ടാൽ ചിരിവരുകയും ചെയ്യുന്ന ഒരു സീൻ ആണ് ഇത്, ഈ സീൻ ഇതേപോലെ ചെയ്യാൻ ഇപ്പോൾ ശ്രീനിവാസൻ അല്ലാതെ മാറ്റരുണ്ട്? എനിക്ക് തോനുന്നു ആരുമില്ല!!!
@yasirptmukkam3989
@yasirptmukkam3989 3 жыл бұрын
ഒരേയൊരു all-rounder മലയാള സിനിമയിൽ ... അതാണ് ശ്രീനി ✌️✌️✌️
@memorylane7877
@memorylane7877 3 жыл бұрын
ജെറി സാറിന്റെ പാട്ടുകളുടെ ഒക്കെ ആ ഒരു തനിമ വേറിട്ട് നിൽക്കും. ❤ ഓർക്കെസ്ട്രഷനിലും അത് ഉണ്ടാക്കുന്ന ആ ഒരു നൊസ്റ്റാൾജിക് ഫീലിലും ഒക്കെ മലയാളിത്തവും ഒരു കാലഘട്ടത്തിന്റെ ലാളിത്യവും നിറഞ്ഞു നിൽക്കുന്നു. ❤
@kamalprem511
@kamalprem511 Жыл бұрын
Point
@babeeshkaladi
@babeeshkaladi Жыл бұрын
എന്തൊരു സ്വീറ്റ് വോയ്‌സ് എന്റമ്മച്ചി. ദാസേട്ടാ.... ♥️
@rinsonjose5350
@rinsonjose5350 Жыл бұрын
സത്യം.❤
@shalu.raj.
@shalu.raj. 2 жыл бұрын
02:15 യേശുദാസിന്റെ ആലാപനത്തിൽ 'സന്തോഷം' കൊണ്ടുവരുന്ന ജെറി അമൽദേവ് മാജിക്‌.. 2:32 മുതലുള്ള ഭാഗമൊക്കെ ♥️ മനുഷ്യരെ ജീവിപ്പിക്കുന്ന പാട്ടുകൾ..
@kamalprem511
@kamalprem511 Жыл бұрын
Onnonnara song ah ❤️👌
@kamalprem511
@kamalprem511 Жыл бұрын
Emotional area aanu 👌
@udhayankumar9862
@udhayankumar9862 Жыл бұрын
മലയാളത്തിൻറെ അഭിമാന മാണ് ശ്രീനിയേട്ടൻ 🙏🙏
@amal_b_akku
@amal_b_akku 3 жыл бұрын
പാട്ടുപോലെ തന്നെ മനോഹരമാണ് ഓരോ സീനും,,ഈ വീഡിയോ കണ്ടു ആസ്വദിക്കാൻ വന്നവരുണ്ടോ 😊 ശ്രീനിച്ചേട്ടൻ 🥰🥰
@Mr.glasses00087
@Mr.glasses00087 Жыл бұрын
കാർത്തിക ഫാൻസ്‌ ഉണ്ടോ
@rasalrazi7268
@rasalrazi7268 Жыл бұрын
Karthika mam 💕💕💕..
@Swathyeditz133
@Swathyeditz133 3 жыл бұрын
ഒരു ലാലേട്ടൻ ശ്രീനിവാസൻ ഹിറ്റ്‌ മൂവി 😍👍
@user-bm3wp9kq9y
@user-bm3wp9kq9y 2 жыл бұрын
ആ നടപ്പ് കാണാൻ ഒരു രസമാണ് 😍
@rathishbaby
@rathishbaby 3 жыл бұрын
പവിഴമല്ലി പൂത്തുലഞ്ഞ നിലവാനം പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യയാമം പൂക്കളും പുഴകളും പൂങ്കിനാവിൻ ലഹരിയും ഭൂമിസുന്ദരം (2) മാനത്തെ ലോകത്തു നിന്നാരോ മഴവില്ലിൻ പാലം കടന്നല്ലോ (2) നീലപീലി കണ്ണും നീട്ടിയേതോ മോഹം തൂ വർണ്ണങ്ങൾ വാരിച്ചൂടി (2) (പവിഴമല്ലി ) സ്നേഹത്തിൻ ഏകാന്ത തീരത്ത് സ്വർഗ്ഗത്തിൻ വാതിൽ തുറന്നല്ലോ (2) മേലെ മുല്ല പന്തൽ നീർ‌ത്തിയേതോ മേളം പൂങ്കാറ്റിൻ‌റെ താലികെട്ട്(2) (പവിഴമല്ലി )
@SanEesh12
@SanEesh12 Жыл бұрын
tnx to writing ❤️😘😘😘😘
@adarshkv7020
@adarshkv7020 3 жыл бұрын
ലാലേട്ടൻ കാർത്തിക ജോഡി ❣️😍
@NikhilNiks
@NikhilNiks 3 жыл бұрын
ഇത്ര നൈസ് ആയിട്ട് പാടിയിട്ടും അഭിനന്ദിച്ച് ഒരു വാക്ക് പോലും പറയാതെ തിരക്കുണ്ട് വീട്ടിൽ പോണം എന്ന് പറഞ്ഞ സംഗീത ബോധമില്ലാത്ത ആ പെണ്ണ് നമുക്ക് വേണ്ട ശ്രീനിയേട്ടാ 😏
@apzzar779
@apzzar779 3 жыл бұрын
😂😂😂
@Zulusulu
@Zulusulu 3 жыл бұрын
😝😝
@ajithakumarin618
@ajithakumarin618 2 жыл бұрын
അദന്നെ
@jettogeorge8294
@jettogeorge8294 2 жыл бұрын
😂😂😂😂😂
@pradeeppavithra1460
@pradeeppavithra1460 4 ай бұрын
😂😂
@jithinm8048
@jithinm8048 3 жыл бұрын
ശ്രീനിവാസൻ പൊളിച്ചു അടുക്കിയ പാട്ട് 1.46 ശ്രീനിവാസൻ ന്റെ നടത്തം 🤣 അവസാനം ലാലേട്ടന്റെ ഭാവങ്ങളും🤣 ദാമോദർജി 😂 കാർത്തികയുടെ സൂപ്പർ അഭിനയവും
@kamalprem511
@kamalprem511 Жыл бұрын
😀
@s___j495
@s___j495 Жыл бұрын
ഈ song കേൾക്കുമ്പോൾ നമ്മളും ഈ സോങ്ങിന്റെ കൂടെ അലിഞ്ഞു അങ്ങ് ചേരുവാണ്
@PraveenKumar-gg2lk
@PraveenKumar-gg2lk 2 жыл бұрын
Sreenivasan 🔥😍legent എറണാകുളംമറൈൻ ഡ്രൈവ് സുഭാഷ് പാർക്ക്‌ 📍loction
@Mahmad_Asif
@Mahmad_Asif 3 жыл бұрын
I Love Kerala 90' s Movies ❤️ Natural Act...🤩⚡ I Can't Understand Lyrics But I feel Music Btw I'm From Karnataka...🥀😍
@kamalprem511
@kamalprem511 Жыл бұрын
❤️
@neilkanatt8244
@neilkanatt8244 Жыл бұрын
1986
@rijoyyeshudas703
@rijoyyeshudas703 Жыл бұрын
80s
@prajeeshtk8728
@prajeeshtk8728 3 жыл бұрын
Aiwa 🔥കാത്തിരുന്ന ഐറ്റം 🔥ശ്രീനി ചേട്ടന്റെ മാജിക്‌ ഡാൻസ് (SI രാജേന്ദ്രൻ )എന്താ പാട്ടാണ് മക്കളെ ⭐️💞
@naatturuchikal
@naatturuchikal 3 жыл бұрын
കാക്കി കുപ്പായത്തിനുള്ളിൽ ഒരു കവിഹൃദയം ഉണ്ട് ഒരു കലാകാരൻ ഉണ്ട് ഒരു ഗായകനുണ്ട്
@nafseer9538
@nafseer9538 3 жыл бұрын
സിനിമ ഫീൽഡിൽ തീരെ expose ചെയ്യാതെ അഭിനയിക്കുന്ന ചുരുക്കം ചില നായികമാരിൽ ഒരാളാണ് കാർത്തിക.. ശാലിനി, ദേവയാനി, സംയുക്ത, ആനി എന്നിവരും ഉണ്ട്..
@JerinGeorge
@JerinGeorge Жыл бұрын
Jerry Amaldev is extraordinary 💖
@kamalprem511
@kamalprem511 Жыл бұрын
Perfect
@starbucksadmin7265
@starbucksadmin7265 3 жыл бұрын
ശ്രീനിവാസൻ വേറെ ലെവൽ ആണ്
@govindnair1721
@govindnair1721 3 жыл бұрын
Corona kondula Oru gunam Ella songsilum Keri Irangan tym kitti ! Nostalgia 💙
@sarath5347
@sarath5347 3 жыл бұрын
ജെറി അമൽദേവ് സർ -ദാസേട്ടൻ 🙏❤️✨️
@jinidevan9165
@jinidevan9165 3 жыл бұрын
ലാൽഏട്ടാനാ കാണുന്ന ആാാ ഭവം സൂപ്പർ 🙏👍👌😃😄🌹
@shaijasajanmumbai8626
@shaijasajanmumbai8626 Жыл бұрын
കാർത്തിക 🥰🥰🥰എന്റെ ഇഷ്ടനടി
@jinidevan9165
@jinidevan9165 3 жыл бұрын
ശ്രീനിട്ടാ നിങ്ങൾ ഒരു സംഭവം തന്ന
@kanchooschandran-jt8ie
@kanchooschandran-jt8ie Жыл бұрын
ശ്രീനിയേട്ടൻ സൂപ്പറാ എന്നും 🥰🥰
@victoriajosephcheeranchira4560
@victoriajosephcheeranchira4560 Жыл бұрын
മലയാളത്തിന്റെ അഭിമാനം ശ്രീനിവാസൻ 😘🥰🥰😘😘 കമൽഹാസൻ, പുനീത് രാജ്‌കുമാർ, വിജയ് സേതുപതി, രജനികാന്ത്,എന്നെ അന്യ ഭാഷ നായകന്മാരുടെ എല്ലാം ഇഷ്ടനടൻ 🥰😘 മുത്താണ് ശ്രീനി 😘😘🥰
@architectfaya
@architectfaya 8 ай бұрын
Sreenivasan is myth ❤❤❤❤❤❤❤
@syamkumarms7329
@syamkumarms7329 2 ай бұрын
This song is an epitome of innocence...Karthika is really a girl next to door...so nostalgic
@regioommen8358
@regioommen8358 Жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് ന്യൂ ജെൻ സിനിമയെന്ന പേരിലിപ്പോളിറങ്ങുന്ന തരികിട സിനിമകളെടുത്ത് കിണറ്റിലിടാൻ തോന്നുന്നത്
@sreekanthsthampy
@sreekanthsthampy 2 жыл бұрын
Life is Jolly why no body takes a movie on such titles . Life driven by nature. Nature is to enjoy. Life is dedicated to nature. kalam athannu ellam so praja movie manoj k jayan dialogue "enthu posting sir unnunu orangunnu edaikku korachu work , this way manoj sir say work life balance , these 3 dont mix up , so work for family , life for nature, balance for exchange to whomsoever we meet in our life to impart god is great. salute to actor manoj sir. Jeevitham tharan , njyan enna padham artham akkanam, which means we are bounty to our looks, talks, moods, attitude we got from our valued.
@ambikakamalamma6226
@ambikakamalamma6226 8 ай бұрын
Great Sreenivasan ❤❤❤❤❤❤❤❤❤and Lovely Karthika,
@subhashsudarsan
@subhashsudarsan Жыл бұрын
മലയാളത്തിലെ ആദ്യ ട്രോളർ ശ്രീനിയേട്ടൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@kamalprem511
@kamalprem511 Жыл бұрын
Creativity at it's best 😀❤️
@deepaprabhadeepaprabha5016
@deepaprabhadeepaprabha5016 3 жыл бұрын
School ill padikkunna time orupadu time kanda cinema😁😁..pinne sreenivasan chettantea comedy
@SasiWashington
@SasiWashington 6 ай бұрын
ഒരു കലാകാരൻ ഉണ്ട്....ഒരു ഗായകൻ ഉണ്ട്...ഇപ്പഴും 2024
@enriqueshimjo
@enriqueshimjo Жыл бұрын
Perfect dressing ,,,,Sreeniyettan...
@atjunarjun3179
@atjunarjun3179 Жыл бұрын
ഒരേ ഒരു ശ്രീനിവാസൻ 💓💓
@sreerajbhasuran2036
@sreerajbhasuran2036 Жыл бұрын
പ്രിയപ്പെട്ട വട്ടപ്പൊട്ട്കാരി ☺️😘
@basandim6554
@basandim6554 3 жыл бұрын
😂ഇത്രേം കഷ്ടപാടുള്ള ഒരു house ownerഉം ഇനി ഉണ്ടാവൂല്ല💕(ഏട്ടൻ )
@vithulkrishnan
@vithulkrishnan 2 жыл бұрын
മുല്ലനേഴി , ജെറി അമൽദേവ് , സത്യൻ അന്തിക്കാട് , ശ്രീനിവാസൻ💓💓💓💓
@achuunnikrishnan646
@achuunnikrishnan646 Жыл бұрын
Oraal aah pattu paadiyarunn. Angere marannu poyo
@prasadsivaraman5604
@prasadsivaraman5604 3 жыл бұрын
ദാസേട്ടൻ 😘😘😘
@vinaykumar-lv9kg
@vinaykumar-lv9kg 8 ай бұрын
Magic of Jerry Amaldev master and Mullanezhi master❤
@anumenon8324
@anumenon8324 3 жыл бұрын
Sathyan Anthikkad brilliance
@dream0687
@dream0687 2 жыл бұрын
ഇതുകണ്ടു ചിരിച്ചു ചത്തു എന്റെ പൊന്നു ശ്രീനിയേട്ടാ 😀
@rahulsukumaran8317
@rahulsukumaran8317 4 ай бұрын
എത്ര കണ്ടാലും കേട്ടാലും മതിവരില്ല ❤️❤️❤️❤️
@agathabrunofernandez756
@agathabrunofernandez756 Ай бұрын
ഇന്നും യൂട്യൂബ് search ചെയ്യുമ്പോൾ കണ്ടാൽ അപ്പോൾ ഫുള്ളും കാണുന്ന ഞാൻ ശ്രീനിസാർ 👍👍👌🥰❤️
@leenajeevan7838
@leenajeevan7838 28 күн бұрын
ഇങ്ങനെയും ഒരു പ്രണയ ഗാനം... അതിനിടയിൽ സത്യന്റെ നർമ്മം 😄
@aleena9730
@aleena9730 3 жыл бұрын
ശ്രീനിയേട്ടൻ 😍ലാലേട്ടൻ കാർത്തിക jodi❣️
@sujithmathew5483
@sujithmathew5483 Ай бұрын
I still have vivid memories of this song playing over and over again in my old aiwa dual cassette player my dad had bought still love dis song this song has such a positive vibe to it in itself.
@lostworld4617
@lostworld4617 3 жыл бұрын
Genious ...sreenivasan
@yadhukrishnans3823
@yadhukrishnans3823 Жыл бұрын
മാനത്തെ ലോകത്ത് നിന്നാരോ.... Ufff
@pradeepm.p395
@pradeepm.p395 Жыл бұрын
What a genius actor,director,screen play written, sreenivas how to describe .
@AmmuVilla
@AmmuVilla 6 күн бұрын
Haittak soug sundharam thanne athi sundaram super super very good very nice
@safiyasafiya1006
@safiyasafiya1006 Жыл бұрын
Othiri ishttamulla pattu shrinivasan super
@encunorth
@encunorth Жыл бұрын
He looks fit with lean body mass and his outfit suits him well unlike some of the then hero’s with obesity.
@apple1652
@apple1652 6 ай бұрын
A brilliant actor
@Adolfhitler-cx7qi
@Adolfhitler-cx7qi Жыл бұрын
Evergreen 🔥👑 sreenivasan
@thoufeequemuhammed4287
@thoufeequemuhammed4287 3 жыл бұрын
കാർത്തികയെ പോലെയൊക്കെ ഒരു നടി ഇനി പിറക്കുമോ എന്നുള്ളത് തന്നെ സംശയം.വെറും മൂന്ന് വർഷം കൊണ്ട് അവർ ഉണ്ടാക്കിയെടുത്ത പേരും പ്രശസ്തിയും ഇന്നും നിലനിൽക്കുന്നു എന്നുള്ളത് തന്നെയാണ് അവരുടെ വിജയം.നായകൻ എന്ന ഒരൊറ്റ ചിത്രം മാത്രം മതി ഇന്ത്യൻ സിനിമ പ്രേമികൾ കാർത്തികയെ എന്നെന്നും ഓർമ്മിക്കാൻ.
@rasalrazi7268
@rasalrazi7268 Жыл бұрын
She is very natural acting.. Love yu karthika mam.. 💕💕
@infotech5895
@infotech5895 8 ай бұрын
കുലീനത്വം ഉണ്ട്... പെരുമാറ്റത്തിലും അഭിനയത്തിലും അതാണ് കാരണം..
@Miraclechild9391
@Miraclechild9391 3 жыл бұрын
1:46-1:52 sreenivasan moonwalk😂😂😂😂😂
@alwinabraham7876
@alwinabraham7876 2 жыл бұрын
Thanks for this hight quality video 😍
@uvaispullara5014
@uvaispullara5014 3 жыл бұрын
കാക്കി കുപ്പായതിനുള്ളിൽ ഒരു കവി ഹൃദയം ഉണ്ട്..
@pauljose2778
@pauljose2778 Жыл бұрын
സത്യത്തിൽ അച്ഛനാണോ മകനാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ
@amalambalathara1561
@amalambalathara1561 Жыл бұрын
3:32 ലാലേട്ടൻ എക്സ്പ്രഷൻ 😂😂👌
@tomstn2068
@tomstn2068 Жыл бұрын
ഇതിൽ കാർത്തിക ഇടുന്ന ഓരോ expresion കാണാൻ നല്ല രസ😅
@nujumanazir1322
@nujumanazir1322 2 жыл бұрын
എന്താ അഭിനയം, എന്താ പാട്ട്
@pranavpramod5903
@pranavpramod5903 Жыл бұрын
നമ്മുടെ പണ്ടത് kochi Ernakulam
@arifamoidu4768
@arifamoidu4768 8 ай бұрын
അടിപൊളി. വോയ്സ് സുപ്പർ ❤❤
@AnoopSubi
@AnoopSubi 9 ай бұрын
Jery amaldev 💗what a composition
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 2,2 МЛН
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 15 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 41 МЛН
СЛАБОВИДЯЩИЙ и ПОЛИЦЕЙСКИЙ
0:15
Клаунхаус Kids
Рет қаралды 1,4 МЛН
Не ешь конфеты лежа
0:26
Даша Боровик
Рет қаралды 1,8 МЛН
МЫ ПОХОДУ ЧТО-ТО НАПУТАЛИ
0:20
МАКАРОН
Рет қаралды 7 МЛН
Must watch new special comedy wait for end 😆🤣
0:49
Athar Hussan
Рет қаралды 18 МЛН