പെറോട്ട പഫ് വേണോ ബീഫ് ബിരിയാണി വേണോ? Parotta Puff and Beef biriyani at the Grand Hotel, Aluva

  Рет қаралды 654,182

Food N Travel by Ebbin Jose

Food N Travel by Ebbin Jose

3 жыл бұрын

The Grand Hotel Aluva has over a hundred years of experience. The man who cooks Parotta Puff in this restaurant started making Paratha Puff for his customers even before my birth. The Grand Hotel in Aluva also sells a variety of delicacies including Biriyani (Beef and Chicken), Mutton Curry, Parotta, Puttu, and so on. However, I liked their Parotta Puff the most. പെറോട്ട പഫ് എന്ന് കേട്ടിട്ടുണ്ടോ? കേട്ടിട്ടുണ്ടെങ്കിൽ കഴിച്ചിട്ടുണ്ടോ? ചിലപ്പോൾ ഉണ്ടാവും, പക്ഷെ ഞാൻ ആദ്യമായി കഴിക്കുന്നത് ഇപ്പോഴാണ് - ആലുവ ഗ്രാൻഡ് ഹോട്ടലിൽ നിന്ന്. സാധാരണ പെറോട്ട അടിക്കുന്നതുപോലെ ഇതും വീശി പരത്തിയതിനുശേഷം പഫ്സ് മസാല അതിൽ നിറച്ച് തവയിൽ ചുട്ടു തരും.
Travel for Food by Tittu: / @travelforfood2396
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
🥣 Today's Food Spot: The Grand Hotel, Aluva🥣
Location Map: goo.gl/maps/5j4RQu2K6qS62guCA
Address: Civil Station Rd, Periyar Nagar, Aluva, Kerala 683101
Phone: 9387937218
⚡FNT Ratings for The Grand Hotel, Aluva⚡
Food: 😊😊😊😑(3.9/5)
Service: 😊😊😊😊(4.0/5)
Ambiance: 😊😊😊😑(3.8/5)
Accessibility: 😊😊😊😊(4.0/5)
Price: 💲💲💲 (Average)
Is this restaurant family-friendly? Somewhat.
Price of items that we tried:
Price
Beef Fry: Rs. 100.00
Mutton Roast: Rs. 150.00
Ghee Rice: Rs. 60.00
Chicken Roast: 90.00
Parotta Puffs: 20.00
Parotta: 10.00
Chicken Biriyani: Rs. 125.00
Mutton Biryani: Rs. 175.00
Mint tea: Rs. 10.00
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Пікірлер: 1 600
@nishadroshan1159
@nishadroshan1159 3 жыл бұрын
Porotta Puffs- 46 yrs wonder!! Can't believe many of us were not aware of it. Thanks Ebbin.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Nishad 😍
@allenvarghese7508
@allenvarghese7508 3 жыл бұрын
46yrs experience... Still very humble... Some things to learn from older generation.... ebinchettooooo ❣️
@FoodNTravel
@FoodNTravel 3 жыл бұрын
Yes.. 😍🤗
@raindrops5514
@raindrops5514 3 жыл бұрын
കറിവേപ്പില പൊടിച്ചു ചേർത്ത ഒരു കിടിലൻ ഗ്രിൽഡ് ചിക്കൻ ആയാലോ ? kzfaq.info/get/bejne/jsyeY7Kjq7y7Zqc.html
@shabintkvlogs
@shabintkvlogs 3 жыл бұрын
Yes true👍🏻
@menbl2941
@menbl2941 3 жыл бұрын
OLD IS ALWAYS GOLD
@FRKVlogsByAnupaNikhil
@FRKVlogsByAnupaNikhil 3 жыл бұрын
3 കൊല്ലം ആലുവയിൽ ജോലി ചെയ്തപ്പോൾ എന്റെ വിശപ്പ് ശമിപിച്ച ഹോട്ടൽ അണ്. Murtabak ennanu porota puffs inte real name. 👍🏼. E കടയുടെ മറ്റൊരു highlight neychor and beef anu
@FoodNTravel
@FoodNTravel 3 жыл бұрын
Thanks a lot for sharing your experience 😍
@1vinodkumar
@1vinodkumar 3 жыл бұрын
റൈസ് ❤️❤️
@AllAloneRion_13_7_24
@AllAloneRion_13_7_24 3 жыл бұрын
FRK🤩
@abrahamjacob953
@abrahamjacob953 3 жыл бұрын
I think you and Anupa did the first video of grand aluva . I actually had food from there for the first time after seeing that video . Was not that impressed with the biriyani ( could be my taste preference) but the neychoru / beef/ mutton were excellent. They had run out of porotta puffs..have to try that next time
@abdulrahman-fw4ep
@abdulrahman-fw4ep 3 жыл бұрын
Ella generation aalkaarum kerunna ernakulathe kurach shopse ullu... athil ornam grand hotel aane... Mutton biriyani... Porotta beaf Porota puffs... Tea+ pazham pori... Ethane grandil main items
@Linsonmathews
@Linsonmathews 3 жыл бұрын
എന്തൊക്കെ എവിടെയൊക്കെ പോയാലും രുചിയുടെ വെറൈറ്റി കാണാൻ ഈ ചാനലിൽ തന്നെ വരണം 😋 ഇന്നത്തെ വീഡിയോ സൂപ്പർ, പൊറോട്ട പഫ്സ് ചേട്ടൻ എത്ര വർഷമായി അവിടെ നിൽക്കുന്നു, ചേട്ടനൊരികട്ടെ ഒരു ലൈക്‌ 👍❣️
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ലിൻസൺ 😍
@aneditzz9819
@aneditzz9819 3 жыл бұрын
കമന്റ് ഇട്ടവർ എല്ലാം പേരും എന്റെ ചാനലിലെ വീഡിയോ കണ്ട് കൂട്ടകണം 😀😀പ്ലീസ് സബ്സ്ക്രൈബ് ചെയ്യണം ട്രോൾ ചാനെൽ ആണ്
@maketimetoseetheworld
@maketimetoseetheworld 3 жыл бұрын
ബാലേട്ടൻ പറയാറ് ബീഫു കഴിക്കുന്നതും ഒരു വിപ്ലവമാണെന്നു
@midhunmidhu9295
@midhunmidhu9295 3 жыл бұрын
ഏറെ നാൾ ആയി നോക്കി ഇരുന്ന വീഡിയോ ആണ് ഇത് -ആലുവക്കാരൻ 😍
@FoodNTravel
@FoodNTravel 3 жыл бұрын
🤩👍👍
@feminafemi7561
@feminafemi7561 3 жыл бұрын
ചേട്ടന്റെ വീഡിയോകാണാൻ നല്ല രസമാണ് ചേട്ടൻ ഫുഡ് എൻജോയ് ചെയ്യുന്ന കാണാൻ തന്നെ നല്ല ഭംഗിയാണ്👍👍
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ഫെമിന 🤗
@ratheeshr6858
@ratheeshr6858 3 жыл бұрын
Poli poliye spr Chetta kiduu kiduuuve verreitty video polichu 😋😋😋👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Ratheesh ❤️
@pradeepchandran6950
@pradeepchandran6950 3 жыл бұрын
Ebin chetta polichu video, hearty congratulations for 400k
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Pradeep 😍🤗
@vinsonpeppe4917
@vinsonpeppe4917 3 жыл бұрын
ക്യാമറ ചേട്ടന്റെ വിശപ്പ് മാറ്റിട്ടാണ് എബിബിൻ ചേട്ടൻ തുടങ്ങിയത്, അതാണ്, നല്ലതുമില്ല ചീത്തയുമില്ല ആരെയും കുറ്റം പറഞ്ഞു വിഷമിപ്പിക്കില്ല 🤗 എന്താ ഒരു ചിരി 😍എബിബിൻ ചേട്ടൻ😘
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Vinson 🤗🤗
@gopikagopal1232
@gopikagopal1232 3 жыл бұрын
പഫ്സ് പൊറോട്ട ആദ്യട്ടാ കാണുന്നേ. ചേട്ടൻ കഴിക്കുന്ന കണ്ടപ്പോൾ എന്തായാലും അത് പൊളിയാണെന്നാ തൊന്നുന്നേ 😊😋😋😋
@FoodNTravel
@FoodNTravel 3 жыл бұрын
Nalla ruchi aanu. Oru vythyastha ruchi.. 😍
@ITTUNNAAN
@ITTUNNAAN 3 жыл бұрын
Thonnal alla bro.. ath oru vere level ruchi thanneyanu
@aarzees
@aarzees 3 жыл бұрын
90's ൽ കാസറഗോഡ് ഹോട്ടലുകളിൽ സുലഭമായി കിട്ടുന്ന ഒരു item ആയിരുന്നു പൊറോട്ട പഫ്‌സ്, ഇപ്പോൾ ഇത് ഒരു ഹോട്ടലിലും ലഭ്യമല്ല അഥവാ ലഭ്യമെങ്കിൽ just inform 😊
@nj.999
@nj.999 3 жыл бұрын
It's a variety item with a varied taste...I haven't seen it anywhere else
@thahirasudheer5469
@thahirasudheer5469 2 жыл бұрын
Super aantto
@binikuriakose3607
@binikuriakose3607 3 жыл бұрын
Aadhyamaayi kelkuva porotta puffs ennu.. ebinchettai ingane okke video cheyyunathu kondu kure dishes ariyaan pattunundu.. thanks Chettai 🙏🏻
@FoodNTravel
@FoodNTravel 3 жыл бұрын
Video ishtamakunnu ennarinjathil valare santhosham 😍😍
@ayeshapratap701
@ayeshapratap701 3 жыл бұрын
Have been watching and enjoying your videos...as always...Looking forward to more such superb videos👌...Your personal touch in each of your videos makes it different from the usual stuff shown otherwise on KZfaq...
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much 😍
@Dileepdilu2255
@Dileepdilu2255 3 жыл бұрын
Ahha സൂപ്പർ എബിൻ ചേട്ടാ💖💪😍💛 കൊള്ളാം adipoli🔥🔥🔥🔥🎉
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ദിലീപ് 😍😍
@shalatnajeeb2841
@shalatnajeeb2841 3 жыл бұрын
പൊറോട്ടപഫ് ആദ്യമായി കാണുന്നു എപ്പോളെങ്കിലും ആ വഴി പോകുമ്പോ ട്രെ ചെയ്യും എബിൻചേട്ടൻ മട്ടൻ റോസ്റ്റ് കാണിച്ചു കൊതിപ്പിച്ചു 👌😋
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@shujahbv4015
@shujahbv4015 3 жыл бұрын
എബിൻ ചേട്ടാ സൂപ്പർ video എപ്പോഴും താങ്കളുടെ വീഡിയോ കാണുന്നത് പതിവ് ആണ് ചാനൽ നന്നായി വളർന്നു വരുന്നു എനിക്കും സന്തോഷം
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ
@Kim-br7kv
@Kim-br7kv 3 жыл бұрын
Your presentation is so lovely, I always love it. The way you talk and respect people so adorable. Keep it up
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Biji 😍
@sonyvarghese
@sonyvarghese 3 жыл бұрын
Nammude swantham Aluvayude Grand Hotel. Remembering going there numeruous times since childhood with Appappan, ammamma and appan. The best neychore beef and porotta puffs. Thank u Ebinchetta for visiting. 👌😍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much for sharing your experience.. ☺️🤗
@insanematt1
@insanematt1 3 жыл бұрын
Ebbin deserves 10 million followers just because of how much positivity he spreads through his videos! 😍😍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much for your kind words.. 😍🤗
@ourprettyzain7905
@ourprettyzain7905 Жыл бұрын
Sathyam...he n some other few good vlogers deserve millions club when 2 years back itself ...but.. Why people following bad content n followers only.. Really not understanding that... Oh, good things n truth always people ignore, degrade that's common nature of mallu.... No problem, ebin chetta you carry on.... Njangalund always
@neethusanthosh5976
@neethusanthosh5976 3 жыл бұрын
Awesome presentation Ebin cheta....Nammalum au food oke kazhikate kazhicha feeling ..Video kanuna neram muzhuvan oru sandoshama ...
@FoodNTravel
@FoodNTravel 3 жыл бұрын
Valare santhosham neethu. Thanks a lot for watching video ☺️🤗
@jishnuprasad4524
@jishnuprasad4524 3 жыл бұрын
Ebbin ചേട്ടാ... കലക്കൻ വീഡിയോ 👌👌 and congratulations for 4 lack subscribers ❤❤
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Jishnu ❤️❤️
@rajeshs8531
@rajeshs8531 3 жыл бұрын
കേരളത്തിൽ ആദ്യമായിട്ടായിരിക്കും പപ്സ് പൊറോട്ട ഗ്രാൻഡ് ഹോട്ടൽ ആലുവ സൂപ്പർ
@FoodNTravel
@FoodNTravel 3 жыл бұрын
കേരളത്തിൽ ആദ്യമല്ലെന്നാണ് അറിഞ്ഞത് . എന്തായാലും ഞാൻ ആദ്യമായാണ് കഴിച്ചത് ☺️🤗
@ITTUNNAAN
@ITTUNNAAN 3 жыл бұрын
ഇത് കാണുന്ന ആലുവക്കാർ ലൈക്ക് ബട്ടൺ വെള്ള പൂശു.. 🙌💪KL 41
@riyasriyas3300
@riyasriyas3300 3 жыл бұрын
👍
@sambenny424
@sambenny424 3 жыл бұрын
ആലുവ യിൽ എവിടെ ആയിട്ട് ആണു bro proper place 🙄
@ITTUNNAAN
@ITTUNNAAN 3 жыл бұрын
@@sambenny424 ee kadayude aano.. ath aluva beveragesinte aduthanu.. map nokkiya mathi
@sreeragnp774
@sreeragnp774 3 жыл бұрын
@@ITTUNNAAN Cherai kkaaran😍🥰 KL42😘
@ITTUNNAAN
@ITTUNNAAN 3 жыл бұрын
@@sreeragnp774 aaha🥰
@shine1180
@shine1180 3 жыл бұрын
Ee video kanathe thanne parayan pattum ithile review parayan pokunnathu super, adipoli ennayirikkum..
@divyavijayan7598
@divyavijayan7598 3 жыл бұрын
Etta ellam veriety dishes anallo😍👌 nice ellam super anu ketto.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Divya 🤗🤗
@riyas5223
@riyas5223 3 жыл бұрын
അവിടത്തെ ബീഫ് ഫ്രൈ സൂപ്പറാണ്. ചിക്കൻ ബിരിയാണി, നെയ്ച്ചോറും ബീഫ് റോസ്റ്റും, പൊറോട്ടയും ബീഫും., ഏതിന്റെ ഒപ്പം ആയാലും ലാസ്റ്റ് ചില്ലു കുപ്പിയിൽ വരുന്ന സ്പ്രിന്റും കുടിച്ച് കഴിഞ്ഞു ഏമ്പക്കവും വിടുമ്പോൾ ഉള്ള സംപ്ത്രിത്തി ഉണ്ടല്ലോ.... Must visit hotel.
@FoodNTravel
@FoodNTravel 3 жыл бұрын
🤩🤩👍👍
@anoob087
@anoob087 3 жыл бұрын
വിറക് അടുപ്പിൽ പാചകം ചെയ്യുന്ന അവരാണ് കൊല മാസ്..
@FoodNTravel
@FoodNTravel 3 жыл бұрын
☺️👍
@sarannair9094
@sarannair9094 3 жыл бұрын
Nicc Video Ebbin Chettaa... Ur video is filled with lots of Positive Energy 😍😍😍🥰
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Saran 😍😍
@ratheeshr6858
@ratheeshr6858 3 жыл бұрын
Poli poliye spr Chetta kiduu Adipoli veraitty 👍👍😋😋
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Ratheesh 🥰🥰
@rubingeorge98
@rubingeorge98 3 жыл бұрын
ഹോ നല്ലൊരു അനുഭവം 👌💯ഇനിയും പ്രതീക്ഷിക്കുന്നു
@FoodNTravel
@FoodNTravel 3 жыл бұрын
തീർച്ചയായും.. 👍 താങ്ക്സ് റൂബിൻ 🤗
@sangeethamediamusicmedia2812
@sangeethamediamusicmedia2812 3 жыл бұрын
*🌹എബിൻ ചേട്ടൻ എവിടെ പോയാലും അവിടെ കുറച്ചു പുതുപുത്തൻ വിഭവം ഉണ്ടാവും🌹...* ഇന്നത്തെ രുചിവൈഭവം അടിപൊളി മുത്തേ😍😍😍🌹🌹🌹... വേലായുധൻ ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ ബിഗ് സല്യൂട്ട്😘😘😘🌹🌹🌹...
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sangeetha 😍🤗
@sangeethamediamusicmedia2812
@sangeethamediamusicmedia2812 3 жыл бұрын
@@FoodNTravel 😍😍😍...
@georgesheila6121
@georgesheila6121 3 жыл бұрын
Wow! The food looks so yummy😤. The reason why I enjoy watching your video is because you are very detailed in everything, i.e. from the spices, onions, ginger, etc,etc and the way you express it - 👌. Keep up with the good work and thanks for sharing with us. Cheers!
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 🤗🤗
@shiniroy7643
@shiniroy7643 3 жыл бұрын
Ebin chetta, njan oru aluva karan ann chettan paranja ella karayangalum correct ann, nalla perfect judging. Ente sthiram kada ann The Grand Hotel avide njan ithra nal kazhicha അനുഭവം chettan ഒറ്റ visit kond paranju. Appreciate your honest judgment. - എന്ന് HRISHIK THOMAS ROY,
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much for sharing your experience 🤗🤗
@reeshakuriakose21
@reeshakuriakose21 3 жыл бұрын
ആദ്യമായി ട്ടാണ് പൊറോട്ട പഫ്സ് കേൾക്കുന്നത്.എബിൻ പറഞ്ഞത് കൊണ്ട് രുചിയുണ്ട് എന്ന് വിശ്വസിക്കുന്നു.നല്ല video
@FoodNTravel
@FoodNTravel 3 жыл бұрын
Choodode kazhikkan nalla ruchiyanu 👌👌
@1vinodkumar
@1vinodkumar 3 жыл бұрын
സൂപ്പറാണ് try cheyyu
@simivinu4289
@simivinu4289 3 жыл бұрын
എബിൻ ചേട്ടൻ കാരണം വെറൈറ്റി ഫുഡ് ഒരുപാട് കാണാൻ പറ്റി ഇനിയും വെറൈറ്റി ഫുഡുകൾ പ്രതീക്ഷിക്കുന്നു കല്പിത ചേച്ചിക്കും മക്കൾക്കും സുഖം തന്നെയല്ലേ
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് സിമി. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം. കല്പിതയും മക്കളും സുഖമായിരിക്കുന്നു 😍🤗
@abdulsalim7313
@abdulsalim7313 3 жыл бұрын
Super chetta 👌🥰 chetta nem video kanumpoll santhosham🥰🥰😋😂😁👍👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Abdul Salim 😍😍
@scrapbookingwithswara
@scrapbookingwithswara 3 жыл бұрын
I like all your video, Ebbin. Your love for food is very sincere. You're a terrific ambassador for Kerala food. Keep up the good work !!
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Vivek 😍😍
@arunprabhakar8121
@arunprabhakar8121 3 жыл бұрын
"പൊറാട്ട പഫ്‌സ് " ആദ്യമായിട്ടാ കാണുന്നത്..... ഇനി ഒന്ന് കഴിച്ചും നോക്കണം..... വീഡിയോ അടിപൊളി ബ്രോ.........
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് അരുൺ. ട്രൈ ചെയ്തു നോക്കൂ ☺️🤗
@unnikrishnan1593
@unnikrishnan1593 3 жыл бұрын
Awesome 👌 I loved Parotta Puffs...delicious 😋
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Unni
@ammommavlogs8502
@ammommavlogs8502 2 жыл бұрын
അടിപൊളി വീഡിയോ ചേട്ടൻ ഫുഡ്‌ കഴിക്കുന്ന രീതി ഒത്തിരി ഇഷ്ടം ആയിട്ടോ
@FoodNTravel
@FoodNTravel 2 жыл бұрын
Thanks und Ammoomm Vlogs 🤗🤗
@Eddyedwin.
@Eddyedwin. 3 жыл бұрын
9:28 *Pleasure in the job puts perfection in the work* 🌟🧡
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 😍
@sneha.s6601
@sneha.s6601 3 жыл бұрын
KL . 41 ALUVA 🤩🤩💪💪💪💪, Ebbin Chettan had finally reached in my Home Town much awaited video , Thank you Ebbin Chettan 🤜🤛 🤝
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sneha 🤗🤗
@AnilKumar-us8hn
@AnilKumar-us8hn 3 жыл бұрын
ഒരു നിമിഷം ഇതൊക്കെ കഴിക്കുന്നത് ഞാനാണെന്ന് ഓർത്തു. അവതരണം ഗംഭീരം. അടിപൊളി ചേട്ട .
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് അനിൽ 😍😍
@angel-ru9sm
@angel-ru9sm 3 жыл бұрын
Kollalo ebin chetta. Oru variety porotta. Kollam👍👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Rajeena ☺️
@lucymanuel1657
@lucymanuel1657 3 жыл бұрын
Parotta Puffs with Mutton roast eaten together must be tasty indeed. Cheers.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Lucy
@sakeerhussain5355
@sakeerhussain5355 3 жыл бұрын
Bro oru assistantinea avashyamundo salary vanda food mathi
@FoodNTravel
@FoodNTravel 3 жыл бұрын
😂😂
@arunnair1789
@arunnair1789 3 жыл бұрын
അടിപൊളി എബിൻ ചേട്ടാ, കൂടുതൽ അടിപൊളി വീഡിയോസ് എടുക്കാൻ കഴിയട്ടെ
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് അരുൺ 🤗
@rehanavettamukkil7223
@rehanavettamukkil7223 3 жыл бұрын
ഒരു രക്ഷയും ഇല്ല സൂപ്പർ. 👌👌👌പുതിയ രുചികൾ കാണിച്ചു തന്നതിന് thanks 👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Rehana 🤗
@muhammedmazinmuhammedmazin3037
@muhammedmazinmuhammedmazin3037 3 жыл бұрын
Aluvakkarude swantham grand hotel ❤️
@adithmohan8109
@adithmohan8109 3 жыл бұрын
Porotta puffs, porottayum muttonm beefm.. aluva grand hotel... aluvakar undel vannek ttaa
@bdxgamer2788
@bdxgamer2788 3 жыл бұрын
ഞങ്ങളുടെ ആലുവയാണ്. എൻ്റെ വീടിൻ്റെ അടുത്ത കടയാണ്.വളരെയധികം സന്തോഷം.
@FoodNTravel
@FoodNTravel 3 жыл бұрын
😍👍👍
@tintovarghese3792
@tintovarghese3792 3 жыл бұрын
Keep going ebin chetta..find more varieties of tasty food..also take care..appo njan munp paranjath onnukoodi remind cheyyunnu..ebin/unni/firoz combo video..hope that I can watch it soon..
@FoodNTravel
@FoodNTravel 3 жыл бұрын
Anganoru video urappayum plan cheyyam 😍👍
@tintovarghese3792
@tintovarghese3792 3 жыл бұрын
@@FoodNTravel thanks 🤗😊
@bensethankachan4276
@bensethankachan4276 3 жыл бұрын
Ebbin chetta...😍😍It's Superb.❤❤❤❤❤A special appreciation to you. Sambavam kidu..😍👌എന്തോ...എബിൻ ചേട്ടനെ ഇഷ്ടമാണ് ആളുകൾക്ക്🤗😍😍😍😍❤❤❤Ebbin Chettan Fans💪👍❤💗
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Bense 😍❤️
@bensethankachan4276
@bensethankachan4276 3 жыл бұрын
@@FoodNTravel 😍😍😍😍🤗
@sharathbolar3154
@sharathbolar3154 3 жыл бұрын
Oww 100+year old hotel, big big vessels, mouthwatering dishes (except beef).. porota pufs.. great sir.. 👏👏👏.. sharath from:Bangalore
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sharath ☺️☺️
@athults9958
@athults9958 3 жыл бұрын
🤣🤣👌
@ritavasudevan4438
@ritavasudevan4438 3 жыл бұрын
Sharath kumar bolar Bangalore 4
@ironman0181
@ironman0181 3 жыл бұрын
Keralites are meet ( beef,mutton,fork)fans include me
@hudhaashkar5840
@hudhaashkar5840 3 жыл бұрын
Ryrff
@pranavm.s7704
@pranavm.s7704 3 жыл бұрын
Ebin chetta perumbavoor kazhinj cherukkunam bhagath oru adipoli kada ind avide kidu kappayum porkum, kappa beefum, ellam kittum pwli saanam aanu
@FoodNTravel
@FoodNTravel 3 жыл бұрын
Pokaam 👍👍👍
@vineethpv9167
@vineethpv9167 3 жыл бұрын
പപ്പ്സ് പൊറോട്ട ആദ്യമായി കാണുകയാണ്..പപ്പ്സ് പൊറോട്ട ഉണ്ടാക്കിയ വേലായുധൻ ചേട്ടനിരിക്കട്ടെ എന്റെ ലൈക്ക്....☺️👍👌
@FoodNTravel
@FoodNTravel 3 жыл бұрын
🤩👍👍
@Plan-T-by-AB
@Plan-T-by-AB 3 жыл бұрын
ഓഹ് , ആലുവയിൽ ജോലി ചെയ്തകാലവും, ആ ബിരിയാണിയുടെ രുചിയും മണവും ഓർമ വരുന്നു ..... പിന്നെ ആ പഫ്‌സും ...ഉഫ് ...💕💕
@FoodNTravel
@FoodNTravel 3 жыл бұрын
🤩 thanks dear ❤️
@Plan-T-by-AB
@Plan-T-by-AB 3 жыл бұрын
@@FoodNTravel 🥰🥰💕💕
@RYZISM
@RYZISM 3 жыл бұрын
Beef ബിരിയാണി കഴിച്ചിട്ട് പഫ്‌സ് കഴിക്കാം .. അതാവുമ്പോ ആർക്കും വിഷമാവുല്ല
@FoodNTravel
@FoodNTravel 3 жыл бұрын
😄😄👍
@liyasamuel862
@liyasamuel862 3 жыл бұрын
Hi .nice presentation. Me and my husband are watching all ur videos. Ur way of tasting food and ur expressions are great to watch ..keep going
@FoodNTravel
@FoodNTravel 3 жыл бұрын
So happy to hear this. Thank you 😍😍
@Sanjay821
@Sanjay821 3 жыл бұрын
Very good video. Enjoy each and every videos of yours
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sanjay 😍😍
@muhammedriyasmuhammedriyas9708
@muhammedriyasmuhammedriyas9708 3 жыл бұрын
😍😍Ebbin ചേട്ടന്റെ notification വരുമ്പോൾ മനസ്സിന് ഒരു കുളിര് തൊന്നുന്നവരാരെങ്കിലും ഉണ്ടോ...😍😍
@Arya_Niravu
@Arya_Niravu 3 жыл бұрын
Pinnalla 🤩
@reenuskitchenbyc.p.m.reenu97
@reenuskitchenbyc.p.m.reenu97 3 жыл бұрын
Last week I was there in Aluwa, but I didn't watch this video. In Sha Allah one day I will be there to taste that puffs parota.
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@sreekumar2255
@sreekumar2255 3 жыл бұрын
athoru variety aayi porotta puffs aadhyamaayittaaanu kelkkunnathum kaanunnathum .... thanks bro
@FoodNTravel
@FoodNTravel 3 жыл бұрын
😍😍🤗
@aniebiju1553
@aniebiju1553 3 жыл бұрын
Nice vedio Ebin. Want to try this
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍👍
@gayatrisawant5003
@gayatrisawant5003 3 жыл бұрын
My grandmothers house is in paravoor Aluva.
@FoodNTravel
@FoodNTravel 3 жыл бұрын
😍👍👍
@deepakm4926
@deepakm4926 3 жыл бұрын
എബിൻ ചേട്ടന്റെ അവതരണം.. 👌👌 Skip ചെയ്യാതെ കണ്ടു.. 😉
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Deepak 🤩🤩
@deepakm4926
@deepakm4926 3 жыл бұрын
@@FoodNTravel മാർക്ക് വീന്റെ കൂടെ ഉള്ള വീഡിയോ ഒക്കെ കിടിലൻ ആണ്.. ഇടക്ക് എടുത്ത് കാണും.. ♥️😁
@statusbykungfuluffy9133
@statusbykungfuluffy9133 3 жыл бұрын
Ebbin chetane consult cheythal oro stalathem adipoli hotel aryan patulo! Super video chetta❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 😍🤗
@bejukorah5541
@bejukorah5541 3 жыл бұрын
Porotta Puff and Beef Biriyani - Nice presentation dear Ebbin Jose......
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Beju
@saisaravanakumar2408
@saisaravanakumar2408 3 жыл бұрын
Cheatta adi poli, 4 lacs sub's kadanthu... My heartiest wishes to your team....
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sai Saravana Kumar 😍😍
@gokulkrishna8690
@gokulkrishna8690 3 жыл бұрын
Anyone form aluva??
@shemyvineesh5043
@shemyvineesh5043 3 жыл бұрын
Njan adhyamayittanu comment idunnavarkku replay kodunna orale kaanunnathu.video pidikkunnavare kothipichu food kazhikkunnavare ariyaam,video pidikkunnayale kazhipichittu food kazhikunna chettan super anattoooo....
@lijuthomas4263
@lijuthomas4263 3 жыл бұрын
Chetta video spr, porotta puff kollam oru verity aanu
@FoodNTravel
@FoodNTravel 3 жыл бұрын
Athe.. vythyastha ruchiyayirunnu..👌
@jithin_thalassery
@jithin_thalassery 3 жыл бұрын
പഴമയുടെ പുതിയ രുചി 😍. ആഹാ ഹോട്ടലും കിടിലം ഫുഡും കിടിലം 💥
@FoodNTravel
@FoodNTravel 3 жыл бұрын
ശരിയാണ് ജിതിൻ 😍👍
@mediaaddictive716
@mediaaddictive716 3 жыл бұрын
ബീഫ് ന്റ് ഏഴ് അയലത്ത് വരില്ല.. ഏതു പേരിലുള്ള ചിക്കനും.... Beaf lover.....😍😍😍😍😍
@FoodNTravel
@FoodNTravel 3 жыл бұрын
👍
@maketimetoseetheworld
@maketimetoseetheworld 3 жыл бұрын
ബാലേട്ടൻ പറയാറ് ബീഫു കഴിക്കുന്നതും ഒരു വിപ്ലവമാണെന്നു
@sreekuttan2004
@sreekuttan2004 2 жыл бұрын
No ways ..If you start eating good chicken, you can easily avoid beef....Please stop eating red meat..Not gud for health...Beef lover ennu parayunatha athra abhimanikunna karyam onnum alla ..
@annmolwillson9866
@annmolwillson9866 3 жыл бұрын
Chettan paranjille aa puffs kazhikumba choodode kazhikanamenn.Athinta choodu aaraarilla orikalum.Kaaranam Athinta choodaarumbolekum athu theernupoyittindaagum.Athukond nerathe poya kazhikaa😻Nearest bank junction,Aluva😻pinne,Aluva market nu ettavum kooduthal Beef medikunna hotel😽Enta Area le ennik ettavum ishtamolla Hotel😻
@FoodNTravel
@FoodNTravel 3 жыл бұрын
🤩🤩👍👍
@kannanvishnu2302
@kannanvishnu2302 3 жыл бұрын
Adipoli ayi Ebbin chettayi super porotta puffs kettittind kanunnath adhyaittaaaa super😇😍😇
@FoodNTravel
@FoodNTravel 3 жыл бұрын
Njanum adyamayanu kazhichath.. choodode nalla ruchi aayirunnu 👌👌
@GK-xp7bs
@GK-xp7bs 3 жыл бұрын
കൊതിപ്പിച്ചിട്ട്‌ കടന്നുകളയണം അല്ലെ എബിൻ ചേട്ടാ 😋😋😋
@FoodNTravel
@FoodNTravel 3 жыл бұрын
☺️☺️🤗
@rohanvlogs3822
@rohanvlogs3822 3 жыл бұрын
Ithokke kand Ennik Koothi verrunu Ebbin Cheta. 🤤🤤🤤🤤🤤🤤🤤
@FoodNTravel
@FoodNTravel 3 жыл бұрын
☺️☺️
@shaajimon
@shaajimon 3 жыл бұрын
njan poyittund ..adipoli aanu ...You rocks dear
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Shaajimon. Thanks a lot for sharing your experience 🤗
@mohammedirfan8303
@mohammedirfan8303 3 жыл бұрын
Nalla video ebin chettan 😘❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Irfan
@nj.999
@nj.999 3 жыл бұрын
Was a regular customer there... their porotta puffs, ghee rice and biriyani were famous from old days... now it's nostalgic to remember those days...
@FoodNTravel
@FoodNTravel 3 жыл бұрын
Thank you for sharing your experience 🤗🤗
@mohammadaslah.k-perinthalm4930
@mohammadaslah.k-perinthalm4930 3 жыл бұрын
Super 👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you
@jyothirbenny5218
@jyothirbenny5218 3 жыл бұрын
wow, AMAIZing ..... Ebin chettaN poliyyaaa.... full energy
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Jyothir 😍😍
@meeraskitchen3461
@meeraskitchen3461 3 жыл бұрын
എബിൻ ചേട്ടന്റെ എല്ലാ വിഡിയോയും കാണാറുണ്ട്... ഇന്നത്തെ എല്ലാ items സൂപ്പർ ആണ്.. ആദ്യമായിട്ടാ പൊറാട്ട പഫ്‌സ് കാണുന്നെ.... ഉടനെ ഉണ്ടാക്കി നോക്കും... അത്രക്കിഷ്ടായി. . 👍
@FoodNTravel
@FoodNTravel 3 жыл бұрын
Undakki nokku 🤩👍👍
@MrMathers1991
@MrMathers1991 Жыл бұрын
ChiriChondu santhosham ayittu jeevika ...what a beautiful message brother. Thank you ♥️
@FoodNTravel
@FoodNTravel Жыл бұрын
😍❤️
@asnapoomol8718
@asnapoomol8718 3 жыл бұрын
എബിച്ചേട്ടന്റെ സംസാരം കേൾക്കാൻ നല്ല രസം ആണ്
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് അസ്ന 😍
@asnapoomol8718
@asnapoomol8718 3 жыл бұрын
@@FoodNTravel wlcm
@9809809080
@9809809080 3 жыл бұрын
Ebin chetta super ❤❤❤❤❤❤❤😋😋😋😋😋🌷🌷🌷🌷🌷👍👍👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Shahnas ❤️
@johnynijin
@johnynijin 3 жыл бұрын
ആദ്യമായിട്ടാ കാണുന്നത്, പൊളി ഐറ്റം😘😍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 🤗
@Minimary2440
@Minimary2440 3 жыл бұрын
Hi bro I am from tamil naadu, chettante videos ellam super aanu; one hi please bro 😊
@FoodNTravel
@FoodNTravel 3 жыл бұрын
Hi Mini, Thanks a lot for watching video.. 😍
@fasalulabidvk2594
@fasalulabidvk2594 3 жыл бұрын
Best food review channel in malayalam
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Fasalulabid..
@fasalulabidvk2594
@fasalulabidvk2594 3 жыл бұрын
@@FoodNTravel Thank you Ebijn chetaa😍
@justinkuriakose9824
@justinkuriakose9824 3 жыл бұрын
വെറൈറ്റി പലഹാരം പൊറോട്ട പഫ്‌സ്.. 😋😋. എബിൻ ചേട്ടന്റെ ആദ്യത്തെ അനുഭവം ആയിരുന്നോ ഈ പഫ്‌സ്..???
@FoodNTravel
@FoodNTravel 3 жыл бұрын
അതെ. ഞാൻ ആദ്യമായാണ് കഴിക്കുന്നത് ☺️
@arunpillai7519
@arunpillai7519 3 жыл бұрын
Adipoli ebinee..❤️.. really love watchn ur videos..
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Arun 😍😍
@rider1657
@rider1657 3 жыл бұрын
Brothers ente oru 16 vayassulla aniyante ettavum valiya swapnamanu cycle il lehdakh pokanamennullath avan oru ambili cycle okke set cheithu vechu nilkukayanu nale pokanamennu paranj pakshe avane njan thanichu vidilla akalathil andharicha ente yathra swapnangaleyum koottu pidich njanum avanodoppam cycle il pokan theerumanichu ippozhathe sahacharyathil yathra cheyyam kazhiyumo pls rply
@1vinodkumar
@1vinodkumar 3 жыл бұрын
ഗ്രാൻഡ് ആലുവ... ❤️❤️❤️❤️
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@midhunachayan1035
@midhunachayan1035 3 жыл бұрын
EBIN BROIIII LOVE FROM TRIVANDRUM🥰🥰🥰🥰🥰
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Midhun ❤️
@namithanelson3640
@namithanelson3640 3 жыл бұрын
Adipoli...kothiyavunu kazhikhan
@FoodNTravel
@FoodNTravel 3 жыл бұрын
☺️☺️
@jimmysjoggersvlogs2360
@jimmysjoggersvlogs2360 3 жыл бұрын
Very nic loved the video good smart video...
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much 😍
@MYMOGRAL
@MYMOGRAL 3 жыл бұрын
ആദ്യമായിട്ടാണ് കാണുന്നത് പഫ് പൊറോട്ട എബിൻ ചേട്ടൻറെ അടിപൊളി റിവ്യൂ കേട്ടപ്പോൾ തന്നെ മനസ്സിലായി അപാര രുചി ആണെന്ന് കൊതി കിട്ടുന്ന തോന്നുന്നേ 😃😃😍
@FoodNTravel
@FoodNTravel 3 жыл бұрын
നല്ല രുചിയായിരുന്നു 👌👌
@ITTUNNAAN
@ITTUNNAAN 3 жыл бұрын
Ath kazhikkan aazhchayil 3 pravashyam enkilum njan pokarund🥰
@johnsontjose
@johnsontjose 3 жыл бұрын
@@ITTUNNAAN വീട് എവിടയാണ് ആലുവയിൽ ആണോ?
@mrtravancorevlogs
@mrtravancorevlogs 3 жыл бұрын
@@FoodNTravel cheta chetante NUM tharumo
@ITTUNNAAN
@ITTUNNAAN 3 жыл бұрын
@@johnsontjose athelo
@Onlineontime472
@Onlineontime472 3 жыл бұрын
ആലുവക്കാർ ഉണ്ടോ.. KL41😉😉
@saniyathmol2302
@saniyathmol2302 3 жыл бұрын
ഉണ്ടേ
@muhammedmazinmuhammedmazin3037
@muhammedmazinmuhammedmazin3037 3 жыл бұрын
Und bro
@sadiqyousif1582
@sadiqyousif1582 3 жыл бұрын
നമ്മള് ഉണ്ട് മുത്തേ
@adithmohan8109
@adithmohan8109 3 жыл бұрын
Und undeee
@sadiqyousif1582
@sadiqyousif1582 3 жыл бұрын
ആലുവക്കാരുടെ സ്വകാര്യ അഹങ്കാരം ഗ്രാൻ്റ് ആലുവ
@RaviShankar-wt5ly
@RaviShankar-wt5ly 3 жыл бұрын
Super ayitondu. Nannayitu eduthatu ondu. Your simplicity and humbleness rocks. All the best. In Sri Lanka there is something similar to porota puff. They call it roti. They have chicken, beef, veg varieties. I tasted it first in Qatar.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Ravi Shankar. Ithu oru puthiya dish alla. Pala sthalathum pala perilum aanu kittunnath enn mathram. ☺️
@imposter3827
@imposter3827 3 жыл бұрын
ചേട്ടന്റെ വീഡിയോ കാണുമ്പോൾ വീഡിയോ കാണുന്നവർക് ആ food കഴിക്കുന്ന അതുപോലെ ഒരു ഫീൽ 🔥
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഡിയർ ☺️☺️
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 15 МЛН