No video

പെണ്ണ് കാണൽ, കല്യാണം, ആദ്യരാത്രി.. പലരും ചെയ്യുന്നത് ഈ തെറ്റുകൾ... Kummanam Usthad New Speech 2022

  Рет қаралды 22,004

Musiland Islamic Channel New Islamic Speech

Musiland Islamic Channel New Islamic Speech

Күн бұрын

നമുക്ക് സ്വാലിഹാകാനും സ്വാലിഹായ സന്താനങ്ങളെ നമുക്ക് ലഭിക്കാനും നാം വൈവാഹിക ജീവിതത്തിന്റെ തുടക്കം മുതൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമായ് കുമ്മനം നിസാമുദ്ധീൻ അസ്ഹരി ഉസ്താദ് ......
പെണ്ണ്കാണൽ ചടങ്ങിന്റെ സമയത്ത് പാലിക്കേണ്ട കാര്യങ്ങൾ..
വിവാഹ ദിവത്തിൽ ചെയ്യാനായ് ദീൻപറഞ്ഞ കാര്യങ്ങൾ..
ആദ്യരാത്രിയിൽ ചെയ്യേണ്ട ദുആയും മറ്റും..
കുട്ടി പിറക്കുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ...
കുട്ടിക്ക് പേരിടുന്നതിന്റെ മര്യാദകൾ..
അഖീഖയുടെ നിയമങ്ങൾ അടക്കം ഭാര്യയും ഭർത്താവും കുടുംബ ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട ഒരുപാട് വിജ്ഞാനപ്രദമായ ഇൽമുകൾ അടങ്ങിയ അൽ ഹാഫിസ് കുമ്മനം നിസാമുദ്ദീൻ അസ്ഹരിയുടെ മുഴുനീളെ പ്രഭാഷണം...
#KummanamNizamuddinAzhari
#KummanamUsthadSpeech2022
#dambathyamislamicspeech
#DambathyaJeevitham
#kudumbajeevitham
#KummanamAzhariFullSpeech
muslim vivaham
muslim kaliyanam
മുസ്ലിം വിവാഹം
മുസ്ലിം കല്യാണം

Пікірлер: 17
@aneeshaashraf965
@aneeshaashraf965 Жыл бұрын
In sha Allah... Varunna November maasam ente nikkah aan.. usthad paranja reethiyil nalla rahathayi vivaham nadakkan dua cheyynm.. padachavan thoufeek nalkatte..
@jameelahaneefa2318
@jameelahaneefa2318 2 жыл бұрын
അൽഹംദുലില്ലാഹ് ഉസ്താദ് ന്റെ വൈൾ നല്ല രസം തമാശ പറഞ്ഞുനേരം പോകുന്നുkel
@jaseerahameed8274
@jaseerahameed8274 2 жыл бұрын
എനിക്ക് ഒരു മകൻ ഉണ്ട് 45ദിവസം മാത്രം ആയിട്ടുള്ളു ഖുർആൻ ഹാഫിള് ആകാൻ ഉം ഒരു ഇല്മിന്റെ പണ്ഡിതൻ ആകാനും ഉസ്താദും ഇദ് കാണുന്ന എല്ലാവരോടും ദുആവസ്യത്
@yahoofinder
@yahoofinder 2 жыл бұрын
Ameen yaa rabbal aalameen.
@HamzaAli-gr2oe
@HamzaAli-gr2oe 2 жыл бұрын
അൽഹംദുലില്ലാഹ്. മാഷാഅല്ലാഹ്‌
@HamzaAli-gr2oe
@HamzaAli-gr2oe 2 жыл бұрын
Aameen aameen aameen
@muhammedkubaibarivinnilavf8004
@muhammedkubaibarivinnilavf8004 2 жыл бұрын
ماشاءالله ماشاءالله
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 жыл бұрын
Alhamdulillah
@kabeerkabi6840
@kabeerkabi6840 2 жыл бұрын
😥😥😥duayil ulpedutenne امين يا رب العالمين
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 жыл бұрын
Inshaallah 🤲
@islamicvoice1154
@islamicvoice1154 2 жыл бұрын
😍😍😍
@aflanec6383
@aflanec6383 2 жыл бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@subihamsa
@subihamsa 2 жыл бұрын
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ്
@ruksanahamsa4953
@ruksanahamsa4953 2 жыл бұрын
അൽഹംദുലില്ലാഹ്... ഒരു ചെറിയ സംശയം.. കല്യാണത്തിന് ഇടുന്ന മെഹർ അത് എപ്പോഴും ധരിക്കാണോ?.. നമ്മൾക്ക് ഇഷ്ട്ടം ഉണ്ടങ്കിൽ ഇട്ടാൽ മതിയോ?... അറിയുന്നവർ കമന്റ്‌ ചെയ്യട്ടോ
@safiyahamzasafiyahamza9662
@safiyahamzasafiyahamza9662 Жыл бұрын
അത് നമ്മുടെ ഇഷ്ടം പോലെ ചെയ്യാം
@jameelahaneefa2318
@jameelahaneefa2318 2 жыл бұрын
അൽഹംദുലില്ലാഹ് ഉസ്താദ് ന്റെ വൈൾ നല്ല രസം തമാശ പറഞ്ഞുനേരം പോകുന്നുkel
@jameelahaneefa2318
@jameelahaneefa2318 2 жыл бұрын
അൽഹംദുലില്ലാഹ് ഉസ്താദ് ന്റെ വൈൾ നല്ല രസം തമാശ പറഞ്ഞുനേരം പോകുന്നുkel
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 31 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 76 МЛН
KUMMANAM USTHAD KARNATAKA BELTHANGADI SPEECH...
2:00:58
Kummanam Usthad Official
Рет қаралды 12 М.
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 31 МЛН