പെൺകുട്ടികളുടെ യൂണിഫോം കോട്ട് തുടക്കക്കാർക്ക് പോലും എളുപ്പത്തിൽ തയ്ക്കാം |Ghosh Creations|

  Рет қаралды 245,301

Ghosh Creations

Ghosh Creations

Жыл бұрын

#trending #beginners #diy #malayalam #stitching #coat #മലയാളം #uniform #uniformcoat #collaruniformcoat #pocket #cutting #cuttingandstitching

Пікірлер: 240
@meerandilna9379
@meerandilna9379 Ай бұрын
ഞാനും ആദ്യമായി coat അടിച്ചു എന്റെ മോൾക്ക്‌ എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു താങ്ക് you so much
@devuzammuzworld
@devuzammuzworld Ай бұрын
നന്നായിട്ടുണ്ട് നല്ലതുപോലെ മനസ്സിലാവുന്നുണ്ട് നല്ലൊരു ഉപകാരപ്രദമായ വീഡിയോ
@user-qk7to6nq9w
@user-qk7to6nq9w 2 ай бұрын
Thank you വളരെയധികം ഉപകാരപ്പെട്ടു
@Jibina_ammus
@Jibina_ammus 11 ай бұрын
സൂപ്പർ നന്നായി മനസ്സിലാകുന്നുണ്ട് than u 😘😘❤❤
@sabenasabena5307
@sabenasabena5307 18 күн бұрын
Vidio വളരെ ഉഭാഗരമായി thank u
@ancyshaji8009
@ancyshaji8009 Ай бұрын
നന്നായി മനസിലാക്കി പറഞ്ഞു തന്നു thanku ഞാൻ first time ആണ് coat തയ്ക്കുന്നത് നന്നായിരുന്നു thanku so much 🙏❤
@sabithakitchen3546
@sabithakitchen3546 28 күн бұрын
സൂപ്പറായിട്ടുണ്ട്...... 👍 അവതരണം വളരെ നന്നായിട്ടുണ്ട്ഏതൊരു വ്യക്തിക്കും,ആദ്യമായി തയ്ക്കുന്ന ആളാണെങ്കിലുംഒരു സംശയവും കൂടാതെ നന്നായിട്ട് തയ്ക്കാൻ പറ്റും .ഞാൻഇന്നലെ രാത്രി തന്നെ കോട്ട് തയ്ച്ച് എടുത്തു ഒരുപാട് നന്ദി.🙏🙏
@MZGALLERY
@MZGALLERY Жыл бұрын
നല്ല പോലെ മനസ്സിലായി. മോൾക്ക് ഞാൻ ഒന്ന് തയ്ച്ചു. നന്നായിട്ടുണ്ട്. ബാക്ക് ഷോൾഡർ.5 ഇഞ്ച് കൂട്ടി എടുക്കാൻ പറഞ്ഞിരുന്നു. അത്‌ എന്തിനാണെന്ന് മനസ്സിലായില്ല
@ghoshcreations
@ghoshcreations Жыл бұрын
5 alla 2 inch,, coat alle .front shoulder 1 inch irakiyitundu apo backil 2 inch koduthal shoulder nalla finishing il nilkum
@AjithaSaji-jp3ld
@AjithaSaji-jp3ld Ай бұрын
Thanks.. വളരെ ഉപകാരപ്പെട്ടു
@user-kq6fv8tq1j
@user-kq6fv8tq1j Ай бұрын
നന്നായി മനസ്സിലാവുന്നുണ്ട് ഈ ക്ലാസ് എന്റെ മകൾക് തയ്ക്കാനാ വളരെ ഉപകാരം ഇങ്ങനെ പറഞ്ഞു മനസിലാക്കിയതിന്ന് thankyou
@user-kq6fv8tq1j
@user-kq6fv8tq1j Ай бұрын
@plantseller1237
@plantseller1237 Ай бұрын
Thank u chechi... Very use ful vedio ❤️🌹🌹
@sureshcn4226
@sureshcn4226 Жыл бұрын
Thank you so.., much.. ഞാനും ഒരു കോട്ട് തയ്ച്ചു..
@Sajva_h
@Sajva_h Жыл бұрын
Supprr orupad upakaram Njan molk coat adichu. Thankyou very much
@kalpananair9014
@kalpananair9014 Ай бұрын
Super ആയിട്ട് തയ്ക്കാൻ പറ്റി thank you
@sajjadmariyam5383
@sajjadmariyam5383 Жыл бұрын
Nannayi manassilayi.thankyou.👌👌👌
@kumarramu1208
@kumarramu1208 Ай бұрын
Thank you mam following yr way stitching it came perfect ❤❤
@ayishabeevineerad
@ayishabeevineerad Ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. നന്നായി വിശദീകരിച്ചു. പോക്കറ്റ് വെക്കാൻ പല വീഡിയോകളും ഞാൻ നോക്കിയിട്ടുണ്ട്. ഏറ്റവും സിമ്പിൾ ആയിട്ടുള്ള രീതി ഇതാണ്. ഒരുപാട് നന്ദി 🙏🙏
@ijasvlogs4222
@ijasvlogs4222 Жыл бұрын
നല്ലോണം മനസ്സിലായി. താങ്ക്യൂ... 🥰😘
@user-xh7qi7yp4n
@user-xh7qi7yp4n Ай бұрын
അടിപൊളി, നന്നായി മനസ്സിലാകുന്നുണ്ട്,❤❤
@ansarpk4603
@ansarpk4603 29 күн бұрын
ഞാൻ ഇത് കണ്ട് എന്റെ മോൾക് തയ്ച്ചു ട്ടോ big thanks😘😘
@saheeramustafa6445
@saheeramustafa6445 11 ай бұрын
Thank you.. dear.. very useful vedio..
@azralizwaazralizwa3096
@azralizwaazralizwa3096 Ай бұрын
Nan ith noki coat stich cheythu... Spr
@VijiAmbily-zw8de
@VijiAmbily-zw8de Ай бұрын
Thank you dear very useful video
@JayaBinu-lr2bg
@JayaBinu-lr2bg 16 күн бұрын
Nannayitt manasilayi.Thank you.
@muhasincinima587
@muhasincinima587 Жыл бұрын
നന്നായി മനസിലായി താങ്ക്യൂ
@dhanyapremraj8368
@dhanyapremraj8368 23 күн бұрын
Thank you Chechi very useful vedio❤❤❤❤❤❤
@dharasudharani9755
@dharasudharani9755 Жыл бұрын
Excellent teaching sister, i will prepare for my daughter with ur video support
@ghoshcreations
@ghoshcreations Жыл бұрын
Thanku
@dhanyaadarsan2630
@dhanyaadarsan2630 2 ай бұрын
Kollam suoerb thank you🙏🏻
@renisheji7028
@renisheji7028 Жыл бұрын
Super nannayi manasilayi.
@abdullapa2952
@abdullapa2952 Жыл бұрын
വളരെ ഉപകാരപ്പെട്ടു. നന്ദി പറയാൻ വാക്കുകളില്ല.🎉
@ghoshcreations
@ghoshcreations 2 ай бұрын
Thanku
@adhithyaks7757
@adhithyaks7757 Жыл бұрын
Super mam thanks😊
@kunjusworldkunju1899
@kunjusworldkunju1899 Ай бұрын
ചേച്ചി നല്ലതുപോലെ മനസ്സിലായി ഞാൻ subscribe ചെയ്തിട്ടുണ്ട്
@anuliyasworld8340
@anuliyasworld8340 8 ай бұрын
Nanayi manasilavunund thanks
@sirajmamun9745
@sirajmamun9745 11 ай бұрын
Thank you 👍👌👌👌👌😍😍😍👍
@ridoosrichoosworld
@ridoosrichoosworld 19 күн бұрын
40 ചെസ്റ്റ് . neck. sholder. arm hole എത്ര എന്ന് പറഞ്ഞു തരുമോ
@jiyannajoy7981
@jiyannajoy7981 Жыл бұрын
നന്നായി മനസിലായി thankyou ❤❤
@alicelatha7909
@alicelatha7909 Ай бұрын
Thank you a lot chechi you have been clearly explained and stitched I ❤u
@ghoshcreations
@ghoshcreations Ай бұрын
Thanku
@RenyBinu-cz6mq
@RenyBinu-cz6mq Ай бұрын
Thanku
@sheejasaji1444
@sheejasaji1444 Ай бұрын
Usefull video, well explained,❤❤
@fathimazuhra6801
@fathimazuhra6801 2 ай бұрын
6-7 year girlinte measurement paranhu tharumo
@rahimanm4649
@rahimanm4649 Ай бұрын
Valareyere upakaarapradamaaya vedeo❤
@nasirafi5617
@nasirafi5617 Ай бұрын
Thank you❤
@shanthivanamsudha1873
@shanthivanamsudha1873 Жыл бұрын
താങ്ക്സ് ❤
@thanvirathenz
@thanvirathenz Жыл бұрын
നന്നായി മനസ്സിലായി. Thank you ചേച്ചി.
@spmchurchk.patnam..chittoo2207
@spmchurchk.patnam..chittoo2207 3 ай бұрын
Thanks 🎉 super ❤
@vijayakumari4297
@vijayakumari4297 11 ай бұрын
സൂപ്പർ
@justbaked..1439
@justbaked..1439 8 ай бұрын
Valare nannayi paranju thannu Perfect aay oru coat thaychu Video kandapol thanne thaykanulla confidence kitti Thank you maam
@ginithaanil7447
@ginithaanil7447 6 ай бұрын
Nice❤
@ajithapp8009
@ajithapp8009 10 ай бұрын
Soooper....
@nimishajijesh4401
@nimishajijesh4401 24 күн бұрын
👏👏ഒത്തിരി Thanks❤️❤️❤️
@manhajaleel6054
@manhajaleel6054 11 ай бұрын
താങ്ക്യൂ ചേച്ചി ഈ വീഡിയോ കണ്ട് ഞാൻ ഒരെണ്ണം തയ്ച്ചു
@manjud5867
@manjud5867 Ай бұрын
എത്ര age ullathanu
@famivlogs8765
@famivlogs8765 2 ай бұрын
Thank you very much 😊
@belady5861
@belady5861 2 ай бұрын
Ith ethre age ulla kuttikkan cheythe
@user-ch6qm4rl7c
@user-ch6qm4rl7c 2 ай бұрын
11 age ulla kuttikku churidar&coat stitch athrayanu
@jennaabbas
@jennaabbas Жыл бұрын
Kure channelinte videos kandu.. avayonnum complete clear aayirunnilla..ee video kandappozhanu coat perfect aayi manassilakki stitch cheyyan pattiyathu.. valare nannayi explain cheythu👍🏻👍🏻
@ghoshcreations
@ghoshcreations Жыл бұрын
Thanku
@NishaBhaskaran-op8tl
@NishaBhaskaran-op8tl Ай бұрын
🎉🎉very good video
@Najeeb-li8ob
@Najeeb-li8ob 16 күн бұрын
നന്നായി മനസ്സിലാക്കിത്തന്നു 👍👍👍
@ANGELS461
@ANGELS461 Жыл бұрын
നിങ്ങളുടെ വീഡിയോ കണ്ട് ഞാൻ കോട്ടു തയ്ച്ചു. ഒരുപാട് നന്ദി.
@ghoshcreations
@ghoshcreations Жыл бұрын
Thanku..
@ummushazz432
@ummushazz432 Жыл бұрын
10 vayassulla kuttikk neck width ethra edukkanam
@AbdulRahiman-eh2lp
@AbdulRahiman-eh2lp Ай бұрын
Thank you njan 4 coat thaychhuuu😊😊😊😊😊😊😊
@kittens361
@kittens361 4 ай бұрын
നന്നായി മനസ്സിലായി 👍👍❤️❤️sub&like ചെയ്തു 👍
@ghoshcreations
@ghoshcreations 4 ай бұрын
Thanku
@gouribinu7706
@gouribinu7706 23 күн бұрын
Thankyou
@bindushajimon9796
@bindushajimon9796 Ай бұрын
Well explained ♥️
@user-ed7kc9gg7x
@user-ed7kc9gg7x Ай бұрын
സൂപ്പർ ❤️😘😍
@rizashifarizashifa
@rizashifarizashifa Жыл бұрын
നന്നായി മനസിലായി 👍🏻👍🏻👍🏻👍🏻
@ghoshcreations
@ghoshcreations Жыл бұрын
Thanku
@akkuamal7
@akkuamal7 Жыл бұрын
Nallathupole manasilayyy. Thanks dear❤❤❤ethrameter thuniyanu vendathu oru coat thykan.
@ghoshcreations
@ghoshcreations Жыл бұрын
1 mtr mathy
@ratheeshkichu7709
@ratheeshkichu7709 Жыл бұрын
നല്ല ക്ലിയർ ആയി പറഞ്ഞു തന്നു thanku ❤❤
@umeacompletechannelinmalay5479
@umeacompletechannelinmalay5479 10 ай бұрын
Good
@shortscutzz518
@shortscutzz518 Ай бұрын
എന്റെ അനിയത്തി എന്റെ മോൾക്ക് തയ്ച്ചു തന്നു അടിപൊളി യായി താങ്ക്സ് 👍🏻
@mhdsinan3001
@mhdsinan3001 Ай бұрын
supar❤❤😊😊🎉😊😊Thaks
@spsdesigning4656
@spsdesigning4656 Жыл бұрын
Super ❤️
@RabiyaUbaid-gn1dg
@RabiyaUbaid-gn1dg Ай бұрын
Thankyiu
@rcraft6782
@rcraft6782 Жыл бұрын
Nannaayi manasilakunund.orupaad thanks.❤
@ghoshcreations
@ghoshcreations Жыл бұрын
Thanku
@dhanyapremraj8368
@dhanyapremraj8368 23 күн бұрын
Supper❤❤❤❤❤❤
@renuratheesh1259
@renuratheesh1259 Жыл бұрын
Back piecil2 inch extra edukkunnath nthinaa
@kavyajaneesh6673
@kavyajaneesh6673 Ай бұрын
Adipoli 👍🏻❤
@manjushiju436
@manjushiju436 23 күн бұрын
Thanks for the video
@fathimathzuhara7286
@fathimathzuhara7286 Ай бұрын
Super
@rekhasura946
@rekhasura946 Жыл бұрын
Thanks checheee❤.. Njan ഇതു നോക്കി എന്റെ മോൾക്കും പുറത്തേക്കും coat തയ്ച്ചു. നല്ല super ആയി.2 coat കൂടി തയ്ക്കാൻ കിട്ടിയിട്ടുണ്ട്. ഒരുപാടു നന്ദി 🙏🙏🙏
@ghoshcreations
@ghoshcreations Жыл бұрын
👍👍👍
@shineshine176
@shineshine176 Жыл бұрын
@@ghoshcreations eallathinteyum oru class thudangi channelil idumo ore samayathu
@kunjusworldkunju1899
@kunjusworldkunju1899 Ай бұрын
Shirt cutting and stitching paranjutharuoo കുറച്ചൊക്കെ അറിയാം അതിൻ്റെ വീഡിയോ ചെയ്യോ
@maranjirunnaalumsivan336
@maranjirunnaalumsivan336 5 күн бұрын
❤ Ramani
@user-sm4on9nq7c
@user-sm4on9nq7c Ай бұрын
ithu ethravayasullakuttikanu chechi
@hemarajan4373
@hemarajan4373 7 күн бұрын
സൂപ്പര്‍
@NimyaNimya-uu8zw
@NimyaNimya-uu8zw Ай бұрын
Supper
@azralizwaazralizwa3096
@azralizwaazralizwa3096 Ай бұрын
Sprb
@bindhuk1824
@bindhuk1824 Жыл бұрын
👍👍
@aryaachu6085
@aryaachu6085 Жыл бұрын
Chechi nannayi manasilayi video full skip cheyyathe kandu orupad thanks ingane nalla nalla videos iniyum post cheyyanam valare upakarapadhamayirunnu anavashya samsarangal onnum illathe nalla presentation ayirunnu 👍♥️♥️♥️
@ghoshcreations
@ghoshcreations Жыл бұрын
Thanku
@hibak4315
@hibak4315 Ай бұрын
10 vayassa kuttiyude alav parayamo
@SajnanisarSajna
@SajnanisarSajna 2 ай бұрын
Thanks for your help 😊
@nimishats9555
@nimishats9555 3 күн бұрын
@ummuhabeeba8807
@ummuhabeeba8807 5 ай бұрын
👍👍👍
@jaswin.raswin.3045
@jaswin.raswin.3045 Жыл бұрын
👍👍👍👍
@shefenkadar
@shefenkadar 6 ай бұрын
Nalla clear ayi..ethe measurement njn 3 ennam stich akki nokkii..oru dbt back part shoulder nte avide 1inch excess ayitu cloth varunnu..athu onnu clear akki tharooo..backki okke perfection ayith kitti
@user-yv2nn3gs2n
@user-yv2nn3gs2n Ай бұрын
Njan ente molk thayichu Thanks
@aminadr3546
@aminadr3546 Жыл бұрын
Ee vedeo kand njanum coat thaychu Thank you 🙏
@ghoshcreations
@ghoshcreations Жыл бұрын
👍👍
@user-xn1jm2oj1s
@user-xn1jm2oj1s Жыл бұрын
👍🏻
@shamilashajahan7030
@shamilashajahan7030 Ай бұрын
Kure vedios kandit anik manasilayilla.pakshe eth nannayi manasilayi .thanks
@shanushalu3156
@shanushalu3156 2 ай бұрын
Body measurement edthu ചെയ്യുന്നത് കാണിക്കാമോ?
@ghoshcreations
@ghoshcreations 2 ай бұрын
Eni cheyyumbo kanikam
@saifudheensalu245
@saifudheensalu245 22 күн бұрын
❤❤❤❤❤❤
@user-po5wd2fm9r
@user-po5wd2fm9r 10 ай бұрын
👍👍👍👍❤❤
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 12 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 189 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 9 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 130 МЛН
School Uniform collar neck cutting and stitching
22:56
VG Tex
Рет қаралды 1,7 МЛН
school uniform coat #schooluniform #school
7:08
GeethaTailor 71
Рет қаралды 4,1 М.
coat pocket cutting and stitching
10:28
stitchingum kurach veettukaryangalum
Рет қаралды 142 М.
collar coat cutting and stitching
23:03
stitchingum kurach veettukaryangalum
Рет қаралды 160 М.
Love conquers all rules?
0:26
Den Do It
Рет қаралды 10 МЛН
Поел индийской еды...
0:15
Новостной Гусь
Рет қаралды 2,8 МЛН
МУЖЧИНА И ТОПОР
0:22
В ТРЕНДЕ
Рет қаралды 8 МЛН
When Brother Refuses to Listen #shorts #funny #fypシ゚viral
0:19
Javi’s Family Adventures
Рет қаралды 13 МЛН
Good-natured poor girl. Helping others
1:00
Son Hero
Рет қаралды 3,5 МЛН