ഈ പെൺകുട്ടിക്ക് പറ്റിയത് കേട്ടാൽ ഞെട്ടിപ്പോകും. പെൺകുട്ടികൾ സൂക്ഷിച്ചോ

  Рет қаралды 67,710

Canvass Media

Canvass Media

26 күн бұрын

ഈ പെൺകുട്ടിക്ക് പറ്റിയത് കേട്ടാൽ ഞെട്ടിപ്പോകും പെൺകുട്ടികൾ സൂക്ഷിച്ചോ
#beauty #beautiparlour

Пікірлер: 123
@NihaalSathya
@NihaalSathya 25 күн бұрын
ബ്യൂട്ടിപാർലറിന്റെ പേര് പറയാൻ കാണിച്ച മനസ്സിന് ഒരു ബിഗ്‌ സല്യൂട്ട് 👍👍
@cvdreams3418
@cvdreams3418 24 күн бұрын
ഇത് വരെ ബ്യൂട്ടി പാർലറിൽ പോകാത്ത ഞാൻ 😂
@jithuprasad187
@jithuprasad187 24 күн бұрын
Njanum
@vishnurajappan1938
@vishnurajappan1938 24 күн бұрын
njanum
@DeepaVimal-g6e
@DeepaVimal-g6e 24 күн бұрын
Njanum
@jeenaROOH
@jeenaROOH 24 күн бұрын
ഞാനും ബ്യൂട്ടി പാർലറിൽ പോയിട്ടില്ല എന്റെ വീട്ടിൽ ഉള്ള സാധനങ്ങൾ use ചെയ്യുന്നു . മഞ്ഞൾ . പയർപ്പൊടി . ആര്യ വേപ്പില നമ്മുടെ വീട്ടിലുള്ള ഒർജിനൽ produtt എന്തിനാ പാർലറിൽ പോകണം പ്രകൃതിയിൽ നമുക്കു ദൈവം തന്നിട്ടില്ലേ
@kkppvlogs143
@kkppvlogs143 24 күн бұрын
ഞാനും 🤗
@girijasajeev2187
@girijasajeev2187 24 күн бұрын
ഒരു മേക്കപ്പും ഇല്ലാതെ തന്നെ കുട്ടിയെ കാണാൻ ഭംഗിയുണ്ട് പിന്നെ എന്തിനാ ഇത്രേം cash കളയുന്നെ.
@Antony-on7sq
@Antony-on7sq 19 күн бұрын
മോനെ വേണ്ട... 😎😎
@girijasajeev2187
@girijasajeev2187 19 күн бұрын
@@Antony-on7sq മോനല്ല 😄
@jomycinematicai
@jomycinematicai 19 күн бұрын
ഗിരിജ മോൻ 😂😂😂😂​@@girijasajeev2187
@mask-dy5bh
@mask-dy5bh 18 күн бұрын
​@@girijasajeev2187lesbian😮
@girijasajeev2187
@girijasajeev2187 18 күн бұрын
@@mask-dy5bh നീ lesbian ആയതു കോണ്ടാ മറ്റുള്ളവരും നിന്നെ പോലെ എന്ന് ചിന്തിക്കുന്നത്. കഷ്ടം. ഞാൻ ഒരു അമ്മയാ ആ കുട്ടിയുടെ പ്രായത്തിൽ എനിക്കും ഒരു മകളുണ്ട് . പിന്നെ നീ എന്റെ cmntil വന്നു rply തന്നത് കൊണ്ടാണ് മോനല്ല എന്ന് ഞാൻ rply തന്നത്..
@vanajamt6271
@vanajamt6271 18 күн бұрын
നമ്മളെക്കാൾ സൗന്ദര്യം കുറഞ്ഞവരെ കുറിച്ച് ചിന്തിക്കുക അപ്പോൾ ഇത്തരം വേലയ്ക്കൊന്നും പോകേണ്ടി വരില്ല ദൈവം തന്ന സൗന്ദര്യത്തെ സന്തോഷത്തോടെ സ്വീകരിക്കുക എല്ലാം സുഖമായി വരട്ടെ എന്ന പ്രാർത്ഥനയോടെ ❤
@lalithambikaachuarun90
@lalithambikaachuarun90 24 күн бұрын
ഞാൻ ബ്യൂട്ടി പാർലർ പോകില്ല എന്ന് ഞാൻ പറയില്ല. പോകും. 2മാസം കൂടി ഇരിക്കുബോ.. പുരികം ത്രിഡ് ചെയ്യാൻ.. അത് മാത്രം ചെയ്യും.. തിരിച്ചു പോരും..
@remyasaleesh5483
@remyasaleesh5483 18 күн бұрын
ഞാനും eyebrows thread ചെയ്യാൻ മാത്രേ പോവാറുള്ളു...
@shantythomas1628
@shantythomas1628 15 күн бұрын
Njanum
@PremThekkathil
@PremThekkathil 13 күн бұрын
എന്തിന്.. ഞാൻ ഇന്ന് വരെ ഒരു പെങ്കൊച്ചിന്റെ പുരികം മാത്രം നോക്കിയിട്ടില്ല.....
@sameerkpuram
@sameerkpuram 21 күн бұрын
എല്ലാവരും ജാഗ്രതയോടെ സൗന്ദര്യ വർദ്ധക വസ്തുക്കൾ ഉപയോഗിക്കുക.
@sandhyakrishna19622
@sandhyakrishna19622 24 күн бұрын
Always choose medifacials after consulting Dermatologist. And skin type nokkeettu venam ethu kind of facial ennu decide cheyyan. Eppolum medicated facials under supervision of a dermatologist aarikkum safe.
@helen7832
@helen7832 24 күн бұрын
Yes..ignathe facials or any laser treatment s...orikalum parlorsil cheyarudu...choose skin clinics.else better we can use natural facials at home.
@user-fz2fd1dx8k
@user-fz2fd1dx8k 24 күн бұрын
👏👏👍Tnq Divya
@aami543
@aami543 20 күн бұрын
ഓഫർ ഒന്ന് കേൾക്കുമ്പോൾ എല്ലാവരും ഓടി പാഞ്ഞു പക്ഷേ ഇങ്ങനെ ഓഫറുകൾ എടുക്കുന്ന ഒരു സാധനങ്ങളും വാങ്ങരുത് അത് buty പ്രോഡക്റ്റ് മാത്രമല്ല ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ആയിക്കോട്ടെ ഡ്രസ്സ് ആയിക്കോട്ടെ മറ്റെന്ത് സാധനങ്ങളും ആയിക്കോട്ടെ ഏറ്റവും ക്വാളിറ്റി കുറഞ്ഞ സാധനങ്ങൾ ആയിരിക്കും അവർ കൊടുക്കുക അനുഭവമുണ്ട്... കഴിഞ്ഞ ഓണത്തിന് ഓഫറിൽ വാങ്ങിച്ച് കുറച്ച് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ സത്യം പറഞ്ഞാൽ ഒരു കോളിറ്റിയും ഇല്ലാത്ത ഉപകരണങ്ങളാണ്... ആരും ഓഫർ എന്ന കളിപ്പിരിൽ വീണുപോകരുത്
@bijujohn4515
@bijujohn4515 8 күн бұрын
Big salute mediaman careful our health thanks bro
@nidhysunod7263
@nidhysunod7263 24 күн бұрын
Beauty parlour ന് എതിരേ കേസ് കൊടുക്കണം
@manjushabiju2955
@manjushabiju2955 24 күн бұрын
അതെ😮
@GetaGita-fm8ww
@GetaGita-fm8ww 24 күн бұрын
Hydra facial okke dr z chiyyunnatha nallath
@nisha4995
@nisha4995 24 күн бұрын
ത്രെഡ് ചെയ്യാൻ മാത്രം പോകുന്ന ലെ ഞാൻ😊
@user-nj6re1eu1o
@user-nj6re1eu1o 25 күн бұрын
Padichirangiya kureyennam oru practice polum illathe parlour thudangum nalla rethiyil nadathunna mattullavare koodi nanam keduthan
@raks7389
@raks7389 19 күн бұрын
Naturals nnu aanu cheythe ennalle paranje. Athu athuavasyam nalla perulla orupaadu cityll franchisees ulla saloon aanu
@saranyadileep190
@saranyadileep190 25 күн бұрын
Enthina ingane ulla facial cheyyunath.. Nalla facials kaikond cheyyunath cheythal pore.. Hydra facial okke machines anu.. Epola pani kittanu parayan pattilla.
@aswathys7078
@aswathys7078 22 күн бұрын
ജീവിതത്തിൽ ഒരു mekeup cheyyatha njnan,കൺമഴി ഉപയോഗിച്ചിട്ടില , ഫേഷ്യൽ ഒന്നും ചെയ്തിട്ടില്ല, thread cheyithittila 😂😂😂 self love ❤❤❤
@anilkumarkp5864
@anilkumarkp5864 19 күн бұрын
Alakkum Kuliyumokke undo?????🥴🥴🥴🥴🥴
@star_family_official7469
@star_family_official7469 24 күн бұрын
ചേച്ചി ഞാനും ഒരു ബ്യൂടീഷൻ ആണ് എന്റെ അടുത്ത് വരുന്ന ക്സ്റ്റമർ അടുത്ത് ഞാൻ അവരെ ഫെയിസ് ചെയ്യുന്നെ എന്താ എന്ന് പറഞ്ഞു മനസിൽ അകിട്ട് ഞാൻ ചെയ്യാറുള്ളു ബ്ലീച്ച് ഇട്ട പോലെ എനിക്ക് തോന്നുന്നത് പ്ലാച്ചിലടെസ്റ്റ്‌ നടത്തണം സ്കിൻ ടൈപ് ഏതാ അറിയണം
@aditha3748
@aditha3748 24 күн бұрын
Randuperudeyum dress same
@vinod.s8983
@vinod.s8983 24 күн бұрын
കരണവന്മാർക്ക് നല്ല കോലം ഉള്ളതിനാൽ ഞാൻ ബ്രൂട്ടീഷൻ ചെയ്യാറില്ല
@kkppvlogs143
@kkppvlogs143 24 күн бұрын
😮😂👍🏻
@angel0fangelsangel504
@angel0fangelsangel504 17 күн бұрын
ഞാനും😂
@PremThekkathil
@PremThekkathil 13 күн бұрын
ഹഹഹഹ... ബ്രൂട്ടീഷ്യന്മാർക്ക ഒക്കെ എന്താ വിലയ...
@sandhyakrishna19622
@sandhyakrishna19622 24 күн бұрын
Kollam naturals against orupadu complaints kettittundu. And avarude staffsum rude behaviour aanu. Over phone enquiry vilikkumbol polum ottum pleasant aayittalla samsarikku nathu. Venenki vannu cheyyu enna reethiyil aanu replies okke.
@jessyjessy7380
@jessyjessy7380 13 күн бұрын
വെളുക്കാൻ. തേച്ചത്. പാണ്ടായോ.. 👌. ഇപ്പം. എന്താണന്നു. മനസിലായി. കാണും.
@omaskeralakitchen6097
@omaskeralakitchen6097 14 күн бұрын
Good 👍❤❤
@pathanamthittakaran81
@pathanamthittakaran81 24 күн бұрын
കേസ് കൊടുക്കണം അല്ലെങ്കിൽ വേറെ പെൺകുട്ടികൾ പോയി പെടും 🙏
@bijujoyal8921
@bijujoyal8921 22 күн бұрын
ഹൈഡ്രേഷനിൽ ഞാൻ മൂന്നു പ്രാവശ്യം ചെയ്തു എനിക്ക് ഇതുവരെയും ഒരു കുഴപ്പവുമില്ല മുഖം നന്നായിരിക്കുന്നു
@raks7389
@raks7389 19 күн бұрын
Ethra ernu rate ningal cheytha hydrafacial nu onnu parayuo
@techentertainment5638
@techentertainment5638 19 күн бұрын
Sometimes allergic problems.we cloud not blame anybody.
@Deeppsc954
@Deeppsc954 24 күн бұрын
താങ്കളുടെ Skin ന്റെ പ്രശ്നമാണ് എന്റെ Skin ഉം ഇതുപോലെയാ . oil ഒന്നും use ചെയ്യാൻ പറ്റില്ല. അപ്പോഴേക്കും മുഖം ചൊറിഞ്ഞ് ചുവപ്പായി വീങ്ങി വരും. Patch test നടത്താതെ ചെയ്തത് beauti parlour ക്കാരുടെ തെറ്റ്.
@kavyans7147
@kavyans7147 24 күн бұрын
Aa kuttykk angane pblm illann alle paranje. Facial okke cheyyunna aaluman. Cheyth tudangiyapo thanne ithrem irritation varunnu enn paranjittum parlourile avar continue cheythath alle pblm ayath. Angane nthelum pblm feel cheyyunnu enkil parayanam ennan usually parllouril parayar
@moorsingalsanafashion7340
@moorsingalsanafashion7340 24 күн бұрын
മേക്കപ്പ് എന്തിനാ വെറുതെ ചെയ്യാൻ നില്കുന്നത് ഉള്ള സൗന്ദര്യം കൊണ്ട് നടന്നാൽ പോരെ
@raks7389
@raks7389 19 күн бұрын
Makeup allallo facial alle. Facial edayku cheyyunnath nallathanu skin nu
@Nithu-pc6qp
@Nithu-pc6qp 24 күн бұрын
Baghyam enni angottu pogulla😢
@DSVP123
@DSVP123 22 күн бұрын
Hydrafacial oke normally nalla rate alle... 2000 ennoke parayunth kurava... Avar enthanavo cheyte🙄
@vpp602
@vpp602 23 күн бұрын
ഇങ്ങനെ വല്ലതുംപറ്റിയാൽ അപ്പഴേ ഫ്രഷ് അലോവേര തണ്ട് എടുത്തു ചേർത്ത് കുറെ ദിവസം മസ്സാജ് ചെയ്യണം.എന്നിട്ട് തണുത്ത വെള്ളത്തിൽ കഴുകണം..100% മാറും.. നഷ്ടപരിഹാരം കിട്ടും.. ഇനി ആ beauty പാർലരിൽ ആരും കേറില്ല
@angelwings3236
@angelwings3236 24 күн бұрын
Best... Aareyooo bodhippikkaan vvendi kolam kettunna teems
@Thewowrecipes
@Thewowrecipes 24 күн бұрын
ഞാൻ ഒരു beauty parlor നടത്തുന്ന ആൾ ആണ് but ഹൈഡ്ര facial ചോദിക്കുന്ന ആളുകളോട് ഞാൻ പറയുന്നത് dr മാരുടെ അടുത് പോകാൻ ആണ്
@raks7389
@raks7389 19 күн бұрын
Very good. Ingane aayrikanam cheyyunna jobnodu sincerity kaniykkunna oraal cheyyendath😊👍
@Bebrilliantstudyvlog
@Bebrilliantstudyvlog 25 күн бұрын
👍
@kishorekumarp2288
@kishorekumarp2288 16 күн бұрын
നാച്ചുറൽസ് എല്ലായിടത്തും ഉണ്ട്
@sudhagangadharan7065
@sudhagangadharan7065 19 күн бұрын
Ivare verthe vidaruthu.. Laks compensation vangikkanam. Ethra mathram kasanu ivaru undakkunnathu...
@bijujoyal8921
@bijujoyal8921 22 күн бұрын
യൂസ് ആകുന്നു യൂസ് ചെയ്യുന്നത് എന്താണ് യൂസ് കറക്റ്റ് സഹോദരി എന്താണ്
@lathu5571
@lathu5571 14 күн бұрын
Beauty parlouril poyittilla. Rtd tr.❤
@kiranaj3015
@kiranaj3015 18 күн бұрын
ദൈവം തരുന്ന സൗന്ദര്യം കാത്തുസൂക്ഷിക്കുക.അതിൽ മേൽ ഒന്നും ചെയ്യാതിരിക്കുക.
@sadhikafamilysalon
@sadhikafamilysalon 20 күн бұрын
Parlouril പോവുമ്പോൾ ബ്രാൻഡ് ചോദിക്കാ ബ്രാൻഡ് പ്രോഡക്റ്റിനു റേറ്റ് ഉണ്ട് അത് വെച്ച് ഒരിക്കലും റേറ്റ് കുറച്ചു ചെയ്യാൻ പറ്റില്ല ഇതൊക്കെ ചിന്തിച്ചാൽ മനസ്സിലാവുന്ന കാര്യം അല്ലെ ഉള്ളു ആരെങ്കിലും അവർക്കു നഷ്ട്ടം വരുത്തിയിട്ടു നമുക്കു ഓഫർ lu ചെയ്തു തരുമോ
@user-ul7oj9mf9q
@user-ul7oj9mf9q 24 күн бұрын
ആടല്ല പോത്ത് പോ കൊച്ചേ
@vpp602
@vpp602 23 күн бұрын
ഫ്രഷ് അലോവേര തണ്ട് എടുത്തു കട്ട്‌ ചെയ്തു അന്നേരം മെസേജ് ചെയ്താൽ full മാറും.. കുറെ day കന്റീനസ് rub ചെയ്യണം
@rosammajohny5426
@rosammajohny5426 18 күн бұрын
1500 rs koduthu pokandiya valla kaaryomundaayirunno
@kkppvlogs143
@kkppvlogs143 24 күн бұрын
ഇതുവരെ പാർലർ പോയിട്ടില്ലാത്ത ഞാൻ 😢...
@Jo-lm8qr
@Jo-lm8qr 24 күн бұрын
👍👍
@joseouseph5602
@joseouseph5602 24 күн бұрын
മനുഷ്യന് ദൈവം തന്ന സൗന്ദര്യം ഓരോരുത്തർക്കും യോജിച്ചത് ആണ് ഇല്ലാത്ത സൗന്ദര്യം ഉണ്ടാകാൻ ശൃമിച്ചാൽ വെളുക്കാൻ തേച്ചത് പാണ്ടു ആകും അനുഭവിച്ചോ കരഞ്ഞിട്ട് കാര്യമില്ല .
@fathimalatheef1027
@fathimalatheef1027 18 күн бұрын
ഞാൻ ജന്മനാ സുന്ദരിയായത് കാരണം ഞാനും ഇത് വരെ പോയിട്ടില്ല
@PremThekkathil
@PremThekkathil 13 күн бұрын
എടി സുന്ദരീ...
@fathimalatheef1027
@fathimalatheef1027 13 күн бұрын
@@PremThekkathil 🤣🤣
@fathimalatheef1027
@fathimalatheef1027 13 күн бұрын
സത്യം
@PremThekkathil
@PremThekkathil 13 күн бұрын
@@fathimalatheef1027 ഇല്ല നമ്മൾ വിശ്വസിക്കില്ല.......
@fathimalatheef1027
@fathimalatheef1027 13 күн бұрын
@@PremThekkathil മര്യാദയ്ക്ക് വിശ്വസിച്ചോ അതാ നിനക്ക് നല്ലത്
@sreejachuttan8913
@sreejachuttan8913 17 күн бұрын
ദൈവം നമുക്ക് ഒരു ഭംഗി തന്നിട്ടുണ്ട്. പിന്നെന്തിനാ വേണ്ടാത്തതിന് പോകുന്നെ? നമ്മുടെ സ്വഭാവം ആണ് ഏറ്റവും വലിയ സൗന്ദര്യം. ഓരോ വേണ്ടാത്ത ചിലവുകൾ
@ajitharajan3468
@ajitharajan3468 16 күн бұрын
കൂടുതൽ ആടാൻ പോയിട്ടല്ലേ സാരമില്ല കാണാൻ ഭംഗിയുണ്ട് കൂടുതൽ ആടാൻ പോയി
@user-nx1pl6kc1o
@user-nx1pl6kc1o 24 күн бұрын
ഞാൻ.ബ്യൂട്ടിപാർലറിൽ. പോയിട്ടില്ല 😂
@swaajee
@swaajee 17 күн бұрын
Aaad aad aaduka ade thakarth
@sunilkumarec6294
@sunilkumarec6294 24 күн бұрын
കാശും കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങുന്നവർക്ക് ഇതു കിട്ടണം,ആലോവര,തേൻ, തൈര്, പഴങ്ങൾ, എല്ലാം വീട്ടിൽ വച്ച് ഉപയോഗിച്ചാൽ മതി, സോപ്പ് ഉപയോഗിക്കരുത്, ചെറുപയർപൊടി മാത്രം
@seenatharif2797
@seenatharif2797 24 күн бұрын
Enthina mole ithibokke pokunne
@dayinmylifejeenamolofficia3300
@dayinmylifejeenamolofficia3300 24 күн бұрын
വല്ല കാര്യണ്ടാർന്നോ 🤔🤔🤔 ഇതാണ് പറയുന്നേ വെളുക്കാൻ തേച്ചത് പാണ്ട് ആയി ന്നു.... ഹും
@adithyabnair8775
@adithyabnair8775 24 күн бұрын
😂😂😂😂😂😂😜😜
@jijoisac8538
@jijoisac8538 23 күн бұрын
😂
@bindhusuresh9255
@bindhusuresh9255 24 күн бұрын
ഒരു മേക്കപ്പും ഇല്ലാത്ത ഞാൻ
@salmahaneefa4291
@salmahaneefa4291 19 күн бұрын
ജീവിതത്തിലിതുവരെ പോകാത്ത ഞാൻ 😃
@bijujoyal8921
@bijujoyal8921 22 күн бұрын
പുള്ളിക്കാരത്തിക്ക് എന്തെല്ലാം സ്കിന്നിന്റെ പ്രോബ്ലം കാണും ഒരു പ്രശ്നവുമില്ല ചെയ്തിട്ടുള്ളവർക്ക് ഇതുവരെ ഇങ്ങനെ ഒരു റിസൾട്ട് വന്നിട്ടില്ല
@user-hk6vv4sj6c
@user-hk6vv4sj6c 24 күн бұрын
ഹൈഡ്രാ ഫേഷ്യൽ ചെയ്താൽ ചുവപ്പ് ഉണ്ടാകാറുണ്ട് അത് മാറും ഇത് സ്കിനിൻ്റെ പ്രശ്നമാണെന്ന് തോന്നുന്നു
@AthulVlogs1998
@AthulVlogs1998 17 күн бұрын
0:15 നമ്മുടെ confidence ഒരിക്കലും നമ്മുടെ മുഖം അല്ല bro... Its wrong❌
@rubeenavp6291
@rubeenavp6291 9 күн бұрын
അവരെ വെറുധേ വിടരുതു 😂
@sraji5785
@sraji5785 14 күн бұрын
ബുദ്ധിയുള്ള ഒരു പെൺകുട്ടികളും ബ്യൂട്ടിപാർ ലറിൽ പോകില്ലാ ഉള്ള മുഖം നശിക്കും ഹായ്ബ്രോ മാത്രം ചെയാം sabathekanda
@SaseendranVp-is2so
@SaseendranVp-is2so 25 күн бұрын
😡
@mdkashemmolla5742
@mdkashemmolla5742 18 күн бұрын
😂😂😂
@ManuMohan-dq7uq
@ManuMohan-dq7uq 24 күн бұрын
എന്റെ wifinu ജാഗീസ് beauty പാർലറിൽ നിന്നും ഇങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ട് 😢
@indian5575
@indian5575 24 күн бұрын
Waist jajis
@user-rx9bu3sm9j
@user-rx9bu3sm9j 17 күн бұрын
ഇതിനാണ് വേലിയിൽ ഇരുന്ന പാമ്പിനെ എടുത്തു തോളിൽ വെച്ചു എന്ന് പറയുന്നത്
@PremThekkathil
@PremThekkathil 20 күн бұрын
5000 രൂപക്കൊന്നും ഒരു വിലയും ഇല്ലേ കുട്ടീ.. ഞാൻ ആയിരുന്നു എങ്കിൽ രണ്ടു മൂന്ന് jeans ഉം T shirt ഉം വാങ്ങിക്കും ആയിരുന്നു ...
@SunilKumar-br5ir
@SunilKumar-br5ir 21 күн бұрын
പഴമക്കാര് പറയും വെളുക്കാൻ തേച്ചത് പാണ്ടായി പണത്തിന്റെ കുത്തു കൊണ്ട് പോയതല്ലേ സാരമില്ല മാറുമ്പോൾ ഭേതമാകും
@whiteclouds618
@whiteclouds618 16 күн бұрын
1500 Rs for facial ? 😂
@manojbd4
@manojbd4 24 күн бұрын
Ithinokke...angane varanam
@Life-wi6uk
@Life-wi6uk 25 күн бұрын
😂😂😂😂😂😅😅😅😅😅😅
@wilkinsebastian8745
@wilkinsebastian8745 18 күн бұрын
എന്തിനാ ഈ വേണ്ടതതൊക്കെ വാരി വലിച്ച് മുഖത്ത് പേരട്ടാൻ നികനെ 😊
@manjushabiju2955
@manjushabiju2955 24 күн бұрын
എന്നി നാ പോയത്😮😮
@bindumenon2236
@bindumenon2236 15 күн бұрын
ഈ കുട്ടിക്ക് ഇത്ര ബോധം ഇല്ലേ.. ഒരു പാർലർ il chennu🤣രണ്ടു മണിക്കൂർ wait ചെയ്യേണ്ടി വരുമ്പോൾ തന്നെ ഊഹിക്കാം നല്ല പാർലർ അല്ല എന്ന്... എന്നിട്ട് പിറ്റേന്ന് ചെന്നപ്പോളും ഇതു പോലുള്ള സംസാരം കേൾക്കുമ്പോൾ വേണ്ടെന്നു വച്ചു പോരാതെ പിന്നേം ചെന്ന് കയറി കൊടുത്തിട്ടു ഇപ്പോൾ കരഞ്ഞിട്ട് എന്ത് കാര്യം... മാക്സിമം കസ്റ്റമേഴ്സ് ണെ വളരെ നല്ല രീതിയിൽ treat ചെയ്യുന്നവരാണ് നല്ല് അത്യാവശ്യം നല്ല പാർലർ എല്ലാം... അത് കണ്ടിട്ടും മനസിലാകാത്തത് തന്റെ mistake ആണ്
@narasimha808
@narasimha808 16 күн бұрын
എടീ കൊച്ചേ ആ മുഖത്ത് കുറച്ചു തൈരോ കാപ്പിപ്പൊടിയോ കറ്റാർ വാഴനീരോ ഓമക്കാ പഴനീരോ ഒക്കെ തേച്ച് ഫേഷ്യൽ ചെയ്താ പോരേ??.. കൂടുതലും ബ്യൂട്ടീപാർലർ നടത്തുന്നവരും ജോലിക്കാരും പത്താംക്ളാസ്സുപോലും നേരേചൊവ്വേ പാസ്സാകത്തവരാണ്.. എന്താ കെമിക്കൽ എങ്ങനെ ഉപയോഗിക്കണം എന്ന് ഒരു വിവരവുമില്ല. നല്ല ബ്രാന്റുകളുടെ പ്രൊഡക്ടുകൾ ഷോപ്പിൽ നിന്നു വാങ്ങി ഉപയോഗിക്കുക.
@angel0fangelsangel504
@angel0fangelsangel504 17 күн бұрын
വേശ്യ പാർലറിൽ പോവുന്നവരും ആ തൊഴിൽ കാര് തന്നെ😂
@kishorekumarp2288
@kishorekumarp2288 16 күн бұрын
നാച്ചുറൽസ് എല്ലായിടത്തും ഉണ്ട്
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 38 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 104 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 38 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,8 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 38 МЛН