പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി യുവാക്കളെ 35കാരി ഹണി ട്രാപ്പിൽ കുടുക്കിയതായി പരാതി

  Рет қаралды 440,479

24 News

24 News

10 күн бұрын

പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി യുവാക്കളെ മുപ്പത്തിയഞ്ചുകാരി ഹണി ട്രാപ്പിൽ കുടുക്കിയതായി പരാതി
Complaint that a thirty-five-year-old woman trapped many youths, including police officers, in a honey trap

Пікірлер: 635
@abcdefghlkeb
@abcdefghlkeb 7 күн бұрын
ഞാനൊരു സ്ത്രീയാണ് എന്നെയാരും ഒന്നും ചെയ്യില്ല. നിയമങ്ങൾ എല്ലാം എന്റെ കൂടെ നിക്കും എന്നെ വെല്ലുവിളിക്കുന്നവരെ ഞാൻ പീഡന കേസിൽ കുടുക്കും.. ഇതാണ് ഇങ്ങനെ യുള്ള സ്ത്രീകളുടെ ബലം
@black8059
@black8059 7 күн бұрын
എയീച്ച് പോടെ പോലീസ് കാരാ
@SathaaSathaa
@SathaaSathaa 7 күн бұрын
തൊലി വെളുപ്പുള്ള പെണ്ണിനെ കാണുമ്പോൾ വെള്ളം ഇറക്കുന്ന ആണുങ്ങൾക്ക് ഇങ്ങനെ പറ്റണം....
@leenakomath9786
@leenakomath9786 7 күн бұрын
പെണ്ണിനെ കാണുമ്പോൾ ഭാര്യയെയും മക്കളെയും മറന്നു പെണ്ണുങ്ങളുടെ പുറകെ നടക്കുന്ന പുരുഷൻ മാർക്ക് ഒരു പാഠം ആണ്
@abcdefghlkeb
@abcdefghlkeb 7 күн бұрын
@@leenakomath9786 വിവാഹം കഴിച്ച പുരുഷന്മാർ ആണ് ഇവളുടെ പുറകെ പോയെന്ന് നീ വാർത്തയിൽ കേട്ടോ ❓
@abcdefghlkeb
@abcdefghlkeb 7 күн бұрын
@@leenakomath9786 ഒരു പുരുഷൻ ഇതുപോലെ പല സ്ത്രീകളേ പറ്റിച്ചു പൈസ വാങ്ങി കടന്ന് കളഞ്ഞാൽ അവന്റെ ജീവിതo ചാനലുകൾ കുളം തോണ്ടും.. പക്ഷെ സ്ത്രീ ആയതോണ്ട് മാത്രം വെറുമൊരു സാദാ വാർത്തയായി ചുരുങ്ങി.
@rafinesi840
@rafinesi840 7 күн бұрын
ആ സ്ത്രീക്ക് ബിഗ് സല്യൂട്ട് ഇതുപോലെ ആളുകൾ 100 രൂപ കടം ചോദിച്ചാൽ കൊടുക്കില്ല..... ഇനിയും ഇതുപോലെ സ്ത്രീകൾ ഉണ്ടാകട്ടെ 😂
@an_as5822
@an_as5822 7 күн бұрын
ഇത് ഒരു പെണ്ണ് മാത്രം അല്ല. ഇത് പെണ്ണ് മുന്നിൽ കാണും പുറകിൽ team ഉണ്ട്
@an_as5822
@an_as5822 7 күн бұрын
Front and back ഒന്ന് തെള്ളി കാണിച്ചാൽ പുറകെ പോകുന്ന പെണ്ണാൻമാർക്ക് ഉള്ള ഒരു പാഠം ആണ് 😄😄
@nila7860
@nila7860 7 күн бұрын
😂🎉
@user-mx8yh6tq6i
@user-mx8yh6tq6i 7 күн бұрын
ഒരു കളി കിട്ടാൻ വേണ്ടി പൈസ കൊടുത്തു. പക്ഷെ അത് പോയി 😄😄. ഇതിന്റെ പിന്നിൽ ഒരു team തന്നെ ഉണ്ട്. ഒരാൾ മാത്രം അല്ല.
@ElonHusky
@ElonHusky 7 күн бұрын
Doggy style avumbol purake aalu kanum ​@@an_as5822
@nila7860
@nila7860 7 күн бұрын
ഇന്ന് കേട്ട നല്ല വാർത്ത. പെണ്ണുങ്ങളെ കണ്ടാൽ വായും പൊളിച്ച് പോവുന്ന വർക്കല്ലേ കിട്ടിയത്. നന്നായി😂😂😂🎉🎉🎉🎉
@user-zn6be2zr1j
@user-zn6be2zr1j 7 күн бұрын
സത്യമ്
@anjuvarghese7739
@anjuvarghese7739 6 күн бұрын
🤣🤣🤣🤣🤣
@jainibrm1
@jainibrm1 6 күн бұрын
കമ്പിൽ തുണി ചുറ്റി വെച്ചാലും മതി 😂😂😂
@nidhinkuttan2367
@nidhinkuttan2367 6 күн бұрын
ഇതാരാ നിള നമ്പ്യാർ ആണോ 🤔
@BabyShiji
@BabyShiji 5 күн бұрын
Correct 😂😂😂
@bavapmna5520
@bavapmna5520 7 күн бұрын
ശ്രുതി ചന്ദ്രശേഖറിന് ബിഗ് സല്യൂട്ട്.😂😂😂😂😂😂😂😂😂😂
@sasidharanpr5882
@sasidharanpr5882 7 күн бұрын
😂😂😂
@benadictspenser9675
@benadictspenser9675 7 күн бұрын
മുന്നിൽ നിൽക്കുന്ന പ്രതികളെയെല്ലാം കാണുന്ന വിധത്തിൽ കൈവിരലുകൾ വിടര്‍ത്തി നെറ്റിയിൽ വെച്ച് വേണം സലുട്ട് ചെയ്യാൻ .
@vasavadhatta
@vasavadhatta 7 күн бұрын
Hm....
@mayajoseph5644
@mayajoseph5644 7 күн бұрын
😂
@rabiarabi1541
@rabiarabi1541 7 күн бұрын
മണ്ടന്മാരായ പുരുഷ സമൂഹമേ നിങ്ങളെ അടുക്കലേക്ക് കാപട്യം കാണിച്ചുവരുന്നവരെ നിമിഷസുഖത്തിന്വേണ്ടി ഇനിയെങ്കിലും നിങ്ങൾ വിശ്വസിക്കല്ലെ അവള് കാശുള്ള മാന്യന്മാരായവരെ ആണ് അധികവും ലക്ഷ്യമിടുന്നത്
@binilkumar8914
@binilkumar8914 7 күн бұрын
ഹണി ട്രാപ്പിൽ കുടുങ്ങാൻ ഒരു അവസരം തരുമോ. അല്ലങ്കിലും നമ്മളെ ഒരു പട്ടിക്കും വേണ്ട.
@remanijagadeesh1671
@remanijagadeesh1671 7 күн бұрын
🤭
@Devo804
@Devo804 7 күн бұрын
😂😂
@prathyush4039
@prathyush4039 7 күн бұрын
ഇത് കാണുന്ന ഏതെങ്കിലും ഹണി ട്രാപ്പ്കാരികൾ ഉണ്ടെങ്കിൽ ഇയാളെ എത്രം പെട്ടെന്ന് ട്രാപ്പിക്കോളിൻ... കാഷ് ഒക്കെ ഉണ്ടല്ലോ😂
@neelambaridevaragam5043
@neelambaridevaragam5043 7 күн бұрын
😂😂😂😂🤣🤣🤣🤣🤣
@factfinder6945
@factfinder6945 7 күн бұрын
ദരിദ്രൻ ആയ നിന്നെ കുടുക്കിയൽ പെണ്ണ് പെടും😂
@vipinvijayan974
@vipinvijayan974 7 күн бұрын
അർഹതയ്ക്കുള്ള അംഗീകാരം 👍🏻
@beautifulnature3995
@beautifulnature3995 6 күн бұрын
"ന്റെ പഹയാ ഇജ്ജാതി..😹"
@user-vu5od6ph9i
@user-vu5od6ph9i 7 күн бұрын
ഞരമ്പൻമാർക്ക് ഇതൊരു നല്ല ഗുണപാഠം !!!
@Indian1947.A
@Indian1947.A 6 күн бұрын
അപ്പോ ചുരേഷ് കോവിക്ക് സ്കോപ്പ് ഉണ്ട് 😂
@user-vu5od6ph9i
@user-vu5od6ph9i 6 күн бұрын
സുരേഷ് ഗോപി നിന്റെ വീട്ടിൽ വന്നിരുന്നോ ?
@Indian1947.A
@Indian1947.A 6 күн бұрын
@@user-vu5od6ph9i കോവി നിന്റെ വീട്ടിൽ ആണോ താമസം 🙄🥴
@user-wb3qr5tt3u
@user-wb3qr5tt3u 7 күн бұрын
വളരെ സന്തോഷമായി പോലീസ് മാമൻ പെട്ടപ്പോൾ
@sajithkumar6642
@sajithkumar6642 6 күн бұрын
കൂടെ നിന്റെ മാമൻ ഉണ്ടോ എന്നു നോക്ക്
@Meera-23342
@Meera-23342 5 күн бұрын
Sathyam... police mikkathum kazhapan mara
@sajithkumar6642
@sajithkumar6642 5 күн бұрын
@@Meera-23342 എങ്ങനെ അറിയാം
@Meera-23342
@Meera-23342 5 күн бұрын
@@sajithkumar6642 ippam kandum,kondum arinjilea sooked
@user-jo6vp3kc8y
@user-jo6vp3kc8y 7 күн бұрын
റോക്കറ്റ് വിടാൻ സ്‌പേസ് സെന്റർ തിരക്കി പോകുന്നവര്ക്ക് ആണ് ഹണി ട്രാപ്പിൽ പെടുന്നത്,,, സ്വന്തം തറയിൽ നിന്ന് വിക്ഷേപിക്കുന്നവർ ആണ് പൊളി
@kabeerkalathil9221
@kabeerkalathil9221 7 күн бұрын
എല്ലാത്തിനും ഒരു വെറൈറ്റി വേണ്ടെ.😅😅😅
@beautifulnature3995
@beautifulnature3995 6 күн бұрын
​@@kabeerkalathil9221ഇപ്പൊ വറൈറ്റി ആയല്ലോ👏
@arlinaugustin5573
@arlinaugustin5573 2 күн бұрын
Xxxmaster adipoli ആണ് free സുഖം
@bkv6773
@bkv6773 7 күн бұрын
ഇവളുമാരുടെ പുറകെ പോയവർക്കെതിരെ ആദ്യം കേസ് എടുക്കണം
@jojitt
@jojitt 7 күн бұрын
2:53 ISRO യിൽ ശമ്പളം മുടങ്ങിയപ്പോ അമ്മയുടെ മാല അവൻ ഊരിക്കൊടുത്തെന്ന് 😂
@ElonHusky
@ElonHusky 7 күн бұрын
ISRO salary inu vare mudagiyittilla , Veruthe nuna parayunathavum
@user-hw4ex7hq2k
@user-hw4ex7hq2k 7 күн бұрын
Nammayi
@Rajesh.Ranjan
@Rajesh.Ranjan 7 күн бұрын
😅😅😅
@sugithak5808
@sugithak5808 7 күн бұрын
നല്ല കുട്ടി ഞരമ്പൻ മാർക്ക് ഒരു മറുപടി കൊടുത്തത് നന്നായി മാർഗ്ഗം തെറ്റാണ്
@Vinii878
@Vinii878 7 күн бұрын
പൂശാൻ കിട്ടിയുമില്ല പണവും പോയി കിട്ടി അതാണ് പരാതി വന്നത് '
@nikzcreation
@nikzcreation 7 күн бұрын
Correct😂😂😂
@user-wj6tp3vq4e
@user-wj6tp3vq4e 7 күн бұрын
🤣🤣🤣
@Snowdrops314
@Snowdrops314 7 күн бұрын
സത്യം...😂😂👌🏻👌🏻
@Malluboy160
@Malluboy160 7 күн бұрын
സത്യം
@akhileshnarayanan-ig9ju
@akhileshnarayanan-ig9ju 7 күн бұрын
കേട്ടപാതി കേൾക്കാത്ത പാതി ഓടുന്നത് മലയാളികളുടെ പ്രത്യേകതയാണ്😂😂😂
@simpletohumblefine5809
@simpletohumblefine5809 5 күн бұрын
പെണ്ണും പോയി, പൈസ യും പോയി, മാനവും പോയി ഐലസ്സ...
@Justin-li5kj
@Justin-li5kj 7 күн бұрын
പോലീസുകാർ കലപ്പയും പൊക്കി പിടിച്ചു കൊണ്ടു ചെന്നു കാണും.. 😂😂
@skywalk007
@skywalk007 7 күн бұрын
കാശ് ഇല്ലാത്തത് നന്നായി അല്ലെങ്കില്‍ ഞാന്‍ എന്നെ honeytrap ൽ കുടുങ്ങിയെനേ😅😅
@Chacko-bx9py
@Chacko-bx9py 7 күн бұрын
ചരക്കു പെണ്ണുങ്ങളെ കാണുബോൾ മതി സ്വതം കുടുംബത്തെ മറന്നു ചീത്ത പ്രവർത്തിക്കു പോകുമ്പോൾ ഓർക്കണമായിരുന്നു
@sudheeshs287
@sudheeshs287 7 күн бұрын
പോലീസിലെ ഞരമ്പ്കൾ ഉണ്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം
@user-eg5zv5re3x
@user-eg5zv5re3x 6 күн бұрын
എന്താ അവർ ആണ് അല്ലെ....
@abdulnazar4747
@abdulnazar4747 7 күн бұрын
ഒരു സ്ത്രീ വിജാരിച്ചാൽ എന്തും ചെയ്യും മനസ്സിലായില്ലെ കഴിയുന്നതും ഇങ്ങനെയുള്ളചതിയിൽപെടാതെസൂക്ഷിക്കുക അല്ലാതെ രക്ഷയില്ല 85 അഞ്ചായിരം രൂപ സംഭളം എന്ന് പറഞ്ഞൽ നമ്മുടെ എല്ലാം എടുത്തു കൊടുക്കുമോ ഒരു വല്ലാത്തകാലം😢😢😢😢
@teenuteenu2669
@teenuteenu2669 7 күн бұрын
നിക്കറും കൂടെ ഊരി ഉള്ളിലുള്ളതും കൂടെ അരിഞ്ഞ് കയ്യിൽ കൊടുക്കാത്തതെന്ത്?🙄 മറന്ന് പോയോ🤔
@user-ic3fj6us2g
@user-ic3fj6us2g 7 күн бұрын
😂😂😂 എടാ മോനെ പൊളിച്ചു 😅👌
@AnoopVE-jl3zf
@AnoopVE-jl3zf 7 күн бұрын
🤣🤣🤣
@Inspector_Balram.
@Inspector_Balram. 7 күн бұрын
ഞാൻ ആദ്യം വിചാരിച്ചത് തേനീച്ച കൂടിന്റെ മുമ്പിൽ കെണി വച്ച് തേൻ എടുക്കുന്നതിനെയാണ് ഹണി ട്രാപ്പ് എന്ന് പറയുന്നത് എന്ന് 😊
@BijuChalakudy
@BijuChalakudy 7 күн бұрын
ഇതും ഒരു തേൻ കൂട് തന്നെ
@abdulrazakk649
@abdulrazakk649 7 күн бұрын
😂
@al-ameenbroadbandcableabdu2167
@al-ameenbroadbandcableabdu2167 7 күн бұрын
ഇതും ഒരു തേൻ കൂട് തന്നെ " ivideninnum thEn kittum......😛😛😛
@Mavungalmavu
@Mavungalmavu 7 күн бұрын
😂😂😂😂😂
@cherimol3889
@cherimol3889 7 күн бұрын
😂
@mv2552
@mv2552 7 күн бұрын
ചെന്ന് കേറിക്കൊടുത്തിട്ടല്ലേ അനുഭവിച്ചോ
@JamesTemplar-mn3pk
@JamesTemplar-mn3pk 7 күн бұрын
Kalyaana proposal aayi poyitt aanu thattipp nadathunnath. Kalyanam kazhikkunnath oru thettaya kaaryam aano?
@joseabey6476
@joseabey6476 7 күн бұрын
💯💯👍
@akhileshnarayanan-ig9ju
@akhileshnarayanan-ig9ju 7 күн бұрын
correct😂😂
@benadictspenser9675
@benadictspenser9675 7 күн бұрын
ഇത്തരം കാര്യങ്ങൾക്കായി നിയമാനുസരണം ചെന്ന് കേറിക്കൊടുക്കുന്നത് വലിയ തെറ്റാണോ ?
@freethinker5636
@freethinker5636 7 күн бұрын
ശ്രുതി ചന്ദ്രശേഖരിന് ബിഗ് സല്യൂട്ട് ❤❤😂😂😂😂😂😂😂
@DiNu-pk5ic
@DiNu-pk5ic 7 күн бұрын
ആദ്യമേ കളിക്കാൻ വിളിച്ചാൽ വരുന്നുണ്ടെങ്കിൽ ഉറപ്പിചൂടെ Honey ആണെന്ന്😅.....
@CommmonMan-vd8hf
@CommmonMan-vd8hf 7 күн бұрын
അനുഭവം ഗുരു
@liju8781
@liju8781 7 күн бұрын
​@@CommmonMan-vd8hf ഒന്ന് പോടെ... ഇത് പോലെ വെള്ളം ചേർക്കാത്ത അനുഭവ മറുപടി കൾ പോരട്ടെ 😂❤
@CommmonMan-vd8hf
@CommmonMan-vd8hf 7 күн бұрын
@@liju8781 ഞാൻ അവനെ താങ്ങിയതാണെന്നു ആ പൊട്ടന് മനസിലായി... നീ ഭൂലോക പൊട്ടൻ ആയിപോയല്ലോ
@KoshyJesusLovesYou
@KoshyJesusLovesYou 5 күн бұрын
പെണ്ണുമ്പിള്ളേ കളഞ്ഞിട്ടു സുന്ദരിയുടെ കൂടെ പോയവന്മാർ എന്തിനാണോ കേസ് എടുത്തത് ?
@ibrahimtodi117
@ibrahimtodi117 7 күн бұрын
കേരളത്തിലെ ഇപ്പോഴേത്തെ ഏറ്റവും നല്ല ബിസിനസ് HONEYTRAP business ആണ് യുവാക്കൾ കോടികളു൦ തേരാ നടക്കുകയാണ്😂😂😂
@EqualJustice-4-all
@EqualJustice-4-all 7 күн бұрын
ഏതെങ്കിലും ഒരു പെണ്ണ് വന്ന് രണ്ട് മുല ഇട്ട് ആട്ടി കാണിക്കുമ്പോൾ അതിൽ വീണു പോകുന്നവർ അല്ലേ കുറ്റക്കാർ. അതുകൊണ്ട് ഈ പെണ്ണിനെ ഞാൻ കുറ്റം പറയില്ല. ഇത്തരം പെണ്ണുങ്ങൾ വശീകരിക്കുവാൻ വരുമ്പോൾ അതിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടത്തെക്കുറിച്ച് മനസ്സിലാക്കുവാൻ എന്തുകൊണ്ട് ആണുങ്ങൾക്ക് കഴിയുന്നില്ല. ഈ പെണ്ണിൻറെ കെണിയിൽ വീണിട്ടുള്ളത് വിദ്യാഭ്യാസവും വിവരവുമില്ലാത്ത ആണുങ്ങൾ അല്ലല്ലോ. പറഞ്ഞു കേട്ടിടത്തോളം അവരെല്ലാം ഉന്നത ഉദ്യോഗസ്ഥന്മാരും അല്ലെങ്കിൽ തത്തുല്യ നിലയിൽ ഉള്ളവരും ഒക്കെയാണ്. അവരൊക്കെ കൂടുതലും വിവാഹിതരും തന്നെയാണ്. അപ്പോൾ ഞാൻ മനസ്സിലാക്കുന്നത് ഈ സ്ത്രീയല്ല കുറ്റക്കാരി എന്നാണ്. ഇവളുടെ കെണിയിൽ വീഴാൻ വേണ്ടി തയ്യാറായി നിന്ന് കൊടുത്ത ആണുങ്ങൾ മാത്രമാണ് 100% കുറ്റക്കാർ. എന്നാൽ ഏതെങ്കിലും ഒരു പെണ്ണ് വന്ന് വീഴട്ടെ എന്ന് കരുതി പൈസയും തയ്യാറാക്കി നിൽക്കുകയാണ് നമ്മുടെ സമൂഹത്തിലെ പകൽ മാന്യന്മാരായ ആണുങ്ങൾ. അവസാനം അവളും ആയിട്ട് അവിഹിത ബന്ധത്തിൽ ഏർപ്പെട്ടതിനു ശേഷം അവൾ പൈസ എല്ലാം അടിച്ചു കൊണ്ട് പോകുമ്പോൾ മാത്രമാണ് മന്ദബുദ്ധികളായ ചില ആണുങ്ങൾക്ക് മനസ്സിലാകുന്നത് താൻ കെണിയിൽ പെട്ടു പോയെന്ന്. ആയതുകൊണ്ട് ഇത്തരത്തിലുള്ള കേസുകളും ആയിട്ട് ആണുങ്ങൾ പോലീസിനെ സമീപിച്ചാൽ അതിനെ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയണം. ഇത്തരം വിഡ്ഢികളായവരുടെ കേസുകളും ആയിട്ട് സർക്കാർ മുന്നോട്ടു പോകുമ്പോൾ പാവപ്പെട്ട ജനങ്ങൾ രാജ്യത്തിൻറെ വികസനത്തിനു വേണ്ടി ഖജനാവിൽ അടച്ച നികുതിപ്പണമാണ് നഷ്ടപ്പെട്ടു പോകുന്നത് എന്നുള്ള കാര്യം ഓർക്കണം. അതല്ലെങ്കിൽ ഒരു കാര്യം സർക്കാർ ചെയ്യണം. ഇത്തരം വിഡ്ഢികളായ പരാതിക്കാരുടെ കേസ് അന്വേഷണത്തിന് ചിലവാകുന്ന പണം ഭൂലോക മണ്ടന്മാരായ ഈ പരാതിക്കാരിൽ നിന്നും ഈടാക്കി ഖജനാവിൽ അടയ്ക്കണം. രാജ്യത്ത് ജനങ്ങൾ പട്ടിണി കിടക്കുന്ന അവസ്ഥയിൽ ലോക വിഡ്ഢികളായ ഇത്തരം മന്ദബുദ്ധികളുടെ പരാതി തീർപ്പ് കൽപ്പിക്കുവാൻ വേണ്ടി ഖജനാവിൽ നിന്നും പണം ചെലവാക്കരുത്. ആ പണം പാവപ്പെട്ടവരുടെ പട്ടിണി മാറ്റാൻ കൊടുക്കുകയാണ് സർക്കാർ ചെയ്യേണ്ടത് എന്നൊരു അഭ്യർത്ഥന കൂടിയുണ്ട്. അതുപോലെതന്നെ ഭൂലോക മണ്ടന്മാരായ ഇത്തരം ജനങ്ങളുടെ പരാതി അന്വേഷിക്കുവാൻ വേണ്ടി ഉദ്യോഗസ്ഥന്മാരുടെ വിലപ്പെട്ട സമയവും നഷ്ടപ്പെടുത്തി കളയരുത് എന്നും കൂടി ഒരു അഭ്യർത്ഥനയുമുണ്ട്. ലോക വിഡ്ഢികളായ ഇത്തരം പരാതിക്കാർ സ്വന്തമായി അവരുടെ ശവക്കല്ലറ കുഴിച്ച് അതിൽ ചാടി തിരിച്ച് കയറാൻ ആകാത്ത വിധം കെണിയിൽ പെട്ടുപോയ കാരണത്താൽ അവർ തന്നെ ഉണ്ടാക്കിവെച്ച ഈ പരാതിയുടെ അന്വേഷണത്തിനായി നിയോഗിക്കുന്ന ഉദ്യോഗസ്ഥന്മാരുടെ ശമ്പളവും കൂടി ഭൂലോക വിഡ്ഢികളായ ഈ പരാതിക്കാരിൽ നിന്നും ഈടാക്കുക തന്നെ വേണം. അങ്ങനെ ഒരു സംവിധാനം നമ്മുടെ നിയമത്തിൽ ഉൾപ്പെടുത്തുവാൻ ശ്രമിക്കണം. ഇതിനു മുൻപും എത്രയോ ഹണി ട്രാപ്പ് കേസുകൾ ഇതുപോലെ ഉണ്ടായിട്ടുണ്ട്. എല്ലാം തന്നെ ഇതുപോലുള്ള ലോക വിഡ്ഢികൾ അറിയുന്നുണ്ടല്ലോ. ബധിരരും മൂകരും ആണോ വിദ്യാസമ്പന്നരായ കേരളത്തിലെ ആണുങ്ങൾ? ഇത്തരം മലയാളികളെ കുറിച്ച് പറയുവാൻ എനിക്ക് അറപ്പും വെറുപ്പും നാണക്കേടും തോന്നുന്നു. മലയാള നാട്ടിലെ വിദ്യാസമ്പന്നരായ ആണുങ്ങളേേ നിങ്ങളുടെ കാര്യം കഷ്ടം തന്നെ.
@alicesebastian3318
@alicesebastian3318 7 күн бұрын
Well said 💯💯💯💯💯
@anuanuz3959
@anuanuz3959 7 күн бұрын
താങ്കൾ പറഞ്ഞത് വളരെ crct, ഇതിൽ പരാതിയുമായി വരുന്ന ആണുങ്ങളുടെ കൈയിൽ നിന്ന് തന്നെ കേസ് നടത്താനുള്ള പണം ആവശ്യപെടണം, അത് പോലെ ചില പെണ്ണുങ്ങൾ und ആവശ്യതിന് കിടന്നു കൊടുത്തിട്ട് കാര്യം നടന്നിലെങ്കിൽ തന്നെ വാക്ധാനം തന്നു പീഡിപ്പിച്ചു എന്ന് കേസ്‌ കൊടുക്കുന്ന പെണ്ണുങ്ങളുടെ കാര്യത്തിലും, ഇവരുടെ പരാതിയുടെ പിന്നാലെ പോകുമ്പോൾ ethra രൂപ ചെലവ് ആകുന്നോ അത് അവരുടെ അടുത്ത് നിന്ന് വാങ്ങണം.
@sarakoshy5875
@sarakoshy5875 7 күн бұрын
ഇങ്ങനെ ഓരോ ട്റാപ്പിലാക്കി ജനങ്ങളുടെ പൈസ മുഴുവൻ അടിച്ചു മാറ്റുമ്പോള്‍ അതില്‍ ആരാ കുറ്റക്കാർ. ഇപ്പോള്‍ നടക്കുന്നതൊക്കെ ഒരുതരം തട്ടിപ്പല്ലേ
@dilshasdillu6204
@dilshasdillu6204 7 күн бұрын
😂​@@alicesebastian3318
@mmathew4519
@mmathew4519 7 күн бұрын
ഇതെന്താ വിധിന്യായമോ!
@Santhapurambeats904
@Santhapurambeats904 7 күн бұрын
കാല് കാണുമ്പോഴെക്കും കോലും കൊണ്ട് പോകുന്ന ആണുങ്ങൾക്ക് പണി കിട്ടും
@foodpanda6174
@foodpanda6174 7 күн бұрын
ചേച്ചിയെ കണ്ടാൽ ആർക്കും ഒന്ന് ട്രാപ്പിൽ കുടുങ്ങാൻ തോന്നും
@adv11139
@adv11139 7 күн бұрын
എടീ ഭീകരി....😂😂😂
@A-yc7qs
@A-yc7qs 7 күн бұрын
സ്ത്രീ ഒരു ഭീകരജീവിയാണ് 🫣👹
@kingajmal777
@kingajmal777 7 күн бұрын
​@@A-yc7qs Purushanolam Varilla 😅🌹
@JobV17
@JobV17 7 күн бұрын
ജിമ്മൻ ജുവാവ് 5 ലച്ചം കൊടുത്തുവത്രേ!💪
@UnniKL10
@UnniKL10 7 күн бұрын
അംബാനെ ഇതൊക്കെ ശ്രദ്ധിക്കേണ്ട ഇനി ശ്രദ്ധിച്ചോളാം അണ്ണാ.. 🤣🤣
@user-gm5ub3fu4y
@user-gm5ub3fu4y 7 күн бұрын
എനിക്ക് ഇഷ്ടപ്പെട്ടു ഈ പെൺ കുട്ടിയെ നല്ല കുട്ടി ഈ കുട്ടി എന്റെ വക ബിഗ് സല്യൂട്ട് 🙏🙏🙏🙏
@kuttu8286
@kuttu8286 7 күн бұрын
ആരെങ്കിലും വിളിക്കുമ്പോൾ ചെല്ലുന്നവർക്ക് ഇത് മതി 😁
@sajeermksajeermk5705
@sajeermksajeermk5705 7 күн бұрын
എനിക്കുമുണ്ട് അനുഭവം. പക്ഷേ ഞാൻ വീണില്ല. ബാംഗ്ലൂരിൽ നിന്നാണ്
@shajana312
@shajana312 7 күн бұрын
Kali nadathiooo..
@Malutty827
@Malutty827 7 күн бұрын
നിങ്ങൾക്ക് ബുദ്ധി ഉണ്ട്
@abdulsalamsalam3481
@abdulsalamsalam3481 7 күн бұрын
​@@shajana312ഞമ്മക് ക്ലൈമാക്സ്‌ അറിഞ്ഞാൽ മതി.. 😜
@goureeshankaram
@goureeshankaram 7 күн бұрын
😮​@@shajana312
@Inspector_Balram.
@Inspector_Balram. 7 күн бұрын
@@Malutty827 ഞാൻ ആദ്യം വിചാരിച്ചത് തേനീച്ച കൂടിന്റെ മുമ്പിൽ കെണി വച്ച് തേൻ എടുക്കുന്നതിനെയാണ് ഹണി ട്രാപ്പ് എന്ന് പറയുന്നത് എന്ന് 😊
@indian3g955
@indian3g955 7 күн бұрын
GREAT SHRUTHY
@user-wb3qr5tt3u
@user-wb3qr5tt3u 7 күн бұрын
ഒരുപാട് ഇഷ്ടായി ഒരുപാട് ഇഷ്ടമായി ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടമായി ❤️❤️❤️❤️
@majeedmohammedkunju7476
@majeedmohammedkunju7476 7 күн бұрын
വീട്ടിൽഭാര്യമാരെ ഇരുത്തുയിട്ട് ഹണിയുമായി വരുന്നവരുടെ കൂടെ പോകുന്നവരെക്കുറിച്ച് നമ്മൾ എന്ത് പറയാനാ അനുഭവിക്കട്ടെ.... 👍
@alluzzarea
@alluzzarea 7 күн бұрын
എൻ്റെ അടുത്ത് ഒന്നും ഇതുപോലെ ആരും വരുന്നില്ലല്ലോ😂😂😂
@impulsecreations1361
@impulsecreations1361 7 күн бұрын
ഞാൻ റെഡിയാ, പറ്റിക്കരുത് 🙄
@akbarnajuakbarnaju1539
@akbarnajuakbarnaju1539 7 күн бұрын
ഫ്രണ്ട് ബേക്ക തള്ളിയ പെണ്ണിനെ കണ്ടാൽ പൊട്ടന്മാർ അപ്പൊ പൈസ കൊടുക്കും എന്നിട്ട് 😢😢😢😢
@Lakshmi-dn1yi
@Lakshmi-dn1yi 5 күн бұрын
പെണ്ണിന്റെ നിഴൽ കാണുമ്പോഴേക്കും കാമം മൂത്തു പുറകെ പോവുന്ന എല്ലാ കോഴികൾക്കും പാഠം ആകട്ടെ
@sarathbaalasubramanian6978
@sarathbaalasubramanian6978 7 күн бұрын
പോലിസ് 😀.. അവരും മനുഷ്യരല്ലേ സ്വാഭാവികം
@adamben7933
@adamben7933 7 күн бұрын
Uve uve uve 😂
@shamerpsshamerps1392
@shamerpsshamerps1392 7 күн бұрын
മിടുമിടുക്കി
@shabeerreebhas6435
@shabeerreebhas6435 7 күн бұрын
കിണ്ടി കളിക്ക് പോയതാ😂😂😂😂😂😂
@fasaludheenmt3005
@fasaludheenmt3005 7 күн бұрын
വാർത്തയെക്കാളും രസമാണ് കമന്റ്സ് ബോക്സ് 😂
@fasi359
@fasi359 7 күн бұрын
മൊതലിനെ കണ്ടപ്പോൾ ശുക്ലം പോയാൽ ഇങ്ങനെ ഇരിക്യും.
@A-yc7qs
@A-yc7qs 7 күн бұрын
ലൈംഗികതയുടെ കാര്യത്തിൽ ഇഡ്യ അന്നും ഇന്നും ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ് എന്നത് നഗ്നമായ സത്യമാണ് 😮. പാവങ്ങളുടെ സെക്സ് എന്ന വികാരം ഇന്ന് വെള്ളത്തിലെ തവള പോലെയാണ് 😮. സെക്സ് ആലയങ്ങളുടെ ഒഴിച്ചുകൂടാൻ ആകാത്ത പ്രാധാന്യം ഇന്നും ഈ ബുദ്ധിയുണ്ടെന്ന് സ്വയം ചിന്തിച്ച് അഭിമാനിക്കുന്ന സമൂഹത്തിന് ബുദ്ധിയായി തെളിഞ്ഞില്ല ഫലമോ പലരുടെയും അടക്കാൻ ആകാത്ത വികാരങ്ങളുടെ കത്തിപ്പഴുത്ത ചൂടിൽ സ്ത്രീപുരുഷ ഭേദമന്യേ പലരും വെന്തുരുകി വേട്ടയാടുന്നു
@techypotter2567
@techypotter2567 7 күн бұрын
FIRST 18 20 VAYASU VARA BRHMACHARYAM UNDAVANAM AANUGHALKKU 😅😅😅 MANASINTE CONTROLL . BRAIN DOPAMINE CONTROL PENNUJHALKKU ETHU NANNAYITTU UNDU .. KARANAM AVARKKU PURUSHAN MARA POLA EXPOSURE VARUNNILLA 😅😅😅 EVIDA MADAYAVUM CIGARATTUM VALICHU 16 VAYASAVUM PAZHATHAKUM DOPAMINE BRAIN CELLS PURUSHAN MARIL VULNERABLE AAAVUM . EVEN SIGHT OF .... AVARA PETTANNU DOPMINE RELESING AAKUNNU . VIDESHATHU EETHINU AVARKKU NALA CONTROLL AND TIMING UNDU ALSO GENETICALLY THEY HAVE STRONGER AND WELL BUILT BRAIN CELSS
@kingajmal777
@kingajmal777 7 күн бұрын
​@Rahan-v3f 😱 Ninte Account Jenichitt 20minute 😂 Kuthithirupp Aavum Uddesham Alle 😂🌹
@kingajmal777
@kingajmal777 7 күн бұрын
​@Rahan-v3f ​ 😱 Ninte Account Jenichitt 20minute 😂 Kuthithirupp Aavum Uddesham Alle 😂🌹
@kingajmal777
@kingajmal777 7 күн бұрын
​@Rahan-v3f ​​ 😱 Ninte Account Jenichitt 20minute 😂 Kuthithirupp Aavum Uddesham Alle 😂🌹
@user-db4ql7tt4h
@user-db4ql7tt4h 7 күн бұрын
നല്ലപേര് ശ്രുതി നാട്ടിലാകെ ശ്രുതിയായി ഇളിച്ചു കാണിക്കുമ്പോൾ പുറകേ വാലാട്ടി പോകരുത് പോയാൽ പണ കിട്ടു൦
@user-cx2mt2or3f
@user-cx2mt2or3f 7 күн бұрын
ഇന്ന് കേട്ട ഏറ്റവും നല്ല വാർത്തകൾ
@blueberry7985
@blueberry7985 7 күн бұрын
Nalla karyam njaramburogikalk
@aswandc7546
@aswandc7546 7 күн бұрын
പൊലീസ് ഉദ്യോഗസ്ഥർക്കു വികാര വിചാരങ്ങൾ പാടില്ലെന്നുണ്ടോ
@iwindias152
@iwindias152 7 күн бұрын
ഇത് പോലെ ഒരു മുതൽ തിരുവനന്തപുരം കൊച്ചു വെളിയിൽ ഉണ്ട് 😂😂😂😂
@KILLERBOIEDITS
@KILLERBOIEDITS 4 күн бұрын
Medical collegilum und
@jayakrishnanc3265
@jayakrishnanc3265 7 күн бұрын
ബോധം ഇല്ല പണം കൊടുക്കുന്നവർക്ക് 😢😢😢😢
@rajeevbhaskaran2828
@rajeevbhaskaran2828 7 күн бұрын
ഇവന്മാർക്ക് ഇതു തന്നെ വേണം.
@Shajl
@Shajl 7 күн бұрын
Kamathinu endhe police and region
@sivapkd9222
@sivapkd9222 7 күн бұрын
കാക്കി ഉടുപ്പ് കണ്ടു കഴപ്പ് മാറ്റില്ലല്ലോ... അയിന് ഹണി തന്നെ ബേണ്ടേ???
@mymoonp1016
@mymoonp1016 7 күн бұрын
ശാഖകൾ വേറെയും ഉണ്ടാവും. ഇതൊക്കെ പഠിപ്പിച്ചു വിടുന്നതാ..
@JKC547
@JKC547 6 күн бұрын
സുടാപ്പിണി മലദ്വാരത്തിൽ സ്വർണം കൊണ്ടുവരാൻ ഗൾഫിൽ പോയിരിക്കുവാ
@Sajeevtravelvlogs1977
@Sajeevtravelvlogs1977 7 күн бұрын
👍
@kesavadas5502
@kesavadas5502 6 күн бұрын
ജീവിതം ഒരു സുഖം തേടൽ 🤔😄😂👍
@happyman1428
@happyman1428 7 күн бұрын
പാലും പഴവും കൊടുക്കുക, പൈസ or valuables കൊടുക്കരുത്
@EYEVEST
@EYEVEST 7 күн бұрын
സീൻ ആണ് chilappo വൈറസ് പിടികൂടും
@tholoorshabu1383
@tholoorshabu1383 5 күн бұрын
കൊച്ചു കള്ളൻ😅😅😅പാലും പഴവും രണ്ട് ഉണ്ടയും😅😅😅😅
@sajikuttyjose3885
@sajikuttyjose3885 7 күн бұрын
Yuvathiyude photo sarikku kanikkeda..speedil kanichal sarikku kanunnilla
@vishnup8896
@vishnup8896 7 күн бұрын
kalakki mole
@user-gb3lr9vf1y
@user-gb3lr9vf1y 7 күн бұрын
ആരെങ്കിലും അരിവാങ്ങിക്കാൻ അഞ്ഞൂറ് രൂപ കടമായി ചോദിച്ചാൽ പോലും കൊടുക്കാത്തവർക്ക് ഇങ്ങനെയൊക്കെ വരണം എങ്കിലേ ശരിയാകൂ
@mathewvincent692
@mathewvincent692 7 күн бұрын
Woman who falsely accuse rape should also be punished Oru 10 varsham engilum jail shiksha kittnam
@devassykuttypt1534
@devassykuttypt1534 7 күн бұрын
swruthy, the, great
@tekmedia1131
@tekmedia1131 5 күн бұрын
Kumm..... ബിയുടെ ഒരു power.... മരുന്ന് മേടിക്കാൻ എന്ന് പറഞ്ഞാൽ പോലും ഒരു 10രൂപ കയ്യിൽ നിന്ന് കൊടുക്കില്ല 🤭🤭🤭😂😂 വീണത് പോട്ടിൽ
@JGeorge_c
@JGeorge_c 7 күн бұрын
Will there be punishment ?
@habeebind2812
@habeebind2812 7 күн бұрын
ഇനിയും ഇത് പൊലെ ഉള്ള ശ്രുതി മാർ നമ്മുടെ ഇടയിൽ വിലസുന്നുണ്ട്. സൂക്ഷിക്കുക. എന്നാൽ ദുഖിക്കേണ്ടി വരില്ല.
@kesavadas5502
@kesavadas5502 6 күн бұрын
മിടുക്കി. മിടുക്കി മിടുക്കി 😂😄🤔🤭😍👍
@sheejasaro
@sheejasaro 7 күн бұрын
മിടുക്കി ശ്രുതിക്കുട്ടി 😄😄😄😄
@ebraheemebraheem2826
@ebraheemebraheem2826 7 күн бұрын
പഞ്ചാര വാക്കിൽ വീഴുന്ന എല്ലാവർക്കും കാഫർഗാൻ അഭിവാദ്യങ്ങൾ😄😄😄😄
@user-zt4vy9ub4e
@user-zt4vy9ub4e 7 күн бұрын
ഇത് പോലത്തെ സുന്ദരികൾ വല എറിഞ്ഞാൽ ആരും വീണു പോകും
@goodspirit5747
@goodspirit5747 7 күн бұрын
സനാധന ധർമ്മം🙏🏻🙏🏻🙏🏻
@Farseenan-nm5sy
@Farseenan-nm5sy 7 күн бұрын
Best
@user-by2ny4wi3v
@user-by2ny4wi3v 7 күн бұрын
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 3 күн бұрын
Please publish her name address....photo.... to save other youth....
@suluc2913
@suluc2913 7 күн бұрын
Sir, Ethupole ulla streekal dharalam undennu keralathil janangalku manasilayittum pokunnavare jailil edanam. .
@chackoxavier5835
@chackoxavier5835 7 күн бұрын
ശ്രുതി 👍🏽
@Homo508
@Homo508 7 күн бұрын
🎉
@user-cs5qt8wd3g
@user-cs5qt8wd3g 7 күн бұрын
ശ്രു............ പലതും കാണിച്ചപ്പോൾ പലരുടെയും അടി വസ്... അറിയാതെ അഴിഞ്ഞു 😂🤭 നല്ല ഹണി 😋😋🤭😤
@user-pk1qn5cy2b
@user-pk1qn5cy2b 7 күн бұрын
യുവാക്കളും പോലീസും എന്തിനു നടക്കുന്ന ഈ പണിക്ക്
@manoharankarumathil7613
@manoharankarumathil7613 7 күн бұрын
ഇതിനെ കണ്ടാലേ അറിയാം തനി കൊടുപ്ണെന്ന് എന്നിട്ടും ചെന്ന് പെടുന്ന നിങ്ങളെയാണ് കുറ്റം പറയേണ്ടത്
@jibindevasia-oi6bs
@jibindevasia-oi6bs 6 күн бұрын
ശ്രുതി ചന്ദ്രശേഖരനെ ബിഗ് ബോസിൽ കൊണ്ടുവരിക
@jowhar0098
@jowhar0098 7 күн бұрын
😊😊
@praveen8017
@praveen8017 6 күн бұрын
പാവാട താങ്ങാൻ പോയിട്ടാലേ 🤣🤣🤣
@user-tq2ch8fj7f
@user-tq2ch8fj7f 7 күн бұрын
അഭിനന്ദനങ്ങൾ 🌹🌹🌹😂😂😂😂
@santhoshkumar-en3sl
@santhoshkumar-en3sl 7 күн бұрын
😂😂😂അതാണ് സ്ത്രീ കാർന്നോന്മാർ പറയുന്നത് എത്ര സത്യം
@yasmiyashh5527
@yasmiyashh5527 7 күн бұрын
Poli adi 😅
@earthview2023
@earthview2023 7 күн бұрын
ഉടായിപ്പ് ചെയ്താൽ അനുഭവിക്കുക അത്ര തന്നെ 🔥
@shinebhaskar8509
@shinebhaskar8509 4 күн бұрын
ഐസ്ആറോ ശമ്പളം മുടക്കി എന്നു വിശ്വസിച്ചതിലൂടെ അയ്യാടെ അവരൊഡുള്ള ആത്മാർഥമായ വിശ്വാസം ആണ് വ്യക്തമായത്
@jacksonkj2260
@jacksonkj2260 7 күн бұрын
നമ്പർ ഉണ്ടോ
@Prathap-yi3oe
@Prathap-yi3oe 7 күн бұрын
😊😊😊
@user-ol1uj6lb4y
@user-ol1uj6lb4y 7 күн бұрын
തേൻ കെണിയിൽ തേൻ കിട്ടിയില്ല പാവം.
@bilaljohn9265
@bilaljohn9265 5 күн бұрын
😂 ladies power❤🎉🎉🎉police mooji all happy
@user-fj9jt8if1q
@user-fj9jt8if1q 7 күн бұрын
സൂപ്പർ😂😂😂😂😂
@Sarath_Thanam
@Sarath_Thanam 6 күн бұрын
പട്ടാളത്തിൽ ആരുന്നേൽ എപ്പഴേ court marshel
@ShafeeqRazz
@ShafeeqRazz 7 күн бұрын
അല്ല ഒന്ന് ചോദിക്കട്ടെ ഇത്രയുള്ളൂ ഇവിടുത്തെ നിയമവും അന്വേഷണവും 28 ദിവസം ജയിലിൽ കിടന്നല്ലോ എന്ന് അത്രയും ദിവസം ആ ചെറുപ്പക്കാരൻ ശിക്ഷിക്കപ്പെട്ടു മാനംകെട്ടു അതിനു ആര് സമാധാനം പറയും തുഫ്
@Amar-ez9de.
@Amar-ez9de. 7 күн бұрын
വെരേഒരുത്തി സ്വർണ്ണം കടത്ത്. ..ഇവിടൊരുത്തി ഹണി ട്രാപ്....
@AK-mz3ir
@AK-mz3ir 7 күн бұрын
യുവാവ് ചാരിറ്റി ചെയ്തതല്ലലോ,വേറെ ബുദ്ധിമുട്ടുള്ള ആർക്കെങ്കിലും യുവാവ് സഹായം ചെയ്തോ,ഇര വാദം പരിഹാസം 🤮🤮
@user-ye1rl3cf3y
@user-ye1rl3cf3y 4 күн бұрын
Nalla കാര്യം 😂അങ്ങനെത്തന്നെ വേണം
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 30 МЛН
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 60 МЛН
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 10 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 30 МЛН