No video

പെണ്മക്കളെ വളർത്തേണ്ട രീതി | Pma Gafoor speech

  Рет қаралды 114,029

Feel The Soul

Feel The Soul

Күн бұрын

Topic : how to take good care of our daughters
Courtesy ; Msm youth wing tirur
All copyright credits goes goes to msm youth wing tirur, we have all the permission to use this video from msm youth wing tirur (written letter )
Disclaimer : This channel does not promote or encourage any illegal activities, all content provided by this channel is meant for EDUCATIONAL PURPOSE only.
this video including voice message is for informational purpose only. All the information in the channel is provided in good faith
Online counselling is a new idea to many people especially main developing country like India,so we have made experience as simple as possible. it provides all the freedom for people easier to open up like in an office environment and can build a bond between psychologist and client. we offer the full spectrum of services in the field of psychology to help people and their mental health. here the psychologist can explore your behaviour and mental processes including perception,cognition attention,emotional intelligence,motivation, brain functioning and personality

Пікірлер: 96
@saheeranowshad2399
@saheeranowshad2399 Жыл бұрын
4 മക്കളിൽ മൂന്നും പെണ്ണ്, sslc കഴിഞ്ഞു പെണ്ണിനെ പഠിക്കാൻ വിടണ്ട എന്ന് പറഞ്ഞവരോട് അവർക്ക് എത്രത്തോളം പഠിക്കണോ അത്രയും പഠിപ്പിക്കുമെന്ന് പറഞ്ഞ ഉമ്മ.പെണ്ണ് പൊന്നാണെന്ന് പറഞ്ഞ വാപ്പ. പെണ്മക്കളിൽ 2 പേർ post graduate ഒരാൾ graduate അൽഹംദുലില്ലാഹ് മൂന്നു പെണ്മക്കളും മോനും ഗവണ്മെന്റ് ഉദ്യോഗസ്ഥർ. മാതാപിതാക്കളുടെ ഉറച്ച തീരുമാനം എന്റെ വീട്ടിൽ ഉണ്ടാക്കിയ മാറ്റം
@saifusaifu1697
@saifusaifu1697 Жыл бұрын
Excellent familly. Big saloot.
@user-cc7rb3oh9t
@user-cc7rb3oh9t Жыл бұрын
M M Akbar paranchallo , job ne kkalum . Kudumbam nokkunnatha nallathunnu
@lovelygarden8799
@lovelygarden8799 2 жыл бұрын
എത്ര നല്ല വാക്കുകൾ . പടച്ചവൻ ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ
@puzzleman6470
@puzzleman6470 Жыл бұрын
Wooow എന്ത് effective ആയ വാക്കുകൾ❤️❤️. അല്ലാഹു ആയുസ്സും ആരോഗ്യവും നൽകട്ടെ അമീൻ
@anuallurinu4650
@anuallurinu4650 2 жыл бұрын
അല്ലാഹുവേ ഞങ്ങളുടെ മക്കളെ നല്ല.മക്കളകി വളർത്താനുള്ള മനസ്സ് തരണം അല്ല്ലാഹ് 🤲😢
@muhammedkuthuparamba9470
@muhammedkuthuparamba9470 Жыл бұрын
Aameen 🤲
@saheeraanwar727
@saheeraanwar727 Жыл бұрын
rabbhana hablana min azvajina wa zurriyathina qurratha eyeyun wajaalna lilmuthaqeena imama ella niskarathilum cholliko insha allah🤲
@azaashraf8896
@azaashraf8896 Жыл бұрын
Ameen
@shereefathk5777
@shereefathk5777 Жыл бұрын
എനിക്ക് എന്തെങ്കിലും മാനസിക പ്രയാസങ്ങൾ വന്നാൽ, ഞാൻ സാറിന്റെ പ്രഭാഷണങ്ങൾ കേൾക്കും. അപ്പോൾ നല്ല സമാധാനം കിട്ടാറുണ്ട്. ഒരു വേദിയിൽ ഇരുന്ന് , live ആയി താങ്കളുടെ പ്രസംഗം കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു . ഒരു പാട് നന്ദി.... ദൈവം അനുഗ്രഹിക്കട്ടെ....
@honnyhonny358
@honnyhonny358 Жыл бұрын
കേട്ടപ്പോൾ ഒരുപാട് ആശ്വാസമായി അള്ളാഹു ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@haseenaazeez5033
@haseenaazeez5033 11 ай бұрын
Ante randu makkalkum jnan e speech ayachu koduthu makal nallavaranu annalum avarude makalku ethrayum nalla speech padipekate Allahuvinte alla anugarahangalum sirnu undavate
@naseerk5274
@naseerk5274 2 жыл бұрын
അള്ളാഹു ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ
@hajarabiaaju3367
@hajarabiaaju3367 2 жыл бұрын
Aameen
@halabeevi4961
@halabeevi4961 2 жыл бұрын
Ameen
@bushramohammedsharief248
@bushramohammedsharief248 Жыл бұрын
Aameen
@achishaji4611
@achishaji4611 Жыл бұрын
Aameeen
@mylittlegreenhouse5842
@mylittlegreenhouse5842 Жыл бұрын
Aameen
@raziyak9719
@raziyak9719 Жыл бұрын
Subhanalla ആത്മാർത്ഥമായ വാക്കുകൾ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@divyasworld2260
@divyasworld2260 2 жыл бұрын
ശരിക്കും പറഞ്ഞാൽ ഇവിടെ സ്കൂളിൽ സെക്സ് എഡ്യൂക്കേഷൻ കൊടുക്കണം, എനിക്ക് രണ്ടു മക്കൾ ആണ് ഒരു മോനും ഒരു മോളും, രണ്ടുപേർക്കും ഒരേ ഫ്രീഡം ആണ് ഞങ്ങൾ കൊടുക്കാറുള്ളത്, വീട്ടിലെ ചെറിയ ജോലികൾ ചെയ്യിപ്പിക്കുന്നത് മുതൽ പുറത്തു പോകുന്നത് വരെ ഉള്ള കാര്യങ്ങളിൽ അവർ തുല്യർ ആണ്, പിന്നെ പെൺകുട്ടികളെ നമ്മൾ നല്ല ബോൾഡ് ആക്കി വളർത്തി എടുക്കണം, ഒരു പുരുഷൻ നമ്മളെ നോക്കി സംസാരിക്കുമ്പോൾ കണ്ണിൽ നോക്കി സംസാരിക്കണം, അയാളുടെ നോട്ടം മാറിയാൽ അപ്പൊ അത് മനസ്സിലാക്കാൻ പഠിപ്പിച്ചു കൊടുക്കണം ഓരോ രക്ഷിതവും, പ്രതികരിക്കേണ്ട സ്ഥലത്തു ശബ്ദം ഉയർത്താൻ തന്റേടം ഉള്ളവർ ആക്കി വളർത്തണം പെണ്മക്കളെ, നോ എന്ന് പറയേണ്ടിടത്തു നോ എന്ന് തന്നെ പറയണം, ഇത് ഞാൻ എന്റെ മക്കളെ പഠിപ്പിച്ചു വളർത്തിയ കാര്യം ആണ്, അതുകൊണ്ട് തന്നെ 18 വയസ്സായ എന്റെ മോളെ പറ്റി എനിക്ക് യാതൊരു ടെൻഷനും ഇല്ല
@rafeekrafe3052
@rafeekrafe3052 Жыл бұрын
Masha Allah👌🏻👌🏻Super Speech And msg Allahu Anugrahikkatte sir Neyum familyeyum🤝👍🏼🌹🌹😍
@mehbinziya2366
@mehbinziya2366 2 жыл бұрын
Mashaaallaah.. എത്ര നല്ല വാക്കുകൾ 🤲🏻🤲🏻
@shahalashalu8396
@shahalashalu8396 2 жыл бұрын
Ameen
@saleenanoushad4335
@saleenanoushad4335 Жыл бұрын
Mashaallahu
@nadiscraftandcreation7380
@nadiscraftandcreation7380 Жыл бұрын
അല്ലാഹു ഞങ്ങളെ മക്കളെ നല്ല മക്കളാക്കി തരട്ടെ 🤲 ആമീൻ യാ റബ്ബിൽ ആലമീൻ നല്ല ക്ലാസ്സ് ആയിരുന്നു നിങ്ങളുടെത്
@_casper_gaming_
@_casper_gaming_ 10 ай бұрын
Vallathoru samadanamanu. Eee sir ntay speeching Allahu deerkkayus nalkattey Ameen
@inspiringabiya
@inspiringabiya 2 жыл бұрын
നിങ്ങളെ പോലെ ഒരാൾ നിങ്ങൾ മാത്രം 👏👏
@leoboy6650
@leoboy6650 9 ай бұрын
Masha allah good speech ❤
@sajeena.rsajeena8506
@sajeena.rsajeena8506 2 жыл бұрын
Sir nte 💬 speach aanu innathe nte life la motivation. 👍🏼👍🏼👍🏼 Allah blessing 🎉🎉
@mayadevi938
@mayadevi938 2 жыл бұрын
Very good speech
@jasminzacharia6612
@jasminzacharia6612 Жыл бұрын
Swalihaya makkale aavan duaa cheyyanm
@sheejasha4118
@sheejasha4118 Жыл бұрын
Padachon deerkhayus nalkatte ameen
@abdulrahiman6660
@abdulrahiman6660 2 жыл бұрын
Masha allah. Orupadu santhosham.
@minhajaju1237
@minhajaju1237 2 жыл бұрын
Very informative speech thank sir
@minnath2070
@minnath2070 Жыл бұрын
Mashaallah
@mubashirasameer8914
@mubashirasameer8914 Жыл бұрын
Super words 👍👍👍
@NashathNashath-xc3cd
@NashathNashath-xc3cd Жыл бұрын
Great your speech motivation
@safooranoushad6259
@safooranoushad6259 Жыл бұрын
Masha Allah very nice and perfect God bless you,,
@safiyasalavudheen145
@safiyasalavudheen145 2 жыл бұрын
Mashaallah.extra.nalla.vakkukal
@nasinafinasinafi6788
@nasinafinasinafi6788 Жыл бұрын
ഗുഡ് 👍👍👍ഇത് ആർക്കും അറിയില്ല സത്യം 💯💯💯💯💯
@zubihyder5201
@zubihyder5201 2 жыл бұрын
മാഷാഅല്ലാഹ്‌..👍🏻
@nazlamohinudheen8312
@nazlamohinudheen8312 2 жыл бұрын
Masha allah 👍
@shejisaleem8576
@shejisaleem8576 2 жыл бұрын
Well said👏🏻👏🏻👏🏻👏🏻
@haseenasaidumohamed2975
@haseenasaidumohamed2975 Жыл бұрын
Sathyamanu sir allah u swargam tharum veronummilla vakkughal
@monoosisha6563
@monoosisha6563 2 жыл бұрын
Super sir👍👍👍
@naseemaismail4662
@naseemaismail4662 2 жыл бұрын
MashaAllah എത്ര നല്ല വാക്കുകൾ
@bismiyashanavas1650
@bismiyashanavas1650 2 жыл бұрын
Mash aa allah
@boo_official625
@boo_official625 Жыл бұрын
Very nice speech ❤️👌
@rihanbinabbas3321
@rihanbinabbas3321 Жыл бұрын
Mashaallha
@rahimpbava5286
@rahimpbava5286 Жыл бұрын
മാഷാഅള്ളാഹ്
@thajuthaju3523
@thajuthaju3523 Жыл бұрын
Masha Allah 🥰
@izzahvlog2424
@izzahvlog2424 2 жыл бұрын
Maasha allH
@mainasalam9079
@mainasalam9079 2 жыл бұрын
എവിടെ നിന്നാണ് ഈ വാക്കുകൾ ഉതിർന്നു വീഴുന്നത് .....അത്ഭുതതോടെയ ചെവിയും കാതും കൂർപ്പിച്ചു ....ദീര്ഘനിശ്വാസത്തോടെ ചുണ്ടിൽ ഒരു പുഞ്ചിരിയോടെ കേൾക്കാൻ ....
@ksantony1709
@ksantony1709 Жыл бұрын
Sooooooper.
@user-oc3fy4sd6n
@user-oc3fy4sd6n 2 жыл бұрын
സ്വത്ത്‌ ന്റെ കാര്യത്തിൽ ഇന്നും പെൺ കുട്ടികൾക്ക് നീതി നിഷേധിക്ക പെടുന്നുണ്ട് ഗഫൂർക്ക
@mohamedfaraz2241
@mohamedfaraz2241 Жыл бұрын
Penninte swothin adi undakkunnad husbands of girl aaan
@Vakkathi407
@Vakkathi407 2 жыл бұрын
Good
@vijayalakshmin4089
@vijayalakshmin4089 9 ай бұрын
👍👍
@sunithasalam7543
@sunithasalam7543 2 жыл бұрын
Mashallah 🥰
@nifidhamaali9504
@nifidhamaali9504 2 жыл бұрын
👍👍👍👍
@vaheedanassar3627
@vaheedanassar3627 Жыл бұрын
👌
@snehasne5462
@snehasne5462 2 жыл бұрын
Njanum randu penkuttikalude ammayanu enik ikkante vaakkukal kettappol endho oru manodhyryam
@NashathNashath-xc3cd
@NashathNashath-xc3cd Жыл бұрын
Mashallah
@nibartist5889
@nibartist5889 2 жыл бұрын
👏👏👏👏
@veettu.kaippuniyam
@veettu.kaippuniyam Жыл бұрын
Amman👍👍👍♥️♥️♥️🙏🙏🙏
@riyaskannur6531
@riyaskannur6531 2 жыл бұрын
👍👍👌🌹🌹
@zubaidaalif
@zubaidaalif 2 жыл бұрын
സമദാനിയുടെ ഒരു പ്രസംഗത്തിൽ ഈ വെള്ളത്തുള്ളിയുടെയും വജ്‌റത്തിന്റെയും കഥ പറഞ്ഞിരുന്നു, എനിക്ക് വല്ലാതെ മനസ്സിൽ തട്ടി
@saheeraanwar727
@saheeraanwar727 Жыл бұрын
👏👏👏👍
@renjithavenugopal1727
@renjithavenugopal1727 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@jeseelajeseela8530
@jeseelajeseela8530 Жыл бұрын
super
@ushamohanan5684
@ushamohanan5684 Жыл бұрын
Ente mole. Boy ayitt valarthy,she is very intelligent. She got fuĺ a+ in every time even in beech and she wants to go to Germany for pg for that even block ac count. Taken. But suddenly she got some friends boys. WIithin one months she changed her habits and angry then committed suicide. Without saying anything.we can't do anythig
@haseenarahman5567
@haseenarahman5567 Жыл бұрын
Athinoru uthaharanam njan aanu
@user-zo4cd3cr4c
@user-zo4cd3cr4c Жыл бұрын
❤❤❤😊❤
@MustafaMustafa-zc1nm
@MustafaMustafa-zc1nm 2 жыл бұрын
Elias.
@sajitha7089
@sajitha7089 Жыл бұрын
🦋🦋🦋
@Love-and-Love-Only.
@Love-and-Love-Only. Жыл бұрын
🎉🎉🎉🎉
@SureshBabu-ii7wn
@SureshBabu-ii7wn 2 жыл бұрын
Ente manasukkondu ngan ningale namaskarikkunnu ennano ningale kanunnathe anee ningale namaskarikkumm ningalodulla sneham
@basheerkung-fu8787
@basheerkung-fu8787 Жыл бұрын
💯😍👌👋🤝🤲🤲🤲
@sumi9149
@sumi9149 2 жыл бұрын
Pand okke ingane thirich chodichalum pazhi penninavum,pinne avaru revenge cheythalo?
@parimovies9390
@parimovies9390 Жыл бұрын
👍🤝🌟🌟
@anfarrayhanat7206
@anfarrayhanat7206 2 жыл бұрын
Alhamdulilla
@shareefasalim3376
@shareefasalim3376 2 жыл бұрын
Wonderful speech
@minhajaju1237
@minhajaju1237 2 жыл бұрын
Alhamdulillah 👍👍
@raniyamanar3531
@raniyamanar3531 Жыл бұрын
🌸💮🌸💮🌸💮🌸💮
@riyaskannur6531
@riyaskannur6531 2 жыл бұрын
🌹🌹🌹
@priyankaos1694
@priyankaos1694 Жыл бұрын
Daivathinte puthran ano enike athu pole thoni parayunna karyam correct anu
@rahanafarooq9938
@rahanafarooq9938 2 жыл бұрын
Makkale swaliheengalakane
@sheeban5651
@sheeban5651 2 жыл бұрын
Assalamu alikkum
@k.mabdulkhader2936
@k.mabdulkhader2936 Жыл бұрын
ഗഫൂക്ക ദോസ്ത്
@sibinamansoor3005
@sibinamansoor3005 Жыл бұрын
Mashaallah
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 8 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 45 МЛН
#alqiraturrashida part 3 lesson 8 #arabiclanguage
8:25
Online Nadwi Arabic Academy
Рет қаралды 1
PMA Gafoor Delivering One of His Best Speech ever..
1:07:57
Youth Majlis
Рет қаралды 43 М.
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 8 МЛН