പെണ്‍മക്കളുളള മാതാപിതാക്കള്‍ ഇത് കാണാതെ പോകരുത്.

  Рет қаралды 369,084

GCN NEWS

GCN NEWS

Жыл бұрын

സ്ത്രീധനമായി നല്‍കിയത് 45 പവൻ സ്വർണവും 50 സെന്റ് സ്ഥലവും.. പെണ്‍മക്കളുളള മാതാപിതാക്കള്‍ ഇത് കാണാതെ പോകരുത്.
ഫേസ്ബുക്കിലും യൂട്യൂബിലും വാർത്തകൾ വളരെ വേഗം അറിയുന്നതിന് ഈ പേജ് ലൈക്ക് & ഫോളോ ചെയ്യുക....
Facebook Link : / gcnnewskerala
KZfaq Link : / @gcnnewskerala

Пікірлер: 336
@fanooscurryworld7645
@fanooscurryworld7645 Жыл бұрын
ഈ അമ്മയുടെ പൊന്നു മകൾക് നീതി ലഭിക്കണേ അല്ലാഹ്😭 🤲🏻ഇനിയൊരമ്മമാർക്കും ഇങ്ങനൊരു വേദന ഇല്ലാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 😭😭🤲🏻🤲🏻🤲🏻
@revathymohan9655
@revathymohan9655 Жыл бұрын
If he did wrong he must punishhh
@fanooscurryworld7645
@fanooscurryworld7645 Жыл бұрын
@@revathymohan9655 yes👍
@hajarabiaaju3367
@hajarabiaaju3367 Жыл бұрын
Aameen
@vijayasree9863
@vijayasree9863 Жыл бұрын
കല്യാണം കഴിഞ്ഞ് ഇത്രയും നാൾ ചെറുക്കന്റെ വീട്ടിലേക്കല്ലേ പോകുന്നത് ഇനിമുതൽ പെണ്ണിന്റെ വീട്ടിലേക്കാക്കണം. ഇത്രേയുള്ളൂ ഇതിനൊരു solution. 👍👍👍
@jencymol2539
@jencymol2539 Жыл бұрын
Create.....chehiiii
@muhammedmusthafa1741
@muhammedmusthafa1741 Жыл бұрын
ഇത്രയും സൗന്ദര്യവും അയ്ശൃരവും ഉള്ള അ സഹോദരി യുടെ ദാരുണ അന്തൃം
@naseerabeevi4027
@naseerabeevi4027 Жыл бұрын
പണം ആവശ്യപ്പെട്ടു വരുന്ന ഒരുത്തനും പെണ്ണ് കെട്ടിച്ചു കൊടുക്കരുത് അവനു വേറെ പെണ്ണ് കാണും
@withloveIsraelmallu
@withloveIsraelmallu Жыл бұрын
10ലക്ഷം ചോദിച്ചപ്പോൾ തന്നെ ഈ വിവാഹം വേണ്ട എന്ന് വെയ്ക്കണം ആയിരുന്നു. പിന്നെ ഭർത്താവ് ഉപേക്ഷിക്കും എന്ന് കരുതി ആത്മഹത്യാ ചെയുന്നത് ഭീരുത്വം ജീവിതത്തിൽ പകുതിക്കു വന്ന ഒരുത്തനാണോ ജനിപ്പിച്ച മാതാപിതാക്കളെക്കാൾ സ്നേഹം. തനിച്ചു ജീവിച്ചാൽ പറ്റില്ലേ. പ്രശ്നം ആണെന് കണ്ടാൽ ആ നിമിഷം തിരിച്ചു വിളിക്കണം മാതാപിതാക്കൾ അല്ലതെ അഡ്ജസ്റ്റ് ചെയ്യാൻ പറയുക അല്ല വേണ്ടത്
@sandhyatojo3016
@sandhyatojo3016 Жыл бұрын
Chaavumnathu vare swapnalokathayirumnu 😏😏
@sheela_saji_
@sheela_saji_ Жыл бұрын
എൻ്റെ മോളുടെ ഭർത്താവും & അവൻ്റെ ചേട്ടനും അവളോട് പ്രശ്നം ആയപ്പോൾ മോൾ അവിടുത്തെ എല്ലാം പറയുവാൻ ഇവിടെ വന്നു. ഒരു തരത്തിലും അഡ്ജസ്റ്റ് ചെയ്തു പോകാൻ പറ്റില്ല എന്ന് എനിക്ക് മനസ്സിലായി. പലരു മുഖാന്തരം പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ ശ്രമിച്ചു. അവർ അതിന് തയ്യാറായില്ല. അവളുടെ ഒരു തുണി പോലും അവർ തന്നും ഇല്ല. അങ്ങനെ കേസ് കൊടുത്തു. ഇപ്പൊൾ കേസ് കോടതിയിൽ ആയിട്ട് 3 വർഷങ്ങൾ കഴിഞ്ഞു. ഇവിടെ എല്ലാവരുടെയും മുന്നിൽ ഒരു പരിഹാസ കഥാപാത്രമായി മോൾ മാറി. അവിടെ അയിരുന്നു എങ്കിൽ അവള് എന്നേ ഈ ലോകത്ത് നിന്ന് പോയേനെ. ഒരു തരത്തിലും ജീവിക്കാൻ ഈ സമൂഹം സമ്മതിക്കില്ല.
@suniv9292
@suniv9292 Жыл бұрын
അവര് പറയുന്നത് കേട്ടിട്ട് തല്ലി കൊന്ന് തൂക്കിയതായിരിക്കും അല്ലാതെ അവര് ഓടി കേറിയ ഉടൻ കെട്ടഴിക്കുവോ. പെണ്ണിന്റ അമ്മ കണ്ടു പോലും ഇല്ല പെണ്ണ് തൂങ്ങി നിന്നാതായിട്ട്
@Aysha_s_Home
@Aysha_s_Home Жыл бұрын
🙏🙏🙏🙏👌👌👌👌👌👌👌👌
@dilrubap9272
@dilrubap9272 Жыл бұрын
എത്ര അനുഭവം ഉണ്ടായാലും ആരും പടിക്കില്ല
@suniv9292
@suniv9292 Жыл бұрын
ശരിയാ എത്ര വന്നാലും കണ്ടാലും പഠിക്കില്ല. എത്ര ഉത്തര, വിസ്മയ, etc അങ്ങനെ എത്രഎത്ര പേര്
@dhanyaanilkumar485
@dhanyaanilkumar485 Жыл бұрын
ഇവനും ഇവന്റെ കുടുംബവും അനുഭവിക്കും ആ അമ്മയുടെ സങ്കടം കണ്ടിട്ട് സഹിക്കണില്ല 😞😞
@suniv9292
@suniv9292 Жыл бұрын
ചിലപ്പോൾ ഇങ്ങനെയുള്ള vdo കാണുമ്പോൾ ദേഷ്യവും സങ്കടവും വരും കാരണം പെണ്മക്കളുടെ മാതാപിതാക്കൾ എന്തുകൊണ്ട് പഠിക്കുന്നില്ല ഇതുപോലെയുള്ള മരണം ഇപ്പൊ എത്രയായി എന്നിട്ടും ഇവര് സ്ത്രീധനം കൊടുക്കൽ നിർത്തില്ലേ ഇത്രയും പഠിത്തം ഉള്ള ഒരു കുട്ടി അത് തന്നെ ഒരു ധനം അല്ലെ ഒരു വർഷം ആയിട്ട് പ്രശ്നങ്ങൾ ഉണ്ടെന്ന് അറിഞ്ഞിട്ടും..... എന്ത് പറയണം എന്ന് മനസ്സിലാകുന്നില്ല. ഇനീ ഇപ്പൊ കരഞ്ഞിട്ട് എന്താ ഫലം നീതി കിട്ടിയാലും ഇല്ലെങ്കിലും എന്ത് പ്രയോജനം സ്വന്തം കുട്ടി പോയില്ലേ കഷ്ട്ടം.
@valsalampillai1082
@valsalampillai1082 Жыл бұрын
ഇവനൊക്കെ എന്തിന് കല്യണം കഴിക്കുന്നു. ഓരോ പെൺകുഞ്ഞുങ്ങളുടെ ജീവിതം നശിപ്പിക്കുന്ന ശവങ്ങൾ. ദൈവം തക്ക ശിക്ഷ കൊടുക്കും ഇത് പോലെ എത്രയോ അമ്മമാർ സങ്കട പെടുന്നു.
@kumarichandar3900
@kumarichandar3900 Жыл бұрын
ഇന്നു ലോകത്ത് നല്ല വർക്ക് കാലമില്ല.. ദുഷ്ടനെ ദൈവം പന പോലെ വളർത്തും
@muhammedshareef9070
@muhammedshareef9070 Жыл бұрын
ഈ പരമനാറി ക് തക്കതായ ശിക്ഷ നൽകണം ആ വീട്ടുകാർ ഉൾപ്പെടെ പ്രതിയാണ് എന്തിന് ഇവർക്കുവേണ്ടി ആത്മഹത്യചെയ്യുന്ന മോളേ ഈ പെറ്റമ്മ ക്ക് വേണ്ടി എങ്കിലും ജീവിച്ചു കൂടെ 😓😓
@sreelayam3796
@sreelayam3796 Жыл бұрын
ജനിക്കുന്നതേ കല്യാണം കഴിക്കാൻ എന്ന ചിന്താഗതി മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..... ആണായാലും പെണ്ണായാലും സ്വന്തം കാലിൽ നിൽക്കുക.... അതാണ് വേണ്ടത്
@mahi2686
@mahi2686 Жыл бұрын
Athinu nattukar sammadikkilla molde kalyanam kazhinjo ennu chodichu salyappeduthum
@sreekala585
@sreekala585 Жыл бұрын
ഒരു പെൺകുട്ടി കല്യാണം കഴിഞ്ഞു സന്തോഷത്തോട് ഭർത്താവിനെ വീട്ടിഫ്റ്റിൽ പോകുന്നു, അവിടെ വെച്ച് അല്മഹത്യ ചെയ്താൽ അതിനുകാരണക്കാരായവർ കൊലയാളിക്ക് തുല്യരാണ്. അതിനാൽ അവർക്കു കൊലയാളിക്ക് കൊടുക്കുന്ന ശിക്ഷ തന്നെ കൊടുക്കണം. അല്ലാതെ കെട്ടിതൂങ്ങി എന്ന് പറഞ്ഞു ശിക്ഷ ഇളവ് ചെയ്യുന്ന നീയമം മാറ്റണം. ഒരു പെൺകുട്ടിയെ ആർക്കും ജീവനോട് ബലമായി പിടിച്ചു കേട്ടി‌തൂക്കം. അതുമനസിലാക്കി, ഒരു പെൺകുട്ടി ഭർത്താവിന്റെ വീട്ടിൽ മരിക്കുമ്പോൾ ആ വീട്ടിലുള്ളവരെ കൊലയാളിക്ക് കൊടുക്കുന്ന ശിക്ഷ കൊടുത്തു നീയമം നടപ്പാക്കാൻ ബഹുമാനപ്പെട്ട നീയമപാലകർ വ്യവസ്ഥ ഉണ്ടാക്കണം. അല്ലങ്കിൽ ഇനിയും ഈ കെട്ടിതൂക്കി അല്മഹത്യ കൂടി വരികയെ ഉള്ളു.
@dhanyaanilkumar485
@dhanyaanilkumar485 Жыл бұрын
ആരോട് പറയാൻ ആര് കേൾക്കാൻ 😞 ഇത് ഇനിയും തുടർന്ന് കൊണ്ടിരിക്കും നിയമം വെറും നോക്കു കുത്തി മാത്രം പെൺകുട്ടികൾ ബോൾഡ് ആവണം
@Aysha_s_Home
@Aysha_s_Home Жыл бұрын
👌👌👌👌👌👌
@jashminjhon4601
@jashminjhon4601 Жыл бұрын
മിക്കവാറും പെണ്ണ് മകളുടെ അവസ്ഥ ഇങ്ങ്ങ്നെ തന്നെയാ, ആരോട് പറയാൻ, എന്തു പറഞ്ഞാലും അവസാനം കുറ്റം പെണ്ണ് മാങ്ങളെക്കെ തന്നേ, പണം പണം
@sheela_saji_
@sheela_saji_ Жыл бұрын
കല്യാണം വരെ ഉള്ളൂ എന്നെ പോലെ ഉള്ള കുറെ പേരുടെ സന്തോഷം. കെട്ടുന്ന ആൾ ശരിയല്ല എങ്കിൽ തീർന്നു ജീവിതം. അത്ര തന്നെ.
@suniv9292
@suniv9292 Жыл бұрын
അങ്ങനെ തീർക്കാൻ ഉള്ളതല്ല ജീവിതം സഹോദരി
@harinairharinair3188
@harinairharinair3188 Жыл бұрын
സത്യം
@AtoZ-tz1kt
@AtoZ-tz1kt Жыл бұрын
Correct same njaanum
@ushasreenivasan6146
@ushasreenivasan6146 Жыл бұрын
Athe
@vijayakumarc6185
@vijayakumarc6185 Жыл бұрын
എഞ്ചിനീയറിംഗ് പാസ്സായ കുട്ടി പിശാചാണ് ഭർത്താവു എന്നറിഞ്ഞപ്പോൾ ബന്ധം വേർപെടുത്തി അമ്മയോടൊപ്പം ജീവിച്ചു യോഗ്യതക്കനുസരിച്ചുള്ള ജോലി നേടി സസുഖം ജീവിക്കുന്നതിനു പകരം ജീവിതം ഹോമിച്ചു അമ്മയെ കണ്ണീരിൽ വീഴ്ത്തി.പഠിപ്പുള്ളകുട്ടി.ബുദ്ധിപിന്നിൽ.
@yeshodhak5311
@yeshodhak5311 Жыл бұрын
5🙏🙏🙏🙏🙏🙏🙏☺️
@user-xm1nn2lw3n
@user-xm1nn2lw3n Ай бұрын
​@@yeshodhak53112:03 2:03 2:03
@user-yd4yz8xm6d
@user-yd4yz8xm6d Ай бұрын
Even education and financial freedom can’t save, that’s the problem once ended up with abusers
@sanithavijayakumar1486
@sanithavijayakumar1486 Жыл бұрын
ഗൾഫിൽ ജോലിയുള്ളവർ കഴിയുന്നതും ഭാര്യയെ കൂടെ കൊണ്ടുപോവുക, സാധിച്ചില്ലെങ്കിൽ ഭാര്യയെ അവളുടെ വീട്ടിൽ നിർത്തുക.ഇതുരണ്ടും പറ്റുകയില്ലെങ്കിൽ ഗൾഫിലെ വർക്കെല്ലാം തീർന്നു വന്നിട്ട് കെട്ടിയാൽ മതി.
@radhikaradha2907
@radhikaradha2907 Жыл бұрын
Crct👍
@sujatha.a380
@sujatha.a380 Жыл бұрын
The
@farzana7531
@farzana7531 3 ай бұрын
Very true
@snehaajith9235
@snehaajith9235 Ай бұрын
Athe
@greeshmaearath7339
@greeshmaearath7339 Ай бұрын
Absolutely Right😍
@deepasajeev8402
@deepasajeev8402 Жыл бұрын
പെൺകുഞ്ഞുങ്ങളെbold ആയി വളർത്തണം ഏതു പ്രതിസന്ധിയും തരണം ചെയ്യാനും തീരുമാനം എടുക്കാനും അവർ പ്രാപ്തരാവണം സ്ഥിരം Use ചെയ്യേണ്ട ആഭരണം മാത്രമേ സ്വർണ്ണമായി നൽകാവൂ കല്യാണം കഴിഞ്ഞാലും അവർക്ക് ആവശ്യം വരുമ്പോൾ സഹായിക്കാലോ
@therythm1669
@therythm1669 Жыл бұрын
Penninte swarnam penninte veetil velkanam.....allathe Avan sukhikkaanulllathalla
@indup3700
@indup3700 Жыл бұрын
Ponnum panavum illenkil aa kuttiye kettan aaru varum.
@Aysha_s_Home
@Aysha_s_Home Жыл бұрын
👌👌👌👌👌👌🌷🌷🌷
@fathiali5540
@fathiali5540 Жыл бұрын
ഇതുപോലൊരു സഹോദരി എനിക്കും ഉണ്ട് അവളുടെ ഹസ്ബൻഡ് മാതാപിതാക്കളെ കാണുവാനും ഫോൺ ചെയ്യുവാനോ സമ്മതിക്കത്തില്ല
@safiya4546
@safiya4546 Жыл бұрын
എന്റെ അഭിപ്രായത്തിൽ കെട്ടുന്ന ഭർത്താവ് ആണ് സ്ത്രീക്ക് സ്രീധനം കൊടുക്കേണ്ടത് . അവന്റെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത് മുതൽ അവന്റെ വീട്ടിൽ ഉള്ളവർക്ക് നാലുനേരം വെ ട്ടിവിഴുങ്ങാൻ ഉണ്ടാക്കുന്നത് പിന്നെ അവന്റെ ഒക്കെ വിഴുപ്പലക്കുന്നതിനും അവൻ കെട്ടിയ പെണ്ണിന് കൊടുക്കണം സ്വത്തു പെൺ കുട്ടികളുടെ മാതാപിതാക്കൾക്ക് ഒക്കെ എന്നാണാവോ ബുദ്ധിയും ബോധവും വരുന്നത്
@leesymool2522
@leesymool2522 Жыл бұрын
ഗൾഫിൽ ഒക്കെ ചെയ്യുന്നതുപോലെ ആൺമക്കളെ കെട്ടിച്ച് പെൺകുട്ടികളുടെ വീട്ടിൽ വിടുക പെൺമക്കളെ കെട്ടിച്ച അമ്മയുടെ അപ്പന്റെയും കൂടെ നിർത്താൻ ഒരു നിയമം നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ ഗവർമെന്റ് ആ നിയമം കൊണ്ടുവരുക തന്നെ ചെയ്യണം പിണറായി വിജയന്റെ ചെവിയില് ഇത് എത്തിയാൽ ചിലപ്പോൾ അത് സാധിക്കും
@yooutube3660
@yooutube3660 Жыл бұрын
Enitt venam pinarayi rajivekkanam enn parayan...
@anumathew1093
@anumathew1093 Жыл бұрын
എത്ര വിസ്മയമാർ ആണ് ഓരോ ദിവസവും...
@user-xb5nm2tx9i
@user-xb5nm2tx9i Жыл бұрын
കൊല്ലം ഫ്രോട് കൾക്ക് പെണ്ണ് കൊടുക്കല്ലേ plz..... ശവങ്ങൾ 🤬🤬🤬
@aswathyks9212
@aswathyks9212 Жыл бұрын
കൊല്ലം എന്ന് കേൾക്കുമ്പോൾ തന്നെ 😡😡😡😡😡
@remyars6245
@remyars6245 Жыл бұрын
സത്യം
@BK-oq3nx
@BK-oq3nx Ай бұрын
👍
@kavyarose6123
@kavyarose6123 17 күн бұрын
വളരെ crt ആണ്
@jashminjhon4601
@jashminjhon4601 Жыл бұрын
എവിടെ കിട്ടാൻ ശിക്ഷ, നഷ്ട്ടപെടുന്ന ഓരോ പെണ്ണ് മാകുളുടെ ജീവിതം, അവളുടെ വീട്ടുകാർക്ക്
@santhiniananya9012
@santhiniananya9012 Жыл бұрын
ദുഷ്ടൻ നിനക്കല്ല നിൻ്റെ വീട്ടുകാർക്ക് ഇതിൻ്റ ഫലം കിട്ടാതിരിക്കില്ല..... ഈ അമ്മയുടെ കണ്ണുനീർ ദൈവം കാണും......
@diyaanchu9289
@diyaanchu9289 Жыл бұрын
True
@azeezkerala7008
@azeezkerala7008 Жыл бұрын
ഈ പരനാറി കുടുംബവും ഇഞ്ചിഞ്ചായി അനുഭവിച്ചിട്ടേ ചാവുകയുള്ളൂ
@sanazenin9109
@sanazenin9109 Жыл бұрын
കല്ല്യാണം കഴിപ്പിച്ചു അയച്ച വീട്ടിൽ എന്തെങ്കിലും പ്രശ്നം മക്കൾ വിളിച്ചു പറയുമ്പോൾ.... അത് സാരമില്ല ഇങ്ങനെയൊക്കെയാണ് ജീവിതം എന്ന് പറയുന്നതിന് പകരം, അതൊന്ന് പോയി അന്വേഷിക്കുകയോ മകളെ കൂട്ടികൊണ്ട് വരുകയോ ചെയ്താൽ ഒരുപക്ഷെ ആത്മഹത്യ കുറക്കാൻ കഴിഞ്ഞേനെ... ഇത് സ്വന്തം വീട്ടിലും ഭർത്താവിന്റെ വീട്ടിലും നിക്കാൻ പറ്റാത്ത അവസ്ഥയാണ്.... 🫥
@bindhusaji8954
@bindhusaji8954 Жыл бұрын
Ingane oru avastha varunathuvare ivar ingane wait cheyum... Ethra kandalum kondalum malayalikal padikilla... Maranathekal valuthanu status.. kashtam thanne...
@theunknowntutor2838
@theunknowntutor2838 Жыл бұрын
Atha sheri a kochu arum mindunillennu paranjappol s veetile ini nikkenda porennu parayanayirunmu endhinu kadichthoongi nikknnu povan parayanamayirunnu
@Aysha_s_Home
@Aysha_s_Home Жыл бұрын
👌👌👌👌👌
@greeshmaearath7339
@greeshmaearath7339 Ай бұрын
Sathyam
@Mich.....3960
@Mich.....3960 Жыл бұрын
ഇത് പോലെ ഒരുപാട് പെണ്മക്കൾ ക് ഇങ്ങനെ സംഭവിക്കുന്നുണ്ട് ഇങ്ങനെ ഉള്ള ആണുങ്ങളെ പിന്നെ ജീവിക്കാൻ വിടരുത് വീട്ടുകാർക്കും ഇതിനെ ഒന്നും പുറംലോകം കാണിക്കരുത്
@avnizachuz2123
@avnizachuz2123 Жыл бұрын
Athinu sakthamaya law venam. Athu enthayalum Keralathil illa. Athalle pinneyum pinneyum ithokke repeat ayi varunnath. Avanokke easy ayi purathirangum. Penkuttikalude lifeinu innu oru vilayumillla
@kollamfamily7700
@kollamfamily7700 Жыл бұрын
എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത കുടെ അമ്മമാര്.... ഇത്രയും ദുരിതം അനുഭവിച്ച വീട്ടിൽ അതിനെ അരിഞ്ഞൊണ്ട് എന്തിനാ അവിടെ നിർത്തിയത്.... അത് അവിടെ അനുഭവിക്കുന്നത് ഒക്കെ അറിഞ്ഞപ്പോ അതിനെ തിരിച്ച് വിളിച്ചോണ്ട് പോകാതെ ഇപ്പൊ ഇരുന്നു കരഞ്ഞിട്ട് എന്താ കാര്യം....????? കഷ്ട്ടം തന്നെ
@rethikapurushothaman4779
@rethikapurushothaman4779 Жыл бұрын
എന്തിനാ ഇങ്ങനെ അവന് എന്ത് കിട്ടി. ദുഷ്ടൻ നി അനുഭവിക്കും'
@siyasava8548
@siyasava8548 Жыл бұрын
ആ കണ്ണുനീർ നീ കാണുന്നില്ലേ അതിനു നീ അനുഭവിക്കും. 😭😭😭
@sherinjasmin4072
@sherinjasmin4072 Жыл бұрын
Amme karayalle padachoon koode undaavum..
@shilnavijeesh7426
@shilnavijeesh7426 Жыл бұрын
Oro day kazhunene koodunnu
@ajeshsebastian5285
@ajeshsebastian5285 Жыл бұрын
ഓരോ മാതാപിതാക്കൾക്ക് നല്ല സർക്കാർ ജോലി ഇത് ഒക്കെ മതി നല്ല മനസ്സുള്ളവരെ വേണ്ട ഞാൻ ഒരു കൃഷിക്കാരനാ ഒരു പെൺകുട്ടിയെ ഇഷ്ടമാണ് ഒന്നും സ്ത്രീധനമായി വേണ്ട ഞാൻ എന്നെ കൊണ്ട് പറ്റുന്ന രീതിയിൽ സംരക്ഷിക്കാം എന്നു പറഞ്ഞു എനിക്ക് ജോലി ഇല്ല എന്നു പറഞ്ഞ് ആ മാതാപിതാക്കൾക്ക് വേണ്ട എല്ലാവരും നല്ല സ്ത്രീധനം കൊടുത്ത് ഇതുപോലെ കൊല്ലുന്നതിന് ഒരു കുഴപ്പവും ഇല്ല എന്റെ അനുഭവമാണ്
@killer-ff-123
@killer-ff-123 Жыл бұрын
Sariyanu enteyum anubhavam
@sreedevisomanathan2832
@sreedevisomanathan2832 Жыл бұрын
correct കുഞ്ഞേ എല്ലാർക്കും സർക്കാർ ജോലി. കഷ്ടം
@ajeshsebastian5285
@ajeshsebastian5285 Жыл бұрын
@@sreedevisomanathan2832 ഞാൻ 1 രൂപ പോലും ചോദിച്ചില്ല എന്റെ സഹോദരിമാരെ കല്യാണം ആലോചിച്ച് ആളുകൾ വന്നപ്പോൾ 25000 രൂപയ്ക്ക് വരെ കണക്ക് പറഞ്ഞവർ ഉണ്ട്
@sreedevisomanathan2832
@sreedevisomanathan2832 Жыл бұрын
@@ajeshsebastian5285 കുട്ടികളെ കല്യാണം കഴിപ്പിച്ചോ? പണം ചോദിച്ചു വരുന്നവർക്ക് യാതൊരു കാരണവശാലും കല്യാണം കഴിപ്പിച്ചു കൊടുക്കല്ലേ കുഞ്ഞേ ... ഊഹിക്കാം അവരുടെ സ്വഭാവം. എന്റെ മൂത്ത മകൻ ഒന്നും മേടിക്കാതെ കല്യാണം കഴിച്ചു. ആ മോൾക്ക് ഞങ്ങളെ വലിയ സ്നേഹം. രണ്ടാമനു കല്യാണമായില്ല. പെൺകുട്ടികൾ ടെ paren tടനു ഗവണ്മന്റു ജോലി ഉള്ള പയ്യൻ മതി. അവനിനി ഏതു തരക്കാരനായാലും ഇവർക്കൊന്നും പ്രശ്നമല്ലാ.
@ajeshsebastian5285
@ajeshsebastian5285 Жыл бұрын
@@sreedevisomanathan2832 അവരുടെ കഴിഞ്ഞു
@beenabeenzzz7463
@beenabeenzzz7463 Ай бұрын
ഇപ്പോ കരയുന്നത് എന്തിനാ എന്റെ മകളെ 4 വർഷമായി ഭർത്താവിന്റ വീട്ടിൽ നിർത്തിട്ടെ ഇല്ല എന്നും അടിയും വഴക്കും അമ്മായിയപ്പൻ അടിച്ചു ഒരിക്കൽ അവൾ വിളിച്ചു അമ്മക്ക് എന്നെ വേണമേഗിൽ ഇപ്പോവരണം 2 വയസ് ഉള്ളഒരു കുഞ്ഞും ഞാൻ പോയി കൊണ്ട് വന്നു ഇന്ന് അവൾ ജോലിക്ക് പോകും ഞാൻ കുഞ്ഞിനെ നോക്കുന്നു ☺️
@aryan.muthumol
@aryan.muthumol Ай бұрын
Ini vivhm nokunundo..njnum nalla mns ulla orla pankarn alla..penkutyde avihithm aryndkety .kettya day vykita aa paynmar vsaym aki ellrum nml arinjth angne register polum chythilla ..vtkarkopm parnjvitu..athode nmml ranamket ennaperayi .nalla sofvm ulllor k kitunnth panna alkre ane .itgrayum kodthyt pinne ingne akiyth avrk nanma illla
@Lakshmi-dn1yi
@Lakshmi-dn1yi Жыл бұрын
സ്വന്തം മകൾ പീഡിപ്പിക്കപ്പെടുന്നു എന്ന് അറിഞ്ഞാൽ നിങ്ങൾ മാതാപിതാക്കൾ ആണെങ്കിൽ തിരിച്ചു കൊണ്ടു വന്നാൽ എന്താ. പത്തു ലക്ഷം രൂപ ചോദിച്ച ഒരുത്തനു മകളെ കെട്ടിച്ചു കൊടുത്ത നിങ്ങളുടെ പേരിൽ ആണ് കേസ് കൊടുക്കേണ്ടത്. സ്ത്രീധനം കൊടുക്കാനും വാങ്ങാനും പാടില്ല
@fathimapathus4100
@fathimapathus4100 Жыл бұрын
നല്ല ശിക്ഷ കൊടുക്കണം 👍
@dlzk12
@dlzk12 Жыл бұрын
When I got married to USA.as soon as I got job my in laws wanted to build the house in india.I stood up for myself and didn't approve .they won't even talk to me which is fine with me .I have 3 kids ,they barely see them .I will stay strong to raise my kids right
@farsinvlog9118
@farsinvlog9118 Жыл бұрын
ഈ അമ്മയുടെ കണ്ണീര് ദൈവം കാണും. ദൈവത്തിന്റെ കോടതിയിൽ അവനും അവന്റെ കുടുംബവും ഒരിക്കലും രക്ഷപ്പെടില്ല .
@sanahriya2484
@sanahriya2484 Жыл бұрын
Dhaivathinte kodathyil pennungalk oru vilaum illaa. Keralathilu💯
@MayaDevi-xp2tg
@MayaDevi-xp2tg Жыл бұрын
പേൺകുട്ടികളേ വിവാഹം ചെയ്തു വിട്ടാൽ മാത്രം പോരാ.നല്ല മനോധൈര്യം നമ്മൾ ഉണ്ടാക്കി കൊടുക്കണം.ആരു എന്തു പറഞ്ഞാലും നമ്മൾ ആത്മഹത്യ ചേയ്യരുത്. ഇത്രയും വളർത്തി വലുതാക്കിയ ഒരമ്മ ജീവിച്ചിരിക്കുന്നുണ്ട്.ഇനിയും മോൾക്ക് ഞങ്ങളുണ്ട്.ആ ധൈര്യം അമ്മമാർ മക്കൾക്ക് കൊടുക്കണം.
@saranyasdreamcatchervlogz.
@saranyasdreamcatchervlogz. Жыл бұрын
ആർത്തി മൂത്ത അമ്മായിയമ്മമാർ ഉള്ളിടത്തോളം കാലം ഇതു തുടരും.....
@agniveshsb
@agniveshsb Жыл бұрын
കനത്ത സ്ത്രീധനം കടം വാങ്ങി കൊടുത്തു കുട്ടികളെ കെട്ടിച്ചു വിടൂ 🙏🙏🙏🙏🙏 എത്ര അനുഭവം വന്നാലും പഠിക്കാത്ത ആൾക്കാർ. 🙏🙏🙏
@neon-gamer150
@neon-gamer150 Жыл бұрын
പെൺകുട്ടികളെ ഇത്തിരി കൂടി ബോധത്തോടെ ജീവിക്കു. ഒരമ്മയുടെ കണ്ണീർ കാണുന്നില്ലേ. ഏതോ ഒരുത്തനുവേണ്ടി സ്വന്തം ജീവിതം കളഞ്ഞിട്ട് എന്ത് കാര്യം?
@Flutiflo
@Flutiflo Жыл бұрын
10 lakhs chodichppo tanne proposal vendanu vakamayrnu engil kutty innu jeevanode irunene. Aaru kelkan aarodu parayan. Itinoke oru avasanom illalo ennu orkumbo 🤐 💔
@Abhijith2abhii
@Abhijith2abhii Жыл бұрын
ആരു ശിഷിക്കാനാ . ഇനി ഇതുപോലെ കുറെ ലക്ഷ്മിമാർ ഉണ്ടാകും. അതിൽ സംശയമില്ല
@Refuge...010
@Refuge...010 Жыл бұрын
ഇഷ്ടംയില്ലാത്തവരുടെ കാൽ പിടിച്ചു നിൽക്കരുത്, ഇതൊക്കെ ഇനിയും ഉള്ള ഓരോ പെൺകുട്ടിക്കും പാഠമാകട്ടെ
@user-yp4kq4mw2r
@user-yp4kq4mw2r Жыл бұрын
Edhu. കണ്ടു. കണ്ടു. പെണ്മക്കൾ. കല്യാണം ...കഴിക്കാതിരിക്കട്ടെ...... ഒരുത്തന്റെ. മുന്നിലും. Ninnu. കൊടുക്കരുധ്
@kunjumol919
@kunjumol919 Жыл бұрын
എല്ലാം വരും മക്കൾ മരിക്കും വരെ നീർതതും .മരിച്ചു കഴിഞ്ഞു പറയും ഒരു മക്കൾക്കും ഇങ്ങനെ ്് വരേരുത് എന്ന് .
@sainabamuhammed5219
@sainabamuhammed5219 Жыл бұрын
Kollam jilla etra vrathikatta manushyar varaella kollamkara galf rajyangalil ullavar arum vishwasikathilla chathiyanmaranu
@shinybaijushinybaiju4024
@shinybaijushinybaiju4024 Жыл бұрын
അമ്മേ കണ്ണുനീരോടെ ആണ് ഇതുകേട്ടത്..... തെറ്റ് ചെയ്തവർക്ക് പരമാവധി ശിക്ഷ ലഭിക്കട്ടെ...ഇതു വായിക്കുന്നവർ ദയവായി ധനത്തെ സ്നേഹിക്കാതെ ഇരിക്കുക...ആരെയും വേദനിപ്പിക്കാതെ ഇരിക്കുക.വിവാഹം കഴിഞ്ഞാൽ മാതാപിതാക്കൾക്ക് അവരുടെ സ്ഥാനം കൊടുക്കുക... പുതിയതായി വന്ന ജീവിത പങ്കാളിക്ക് അതിന്റെ സ്ഥാനം കൊടുക്കുക... ജീവിതം ഒന്നേയുള്ളു... അതു മനസിലാക്കുക...
@kunjuvava5853
@kunjuvava5853 Жыл бұрын
Ente oru abhiprayathil penkuttikal adhikam naal bharthrugrahathil nilkkarathu avar enthokke avide kidannu paranjalum kalyanathinu mumbe penkuttikku vere veedu vachu kodukkanam athanu safe allathe ee ithononnum oru solution pettannu undavumennu thonnunilla
@jashminjhon4601
@jashminjhon4601 Жыл бұрын
പെണ്ണ് ജന്മം എടുക്കാതെ ഇരിക്കണ്ട
@thasleemanoufal5474
@thasleemanoufal5474 Жыл бұрын
സമ്പത്തിനെ സ്നേഹിക്കുന്നവർ കല്യാണത്തിന് മുൻപ് സിഗ്നൽ നൽകും... അപ്പോൾ ചിന്തിക്കണം എന്റെ മകളെ അല്ല അവർക്ക് ആവശ്യം പണത്തെ ആണെന്ന്... പിന്നെ തറവാട് മഹിമ പോകുമെന്ന് വിചാരിച്ചു ആണ് അവർ പറയുന്നത് കൊടുത്തു കെട്ടിക്കുന്നത്... അവസാനം സ്വന്തം മകളുടെ ചേതനയാറ്റ ശരീരം അവർക്കു കാണേണ്ടിയുo വരും... അതുകൊണ്ട് കാല്യാണത്തിന് മുൻപ് ഒന്ന് ചിന്തിക്കൂ... 💔
@priyajayasankar4703
@priyajayasankar4703 Жыл бұрын
This husband should be punished 🙏🙏🙏🙏
@suryaratheesh4160
@suryaratheesh4160 Жыл бұрын
ഇത്രയും ശ്രീധനം കൊടുത്ത എന്തിനാ ചേച്ചി ഒരു മോള് കെട്ടിച്ചു വിടുന്നത് പഠിപ്പിച്ചു ജോലിയുണ്ട് പിന്നെ എന്തിനാ കുറെ സ്വർണം കൊടുക്കുന്നത് ഒരു കൂലിപ്പണിക്കാരനും കൊടുത്തേ നിങ്ങളുടെ മോള് അവൻ പൊന്നുപോലെ നോക്കും
@therythm1669
@therythm1669 Жыл бұрын
No.......kulippanikkaranum agraham illle sthreedhanavum svathim dhoorth adikkkaaan
@therythm1669
@therythm1669 Жыл бұрын
Kuli panikkkaran aan kooduthal suked
@prasannakumari2540
@prasannakumari2540 Жыл бұрын
@@therythm1669 agreed
@merlin3515
@merlin3515 Жыл бұрын
കൂലിപ്പണി ക്കാർആയത്കൊണ്ട് നല്ലവരാകുമോ പുതിയ കണ്ടുപിടുത്തം ആണല്ലോ കള്ള് ഷാപ്പിൽ കാണാം നന്നായി ജീവിക്കാൻ എല്ലാവർക്കും ആഗ്രഹമുണ്ട് നിങ്ങളുടെ മകളെ കൂലിപ്പണിക്കാർക്ക്കൊടുക്കണേ🤣
@SreejaA-vx1iz
@SreejaA-vx1iz 11 күн бұрын
പ്രിയ അമ്മമാരോട് ഒരു വാക്ക് ചോദിക്കട്ടെ,,,, നിങ്ങളൊന്നും എന്താ പഠിക്കാത്തത്, എത്ര, എത്ര അനുഭവങ്ങൾ ഓരോരുത്തർക്കും ഉണ്ടായി,എന്നിട്ടും 😔
@radhamohan4034
@radhamohan4034 Жыл бұрын
🙏🙏
@anithomas136
@anithomas136 Жыл бұрын
Jesus Christ!! The mother needs justice! 😭 😭 😭 😭
@manjuraj9331
@manjuraj9331 Жыл бұрын
Onne check cheyyanam engane ulla marangal nadakunnathe ellam kollam ennu parayunna sthalathe
@AkshayThrishivaperoor
@AkshayThrishivaperoor Жыл бұрын
കഥ തുടരും... ഇനിയും 🙏🙏
@ramyavlogs5362
@ramyavlogs5362 Жыл бұрын
Sathyam
@anusandy488
@anusandy488 Жыл бұрын
ഈ അമ്മയുടെ കണ്ണുനീർ കാണാനുള്ള ശേഷി ഇല്ല.. എന്തൊരു കാലം..
@user-ct8ck6vc3h
@user-ct8ck6vc3h Ай бұрын
അള്ളാ 🤲🏻🤲🏻🤲🏻
@subashremya9318
@subashremya9318 Жыл бұрын
അയ്യോ അയ്യോ ദൈവമേ നീ ഇത് കാണുന്നില്ലേ...
@girijaramachandran1527
@girijaramachandran1527 Жыл бұрын
Ethra undayalum e kuttigal padikkunnillalo.veettukarum 😭
@sunithaunni767
@sunithaunni767 24 күн бұрын
വല്ലാത്ത സങ്കടം 😢
@mumthasmumthas9143
@mumthasmumthas9143 Жыл бұрын
Chetta
@savithacm5500
@savithacm5500 Жыл бұрын
വിവാഹ ജീവിതം ആണിനും പെണ്ണിനും ഒരുപോലെ അത്യാവശ്യപ്പെട്ട കാര്യമല്ലേ .പിന്നെയെന്തിന് നാം ഒരുപാട് സ്വർണവും സ്വത്തും കൊടുത്ത് പെൺമക്കളെ അയക്കുന്നു.വിവാഹത്തിനു മുൻപ് പെൺമക്കളെ അത് ഏത് ജോലിയും ആയിക്കോട്ടെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയായതിനുശേഷം മാത്രം വിവാഹത്തെപ്പറ്റി ആലോചിക്കുക.സമൂഹത്തിൽ തങ്ങളുടെ പൊങ്ങച്ചം കാണിക്കാൻ വേണ്ടി ആവശ്യത്തിനു അനാവശ്യത്തിനും പ്രദർശന വസ്തുവായി സ്വർണത്തിൽ പൊതിഞ്ഞു നമ്മുടെ മക്കളെ അയക്കുന്ന മാതാപിതാക്കളും തെറ്റുകാരാണ്.ഇതെല്ലാം മാറ്റി ചിന്തിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.അല്ലെങ്കിലും കൊല്ലം സൈഡിൽ ഈ സ്ത്രീധന പീഡനം പൊതുവേ കുറച്ച് അധികമാണ്.എന്നുവച്ച് എല്ലാവരും ഒരുപോലെയാണെന്ന് പറയുന്നില്ല.മാക്സിമം അങ്ങനെ തന്നെയാണ്.നാം ഓരോരുത്തരും നമ്മുടെ കുഞ്ഞുങ്ങൾക്ക് സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ഇല്ല എന്ന് ശക്തമായതീരുമാനമെടുക്കുമ്പോൾ ഇതൊക്കെ കാലക്രമേണ കുറഞ്ഞു കുറഞ്ഞു വരും.🙏🏼
@alexkr4028
@alexkr4028 Жыл бұрын
കാശില്ലാതെ കെട്ടാമെന്ന് ഞാൻ പറഞ്ഞതല്ലേ
@meeravarghese2674
@meeravarghese2674 Жыл бұрын
Njan ready
@satheeshkumarps3932
@satheeshkumarps3932 Жыл бұрын
Andikurappode parayum onnum vangathe kettiyennu💪🥰
@kulsubeevi-nw3de
@kulsubeevi-nw3de Ай бұрын
പാവം അമ്മ ഇവർ നീതി കിട്ടാണ ഇത്ര സ്വർണ്ണ കെടുത്തിട്ട് സങ്കട വരുന്നു
@sushamaps4940
@sushamaps4940 Жыл бұрын
സത്യത്തിൽ മോളെ വീണ്ടും വീണ്ടും എന്തിനാണ് അങ്ങോട്ട് അയച്ചത് .. എത്രയോ വാർത്ത കേൾക്കുന്നു .. കരഞ്ഞിട്ട് എന്ത് കാര്യം മോൾ പറഞ്ഞല്ലോ. എല്ലാം കാര്യങ്ങളും . എല്ലാ അമ്മമാരും ശ്രെദ്ധയോടെ ഇരിക്കൂ..
@aloshythomas5492
@aloshythomas5492 11 ай бұрын
😢😢😢🙏🏻🙏🏻🙏🏻
@mikkimikku..
@mikkimikku.. Жыл бұрын
അമ്മക്ക് എങ്ങനെ സഹിക്കാൻ കഴിയുന്നു ദൈവമേ
@beenamathew660
@beenamathew660 Ай бұрын
Kashtam. Very sad to hear.
@Sandra-jm1ey
@Sandra-jm1ey Жыл бұрын
Ethra kandalum padikkilla aarum . ellavarkkum govt job ,gulf job okke mathi. Sadharana karane kettiyal samaadhanathode jeevikam .
@sarammaaji4230
@sarammaaji4230 Жыл бұрын
Pavam amma,avanu Daivam shiksha kodukkum
@abhikasasi7376
@abhikasasi7376 Жыл бұрын
ദൈവം കൊടുക്കില്ല ജനങ്ങൾ ക്കു വിട്ടുകൊടുത്താൽ അവർ കയ് കാര്യം ചെയ് തോളും
@nammuandme
@nammuandme Жыл бұрын
Allaah.....sahikan vayyatta...veruthe vidaruthu kuttakkaare 🥲🥲kash chodicha aa nimisham nammal chinthichilla ....nattukare ellavarum ee ammaye sahaayikkanam
@economicsworld7742
@economicsworld7742 Жыл бұрын
🌹🌹🥺
@rajiani1178
@rajiani1178 Жыл бұрын
🙏🙏😔
@chinjuchinju173
@chinjuchinju173 Жыл бұрын
Please please varutha vidaratu onninonnu kooduthal KoOdi varunnu please please
@devirajan1112
@devirajan1112 Жыл бұрын
Oh sahikanvayya
@user-bv1kj2ht9g
@user-bv1kj2ht9g Ай бұрын
ഇന്നത്തെ കാലത്ത് നല്ലവർക്ക് കാലമില്ല ദുഷ്ടന്മാർക്ക് തന്നെ കാലുള്ള ഈ അമ്മയുടെ സങ്കടം വേറൊരു ഒരമ്മക്കും വരരുതേ
@gitadas2322
@gitadas2322 Жыл бұрын
Startingil chilathokey kuttikal veetil parayumbole parents kelkkathathukondu alle chachy.... Pavam kutty.. Iniyenthu cheyyum..... Kashatayi ttoo...
@reginadkunja7523
@reginadkunja7523 Жыл бұрын
Ammayum veetukarum valutanel e patti entina ketie..patti nu vilicha patti ku nanakeda..atu nanniyulla oru mrugam
@ushaushafranics3557
@ushaushafranics3557 Жыл бұрын
🙏🙏🙏🙏😭
@riyadens5283
@riyadens5283 Жыл бұрын
😔😔😔😔
@babykurissingal8478
@babykurissingal8478 2 ай бұрын
എന്തിനാണ് ഇത്ര കാശ് കൊടുത്ത് ഉണ്ടാക്കിയത്
@mahithatk7971
@mahithatk7971 Жыл бұрын
അവന് കിട്ടാവുന്നതിൽ ഏറ്റവും നല്ല ശിക്ഷ കൊടുക്കണം
@VinodV-ho9bp
@VinodV-ho9bp Ай бұрын
Pavam amma
@Hafitecci-ux7yq
@Hafitecci-ux7yq Жыл бұрын
Nammal orikkalum enthu vannalum sahichu nilkkan makkalodu parayaruth avarude kayyil thettundakil paranju manasilakki kodukkanam. Enthundakilum makkale ingana onnum cheyyaruth aarillankilum ninakku njangalund nee njangalkku oru bathyatha Alla nattukarenthu vicharikkum veettukarenthu. Vicharikkum ennonnum. Karuthanda. Nammalanu nammude jeevitham jeevichu theerkendathu aathmahathya cheyyunnathinu. Munb onnu nammude mathapithakkale onnu. Orkkuka avarkku mathrame. Nashttapedanullu
@annmariyavarghese4406
@annmariyavarghese4406 Жыл бұрын
Dhyvamea ipo ithu thurannal ithumathrameyulluallo .pavam amma
@dlzk12
@dlzk12 Жыл бұрын
In gulf countries we need to give money to girls house to get married We need that law in India.
@lekshmivishnu1851
@lekshmivishnu1851 Жыл бұрын
No need…arum kodukanda
@AminaKofra
@AminaKofra 13 күн бұрын
Pavam അമ്മ
@jancymonson6216
@jancymonson6216 Жыл бұрын
How many times it happened
@JameelaAbubacker-mn7bf
@JameelaAbubacker-mn7bf Ай бұрын
9
@celinejose7605
@celinejose7605 Жыл бұрын
💔😭
@user-sw7qh3lk4o
@user-sw7qh3lk4o 9 күн бұрын
വിവാഹം കഴിച്ചു ഭർത്താവിന്റെ വീട്ടിൽ ചെല്ലുന്ന പെൺകുട്ടി ആ വീട്ടിൽ അനുഭവിക്കുന്ന വിഷമങ്ങൾ അറിഞ്ഞാൽ ഉടൻ പോ ലീ സിൽ പരാതി കൊടുക്കുകയും നമ്മുടെ കുട്ടിയെ വീട്ടിലേക്ക് കൊണ്ട് വരികയും വേണം മാത്രമല്ല പെൺകുട്ടികളെ ആൺകുട്ടികളായിട്ട് തന്നെ വളർത്തണം
@sindhu_v10
@sindhu_v10 Жыл бұрын
ഈ കുഞ്ഞമ്മമാരും അപ്പച്ചി മാരുമാണ് ഏറ്റവും പ്രശ്നക്കാര് 😭
@user-jm5yq7hi3w
@user-jm5yq7hi3w Ай бұрын
എനിക്ക് ഒരു മകൾ ഉണ്ട് ഒരു പെണ്മക്കൾക്കും ഇതുപോലൊരു അവസ്ഥ ഉണ്ടാകരുത്
@sajesira
@sajesira Жыл бұрын
Pavamm😥😥😥
@snehascaria2971
@snehascaria2971 Жыл бұрын
Ente esoye a pavam Amma..Thakka sizhakodukksne
@AffectionateDachshund-ns8or
@AffectionateDachshund-ns8or Ай бұрын
കല്ല്യാണം സാധാരണ സാമ്പത്തികം കുറഞ്ഞ വേറെ കുടുംബത്തിലേക്ക് മകളെ കെട്ടിച്ചു കൊടുത്താൽ പോരായിരുന്നോ ഇപ്പോൾ ഏല്ലാവർക്കും ഗൾഫിൽ ജോലി ഉള്ളവരെ സർക്കാർ ജോലി ഉള്ളവരെ മതി സാമ്പത്തികം ജോലി നോക്കി കെട്ടിച്ചു കൊടുക്കും സാധാരണ ജോലി ചെയുന്ന ചെറുപ്പക്കാരെ പുച്ഛം കല്ല്യാണം ആലോചിച്ചു സന്തോഷത്തോടെ കെട്ടിച്ചു കൊടുക്കും സാധാരണ പായന്മാരുടെ ആലോചന വന്നാൽ പുച്ഛം മക്കളെ കേരളത്തിൽ ഉള്ള പെൺകുട്ടികൾക്കും അഹങ്കാരം
@arunms6484
@arunms6484 Жыл бұрын
പാവപ്പെട്ട ഒരു ചെറുക്കനെ നോക്കി കല്യാണം കഴിപ്പിച്ചു കൊടുത്തെങ്കിൽ അവൻ നല്ലപോലെ നോക്കിയേനെ.
@shruthybrs1611
@shruthybrs1611 Ай бұрын
😥
Always be more smart #shorts
00:32
Jin and Hattie
Рет қаралды 38 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 91 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 17 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 75 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 38 МЛН