പെൺ മക്കൾ ഉള്ള എല്ലാ മാതാപിതാക്കൻകളും ഇത് കാണണം...... കാരണം ഇത് ഉണർവ് ആണ് എല്ലാവർക്കും.... ALIYAAR

  Рет қаралды 15,985

Essaar Media

Essaar Media

5 жыл бұрын

Directed By : Amardeep
Produced By : Sidheek Salim
DOP : Vijithlal M / Written by : Vishnu Rag
Editor : Sreejith RS / Background Music : Kalidas
Second Unit Camera : Anoop Korani / Makeup and Costume : Sreejith Kalai Arasu
PRO : Vivek Thottakadu / Production Controller : Anil Varkal
Sound Mixing : Vaishakh Mural / VFX : Sandeep
DI : Pranav AnilkumaR / Title and Poster : Manu Mohan
Stills : Praveen Prasannan / Associate Editors : Subin Krishna & Sooraj
Associate Cameraman : Yesudas Lorence / Assistant Director : Nithin Vimal
Publicity In charge : Vishnu Ravi

Пікірлер: 108
@poojaarun577
@poojaarun577 5 жыл бұрын
വളരെ നല്ല ഹ്രസ്വചിത്രം. സംവിധാനം, സംഗീതം, സാങ്കേതിക മികവ്, എല്ലാം കൊണ്ടും സമൃദ്ധമാണ് ഈ ഹ്രസ്വചിത്രം. കഥയിൽ ഒരു പൂർണത കുറഞ്ഞുപോയി എന്നൊരു അഭിപ്രായം ഉണ്ട്. എന്നിരുന്നാലും ഒരു ഹ്രസ്വചിത്രം എന്ന നിലയിൽ ഏറെ പ്രശംസ അർഹിക്കുന്നു. പ്രധാന വില്ലനെ കുറച്ചുകൂടി കേന്ദ്രീകരിച്ച് ആവിഷ്കരിക്കാൻ സംവിധായകൻ ശ്രദ്ധിക്കണം എന്നൊരു അഭിപ്രായം എനിക്കുണ്ട്. ഈ ഹ്രസ്വചിത്രം ഒരു വൻവിജയം ആകാൻ ആശംസകൾ നേരുന്നു
@arundasd656
@arundasd656 5 жыл бұрын
സൂപ്പർ ഡയറക്ഷൻ, നല്ല സാങ്കേതിക നിലവാരം. ഇതു വരെ കണ്ടു വന്നിരുന്ന ഷോർട്ട് ഫിലിമുകളിൽ നിന്നും വ്യത്യസ്തമായ ഒരു ആക്ഷൻ ഹ്രസ്വചിത്രം.വ്യത്യസ്തമായ അവതരണ ശൈലി.പശ്ചാത്തല സംഗീതം ഗംഭീരം. എല്ലാ കഥാപാത്രങ്ങളും നല്ല രീതിയിൽ അഭിനയിച്ചു. അവസാനത്തെ വില്ലന് കുറച്ചു കൂടി സീൻ വേണമായിരുന്നു എന്നാണ് എന്റെ അഭിപ്രായം. അണിയറ പ്രവർത്തകർ അടുത്ത സംരംഭത്തിൽ അദ്ദേഹത്തിന് മികച്ച ഒരു കഥാപാത്രം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. അലിയാർ ടീമിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
@Amardeep_p
@Amardeep_p 5 жыл бұрын
Thank u❤🙏
@aswathymidhun9706
@aswathymidhun9706 5 жыл бұрын
Ee short film nalloru message aanu..adipoli....polichu kalakki thimirthhhu
@lijisurendran6552
@lijisurendran6552 5 жыл бұрын
Direction,music,photography and character selection superb,,aliyar's acting is outstanding and looking forward in big screen
@farzana6168
@farzana6168 5 жыл бұрын
super. Excellent team work. wish you ALIYAR a great success in feature.
@saji9842
@saji9842 5 жыл бұрын
ഇത് കഥാപാത്രമായ അലിയാരുടെ അഭിയം സൂപ്പർ എനിക്ക് ഒരു പാട് ഇഷ്ടായി ഇത് പോലെ ഒരു ആൾ നമ്മുടെ സമൂഹത്ത് വേണം
@nashinnoushad4160
@nashinnoushad4160 5 жыл бұрын
Good one # congrats aliyar team # background score powlichu# good to see you in this chunkae suhail ❣
@naseejanisam4453
@naseejanisam4453 5 жыл бұрын
Siva acting super .God bless you
@RoseMaryKuriakose
@RoseMaryKuriakose 5 жыл бұрын
ചൈൽഡ് കൗൺസിലർ ആയ ചേച്ചിക്ക് സ്വന്തം മകളുടെ മുഖം കണ്ടാൽ പ്രശ്നങ്ങൾ ഉള്ളതായി തോന്നിയിട്ടില്ലേ.എനിവെ അലിയാർ ആയി ആക്റ്റ് ചെയ്ത ചേട്ടനും പുള്ളിടെ കൂട്ടത്തിലുള്ള താടി വച്ച ചേട്ടനും കിടിലം.
@RoseMaryKuriakose
@RoseMaryKuriakose 5 жыл бұрын
ഉയ്യോ ന്യായീകരണം😏
@akhilb8764
@akhilb8764 5 жыл бұрын
Good work.Wish u all the SUCCESS
@rinojr1309
@rinojr1309 5 жыл бұрын
Super...!!!! Direction, camera, background score, doubbing Vere level 👌💝 aliya Vishnuu wish you all the best and great future !!💝
@shalushalu4089
@shalushalu4089 5 жыл бұрын
I seemed a great and thoughtful short filim after a long time. It will be a success one .good job guys .and all the best
@pradeepprabhakarann8401
@pradeepprabhakarann8401 5 жыл бұрын
Kollam super direction , super acting by every one , super editing and super theme all super best wishes. God bless
@asiff_313
@asiff_313 5 жыл бұрын
Poli... Oru full film kanda pole
@shanasalim9155
@shanasalim9155 5 жыл бұрын
Superrr movie.Aliyaar is not a common man😍😍😍.really proud of u vishnuu❤️❤️
@edhusuresh7688
@edhusuresh7688 5 жыл бұрын
Ithaanu film... !!! Pakka mass. !!!!👌👌
@kannannairkk4512
@kannannairkk4512 5 жыл бұрын
Super.... അടിപൊളി... Interesting
@bhanucreation2196
@bhanucreation2196 3 жыл бұрын
അടിപൊളി,മനോഹരം❤️👍
@sivaraja2915
@sivaraja2915 5 жыл бұрын
Oru Rekshem illa... Poli.... Super....
@irishivmurali
@irishivmurali 5 жыл бұрын
Super script, direction , acting, everything.. super awesome team work
@BLACKartmediaTVM
@BLACKartmediaTVM 5 жыл бұрын
Super Great effort Aliyaar team #Amardeep #Vijith #Praveen
@midhunms5564
@midhunms5564 5 жыл бұрын
Pwolich....❤❤❤
@thoufeekvahab263
@thoufeekvahab263 5 жыл бұрын
pwolich machane pwolich
@aavach
@aavach 5 жыл бұрын
Adipoli, great effort
@aaryamadhu5358
@aaryamadhu5358 5 жыл бұрын
💪💪💪💪💪👌👌👌👌👌✌️✌️✌️✌️✌️👏👏👏👏👏👏👏👏👏👏👏👏👏👏👏👏🙏🙏🙏🙏🙏nalla abhinayam nalla direction well-done keep going guys best of luck
@murshidmurshi8721
@murshidmurshi8721 5 жыл бұрын
Yo man pwalii
@deepajoseph7628
@deepajoseph7628 2 жыл бұрын
Excellent work.
@shiyadshiyadci5554
@shiyadshiyadci5554 5 жыл бұрын
Good work...Zuperb
@Sethuarol
@Sethuarol 5 жыл бұрын
Good work Vishnu rag and team
@manum232
@manum232 5 жыл бұрын
Good job. Mahn✌️
@bishrulhafi3602
@bishrulhafi3602 5 жыл бұрын
Great short film good effort
@manjumanju4346
@manjumanju4346 5 жыл бұрын
Background music supr
@Commissionerofnpgrc
@Commissionerofnpgrc 4 жыл бұрын
Wow...Nice video....
@jithinbabu8662
@jithinbabu8662 5 жыл бұрын
പൊളി മച്ചാ ❤️❤️💜❤️💜❤️💜❤️💜💜❤️💜 പിഴവുകൾ ചൂണ്ടി കാണിക്കാൻ ഒന്നും തന്ന ബാക്കി വച്ചില്ല..🔊🔉🎬📽️🎞️🎥 നിന്റെ പരിമിതികളിൽ നിന്ന് കൊണ്ട് പടുത്തുയർത്തിയ വളരെ മികച്ച ചിത്രം 🎭Congratulations #amardeep and crew
@subinbabu31
@subinbabu31 5 жыл бұрын
Kalakki 👌👌👌
@laljiprem7388
@laljiprem7388 5 жыл бұрын
Direction. Camera. Casting.. villain nicee
@RA-ln2cq
@RA-ln2cq 5 жыл бұрын
Superb😍👌👌👌
@amruthasganesh7754
@amruthasganesh7754 5 жыл бұрын
Direction camera casting athigambheeram
@kuttanadanfoodietraveller7891
@kuttanadanfoodietraveller7891 5 жыл бұрын
Good work
@resmid1946
@resmid1946 5 жыл бұрын
Good effort,
@saranthomas8763
@saranthomas8763 5 жыл бұрын
സൂപ്പർ, പൊളിച്ചു
@meenakshiadithya4773
@meenakshiadithya4773 2 жыл бұрын
നന്നായിരിക്കുന്നു ,അജിത്തേട്ടാ അലിയാർ കലക്കി
@musthafamuhammed2334
@musthafamuhammed2334 5 жыл бұрын
Bross onnum parayanilla ningal polichu supersupersuper
@FirozKhan-ol4nq
@FirozKhan-ol4nq 4 жыл бұрын
Amardeep super creation
@shanuo4812
@shanuo4812 5 жыл бұрын
nice work
@muhammed_nebeel
@muhammed_nebeel 4 жыл бұрын
പൊളി 👌👌👌
@lathinsamudra5592
@lathinsamudra5592 5 жыл бұрын
Super
@sarathsharma9538
@sarathsharma9538 5 жыл бұрын
Anil Aravind Ishtam 😘😍
@arvlogarun6805
@arvlogarun6805 5 жыл бұрын
Super story,
@sreerajtr4281
@sreerajtr4281 5 жыл бұрын
Aliyarum background beegiummm polichu. Pinne my frd midhunum kalaki
@muhsinozhukur8013
@muhsinozhukur8013 5 жыл бұрын
Super✌🏻
@Prem-ug6vq
@Prem-ug6vq 2 жыл бұрын
Aliyar adipoli thakarthu....
@manjumanju4346
@manjumanju4346 5 жыл бұрын
Kalidas supr
@manusiva1280
@manusiva1280 5 жыл бұрын
super
@parvathypyaaru2887
@parvathypyaaru2887 5 жыл бұрын
Super 😍😍
@renjith.rrenjith.r3414
@renjith.rrenjith.r3414 5 жыл бұрын
Kidilam
@finnythomas8925
@finnythomas8925 5 жыл бұрын
Adipoli movie.... I liked the person who acted as vilan (last vilan) #Aliyar
@ysproduction1413
@ysproduction1413 5 жыл бұрын
Which villan bro😀
@finnythomas8925
@finnythomas8925 5 жыл бұрын
Teacher bro😊
@akashprasannan5915
@akashprasannan5915 5 жыл бұрын
Adipowli
@revathyvineeth9547
@revathyvineeth9547 5 жыл бұрын
Aliyar Big Salute👍
@dnkbgm8539
@dnkbgm8539 5 жыл бұрын
Super movie
@shehinasilan1334
@shehinasilan1334 5 жыл бұрын
super 😍😍😍
@aswathymidhun9706
@aswathymidhun9706 5 жыл бұрын
Villan superrrrr
@manjumanju4346
@manjumanju4346 5 жыл бұрын
Supr
@anandhuvijayan5843
@anandhuvijayan5843 5 жыл бұрын
Super story i likeit
@shinjuvava4521
@shinjuvava4521 5 жыл бұрын
Supper
@soorajsudevan2688
@soorajsudevan2688 5 жыл бұрын
Good
@MIKEGAMING9574
@MIKEGAMING9574 5 жыл бұрын
Good movie
@RA-ln2cq
@RA-ln2cq 5 жыл бұрын
Villain kalakki
@nishantvm0
@nishantvm0 5 жыл бұрын
സൂപ്പർ 😎
@ananthuaravind1072
@ananthuaravind1072 5 жыл бұрын
direction superb, vishnu rag wish you all the success in your future , keep going
@rahulr6604
@rahulr6604 2 жыл бұрын
Super Acting Aliyar Enna Aji Annan
@dnkbgm8539
@dnkbgm8539 5 жыл бұрын
Poliiii
@anoopradhakrishnan2462
@anoopradhakrishnan2462 5 жыл бұрын
Midhune pwolichu😍
@adarshsvikram9434
@adarshsvikram9434 5 жыл бұрын
Midhun supper
@Amardeep_p
@Amardeep_p 5 жыл бұрын
😍🙏
@robinthankachan9351
@robinthankachan9351 5 жыл бұрын
👍👍
@afkbaklife
@afkbaklife 5 жыл бұрын
Anyaaya....casting...choreo and camera....
@shajahans5481
@shajahans5481 5 жыл бұрын
പെൺ മക്കൾ ഉള്ള എല്ലാ മാതാപിതാക്കൻകളും ഇത് കാണണം കാരണം ഇത് ഉണർവ് ആണ് എല്ലാവർക്കും
@RainyClub90
@RainyClub90 5 жыл бұрын
ഗുഡ് ബ്രൊ
@carolenejack4678
@carolenejack4678 5 жыл бұрын
👍👍👍
@jojyjose8101
@jojyjose8101 5 жыл бұрын
കുറവ് പറയാനില്ല,കാരണം കുറവിനേക്കാൾ ഒരു പാട് മികവുകളാണ് കണ്ടത്. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല ഷോർട്ട് ഫിലിം ഇതാണ് എന്നു വേണം പറയാൻ. അലിയാർ... ഭാവങ്ങളും ശബ്ദവും കാര്യമായി ശ്രദ്ധിച്ചിട്ടുണ്ട്. അലിയാരുടെ Intro വളരെ നന്നായി.ഭാവിയുള്ള ഒരു നല്ല കഥാപാത്രമാണ് അലിയാർ. മനപ്പൂർവ്വമാണോ അതോ തെറ്റ് പറ്റിയ താണോ എന്നറിയില്ല എങ്കിലും എനിക്ക് തോന്നിയ ഒരു കാര്യം പറയട്ടെ, അലിയാർ മുണ്ട് ഉടുക്കേണ്ടത് ഇടത് വശത്തേയ്ക്കല്ലേ? എല്ലാവരും നന്നായി അഭിനയിച്ചു. പ്രത്യേകിച്ച് താടി വെച്ച അലിയാരുടെ വലം കൈ. സ്ത്രീ കഥാപാത്രത്തെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. കമ്മിഷ്ണർ കൊള്ളാം.. ക്യാമറമാൻ ,എഡിറ്റർ, മ്യൂസിക് ഡയറക്ടർ എന്നിവർ പ്രത്യേകം പ്രശംസ അർഹിക്കുന്നു. ഇങ്ങനെ ഒരു കമന്റ് ഒരു ഷോർട്ട് ഫിലിമിനും ഞാൻ പറയേണ്ടി വന്നിട്ടില്ല. എല്ലാവർക്കും അഭിനന്ദനങ്ങൾ. ഉടനെ തന്നെ നിങ്ങളെയെല്ലാം ബിഗ് സ്ക്രീനിൽ കാണാം എന്ന പ്രതീക്ഷയോടെ.... ജോജി ജോസ്.
@Amardeep_p
@Amardeep_p 5 жыл бұрын
Chetta thanks a lot❤❤❤❤🙏🙏🙏🙏🙏
@sidheeknagaroor
@sidheeknagaroor 5 жыл бұрын
Thank u sir 💜
@sahlasahla6940
@sahlasahla6940 5 жыл бұрын
Soopr
@febyg146
@febyg146 5 жыл бұрын
👍
@rajeshramachandran8641
@rajeshramachandran8641 5 жыл бұрын
വില്ലൻ കലക്കി
@user-pi6ik3lw1e
@user-pi6ik3lw1e 5 жыл бұрын
7.05 🔥🔥
@murshidmurshi8721
@murshidmurshi8721 5 жыл бұрын
Hii
@zolocreators1621
@zolocreators1621 5 жыл бұрын
അലിയാർ വേറെ ലെവൽ short ഫിലിം എന്നൊക്കെ പറഞ്ഞ ഇതാ
@kesusminiworld273
@kesusminiworld273 5 жыл бұрын
മിഥുൻ മുട്ടൻ...
@kiranracerstone
@kiranracerstone 4 жыл бұрын
ഒരു രണ്ടര മണിക്കൂർ ത്രില്ലർ പടം തരുന്ന ഫീൽ വെറും 23 മിനിറ്റിൽ അനുഭവപ്പെടാൻ സാധിച്ചു. നല്ലൊരു ഷൊർട് ഫിലിം. കാസ്റ്റിംഗ്, ഡയലോഗുകൾ, വിഷ്വൽസ്, ഡയറക്ഷൻ, ലൈറ്റിങ്, മ്യൂസിക്, എല്ലാം തന്നെ മികച്ചു നിന്നു. ചിലയിടങ്ങളിൽ സംഭാഷണങ്ങൾ വീഡിയോയുമായി sync ആകാത്തത് പോലെ തോന്നി. അതൊഴിച്ചു നിർത്തിയാൽ നല്ലൊരു കലാസൃഷ്ടിയായിരുന്നു അലിയാർ. English Subtitle കൂടി ഉണ്ടായിരുന്നെങ്കിൽ ഷൊർട് ഫിലിം അന്യ ഭാഷക്കാർക്കും കൂടി കണ്ട് ആസ്വദിക്കാമായിരുന്നു. മികച്ച ഒരു രണ്ടാം ഭാഗം അർഹിക്കുന്ന ഒരു ഷോര്ട്ട് ഫിലിം. രണ്ടാം ഭാഗതിനായി കട്ട വെയിറ്റിങ്.
@FavasManu
@FavasManu 5 жыл бұрын
Innenkilum first comment kitty
@blackmark4816
@blackmark4816 5 жыл бұрын
Black ticket kadittullavar undo
@blackmark4816
@blackmark4816 5 жыл бұрын
Vishnu rag.then your childhood was awesome 🤗
@m.tmaniffyt3468
@m.tmaniffyt3468 5 жыл бұрын
Vliian..... High
@anug.s8200
@anug.s8200 5 жыл бұрын
ന്നാലും ന്റെ മിഥുനെ നിനക്ക് ഇതിന്റെ വല്ല ആവശ്യവും ഉണ്ടാരുന്നോ 😅😅😅
@jithubjm1749
@jithubjm1749 5 жыл бұрын
Un like cheythavanmmark nadu viral namaskkaaram..
@chinnuaneesh4644
@chinnuaneesh4644 5 жыл бұрын
അറക്കൽ അബു ആട് 2 വിൽ വാനിൽ വന്നു ഇറങ്ങുമ്പോൾ ഉള്ള സീൻ ആണ് അലിയാർന്റെ ഫസ്റ്റ് എൻട്രി ബീഡിയും വലിച്ചു കൊണ്ട് മൊത്തത്തിൽ കോപ്പി അടി ആണല്ലോ
@asifgraphicworld8813
@asifgraphicworld8813 5 жыл бұрын
സൂപ്പറായിട്ടുണ്ട് . Sukuvinte status kandu വന്നതാ
@asifgraphicworld8813
@asifgraphicworld8813 5 жыл бұрын
I am not a bro. Iam faisy
@arundasd656
@arundasd656 5 жыл бұрын
ഒരുപാട് മാസ് എൻട്രികൾ നമ്മൾ കണ്ടിട്ടുണ്ടല്ലോ. ഇത് ഒരു ഷോർട്ട് ഫിലിം അല്ലേ. പരിമിതികളിൽ നിന്നുകൊണ്ട് എല്ലാ രീതിയിലും നീതി പുലർത്താൻ ഇവർ ശ്രമിച്ചിട്ടുണ്ട്. എല്ലാത്തിനും കുറ്റം പറയാൻ നിന്നാൽ യൂടൂബിൽ ലക്ഷങ്ങളുടെ ലൈക്കും കമൻറും കിട്ടിയ പല ഷോർട്ട് ഫിലിമുകളിലും അപാകതകൾ ചൂണ്ടി കാണിക്കാൻ നമുക്ക് സാധിക്കും. പിന്നെ ഇതിനു വേണ്ടി തുനിഞ്ഞ് ഇറങ്ങിയവരെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. പുച്ഛം മാത്രം.
@Faisal_Hussain.
@Faisal_Hussain. 5 жыл бұрын
Super
@musthafamuthu3117
@musthafamuthu3117 5 жыл бұрын
👍👍👍
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 39 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 166 МЛН
Sisak | India's First Silent LGBTQ Love Story | Faraz Arif Ansari
15:26
Faraz Ansari
Рет қаралды 1,5 МЛН
Спит с ОТКРЫТЫМИ ГЛАЗАМИ! 😱😴
0:25
Взрывная История
Рет қаралды 5 МЛН
天使妈妈拍到了什么大家吓一跳?#火影忍者 #佐助 #家庭
0:23