No video

പൊരിച്ച കോഴി ബിരിയാണി... എന്താ പവറ്!!!! | Fried Chicken Biriyani Recipe| Annammachedathi special

  Рет қаралды 1,079,822

Annammachedathi Special

Annammachedathi Special

Күн бұрын

ദം ബിരിയാണിക്ക് പിന്നാലെ ഇതാ ഒന്നാന്തരം പൊരിച്ച കോഴി ബിരിയാണി

Пікірлер: 1 100
@sandeepkana9047
@sandeepkana9047 4 жыл бұрын
ബാബുച്ചേട്ടന്റെ അമ്മേ എന്നുള്ള വിളി കേട്ടാലറിയാം ബിരിയാണിയിലും ആ മനസ്സറിഞ്ഞ സ്നേഹത്തിന്റെ രുചിയുണ്ടാകുമെന്നു ...അടിപൊളിയായിട്ടുണ്ട് 😊😊
@radhakrishnannair8748
@radhakrishnannair8748 4 жыл бұрын
Ammachideyum babu chettanteyum snehan biriyaniyil niranju nilkanu
@lisasiby5379
@lisasiby5379 4 жыл бұрын
Njanum atha e channel kannunnath👍
@akhilpvm
@akhilpvm 4 жыл бұрын
*ബിരിയാണി ഇഷ്ടപ്പെടുന്നവർക്ക് അത് കഴിക്കുന്നത് പോലെ തന്നെ ഇഷ്ടമായിരിക്കും അത് ഉണ്ടാക്കുന്നത് കാണാനും.. മനസ്സ് നിറഞ്ഞു* 👌😋😍
@frsll3526
@frsll3526 4 жыл бұрын
kzfaq.info/get/bejne/hdCmiKuXv9ynqn0.html ഈ ബിരിയാണി കണ്ടു നോക്ക്...
@ramlathiqbal9769
@ramlathiqbal9769 4 жыл бұрын
അമ്മച്ചിയുടെ. ബാബു. മോൻ ഇടക്കിടെയുള്ള അമ്മേ എന്ന വിളിയിൽ അറിയാം അമ്മയോട് ഉള്ള ബാബുവിന്റെ സ്നേഹം
@ShanavasSaleem
@ShanavasSaleem 4 жыл бұрын
☺️
@mathewvarughese8317
@mathewvarughese8317 4 жыл бұрын
Excellent
@sheenamajaz2514
@sheenamajaz2514 4 жыл бұрын
Exactly 💯
@sumithsurendran4611
@sumithsurendran4611 4 жыл бұрын
🤩
@mollyjohn3613
@mollyjohn3613 4 жыл бұрын
Athe
@itsmedeepikarejish3641
@itsmedeepikarejish3641 4 жыл бұрын
ബിരിയാണി ഫാൻസ്‌ പോരട്ടെ.... 🌸🤤
@lissymol1
@lissymol1 4 жыл бұрын
biriynide INTRO SHOOTING SUPERB........CRIME THRILLER POLE...........
@chandhuarya9705
@chandhuarya9705 4 жыл бұрын
ഞാൻ വിചാരിച്ചു വീഡിയോ മാറിപ്പോയിയാണ്......
@keralamomsmagic-bymanjula9438
@keralamomsmagic-bymanjula9438 4 жыл бұрын
🤣🤣🤣🤣🤣
@feebaranjith4413
@feebaranjith4413 4 жыл бұрын
😂😂😂🤣
@swvadakara3886
@swvadakara3886 4 жыл бұрын
👌😍
@subramanianpk6532
@subramanianpk6532 4 жыл бұрын
Super sachine
@syamrajsyam8705
@syamrajsyam8705 4 жыл бұрын
ബിരിയാണിയേക്കാൾ എനിക്ക് ഇഷ്ടമായത് അമ്മയുടെയും മകന്റെയും സ്നേഹം ആണു. "സ്നേഹം ആയ ദൈവം എപ്പോഴും നിങ്ങൾക്ക് കൂട്ടായി ഇരിക്കട്ടെ ." God Bless U.... Biriyani 👍
@jyothishv8836
@jyothishv8836 4 жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോയും കണ്ടിരിക്കാൻ ഒരു പ്രത്യേക രസമാണ്...
@jezimjalal6886
@jezimjalal6886 4 жыл бұрын
ആദ്യം ആയിട്ടാണ് ഞാൻ ചേട്ടന്റെ ഈ ചാനൽ കാണുന്നത്,വളരെ നന്നായിട്ടുണ്ട്. Video yile Natural sounds super 👌👌👏 ഇത് കണ്ടപ്പോൾ എനിക്കെന്റെ ഉമ്മച്ചിയും ഞാനും ഒരുമിച്ച് പാചകം ചെയ്യുന്നതാണ് ഓർമ വന്നത്. When i am in Kitchen for my experiments , my Mother would be my companion 😇 അമ്മമാരോടൊപ്പം പാചകത്തിൽ ഒരുമിക്കുന്നത് ഒരു വല്ലാത്ത സന്തോഷം നൽകുന്ന ഒന്നാണ് ♥️
@frsll3526
@frsll3526 4 жыл бұрын
👍
@nishavijilesh6104
@nishavijilesh6104 4 жыл бұрын
ഇതിനൊക്കെ dislike അടിക്കുന്നവരെ എന്തോ ചെയ്യും, ഈ അഭിപ്രായങ്ങൾ ഉള്ളവരൊക്കെ ഇതിലെ വായോ......
@stephymichael3239
@stephymichael3239 4 жыл бұрын
Avark kodi sahika vayate dislike adichatayirikum😜
@nishavijilesh6104
@nishavijilesh6104 4 жыл бұрын
@@stephymichael3239 😁😁😁😁
@shammygs6979
@shammygs6979 4 жыл бұрын
Nanum aalochaichu. Ammachi undakunna adipoli recipes num dislike kanarundu. Appozhum Nan chindichitundu enthina dislike ennu
@lissysaju3241
@lissysaju3241 4 жыл бұрын
Ammachy so simple. She never say subscribe chayu. Bellicon press chayu. But we will do it sure very supertasty food
@lissysaju3241
@lissysaju3241 4 жыл бұрын
Ammachy kerathinte swantham simple ammachy so simple. I. Iwant to eat food from ammachys. Hand. Ammachy give ur. Sddress
@gopikatg1415
@gopikatg1415 4 жыл бұрын
Njn innu try cheythuuuuu adipoli ayind ...ellarkum estapettuuuu❤️ thank you for the wonderful recipe 😘
@khadeejapaikkadan7860
@khadeejapaikkadan7860 3 жыл бұрын
ഈ മോനാണ് അമ്മച്ചിയുടെ ഊർജ്ജം ഇല്ല അമ്മയെന്ന വിശേഷം കേൾക്കുന്നത് തന്നെ ഒരു സന്തോഷമാണ്
@nishavijilesh6104
@nishavijilesh6104 4 жыл бұрын
ഓരോ പാചകവും എന്ത് രസമാണ് കാണാൻ....😘😍😍
@vdtrolls2293
@vdtrolls2293 3 жыл бұрын
Annama chettathiye eshttamullaver adi mone like
@user-wd9lo2mh5f
@user-wd9lo2mh5f 3 жыл бұрын
അമ്മച്ചി ബാബു ചേട്ടാ. സച്ചി ഈ ബിരിയാണി ഇന്ന് ഞാൻ വീട്ടിൽ തയാറാക്കി വീട് വാർപ്പ് ആയിരുന്നു എല്ലാ ആളുകൾക്കും ഇഷ്ടമായി. താങ്ക്യൂ ബാബുച്ചേട്ടാ. അമ്മച്ചി
@ushakumari-ue1yk
@ushakumari-ue1yk 3 жыл бұрын
Annamachadathey udakki athum 5 pravishyam🤩😘😘😍😍😋
@Jacob-M
@Jacob-M 4 жыл бұрын
കൊറോണ വന്നാലും , അതിഥി വന്നാലും , കോഴിക്ക് ബക്കറ്റിലും , തീയിലും കിടന്ന് ത്യാഗം ചെയ്ത് നമ്മളെ സന്തോഷിപ്പിക്കുന്നു .🐓❤️😀👍
@poojasam3520
@poojasam3520 3 жыл бұрын
I tried this recipe almost 4 times. Last time I made this to my co-mates here in USA. Saippanmarkkum and madammamarkku polum ammachide biriyani estamai. Thanks ammachi and babu Chettan. The ginger garlic paste tip was excellent. Hats off Pooja Sam
@Rbrr913
@Rbrr913 4 жыл бұрын
കണ്ടപ്പോൾ മനസിലായി.... കിടു സാധനം ആയിരിക്കും 👌👌👌👌
@jothisunil
@jothisunil 4 жыл бұрын
First time I made a perfect biryani on my 26th wedding anniversary .I didn't made fry chicken but Ammachi style and used ready made masala.My daughter Sneha and my husband Sunil loved it Thanks a lot Good God Jesus Christ bless you and your family
@abhirami2866
@abhirami2866 4 жыл бұрын
Njangal undaki noki Super biriyani
@elizabethmathew9496
@elizabethmathew9496 4 жыл бұрын
ഈ പ്രത്യേക ബിരിയാണി പരീക്ഷിക്കും .. thanks to അമ്മച്ചിയും ബാബു.ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.
@deepupavoor5078
@deepupavoor5078 4 жыл бұрын
കാത്തിരുന്നു കാത്തിരുന്നു അങ്ങനെ ചിക്കൻ ബിരിയാണി വന്നേ
@ShanavasSaleem
@ShanavasSaleem 4 жыл бұрын
☺️
@vasanthybabu8283
@vasanthybabu8283 3 жыл бұрын
ചിക്കൻ ബിരിയാണി ശരിയായപ്പോൾ ഗണപതി വന്നു.ബാബു മോൻ ചേട്ടത്തിയ ക്ക് ഹെൽപ്പായി എപ്പോഴും കാണുമല്ലോ? കണ്ടപ്പോൾ കൊതിവന്നു. ചേട്ടത്തി ഓരോന്നു തയാറാക്കുമ്പോഴും അങ്ങനെ തന്നെ. എല്ലാ വിധ ആശംസകളും ഇനിയും പുതിയത് കാണാൻ കാത്തിരിയ്ക്കുന്നു
@azeenashareef899
@azeenashareef899 3 жыл бұрын
അമ്മച്ചിയെ എന്റെ കൊച്ചു മോൾക്ക് വലിയ ഇഷ്ടം ആണ്.. അവൾ അമ്മച്ചീടെ എല്ലാ റെസിപ്പി.. കാണും...
@saranya.p.ssaranya2937
@saranya.p.ssaranya2937 4 жыл бұрын
Ammachi kothipichu kollum.....Super Biriyani..
@aparnaanu9924
@aparnaanu9924 4 жыл бұрын
ഒന്നും പറയാനില്ല. തകർത്തു. 😍😍😍😍🤩🤩🥰. ഈ കസ്കസ് ന്റെ ഉപയോഗം എന്താണ് ഇതിൽ
@amalraj9040
@amalraj9040 4 жыл бұрын
Veendum ammachi vanna poli recipe ammachi fans adi like
@khadeejapaikkadan7860
@khadeejapaikkadan7860 3 жыл бұрын
ഈ അമ്മച്ചിക്ക് ദീർഘായുസ്സ് കൊടുക്കട്ടെ
@lathambikamudaliyar9808
@lathambikamudaliyar9808 4 жыл бұрын
ബിരിയാണി സൂപ്പർ സൂപ്പർ 😋🤤 അടിപൊളി
@shobijoseph2271
@shobijoseph2271 3 жыл бұрын
Ammachi naan ee biryani undakki nalla poli taste aayirunnu. Ethu munaamathe pravashyama udakkunathu.Adipoli taste super♥😘😘👏👏
@jinishyju7948
@jinishyju7948 3 жыл бұрын
Wow.. supper...😋😋😋😋.njanum undakkum ..Ammachiii & Babu chettayi kidu......👍👍.❤️❤️❤️❤️
@-90s56
@-90s56 4 жыл бұрын
ഓഹ് കണ്ടിട്ട് കൊതിയാവുന്നു അടിപൊളി ബിരിയാണി 😋😋😋
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
നമ്മുടെ സച്ചിന്റെ ചാനൽ ലിങ്ക് ആണേ.. ഒന്ന് സബ്സ്ക്രൈബ് ചെയ്തേക്കണേ ... 🥰🥰🥰🥰 kzfaq.info/love/hAKaDt4lrzOpKtjBXx-IHw
@ShanavasSaleem
@ShanavasSaleem 4 жыл бұрын
Theerchayayum cheyyum.👍💐
@prinzemath
@prinzemath 4 жыл бұрын
ഇടംവലം നോക്കാതെ ചെയ്തിരിക്കും 😉
@midhilas9418
@midhilas9418 4 жыл бұрын
നല്ല ജീരകതിനെ ആണോ സജീരകം ന്ന് പറയുന്നേ
@sreejithambady8707
@sreejithambady8707 4 жыл бұрын
Churigiya സമയം കൊണ്ട് ഈ channalenkkal improve ആയ വേറെ മലയാളം ഫുഡ്‌ ചാനൽ ഉണ്ടോ ?. Keep going good quality dishes.
@geethathomas6924
@geethathomas6924 4 жыл бұрын
Ammachidae karikal Ellam pwlyanu...babuchettanodulla snheam kanumbol vallarea snthoshmundu...love you ammachi😘😘😘😘
@dhanujamk7290
@dhanujamk7290 3 жыл бұрын
thanks ammachi ngan ammachide recipes try cheyyarund ente husnu fuds orupad ishta thaanks ammachiii
@shebasukumon5805
@shebasukumon5805 4 жыл бұрын
Ammachi chicken biriyani super .... Kidukachhi Chicken biriyani isthavulluvar like cheyu ...👍👍
@abdulkhaderkumbala8934
@abdulkhaderkumbala8934 4 жыл бұрын
*ബിരിയാണി super ആയിട്ടുണ്ട്..!!!*
@bijubiju2917
@bijubiju2917 3 жыл бұрын
Hi super കണ്ടപ്പോ കടിച്ച പറിച്ച തിന്നാൻ തോന്നി ഹോ.....
@amrithababu5712
@amrithababu5712 3 жыл бұрын
Try cheythu..super taste aarnu...ellarkum ishttayi
@surabhiratheesh2776
@surabhiratheesh2776 3 жыл бұрын
ചിക്കൻ ബിരിയാണി ഇഷ്ടപ്പെടാത്തവരാരുഉണ്ട് അന്നമ്മച്ചേടത്തി, സൂപ്പർ 🍜🍜😋😋😋😋
@akhilcyriac7182
@akhilcyriac7182 4 жыл бұрын
Babu Chettan always do works with respect of what he is doing and take blessing from god also.Alwys remember his work with god grace.Saw u do Jesus cross on rice . Giving some rice to aduppu.Al blessing he got from annammachedathi and god.Humble man.God bless u always and all the team
@abrahampk283
@abrahampk283 4 жыл бұрын
അല്ലേ അമ്മേ
@tiamathew6713
@tiamathew6713 4 жыл бұрын
Oro divasavum koodumbole video editing spr pnne ammachi ondakune foodum...😍😍😍
@aswathyashokan4081
@aswathyashokan4081 4 жыл бұрын
Ammachiude varthamanm powliya
@sumaniaua2747
@sumaniaua2747 4 жыл бұрын
Super dish
@athirasajin9934
@athirasajin9934 4 жыл бұрын
എനിക്കു വയ്യായെ ! എന്നാലും എന്റെ അമ്മച്ചി....😋😋😋😋 👍 sunday try ചെയ്യും....
@sheelaar1273
@sheelaar1273 4 жыл бұрын
അമ്മച്ചി ബാബു കൊതിപ്പിച്ചു kalanjalo. സൂപ്പർ ആയിട്ടുണ്ട്
@rajisuresh6583
@rajisuresh6583 3 жыл бұрын
👌
@reshmamadhu2697
@reshmamadhu2697 3 жыл бұрын
ഈ ചേട്ടന്റെ സംസാരം ഇഷ്ടം
@soniashaju1083
@soniashaju1083 4 жыл бұрын
Ammachiyude samsaram kelkan thanne nalla rasamund
@amritha_a_s
@amritha_a_s 3 жыл бұрын
I made it today.. It was superb.. Thank you Annamma chedathi for this recipe
@ancyancu3384
@ancyancu3384 4 жыл бұрын
Super ammachi ❤️❤️.. Ammachiyude pachakavum, ammachiyemorupad eshtapettu👍👍😘
@aswathymr9882
@aswathymr9882 4 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി ....അടിപൊളി ടേസ്റ്റ് ...fried chickrn curry poli sanam...
@vaniviswanath6606
@vaniviswanath6606 4 жыл бұрын
Enikku bayankara eshtayi. Ee chettan ammayodu behave cheyyunna reethiyum very polite and loving. And recipe also very simple..
@NoufalNoufal-yh6vl
@NoufalNoufal-yh6vl 4 жыл бұрын
അമ്മച്ചി ഫസ്റ്റ് BGM കൊടുത്ത് പൊളിച്ചു ഇരിക്കട്ടെ കുതിര പവൻ ലൈക്‌ 👍👍👍👍👍👍👍👍👍👍
@dannydanliyas7603
@dannydanliyas7603 3 жыл бұрын
Verygood ammachi
@anusha7118
@anusha7118 4 жыл бұрын
വീട്ടിലുള്ളവർക്കാണേൽ കണക്കില്ലാതെ കഴിക്കും പുറത്തുന്നുള്ളവർക്കാണേൽ 20 പേർക് കഴിക്കാം .എനിക്ക് മൂന്നു നേരം കഴിക്കാൻ ഇഷ്ട്ടമാണ് ബിരിയാണി
@JacksTravelWorld
@JacksTravelWorld 4 жыл бұрын
ബിരിയാണി റെസിപി അടിപൊളിയായി. അമ്മയുടെ മേൽനോട്ടത്തിൽ മകന്റെ പാചകം പൊളിച്ചു... സൂപ്പർ 👌👍
@nisamat7272
@nisamat7272 4 жыл бұрын
എന്റെ പൊന്നമ്മച്ചീ... കണ്ടിട്ട് കൊതിയാവുന്നു... തീർച്ചയായും ഉണ്ടാക്കി നോക്കും. അമ്മച്ചി സൂപ്പറാ..
@malathydeepu2914
@malathydeepu2914 4 жыл бұрын
Biriyani super Ammachi, Babu chettan adipoli Enjoy your recipes n cooking style
@neeradhack6748
@neeradhack6748 4 жыл бұрын
Shooting style is superb!!!!
@yourechannel6455
@yourechannel6455 4 жыл бұрын
ഒന്നും പറയാനില്ല ഞാൻ ഉണ്ടാക്കി നോക്കി എന്റെ പൊന്നെ എന്നാ ട്ടേ സ്റ്റാണ് അമ്മച്ചി കലക്കി ട്ടൊ ഒരു വലിയ സല്യൂട്ട് അമ്മച്ചിക്കും മോൻക്കും
@kavithaappuz1113
@kavithaappuz1113 3 жыл бұрын
Innu njn try cheythattu parayam..!!!
@vidhyab1413
@vidhyab1413 4 жыл бұрын
Biriyani lovers like here
@ajithasivan2547
@ajithasivan2547 4 жыл бұрын
E ammachine onnu kanan kothiyundu ta
@shaji6755
@shaji6755 4 жыл бұрын
അമ്മച്ചീടെം ബാബുച്ചേട്ടന്റേം cooking super, നിങ്ങടെ സ്നേഹവും.May God bless you all. Will try your tips next time when I make biriyani.
@merlinbaby3701
@merlinbaby3701 4 жыл бұрын
Ee ammachiye ennelum naatilott varumbol kaanan pattiyirunnenkil...😍😍ammachide samsaaram okke kelkkumbol enik ente ammachiye ormavarunnu...athepole vaayadi..💓💓💓💓
@abrahamthomas7287
@abrahamthomas7287 4 жыл бұрын
I made it today! Super 👍
@OneRoof
@OneRoof 4 жыл бұрын
Intro powlichu...
@nandakumarcv2903
@nandakumarcv2903 3 жыл бұрын
എന്റെ പൊന്നമ്മച്ചി' മനുഷ്യകുലത്തിന്റെ. രസ ദേവതയാണ്, അന്നമ്മ ചേട്ടത്തി... തൊഴുതു....
@retnamanikb5172
@retnamanikb5172 3 жыл бұрын
Kaskas ethra alavu eduthu?
@alanjoy7866
@alanjoy7866 4 жыл бұрын
Another mouthwatering recipe 😋😋 .. I too feel rice would be very tasty .. new way of cooking rice for Biriyani.. Thanks Babu chetta and Sachin for showing this video..👍👍👍
@SunuChunu
@SunuChunu 4 жыл бұрын
The sound effects in the beginning, just WoW!!👏💥🔥👍 Recipe looks yummy and super! Just watching Annamma chedathi and Babu cooking outside in those big pathrams bring back so many memories of childhood, old time kalyana thalennu and other functions. I'll sure try those special tips and ideas when I make biryani next time. ☺ Thank you! God bless you all 🙌💓🙏
@gireeshgireesh7611
@gireeshgireesh7611 3 жыл бұрын
Annammachi kolluo😋😂😍✨️✨️😃😋
@aryaarya436
@aryaarya436 3 жыл бұрын
Adipoli👌👍👍👍👍orupaadu kashtaoadanu ithokke
@jaiseisaac
@jaiseisaac 4 жыл бұрын
Such a sweet bond they share..liked it very much...ammachi reminds me of my grandmother ❣️
@coolempethy100
@coolempethy100 4 жыл бұрын
Intro , ഷൂട്ട്‌ ചെയ്തത്‌ അമൽ നീരദാ...ല്ലേ🎥 വന്നു വന്നു അമ്മച്ചീം സ്ലോ മോഷനായീ😏
@priyas51
@priyas51 4 жыл бұрын
🤣🤣🤣
@ShanavasSaleem
@ShanavasSaleem 4 жыл бұрын
Polichu👌👌👌👌💐
@kumarsvaikom
@kumarsvaikom 4 жыл бұрын
😂
@keralamomsmagic-bymanjula9438
@keralamomsmagic-bymanjula9438 4 жыл бұрын
😂😂😂😂😂😂
@gamergirl10325
@gamergirl10325 4 жыл бұрын
🤣🤣🤣
@panchuzpanchami1375
@panchuzpanchami1375 4 жыл бұрын
Ammachi undayikya parippuvada recipe njn try cheythu spr aaayirunnu😊😊
@jipsajerome2637
@jipsajerome2637 4 жыл бұрын
Intro shooting is superb...Love u all..
@sheebalouis5744
@sheebalouis5744 4 жыл бұрын
കഴിഞ്ഞ കൊല്ലം നാട്ടിൽ വന്നപ്പോൾ ഒരു ബിരിയാണി കഴിച്ചതാണ് 😕😕സച്ചിന് തീറ്റഭാഗ്യം ഉണ്ട്. ബാബു ബ്രോ സൂപ്പറാ ട്ടോ. ഇത് കഴിക്കുന്നോരുടെ വയറും മനസും നിറയും. 👍👍
@manju2091
@manju2091 4 жыл бұрын
Superb..... ♥♥♥♥
@jancyjoseph4724
@jancyjoseph4724 4 жыл бұрын
കോഴി പിരിയാണിയെപ്പറ്റി ഒന്നും പറയുവാൻ illa, super
@crazeautomobiles5570
@crazeautomobiles5570 3 жыл бұрын
പൊരിച്ച കോഴി ബിരിയാണി ഞങ്ങൾ ഇന്ന് ഉണ്ടാക്കി അടിപൊളി ആയിരുന്നു thanks അമ്മച്ചി 🙏🙏🙏
@anushachandran397
@anushachandran397 4 жыл бұрын
Ammachi wonderful 👍Adipoli undakunnat kanaumbol tanne ariyam finishing super anennu Vow 👌👌
@NoufalNoufal-yh6vl
@NoufalNoufal-yh6vl 4 жыл бұрын
തിന്നാൻ നേരം കൈ കൈക്കി വന്നു സച്ചി റോക്ക്സ് 😃😃😃😃👍👍
@ShanavasSaleem
@ShanavasSaleem 4 жыл бұрын
👍👍👍
@happygirl3410
@happygirl3410 4 жыл бұрын
Briyani intro shooting awesome
@bennymathew2
@bennymathew2 4 жыл бұрын
Adi poli
@tanutinu4126
@tanutinu4126 4 жыл бұрын
Ammachi alwys maintain gud relation sachin
@marymathew581
@marymathew581 4 жыл бұрын
Annamma chedathiye, Babuve, Sachine HAI Super biriani 👌👌👌👌👌😋😋😋😋😋
@charleykavila1034
@charleykavila1034 4 жыл бұрын
Super! Cheruvakalude alavum koodi post cheythu tharumo please ! 1 kg rice and 1/2 kg chicken biriyani vekkanulla ingredients measurement.
@sarojiniv2312
@sarojiniv2312 3 жыл бұрын
നനായിടുണ്ട് വായിൽ Velam ഉറും kodiyavunnu 😍🤩😘🥰😋😋😋👏
@santhoshjoseph2208
@santhoshjoseph2208 4 жыл бұрын
Kappa biriyani is the best ever 👍
@anasputhiyottil8595
@anasputhiyottil8595 4 жыл бұрын
Babu chettaa.... correct... Ammachi blessings babu chettaanu kittiyitundu... ah cooking kanumbol thanney ariyam . Keep it up. 👌👌👌
@babustphn1
@babustphn1 4 жыл бұрын
Thanks Anas
@BABY-vy8bl
@BABY-vy8bl 3 жыл бұрын
Ammachi polli biriyani too enki ammachinna bhayangara ishtam aannu
@SARANYA-mx7xi
@SARANYA-mx7xi 3 жыл бұрын
I tried this..came out well.. Lesser quantity ah vechadhu..super😊
@usharajan2172
@usharajan2172 4 жыл бұрын
Ammachiyutte എല്ലാം ഫുഡും സൂപ്പർ 😋😀
@merinjosey5857
@merinjosey5857 4 жыл бұрын
അന്നമ്മച്ചി നല്ല പൊരിച്ച കോയിബിരിയാണീടെ മണം 😊🥰😍👍
@akashmuthu2555
@akashmuthu2555 4 жыл бұрын
Ooo
@user-wx4fo1up9e
@user-wx4fo1up9e 4 жыл бұрын
Merin Josey അടുത്ത വീട്ടിനായിരിക്കും
@merinjosey5857
@merinjosey5857 4 жыл бұрын
@@user-wx4fo1up9e 😊🤣
@merinjosey5857
@merinjosey5857 4 жыл бұрын
@@akashmuthu2555 😊
@anjuaneesh9054
@anjuaneesh9054 4 жыл бұрын
Sathyam
@ammukuttydavis9398
@ammukuttydavis9398 4 жыл бұрын
Annammachedathi njagal endaki nokki.......superannutooo
@ruebanthomas5351
@ruebanthomas5351 4 жыл бұрын
Ammachiyudee kaipuniyam Babu chettan kiiti. 👍
@sushamamohan991
@sushamamohan991 4 жыл бұрын
ബിരിയാണി സൂപ്പർ അമ്മച്ചി അതിലും സൂപ്പർ😋😋😋😋😋😋
@solitaryhunter4919
@solitaryhunter4919 4 жыл бұрын
അമ്മച്ചീ please ഇത്രമാത്രം നല്ല ആഹാരം ഉണ്ടാക്കി പ്രലോഭനം ഉണ്ടാക്കരുത്. നാട്ടില്‍ വരാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. അമ്മച്ചിയുടെ വീഡിയോ കണ്ടു കഴിയുമ്പോള്‍ എങ്ങനെ എങ്കിലും നാട്ടില്‍ എത്തി കിട്ടിയാൽ മത്തി എന്ന് ചിന്തക്കും. 😢😥🙏🙏🙏🙏🦶
@prithitiny9690
@prithitiny9690 3 жыл бұрын
Good and very traditional
@fahadzaman2780
@fahadzaman2780 4 жыл бұрын
നിങ്ങൾ ഉണ്ടാക്കുന്നത് കാണാൻ എന്ത് രസവാ
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 10 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 94 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 14 МЛН
Thattukada Style Chicken fry Simple and tasty | ഈസി തട്ടുകട ചിക്കൻ ഫ്രൈ
9:33
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 316 М.
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 10 МЛН