"PEARL SPOT FISH RECIPES" കരിമീൻ വിഭവങ്ങൾ | Kerala Style Fish Curry & Fry | Traditional Life style.

  Рет қаралды 685,994

Life in Wetland

Life in Wetland

Жыл бұрын

PEARL SPOT FISH RECIPES
കരിമീൻ വിഭവങ്ങൾ
Recently uploaded videos:
"SWEET TODDY APPAM" Kerala Traditional Appam Recipe | കള്ളപ്പം | Coconut Toddy | Village Life style.
• "SWEET TODDY APPAM" Ke...
" HAPPY ONAM " Onam Celebration | Biggest festival in Kerala | ഓണാശംസകൾ | Onam Festival.
• " HAPPY ONAM " Onam Ce...
"ATHAM CELEBRATION" Kerala festival | അത്തപ്പൂക്കളം | Traditional way of Atham festival.
• "ATHAM CELEBRATION" Ke...
" Meals Ready " വറുത്തരച്ച വരാല് കറി | Fish fry | Village Cooking | Kerala Traditional Life.
• " Meals Ready " വറുത്ത...
Independence Day Celebration | I Love My India | സ്വാതന്ത്ര്യദിനാശംസകൾ | My Traditional Life.
• Independence Day Celeb...
- Thanks for watching -
Please Like, Share & Subscribe my channel, please do watch and support.
music: wetland music©
My mail Id : lifeinwetland@gmail.com
Instagram ID: lifeinwetland
Facebook page : / lifeinwetland
#keralatraditional#food#culture#Karimeen#keralastylefishrecipes

Пікірлер: 738
@LifeinWetland
@LifeinWetland Жыл бұрын
I am sorry for not add subtitles . will fix it very soon🙏🙏🙏😔😔
@divyalalla
@divyalalla Жыл бұрын
Please... We love ur vlog. ☺☺🥰
@indianvillagerestaurant
@indianvillagerestaurant Жыл бұрын
Hello mam I am very inspired by your video. I want to make my channel as beautiful as yours. Ma'am where do you get your music please tell me it will be very helpful. for me
@EMBROIDERYCLASS
@EMBROIDERYCLASS Жыл бұрын
Please add subtitle so that we can understand
@viyathmawanniarachchi93
@viyathmawanniarachchi93 Жыл бұрын
Yes plz
@karthikarthi2112
@karthikarthi2112 Жыл бұрын
Pls madam unka vlog rompa putikum
@aswathiaswathi1281
@aswathiaswathi1281 Жыл бұрын
വിശക്കുന്ന മനുഷ്യൻ ആയാലും മൃഗമായാലും ഒരു നേരത്തെ ഭക്ഷണം കൊട്ടുകുന്നത്തിലും വലിയ പുണ്യം വേറെ ഇല്ല 🙏🏻🙏🏻🙏🏻
@a.s.m.arelaxing523
@a.s.m.arelaxing523 Жыл бұрын
ഈ കാലത്ത് കൊടുക്കാൻ ചെന്നാൽ തിരിച്ചു മരണമോ അതിനൊത്ത ഉപദ്രവമോ പ്രതീക്ഷിക്കാം 😔
@tressypinto2259
@tressypinto2259 Жыл бұрын
wet only my favorit what a feel gor bless this channel wetland suuuuuuuper
@tressypinto2259
@tressypinto2259 Жыл бұрын
nami elle evide
@tressypinto2259
@tressypinto2259 Жыл бұрын
ooooh karimeen i am a malayali
@salimputhiyakavu
@salimputhiyakavu Жыл бұрын
ഒരു സിനിമ പോലെ തയ്യാറാക്കിയ ഒരു കുക്കറി ഷോ ഒപ്പം പുഴകൾ മലിനമാക്കരുതെന്ന സന്ദേശവും പ്രിയ കൂട്ടുകാരൻ ഷിഹാബിനും ടീമിനും അഭിനന്ദങ്ങളുടെ ആയിരം വാടാമലരുകൾ
@dcdrational1523
@dcdrational1523 Жыл бұрын
വറുത്ത കരിമീൻ നമിക്ക് മാറ്റിവയ്ക്കാത്തത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു 😜
@tomperumpally6750
@tomperumpally6750 Жыл бұрын
... ചമ്രം പടിഞ്ഞിരുന്ന്, ഭക്ഷണം കഴിക്കുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണ്.. അങ്ങനെ ഒന്ന് ഇരുന്ന്, ഇവർ കഴിക്കുന്നത് പോലെ ഭക്ഷണം കഴിക്കുക എന്നതാണ് ഈയുള്ളവന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ സ്വപ്നം..😍😀 മനോഹരമായിരുന്നു വീഡിയോ.. നന്മയും, സ്നേഹവും ചാലിച്ചു ചേർത്തത് ഹൃദയസ്പർശിയായി അനുഭവപ്പെട്ടു.. നമിക്കുട്ടിയെ കാണാൻ കഴിഞ്ഞില്ലെങ്കിലും, ബിൻസിക്കും, രണ്ടു 'പച്ചമനുഷ്യർക്കും' അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ ❤️💕😍👍
@bong987
@bong987 Жыл бұрын
kzfaq.info/get/bejne/jLSKl7pex7awk4U.html
@savithasuja7913
@savithasuja7913 Жыл бұрын
മനസ്സും ശരീരവും കുളിര്മയേകുന്നതാണ് നിങ്ങളുടെ പരിപാടി ഒരുപാട് eshtayi
@sreelayam3796
@sreelayam3796 Жыл бұрын
നാട്ടിൻപുറത്തെ നന്മ ..... നമുക്ക് നഷ്ടപ്പെട സംഗതി ....പാവം വിശക്കുന്നവന് ഒരു നേരത്തെ ആഹാരം നൽകാൻ കാണിച്ച മനസ്സ് ...... ഭക്ഷണം കഴിക്കുമ്പോൾ ഓസിന് കഴിക്കരുത് എന്ന മനോഭാവമുള്ള നന്മയുള്ള ചെറുപ്പക്കാർ ....എല്ലാ നന്മകളും മലയാളിയ്ക്കിന്ന് നഷ്ടമായി..... ഒരു തരം യാന്ത്രികത .....👌👌👌👌😍😍😍😍💯💯💯
@anuajish7982
@anuajish7982 Жыл бұрын
മുജീബ് ചേട്ടൻ super.. കഴിക്കുന്നത്‌ കാണാൻ നല്ല രസം 😃😃മറ്റേ ചേട്ടനും അടിപൊളി ❤super video ❤️
@bong987
@bong987 Жыл бұрын
kzfaq.info/get/bejne/jLSKl7pex7awk4U.html
@jovittathomas7493
@jovittathomas7493 Жыл бұрын
Oh I'm almost jealous of those fishermen friends of Bincy's... they get to enjoy her delicious preparations! Another awesome video! Love the fun camaraderie and kidding between the two men friends too!
@vineethajibin9579
@vineethajibin9579 Жыл бұрын
മുജീബ് എന്ന ആളെ ഒരുപാട് ഇഷ്ട്ടം ആയി. പാവം കഴിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നി. ഉമ്മാടെ പൈസ എടുത്തിട്ടല്ലേ. Hmm. കരിമീൻ വിഭവങ്ങൾ ഒരു രെക്ഷേ ഇല്ല. കൊതിപ്പിച്ചു. അടുത്ത വീഡിയോ ൽ എങ്കിലും നമിയെ കൊണ്ടുവരൂ plzz
@suhairsair145
@suhairsair145 Жыл бұрын
അതെ ഇതൊക്കെ സ്ക്രിപ്റ്റ് ആണ് വിഷമിക്കണ്ടാട്ടോ 😂
@hAfSa.66
@hAfSa.66 Жыл бұрын
@@suhairsair145 😂😂😂
@anilarajan6240
@anilarajan6240 Жыл бұрын
യെസ് ഇതൊക്കെ സ്ക്രിപ്റ്റാ.
@vineethajibin9579
@vineethajibin9579 Жыл бұрын
@@suhairsair145 yes I know
@jilu8211
@jilu8211 Жыл бұрын
ഇജ്ജാതി സെന്റി script 😅
@directoreducasitvpm5312
@directoreducasitvpm5312 Жыл бұрын
How beautifully picturised friendship, hunger, relationship, reality... Much more to say... But awesome.. especially Mujeeb... Really realistic..
@divusmoldivavlogs2025
@divusmoldivavlogs2025 Жыл бұрын
ഒരു സിനിമ കാണുംപോലെ ആണ് ഞാൻ എല്ലാ വീഡിയോയും കാണാറ് വളരെ നന്നായിട്ടുണ്ട് എല്ലാം ഒന്നിന് ഒന്ന് മെച്ചം പ്രകൃതിയുടെ മനോഹാരിതം നിറഞ്ഞു നിൽക്കുന്ന വീഡിയോ 💚💚💚💚💚👌🏻👌🏻👌🏻
@vineethvinu3852
@vineethvinu3852 Жыл бұрын
ചേച്ചിയുടെ വീഡിയോ കാണുന്നത് വേറൊരു ഫീൽ തന്നെ ആണ് ❤️❤️❤️👌👌👌👌👌
@wilsyjose3743
@wilsyjose3743 Жыл бұрын
അയില വറുത്തതുണ്ട് കരിമീൻ പൊരിച്ചതുണ്ട്. Variety കരിമീൻ dishes.adipoli 🎉
@venkarakesh
@venkarakesh Жыл бұрын
എല്ലാ പ്രാവശ്യത്തെയും പോലെ ഗംഭീരം ആയിരുന്നു... 🥰ഒരുപാട് ഇഷ്ടായി.. ഷിഹാബ് ഇക്ക യുടെയും മുജീബിൻറയും അഭിനയം... പിന്നെ ബിൻസി പറയേണ്ടല്ലോ... Visual treat ❤❤❤
@lifeisbeautiful490
@lifeisbeautiful490 Жыл бұрын
Super mujeeb chettan
@bong987
@bong987 Жыл бұрын
kzfaq.info/get/bejne/jLSKl7pex7awk4U.html
@retourenavant
@retourenavant Жыл бұрын
I'm such a big fan of your show 🥰...Wishing you all the best and the success you deserve 👩‍🌾🤗 Please continue to share your culture with us, loves from france 🇲🇫♥️
@raheemakmp7776
@raheemakmp7776 Жыл бұрын
ചേച്ചിയെയും മോളെയും ദൈവം അനുഗ്രഹിക്കട്ടെ
@shagunsharma4639
@shagunsharma4639 Жыл бұрын
Mam your house entrance looks so beautiful....You all are blessed with place
@bhaskarkalita8861
@bhaskarkalita8861 Жыл бұрын
Good to see Bincy getting fish from the fishermen and in turn inviting them for lunch. Very delicately receipes like fish curry and fish fry are being prepared by Bincy in kerala style. Looks very delicious and as l commented before she has magic in her hands. What she prepares turns to gold. It seems the fishermen came a bit early as Bincy was preparing the food, the fishermen themselves got busy by clearing the bushes and grass on the path. Nice to see in kerala, people help each other. Even today our sweet Nami was missing from today's episode. The fishermen really enjoyed having their lunch. Any way best wishes to Bincy and Nami. God bless 🥰❤.
@LifeofNami
@LifeofNami Жыл бұрын
❤️
@deepajain7429
@deepajain7429 Жыл бұрын
U r a great fan of them, right ? 🥰🥰🥰
@bhaskarkalita8861
@bhaskarkalita8861 Жыл бұрын
Yes. Very true indeed. I have been watching this series from the premiere of the 1st episode Last year. I like the different types of recipes of kerala 👍
@altain
@altain Жыл бұрын
The truth is serving the tastier foods decides the major decisions in all over the world.... Food changes everthing....
@DileepKumar-oh4ym
@DileepKumar-oh4ym Жыл бұрын
Super 👍 കരിമീൻ മപ്പാസ് കിടു... 🥰🙏🌹🤝
@krishnaharinisha3976
@krishnaharinisha3976 Жыл бұрын
നല്ല വിശപ്പ് ഉള്ള ആൾ ആഹാരം കഴിക്കുന്ന പോലെ ഉണ്ട്.. അങ്ങനെ കഴിക്കുന്ന കണ്ടപ്പോൾ മനസ്‌ നിറഞ്ഞു.. 🥰🥰🥰
@gaganam
@gaganam Жыл бұрын
Every single video has a special vibe to it ...love the way she cooks and missed nami💖
@Sadhna292
@Sadhna292 Жыл бұрын
Bapre ese kon khta he 😯😯😯😯 yammy resapi 👍🏻❤️👍🏻 from sadhna Dehli 🙏🏻❤️ se wishes and love you
@rezwanabibi9398
@rezwanabibi9398 Жыл бұрын
എഞാണ് മിട്ടാതാത് നിങ്ങൾ നിങ്ങളുടെ ഹാസ് എഞ് ചെയുന്നു
@vs3485
@vs3485 Жыл бұрын
Superb.. Script.. Mr. Mujeeb having phenomenal acting 🎭 talent.. Best of luck Bro.. Keep trying in films 📼.. As usual visual treat is vibrant..fandabulous video.. Again and again.. Vera level.. 💐
@geethashridharan7749
@geethashridharan7749 Жыл бұрын
amazing food n receipes tips i m getting from chechi..frying on banana leaf...never knew...those guys communication was hilarous...nice additionally incorporated with chechis video...chechi is master chef...lucky people who eat from chechi cooking....well done LW team..picturisation awesome...
@sumayyasumayya6898
@sumayyasumayya6898 Жыл бұрын
ചേച്ചി സൂപ്പർ മുജീബ് ഇക്കയെയും ശിഹാഹിബിക്ക യെയും ഒരുപാടു ഇഷ്ട്ടമായി 😍😍
@misiryansar4497
@misiryansar4497 Жыл бұрын
പണ്ടൊക്കെ ഈ സൗഹൃദം കാണാൻ കഴിയു....
@aryasudheesh6099
@aryasudheesh6099 Жыл бұрын
നല്ല അവതരണം ഇന്നത്തേയും പോലെ മനോഹരം. നമി നെ കണ്ടില്ലല്ലോ, ബിൻസി ചേച്ചിക്കും ചേട്ടൻ മാർക്കും 🙏.
@bong987
@bong987 Жыл бұрын
kzfaq.info/get/bejne/jLSKl7pex7awk4U.html
@shahnewajbachchu9025
@shahnewajbachchu9025 Жыл бұрын
Wonderful cooking blog, lovely pearl spot fish recipe, Thanks life in wetland.
@shabnammuhammed1975
@shabnammuhammed1975 Жыл бұрын
അയ്യോ... ഒത്തിരിയിഷ്ടായിട്ടോ ❤️❤️
@penmatsavisali5842
@penmatsavisali5842 Жыл бұрын
👌👌👌The fish fry is Super and tasty.Both of them ate delicious food. 😍😍😍Beautiful video 🤩🤩
@deviramkissoon150
@deviramkissoon150 Жыл бұрын
I never miss to watch Bincy n Nami. Such a peaceful n 100pct eco friendly life. No plastic no articicial ingredients in food dishes. Just awesome
@gopikak4366
@gopikak4366 Жыл бұрын
Poli mass kathirikanu vdo🥰
@thesnihafilth7835
@thesnihafilth7835 Жыл бұрын
Suuper innathe karimeen special polichu
@sreevinayakaschoolofdance8906
@sreevinayakaschoolofdance8906 Жыл бұрын
ഒത്തിരി സന്തോഷം ആയി ഈ എപ്പിസോഡ് കണ്ടപ്പോൾ ❤️
@ajjukumar7735
@ajjukumar7735 Жыл бұрын
Karel is soo cute 🌸🌸🌸
@karenmartins6403
@karenmartins6403 Жыл бұрын
This episode was really good. Humourous 🙆
@sibisaju8108
@sibisaju8108 Жыл бұрын
ഒത്തിരി ഇഷ്ടമായി super 🥰🥰🥰
@lethar5804
@lethar5804 Жыл бұрын
നല്ല മനസ്സ് ഉള്ള? ആൾ തന്നെ പാചക ക്കാരി കണ്ണ് നിറയ്ക്കാതെ വയർ നിറച്ചു അയാളുടെ ചോറുണ് സൂപ്പർ
@savitarajnath1428
@savitarajnath1428 Жыл бұрын
Hi good night very peaceful scenic environment you got your stuff to cook and you treated the fishermen very nicely your food looks great you take care
@pallasreenu46
@pallasreenu46 Жыл бұрын
చేపల కూర చాలా బాగుంది fish Curry very nice 🐟🐟🐟
@Rohini-tk6cc
@Rohini-tk6cc Жыл бұрын
Hai bincy chechi njan wait cheyuvarunnu apozhekum vannalloooo❤❤❤
@pradeepv.a2309
@pradeepv.a2309 Жыл бұрын
ഞങ്ങളുടെ നമി കുട്ടി എവിടെ നമി ഇല്ലാതെ എന്ത് രസം കരിമീൻ dish സൂപ്പർ വീഡിയോ ഒത്തിരി ഇഷ്ടമായി 👏👍👍👍👍
@eswarnicek4366
@eswarnicek4366 Жыл бұрын
Mee videos chalaa natural ga untayi..superr👌
@ayeshapriyadarshani4939
@ayeshapriyadarshani4939 Жыл бұрын
I am very happy , i learn from you how to cook fish and fry your method , then i can do it thank you sister
@suharpalangka9969
@suharpalangka9969 Жыл бұрын
Wow super kereen 😍👍👍
@jayupatil5749
@jayupatil5749 Жыл бұрын
Hi Mam 🙏🙏Today vlog 🤘😝🤘it's too amazing ossam pearl 🐠🐋🐟fish it's funny vlog also their bro eating it's too fast baprey
@sunimolcherian9695
@sunimolcherian9695 Жыл бұрын
Chechi adipoli enikku karimeen kandittu nalla kothi aayi keto. Pinne mujeebinde kazhippu kandittu vallatha sad aayi. Aamiye miss cheythu ♥️♥️♥️♥️👌👌👌😍😍😍😘😘😘
@Arpan716
@Arpan716 Жыл бұрын
So long time I am very happy for Locke you vedo very nice godbless 👍❤️❤️
@sandhyiac1991
@sandhyiac1991 Жыл бұрын
So beautiful house and environment is so nice... The recipe whatever she prepares, it is perfect . Keep it up 😊
@bong987
@bong987 Жыл бұрын
kzfaq.info/get/bejne/jLSKl7pex7awk4U.html
@komalvadnere6920
@komalvadnere6920 Жыл бұрын
Ohh it's reminding me the Karimeen which we had in Alleppey 😋😋 very nice vlog ❣️😊
@bong987
@bong987 Жыл бұрын
kzfaq.info/get/bejne/jLSKl7pex7awk4U.html
@resirahim5918
@resirahim5918 Жыл бұрын
Njn nte bc life il ee channel mathram motham oru disturbance um ilathe kaanan shremikaarund karanam ettavum kooduthalum ee snehavum sahakaranavum niranja aalukaalum pine ee...ammayeyum makalum .. Nik ithinte bg musics um bhayankara ishtanu.. snehathode undaakunna bhakshanavum oru prethega vibe tharunna channel❤️❤️❤️❤️ Mashallaaahhh ennum ithrem polimayode nilanikkatteee😍😍😍😍
@kcm4554
@kcm4554 Жыл бұрын
Mam, pearl means pearl whether it is food recipes of pearl fish or pearl gems it is priceless & when it is tagged with Life in Wetland's mentor mam Dr.Sneha , then Pearl is incredible incredible & most incredible.....wow amazing and unbeatable....so unique only mesmerizing and bewitching.....pearl always valuable mam ....so marvelous workmanship skills.....all amazing &wondrous.
@jnaidalijuni3207
@jnaidalijuni3207 Жыл бұрын
നിങ്ങളുടെ എല്ലാം വീഡിയോയുടെയും മെയിൻ അട്ട്രാക്ഷൻ ക്യാമറ വർക്ക്‌ ആണ് ഒരു രക്ഷയും ഇല്ല 💯💥💥💥 നല്ല നാടൻ നാട്ടിൻപുറം കാഴ്ചകൾ
@jovialjoseph9043
@jovialjoseph9043 Жыл бұрын
Amazing team, nice work 🥳🥳🥳🥳🥳
@jilu8211
@jilu8211 Жыл бұрын
മുജീബിക്കാന്റെ ഉരുളകൂട്ടിയുള്ള ആ അടി 😅
@vikasputhoor
@vikasputhoor Жыл бұрын
നന്മനിറഞ്ഞ മനുഷ്യർ...അവതരണവും സംവിധാനവും സൂപ്പർ...ഫൂഡ്‌ വ്ലോഗിനേക്കാളുപരി ഒരു കാലഘട്ടത്തിലെ മലയാളി ജീവിതം പകർത്തിവെച്ചിരിക്കുന്നു... അഭിനന്ദനങ്ങൾ...🥰🥰🥰👍👍👍👌👌👌
@LifeinWetland
@LifeinWetland Жыл бұрын
.🥰
@fabiolaarthur1737
@fabiolaarthur1737 Жыл бұрын
God bless you Bincy. Love all your videos.
@daisygeorge5705
@daisygeorge5705 Жыл бұрын
Nice preparation 😋
@nithyapankajakshan8642
@nithyapankajakshan8642 Жыл бұрын
He was sooo happy eating food.made me happy 😊
@bong987
@bong987 Жыл бұрын
kzfaq.info/get/bejne/jLSKl7pex7awk4U.html
@thesimplelife2708
@thesimplelife2708 Жыл бұрын
I was waiting for your video yay! Love from Andhra Pradesh
@pavintechengineeringpavint1389
@pavintechengineeringpavint1389 Жыл бұрын
What a beautiful character bincy chechi Cook and serve the food to others Really great Hariharan Saudi Arabia
@goutamiachary2556
@goutamiachary2556 Жыл бұрын
Nice 👌 mam 👍 video weather and music also amazing 👏 😍
@appoosfamilyfood2702
@appoosfamilyfood2702 Жыл бұрын
ഒത്തിരി ഇഷ്ടമായി.... കരിമീൻ... കറികൾ സൂപ്പർ 🥰🥰🥰🥰🥰 ഒരു നേരത്തെ ആഹാരം എനിക്കും കിട്ടുമോ.... കഴിക്കാൻ കൊതി തോന്നുന്നു.... Luv u all... Missing nami. 🥰
@srutheeshmasruthi5704
@srutheeshmasruthi5704 Жыл бұрын
Kollam oru short film poleyund randu kakkamarum nannayitt abinayikunnund
@suneebarahul
@suneebarahul Жыл бұрын
Loved this episode..🥰❤ manasum niranju..vayarum..
@bong987
@bong987 Жыл бұрын
kzfaq.info/get/bejne/jLSKl7pex7awk4U.html
@priyashiju1690
@priyashiju1690 Жыл бұрын
Chettanmarum polichu ta
@indiradileep1719
@indiradileep1719 Жыл бұрын
കാത്തിരിക്കുകയായിരുന്നു
@Factosurajit
@Factosurajit Жыл бұрын
I feel a recipe is only a theme, which an intelligent cook can play each time with a variation.”
@remachittaranjan8199
@remachittaranjan8199 Жыл бұрын
Conversations in ur vlogs make it even more interesting.. a different one this time ... appreciate the change... missed Nami this time too 😊
@bong987
@bong987 Жыл бұрын
kzfaq.info/get/bejne/jLSKl7pex7awk4U.html
@babumpm7407
@babumpm7407 Жыл бұрын
നല്ലൊരു വീഡിയോ ❤️
@gaddabharati7892
@gaddabharati7892 Жыл бұрын
I like ur videos mam... beautiful climate nature👌👌
@nilimabhor2947
@nilimabhor2947 Жыл бұрын
Amazing fish and fish Curry 👌👌👌👌👌👌👌
@bong987
@bong987 Жыл бұрын
kzfaq.info/get/bejne/jLSKl7pex7awk4U.html
@rupinderkaur5610
@rupinderkaur5610 Жыл бұрын
Bohat din baad video aayi aa.nice video..God bless you all 🙏🙏❤️
@devavlogs3573
@devavlogs3573 Жыл бұрын
Njn video kanan late aayi,but enjoyi cheyithu ipo
@dharshanisrinivasan5220
@dharshanisrinivasan5220 Жыл бұрын
Good morning chechi.Adipoli meencurryandfry.vizhakkana allkarkku oonu kodukkunnathu yetra nallathanu.Goodluck keep it up.
@saranyaram840
@saranyaram840 Жыл бұрын
You are very expert mam ❤️
@a.s.m.arelaxing523
@a.s.m.arelaxing523 Жыл бұрын
ആ പാവത്തിന്റെ ആക്രാന്തം കണ്ടോ 😄
@shrutimohan8908
@shrutimohan8908 Жыл бұрын
500 k ...♥️😍 Going to become..Bincy chechii and Namikutty with our dear bros ,sisters and childrens n village give us best treat ♥️😍😍😍😍... Those old days were our dear bros and sisters coming to our home for having lunch that bond is not there now...Seeing those bonds making mind happy
@nasibanasi3757
@nasibanasi3757 Жыл бұрын
Adipoli episode 👌
@rossanaportes1570
@rossanaportes1570 Жыл бұрын
English subtitles will be good for ur vlogs madam,so that other countries can understand also...
@rolex-reg
@rolex-reg Жыл бұрын
Super vedio
@adarshlifestyle4846
@adarshlifestyle4846 Жыл бұрын
Set sanm ennatha video kidukki enagana alukala kod vayooo
@saravananvijay2273
@saravananvijay2273 Жыл бұрын
So happy sister your vedio & congratulations 💐💐💐💐
@somvyag9310
@somvyag9310 Жыл бұрын
Dat man loves d food so much...cute
@shahlathasneem9517
@shahlathasneem9517 Жыл бұрын
ഒരു സിനിമ കണ്ട പോലെ ❤️
@shridharn.s2479
@shridharn.s2479 Жыл бұрын
Hi wonderful colour full different sweet super location super cinema camera man keep it up all the best
@sanuhanans472
@sanuhanans472 Жыл бұрын
ആ ചേട്ടന്റെ ചോറുരുള 👍👍 കാണുമ്പോൾ തന്നെ കൊതിയാകുന്നു
@jibinbavas7133
@jibinbavas7133 Жыл бұрын
Very beautiful ❤️
@sarahp1383
@sarahp1383 Жыл бұрын
The video brought out all of Bincy's superb culinary skills. But I truly wish it had been only mother and daughter, or the children of the neighbour hood enjoying the food she makes. It was nicer that way. Somehow a different element has been introduced.
@sharonjodhan9219
@sharonjodhan9219 Жыл бұрын
Yes totally agree .. the man with the pony tail is a bit scary 😊
@rekhaanand501
@rekhaanand501 Жыл бұрын
I do not eat fish but seeing these videos I like how she cooks so good watching the innocent bikering how she prepares beautiful dishes and how good are these neibours the other one reminds me my son's eating style. So relaxing and good to watch eventhough I don't understand language very beautiful settings and people. About Bincy what could we say. She is excellent.
@thangadurai8421
@thangadurai8421 Жыл бұрын
Meendum valara vaazhidugal
@nithya2139
@nithya2139 Жыл бұрын
Waiting waiting waiting 🥺🥺🥺.... Try to upload video at least 2 days once...... ❤❤❤ & this video kollaam🥰🥰🌼
@sayshanu6572
@sayshanu6572 Жыл бұрын
Enike bincy chechide kaiyile kilu kilum kuppi valakal nalla ishtayi.... oro divasam oro colour.... nalla bangiyund kanan....🥰🥰🥰 bakiyoke pine already super alleeee...
@kcm4554
@kcm4554 Жыл бұрын
Wow unique excellent yummy recipes. Thanks dear most madam Bincy ❤🎉😘😘🙏💐💗
@kcm4554
@kcm4554 Жыл бұрын
Life In Wetland vedios recipes outstanding unique excellent yummy vedio vedio recipes.....superb & very nice ❤🎉.
@shifashifa7685
@shifashifa7685 Жыл бұрын
Chechide valayude kilukkam kelkkam rasand
@gantyadaramakrishnapardhiv678
@gantyadaramakrishnapardhiv678 Жыл бұрын
Beautiful fish respi .....
@suneshsudhi5056
@suneshsudhi5056 Жыл бұрын
Njn adhaymayitani ee veedio kanunnathu. Chechiye Kanan samvritha suniline pole und
@nishagartia9841
@nishagartia9841 Жыл бұрын
Delicious recipe
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 14 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 32 МЛН
Wedding Saree Shopping | Diya Krishna | Ozy Talkies
29:57
Ozy Talkies
Рет қаралды 1 МЛН
Baking Fresh Bread: Traditional Recipe from Our Village Bread Loaves
25:00
Жду в тг: @kedrovaalyona
0:59
Кедрова Алёна
Рет қаралды 2,4 МЛН
Машина Жириновского.  #shorts Лиса рулит
0:52
Лиса рулит shorts
Рет қаралды 5 МЛН
他们在说什么,不能当面说。#海贼王#路飞
0:15
路飞与唐舞桐
Рет қаралды 9 МЛН
Ném bóng coca-cola😂😂😂
0:35
Tippi Kids TV
Рет қаралды 35 МЛН
joga água e pula #funny #funnyvideo #shorts
0:17
Mundo de Alícia e Ana Clara
Рет қаралды 15 МЛН
Когда вода попадает в нос при плавании
0:35
Silver Swim - Школа плавания
Рет қаралды 2,6 МЛН