When Amma Visited From Chennai | Srinish Aravind | Pearle Maaney

  Рет қаралды 3,196,862

Pearle Maaney

Pearle Maaney

2 жыл бұрын

Editor : Jibin Chacko ( jibin__chacko?u... )
Poster Design - Rahul oz ( rahuloutlawz?ig...)
Like me on Facebook @ / pearlemaaney. .
Follow me on Instagram @ / pearlemaany
Follow srinish on instagram : @ / srinish_aravind
For Sponsorship : pearleproductions2020@gmail.com

Пікірлер: 5 000
@lechumilu1463
@lechumilu1463 2 жыл бұрын
ശ്രീനിടെ ചിരി.. 🥰🥰 പുള്ളിക്കാരൻ ലൈഫിൽ എടുത്ത ഏറ്റവും നല്ല തീരുമാനം bigboss ൽ പോയതാവും.. അതുകൊണ്ടല്ലേ pearly യെ കിട്ടിയേ.. എന്നും ഇതുപോലെ മനസ് നിറഞ്ഞു ചിരിക്കാൻ കഴിയട്ടെ 😌😌🥰🙏
@musiclife-uz5gc
@musiclife-uz5gc 2 жыл бұрын
Appo pearlykko??😄pearly is also lucky na,to get srini
@garuda8295
@garuda8295 2 жыл бұрын
Same as pearly
@jithuvineesh5696
@jithuvineesh5696 2 жыл бұрын
ശരിയാ... തിരിച്ചും.... made for each other💜💜
@naseemaasharaf2995
@naseemaasharaf2995 2 жыл бұрын
No
@sharanyakrishnakasaragod-b7603
@sharanyakrishnakasaragod-b7603 2 жыл бұрын
Sreeni maathramalla kaanunna nammalum manassu niranju chirikkunnille pearly de vedios kaanumbo🥰😘😘😘
@beatsofnaturee
@beatsofnaturee 2 жыл бұрын
ഇത്രയും സ്നേഹ നിധിയായ മരുമകളെ കിട്ടിയ അമ്മേ അമ്മ ഭാഗ്യവതിയാണ്🤗
@arszz7080
@arszz7080 2 жыл бұрын
Thirichum angane thanneya 😍😍😍😍😍😍
@anuajish7982
@anuajish7982 2 жыл бұрын
സത്യം
@gratitude838
@gratitude838 2 жыл бұрын
@@arszz7080 exactly...She is very lucky to get such a loving human being Srinish ...n his family
@amrutharijun669
@amrutharijun669 2 жыл бұрын
Correct 🥰 ammayk gift kodukana kandapo kannu niranju.
@arszz7080
@arszz7080 2 жыл бұрын
Inganoru family vere undakumonn samshayamanu😍😍👌kannu thattathirikkatte👍👍
@parvathim6656
@parvathim6656 2 жыл бұрын
പേർളി ചേച്ചി നിങ്ങൾഉണ്ടലോ .... നല്ല ഒരു മകൾ ,നല്ല ഒരു ചേച്ചി, നല്ല ഒരു ഭാര്യ, നല്ല ഒരു മരുമകൾ, നല്ല ഒരു അമ്മ എല്ലാ റോളിലും നിങ്ങള് വേറെ ലെവലാ ❤️😘love you Chechi ennu happya ayit erikate😘❤️
@arunrajp1174
@arunrajp1174 2 жыл бұрын
ശ്രീനി ഒരു മഹാഭാഗ്യവാൻ ആണ്. അമ്മ, അമ്മായിയമ്മ, ഭാര്യ, മകൾ, അനന്തിരവൽമാർ, ഇത്രയും പേരുടെ സ്നേഹം കിട്ടാൻ വേണം ഒരു ഒന്നൊന്നര ഭാഗ്യം. എന്നും ഇങ്ങനെ ഇരിക്കട്ടെ ❤
@nazrinsalih6997
@nazrinsalih6997 2 жыл бұрын
അമ്മക്ക് ഗിഫ്റ്റ് കൊടുക്കുന്നത് കണ്ടപ്പോൾ കണ്ണു നിറഞ്ഞു. ഒരുപാട് സന്തോഷം ആയി. എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ♥️
@funwithrizu8310
@funwithrizu8310 2 жыл бұрын
kzfaq.info/get/bejne/jb6kkpmF37Delpc.html
@renjithsuresh9642
@renjithsuresh9642 2 жыл бұрын
Me
@sonia-ub1qc
@sonia-ub1qc 2 жыл бұрын
kzfaq.info/get/bejne/p7Z9l5qkrbuvgWg.html
@easyrecipes3329
@easyrecipes3329 2 жыл бұрын
kzfaq.info/get/bejne/pdSiY5h705-Zh2Q.html
@nafiashru5649
@nafiashru5649 2 жыл бұрын
@@funwithrizu8310 😭😭❤️❤️🥰🥰👍😀😀😀rttaw
@anaikprabin5715
@anaikprabin5715 2 жыл бұрын
അമ്മയുടെ സന്തോഷം കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി...ചേച്ചിയുടെ സംസാരവും ഒരുപാട് ഇഷ്ട്ടം ആയി.... ❤
@nizwaayrin6034
@nizwaayrin6034 2 жыл бұрын
ഏറ്റവും മനോഹരമായ നിമിഷങ്ങൾ
@shehaafeef3185
@shehaafeef3185 2 жыл бұрын
പേർളി വളരെ നല്ലൊരു പെൺകുട്ടിയാണ്..... അതു ബിഗ്ഗ്‌ബോസ്സിൽ ഉള്ളപ്പോയെ മനസിലായതാണ്.... എല്ലാ കാര്യങ്ങളും വളരെ നാച്ചുറലായി.കൈകാര്യം ചെയ്യുന്ന .. (കരയാൻതോന്നുമ്പോൾ കരയുകയും, ചിരിക്കാൻ തോന്നുമ്പോൾ ചിരിക്കുകയും പാട്ട് പാടുകയും )എല്ലാവർക്കും ഇഷ്ടമാകുന്ന സ്വഭാവത്തിനുടമയാണ്...... പേളി യെപോലെ ഇപ്പൊ നിലമോളെയും ഭയങ്കര ഇഷ്ടമാണ്..... എന്നും സന്തോഷത്തോടിരിക്കാൻ കഴിയട്ടെ...... 😍😍😍
@NishanasTastyHut
@NishanasTastyHut 2 жыл бұрын
Masha allah 😍
@meenoosworld3243
@meenoosworld3243 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല... ഇത്ര നല്ല മരുമകളെ കിട്ടിയ അമ്മയും.... ഈ അമ്മയെ കിട്ടിയ perly യും ഭാഗ്യമുള്ളവര 🥰🥰🥰🥰
@Simplyme-dq5dx
@Simplyme-dq5dx 2 жыл бұрын
Normally hus veetukarkuk husinum vendit girls sacriface cheyum ethu angane onuilla pearly thali thanne kando its chrstian typ.. Vare vellor anel edonum summadichu kodukulla. srini loves pearly... Allathe nattukar veetukarem okke thiripithipeduthan vendit onum thanne adichelpochillallo. I thnk there is a give and take policy btwen 2families.. Mostly mikkadathu give eh ullu take illa.. 😁.. Nammalod engane nilkunuo angotu angane thane nilkunathil thettilla. Mooshatta ayitullorude aduthu angane mathy..
@MalluBeautyWorld
@MalluBeautyWorld 2 жыл бұрын
ഇത്തരം കാഴ്ചകൾ കാണുന്നത് തന്നെ മനസ്സിന് എന്തൊരു സുഖമാണ്
@sreekrishna4975
@sreekrishna4975 2 жыл бұрын
@@Simplyme-dq5dx 2 thaliyum und
@Simplyme-dq5dx
@Simplyme-dq5dx 2 жыл бұрын
@@sreekrishna4975 nope there is only one she always wear. Mattedu kanum bt wear cheyarilla.
@sonia-ub1qc
@sonia-ub1qc 2 жыл бұрын
kzfaq.info/get/bejne/p7Z9l5qkrbuvgWg.html
@anushaarun4910
@anushaarun4910 2 жыл бұрын
2 അമ്മമാർ തമ്മിൽ കണ്ടപ്പോ കെട്ടിപിടിച്ചു.... ഹോ 🙏😚🧡
@Pachakalokam
@Pachakalokam 2 жыл бұрын
ഇത്രയും travel ചെയ്തു വന്നിട്ട് കുളിച്ചിട്ട് കുഞ്ഞിന്റെ അടുത്ത് പോകുന്നത് ആരുന്നു നല്ലത്, കൊറോണ time അല്ലെ. നല്ലൊരു കുടുംബം കണ്ണ് പെടാതിരിക്കട്ടെ 🥰🥰🥰🥰
@jasminijad9946
@jasminijad9946 2 жыл бұрын
Ee girls sreenide aara
@fathzz...4993
@fathzz...4993 2 жыл бұрын
പെങ്ങളെ മക്കൾ അല്ലേ
@Pachakalokam
@Pachakalokam 2 жыл бұрын
@@jasminijad9946 : പെങ്ങളുടെ മക്കൾ
@TomsTalesChannel
@TomsTalesChannel 2 жыл бұрын
ഞാനും ഓർത്തു... ആരും കുളിച്ചുമില്ല, കുഞ്ഞിനെ കളിപ്പിക്കുന്നു.. ഫുഡ്‌ കഴിക്കുന്നു.. ഞാൻ ആണേൽ ഫസ്റ്റ് കുളി fresh up അതു കഴിഞ്ഞേ ഉള്ളൂ
@waterlilly2978
@waterlilly2978 Жыл бұрын
സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു ആ അമ്മ വള അത്രയും സന്തോഷത്തോടെ വാങിച്ച് ഉമ്മ തന്നപ്പോൾ 🥺🥺♥️♥️
@katherpumon7170
@katherpumon7170 2 жыл бұрын
പേളി ഭാഗ്യവതിയാണ്. സ്നേഹ . സമ്പന്നമായ ഭർത്താവും ഫാമിലിയും. ശ്രീനി യുടെ അമ്മ യുടെ സ്നേഹം പറയ തെ വയ്യ. നിങ്ങളെ ഉമ്മ വെച്ചത് കണ്ടപ്പോൾ അറിയാതെ കരഞ്ഞ് പോയി. ഈ സ്നേഹം മരണം വരെ നിലനിൽക്കട്ടെ. നിള സൂപ്പർ സൂപ്പർ
@kunjattascreations.1203
@kunjattascreations.1203 2 жыл бұрын
എത്ര പ്രാവശ്യം ചിരിച്ചു.. ഇടയിൽ കണ്ണീന്നു വെള്ളം വന്നു. കണ്ണു തട്ടാതെയിരിക്കട്ടെ..❤️❤️❤️
@nilgiridiary849
@nilgiridiary849 2 жыл бұрын
Hiiiiiii
@ASTECH-ti7sf
@ASTECH-ti7sf 2 жыл бұрын
Really...
@hajusworld1204
@hajusworld1204 2 жыл бұрын
Pearly mole byngara fanantto😍😍😍😍💖💖💖💖💖Nilu kalikkne kanan nalle rasam😍😍😍nilu mil chirikkanum kalikkanum thudangii 😍😍😍pearlyude paatum Adi pili😁fried rice poliiidaaa 😍😍😍kothippichllo Ammaayude snham perlynod😍😍Ammayide fvrt uppmmavano Family onnichyt kazhikknne kanan 😍😍
@anujyo
@anujyo Жыл бұрын
എന്തോ പറയാൻ വാക്കുകൾ ഇല്ല. ശരിക്കും കണ്ണ് നിറഞ്ഞുപോയി.. ഒരുപാട് സന്തോഷം തോന്നി. ഇങ്ങനെ ആവണം ജീവിതം എന്നും 🥰പേർളിചേച്ചി ശ്രീനി ചേട്ടൻ നീലുമ്മ and your lovely fam💝
@rainbowplanter786
@rainbowplanter786 2 жыл бұрын
പേർളി അമ്മയുമായുള്ള സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. കാരണം എനിക്കും ഉണ്ട് ഒരു അമ്മായിഅമ്മ കാരണം എന്ത്ക്കൊടുത്താലും എത്ര സ്നേഹിച്ചാലും തിരികെ സ്നേഹം തരാത്ത ഒരു ഒരു അമ്മായി അമ്മ. അക്കാര്യത്തിൽ പേർളി ഭാഗ്യവതിയാണ്💝😍👍🏻. ഒരു പെണ്ണിന് ഏറ്റവും ആവശ്യം അവരെ സ്നേഹിക്കുന്ന ഒരു അമ്മായി അമ്മയെ ആണ്.
@raseec4737
@raseec4737 2 жыл бұрын
Crct
@Kuttus530
@Kuttus530 2 жыл бұрын
അല്ല... സ്നേഹനിധിയായ ഭർത്താവ് ഉണ്ടായാൽ മതി😀.. അമ്മായിയമ്മ സ്നേഹനിധി ആയിട്ട് ആയിരത്തിൽ ഒന്നേ ഉണ്ടാകു 😂😂😂
@rainbowplanter786
@rainbowplanter786 2 жыл бұрын
@@Kuttus530 ഇല്ല അവിടെ തെറ്റി, കാരണം ഇക്ക morning ജോലിക്ക് പോയി night ആണ് വരുന്നത് അതുവരെ ഇക്കാടെ ഉമ്മയോടൊപ്പം ആണ് ചിലവഴിക്കുന്നത്. അതായത് ഒരു ദിവസത്തിന്റെ മുക്കാൽ ഭാഗം അവർക്കൊപ്പം ആണ് പോകുന്നത്. അപ്പോൾ ആ വീട്ടിൽ സ്നേഹിക്കാൻ ഒരാൾ ഉണ്ടാവുക എന്നുള്ളത് അത്യാവശ്യം ആണ്. Atlaus ഒന്ന് ചിരിച്ച ഫേസ് കണ്ടാൽ മതി
@dreamlover2286
@dreamlover2286 2 жыл бұрын
@@Kuttus530 correct
@lovekids__
@lovekids__ 2 жыл бұрын
@@rainbowplanter786 oru joli vaangu,swandam kaalil nilku,appo sneham okke thaane vannollum dear
@sparkofnature2289
@sparkofnature2289 2 жыл бұрын
ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം എന്ത അറിയോ.... നമ്മുടെ ചുറ്റുമുള്ളവർ നമുക്ക് തരുന്ന സ്നേഹം ആണ്..... ഇത് കണ്ടപ്പോൾ ശരിക്കും സന്തോഷം തോനുന്നു ❣️.........
@Butterflies9427
@Butterflies9427 2 жыл бұрын
സത്യം.... 🙏🙏
@kunjuzzworld911
@kunjuzzworld911 2 жыл бұрын
Os dying
@anuanutj4491
@anuanutj4491 2 жыл бұрын
Za
@survivor4730
@survivor4730 2 жыл бұрын
Ys
@sonia-ub1qc
@sonia-ub1qc 2 жыл бұрын
kzfaq.info/get/bejne/p7Z9l5qkrbuvgWg.html
@ZainzKitchenByshafna
@ZainzKitchenByshafna 2 жыл бұрын
Super video….adyokke oru short film kanunna pratheethi… good editing…👍👍👍😍🥰
@malluinsweden
@malluinsweden 2 жыл бұрын
Such a beautiful vlog! Heart-warming! 😍❤️ Happiness Overloaded!❤️
@anisn8082
@anisn8082 2 жыл бұрын
ശ്രീനി pearle യുടെ കൂടെ ഉള്ള ഓരോ നിമിഷവും നന്നായി സന്തോഷവan ആണ് കാരണം backgroundil ശ്രീനി യുടെ മനസ്സ് niranjulla ചിരി ആണ് കേള്‍ക്കുന്നത്. നിങ്ങള്‍ രണ്ടുപേരുടെയും ഭാഗ്യമാണ് Bigboss അതിന്റെ പ്രസാദം ആണ് നില baby
@anjalisfoodcourtmalayalam
@anjalisfoodcourtmalayalam 2 жыл бұрын
Kandu angu erunnupoyi 🥰🥰🥰🥰🥰🥰🥰 eni outing, bike ride shopping Volgs le katta W8ng 😍😍😍😍😍👍👍👍
@NabzvisioNnabz
@NabzvisioNnabz 2 жыл бұрын
MashaAllah❤️ Ee video kandillayirunnenkil valiyoru nashtam aayene! This is called pure love ❤️ aa ammayudeyum marumakaludeyum idayilulla sneham theerchayayum parasparam kodukkunna bahumanathil ninnum undakunnathanu! Pearly maaney and Amma❤️
@neethulibin4526
@neethulibin4526 2 жыл бұрын
Pearley തന്റെ decision correct ആയിരുന്നു ശ്രീനി. He is such an amazing husband and humanbeing. Very happy to see you both. All wishes forever.
@parimalamentertainment2268
@parimalamentertainment2268 2 жыл бұрын
Pearle യെ പോലെ നല്ലൊരു മക്കളെ കിട്ടിയതിൽ , നല്ലൊരു ഭാര്യയെ കിട്ടിയതിൽ, നല്ലൊരു അമ്മയെ കിട്ടിയതിൽ, നല്ലൊരു മരുമക്കളെ കിട്ടിയതിൽ അവരുടെ ഭാഗ്യം ❤ ❤❤❤❤❤❤❤❤❤
@sindhucb1752
@sindhucb1752 2 жыл бұрын
പെർളീടെ ചാനൽ കണ്ടാൽ സന്തോഷം കൊണ്ട് എപ്പോഴും കണ്ണ് നിറയും... God ബ്ലെസ്....
@neethuzworld5144
@neethuzworld5144 2 жыл бұрын
Sathyam
@ameenamuneeb7300
@ameenamuneeb7300 2 жыл бұрын
True🥲
@sonia-ub1qc
@sonia-ub1qc 2 жыл бұрын
kzfaq.info/get/bejne/p7Z9l5qkrbuvgWg.html
@dharma2025
@dharma2025 2 жыл бұрын
I appreciate the maturity on both sides. Usually mother in laws start competing from day one for everything. But here, Srinish's side gave them the space to experience and grow in their own way and that reflects in the way Pearle treats them. Pearle undoubtedly is a very mature human being, very considerate of others, yet very independent. The silent hero here is Srinish who has balanced everything well. Pearle's parents are the guardian angels. Love them 🥰
@suruma143
@suruma143 2 жыл бұрын
Well.said..
@themadrasispices6899
@themadrasispices6899 2 жыл бұрын
Correct, srinish family is not interfering in to his life like all mother in laws, also like many ladies pearly is not staying in his house, they are in different states, rarely seeing, that's why Pearly is happy. Otherwise lots of difference of opinion will be there that leads to many problems.
@kiwikkiwis0208
@kiwikkiwis0208 2 жыл бұрын
Yes i really admire pearley and srinish in their own way and their parents…true inspirations to todays generation….
@kiwikkiwis0208
@kiwikkiwis0208 2 жыл бұрын
And on the other hand they were from different religion still the true happiness we can see on their faces…and after all they are not acting….
@user-th1ou1vb1p
@user-th1ou1vb1p 2 жыл бұрын
ഇന്ന് ഒരുപാട് മനസ് വേദനിച്ച ദിവസം ആയിരുന്നു പക്ഷേ ഇപ്പോ നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ കണ്ണും മനസും നിറഞ്ഞു, thank youu പേർളി, ശ്രീനി, നിലു 🥰
@dp1084
@dp1084 2 жыл бұрын
അമ്മയ്ക്ക് ഗിഫ്റ്റ് കൊടുത്തപ്പോൾ വല്ലാതെ ഫീൽ ആയി ❤❤❤
@viswanathanm.k5539
@viswanathanm.k5539 2 жыл бұрын
സത്യം
@anithakumari7085
@anithakumari7085 2 жыл бұрын
Adipoli Pearly polichu
@teenabeston1911
@teenabeston1911 2 жыл бұрын
Yes സത്യം
@sinjuv661
@sinjuv661 2 жыл бұрын
@@viswanathanm.k5539 7hju
@akkusfamilyvlogAk
@akkusfamilyvlogAk 2 жыл бұрын
kzfaq.info/get/bejne/fN-Imahj3q66nnU.html
@Annuuuuu1
@Annuuuuu1 2 жыл бұрын
എനിക്കും ഉണ്ട് ഒരു അമ്മായിയമ്മ എത്ര സ്നേഹിച്ചാലും ഇങ്ങോട്ട് സ്നേഹമില്ല.....അതിനും വേണം ഭാഗ്യം
@rahilathrahila825
@rahilathrahila825 2 жыл бұрын
കുറച്ചു ദിവസം ഒരുമിച്ചുനിന്നാൽ എല്ലാം ശെരിയാകും
@Annuuuuu1
@Annuuuuu1 2 жыл бұрын
@@rahilathrahila825 koode ഉണ്ട് sis......12year ആയി.....ഇപ്പോൾ അമ്മക്ക് മനസിലാകില്ല വലിയ age illa 48 ullu......അതിന്റെ ഒരു ഇതാണ്.....എന്നേലും manasilakate
@shaija9757
@shaija9757 2 жыл бұрын
@@Annuuuuu1 enter mole enter koode und oru ammayyiamma 85 vayassayi kidakidapp ennalum ahankarathinu oru kuravum ella
@adilym6255
@adilym6255 2 жыл бұрын
50. വയസ്സുള്ള ഒരു അമ്മായിഅമ്മയാണ് ഞാൻ... എന്റെ മോള് എന്നെ ഞാൻ എന്റെ മകന്റെ പെണ്ണിനെ ആർക്കും പരിചയപെടുത്താറുള്ളു.. മരുമോൾ എന്ന് പറയാൻ എന്തോ എനിക്ക് പറ്റാറില്ല... ഞാനും എന്റെ മോളും ഒന്നിച്ഛ് ഒരു വീട്ടിൽ ജീവിതം തുടങ്ങിയിട്ട് എട്ട് വർഷം ആയി.. അൽഹംദുലില്ലാഹ് ഞാൻ അവൾക്ക് ഉമ്മയും അവൾ എനിക്ക് എന്റെ പ്രിയ മോളും തന്നെയാണ് ഇന്നും..വന്ന് കേറിയതാണ് എന്ന് ചിന്തിക്കാതെ സ്നഹിക്കാൻ പഠിച്ചാൽ മാത്രം മതി മക്കളെ.. ഉമ്മമാരും സ്‌നേഹം വെച്ഛ് നീട്ടുക.. സ്നേഹം നീട്ടി കൊടുത്താൽ അത് വാങ്ങാതെ തിരിച്ഛ് തരാതെ മക്കൾ പോവുന്നതെങ്ങിനെ 🥰
@Annuuuuu1
@Annuuuuu1 2 жыл бұрын
@@adilym6255 മക്കളാണെങ്കിലും അമ്മയാണെങ്കിലും എല്ലാവരുടെ സ്വായഭാവവും ഒരുപോലെ ആകണമെന്നില്ലല്ലോ 😊😊😊😊പലർക്കും പല സ്വഭാവമല്ലേ
@mrss9728
@mrss9728 2 жыл бұрын
sreeni enjoys pearlys jokes…most husbands wont laugh openly when wife cracks jokes.sreeni loves her alot…god bless u both n nila baby
@jaansjournalbyjennyfer5411
@jaansjournalbyjennyfer5411 2 жыл бұрын
That's true!
@bushranassar9679
@bushranassar9679 2 жыл бұрын
നിഷ്കളങ്കയായ അമ്മയും... പേർളിയുടെ സ്നേഹവും....ശ്രീനിയുടെ മനസു നിറഞ്ഞ ചിരിയും... കുട്ടികളുടെ സന്തോഷവും... നിലു ബേബിയും... മമ്മിയും..... വളരെ നല്ല ഒരു vlog.... Super dearsss 🥰😍😍.... Stay blessed
@athiras571
@athiras571 2 жыл бұрын
22 മിനിറ്റ് പോയതേ അറിഞ്ഞില്ല.. എന്ത് രസാ ചേച്ചി.. നിങ്ങളുടെ ഒപ്പം ഞങ്ങളും ചിരിച്ചുകൊണ്ട് തന്നെ കണ്ടത്.. ❤️❤️God bless u all ❤️❤️with lots of love Athira❤️❤️
@sanuambadii5013
@sanuambadii5013 2 жыл бұрын
Innathe paripadi powlichuu😍😍😍
@lenovotab4051
@lenovotab4051 2 жыл бұрын
Matullavarude jeevithathile rasam kandu അസൂയയോടെ നടക്കുന്ന 🐕🐕😬😬
@lenovotab4051
@lenovotab4051 2 жыл бұрын
Choidyom utharom oruthi തന്നെ 😠
@unaisksd
@unaisksd 2 жыл бұрын
ഭൂമിയിൽ പകരം വെക്കാൻ ഇല്ലാത്ത വ്യക്തിത്യം അമ്മ 😍💖
@unaisksd
@unaisksd 2 жыл бұрын
@@sh.amn.a ഇത്താ 😀
@athulya817
@athulya817 2 жыл бұрын
എന്ത് രസാണ് ചേച്ചി കണ്ടിരിക്കാൻ.. ഒരുപാട് ചിരിച്ചു ഇടയ്ക്കെപ്പോഴോ കണ്ണു നനയിച്ചു... ❤️❤️ഒരുപാട് ഇഷ്ടായി 🥰😍
@rajisaji9793
@rajisaji9793 2 жыл бұрын
നല്ല വീഡിയോ ആയിരുന്നു. ഇ സന്തോഷം എന്നും നിലനിൽക്കട്ടെ 🥰🥰🥰
@Shanik_A
@Shanik_A 2 жыл бұрын
പേർളിയുടെ എല്ലാ തമാശയും ആദ്യം കേൾക്കുന്നതും അതിനു ആസ്വദിച്ചു ചിരിക്കുന്നതും ശ്രീനിഷ് ആണ് അതു തന്നെയാണ് പേർളിയുടെ കോൺഫിഡൻസ് ഉം ശ്രീനിയുടെ സ്നേഹവും ❤️❤️❤️
@Riyapathuzzvlog9605
@Riyapathuzzvlog9605 2 жыл бұрын
Yah❤️❤️
@Chionophile146
@Chionophile146 2 жыл бұрын
പേളി എത്ര ഉയർന്ന ജീവിതം ആയാലും ഈ character നില നിർത്തണം😍😍😍 👍നിലുമ്മ 💜💜💜 ശ്രീനി 😍😍😍
@archana6339
@archana6339 2 жыл бұрын
നില baby ശെരിക്കും pearle തന്നെ ആണ്‌. Always pleasant and smiling... എല്ലാരും ആയി എത്ര പെട്ടന്ന് ആണ്‌ adapted ആകുന്നത്. So happy..
@shivanishivadas4588
@shivanishivadas4588 2 жыл бұрын
Ufffff.... This made me soo happy... Literally bought tears of happiness ❤️
@abhiyasusan8271
@abhiyasusan8271 2 жыл бұрын
പേർളി ചേച്ചിയെ അമ്മ ചേർത്ത് പിടിച്ചപ്പോ ഒരുപാട് സന്തോഷം തോന്നി❤️🥺
@rashifainu4550
@rashifainu4550 2 жыл бұрын
Maasha allaah 😍😍😍 എല്ലാ..പെൺകുട്ടികൾളുടെയും ഒരു വലിയ ആഗ്രഹം ഇങ്ങനെ ഒരു അമ്മായിഅമ്മ...❤️ എന്നും ഇതുപോലെ ഹാപ്പി ആയിരിക്കട്ടെ..😍 ചേച്ചി ഗിഫ്റ്റ് കൊടുത്തപ്പോ ശരിക്കും കണ്ണ് നിറഞ്ഞു. 🥺
@manjuajith822
@manjuajith822 2 жыл бұрын
Satyam
@amrutharijun669
@amrutharijun669 2 жыл бұрын
Correct ♥️
@arszz7080
@arszz7080 2 жыл бұрын
Athe👍👍😍
@haseenathoombanthodi6923
@haseenathoombanthodi6923 2 жыл бұрын
Sathyam
@neenamaryvarghese8878
@neenamaryvarghese8878 2 жыл бұрын
Am Continuously Laughing while seeing the vlog 🥰Happy Family 😍God bless 🥰Thank You Chechi For sharing Your Happy Moments with Us.. That Makes Us Happy ❤
@bindulekhako4098
@bindulekhako4098 2 жыл бұрын
Love you pearle 😘 ethra instant ayi comedy parayunnath... Full of positivity...Thank you... You made my day❤️
@kavanoorkitchen8453
@kavanoorkitchen8453 2 жыл бұрын
പേളി മാണി യെ പോലെ ഒരു മരുമകളെ കിട്ടിയതിൽ അമ്മ എത്ര സന്തോഷവതിയാണ് എന്നും ഈ സ്നേഹം നിലനിർത്തി കൊടുക്കണേ
@lalithashankaran9446
@lalithashankaran9446 2 жыл бұрын
I love this episode. സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞുപോയി. You are s great personality pearly♥️♥️r
@akkusfamilyvlogAk
@akkusfamilyvlogAk 2 жыл бұрын
kzfaq.info/get/bejne/fN-Imahj3q66nnU.html
@nilgiridiary849
@nilgiridiary849 2 жыл бұрын
Hi support chyuumo 🙏🙏🙏😭😭😭
@jasna694
@jasna694 2 жыл бұрын
Sreenish also
@sonia-ub1qc
@sonia-ub1qc 2 жыл бұрын
kzfaq.info/get/bejne/p7Z9l5qkrbuvgWg.html
@navaneetha4133
@navaneetha4133 2 жыл бұрын
ഇത്രെയും നല്ല മരിമോളും അമ്മായിഅമ്മയും ഈ ലോകത്ത് വേറെ കാണില്ല ❤..... രണ്ടുപേരുടേം മുഖത്ത് സന്തോഷം ❤❤❤❤❤.. ഞങ്ങൾക്ക് കാണുമ്പോ മനസ് നിറയുവാ 😘💗
@bincyanil2075
@bincyanil2075 Жыл бұрын
എന്റെ നാത്തൂനും അമ്മയും ഇങ്ങനെ ആണ് നല്ല സ്നേഹം ആണ്
@aacharyagranthajyothishala4834
@aacharyagranthajyothishala4834 2 жыл бұрын
അടിപൊളി അമ്മക്കുള്ള സർപ്രൈസ് ഗിഫ്റ്റ് സൂപ്പരായിരുന്നു എപ്പോഴും സ്നേഹത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.....
@ajishaazeez8118
@ajishaazeez8118 2 жыл бұрын
Pearley chechi, the way you treated srini chettan's amma n the way amma treated u makes us heartfilled.. God bless u all
@tweetytoes8636
@tweetytoes8636 2 жыл бұрын
Just loved it❤️
@nilgiridiary849
@nilgiridiary849 2 жыл бұрын
Hii
@vravlogs8685
@vravlogs8685 2 жыл бұрын
ശ്രീനി എന്താ ഒരു ചിരി 🤣🤣🤣🤣അമ്മ മരുമകൾ combo supper 🥰🥰🥰🥰🥰
@majithamaaju8658
@majithamaaju8658 2 жыл бұрын
Lovely family 😍🤗My fav fam😘🤗❤pearly chechideyum Ammedeyum sneham kandu kannu niranjupoyi..😓❤😘GOD BLESS YOUR FAMILY ❤🤗
@rathinaduvtahery1443
@rathinaduvtahery1443 2 жыл бұрын
Always nice to see your vlog give positive vibe Be happy as you are now always God bless you an your family
@aleenaswaraj3882
@aleenaswaraj3882 2 жыл бұрын
പേർളി ചേച്ചിക്ക് ശ്രീനിഷ് ചേട്ടൻറെ അമ്മയോടുള്ള സ്നേഹം എപ്പോഴും നിലനിർത്തട്ടെ എന്ന് ആശംസിക്കുന്നു love you🥰🥰🥰🥰🤩🤩🤩🤩😍😍😍😍❤️❤️❤️❤️😘😘😘😘
@achusuresh6398
@achusuresh6398 2 жыл бұрын
ഇനിയും വേണം അമ്മയും ആയിട്ടുള്ള episode ... 😍
@amruthar7249
@amruthar7249 2 жыл бұрын
Love u guyz.. Such wonderful vlog.. God bless
@dhyuthivinil5259
@dhyuthivinil5259 2 жыл бұрын
Wow superb.. ith pole mixing aya oru video adyamayita kannune.... Orupadu ishtapetu
@kiranbaby5216
@kiranbaby5216 2 жыл бұрын
Sreenish ചേട്ടന്റെ family വരുന്ന vlog കാണാൻ ഭയങ്കര ഇഷ്ടമാണ്❤️ കുറയെ നാൾ കൂടി വാവയെ കാണുമ്പൊൾ അവർക്കുള്ള സന്തോഷമൊക്കെ feels like so precious 🥰 എന്നും രണ്ട് കുടുംബങ്ങളുമൊത്ത് Pearle ചേച്ചി & Sreenish ചേട്ടൻ happy ആയി ഇരിക്കട്ടെ ❤️🙌🏼...
@aminaullas6219
@aminaullas6219 2 жыл бұрын
കള്ളം ഇല്ലാ, കഭടം ഇല്ലാ, സ്നേഹം മാത്രം ഉള്ള സന്തുഷ്ട കുടുംബം 😍
@aneesajabbaranujabu3357
@aneesajabbaranujabu3357 2 жыл бұрын
സത്യം
@vidhyavidhya6788
@vidhyavidhya6788 2 жыл бұрын
അതെ
@amrutharijun669
@amrutharijun669 2 жыл бұрын
Correct ♥️💯
@sonia-ub1qc
@sonia-ub1qc 2 жыл бұрын
kzfaq.info/get/bejne/p7Z9l5qkrbuvgWg.html
@meegamariasaju
@meegamariasaju Жыл бұрын
@@aneesajabbaranujabu3357.
@soulmelodies
@soulmelodies Жыл бұрын
I just really love watching Pearly's vlog 🥰 feels so light & happy 😊
@elisabetta4478
@elisabetta4478 2 жыл бұрын
Say fabulous would be underrated. This content was unique. I mean, I am not talking about the gift part which I don't care, but the warmth you give to each and everyone is peculiar. Stay blessed😍
@ponnus...6997
@ponnus...6997 2 жыл бұрын
Amma ഒത്തിരി lucky ആണ് ഇത് പോലെ ഒരു മരുമോളെ കിട്ടിയതിൽ 💞
@loveandloveworldbyathirasu2600
@loveandloveworldbyathirasu2600 2 жыл бұрын
പേർളി ചേച്ചിയുടെ അമ്മ എത്ര നന്നായി ശ്രീനിചേട്ടന്റെ അമ്മയെയും സഹോദരിമാരെയും സ്വീകരിച്ചു... പിന്നെ ശ്രീനിചേട്ടന്റെ അമ്മ എത്ര നല്ല അമ്മയാണ്... പിന്നെ പേർളി ചേച്ചിയും ശ്രീനിച്ചേട്ടനും മെലിഞ്ഞു സൗന്ദര്യം ഒന്നൂടെ കൂടി ട്ടൊ...
@liferider6718
@liferider6718 2 жыл бұрын
Positivity ane eth video ayalum chechide kanunnavarkkum chechikkayalum ✨️❤️ endha paraya so happy to see u r all videos chechi eppozhum video kanumbham oru smile ente face varum athokond thanne orupaduisttam chechi nila baby 🥰 chechi chettan ellarum ingane happy ayi irikatte... ❤️🥰🤗
@annmathew1411
@annmathew1411 2 жыл бұрын
Thanks a lot Chechi n chettan for sharing your Beautiful moments with us.
@roopeshdvm4074
@roopeshdvm4074 2 жыл бұрын
നോട്ടിഫിക്കേഷൻ കണ്ടപ്പോൾ തന്നെ ഞാൻ തുള്ളി ചാടി ഒരുപാട് ഇഷ്ട്ടമാണ് വീഡിയോ കാണാൻ 🥰😍nilu😘😘😘😘😘😘
@wafaismail6496
@wafaismail6496 2 жыл бұрын
🙄
@roopeshdvm4074
@roopeshdvm4074 2 жыл бұрын
@@wafaismail6496 എന്താ മോളെ 🙃
@wafaismail6496
@wafaismail6496 2 жыл бұрын
Onulla monee
@farhanafathima6165
@farhanafathima6165 2 жыл бұрын
I was smiling throughout the video. Pearley you made me happy today....
@noorjuharoona517
@noorjuharoona517 2 жыл бұрын
Thank you for this beautiful video momments .feeling very happy
@sreedevipramod2462
@sreedevipramod2462 2 жыл бұрын
അച്ഛമ്മക്ക് നിലുന് എത്ര ഉമ്മ കൊടുത്തിട്ടും മതിയാകുന്നില്ല 😘😘
@aryaunnithan5371
@aryaunnithan5371 2 жыл бұрын
I was smiling all throughout... God bless😊🤗🤗🤗
@harshavlogOffical
@harshavlogOffical 2 жыл бұрын
ഇത്രയും നല്ലൊരു മകളെയും മരുമകളെയും കിട്ടിയത് അമ്മയുടെ ഭാഗ്യമാണ് ക്യൂട്ട് ഫാമിലി ക്യൂട്ട് ലൈവ്🥰😍❤️
@induks1299
@induks1299 2 жыл бұрын
Chechi... Love you so much 😘 Chechiyud videos kandal ellam tensions marannu povum.. Keep rocking as always... Tke cre
@rajeshchandran4712
@rajeshchandran4712 2 жыл бұрын
Loved pearlies expression at 16:28.. u were out of the world .@pearlie
@asnath5303
@asnath5303 2 жыл бұрын
എല്ലാ കുടുംബത്തിലും negative mind ഉള്ള ആരെങ്കിലും ഉണ്ടാകും .. But ഈ ഒരു കുടുംബത്തിൽ എല്ലാവരും full positive 😍luv u pearlish &nilummaa
@rakhyravikumar6548
@rakhyravikumar6548 2 жыл бұрын
പേർളി & sreenish family combo എനിക്ക് ഭയങ്കര ഇഷ്ടം ആണ് , അവിടെ പേർളി super ഹീറോയിൻ ആണ് അവരോടുള്ള ആ സ്നേഹം കാണുമ്പോൾ വളരെ സന്തോഷം ♥️♥️♥️♥️🥰🥰🥰🥰
@lekshmyrajesh4844
@lekshmyrajesh4844 2 жыл бұрын
Vlog adiipoliii.....and you guyzzz are wonderfulll....lovelyyyy.....stay safe....Pearly ye pole Pearlyy maathram♥♥♥
@supriyanair5949
@supriyanair5949 2 жыл бұрын
Such a lovely video. God bless you and your wonderful family ❤️😘
@miniviswanathan5016
@miniviswanathan5016 2 жыл бұрын
Pearle...... super ayind volg...... ഒരു ചിരിയോടെ അല്ലാതെ ഇത് കണ്ടിരിക്കാൻ കഴിയില്ല......കണ്ട് തീർത്തിട്ടും aa vibes marunilla...... you r aa gem of person Pearle......love you❤️❤️
@9846213sha
@9846213sha 2 жыл бұрын
Ammas face on opening surprise, really lucky to each other, every relationship stays best when stayed far apart and meets often like this
@priyav4898
@priyav4898 2 жыл бұрын
U such a humble personality pearley chechi...god bless u and ur family...
@krishnapriyas5527
@krishnapriyas5527 2 жыл бұрын
Aww😻😻pearly chechii ,this vdio brings tears of joy nd love❤️such a beautiful fam❤️ May God bless you all❤️ Loads of love nd hugs to you nd nilu baby❤️❤️
@ushajanardanan7331
@ushajanardanan7331 2 жыл бұрын
I like Pearle's and Srini's attitude...beautiful family...God bless 🙏
@rekhaunnikumar1226
@rekhaunnikumar1226 2 жыл бұрын
പേർളി അമ്മ combo adipoli 👍👍👍🥰🥰🥰🥰🥰🥰entha sneham inghane thanne potte🙏🏻🙏🏻🙏🏻🥰🥰🥰loveable family
@aswaniov2450
@aswaniov2450 2 жыл бұрын
Eee vlog something reallyy different and pwoliii ente perly chechi..... Background music um soooprr❤️❤️❤️❤️❤️
@prabithaprasanth215
@prabithaprasanth215 2 жыл бұрын
മനസ് നിറഞ്ഞു. ഈ വ്ലോഗ് കണ്ടിട്ട്. 🥰🥰🥰 im so.... Happy.. Luv you pearly 😘
@merin1286
@merin1286 2 жыл бұрын
Luv you chechi❤️....may god give you the strength to keep your positive vibe for ever in your life💖💓.... You makes everybody around you happy💌...
@amjathroshan7652
@amjathroshan7652 2 жыл бұрын
നല്ല മരുമകളാ ഇങ്ങനെ കേൾക്കാനും വേണം ഭാഗ്യം. അമ്മ തമാശിച്ചതെല്ലാ .... Lifetime ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ
@rizusherif456
@rizusherif456 2 жыл бұрын
Luvv to watch ur vdeos Pearlyy😘😘 the best one❤️ #familygoals🥰
@sandhyarajan7338
@sandhyarajan7338 2 жыл бұрын
Hi Pearle - The most touching moment for me was when you hugged Srini and conveyed how much you missed him. It showed the genuine bonding and love that you both share. 🤞🤞May God continue to bless this family!!
@nimmysaramathewsanthosh2252
@nimmysaramathewsanthosh2252 2 жыл бұрын
really happiee to see ur videos❤️❤️❤️ always waiting for the notification.. god bless u and ur family 😘😍😍love u chechyy🥰
@aryaps7256
@aryaps7256 2 жыл бұрын
അമ്മയുടെ കൂടെ ഉള്ള cooking vlogs പ്രതീക്ഷിക്കുന്നു🤩
@saranyasankar9134
@saranyasankar9134 2 жыл бұрын
ente pearly ur amazing person ..........njn skip cheythu kanan poyatha but kandappo skip cheyan thonniyilla
@arjun3325
@arjun3325 2 жыл бұрын
വളരെ നല്ല ഒരു വ്ലോഗ്... പെർലി you are very lucky to have a family like this ♥️
@mareenareji4600
@mareenareji4600 2 жыл бұрын
Super vlog ആയിരിന്നു..അടിപൊളി.... നിങ്ങളുടെ ഒക്കെ സ്നേഹം കാണുമ്പോൾ കണ്ണു നിറഞ്ഞു പോകുന്നു....സ്നേഹം മനസ്സിൽ വച്ചിട്ടെന്താ കാര്യം അല്ലെ....ഉള്ള സ്നേഹം ഇതു പോലെ പ്രകടിപ്പിക്കണം.... Love you all our dears
@Reshmi0305
@Reshmi0305 2 жыл бұрын
She is a Gem- Pearleyyyy ❤️❤️❤️ Everyone around her is happy. They all are lucky to get this lady full of love and vibe..... ❤️❤️❤️❤️
@aradhyasoumeshvlogs3617
@aradhyasoumeshvlogs3617 2 жыл бұрын
കണ്ണ് നിറഞ്ഞു ഒപ്പം മനസും നിറച്ചു 😘😘😘പേർളി ചേച്ചി ഇഷ്ട്ടം !
@fathimafidha8914
@fathimafidha8914 2 жыл бұрын
Nila is so lucky to grow up in such a positive and happy family environment. 😍
@geethakvk130
@geethakvk130 2 жыл бұрын
പേളി വ്ലോഗ് കണ്ട് ഒരു പാടൊരുപാട് സന്തോഷിച്ചു. ദൈവം അനുഗ്രഹിക്കട്ടെ
@vismayapr6056
@vismayapr6056 2 жыл бұрын
Happy to see the family and bonding...🥰 Sreenikk kurach bill und Enn paranjath polichu😍🤭😂 nilummas smile is really priceless... Love u vavachiii😘😘😘😘
@santhoshk.s8866
@santhoshk.s8866 2 жыл бұрын
അമ്മയുടെ സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. dear you are lucky. Good god bless you all.
@jijiscookbook7952
@jijiscookbook7952 2 жыл бұрын
Super vlog😍😍😍😍😍😍iniyum ithupole parallel vlog idane😍
I Did My Mother In Law's Makeup | Pearle Maaney
24:43
Pearle Maaney
Рет қаралды 1,9 МЛН
PINK STEERING STEERING CAR
00:31
Levsob
Рет қаралды 22 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 39 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 6 МЛН
🌊Насколько Глубокий Океан ? #shorts
00:42
Renovating an 18 Year Old kitchen | Pearle Maaney
13:44
Pearle Maaney
Рет қаралды 1 МЛН
A vishu special treat 🙏
35:01
Lakshmi Nakshathra
Рет қаралды 1,1 МЛН
Our New Home Tour in Dubai | TheDKtales | Kukku & Deepa
18:14
TheDKtales
Рет қаралды 98 М.
A LAZY SUNDAY | PEARLE MAANEY | SRINISH ARAVIND | BABY NILA
28:15
Pearle Maaney
Рет қаралды 2,8 МЛН
staff uses the cart for other purposes 🦄 🛒❤️‍🔥
0:12
iPolina Queen of the Cringe 👑
Рет қаралды 15 МЛН
Бенчику не было страшненько!😸 #бенчик #симбочка #лето
0:31
Студия төрінде жобамыздың жемістері!
1:17:44
QosLike / ҚосЛайк / Косылайық
Рет қаралды 303 М.