No video

Penne Nin Chiriyil Mayangi Koode HQ| പെണ്ണെ നിൻ ചിരിയിൽ മയങ്ങി കൂടെ

  Рет қаралды 7,291,324

HACKER MEDIA

HACKER MEDIA

Күн бұрын

SONG: പെണ്ണെ നിൻ ചിരിയിൽ മയങ്ങി
ALBUM: unknown
Singer : unknown
Source: xender
© Any copyright problems contact
www. Facebook.com/cyberkillerz
whatsapp: +919048689595
Email: libinlal23@gmail.com

Пікірлер: 2 100
@vijinaravind2470
@vijinaravind2470 5 жыл бұрын
ആ സെന്ററിലെ പിക് ൽ ഞാനും വൈഫും ആണ് 😍😍
@kannankannan2542
@kannankannan2542 5 жыл бұрын
☺️
@abijithmadhu4506
@abijithmadhu4506 5 жыл бұрын
Nice
@noncopyrightmusicfree5910
@noncopyrightmusicfree5910 5 жыл бұрын
🙄🙄🙄🙄
@vishnusurendran803
@vishnusurendran803 5 жыл бұрын
Bheeeekaraaaaa
@rahulramanan2117
@rahulramanan2117 5 жыл бұрын
Kollaaammm
@mrReelstory220
@mrReelstory220 5 ай бұрын
2024ലിൽ ഈ പാട്ട് കേക്കുന്നവർ ആജർ ഉണ്ടോ?
@abhilashabhilashabhi4702
@abhilashabhilashabhi4702 4 ай бұрын
Yes
@UnniUnni-dn5sy
@UnniUnni-dn5sy 3 ай бұрын
👍🏼
@arunadhiyogi857
@arunadhiyogi857 2 ай бұрын
👍🏻
@MeenuBibin-db8fy
@MeenuBibin-db8fy 25 күн бұрын
👍🏻👍🏻
@RetheshK
@RetheshK 6 күн бұрын
kzfaq.info/get/bejne/e7Bzi8py2a-Vc3U.htmlsi=12O9pBUrRbuAJcvo😢😢😢b you vidya mandir ke baad b BBB uu uuk9 oo 9k oo 9k oo 9l9oo oo oo oo 9l9oo oo 9l9oo AA qvv
@suryasunilkumar3006
@suryasunilkumar3006 5 жыл бұрын
അഴകുള്ള രാവണൻ ഞാനാണേ.. മധുരത്തിൽ ചാലിച്ച കരളാണേ.. കളി വാക്കല്ല പെണ്ണെ പിരിയാൻ വയ്യ പൊന്നെ.. സീതേ പിണങ്ങല്ലേ ചിരുത പെണ്ണെ 😘😘😘😍😍😍
@kaashisvlog6736
@kaashisvlog6736 5 жыл бұрын
😍
@babus4052
@babus4052 5 жыл бұрын
Poda
@Jkpr10
@Jkpr10 4 жыл бұрын
@@kaashisvlog6736 super
@jishnuprasad897
@jishnuprasad897 4 жыл бұрын
😄
@monu-gc4dm
@monu-gc4dm 3 жыл бұрын
😍
@4lancreations958
@4lancreations958 4 жыл бұрын
സീതേ പിണങ്ങല്ലേ ചിരുത പെണ്ണെ എജ്ജാതി ♥😘😘👌👌👌
@user-cu7bw1kq7z
@user-cu7bw1kq7z 3 жыл бұрын
Fan
@anuragp3678
@anuragp3678 Жыл бұрын
Ayye
@GopanGs-tb6tx
@GopanGs-tb6tx 5 ай бұрын
😀
@jyothishanjali9735
@jyothishanjali9735 4 жыл бұрын
വല്ലാത്തൊരു ഫീൽ. പാട്ട് ഇഷ്ട്ട പെട്ടാൽ ഇവിടെയും ലൈക്‌ അടിക്കാം 🥰🥰🥰
@sudheeshsuresh2121
@sudheeshsuresh2121 3 жыл бұрын
😘😘😘
@shalinpanoli3604
@shalinpanoli3604 3 жыл бұрын
😍😍
@user-rs4kb9gt9t
@user-rs4kb9gt9t 3 жыл бұрын
Everybody wanna know be like be like song rytham copied🤣
@sandhyavennicodu7908
@sandhyavennicodu7908 3 жыл бұрын
m.facebook.com/CafeCopasLACASCADA/ Jfjdjdjd - Home | Facebook
@user-cu7bw1kq7z
@user-cu7bw1kq7z 3 жыл бұрын
😍😍😍😍😍❤❤❤❤❤👌
@vipindamodharan849
@vipindamodharan849 3 жыл бұрын
ഒരേ സമയം നായകനായും വില്ലനയും നമുക്ക് തോന്നിപോകുന്നഹീറോയിസം. രാവണൻ 💪💪💪💪💪
@manoop.t.kkadathy2541
@manoop.t.kkadathy2541 2 жыл бұрын
രാവണൻ നെഗറ്റീവ് എനെർജിയാണ്, ശ്രീലങ്ക കുറച്ചുവർഷങ്ങളായി രാവണ നെ ഹീറോ ആക്കാൻ ശ്രിമിച്ചിരുന്നു..... പക്ഷെ.... കണ്ടില്ലേ ഇപ്പോഴത്തെ ഗതി.....
@bindubindusree1215
@bindubindusree1215 2 жыл бұрын
Allapinne⚡️
@ManiS-fd9fe
@ManiS-fd9fe 2 жыл бұрын
Ravanan negative energy mannakati onnum alla ravanan oru nalla rajav ayirunnu AA samayath Lanka ayirunnu etavum manoharamayirunna rajyam pinne ippolathe lankayude sthithi ath politics anu Karanam allathe ravanan alla
@utharath9498
@utharath9498 Жыл бұрын
Orikkalum Illa..Raman thanne Anu nayakan ennum
@nidhinidhya7022
@nidhinidhya7022 Жыл бұрын
Orikkalum illa ravanan ennum villain thanneyan. Ayal orikkalum oru hero alla. Aavanum povunnilla
@anoshfrancisdurom1307
@anoshfrancisdurom1307 5 жыл бұрын
എത്ര വട്ടം കേട്ടാലും മതിയാവില്ല, ഈ പാട്ട് കേൾക്കുന്നത് എത്രയെന്നു എണ്ണമില്ല. .........
@christymol3416
@christymol3416 4 жыл бұрын
Mm
@user-cu7bw1kq7z
@user-cu7bw1kq7z 3 жыл бұрын
9999999999999+
@devanandanavk2127
@devanandanavk2127 2 жыл бұрын
Mm. Mm🙃🙃
@kootz-ktz5337
@kootz-ktz5337 6 жыл бұрын
കുറേ കഷ്ടപ്പെട്ടു ഇതൊന്നു കിട്ടാൻ.....മാസ് സോങ്..... പൊളിച്ചു മുത്തേ.....😘😘😘😘
@anandhukumaran8000
@anandhukumaran8000 3 жыл бұрын
അടി പൊളിയാട്ടോ സോങ്
@user-cu7bw1kq7z
@user-cu7bw1kq7z 3 жыл бұрын
😘😘😘😘
@anamikabiju4236
@anamikabiju4236 3 жыл бұрын
Enik veliya eshtta
@nishaayyappan2506
@nishaayyappan2506 2 жыл бұрын
വല്ലാത്ത. ഒരു. ഫിലിംഗ് 😍സത്യം
@vijilpv5087
@vijilpv5087 2 жыл бұрын
🔥
@praveenms5951
@praveenms5951 3 жыл бұрын
2023 ഇത് കേൾക്കാൻ വന്നവർ ഉണ്ടോ 💕❤
@ASHOKNADH
@ASHOKNADH 3 жыл бұрын
Unde my fert song
@AJ-il7ib
@AJ-il7ib 3 жыл бұрын
Njaan unddu🤣🤣❤️😘
@ajmalvjaleeljaleel3776
@ajmalvjaleeljaleel3776 3 жыл бұрын
Yes🥰♥️
@krishnapriyaammu4553
@krishnapriyaammu4553 3 жыл бұрын
Njan
@anoopelza
@anoopelza 3 жыл бұрын
@@ASHOKNADH)>😋😋pppppppppllllĺ0\000]>(#]>>>
@pradeepthaliyadan6420
@pradeepthaliyadan6420 6 жыл бұрын
ഇത് പാടിയത് നാടൻപാട്ടിന്റെ ഗ്രേറ്റ്‌ Singer.. പ്രദീപ്‌ ഇരിങ്ങാലക്കുട. ഇന്ന്.. ഓർമ്മകൾ മാത്രംമായി ഇദ്ദേഹം...
@pradeepambadi7669
@pradeepambadi7669 6 жыл бұрын
Pradeep Dhanush
@albinjodeph9669
@albinjodeph9669 5 жыл бұрын
Nice song💖💖💖
@aswamedhliyasanu2259
@aswamedhliyasanu2259 4 жыл бұрын
😭😭😭😭
@christymol3416
@christymol3416 4 жыл бұрын
You🤔🤗🙄🙄🙄😥😥😥
@subibaiju1390
@subibaiju1390 4 жыл бұрын
Hi 👌👌
@Gamingwithjaizz
@Gamingwithjaizz 5 жыл бұрын
രാവണപ്രഭുവിന് സീതാ ദേവിയോട് തോന്നിയ പ്രണയമാണ് ഈ പാട്ടിലുള്ളത്
@christymol3416
@christymol3416 4 жыл бұрын
Hi
@NITHINNNEYYAN
@NITHINNNEYYAN 4 жыл бұрын
Panna Ummayoli Mone 😌😌😌
@farsinfarsinrs1381
@farsinfarsinrs1381 4 жыл бұрын
Nithin Neyyan ninte thantha
@sjsok
@sjsok 4 жыл бұрын
😂
@vishnuct3541
@vishnuct3541 4 жыл бұрын
Ravanan is the real hero
@akhileshajith1524
@akhileshajith1524 6 жыл бұрын
മണമുള്ള പൂ നുള്ളി മുടിയിൽ ചൂടി.... 😍😍😍 പ്വോളി സോങ് ആട്ടോ.. 😘😘
@vishnusai1943
@vishnusai1943 4 жыл бұрын
Athu ketta vanee
@sheejajoseph5461
@sheejajoseph5461 3 жыл бұрын
Pne alah polii song ❤
@user-cu7bw1kq7z
@user-cu7bw1kq7z 3 жыл бұрын
Mmm
@minshunisha3697
@minshunisha3697 2 жыл бұрын
Athe super
@MrDuDe-dx5iu
@MrDuDe-dx5iu 6 жыл бұрын
കുറെ തപ്പി ഒന്ന് കേൾക്കാൻ 😍😍😍😍😍😍😍 *Adicte* ആയി
@amalpba3443
@amalpba3443 6 жыл бұрын
Harimon P Babu
@pratheeshdevika3264
@pratheeshdevika3264 4 жыл бұрын
Njanum....
@subisureshsubisuresh1949
@subisureshsubisuresh1949 4 жыл бұрын
Najanum
@moushmivishnu7765
@moushmivishnu7765 4 жыл бұрын
Ummmma
@radhikasathyaraj3512
@radhikasathyaraj3512 4 жыл бұрын
Poli✌️
@abhinandhvv9378
@abhinandhvv9378 5 жыл бұрын
"അഴകുള്ള രാവണൻ ഞാനാണേ " എജ്ജാതി ഫീൽ രോമാഞ്ചിഫിക്കേഷൻ
@abhijithjayaraj1923
@abhijithjayaraj1923 4 жыл бұрын
Yaaaa moneee 😍
@user-br6wo2em7g
@user-br6wo2em7g 2 жыл бұрын
ചേട്ടന്റെ comment-വായിച്ചിട്ട് Dp-നോക്കി ചിരിക്കുന്ന ഞാൻ😁
@SyamaSathyan-mf9yv
@SyamaSathyan-mf9yv 5 ай бұрын
Yessss😍
@varunwarny8336
@varunwarny8336 6 жыл бұрын
ലങ്ക നിന്നെ എന്നും വണങ്ങി നിൽക്കും..... സുന്ദരി നിൻ മടിയിൽ ഞാൻ ഉറങ്ങും...😍😍😍😘😘😘 എജ്ജാതി ഫീൽ
@azharmuhammed2963
@azharmuhammed2963 5 жыл бұрын
Ganga allaee
@ammuroomasha8661
@ammuroomasha8661 4 жыл бұрын
Varun Warny hsjvv
@ammuroomasha8661
@ammuroomasha8661 4 жыл бұрын
Varun Warny gsjggsjjj
@ammuroomasha8661
@ammuroomasha8661 4 жыл бұрын
Babvaknw
@ammuroomasha8661
@ammuroomasha8661 4 жыл бұрын
Whjejjekmnejk
@vysakhkannan2852
@vysakhkannan2852 6 жыл бұрын
എത്ര വെട്ടം കേട്ടു എന്നു അറിയില്ല...😍😍😍
@lijeshkuttan9432
@lijeshkuttan9432 5 жыл бұрын
vysakh kannan എനിക്കും
@jayaprakashg3292
@jayaprakashg3292 4 жыл бұрын
vysakh kannan njum, athra vettam kandu ann nk ariyilla 😍😍😍😍
@nirmalapraphakaran388
@nirmalapraphakaran388 4 жыл бұрын
Njanum
@sreedevimydhili7949
@sreedevimydhili7949 4 жыл бұрын
Aa
@sreedevimydhili7949
@sreedevimydhili7949 4 жыл бұрын
Nice
@sarathkumarpgm
@sarathkumarpgm 6 жыл бұрын
വീണ്ടും വീണ്ടും വന്നു കേൾക്കാൻ കൊതിപ്പിക്കുന്ന എന്തോ ഒന്ന് ഈ പാട്ടിലുണ്ട്....
@renukavsappuvs1505
@renukavsappuvs1505 5 жыл бұрын
sathyaaa
@vineethsree2145
@vineethsree2145 5 жыл бұрын
Sarath Kumar nice song broiii
@akhilantony7878
@akhilantony7878 5 жыл бұрын
mmm
@Gamingwithjaizz
@Gamingwithjaizz 5 жыл бұрын
Love of ravana to seetha the magic
@amalsreez2230
@amalsreez2230 5 жыл бұрын
Sryatttaa e song poliyaaa
@infinitesoulofjomathew
@infinitesoulofjomathew 3 жыл бұрын
4:24 ❤️❤️ റീൽസ് കണ്ടും സ്റ്റാറ്റസ് കണ്ടും വന്നവർ ഇവിടെ കമോൺ . .🔥🔥 😘😘 ഒരുപാട് ഇഷ്ടം . . . ❤️❤️
@user-dp3pt5sc9f
@user-dp3pt5sc9f 2 жыл бұрын
Yes angane vannatha😍😍😍
@infinitesoulofjomathew
@infinitesoulofjomathew 2 жыл бұрын
@@user-dp3pt5sc9f പിന്നല്ല😍😍😍😍😍
@user-dp3pt5sc9f
@user-dp3pt5sc9f 2 жыл бұрын
@@infinitesoulofjomathew ✌️✌️
@infinitesoulofjomathew
@infinitesoulofjomathew 2 жыл бұрын
@@user-dp3pt5sc9f aane mone 😍😍😍😍😍
@infinitesoulofjomathew
@infinitesoulofjomathew 2 жыл бұрын
💙💙😜😛😛
@renjithsree1867
@renjithsree1867 2 жыл бұрын
മാസ്മരിക ശബ്ദവും രചന വൈഭവവും സംഗീതവും പ്രദീപ്‌ ചേട്ടൻ...💐💐💐🙏🏻🙏🏻💔
@ranyr4351
@ranyr4351 4 жыл бұрын
ഈ പാട്ട് "supper" എന്ന ആളുകൾ അടി like
@birthlessdeathless2146
@birthlessdeathless2146 3 жыл бұрын
Super
@gangadharank944
@gangadharank944 3 жыл бұрын
❤️❤️❤️🧡💛💛💛💛💚💚💙💙💜💜🙏🙏🙏🙏🚣🚣🚣🏄🧟🏊🏊
@ABCAbc-dg8ji
@ABCAbc-dg8ji 3 жыл бұрын
Super Enikku Othiri eastam ayi
@lachuzzvlog5919
@lachuzzvlog5919 3 жыл бұрын
I love song 🥰😍😍
@sreegopu9607
@sreegopu9607 6 жыл бұрын
കൊച്ചു കൊച്ചു കാര്യം ചൊല്ലി ചിണുങ്ങി.... പൈപ്പാൽ ചിരിയിലോ ഞാൻ മയങ്ങി... 😘😘😘 സൂപ്പർ സോങ് 👌👌👌👌👌👌
@devanandanavk2127
@devanandanavk2127 2 жыл бұрын
Aa. Sree. Gopu
@lejukannamparambil1782
@lejukannamparambil1782 6 жыл бұрын
ഞങ്ങളുടെ നാട്ടുകാരൻ മരിച്ചു പോയ പ്രദീപ് ചേട്ടന്ടെ ഹിറ്റ് പാട്ടുകളിൽ ഒന്ന്‌, Pradeep irinjalakuda
@jithinkrishna4803
@jithinkrishna4803 6 жыл бұрын
kalaki♡♡♡
@bibinpvalpy
@bibinpvalpy 6 жыл бұрын
Pullikkarante vere paattukalude link ittu tharumo
@praveenapraveena3672
@praveenapraveena3672 6 жыл бұрын
Polichu
@praveenapraveena3672
@praveenapraveena3672 6 жыл бұрын
kerala fishing
@athirab650
@athirab650 5 жыл бұрын
So sad .njhnn e song epozha kelkane..
@harikrishnan.r.shariom4842
@harikrishnan.r.shariom4842 6 жыл бұрын
തൃശൂർ വള്ളംകളി പാട്ടുകൾ ഇത്രയും മനോഹരമാണെന്നു ഒരിക്കൽ കൂടി എനിക്ക് മനസ്സിലായി... (പട പൊരുതണം കടലിളകണം വെട്ടി തലകൾ വീഴ്ത്തണം this song also)ADDICTED😍😍😍
@ratheeshkumar4707
@ratheeshkumar4707 6 жыл бұрын
Harikrishnan. R. S Hari OM jgu hch
@sajithgp4876
@sajithgp4876 5 жыл бұрын
pada poruthanam mass songaanu
@nikhilpaul524
@nikhilpaul524 5 жыл бұрын
വള്ളം കളി അല്ല ഓണം കളിപാട്ട് ആണ്
@akhilakhil5816
@akhilakhil5816 5 жыл бұрын
അത്‌ മാത്രം അല്ല bro, 1എന്നും വരും വക്കിൽ.2പ്രീയതാ പറയും 3 പൂമരം പൂത്തുലഞ്ഞു. 4......... etc
@retheesha.k1381
@retheesha.k1381 4 жыл бұрын
വള്ളം കളി അല്ല ഓണം കളി
@manikandank1269
@manikandank1269 6 жыл бұрын
ഒരു രക്ഷയും ഇല്ല കിടു Loved it
@user-dp3pt5sc9f
@user-dp3pt5sc9f 2 жыл бұрын
😍😍
@akhilakhil5816
@akhilakhil5816 6 жыл бұрын
6 വർഷത്തിന് മുകളിൽ ആയി ഈ പാട്ട് ഇറങ്ങിയിട്ട് Bro
@akhilakhil5816
@akhilakhil5816 6 жыл бұрын
എന്ത്
@harikrishnan9852
@harikrishnan9852 6 жыл бұрын
Onnu Poode.. Etu Kazhinja kollam irangiya song aa.. angu talli viduvaa😂😂
@akhilakhil5816
@akhilakhil5816 6 жыл бұрын
ഇതു ഓണം കളി song ആണ്. തൃശ്ശൂർ ഉള്ള ഒരു ടീം ആണ് ആണ് ഇറക്കിയത് ഇതിന്റെ ഒഡീയോ മാത്രമാണ് ഉള്ളത്. കാര്യം അറിയാതെ ഒരാളെ വിമര്ശിക്കുന്നത് ശരി ആണോ ചേട്ടാ. ഓണം കളി song അറിയില്ല അല്ല. ഓണത്തിന് തൃശ്ശൂരിൽ വന്നാൽ മതി അപ്പോൾ ഇതുപോലെ ഒരുപാട് കേൾക്കാം.
@akhilakhil5816
@akhilakhil5816 6 жыл бұрын
ഹരിക്ക് സംശയം ഉണ്ടകിൽ ഒരു ദിവസം ഓണം കളി കാണാൻ വാ. ഓണം കളി song വെണ്ണമോ വാട്ആപ് നമ്പർ send
@anilkumarkvanilkumarkv6099
@anilkumarkvanilkumarkv6099 6 жыл бұрын
Akhil akhil anno
@devikrishnadevoozdevooz98
@devikrishnadevoozdevooz98 6 жыл бұрын
അടിപൊളി song....... സൂപ്പർ വോയിസ്‌...... കേൾക്കാൻ നല്ല സുഖം........... 🎶🎶🎶🎶🎶🎶
@anaghasunil7650
@anaghasunil7650 6 жыл бұрын
എനിക്ക് ഇതു ഡൌൺലോഡ് ചെയ്യാൻ കഴിയുന്നില്ല... ഇതു എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള സോങ് ആാാ... Powlichik bro... bgm...
@vishnumohan7610
@vishnumohan7610 4 жыл бұрын
Use vidmate
@SyamaSathyan-mf9yv
@SyamaSathyan-mf9yv 5 ай бұрын
രാവണൻറ് ചിരി കാണാൻ ആണ് ഈ വിഡിയോ കാണുന്നത് 😍
@sudeepthveekey2413
@sudeepthveekey2413 5 жыл бұрын
പെണ്ണേ നിൻ ചിരിയിൽ മയങ്ങി കൂടെ കൂടാം ഞാൻ കുന്നോളം പറയാനുണ്ടെടീ വാ വാ കണിമലരേ.. നീ വാ വാ കണിമലരേ.. പെണ്ണേ നിൻ ചിരിയിൽ മയങ്ങി കൂടെ കൂടാം ഞാൻ കുന്നോളം പറയാനുണ്ടെടീ വാ വാ കണിമലരേ.. നീ വാ വാ കണിമലരേ.. കൊച്ചു കൊച്ചു കാര്യം ചൊന്നു കിണുങ്ങി നിന്നു.. പൈമ്പാൽ ചിരിയിലൊ ഞൻ മറന്നു.. കൊച്ചു കൊച്ചു കാര്യം ചൊന്നു കിണുങ്ങി നിന്നു.. പൈമ്പാൽ ചിരിയിലൊ ഞൻ മറന്നു.. വെള്ളാമ്പൽ പൊയ്കയിലെ അരയന്നപ്പിടയല്ലെ മുട്ടോളം വെള്ളമുണ്ട്‌ നീന്തി തുടിക്കാൻ മുട്ടോളം വെള്ളമുണ്ട്‌ നീന്തി തുടിക്കാൻ പെണ്ണേ നിൻ ചിരിയിൽ മയങ്ങി കൂടെ കൂടാം ഞാൻ കുന്നോളം പറയാനുണ്ടെടീ വാ വാ കണിമലരേ.. നീ വാ വാ കണിമലരേ.. മണമുള്ള പൂ നുള്ളി മുടിയിൽ ചൂടി മണിക്കുട്ടി നീയെന്റെ മനസ്സു നുള്ളി മണമുള്ള പൂ നുള്ളി മുടിയിൽ ചൂടി മണിക്കുട്ടി നീയെന്റെ മനസ്സു നുള്ളി പഞ്ചാരപായസം ഉണ്ണുന്ന മാടത്തത്തേ പയ്യന്മാർ നിന്നെ കണ്ട്‌ കണ്ണു വെക്കും പയ്യന്മാർ നിന്നെ കണ്ട്‌ കണ്ണു വെക്കും പെണ്ണേ നിൻ ചിരിയിൽ മയങ്ങി കൂടെ കൂടാം ഞാൻ കുന്നോളം പറയാനുണ്ടെടീ വാ വാ കണിമലരേ.. നീ വാ വാ കണിമലരേ.. മഞ്ഞൾക്കുറി തന്നെ നെറ്റിമേൽ വേണം മഞ്ഞ ചരടിൽ താലി കോർക്കേണം മഞ്ഞൾക്കുറി തന്നെ നെറ്റിമേൽ വേണം മഞ്ഞ ചരടിൽ താലി കോർക്കേണം നാലാളൊന്നറിയേണം നാലുകൂട്ടം കറി വേണം ആദ്യരാത്രിക്കാനപ്പന്തൽ തന്നേ വേണം ആദ്യരാത്രിക്കാനപ്പന്തൽ തന്നേ വേണം പെണ്ണേ നിൻ ചിരിയിൽ മയങ്ങി കൂടെ കൂടാം ഞാൻ കുന്നോളം പറയാനുണ്ടെടീ വാ വാ കണിമലരേ.. നീ വാ വാ കണിമലരേ.. അഴകുള്ള രാവണൻ ഞാനാണേ.. മധുരത്തിൽ ചാലിച്ച കരളാണേ.. അഴകുള്ള രാവണൻ ഞാനാണേ.. മധുരത്തിൽ ചാലിച്ച കരളാണേ.. കളിവാക്കല്ല പെണ്ണേ മറക്കാൻ വയ്യ പൊന്നേ സീതേ പിണങ്ങല്ലേ ചിരുതപ്പെണ്ണേ സീതേ പിണങ്ങല്ലേ ചിരുതപ്പെണ്ണേ പെണ്ണേ നിൻ ചിരിയിൽ മയങ്ങി കൂടെ കൂടാം ഞാൻ കുന്നോളം പറയാനുണ്ടെടീ വാ വാ കണിമലരേ.. നീ വാ വാ കണിമലരേ.. ലങ്ക നിന്നെയെന്നും തൊഴുതു നില്കും സുന്ദരി നിൻ മടിയിൽ ഞാൻ മയങ്ങും ലങ്ക നിന്നെയെന്നും തൊഴുതു നില്കും സുന്ദരി നിൻ മടിയിൽ ഞാൻ മയങ്ങും ആരാരും അറിയാതെ ആരോടും പറയാതെ മധുവിധുവുണ്ണുവാൻ നമുക്ക് പോകാം മധുവിധുവുണ്ണുവാൻ നമുക്ക് പോകാം പെണ്ണേ നിൻ ചിരിയിൽ മയങ്ങി കൂടെ കൂടാം ഞാൻ കുന്നോളം പറയാനുണ്ടെടീ വാ വാ കണിമലരേ.. നീ വാ വാ കണിമലരേ..
@sree3113
@sree3113 5 жыл бұрын
👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👏👏👏👏👏👏
@kuttuz_350
@kuttuz_350 5 жыл бұрын
😎😎😎😍😍😍😍
@vinithayasabu340
@vinithayasabu340 5 жыл бұрын
😍😍😍
@greeshmatnair2392
@greeshmatnair2392 5 жыл бұрын
👌
@subinsarathn2320
@subinsarathn2320 5 жыл бұрын
😍😍😍
@thra2976
@thra2976 Жыл бұрын
ഞാൻ ഇന്നാണ് ആദ്യമായിട്ടാണ് ഈ പാട്ട് കേട്ടത്. അതും ബസിൽ വച്ചു. അപ്പൊ തന്നെ ലിറിക് അടിച്ചു പാട്ടു തപ്പി എടുത്ത്. നല്ല പാട്ട് 😘😘
@minnubiju8506
@minnubiju8506 Жыл бұрын
Same situation
@hrmedia414
@hrmedia414 6 жыл бұрын
സൂപ്പർ പൊളിച്ചു എനിക്ക് ഒത്തിരി ഇഷ്ട്ടായി വല്ലാത്തൊരു attraction ആണ് ഈ പാട്ടിനു
@devanandanavk2127
@devanandanavk2127 2 жыл бұрын
Aa
@vipin7217
@vipin7217 7 ай бұрын
2024ൽ കേൾക്കാൻ വന്നവർ ഉണ്ടോ?
@akshayashokan6221
@akshayashokan6221 6 жыл бұрын
എജ്ജാതി ഫീല്‍👌👌 മച്ചാനേ ഒരു രക്ഷേം ഇല്ല
@abysabu394
@abysabu394 5 жыл бұрын
2019 ആരെക്കിലും ഉണ്ടെകിൽ ഇവിടെ കമോൺ
@lakshmimv4465
@lakshmimv4465 5 жыл бұрын
ഞാൻ
@keerthanakichu9807
@keerthanakichu9807 5 жыл бұрын
😁😁😁
@Vijaykumarvijaykumar-xi7xb
@Vijaykumarvijaykumar-xi7xb 5 жыл бұрын
SupeR doing
@anilkumar-bw6kl
@anilkumar-bw6kl 5 жыл бұрын
Hiiiii
@anilkumar-bw6kl
@anilkumar-bw6kl 5 жыл бұрын
😘😘😘😘😘😘😘😘😘😘😉😉😉😉😉😎😎😎😎😎😎😎😎😘😘😍😍😍😍😍
@anandukannan4808
@anandukannan4808 5 жыл бұрын
എത്ര വെട്ടം കേട്ടെന്ന് അറിയില്ല കേൾക്കാതിരിക്കാൻ കഴിയുന്നുമില്ല 💖💖
@amal9371
@amal9371 5 жыл бұрын
എന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നാണ് ............. പെണ്ണേ നിൻ ചിരിയിൽ മയങ്ങി കൂടെ പോരം ...
@Athulyassong
@Athulyassong 4 жыл бұрын
പോളിമയം ഒന്നും പറയാനില്ല. പ്രണയിക്കുന്നവർക്ക് കേൾക്കാൻ പറ്റിയ പാട്ട്
@arjunnbr7145
@arjunnbr7145 6 жыл бұрын
പൊളിച്ചു മച്ചാനെ കലക്കി പേർത് ഇഷ്ട്ടയി..☺☺☺
@chefbalaramsay9556
@chefbalaramsay9556 3 жыл бұрын
I'm Tamil Guy...but still listen This music and lyrics... it's kind a Bliss 😘
@prokaalanmalayaali1668
@prokaalanmalayaali1668 Жыл бұрын
കൂട്ടുകാർ എല്ലാവരും കൂടി ചേർന്ന് ഹോസ്റ്റൽ മുറിയിൽ Bluetooth speakaril full സൗണ്ടിൽ ഈ പാട്ടൊക്കെ വെച്ച് പാട്ടിനൊപ്പം പാടുന്നവർ അടി ഒരൂ ലൈക് ❤️
@sujithvalsala675
@sujithvalsala675 6 жыл бұрын
കലക്കി തുടക്കം കേട്ടപ്പോൾ തന്നെ ഇഷ്ടായി...
@anandhuied6720
@anandhuied6720 6 жыл бұрын
super song
@pratheeshunni1647
@pratheeshunni1647 2 жыл бұрын
Oh വല്ലാത്തൊരു feel ഞങൾ സ്നേഹിക്കുന്ന കാലം. ഇപ്പൊ കല്യാണം കഴിഞ്ഞ് ഒരു കുട്ടി ആയി 💛💛💛
@avaneeshavanish4503
@avaneeshavanish4503 4 жыл бұрын
2020ൽ ഈ വഴി പോയവരുണ്ടോ
@archag1820
@archag1820 3 жыл бұрын
Athello.fvrt song
@archag1820
@archag1820 3 жыл бұрын
Fvrt song.annum ee patu kelkkum.vallatha feel ahnnu. .oru rekshayum illaaa
@saileshsiva1215
@saileshsiva1215 3 жыл бұрын
😂
@JustANormalGirl04
@JustANormalGirl04 3 жыл бұрын
2021
@bhagyakunji671
@bhagyakunji671 3 жыл бұрын
2020matramalla 21lum unde
@gokulpr5290
@gokulpr5290 4 жыл бұрын
ഈ പാട്ട് ഒരു വട്ടം കേട്ടവർ രണ്ടാമത് എന്തായാലും ഒന്നു കേട്ടു നോക്കും അതാണ് ഈ പാട്ടിന്റെ പ്രതേക ത
@AadhidevDevanandha
@AadhidevDevanandha 2 жыл бұрын
Oru vattam kettapo thanne addict aayi poya song....
@rahulkurakodil1480
@rahulkurakodil1480 6 жыл бұрын
നല്ലൊരു song. പഴയ കാലം ഓർമ പെടുത്തുന്നു
@harikrishnan3213
@harikrishnan3213 6 жыл бұрын
ennu allengil nalai ethu hit akanulla ellam chanceum und....super song ....mad with this song....😍😍😍😘😘😘😘
@praseethajayadevan925
@praseethajayadevan925 6 жыл бұрын
Super song.
@Akhil_santhosh
@Akhil_santhosh 6 жыл бұрын
Hari Krishnan original video areyumo bro
@annasunny7365
@annasunny7365 6 жыл бұрын
Powli song😍😍😘
@harikrishnan3213
@harikrishnan3213 6 жыл бұрын
A k H i L SanthosH ella ariyilla bro...
@amalsanju7593
@amalsanju7593 6 жыл бұрын
Hari Krishnan
@sarathsuresh7605
@sarathsuresh7605 5 жыл бұрын
2:50 AM.. ഈ പാട്ട് കേൾക്കുന്നു.... അടിപൊളി പാട്ട്
@sachijaison6069
@sachijaison6069 Жыл бұрын
Njanum 😂
@crxwillie4505
@crxwillie4505 10 ай бұрын
Orakkam ille
@crxwillie4505
@crxwillie4505 10 ай бұрын
Njan nun 2 kanunnu
@balck_lover5699
@balck_lover5699 5 ай бұрын
2024il kelkunavar indoo❤
@sreejeshcr7501
@sreejeshcr7501 6 жыл бұрын
മഞ്ഞൾ കുറി തന്നെ നെറ്റിയിൽ വേണം😘😍😘😍😘😍
@anaghaps5018
@anaghaps5018 6 жыл бұрын
manjal chardil thaali koorkanda cheatea
@sreejithsree8034
@sreejithsree8034 4 жыл бұрын
@@anaghaps5018 vendaa
@sarathkrishnan811
@sarathkrishnan811 3 жыл бұрын
Song pwoli 🔥 ith irangiyitt ithraam aayittum njan ee 2021 il aanu Kelkunne.... അഴകുള്ള രാവണൻ ഞാനാണേ .. മധുരത്തിൽ ചാലിച്ച കരളാണ് .. കളി വാക്കല്ല പെണ്ണ പിരിയാൻ വയ്യ പൊന്നെ .. സീതേ പിണങ്ങല്ലേ ചിരുത പെണ്ണേ ... Entha feelg🥰🥰🥰🥰🥰 കടപ്പാട്.... Insta reels
@rashinraj5338
@rashinraj5338 5 жыл бұрын
Adipoli song Lenka ninnea ennum thozhuthunilkum Emathiri lines polichu Really I like it ❤️
@bibinbiju9267
@bibinbiju9267 3 жыл бұрын
ഈ പാട്ട് കേൾക്കുബോൾ വല്ലാത്ത ഒരു feel ആണ് ❣️❣️
@vipinvs8619
@vipinvs8619 6 жыл бұрын
എത്ര കേട്ടാലും മതിവരില്ല
@sarathchandran-ns2wm
@sarathchandran-ns2wm 5 ай бұрын
2024 ലും കേട്ടുകൊണ്ടിരിക്കാന്ന്
@mekhanadhan8901
@mekhanadhan8901 3 жыл бұрын
മഞ്ഞൾ കുറി തന്നെ നെറ്റിമേൽ വേണം, മഞ്ഞ ചരടിൽ താലി കോർക്കേണം..😍😍😍
@vijayanil6978
@vijayanil6978 5 жыл бұрын
Eee pattu kelkkan njn valare vaikippoyi...😢😘😘😘
@karthu245
@karthu245 Жыл бұрын
ഈ പാട്ട് കേട്ടാപോൾ എനിക്ക് എന്റെ ആദിയെ ഓർമ്മാ വന്നു My lover miss you daa riyaly I love you Aadhi
@amjadamju1655
@amjadamju1655 5 жыл бұрын
ന്തോ വലിയ ഇഷ്ട്ടം.. 😍😍😍 tik ടോക് കണ്ടു വന്നു
@AjithAjith-pz3fh
@AjithAjith-pz3fh 6 жыл бұрын
കൊച്ചു കൊച്ചു കാര്യങ്ങൾ ചൊല്ലി കുണുങ്ങി നിന്നു
@arifaabbas451
@arifaabbas451 2 жыл бұрын
2018 ൽ ഹോസ്പിറ്റൽ ജീവിതത്തിൽ ഏറ്റവും കൂടുതൽ കേട്ട പാട്ട് ❤️❤️
@libinlal6328
@libinlal6328 2 жыл бұрын
😊 👍
@akshay4848
@akshay4848 2 жыл бұрын
തനി രാവണൻ 10 തലയ⚡️
@rahulh5117
@rahulh5117 6 жыл бұрын
Pwoli song... Nalla nice nadan song woww thakarth machine thakarth.... really like it
@sruthivishnu6533
@sruthivishnu6533 5 жыл бұрын
Ee പാട്ട് എത്ര കേട്ടാലും മതിയാവുന്നില്ല.. എന്തോ ഒരിഷ്ടം
@NashiyaHijas
@NashiyaHijas 6 жыл бұрын
Am tamil but i like malayalam songs, nice song👍, music singer nice 👍
@magicalvlogz3967
@magicalvlogz3967 2 жыл бұрын
4:23 അഴകുള്ള രാവണൻ ❤️🔥
@sreejeshcr7501
@sreejeshcr7501 6 жыл бұрын
Oru rekshayumilla pwoli😘😍😘😍
@ajishmat.s1071
@ajishmat.s1071 6 жыл бұрын
Super song....orikkal kettappol thanne nhan ishtappettu song...
@anusree5601
@anusree5601 6 жыл бұрын
Ajishma t.s anno
@ragishan.mragishan.m5470
@ragishan.mragishan.m5470 4 жыл бұрын
എന്താണെന്നു അറിയില്ല ഈ പാട്ടു കേൾക്കാൻ വല്ലാത്ത ഒരു ഫീൽ ആണ്....... 😘😘😍
@jithuszzzvlog
@jithuszzzvlog 10 ай бұрын
ഈ പാട്ട് ഇപ്പോൾ കേക്കുന്നവർ ഉണ്ടോ
@kc5609
@kc5609 5 жыл бұрын
പ്രദീപേട്ടാ ഈ അവസരത്തിൽ അങ്ങയെ സ്മരിച്ചു കൊള്ളുന്നു...
@hariharanm8885
@hariharanm8885 4 жыл бұрын
2020 January kandavar like adi
@ak_-_creations489
@ak_-_creations489 3 жыл бұрын
2021il
@alameen8321
@alameen8321 3 жыл бұрын
@@ak_-_creations489 e685654456453557757546465ü54464y46666e5566444744756545667y7675tg6ysv39hb
@ak_-_creations489
@ak_-_creations489 3 жыл бұрын
@@alameen8321 🙄
@vidyapraveen7597
@vidyapraveen7597 3 жыл бұрын
Ethra kettalum mathi varaatha paatayi enta manassill ee paatu thattii💖💖💖
@syamsoman9172
@syamsoman9172 5 жыл бұрын
Tiktok il patt kett thappi vannavar undo ??? Super song no reksha 😍😍👏🏽👏🏽👏🏽👏🏽👏🏽
@shemeerkb4504
@shemeerkb4504 6 жыл бұрын
Athyam kettapol thane ishtam pettu super song pwolichu
@sarathsnairkottarakkara9026
@sarathsnairkottarakkara9026 5 жыл бұрын
Mm
@dhebusbyshijithvijayann9293
@dhebusbyshijithvijayann9293 6 жыл бұрын
ഈ സോങ് ദിവസവും കേൾക്കുന്നത് ഞാൻ മാത്രമാണോ
@vinodtvm8572
@vinodtvm8572 5 жыл бұрын
അല്ല ബ്രൊ.....I am adicted
@akshaysree4478
@akshaysree4478 5 жыл бұрын
NE Mathram njanum kelkarunda
@renjithrajan2805
@renjithrajan2805 5 жыл бұрын
അപ്പൊ ബാക്കി ആരും കാണില്ലേ
@sindhukannan6121
@sindhukannan6121 5 жыл бұрын
Shijith Vijayann
@sindhukannan6121
@sindhukannan6121 5 жыл бұрын
Shijith Vijayann set
@unnipraman9201
@unnipraman9201 3 жыл бұрын
Njnorupaad noki ee song onnu kekaan🙂edaykulla vari ormmyollarnnu..ipozha varikal kittye🖤
@nandhuanandhu3015
@nandhuanandhu3015 6 жыл бұрын
അടിപൊളി song,the voice of the singer is superb
@nimishanimmi3603
@nimishanimmi3603 6 жыл бұрын
kalyanathine pattiya patttuanne😍😘😍😘adipwolli.....song really I like it.....
@abinsuresh6377
@abinsuresh6377 6 жыл бұрын
Pavam kutty ..
@akarsha6797
@akarsha6797 6 жыл бұрын
പൊളിച്ചു chatta
@amruthaammu6455
@amruthaammu6455 5 жыл бұрын
athy njagada marriage n E song ayirunnu
@sreejaradhakrishnan9329
@sreejaradhakrishnan9329 Жыл бұрын
My favourite song പെണ്ണെ നിൻ ചിരിയിൽ മയങ്ങി
@MeeraLakshmiCRoll-
@MeeraLakshmiCRoll- 3 жыл бұрын
പെണ്ണെ നിൻ ചിരിയിൽ മയങ്ങി കൂടെ കൂടാം ഞാൻ കുന്നോളം പറയാൻ ഉണ്ടടി വാവ കണിമലരേ നീ വാവാ കണിമലരേ.........( 2) കൊച്ചു കൊച്ചു കാര്യം ചൊന്ന് ചിണുങ്ങി നിന്നു പൈ പാൽ ചിരിയിലോ ഞാൻ മറന്നു (2) വെള്ളാമ്പൽ പൊയ്കയിലെ അരയന്നപ്പിടയല്ലേ മുട്ടോളം വെള്ളമുണ്ട് നീന്തി തുടിക്കാൻ..... മുട്ടോളം വെള്ളമുണ്ട് നീന്തി തുടിക്കാൻ... പെണ്ണെ നിൻ ചിരിയിൽ മയങ്ങി കൂടെ കൂടാം ഞാൻ കുന്നോളം പറയാൻ ഉണ്ടടി വാവ കണിമലരേ.... നീ വാവ കണിമലരേ.... മണമുള്ള പൂ നുള്ളി മുടിയിൽ ചൂടി മണിക്കുട്ടി നീയെന്റെ മനസ്സ് നുള്ളി (2) പഞ്ചാര പായസം ഉണ്ണുന്ന മാട തത്തേ പയ്യന്മാർ നിന്നെകണ്ട് കണ്ണ് വെയ്ക്കും...... പയ്യന്മാർ നിന്നെ കണ്ട് കണ്ണ് വെയ്ക്കും (പെണ്ണെ നിൻ ചിരിയിൽ മയങ്ങി......) മഞ്ഞൾ കുറി തന്നെ നെറ്റിമേൽ വേണം മഞ്ഞ ചരടിൽ താലി കോർക്കണം ......(2) നാല്ആള് ഒന്ന് അറിയണം നാല് കൂട്ടം കറി വേണം ആദ്യരാത്രിക്ക് ആനപ്പന്തൽ തന്നെ വേണം........ ആതിരാത്രിക്ക് ആനപ്പന്തൽ തന്നെ വേണം......... (പെണ്ണെ നിൻ ചിരിയിൽ മയങ്ങി കൂടെ കൂടാം ഞാൻ.......) അഴകുള്ള രാവണൻ ഞാൻ ആണേ മധുരത്തിൽ ചാലിച്ച കരൾ ആണേ.... അഴകുള്ള രാവണൻ ഞാൻ ആണേ മധുരത്തിൽ ചാലിച്ച കരൾ ആണേ.... കളിവാക്കല്ല പെണ്ണെ മറക്കാൻ വയ്യ പൊന്നെ സീതേ പിണങ്ങല്ലേ ചിരുത പെണ്ണെ.....സീതേ പിണങ്ങല്ലേ ചിരുത പെണ്ണെ (പെണ്ണെ നിൻ ചിരിയിൽ മയങ്ങി......) ലങ്ക നിന്നെ എന്നും തൊഴുത് നിൽക്കും സുന്ദരി നിൻ മടിയിൽ ഞാൻ മയങ്ങും..... (2) ആരാരും അറിയാതെ ആരോടും പറയാതെ മധുവിധു ഉണ്ണുവാൻ നമ്മുക്ക് പോവാം...... മധുവിധു ഉണ്ണുവാൻ നമ്മുക്ക് പോവാം പെണ്ണെ നിൻ ചിരിയിൽ മയങ്ങി കൂടെ കൂടാം ഞാൻ കുന്നോളം പറയാൻ ഉണ്ടടി വാവ കണിമലരേ....... നീ വാവ കണിമലരേ.........
@Thrissurkari
@Thrissurkari Жыл бұрын
Tnx❤️
@yadhukrishnants8593
@yadhukrishnants8593 Жыл бұрын
Thanks😊💞
@nandhurz5165
@nandhurz5165 3 жыл бұрын
അടിപൊളി സോങ് തപ്പാൻ കുറെ കഷ്ടപ്പെട്ട് കൊള്ളാം പൊളി സോങ് 😘😘😍😍😍
@raghikrishnan6723
@raghikrishnan6723 4 жыл бұрын
Ente Manasine Azhathil sathinicha pattannu, chettayi 👌👌👌👌 voice, Oru kuttitham thullubuna Pattu😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁
@visanthivishu4281
@visanthivishu4281 5 жыл бұрын
Super voice. Kidukki😘😘😍😍😉😉😉
@sarunsaru1557
@sarunsaru1557 6 жыл бұрын
ഒന്നും പറയാനില്ല പൊളിച്ചു song ഹെവി ഫീലിംഗ്
@harikrishnan.r.shariom4842
@harikrishnan.r.shariom4842 6 жыл бұрын
ഇത്രയും മനോഹരമായ ഗാനത്തിന് dislike അടിച്ചവർക്കു എന്റെ നടുവിരൽ🖕നമസ്കാരം
@syamashok1829
@syamashok1829 5 жыл бұрын
Poda
@harilriyakattiyodi2587
@harilriyakattiyodi2587 5 жыл бұрын
Ith chooduviral ale😜😜😀😀😀
@priyeshk9038
@priyeshk9038 5 жыл бұрын
Supper
@sree3113
@sree3113 5 жыл бұрын
Viral marippoyi broi😉😉
@jestfocosme3d119
@jestfocosme3d119 5 жыл бұрын
Ethu viralayalum namaskaram alle njan sychu
@sareejadilsa5387
@sareejadilsa5387 6 жыл бұрын
Oru adipolii paaatt aann tooo 😘😘😘👍👍👍👍oru paad thavana ee paatt ketttt..❤️
@ns_moto_pilot4727
@ns_moto_pilot4727 6 жыл бұрын
Penne nin chiryil mayangi........ Sherikkum........👍
@hhhdggjd6200
@hhhdggjd6200 4 жыл бұрын
💓💓💓💗💖💝💘💞💓💗💖💝💟💟💟💟💟💜💙💯💛💛💚💙💞💞💞💓💗💗💖💔❤️💔❣️💘... ആഹാ..... എന്തൊരു ഫീൽ. പൊളിച്ചു
@adhvaith.rvaishak3604
@adhvaith.rvaishak3604 5 жыл бұрын
Pradeep cheetente oormakalil namikkunnu atheham namukk avasanamayitt thannittu poya oru gift athanee paatu i love this song
@sudheeshsubramanian6755
@sudheeshsubramanian6755 4 жыл бұрын
ഒരുപക്ഷേ ഇറങ്ങിയിട്ടു 3 ,3 ൽ കൂടുതൽ വർഷത്തിന് ശേഷം ആഹ് ഈ പാട്ട് പലരും അറിയുന്നത് എന്നതാണ് സത്യം ....ഞാനും ഉൾപ്പടെ...... പക്ഷെ 6 വർഷം ആയി ഇറങ്ങിയിട്ട് എന്നൊക്കെ പറയുന്നു...
@aswinsr4870
@aswinsr4870 5 жыл бұрын
അടിപൊളി.. പൊളിച്ചു... മുത്തേ....
@sojanmathew6415
@sojanmathew6415 4 жыл бұрын
എത്ര വട്ടം കേട്ടാലും മതിയാവില്ല, 💗💗💗💗💓💔😍😍
@nishadaju2773
@nishadaju2773 3 жыл бұрын
Super വരികൾ........ കേട്ടാലും കേട്ടാലും മതിവരാത്ത മനോഹരമായ സോങ്............. 😍😍😍😍😍😍😍😍😍😍
@anithav5377
@anithav5377 3 жыл бұрын
Voice nu kodukkanam likes😍😍😍
@manjimamanjima6600
@manjimamanjima6600 3 жыл бұрын
Ethra thavana kettoonnariyilla poli song 💕💕💕💕💕💕💕
@anandsubin968
@anandsubin968 5 жыл бұрын
എത്ര കെട്ടാലും പിന്നെ യും പിന്നെയും കെൾക്കാൻ . തോന്നും
@saumyaaa07
@saumyaaa07 5 жыл бұрын
I love this song😍😍very nice😍😍😍
@minisuresh631
@minisuresh631 2 жыл бұрын
2022 ൽ കേൾക്കാനുണ്ട്
@sarithaunni8506
@sarithaunni8506 3 жыл бұрын
ഇങ്ങനെ ഉള്ള പാട്ടുകൾ കേൾക്കാൻ നല്ല ഫീൽ ആണ്
@anuragkarinkalkuzhi94p44
@anuragkarinkalkuzhi94p44 3 жыл бұрын
കുറേ തപ്പി..😍😍😍 അവസാനം കിട്ടി.. രക്ഷയില്ല പൊളി 😘😘😘
@neethuniranjana7756
@neethuniranjana7756 3 жыл бұрын
പ്രാണൻ ❤ ഡെയിലി കേൾക്കും ഈ പാട്ട് 😘