♦️✨Person in your mind🌹നിങ്ങൾ സ്നേഹിക്കുന്ന വ്യക്തി നിങ്ങളെ ആഗ്രഹിക്കുന്നുണ്ടോ?

  Рет қаралды 19,604

daksha1111

daksha1111

27 күн бұрын

#currentenergy #future #happy #love #reconciliation #tarot #tarotreading #timeless #viral #viralvideo

Пікірлер: 318
@geethanjaliunnikrishnan1255
@geethanjaliunnikrishnan1255 21 күн бұрын
ഒരാളും കാത്തിരിക്കാൻ സാധ്യതയില്ലാത്ത തരത്തിൽ ഞാൻ ഓരോ ദിസവും കാത്തിരിക്കുന്നു. ദൈവത്തിനു എന്റെ കാത്തിരിപ്പു അവസാനിപ്പിക്കാൻ പറ്റും എന്നുമാണ് ഞാൻ വിശ്വസിക്കുന്നത് y🌹
@ShemiSathyan
@ShemiSathyan 21 күн бұрын
ഇതിൽ പറയുന്നത് സത്യമാണ്. എപ്പോഴും ഒരു അദൃസ്യ ശക്തി താങ്ങും തണലുമായി ഉണ്ട്.
@user-qw6xr7eg7s
@user-qw6xr7eg7s 21 күн бұрын
കറക്റ്റ് റീഡിങ് ആണ് തേർഡ് പാർട്ടിയിൽ ആകൃഷ്ടനായി പോയി ഇപ്പോൾ അവിടെ നിന്നു പഠിച്ചു എന്നെ ഉപേക്ഷിച്ചു പോയപ്പോ ഞാൻ അനുഭവിച്ച അതെ പെയിൻ ഇപ്പോൾ ആൾ അനുഭവിക്കുന്നു ആദ്യം no കോൺടാക്ട് ആയിരുന്നു ഞാൻ ഡിപ്രേഷൻ സ്റ്റേജിൽ ആയിരുന്നു അതിൽ നിന്ന് റികവറായി വന്നു ഇപ്പോൾ ആൾ ഞാൻ അനുഭവിച്ച പെയിൻ കടന്നു പോകുന്നു ഇപ്പോൾ ആൾക്ക് മനസ്സിൽ ആയി എല്ലാം തെറ്റ് പറഞ്ഞു എന്റെ സ്നേഹം തിരിച്ചറിഞ്ഞു ആൾ ഇപ്പോൾ ഒരാഴ്ച ആയി എന്നോട് ഇങ്ങോട്ട് മിണ്ടാൻ വരികയും ഇനി ഒന്നിന് വേണ്ടിയും ആർക്കുവേണ്ടിയും നമ്മൾ തമ്മിൽ പിരിയില്ല എന്ന് പറഞ്ഞു തിരിച്ചു വന്നിരിക്കുന്നു
@npnairotp1077
@npnairotp1077 21 күн бұрын
അങ്ങനെ വിട്ടുകൊടുക്കാൻ മനസ്സില്ല അതുകൊണ്ട് കാത്തിരിക്കുന്നു...തിരിച്ചു വരും...കാരണം അത്രക്കും സ്നേഹിച്ചിരുന്നു
@emmagreen1929
@emmagreen1929 21 күн бұрын
പറഞ്ഞത് സത്യം ആണ്.... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു.... തിരിച്ചു വരും... ക്ലൂ മാച്ച് ആണ്.... Thank u universe 🙏🙏🙏🙏
@kunnumolkaruna
@kunnumolkaruna 21 күн бұрын
പറഞ്ഞത് എല്ലാം ശരി ആണ്. സാമ്പത്തികതൻ്റെ പേരിൽ വാങ്ങിയ രൂപ തിരിച്ചു തരാതെ 3rd പാർട്ടിയെ അമ്പലത്തിൽ വെച്ച് താലി കെട്ടി. അവരുടെ കൂടെ കഴിയുന്നു. ഈ റീഡിംഗ് ൽ പറഞ്ഞപോലെ ഇനി എങ്ങനെ തിരിച്ചു വരാൻ വാങ്ങിയ രൂപ എങ്കിലും തിരിച്ചു തന്നാൽ മതിയായിരുന്നു. വിളിച്ചാൽ ഫോൺ പോലും എടുക്കില്ല
@user-wk5ih9se4s
@user-wk5ih9se4s 21 күн бұрын
ഈ പറഞ്ഞ കാര്യം കറക്റ്റ് ആണ് ചേച്ചി എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യമാണ് ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും എനിക്കുണ്ട് 😭😭
@indirak8897
@indirak8897 21 күн бұрын
സ്നേഹം ഒന്നും ഇല്ല,പെട്ടുപോയി,എന്നാലും കേങക്കുഅം, കാരണം കുട്ടികൾക്ക് വല്ല ഗുണം കിട്ടുമോ എന്നരിയാനാണ്,വിവാഹം നടന്നിട്ടില്ല ❤ഓം നമഃശിവായ ❤true reading ❤
@littynyjo63
@littynyjo63 21 күн бұрын
ചേച്ചി ഞാൻ എന്നും രാത്രി 10. 00 ആവുബോൾ ഞാൻ pryer ചെയ്യും ഇന്ന് ധ്ക്ഷ ചേച്ചിടെ റീഡിങ്ങിൽ എന്റെ person ന്റെ എന്നർജി വരണ്ണം എന്നു... അതുകൊണ്ട്... എനിക്ക് ഒട്ടും മിക്ക day... കറക്ട് റീഡിങ് കിട്ടാറുണ്ട്....
@jayaullas1030
@jayaullas1030 21 күн бұрын
Thank u univers🙏thank u മാം 🙏എല്ലാം കറക്റ്റ് റീഡിങ് ആണ് ഇതെല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ചു കഴിഞ്ഞതാണ് 🙏ഇതിലെ പോസിറ്റീവ് എനർജി എല്ലാം ഞങ്ങളുടെ ലൈഫിലേക്ക് അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് 🙏🙏ക്ലൂസ് എല്ലാം എനിക്കും എന്റെ വ്യക്തിക്കും റെസ്നറ്റ് ആകുന്നുണ്ട് 🙏🙏ഞാൻ ഇപ്പോഴും എന്റെ യൂണിവേഴ്സിൽ വിശ്വാസം അർപ്പിച്ചിരിക്കുകയാണ് 🙏🙏യൂണിവേഴ്സ് എന്റെ വ്യക്തിയെ പൂർണമായും എന്നിലേക്ക്‌ തിരികെ തരും എന്ന് എനിക്ക് വിശ്വാസം ഉണ്ട്‌ 🙏🙏എല്ലാം യൂണിവേഴ്സിൽ അർപ്പിക്കുന്നു 🙏🙏thank u യൂണിവേഴ്സ് 🙏🙏thank u ഏഞ്ചൽ 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക് പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക് പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക് പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏എന്റെ മഹാദേവ ഞങ്ങളെ തമ്മിൽ ഒരിക്കലും വേർപിരിക്കരുതേ 🙏ഓം ഭദ്ര കാളിയെ നമഃ 🙏🙏ഓം ഭദ്രകാളിയെ നമഃ 🙏🙏ഓം ഭദ്ര കാളിയെ നമഃ 🙏🙏
@brijithasreeraj5416
@brijithasreeraj5416 21 күн бұрын
സത്യം ❤❤❤
@yamunab4855
@yamunab4855 21 күн бұрын
ഇന്നത്തെ റീഡിങ്ങിൽ പറഞ്ഞ പല കാര്യങ്ങളുമായിട്ട് എന്റെ ലൈഫ് കണക്ടിടാണ്. എല്ലാം യൂണിവേഴ്‌സ് തീരുമാനിക്കട്ടെ. Thank you യൂണിവേഴ്‌സ് 🙏 🙏 🙏.
@Sepharin
@Sepharin 21 күн бұрын
യൂണിവേഴ്സെന്ന ഫാക്ട് ഉണ്ട്. മാഡത്തിൻ്റെ ഈ വാചകങ്ങൾ വളരെ പഫർഫുള്ളാണ് 💥
@user-dr8zd5cc1l
@user-dr8zd5cc1l 21 күн бұрын
എന്നത്തെ റീഡിങ് എന്റെ ജീവിതത്തിൽ ഉണ്ടായ സംഭവങ്ങൾ തന്നെ ആണ് ക്ലോസും വളരെ ശരി തന്നെ എന്റെ വിക്തി തിരിച്ചു വരുന്നു ഉറപ്പാണ് Than univers മാരിയേദാസ് ❤മഞ്ജു ഇടുക്കി
@adhuponnaa
@adhuponnaa 21 күн бұрын
Thank you Mam ❤ Thank you universe ❤️ Thank you God ❤️ Thankyou Angels ❤ Thank you Divine ❤ Love you All Bless me 🙏🏻
@amal.r.krajendran6127
@amal.r.krajendran6127 21 күн бұрын
ചേച്ചി മാറ്റങ്ങൾ വന്നു തുടങ്ങുന്നുണ്ട്,, എല്ലാം പഴയത് പോലെ ആയി തീരാൻ ചേച്ചിയുടെ പ്രാർത്ഥന കൂടെ ഉണ്ടാവണം 🙏🙏,, ചേച്ചിയുടെ വാക്കുകൾ എല്ലാ സത്യം ആണ്, universe എല്ലാം സത്യം ആണ് 🙏🙏🙏,,,, ഇനിയും univers ന്റെ അനുഗ്രഹം എനിക്ക് വേണം, കാരണം,,ഇതിൽ പൂർണമായും എത്തണമെങ്കിൽ എനിക്ക് ഒരു പ്രാർത്ഥന ഉണ്ട് ഞാൻ അവിടെ പഴയത് പോലെ എത്തി പെടണം, അതും കൂടി ആയാലേ പൂർണമാകൂ,,, ചേച്ചി പറയുന്നത് എല്ലാർക്കും വിശ്വസിക്കാട്ടോ എന്റെ അനുഭവം തന്നെ ആണ് സാക്ഷി 🙏🙏🙏,, thank you universe 🙏🙏🙏🚩🚩🔥🔥thank you ചേച്ചി 🙏🙏🙏😘😘😘♥️♥️💕💕💕💞💞💞💞
@ManjuManju-qx1sn
@ManjuManju-qx1sn 21 күн бұрын
5ക്ലൂസ് വന്നിട്ടുണ്ട്
@sonypramod7162
@sonypramod7162 21 күн бұрын
100 % Correct Reading 🙏I Strongly Claim All These Positive Energies 🙏🙏 Thank you Mother Mary & Universe 🙏🙏🙏🙏
@sreeyapb9431
@sreeyapb9431 21 күн бұрын
Thank you univers
@shynisumeshshyni5640
@shynisumeshshyni5640 21 күн бұрын
Thanks mam ❤ thanks god❤thank you universe ❤
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 21 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 12 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 130 МЛН