എല്ലാപേർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ🥰🎉
@NimithaNazim8 күн бұрын
Eid Mubarak ❤❤ to all
@ShahanaNijasVlogs9 күн бұрын
Eid Mubarak❤🌙
@Samah_kb9 күн бұрын
റമീസിന്റെ ചിരി ആണ് ഹൈലൈറ്റ് ❤️
@DilayaAncily9 күн бұрын
ചക്കരെ അനിയൻ സൂപ്പറാ അതിന്റെ ചിരിയും
@ummushaadulishifa87109 күн бұрын
E familye orupadishtam.yellarum koodiyappol nalla rasamund
@Zara_razaq9 күн бұрын
ചക്കരക് മേക്സി ഇടാൻ പെർമിഷൻ കിട്ടി അല്ലേ
@MuhmmedNihal-jr9ww9 күн бұрын
Videokk waiting aayirunnu rameesh
@user-wl4iu6od7e9 күн бұрын
Masha allahu
@ummushaadulishifa87109 күн бұрын
Ramiyude chiri super
@manumv809 күн бұрын
Eid mubarak🌹🌹🌹 Rameez family🥰🥰
@hamzap25989 күн бұрын
Eid Mubarak
@mohammedpkthalappil89019 күн бұрын
എല്ലാവർക്കും ഈദ് മുബാറക്ക്
@sanusanu6248 күн бұрын
റമി ഇക്കാക്ക ചിരി 🥰🥰🥰🥰👌👌👌👌👌👌😘😘😘😘😘😘
@user-yt8jn2vu7u8 күн бұрын
Eid mubarak
@MuhammdNavas9 күн бұрын
Akam nalla niram vachu
@Mswalih7999 күн бұрын
Eid mubarak njangalkk innan perunnal
@shincebyju70709 күн бұрын
chiri oru rakshayumilla Ramee❤❤😊
@footballshortsvideo109 күн бұрын
Igle chiri super aan😊
@DilayaAncily9 күн бұрын
നല്ല ഒരു മോനാ നിജാസിനെ പോലെ
@bushragafoor13859 күн бұрын
Chakkara vanapo veed usharayi 👍
@julaslearningclass66539 күн бұрын
വീട് തുടക്കുന്നത് സ്ത്രീകളുടെ ജോലി ആണ്. സ്വന്തം വീട് മാത്രമല്ല ഭർത്താവിൻ്റെ വീടും തുടക്കാൻ സ്ത്രീകൾക്ക് അവകാശമുണ്ട്. കല്യാണം കഴിഞ്ഞാൽ പിന്നെ ഭർത്താവിൻ്റെ വീടും സ്വന്തം വീട് തന്നെയാണ്
@NimithaNazim9 күн бұрын
Ath sthreekalude joli aanenn aaru paranj. Entha purushanmarkk allahu kai koduthille😂. Avarkum cheyyam avar cheythu enn vech boomi ediju veeyillaa😂. Kashtam thannee 😂😂
@SuharaIbrahim-ij7dd9 күн бұрын
ഈദ് മുബാറക് 🌹☘️🌹🌸🌺
@Shifnaz6138 күн бұрын
Eid Al-adha Mubarak❤️✨
@innovativei63759 күн бұрын
ഈദ് മുബാറക്
@zmrptr69229 күн бұрын
Rammi ninde chiri adipoli❤😂
@Sanamol8909 күн бұрын
🥰
@SajidaSaji-bx7dl9 күн бұрын
Rameeskka super ❤️
@shoba_sura8 күн бұрын
നിങ്ങളുടെ സംസാരം നല്ല രസമുണ്ട് കേൾക്കാൻ എല്ലാവരുടെയും സ്നേഹം കാണുമ്പോൾ കൊതിയാവുന്നു. ഇനിയും ഒരുപാട് കാലം ഈ ത്തൊരുമയോടെ കഴിയാൻ ദൈവം അനുഗ്രഹിക്കട്ടേ...... ഈ videos ഇപ്പഴാ ഞാൻ കാണുന്നത്.❤❤❤❤❤❤🙏🙏🙏🙏🙏 ഈദ് മുബാറക്ക്...😍😍😍😍😍😍
@safcreations6479 күн бұрын
ഈദ് മുബാറക് ❤❤❤
@shamsi33329 күн бұрын
Advance eid Mubarak all ❤
@rashafabin82789 күн бұрын
🥰🥰
@MNK-gamerz6 күн бұрын
chakkarayude bagyam ingane oru familiye kittiyathu
@mohammedpkthalappil89019 күн бұрын
👍👍👍👍
@ShafeekaRasheed-np2xz5 күн бұрын
Eid Mubarak ❤❤
@junaid72139 күн бұрын
😊😊
@sivapriya74339 күн бұрын
💞💞
@junaid72139 күн бұрын
😃😃
@ZeenathSinu9 күн бұрын
മെഷീൻ മോട്ടർ വെച്ച് കൊടുക്ക്
@ajmiyay10739 күн бұрын
Advanced eid Mubarak ❤
@user-zt6by7xe2x9 күн бұрын
👌👌👌
@user-yw1gc2hc4s9 күн бұрын
Chiri pwoli ann
@MuhammedAnas-bh2dv9 күн бұрын
ചിരി 😂😂😂😂
@sanusanu6248 күн бұрын
ഈദ് മുബാറക് ഇക്കാക്ക ♥️♥️♥️🥰🥰🥰
@user-vn2qc8hf1j9 күн бұрын
❤❤❤
@FathimaFathima-el2mo9 күн бұрын
❤
@MNK-gamerz6 күн бұрын
ramees mone veed full onnu kanikumo
@MuhammedMinhaj-gl2lg9 күн бұрын
❤❤😊
@richooskitchencraftwork72268 күн бұрын
റെമിസ് സൂപ്പർ
@biriyampangat70068 күн бұрын
EID mubarak to all ❤❤❤🎉
@rahanamahamood62379 күн бұрын
Super🎉🎉
@lathakrishnan49989 күн бұрын
Rameez you are very pleasant. A good video ❤❤❤
@Explorewithramee9 күн бұрын
Thank you🥰
@mumthask75448 күн бұрын
Super🥰🥰
@SafiyaKalathil-cw6by8 күн бұрын
നിജാസിനും ചക്കരക്കും എൻ്റെയും എൻ്റെ കുടുംബതിൻ്റെയും പെരുന്നാൾ ആശംസകൾ
@Rrayan9095 күн бұрын
Awww ചിരി 😂ഒരു രക്ഷയും ല്ല
@user-ud5oh3xl9x9 күн бұрын
Hi റമീസ് എപ്പോളും വിഡീയോ ഇട്
@sainabakk21768 күн бұрын
ഞങ്ങൾ ഇറച്ചിയും പൂളയും ഒന്നിച്ചു വെക്കും നല്ല ടെസ്റ്റാണ് മലപ്പുറം
@muthafakp52729 күн бұрын
K😊😊😊😊
@UmaimathK6 күн бұрын
Super anne
@ZareenaFathema8 күн бұрын
Super 👌
@Samah_kb9 күн бұрын
അങ്ങനെ അവസാനം ചക്കരക്ക് മാക്സി ഇടാൻ പെർമിഷൻ കിട്ടി
റ മീ സി നും കു ടു മ്പത്തി നും എ ന്റെ e i d മു ബാ റ ക്ക് ❤❤
@Kabi799 күн бұрын
ബാലവേല വൻകുറ്റമാണ്
@umivaumiva70738 күн бұрын
ഉമ്മാൻറെെ മിക്സി തീരെ കയ്യിൽ ഇല്ല
@NishilYasco8 күн бұрын
സ്റ്റോർ റൂം തുറക്കണ്ടേ എന്ന് ചോദിച്ചത് ഭയങ്കര ഹിറ്റായി😂😂
@ichoos81289 күн бұрын
Hi🎉
@Appus_world_649 күн бұрын
Vdo clear illaa
@Explorewithramee9 күн бұрын
1080 ഇട്ട്കണ്ടാൽ മതി 😊
@NasarShahina-xm4cz4 күн бұрын
Rameesinte chiri. Soopar
@AshuChappy-wq6ff7 күн бұрын
ചായപ്പൊടിയും പഞ്ചസാരയും കൊണ്ടാണ് മൈലാഞ്ജി യുണ്ടാക്കാറ്
@sharivaigasharivaiga44779 күн бұрын
എവിടെ ആയിരുന്നു ബ്രോ. വീഡിയോ ഒന്നും കാണുന്നില്ല. നാളെ അല്ലെ അവിടെ പെരുന്നാൾ. ഇവിടെ ഇന്ന് ആണ് കുവൈറ്റിൽ 🤲🤲. എല്ലാവർക്കും Eid Al -Adha. Eid mubarak❤❤❤🤲🤲🤲
@Explorewithramee9 күн бұрын
Eid mubarak brother❤😊കുറച്ച് തിരക്കിൽ ആയിരുന്നു ഇനി വീഡിയോ പ്രോപ്പർ ആയി ഇടാം 🥰
@sharivaigasharivaiga44779 күн бұрын
Ramees ഞാൻ ബ്രദർ അല്ല. സിസ്റ്റർ ആണ് എന്റെ പേര് വൈഗ ചാലക്കുടി ആണ് സ്ഥലം. കുവൈറ്റിൽ നേഴ്സ് ആയി ജോലി ചെയുന്നു. നല്ല വീഡിയോ കു വേണ്ടി വെയിറ്റ് ചെയുന്നു