4 stroke petrol engine working: • 4 Stroke petrol Engine... Basic petrol engine fuel system : • Petrol engine fuel sup... Turbocharger working : • Turbocharger Explained...
Пікірлер: 238
@amithsunilkumar60634 жыл бұрын
Aaha..chullante video kand morning thanne ushaarayi.... Thanks for another video bro. Keep going. Full support 💪❤️
@informativeengineer29694 жыл бұрын
😁😁 Thank you bro..
@deskversion158 Жыл бұрын
ലളിതമായ അവതരണം... ആർക്കും മനസ്സിലാകും ബ്രോ നല്ലൊരു ആദ്യപകൻ ആണ് 👍👍പണ്ടു പല വണ്ടിയുടെ ഡോർ ഭാഗത്തു fuel injenction എന്ന് എഴുതി വെച്ചത് കണ്ടിട്ടുണ്ട് ഇപ്പോഴ്യാണ് പുടി കിട്ടിയത്
@@informativeengineer2969 good job ...please include auto electrical vedios too..
@sarathsivadas83963 жыл бұрын
വളരെ ഉപകാരം thanks
@sreenivasanm43034 жыл бұрын
Very well explained. Thanks.
@aslamps37094 жыл бұрын
എന്റെ പൊന്ന് മച്ചാനെ.. poli... ആകെ cunfusion ഉള്ള ഒരു topic ആരുന്നു ഇത്.. ipo ellam ക്ലിക് ആയി.. thanks a lot.. ❤️❤️expecting more videos bro
@informativeengineer29693 жыл бұрын
Thank you..😊😊
@shajik76834 жыл бұрын
ഫൂ വൽ ഇൻജക്ഷനെ കുറിച്ചു അറിയില്ലായിരുന്നു. പിസ്റ്റണിൽ നടക്കുന്ന കാര്യങ്ങൽ എന്തൊക്കെ എന്നു ഇപ്പോൾ വ്യക്തമായി ഇനിയും ഇതുപോലുള്ള തു;പ്രതീക്ഷിക്കുന്നു ' ബ്രോ thanks
@kiwin94884 жыл бұрын
Bro please please video on time warp and relativity. I know it is different from your subject, but you do it beautifully
@muhammedyasin33174 жыл бұрын
Boardil varachu explain cheyunnath kond nnnayi thanne manasilakunund, Athe pole thanne working animation koodi ini ella videolum idukayanenkil pettenu manasilakan saadhikumm.... 😇 HELP FULL VIDEO....... 👍
@informativeengineer29694 жыл бұрын
Thank you.. 😊😊
@rengikurianvarghese44383 жыл бұрын
@@informativeengineer2969 Petrol tank nerittu fuel injectorinodu connect cheithirikkayano?
@manojkumar-eg5le2 ай бұрын
Very good video thanks bro 🎉
@imthiyazibrahim31084 жыл бұрын
Ushaar class 👌🏼 simple aaaki paranjt nd .. it ws really hlpfll
@ahamedfariz60162 жыл бұрын
Thankz a lott sirr❤️👍...
@fazilaziz86279 ай бұрын
Nice presentation
@kanakendranr22223 жыл бұрын
Very good Class
@RajeshK-eq1no4 жыл бұрын
താങ്കളോടെ ആദ്യമേ നന്ദി അറിയിക്കുന്നു ഇങ്ങനെ ഉപകാര പ്രഥമായ പല അറിവുകൾ പറഞ്ഞു തന്നതിനെ താങ്കളുടെ പല വീഡിയോകൾ കണ്ടു എന്നിക്ക് അറിയാൻ മേലായിരുന്ന പല കാര്യങ്ങളും മനസ്സിലാക്കാൻ പറ്റി എനിക്ക് ഒരു സംശയം എഞ്ചിൻ പണി എന്നു പറഞ്ഞു കേൾക്കുന്നു എന്താണ് ഇത് എഞ്ചിന്റെ എല്ലാ ഭാഗങ്ങളും പണിയണോ ചിലർ പറഞ്ഞു കേട്ടിട്ടുണ്ട് എഞ്ചിൻ പണി തട്ടെനിക്കുന്നില്ല എന്ന് എന്താണ് ഇതിന്റെ കാരണം ഇതിനെക്കെ വിശദമായ ഒരു മറുപടി പ്രതിക്ഷിക്ന്നു
@ajithr42544 жыл бұрын
Informative..
@connetjap4 жыл бұрын
Car ill vvt, vtvt, tsi enoke ezuthiyekuna kanam enthane ithe ene onu parayamo?
@amrazyazeen76813 жыл бұрын
Chetta, Suzuki de dualjet engine eath fuel system aaan use cheyyunne
@faisalponkunnam16834 жыл бұрын
നന്നായിട്ടുണ്ട് ഇനിയും ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@informativeengineer29694 жыл бұрын
Thank you.. 😊😊
@lalg74664 жыл бұрын
Kidilan ...Thank U...
@informativeengineer29694 жыл бұрын
Thank you..😊😊
@ebinbiju51573 жыл бұрын
Sir video super
@aswathaswath9414 жыл бұрын
Gud video sir.... Sir pegout engine (mm 540) endhanenne onnu parajutharamo..?
@SivaSiva-bn8dr4 жыл бұрын
Direct injection injinukalil hi preshur pump upayogikunundoo
@robinchacko93304 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ
@informativeengineer29694 жыл бұрын
Thank you.. 😊😊
@sharonsstimulas56833 жыл бұрын
Sir mobile number pls
@ebinbiju51573 жыл бұрын
Stages of si and ci engines Oru video cheyyamo ,please
@satheeshnarayanan9751 Жыл бұрын
Super video
@manojus65923 жыл бұрын
Very, very explanation, so keep it up. 👍👍👍👍👍👍👍👍👍👍👍👍👍
@sibinjosepher363 жыл бұрын
Chetta pls ee vidio cheyane ente car ravile start avan madi startakum pashe pinneyum off akum vidum start cheyum pinne acileter koduthal missing avunnu injecter car anu
@ajeshs90124 жыл бұрын
Bro throttle body mathramay ulla vandigal undo?? Normally mpfil vandigalil throttle body undallo??
@sivaprasanth592 жыл бұрын
I think the Direct injection method also reduce some of the engine temperature.?
@amalmohanaprasad83914 жыл бұрын
Royal Enfield 500 EFI le throttle body injection aano...? Throttle body complaint aayal pinne vandiyude response enganeyakum bro..?
@bchackappan4 жыл бұрын
Very informative. In the new Camry V6, at low rpms Port Injection and at High rpms Direct Injection is used. You may also add about the TFSI engines in Audi. Direct Injection with Turbo Chargers.🙏
@SivaSiva-bn8dr4 жыл бұрын
Hii chatta mpfi enginukalil turbo upayogi katatu yantu kondu.
@vakkachanmangaly29254 жыл бұрын
When we start petrol engines, petroninde smell exhaust iluude varunnadhinde karanam enthanenn explain cheyth oru video cheyyo.?
@sjayadeep14 жыл бұрын
High pressure fuel pump ine kurichum knockine kurichum video cheyyamo?
@frijofrijo64774 жыл бұрын
Pushrod enginum,OHC enginum onnu detail cheyyumo?
@athulrag3454 жыл бұрын
Thanks
@vikasc96294 жыл бұрын
Enthukondanu kureneram nirthiettu edukkumbol. Choke on cheithittu start cheyendi varunnathu ethinedhanu pomozhi video cheyamo please
@franklinbabu92754 жыл бұрын
Ooty high rage tour pogubo power kettunilla bike Petrol agane adikande
@shajius25513 жыл бұрын
Fi system repair charges, kooduthal aano? Electronic sensar ullathu kondu complaint koodumo?
@bijilsajeev25413 жыл бұрын
Subscribed 😍🔥
@akhilthankachan81274 жыл бұрын
Bro.. hcci engine kurich oru video cheyyamo.. cheythittundengil pls send the link..
@varunvunnikrishnan40544 жыл бұрын
Single cylinder engine aaNenkil carburetor problem undaakumo ?
@visalvisal96944 жыл бұрын
Pazhaya luxus carilokke petrol adikkumbol gun cut aayipokunnathu yenthukondaa. Petrol keerilla
@navassharafudeen67444 жыл бұрын
good
@MultiLijin4 жыл бұрын
well said !
@informativeengineer29694 жыл бұрын
Thank you... 😊😊
@deepudeepu92694 жыл бұрын
Tnq❤❤❤❤❤
@informativeengineer29694 жыл бұрын
Thank you.. 😊😊
@rahulraju5123 жыл бұрын
Thank you
@informativeengineer29693 жыл бұрын
😊😊
@anuhappytohelp4 жыл бұрын
ഹമ്പട കള്ളാ engineer കുട്ടാ👌
@travelmiles_official4 жыл бұрын
👌👌..well expained..thank you
@informativeengineer29694 жыл бұрын
Thank you..😊😊
@smarthub87493 жыл бұрын
Honda യുടെ പ്രശസ്ഥമായ vtec dohc,sohc & idsi dohc,sohc പെടോൾ എഞ്ചിനെക്കുറിച്ച് വീഡിയോ ചെയ്യാമോ
@arjunharidas33284 жыл бұрын
Very Good
@informativeengineer29694 жыл бұрын
Thank you.. 😊😊
@vineethakumari17684 жыл бұрын
Oil filter na patti video cheyyamo
@iamshareef62774 жыл бұрын
Crdi engine entha explain cheyyamo
@prasanthn38143 жыл бұрын
Hello bro. Jet engine inde working ariyaam engil video cheiyu
@emmanuvelcleatus82104 жыл бұрын
ECU UPDATE Chiayn patto?? chaiyathal enthoke മാറ്റം വരുത്താം
@anoopn.t14654 жыл бұрын
Bro നിങ്ങള് സൂപ്പർ ആണ് , ആദ്യം മുതൽ ഉള്ള വീഡിയോസ് കാണാറുണ്ട്, അവതരണം ഒക്കെ ഒത്തിരി improve ആയിട്ടുണ്ട്, നന്നായിട് വിവരിക്കാൻ പറ്റുന്നുണ്ട്. ഒട്ടും ബോർ അടിപ്പിക്കുന്നില്ല. ഇനിയും ഒത്തിരി വീഡിയോസ് പ്രതീക്ഷിക്കുന്നു, പുതിയ പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു. നിങ്ങൾ ഈ ചാനലിന് കൂടുതൽ പബ്ലിസിറ്റി കൊടുക്കണം , എല്ലാവരിലേക്കും എത്തിക്കണം,ഓൾ ദി ബെസ്റ്റ്
@informativeengineer29694 жыл бұрын
Thank you very much.. 😊😊
@rafirafi-xl6px Жыл бұрын
Sir👍👍
@deepakchalimana4 жыл бұрын
I have a doubt about running condition of goods train. 1.Two loco engines are connected and pulling the whole compartments of goods train and both are on condition and running but the second or back engine is not running independently and also only driving at front engine. How it is possible? 2. How the trains are stops by the passengers are pull the chain ?
@MuneerMuneer-ol5vg4 жыл бұрын
Vehicle start muthal stop vare ulla pravatthanam oru video cheyyamo
@statusworld-if6ed3 жыл бұрын
Good video. Sir do same diesel engine plz
@SivaSiva-bn8dr4 жыл бұрын
Petrol enginukalil valarakurachu matrama terbo upayogikunulu karanam
@sershinthomas70052 жыл бұрын
Super super super 👍👍🥰🥰🥰🥰
@SivaSiva-bn8dr4 жыл бұрын
Diesel enginukalil dairect injection and indairect injection ivatamilulla vattyasam
@storyboard6235 Жыл бұрын
Please xplain maruthi booster jet petrol engine
@Deepakkv-lk9yz4 жыл бұрын
Cdi and point ignition system....Pls do a video about this topic Tnx in adv
@rejinkukku32172 жыл бұрын
Bro straight engine aano cross engine aano power kooduthal?
@vinilrajraj43044 жыл бұрын
Good presentation.........
@informativeengineer29694 жыл бұрын
Thank you.. 😊😊
@vishnuvishnu7902 Жыл бұрын
Bro, director injections are 3 types alle 1.wall guided 2.spray guided 3.air guided ?????🙄
@blinks094 жыл бұрын
Good explanation. Kee it up 👍
@informativeengineer29694 жыл бұрын
Thank you..😊😊
@yrp007kerala44 жыл бұрын
Thanks for this precious information Verry informative video 👍👍👍 👌👌👌
@muhammedanas8584 жыл бұрын
Correct Very informative
@abdulmuthalibatholi86884 жыл бұрын
Ith valare upakaaram aaanu
@nashifjr36344 жыл бұрын
Absolutely its very Informative one
@informativeengineer29694 жыл бұрын
Thank you very much.. 😊😊
@rafee-di9sg4 жыл бұрын
ഉപകാരപ്രദമായ ഒരു വീഡിയോ.. എൻജിൻ ചെക്ക് ലൈറ്റ് കത്താൻ ഉള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്
ഐ 20കാറിൽ കൊടൈക്കനാലിൽ പോയപ്പോൾ പ്രെശ്നം ഒന്നും ഉണ്ടായിരുന്നില്ല രാവിലെ വണ്ടി സ്റ്റാർട്ട് ആക്കി അവിടെ ചുറ്റിക്കറങ്ങാൻ നോക്കുമ്പോൾ വണ്ടിക്കു ഒട്ടും വലിവ് ഇല്ല ഒരു വിധത്തിൽ ടൂർ ക്യാൻസൽ ആക്കി ചുരം ഇറങ്ങി നോർമൽ കാലാവസ്ഥ ഉള്ളടത്തു വന്നപ്പോൾ കാറിനു ഒരു കുഴപ്പുവും ഇല്ല അങ്ങനെ തേനിയിൽ ഉള്ള സെർവിസ്സ് സെന്ററിൽ കാണിച്ചപ്പോൾ വണ്ടിക്കു ഒരു കുഴപ്പുവും ഇല്ല എന്ന് പറഞ്ഞു അപ്പോൾ എന്റെ സംശയം ഇലക്ട്രോണിക് ഇൻജെക്ഷൻ ഉള്ള വണ്ടി കൾക്ക് തണുപ്പും ചൂട് പ്രെശ്നം ഇല്ല എന്ന് മനസ്സിലായി പിന്നെ എന്തായിരിക്കാം സംഭവിച്ചത്...?diesel engine aanu-model 2012
@riyasrisu47374 жыл бұрын
Good information
@informativeengineer29694 жыл бұрын
Thank you.. 😊😊
@Man-td6pg4 жыл бұрын
Port injection um direct injection um ulla engines enn explain chyvo
@visruthvishnu71504 жыл бұрын
Super 🖤
@AswinWithlove4154 жыл бұрын
ഒരു സംശയം: mpfiയിൽ ഓരോ സിലിണ്ടറിനും ഓരോ throttle വാൽവ് വീതം അല്ലെ ഉള്ളത്..അപ്പോ ഒരു ആക്സിലറേറ്റർ കൊണ്ട് ഈ എല്ലാ ത്രോട്ടിൽ വാലവിനെയും എങ്ങെനെ control ചെയ്യും? അതും ഓരോ സിലിണ്ടറിലും suction നടക്കുന്ന സമയവും വ്യത്യാസം അല്ലെ
@abinbabu85054 жыл бұрын
Valve clearance enthanu
@sivanakalur52904 жыл бұрын
Super vdo
@informativeengineer29694 жыл бұрын
Thank you.. 😊😊
@muhammedshafeeque63224 жыл бұрын
Super
@informativeengineer29694 жыл бұрын
Thank you.. 😊😊
@kingdomofpeace46264 жыл бұрын
Good
@informativeengineer29694 жыл бұрын
Thank you..😊😊
@jomoljijo3954 жыл бұрын
Auto-rickshaw yude engine kurichu oru video cheyyumo plzzzz.....................
@powerstroke67944 жыл бұрын
Very good vdo bro😊 Request und bro...plz tell about lubrication & piston rings oil rings etc
@informativeengineer29694 жыл бұрын
Ok.
@manojkumar-xm4kq4 жыл бұрын
Sir carburettor tuning video venam
@vinayancp35774 жыл бұрын
Good description,ഡീസൽ എഞ്ചിനിലെ ഇൻജക്ഷനെ ക്കുറിച്ചു൦ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു(ജീപ്പ്,ട്രക്ക്,ട്രാക്ടർ)
hai friend, recently i started watching your videos and no every day i am watching at least one of your videos. you are simply superb and your teaching ability is extremely good, congrats and all the best. and shall i ask you something, what is your qualification, which institute you studied, what are you doing now, and of course your good name also --- don't feel bad please
@informativeengineer29693 жыл бұрын
Hi Alex My name is Jagath I am a diploma mechanical engineer Studied from kmct polytechnic malappuram Currently not working
@Loo_zid4 жыл бұрын
diesel engine, common rail die. injunction ithokke onnu parayuo??!
@informativeengineer29694 жыл бұрын
Ok..
@rasheedkr77764 жыл бұрын
Very informative.... Pls include some working animations also....