No video

Petsനെ വളർത്തുന്നവർക്ക് വർക്കിയേട്ടൻ ഒരു Role model|Kauthuka park|Pets kerala

  Рет қаралды 1,077,026

ഒരു അഡാർ pets story

ഒരു അഡാർ pets story

Күн бұрын

Пікірлер: 1 100
@siyaa8625
@siyaa8625 3 жыл бұрын
ഒരു മനുഷ്യൻ എങ്ങനെയാണ് ജീവിതത്തിൽ പ്രകൃതിയെശരിക്കും ഉപയോഗപ്പെടുത്തേണ്ടത് എന്നു മനസ്സിലാക്കി തന്നു. താങ്കളോട് വല്ലാത്ത സ്നേഹവും ബഹുമാനവും തോന്നുന്നു. പഴയ കാലത്തെ ഒരു ഓലകുടിൽ കൂടി ഉണ്ടാക്കണം. മണ്ണുകൊണ്ട് മെഴുകിയെടുത്തത്‌.
@joseathapilly3508
@joseathapilly3508 3 жыл бұрын
Ccq😂
@fathimathulnusiara9005
@fathimathulnusiara9005 3 жыл бұрын
O7
@oruadaarpetsstory
@oruadaarpetsstory 5 жыл бұрын
ഈ വീഡിയോ വെറും 10 മിനിറ്റിലോ 20 മിനിറ്റിലോ തീർക്കാനുള്ളതല്ല ഈ വീഡിയോ..അതുകൊണ്ടു തന്നെയാണ് ഈ വീഡിയോ 1മണിക്കൂർ 10mintue Length വരാൻ കാരണം..വീഡിയോ ഇഷ്ട്ടപ്പെട്ടാൽ share+Subscribe+Like
@ishmasubhana4933
@ishmasubhana4933 4 жыл бұрын
Entrance fees ethrayaa
@subramanianpk2985
@subramanianpk2985 4 жыл бұрын
Yes 50 o100 o
@kaleelibrahim8122
@kaleelibrahim8122 4 жыл бұрын
Ithpolulla video eniyum idanam super
@ashikvk1390
@ashikvk1390 3 жыл бұрын
എല്ലാം ചെയ്യാം
@ashikvk1390
@ashikvk1390 3 жыл бұрын
ഇതിന്റെ full അഡ്രസ് ഒന്ന് പറഞ്ഞു തരാമോ
@sayujithsayujith8451
@sayujithsayujith8451 5 жыл бұрын
10 മിനിറ്റ് കണ്ടിട്ട് പോകാം എന്ന് വിചാരിച്ചു വന്ന് വീഡിയോ full കണ്ടത് ഞാൻ മാത്രം ആണോ 🤔
@aseesasee217
@aseesasee217 5 жыл бұрын
ഞാനും
@rajeshshankar4098
@rajeshshankar4098 5 жыл бұрын
Njanum
@shinoopstalin4635
@shinoopstalin4635 4 жыл бұрын
Njanum
@safishic9389
@safishic9389 4 жыл бұрын
Correct 😅
@priyascraftworld3077
@priyascraftworld3077 4 жыл бұрын
sayujith sayujith njn
@siyadshamz3739
@siyadshamz3739 5 жыл бұрын
നമിച്ചു വർക്കിയേട്ടാ..... ഈ കാലകഘട്ടത്തിലും ഇങ്ങനത്തെ മനുഷ്യന്മാർ ഉണ്ടോ? നല്ലൊരു മെസ്സേജ് ആണ് ഇത് പുതിയ തലമുറയ്ക്ക് 😘😘👍👍👏👏👏👏👏👌👌👌👌👌🙏🙏🙏♥️♥️🌹
@oruadaarpetsstory
@oruadaarpetsstory 5 жыл бұрын
idhehathe neril poyi parijayappedenda vyakthiyanu🤗🤗🤗🤗
@saisadanandan2567
@saisadanandan2567 5 жыл бұрын
Super
@josecv7403
@josecv7403 5 жыл бұрын
അപാരം, ഈ ചെറിയ -വലിയ കാഴ്ച(കൾ ).
@user-bn5wi2fg9w
@user-bn5wi2fg9w 4 жыл бұрын
siyurocks indian 👌
@jose_raj
@jose_raj 4 жыл бұрын
ആദ്യമായിട്ടാണ് സിനിമ അല്ലാതെ ഒരു മണിക്കൂറിൽ കൂടുതലുള്ള വീഡിയോ ഫുൾ കാണുന്നത്
@siyaa8625
@siyaa8625 3 жыл бұрын
സത്യം
@nirvanaofus
@nirvanaofus 4 жыл бұрын
ജീവിക്കുവാണേൽ വർക്കിയേട്ടനെ പോലെ ജീവിക്കണം....onum parayanilla..നമിച്ചു .... ഈ കാലകഘട്ടത്തിലും ഇങ്ങനത്തെ മനുഷ്യന്മാർ ഉണ്ടോ!.....നല്ലൊരു മെസ്സേജ് ആണ് ഇത് പുതിയ തലമുറയ്ക്ക്...video full kandu...iniyum inganathe videokal prethishikunu.....
@sudev.p1138
@sudev.p1138 5 жыл бұрын
ഇന്നത്തെ like വർക്കിയെട്ടാന് ആകട്ടെ
@oruadaarpetsstory
@oruadaarpetsstory 5 жыл бұрын
Tnq bro
@asharafvk4151
@asharafvk4151 4 жыл бұрын
Iyaal muthaane
@blackpink4810
@blackpink4810 4 жыл бұрын
Yes
@shabeebvk1160
@shabeebvk1160 5 жыл бұрын
ഒന്നും പറയാനില്ല ഇത്രയും ദൈർഘ്യമുള്ള വീഡിയോ അധിമനോഹരമായി കാണിച്ചു തന്നതിന് . ഇത്രയും അമാനുഷിക കഴിവുള്ള വർക്കിയേട്ടന് എന്റെ വക ഒരു ബിഗ് സല്യൂട്ട്. തീർച്ചയായും ഞാൻ കാണാൻ പോകും.
@tomigeorge1949
@tomigeorge1949 4 жыл бұрын
പ്രിയ വിദ്യാഭ്യാസ മന്ത്രീ ..... ഒരു അധ്യായം എല്ലാ ക്ലാസ്സിലും ഇദ്ദേഹത്തെക്കുറിച്ച് ആയാൽ. ഇനിയുള്ള തലമുറ മുതലെങ്കിലും രക്ഷപെട്ടോളും
@kaleelkali7495
@kaleelkali7495 4 жыл бұрын
Yas
@blackpink4810
@blackpink4810 4 жыл бұрын
Yes
@ashikvk1390
@ashikvk1390 3 жыл бұрын
ട്രൂത്
@saajans2057
@saajans2057 5 жыл бұрын
എന്താ പറയുക കിടു.. മനോഹരം.... ഇത്രയും ലോങ്ങ്‌ വീഡിയോ ഇഷ്ടത്തോടെ കണ്ടിരിക്കുന്നത് ഇതാദ്യം.. വർക്കിയേട്ടന് ഒരു വലിയ സല്യൂട്ട്... അത്രയും മനോഹരമായി അദ്ദേഹം പ്രകൃതിയെ അണിയിച്ചൊരുക്കിയിരിക്കുന്നു... തീർച്ചയായും ഇത് നേരിൽ കാണാൻ വരും... വീഡിയോക്ക് നന്ദി...
@oruadaarpetsstory
@oruadaarpetsstory 5 жыл бұрын
Tnq so much
@human..6717
@human..6717 5 жыл бұрын
1 hr + undallo പിന്നീട് കാണാം എന്നാണ് കരുതിയത് പക്ഷെ തുടക്കം കണ്ടപ്പോൾ കാണാതെ ഇരിക്കാൻ തോന്നില്ല 👌😍❤️
@MrMammuka
@MrMammuka 5 жыл бұрын
നമ്മുടെ നാടിനു ഇതുപോലുള്ള ആളുകളെ ആണ് ആവിശ്യം സഹായിച്ചില്ലെഗിലും ദ്രോഹിക്കാതിരിക്കുക ബുദ്ദിമുട്ടിക്കാതിരിക്കുക വർക്കിച്ചേട്ടനെ
@errgamer2.062
@errgamer2.062 5 жыл бұрын
Pets lovers like here 👇🏻👇🏻👇🏻👇🏻
@oruadaarpetsstory
@oruadaarpetsstory 5 жыл бұрын
njanum👍👍👍
@petstube3746
@petstube3746 5 жыл бұрын
Pets lovers എന്റെ channel കൂടി ഒന്ന് കയറി നോക്ക്
@oruadaarpetsstory
@oruadaarpetsstory 5 жыл бұрын
@@petstube3746 👍👍👍
@sobinja4
@sobinja4 4 жыл бұрын
Me also
@sujitharnair2443
@sujitharnair2443 4 жыл бұрын
മനോഹരമായ വീഡിയോ ചെയ്ത സഹോദരന് ഒരു ബിഗ് സല്യൂട്ട് അതുപോലെ വർക്കിയേട്ടനോട് പറയാൻ വാക്കുകൾ ഇല്ലാ... വർക്കിയേട്ടാ.... നിങ്ങൾ ആണ് പ്രകൃതി സ്‌നേഹി.. സല്യൂട്ട്.
@jrcreators4009
@jrcreators4009 4 жыл бұрын
He
@anandkrishna1753
@anandkrishna1753 5 жыл бұрын
എന്റെ മുത്തേ ഒരു രക്ഷ ഇല്ല വർക്കി ഏട്ടൻ നല്ല ഒരു പ്രകൃതി സ്നേഹിയാണ് ഇത് വീഡിയോ ചെയ്തതാണ് bro വലിയ കാര്യം അതിന് സെല്യൂട്
@oruadaarpetsstory
@oruadaarpetsstory 5 жыл бұрын
Tnq bro
@starchanel1609
@starchanel1609 5 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ എന്റെ കുട്ടിക്കാലം ഓർമ്മ വന്നു ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പ്രകൃതിയുടെ ഒരു നല്ല ഓർമ്മ പെടുത്തൽ. ബിഗ് സല്യൂട്ട് വർക്കി ചേട്ടാ. ആ പഴയ കാലത്തെ തിരിച്ചു കൊണ്ട് വന്നതിന്.
@oruadaarpetsstory
@oruadaarpetsstory 5 жыл бұрын
😍😍😍
@sharafusharafukp5499
@sharafusharafukp5499 5 жыл бұрын
വർക്കി ചേട്ടാ നിങ്ങൾ ഒരു മഹാ സംഭവാട്ടോ ...ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ..... ജന്മ സാഫല്യം ..... നിങ്ങളെ പോലോത്ത മഹാ മനസ്കർക്ക് ദൈവം ഇനിയും ജന്മം നൽകട്ടെ .... ഈ കൗതുക കാഴ്ച പകർത്തിയ ബോസിന് കട്ട സപ്പോർട്ട് .👌👍🌷🌹🌹
@oruadaarpetsstory
@oruadaarpetsstory 5 жыл бұрын
sambavam thanne
@evestasteofchoice8731
@evestasteofchoice8731 5 жыл бұрын
ഒന്നും പറയാനില്ല ,നമിച്ചു
@steynff5586
@steynff5586 4 жыл бұрын
വർക്കി ചേട്ടന്റെ work കണ്ട് ഞാൻ കണ്ണുതള്ളി super👍
@evaniyabiju4111
@evaniyabiju4111 5 жыл бұрын
എന്റെ വീടിന്റെ തൊട്ടടുത്തു തന്നെ ഇത്രയും വലിയ ഒരു ലോകം ഉണ്ടായിട്ടും കാണാതെ പോയല്ലോ ദൈവമേ, അടുത്ത ലീവിന് വരും വർക്കി ചേട്ടാ, super 👌👌👍👍
@finushafnas8621
@finushafnas8621 4 жыл бұрын
Ethinte location evideyaa gvr varumbol ngane varanam
@basheerdxbkozhikode7613
@basheerdxbkozhikode7613 4 жыл бұрын
വർക്കി ചേട്ടൻ കേരളത്തിന് ഒരു മാതൃക ഇന്ത്യയിൽ തന്നെ ഒരു മാതൃക ലോകത്തിന് പരിസ്ഥിതി ഇത്രയും സ്നേഹിക്കുന്ന ഒരു മനുഷ്യൻ
@mkploft8657
@mkploft8657 5 жыл бұрын
വർക്കി ചേട്ടാ നിങ്ങളും നിങ്ങളുടെ കൗതുക പാർക്കും ഒരു അത്ഭുതമായി തോന്നുന്നു.. പ്രകൃതിയെ ഇത്രയേറെ സ്നേഹിക്കുന്ന നിങ്ങളെ പടച്ചവൻ അനുഗ്രഹിക്കട്ടെ.. തൃശൂരിൽ വരികയാണെങ്കിൽ തീർച്ചയായും ഞാൻ വരും.. ജോമോനെ വീഡിയോ kidu ആണ് ട്ടോ ❤🔥🔥🔥
@oruadaarpetsstory
@oruadaarpetsstory 5 жыл бұрын
Tnq bro💜💜💜
@mkploft8657
@mkploft8657 5 жыл бұрын
😍
@pgtfaslukongadpgt9307
@pgtfaslukongadpgt9307 5 жыл бұрын
അവിശ്വനീയം...... തീർച്ചയായും ഒരുന്നാൾ കുടമ്പ സമ്മേതം വരും... ان شاء الله
@oruadaarpetsstory
@oruadaarpetsstory 5 жыл бұрын
😍😍
@oruadaarpetsstory
@oruadaarpetsstory 5 жыл бұрын
comment ചെയ്യാൻ വരുന്നവർ നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ...ഇതുപോലുള്ള അതിമനോഹരമായ വീഡിയോസ് വരുന്നുണ്ട് നമ്മുടെ ചാനലിൽ
@jaseenasakeer7222
@jaseenasakeer7222 4 жыл бұрын
Ivide mayil undo
@shajahana7497
@shajahana7497 4 жыл бұрын
Ok
@oruadaarpetsstory
@oruadaarpetsstory 4 жыл бұрын
@@shajahana7497 😍😍😍
@faizal6829
@faizal6829 3 жыл бұрын
ഇതിൽ കൂടുതൽ ജീവിതത്തിൽ ഇദ്ദേഹം ഒന്നും തന്നെ നേടാൻ ഇല്ല ഒരു വിദ്യാലയം ആണ് വർക്കി ചേട്ടൻ ❤️
@siddharthsawant3076
@siddharthsawant3076 4 жыл бұрын
വളരെ മനോഹരമായി, പക്വതയോടെ ചെയ്യേണ്ട ഒരു വീഡിയോ ആളെക്കൂട്ടുക എന്ന ഒറ്റ ചിന്തയിൽ എടുത്ത് വൃത്തികേടാക്കി എന്നേ പറയാനുള്ളൂ. ഒരു ക്ലാസിക് ഡോക്യുമെന്ററിക്കുള്ള വിഷയമാണിത്. ശ്രീ വർക്കിയെപ്പോലുള്ളവർ വെറും മനുഷ്യരല്ല, പ്രതിഭാസങ്ങളാണ്, നമ്മുടെ സമൂഹം ഇവരെക്കുറിച്ചൊക്കെ എത്രത്തോളം അറിയുന്നു, ചിന്തിക്കുന്നു എന്നത് സംശയമാണ്. എന്തായാലും അദ്ദേഹത്തെക്കുറിച്ചും ഈ പ്രോജക്ടിനെക്കുറിച്ചും അറിവ് പകർന്നു നൽകിയതിൽ നന്ദി പറയുന്നു.
@nejimnejim5318
@nejimnejim5318 5 жыл бұрын
പൊളിച്ചു ഇതുപോലെഉള്ളമനുഷ്യന്‍മാരെയാണ് ഭൂമിക്ക്ആവശ്യം
@oruadaarpetsstory
@oruadaarpetsstory 5 жыл бұрын
അതെ
@magicfingers319
@magicfingers319 4 жыл бұрын
എന്റെ ഏറ്റവും വലിയ സ്വപ്നം ആണ് ഞാൻ ഇന്ന് ഈ വീഡിയോ യിൽ കണ്ടത്
@kauthukapark
@kauthukapark 4 жыл бұрын
May ur dream be a success
@bennytintu5534
@bennytintu5534 3 жыл бұрын
അതിനെന്താ..... നമ്മുക്ക് ചെയ്യാം..
@jayakrishnan510
@jayakrishnan510 3 жыл бұрын
എന്റെയും🥰
@aswin_sreenivasan_
@aswin_sreenivasan_ 4 жыл бұрын
വർക്കിച്ചേട്ടാ.... ചേട്ടൻ പൊളിച്ചുട്ടാ.....😍❤️❤️ ഈ ഒരു സംരംഭത്തെ ചേട്ടന്റെ സ്വപ്നങ്ങളിലേതുപോലെ ഇനിയും വളർത്താനും സംരക്ഷിക്കാനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ❤️
@oruadaarpetsstory
@oruadaarpetsstory 4 жыл бұрын
💞💞💞
@noufalpulliyil9540
@noufalpulliyil9540 4 жыл бұрын
ഒരു രക്ഷയും ഇല്ല വർക്കി സാർ പൊളിച്ചു💗👌
@adarshvnath30
@adarshvnath30 4 жыл бұрын
ജീവിതത്തിലെ ഏറ്റവും മികച്ച 1hr 10 mint 40sec... 😍😍😍😍
@kauthukapark
@kauthukapark 5 жыл бұрын
പ്ര കൃതിക്ക് കർമ० ചെയ്യു ക ഒാരോ മനുഷ്യ ൻേറയു० ധർമമാണ്, എൻെറ തപസസാണ്
@oruadaarpetsstory
@oruadaarpetsstory 5 жыл бұрын
Yes..varkkiyetta
@shahulhameed5987
@shahulhameed5987 5 жыл бұрын
Kauthuka Park സൂപ്പർ ഞാൻ FB യിൽ പോസ്റ്റ് ചെയ്തു ഇന്നത്തെ Like മുഴുവൻ വർക്കി ഏട്ടന്
@niyashussain4242
@niyashussain4242 4 жыл бұрын
Masha Allah ഇദ്ദേഹം ഒരു സംഭവം തന്നെ. അവിടത്തെ വെള്ളളത്തിൻ നല്ല പ്രത്യേകതയുണ്ട്.
@SreeshnaParvathy
@SreeshnaParvathy 4 жыл бұрын
എന്റമ്മോ മ്മടെ തൃശ്ശൂർ ഇത്രയും വലിയൊരു വ്യത്യസ്തമായ പാർക്ക് ഉണ്ടായിരുന്നോ😍 presentation super😍
@mr_magnuz
@mr_magnuz 5 жыл бұрын
ഇത് കണ്ടപ്പോൾ മനസ്സിൽ വന്ന ഒരു വാക്യം..... "സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവയെ സ്വതന്ത്രമാക്കുക....... തിരിച്ചു വന്നാൽ നിങ്ങളുടേത് അല്ലെങ്കിൽ മറ്റാരുടേതോ......... " - മാധവികുട്ടി..
@oruadaarpetsstory
@oruadaarpetsstory 5 жыл бұрын
💜💜💜💔💔💞💞💗💗😍💚💚💙
@jasim4955698
@jasim4955698 5 жыл бұрын
Kure pinnale nadannu Swanthamayilla
@josecv7403
@josecv7403 5 жыл бұрын
അക്ഷരംപ്രതി ശരി.
@petstube3746
@petstube3746 4 жыл бұрын
Correct ✔
@shaheer2897
@shaheer2897 4 жыл бұрын
👍👍
@appusnair3289
@appusnair3289 4 жыл бұрын
കൗതുക പാർക്ക്‌ 🥰വർക്കി ചേട്ടൻ❤️superhuman🙏 എന്നാ മനുഷ്യനാ നിങ്ങൾ.. ദൈവം അനുഗ്രഹിക്കട്ടെ.. എത്രയും പെട്ടന്ന് തന്നെ ഈ സ്വർഗ്ഗം സന്ദർശിക്കുവാൻ ആഗ്രഹിക്കുന്നു.. ഒരു മണിക്കൂറിലേറെ ഉള്ള ഈ വീഡിയോ കണ്ട് തീർന്നതറിഞ്ഞില്ല..അമിതമായി എഡിറ്റ്‌ ചെയ്യാതെ, അത്രയും നാച്ചുറൽ ആയി, നേരിട്ട് കണ്ട feel സമ്മാനിച്ചതിന് big thanks. യാദൃശ്ചികമായി, ഈ ചാനലിൽ ഞാൻ കാണുന്ന ആദ്യ വീഡിയോ ആണിത്, ഗുഡ് പ്രസന്റേഷൻ. Subscribed 👍🤗
@subinjoseph9262
@subinjoseph9262 4 жыл бұрын
Vatha jodi how many
@fasilbava778
@fasilbava778 3 жыл бұрын
ഞാനും ആദ്യം കാണുകയാണ് ഇൗ ചാനെൽ.ഇഷ്ട്ടപെട്ടു. Thanks
@Anas743
@Anas743 3 жыл бұрын
ഞാൻ ഇങ്ങോട്ട് വന്നിട്ടുണ്ട് (2011 )
@mollyvarghese992
@mollyvarghese992 3 жыл бұрын
Hi ñ high ñújkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkl0
@vijayanc2829
@vijayanc2829 3 жыл бұрын
9999999999999999
@kauthukapark
@kauthukapark 4 жыл бұрын
Hi friends thanks a lot for your great support than I expected
@oruadaarpetsstory
@oruadaarpetsstory 4 жыл бұрын
💔💔💔
@keebro8103
@keebro8103 4 жыл бұрын
❤️❤️
@shafikurukathani1122
@shafikurukathani1122 4 жыл бұрын
സൂപ്പർ. അതിൽ കയറിയ ഫീലിംഗ്സ് തീർച്ചയായും വരും
@solitaryperson5284
@solitaryperson5284 4 жыл бұрын
എന്‍റെ പൊന്നെ ഇങ്ങേരെ ടൂറിസം മന്ത്രി ആക്കണം
@harikunnil3139
@harikunnil3139 4 жыл бұрын
അത് കലക്കി
@oruadaarpetsstory
@oruadaarpetsstory 4 жыл бұрын
🙏🙏
@afsanaismailafsana368
@afsanaismailafsana368 4 жыл бұрын
Sariyane shothara Nihall parajath
@kaleelibrahim8122
@kaleelibrahim8122 4 жыл бұрын
Satym
@girikerala3577
@girikerala3577 3 жыл бұрын
💯👌📌📌📌📌
@Joker-sq8lb
@Joker-sq8lb 4 жыл бұрын
Wow really fantastic, nostalgia, knowledge, old cultural memories, scientific methods, aquarium, pets freedom, waste transplantation, creations, plant's save, everything involved, hardworking, dedication, i really appreciate it. Thank you for the awesome video.
@rimmyjohnson3776
@rimmyjohnson3776 3 жыл бұрын
Inu muthal varki ettama ende role model,njn inganoru life settle aan agrahikunad😍😍
@razzmedia459
@razzmedia459 4 жыл бұрын
പൊളി വീഡിയോ എന്റെ ജിവിതത്തിൽ ഇത്രയും മനോഹരമായ ക്രിയേറ്റിവിറ്റി കണ്ടിട്ടില്ല
@fishbirds1469
@fishbirds1469 5 жыл бұрын
ഞാൻ സ്വപ്നം കാണുന്ന ആഗ്രഹിക്കുന്ന ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത കാര്യം - മനസ്സ് നിറഞ്ഞു - ഒരു പാട് നന്ദി
@oruadaarpetsstory
@oruadaarpetsstory 5 жыл бұрын
😘😘😘😀😀🙂🙂
@abhijith1114
@abhijith1114 5 жыл бұрын
Varky ചേട്ടാ adipowli എന്തായാലും ഞാൻ വരുന്നുണ്ട്
@oruadaarpetsstory
@oruadaarpetsstory 5 жыл бұрын
varanam
@savithakuttan4059
@savithakuttan4059 4 жыл бұрын
പറയാൻ വാക്കുകൾ ഇല്ല.. അത്രക്ക് ഗംഭീരം ആണ്... ഒത്തിരി ishattayi. Great ചേട്ടാ. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏👌👌👍👍👍
@oruadaarpetsstory
@oruadaarpetsstory 4 жыл бұрын
👍👍👍
@adarshkrvpm
@adarshkrvpm 4 жыл бұрын
വർക്കിയേട്ടൻ പൊളി ഒന്നും പറയാനില്ല... ലക്ഷങ്ങളിൽ ഒരുവൻ 👌👌👌👌
@anzaranzarabu2408
@anzaranzarabu2408 4 жыл бұрын
ഭൂമിയിൽ മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങൾക്ക് സ്വാർഗം ഒരുക്കിയ ഈ നന്മയുള്ള മനുഷ്യന് ദൈവം നന്മവരുത്തട്ടെ
@vishnukodapully5470
@vishnukodapully5470 4 жыл бұрын
ഞാൻ ഇവിടെ poyittudu nice park
@sooryamol2522
@sooryamol2522 3 жыл бұрын
എല്ലാത്തിനെയും കുറിച്ച് അറിവുള്ള ഒരാൾ ആണ് ഇദ്ദേഹം.... പൈസ എന്നാ ഒരു ഉദ്ദേശം ആരുന്നേൽ പുള്ളി ഇങ്ങനെ ഒകെ ചെയ്യില്ല 💕💕💕best of luck
@kandharikandhari3911
@kandharikandhari3911 4 жыл бұрын
kothiyavunnund eee parkil varanum ithoke kand aswadikkanum...ithupoloru vedeoyum njan aswadich kanditilla..great chettaa
@irshadmannilthodi8356
@irshadmannilthodi8356 5 жыл бұрын
കഴിഞ്ഞതറിഞ്ഞില്ല. നല്ല വീഡിയോ .. അവസാന ഭാഗങ്ങൾ പൊളിയാ .ഒരു അനിമൽസ് ഹോളിവുഡ് ഫിലിം കണ്ട ഫീലിംഗ് '
@oruadaarpetsstory
@oruadaarpetsstory 5 жыл бұрын
👍👍👍
@shajahanahmed7500
@shajahanahmed7500 4 жыл бұрын
Spr വീഡിയോ ബ്രോ,വർക്കി ചേട്ടൻ വല്ലാത്ത മനുഷ്യൻ തന്നെ 😍 പിന്നെ നാം ഓരോരുത്തരിലും ചെറുതെങ്കിൽ ചെറുത് ഒരു വർക്കി ചേട്ടനെ വളർത്തുക നാട് താനേ നന്നായിക്കോളും.
@sreejeshmenonable
@sreejeshmenonable 4 жыл бұрын
സത്യം പറഞ്ഞാൽ ഒരു മണിക്കൂർ പോയത് അറിഞ്ഞില്ല... നന്നായിട്ടുണ്ട്..... അതു വഴി പോകുമ്പോൾ എന്തായാലും കൗതുക പാർക്കിൽ കയറുന്നുണ്ട്.... Thanks jomon
@jayanpadikkaparambil7483
@jayanpadikkaparambil7483 4 жыл бұрын
സുഹൃത്തേ വർക്കിച്ചേട്ടനെ പറയാൻ അനുവദിക്കാതെയുള്ള താങ്കളുടെ സംസാരം വളരെ കുടുതലാണ്.
@alawalymakkah3535
@alawalymakkah3535 4 жыл бұрын
ആരും കാണാതെ പോവരുത് എല്ലാവര്‍ക്കും ഉണ്ട് വര്‍കിയെട്ടനില്‍ നിന്ന് പഠിക്കാന്‍ ...... സമ്മതിക്കണം എന്നും ദൈവം കൂടെയുണ്ടാവും
@renjithm5007
@renjithm5007 4 жыл бұрын
Sathyom parnjyal idhuvrey knda pet lover vedioyil ettavum mikhachadhuu. Jomonettanu oru valya tankz. Varkiyettaney ellreyum prichaya peduthiydhinu. Thankzzzzz 💖
@kp2world166
@kp2world166 4 жыл бұрын
ഞാൻ ഇത് രണ്ടാമത്തെ പ്രാവിശ്യം ആണ് കാണുന്നത്
@sinisadanandan1525
@sinisadanandan1525 3 жыл бұрын
അഭിനന്ദനങ്ങൾ ബ്രൊ... ഇത്രയും നല്ല വീഡിയോ തന്നതിന്.. ഒരു ടൂർ പോയ പോലെ സുന്ദരം.. വർക്കിച്ചേട്ടൻ സൂപ്പർ...
@ArunKumar-vk6xn
@ArunKumar-vk6xn 5 жыл бұрын
Tks bro... for new information iam from tsr mannuthi..but i couldn't know this place not yet tks again varkiyetan great...
@rashidrashi1211
@rashidrashi1211 5 жыл бұрын
Varkyettan ...Nammale muthaan ..Adipoli
@vishnumohan8536
@vishnumohan8536 4 жыл бұрын
വർക്കിച്ചേട്ടനെ ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ .....
@fasilbava778
@fasilbava778 3 жыл бұрын
വെറുതെ വന്ന് നോക്കിയതാണ്. മുഴുവനും കണ്ടു. വർക്കിച്ചേട്ടൻ 👌👌👍👍👍👏
@petstube3746
@petstube3746 5 жыл бұрын
ഈ story വേറെ ലെവലാണ് കേട്ട !!!😍😍😍
@oruadaarpetsstory
@oruadaarpetsstory 5 жыл бұрын
😁😁😁
@muhammedrasal7276
@muhammedrasal7276 4 жыл бұрын
വിഡിയോ കഴിയണ്ടായിരുന്നു എന്ന് തോന്നിയത് എനിക്ക് മാത്രമാണോ....
@kunnikurumedia26
@kunnikurumedia26 4 жыл бұрын
എന്താ ഒരു ദീർഘവീക്ഷണം ...പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ സാധിക്കുക ...എന്ത് ഭംഗിയാ ഇവിടെ കാണാൻ
@jimmypk4140
@jimmypk4140 4 жыл бұрын
I couldn't believe that the entire park is arranged within 125 cents of land. Well done. Varkey chettan. Best wishes for your future projects.
@petstube3746
@petstube3746 4 жыл бұрын
Varkiyettan master piece aan makkale 💝 vere lvl ❣
@jishnukb4380
@jishnukb4380 5 жыл бұрын
ഒരു രക്ഷയും ഇല്ല adipwolii 👌🤩
@oruadaarpetsstory
@oruadaarpetsstory 5 жыл бұрын
👍👍👍
@user-dm6xo1tk2l
@user-dm6xo1tk2l 3 жыл бұрын
കൗതുക പാർക്ക് ന്റെ 2vidio കണ്ടപ്പോൾ നല്ല മാറ്റം വനിക്കി പാർക്കിന്ന് 😍😍❤️❤️👍👍👌👌
@annaanna-jg6dk
@annaanna-jg6dk 4 жыл бұрын
varghese chettan oru nagavalli thanne. ...parayuanulla interest wowww
@Shojir1986
@Shojir1986 5 жыл бұрын
നീ പൊളിയാണ് ബ്രോ?
@oruadaarpetsstory
@oruadaarpetsstory 5 жыл бұрын
Tnq shoji bro
@mon-om2ox
@mon-om2ox 3 жыл бұрын
6 ക്ലാസ്സിൽ സ്കൂളിൽ നിന്നും പഠന യാത്ര പോയിട്ടുണ്ട് അടിപൊളി സ്ഥലം ആയിരുന്നു
@shabinkeloth8592
@shabinkeloth8592 3 жыл бұрын
ഫുൾ കണ്ടു സ്കിപ്പ് ചെയ്യാൻ തോന്നിയില്ല . പ്രകൃതിയുടെവർക്കിച്ചേട്ടന് ബിഗ് സലാം
@sahadmlp4222
@sahadmlp4222 4 жыл бұрын
മനോഹരം. നന്മനിറഞ്ഞ മനുഷ്യൻ വർക്കിയേട്ടൻ 😍😍😍😍
@rohithkaippada1190
@rohithkaippada1190 5 жыл бұрын
Adipoli, ഒരു പാട് സഞ്ചാരികൾക്ക് പറഞ്ഞു കൊടുത്തു തഴമ്പിച്ചസംസാരം,, എല്ലാം വളരെ ക്രിയാത്മകമായി സെറ്റ് ചെയ്തിരിക്കുന്നു
@oruadaarpetsstory
@oruadaarpetsstory 5 жыл бұрын
💗💗💗
@kauthukapark
@kauthukapark 5 жыл бұрын
Hi dear viewers, thanks a lot for your precious patronage nd surly I will do to my best ability for the further development
@npk07
@npk07 5 жыл бұрын
@@kauthukapark 👌👌👌
@niyashussain3157
@niyashussain3157 4 жыл бұрын
വർക്കി ചേട്ടൻ എഴുതിയ പുസ്തകത്തിന്റെ സാരാംശം മലയാള പാഠപുസ്തകത്തിൽ ഉള്പെടുതെണ്ടതാണ്... വരും തലമുറ ഇത് അറിഞ്ഞു വളരണം.. വർക്കി ചേട്ടന്റെ പാർക്കിനു എല്ലാ വിധ നന്മകളും.....
@kondadivlog4906
@kondadivlog4906 4 жыл бұрын
ചാനൽ കണ്ടു ഇഷ്ടമായി Full support
@sindhumohan3794
@sindhumohan3794 4 жыл бұрын
varkiyettaaa valare nannayittunde..ithu nerittu kanan agrahikunnu..urappayittum varum..super
@laijujith820
@laijujith820 5 жыл бұрын
നല്ലൊരു മനുഷ്യൻ ആണ് താങ്കൾ
@oruadaarpetsstory
@oruadaarpetsstory 5 жыл бұрын
😎😎😎
@saumyageorge5998
@saumyageorge5998 5 жыл бұрын
ചേട്ടാ എന്ത് മനോഹരം ആണ്.
@afsalahamed5774
@afsalahamed5774 4 жыл бұрын
വര്കിയേട്ടൻ ദൈവം ദീർഘായുസ് പ്രധാനം ചെയ്യട്ടെ
@mahendranvasudavan8002
@mahendranvasudavan8002 5 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ. സന്തോഷമായി പ്പെട്ടന്നു കഴിഞ്ഞുപ്പോയല്ലോ എന്നുതോന്നിപോയി. വർക്കിചേട്ടനും. പിന്നെ ഈവീഡിയോ ചെയ്യാൻതാൽപ്പര്യം കാണിച്ച താങ്കൾക്കും അഭിനന്ദനങ്ങൾ. ഒപ്പം ഭാവുകങ്ങൾ നേരുന്നു... വളരുക വളർത്തുക.....
@oruadaarpetsstory
@oruadaarpetsstory 5 жыл бұрын
😘😘😘
@mynews9444
@mynews9444 4 жыл бұрын
ഒരു പച്ച മനുഷ്യൻ ❤❤❤
@devandevutty9163
@devandevutty9163 4 жыл бұрын
അന്തരീക്ഷം കാണുമ്പോൾ ആകാശഗംഗയും മേഘസന്ദേശവുമൊക്കെ ഓർമ്മവരുന്നു....
@oruadaarpetsstory
@oruadaarpetsstory 4 жыл бұрын
🙂🙂
@nehabn0y342
@nehabn0y342 3 жыл бұрын
Njn poyyittund onnum parayan illa adipowliyan oru rakshayillaa😍💓 super
@binduraghavan2624
@binduraghavan2624 3 жыл бұрын
Soooper, എല്ലാം അതിശയത്തോടെ കണ്ടിരുന്നു പോയി 😍😍
@febinmuhammed2176
@febinmuhammed2176 4 жыл бұрын
Varki fans like here
@ajeshac2860
@ajeshac2860 4 жыл бұрын
എത്ര വർഷത്തെ കഠിനമായ അധ്വാനം ക്ഷമ ഒക്കെ ....അല്ലെ ?
@BirdsworldMalayalam
@BirdsworldMalayalam 4 жыл бұрын
ചേട്ടാ വർക്കിയേട്ടൻ ഒരു രക്ഷയും ഇല്ല.. ഈ ഒരു അത്ഭുതകാഴ്ച ഞങ്ങൾക്ക് പകർത്തി തന്നതിന് ഒരുപാട് ഒരുപാട് നന്ദി ചേട്ടാ.... 🤓🐣✌
@varghesejoseph4475
@varghesejoseph4475 4 жыл бұрын
Varkkiyetta... hats off to you. All your great efforts are beyond my words and priceless as well.
@ummerthabsheer6942
@ummerthabsheer6942 5 жыл бұрын
വർക്കിച്ചേട്ടനിരിക്കട്ടെ ഒരു കുതിര പവൻ
@kombanAlexander1569
@kombanAlexander1569 5 жыл бұрын
Video polichu കേമം എന്നുവെച്ചാല്‍ ബഹുകേമം ❤️❤️❤️❤️👌👌👌👌👌👌👍👍👍👍👍👍
@oruadaarpetsstory
@oruadaarpetsstory 5 жыл бұрын
Tnq
@manojpillai4092
@manojpillai4092 3 жыл бұрын
He is a super human being ...he understands what other forget in their life ..hat off varki chettan.....I will definitely visit the park and meet u ...god bless u
@shobifemi
@shobifemi 5 жыл бұрын
10 വർഷം മുൻപ് ഞാൻ ഇവിടെ പോയിരുന്നു. സൂപ്പർ സ്ഥലമാണ്. വേറിട്ട ഒരു അനുഭവം.
@muhabbath100
@muhabbath100 4 жыл бұрын
എന്റെ പൊന്നു ചേട്ടാ വീഡിയൊ ഒന്നു കാണാൻ വോളിയം മ്യൂട്ട് ചെയ്യേണ്ടി വന്നല്ലോ പുള്ളി സംസാരിക്കട്ടെ നിങ അത്യാവശ്യതിന് വാ തുറക്
@achu-ic1sj
@achu-ic1sj 4 жыл бұрын
സത്യം. ഞാൻ cmt ചെയ്യാൻ പോക ആയിരുന്നു.
@myeditz5581
@myeditz5581 4 жыл бұрын
അടിപൊളി.... ഇതുപോലെ ഒരു ഫാം എന്റെയും ഒരു dream ആണ്
@nidhinkuyili6632
@nidhinkuyili6632 3 жыл бұрын
Kandathil vachu Nalla video supper bro ithupolulla thalamanu enikishtam polichu bro I Like it
@akhileshchandroth2418
@akhileshchandroth2418 4 жыл бұрын
ഇത്രേം പ്രതീക്ഷിച്ചില്ല വർക്കിയേട്ടൻ മാസ്സ്..
@oruadaarpetsstory
@oruadaarpetsstory 4 жыл бұрын
Varkkiyettante kalavirudhu kaananel nerittu ponam
@koushikyoyok3396
@koushikyoyok3396 4 жыл бұрын
വർക്കിയേട്ടൻ കലക്കി
@rjohn987
@rjohn987 4 жыл бұрын
A visionary man with different concepts, and motivational...big salute to you
@tonyfrancis893
@tonyfrancis893 4 жыл бұрын
Niraye arivolla manushyanum ..oru nalla videoyum...thanks jomon
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,5 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 32 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 6 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,5 МЛН