ഫോണിൽ സംസാരിച്ച് ഡോക്ടറുടെ ചികിത്സ; പൊള്ളുന്ന നീറ്റലും വേദനയും അനുഭവിച്ച് വീട്ടമ്മ I Alappuzha

  Рет қаралды 1,077,569

Marunadan Exclusive

Marunadan Exclusive

7 ай бұрын

ജനനേന്ദ്രിയം വെന്തു പോയി....
മരുന്നിന് പകരം
ആസിഡ് ഒഴിച്ച്
ആലപ്പുഴയിലെ ഡോക്ടർ
#kerala #alappuzha #doctor #lazydoctor #mobilecallofduty

Пікірлер: 1 200
@Achuthan0559
@Achuthan0559 7 ай бұрын
ഇത്രയും അശ്രദ്ധയോടു കൂടി ചികിത്സിച്ച ഈ ഡോക്ടർ ഇനി വേറൊരു രോഗിയെയും പരിശോധിക്കേണ്ട. ഇതുപ്പോലുള്ള ഡോക്ടർ മാർ നമ്മുക്ക് വേണ്ടേ വേണ്ട.
@damodaran6169
@damodaran6169 3 ай бұрын
Nashtapariharathinu case kodukknam
@damodaran6169
@damodaran6169 3 ай бұрын
Doctorude licence cancel cheyyanam.
@sainabapallimalil3041
@sainabapallimalil3041 2 ай бұрын
​@@damodaran6169😮🎉❤😊
@iconicsettan9238
@iconicsettan9238 7 ай бұрын
ഒത്തിരി സങ്കടം തോന്നി അമ്മേ ഇത് കേട്ടിട്ട് . പേടിയും തോന്നുന്നു... ഇത് ചെയ്ത ഡോക്ടറെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം അമ്മേ. അമ്മ അനുഭവിച്ച വേദന സഹിക്കാൻ പറ്റുന്നില്ലാ. ഭയങ്കരം തന്നെ.
@mariakuttypc6813
@mariakuttypc6813 7 ай бұрын
എന്റെ ദൈവമേ ഒരു ഡോക്ടർ (അവർ ശരിക്കും ഡോക്ടർ ആണോ) ഇത്രയും അശ്റദ്ധയോടെ പെരുമാറുമോ,ഓർക്കാനേ വയ്യ.ആ സാധു സ്ത്രീ അനുഭവിച്ച വേദന ?
@lalithakumaran1113
@lalithakumaran1113 7 ай бұрын
ഈ സഹോദരി അനുഭവിച്ച കാരൃങൾ കേട്ടിട്ടു മനസ്സു നടുങ്ങുന്നു ഇത്തരം ഡോക്ടർ മാർ ഹോസ്പിറ്റലിൽ ഇപ്പോഴും ഉണ്ടോ? ഇവരെ എന്തു കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല. സാധാരണ ജനങ്ങളുടെ ജീവനു ഒരു വിലയുമില്ലെ. നല്ല ഭരണം
@palodenazeer4782
@palodenazeer4782 7 ай бұрын
അറസ്റ്റ് ചെയ്യണൊ ,,,,ഇത് ഇന്ത്യയിൽ ആണ് ,,,അറബ് നാട് അല്ല
@palodenazeer4782
@palodenazeer4782 7 ай бұрын
😢😢😢😢😢😢
@leelammach.5851
@leelammach.5851 7 ай бұрын
ആ ഡോക്ടറെ നാട്ടുകാർക്ക് വിട്ടുകൊടുക്ക്, അവർ ശരിയാക്കും. അയാളുടെ കുടുംബത്തിലെ എല്ലാവരെയും ആസിഡ് ഒഴിച്ച് നാട്ടുകാർ ചികിത്സിക്കട്ടെ.
@Somu-ev3wy
@Somu-ev3wy 7 ай бұрын
​@@palodenazeer4782അതെന്താ ഇവിടെത്തെ നിയമത്തിനു കുഴപ്പം നിയമം നിയമത്തിന്റെ രീതിയിൽ നടന്നാൽ മതി എല്ലാം shariyakum
@manjumanju3886
@manjumanju3886 7 ай бұрын
Ethokke kettitte hospitalil pokan polum pediyanu
@sunnydavid492
@sunnydavid492 7 ай бұрын
എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു... ഒരുപാടു സങ്കടം...കണ്ണുകൾ നിറയുന്നു പ്രിയ സഹോദരി ❤
@sreekumar1384
@sreekumar1384 7 ай бұрын
ഈ ഡോസ്ക്ടറെ എത്രയും വേഗം ജോലിയിൽ നിന്ന് പുറത്താക്കണം
@swapnasangeetham732
@swapnasangeetham732 5 ай бұрын
Yes
@muhammedcp6293
@muhammedcp6293 3 ай бұрын
Joleyel neni perichivedunamunbi avalayum acid ozekanam
@Shylajacp-um7in
@Shylajacp-um7in 7 ай бұрын
😭😭😭😭😭😭 എന്റെ പൊന്നു സഹോദരീ ഇത് കേൾക്കുമ്പോൾ ഞാൻ തന്നെ തളർന്നു പോവുകയാണ്.ആ ദുഷ്ട അവൾ അനുഭവിക്കണം' സഹോദരിഎത്രമാത്രം സഹിച്ചു എനിക്ക് ആലോചിക്കാനെ വയ്യ
@neethumolsinu6384
@neethumolsinu6384 7 ай бұрын
🙏🙏
@ashleyk4b417
@ashleyk4b417 7 ай бұрын
കേൾക്കുന്ന എനിക്ക് മേല് ആകെ വേദനിക്കുന്നു.അവർ പാവം എത്ര അനുഭവിച്ചു കാണും😢😢😢
@bindhunisha8588
@bindhunisha8588 7 ай бұрын
സത്യം 😭
@BLJ-iv5pg
@BLJ-iv5pg 7 ай бұрын
True
@rasiyaph1741
@rasiyaph1741 7 ай бұрын
😢😢
@rojab9659
@rojab9659 7 ай бұрын
Sathyam😢😢
@valsalakr7742
@valsalakr7742 7 ай бұрын
😢😢😢
@user-xx1vm4ot1n
@user-xx1vm4ot1n 7 ай бұрын
ആരോഗ്യ മന്ത്രി നല്ല ആരോഗ്യത്തോടെ പുതിയ ബസിൽ പിനുവിന്റെ കൂടെ ഉല്ലാസ യാത്രയിലാണ്. അല്പം തിരക്കിലാണ്. ആ ഷൈലജ madam എത്ര നന്നയി ആൾക്കാരെ ശ്രദ്ധിച്ചിരുന്നു. വോട്ടും പുരിപക്ഷം കിട്ടി. അങ്ങനെയുള്ള ആൾക്കാരെ പിനുവിന് അലര്ജി ആണ്.
@manasishiva7247
@manasishiva7247 7 ай бұрын
ആരോഗ്യമന്ത്രി 😓😓
@damodaran6169
@damodaran6169 3 ай бұрын
Correct
@c.v.saramma3840
@c.v.saramma3840 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂
@ROY-wu2cq
@ROY-wu2cq 7 ай бұрын
ഇത് വെളിച്ചത്തുകൊണ്ടുവന്ന പിയൂഷ്ന് അഭിനന്ദനങ്ങൾ.അവർക്ക് നീതികിട്ടട്ടെ.
@unnick1183
@unnick1183 7 ай бұрын
കഷ്ട്ടം തന്നെ കണ്ണ് നിറഞ്ഞുപോയി സഹിക്കാൻ പറ്റുന്നില്ല നമ്മുടെ നാടിന്റെ അവസ്ഥ എത്ര ഭീകരമാണ് ആശുപത്രി യെല്ലാം
@archanaasworld2608
@archanaasworld2608 7 ай бұрын
Dr.Lakshmi ,daivathinod marupadi ni parayendi varum
@k.p.rajannair3880
@k.p.rajannair3880 7 ай бұрын
@@archanaasworld2608 is
@SanuShifu3324
@SanuShifu3324 7 ай бұрын
പാവം അമ്മ എത്ര വേദന സഹിച്ചു
@mohanrajnair865
@mohanrajnair865 7 ай бұрын
R 15:06rrrrr Rrrrrrrrrrrrrrrtrrrrrrrrrrrrrarr 15:06
@chandramathykallupalathing413
@chandramathykallupalathing413 7 ай бұрын
ഇതെല്ലാം കേട്ടിട്ടു തന്നെ ശ്വാസം മുട്ടുന്നു സഹോദരി,ഭയവും തോന്നുന്നു. മനുഷ്യരെ ചികിത്സിക്കുന്ന ചില doctors എത്രമാത്രം നികൃഷ്ടമായ രീതിയില്‍ ആണ് രോഗികളെ ചികിത്സിക്കുന്നത് .
@sheelarajeev8444
@sheelarajeev8444 7 ай бұрын
ഇത്തരം അഹങ്കാരികളായ ഡോക്ടർമാരെ വെറുതേവിടരുത്. നീതിക്കു വേണ്ടി ഏത് അറ്റം വരേ യും പോണം.
@user-xw4gh5cu9s
@user-xw4gh5cu9s 4 ай бұрын
Onnum cheayan pattilla
@damodaran6169
@damodaran6169 3 ай бұрын
Nashtapariharathinu case kodukknam. avare veruthe vidanpadilla.
@VijayanKk-em3fq
@VijayanKk-em3fq 3 ай бұрын
🎉
@kunjammadp9483
@kunjammadp9483 2 ай бұрын
I nnu😮😮​@@VijayanKk-em3fq
@philomenathomas4832
@philomenathomas4832 29 күн бұрын
Don, t keep quite, how much pain u have taken. God only heald you.
@GeethaprabhaChungapalli-ip8wg
@GeethaprabhaChungapalli-ip8wg 7 ай бұрын
പണം കൊടുത്തു വാങ്ങുന്ന എംബിബിസ് കാരാണ്, അവളെ വെറുതെ വിടരുത്,, നിയമം നിങ്ങളുടെ കൂടെ ഉണ്ടാകും, ഈശ്വരനും 👍👍👍🙏🏻❤
@karthikeyanpn6454
@karthikeyanpn6454 7 ай бұрын
❤❤❤ നമസ്തേ മറുനാടൻ മലയാളി ടീം അംഗങ്ങൾ. നന്ദി നമസ്കാരം സർ.
@jessysabu6062
@jessysabu6062 7 ай бұрын
കേട്ടിട്ട് സഹിക്കുന്നില്ല ഒരു മനുഷ്യനും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകാതിരിക്കാൻ നിയമം തുണയാകട്ടെ 🙏🏻🙏🏻🙏🏻
@razakkarivellur6756
@razakkarivellur6756 7 ай бұрын
എത്ര വേദന സഹിച്ചിട്ടുണ്ടാകും, കൊടും ക്രൂരത....വിവരമില്ലാത്ത കുറെ ഡോക്ടർമാർ....
@mohammedbadusha85
@mohammedbadusha85 7 ай бұрын
അമ്മ. ഒരുപാട് വേദന അനുഭവിച്ചു. ഇത് ചെയ്ത ഡോക്ടറെ ഇതേപോലെ എന്തെങ്കിലും ഒരു വേദന കൊടുക്കാൻ. കേരള മണ്ണിൽ ആരെങ്കിലും വരണമ്മേ
@jayakumarg6417
@jayakumarg6417 7 ай бұрын
വിട്ടുകൊടുക്കരുത് സഹോദരി. ഈ ചെറ്റത്തരം ചെയ്ത ഡോക്ടർ ഇനി ആരോഗ്യ സേവനരംഗത്ത് പാടില്ല.ഡോക്ടറുടെ ഫോട്ടോ കൂടി മീഡിയാസ് കാട്ടൂ.
@muthubeebi564
@muthubeebi564 7 ай бұрын
സത്യം
@rajithabiju9087
@rajithabiju9087 7 ай бұрын
ശെരിയ ആ ഡോക്ടറെ വെറുതെ വിടരുത്
@XD123kkk
@XD123kkk 3 ай бұрын
Pin vathil doctor ayirikkumo...??? 🤔
@treesammavarghese8522
@treesammavarghese8522 2 ай бұрын
😮​@@muthubeebi564
@ragamsatheesh1824
@ragamsatheesh1824 7 ай бұрын
കേട്ടിട്ടു പേടി തോന്നുന്നു. വിശ്വാസിച്ചു എങ്ങനെ ഹോസ്പിറ്റലിൽ പോകും.ശക്തമായ നടപടി എടുക്കണം 😢😢
@ValsalaP-qn2cc
@ValsalaP-qn2cc 7 ай бұрын
പേടി തോന്നുന്നു 😮 25:39
@user-mw3tg8mc2z
@user-mw3tg8mc2z 21 күн бұрын
ദയവുചെയ്ത് ഇങ്ങനെയുള്ള ഹോസ്പിറ്റൽ ആരും പോകല്ലേ😢
@aaradhyasworld1990
@aaradhyasworld1990 7 ай бұрын
ഇത് കേട്ടിട്ട് വല്ലതെ ഒരു അവസ്ഥ ഇങ്ങനെയും ഒരു ഡോകറ്റര്‍മാരുണ്ട നാറികള്‍ അവരെ ഒരു ചുക്കും ചെയ്യില്ല നമ്മുടെ ഭരണാധികാരികള്‍ ഇത് സമൂഹത്തില്‍ തുറന്ന് പറഞ്ഞ ചേച്ചി 👍👍👍
@Sharu201
@Sharu201 7 ай бұрын
ഞാൻ ഈ വീഡിയോ മുഴുവൻ കണ്ടില്ല. അതിനുള്ള മനശക്തി ഇല്ലായിരുന്നു.
@saraswothyammasaraswothy5335
@saraswothyammasaraswothy5335 7 ай бұрын
ഈ ഡോക്ടർ വെറുതെ വിടല്ലേ നല്ല തക്കതായ ശിക്ഷ വാങ്ങി കൊടുക്കണം
@Fathima.Farook
@Fathima.Farook 7 ай бұрын
ഈ ചേച്ചിയുടെ അവസ്ഥ കേട്ടിട്ട് തന്നെ ഭയമാകുന്നു.ഇങ്ങനെ ആണേൽ എങ്ങനെ വിശ്വസിച്ചു നമ്മൾ ഡോക്ടെഴ്സിന്റെ അടുത്ത് പോവും. ഒരുപാട് നല്ല ഡോക്ടർമാരും ഉണ്ട്. ഇതൊക്കെ കേൾക്കുമ്പോൾ തന്നെ പേടിയാവുന്നു. ചേച്ചീക്ക് സംഭവിച്ച ഈ വലിയ ആപത്തിൽ നിന്നും എത്രയും പെട്ടെന്ന് ശിഫ ഉണ്ടാവട്ടെ 🤲🤲
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 7 ай бұрын
വിശ്വ
@mruthyumjayan2288
@mruthyumjayan2288 7 ай бұрын
വിശ്വസിച്ച് ✅
@mollyshaji2138
@mollyshaji2138 7 ай бұрын
1:45
@mariyamamathayi9120
@mariyamamathayi9120 7 ай бұрын
ഇങ്ങനെ ഒക്കെ. കാണിച്ചു കൂട്ടുന്ന ജാതീനെ ഒക്കെ. മലർത്തി. കിടത്തി asid കോരി. Ozikanam. എന്നാലേ ബോധം വരികയുള്ള.
@AmruthaAmrutha-kq2hp
@AmruthaAmrutha-kq2hp 7 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@malathimalathi8692
@malathimalathi8692 7 ай бұрын
എ ന്റെ സഹോദരി ഈ വ്യാജ ഡോക്ടറേ വെറുതെ വിടരുത്
@jezycherian7422
@jezycherian7422 7 ай бұрын
എന്തൊരു കഷ്ടമാണ് ... പാവം എത്രമാത്രം അനുഭവിച്ചു. നിയമ നടപടി എടുക്കണം ഇനി ഒരാൾക്ക് ഇങ്ങിനെ വരാതിരിക്കട്ടെ... എന്തു ഡോക്ടറാണ് അവർ ... വിശ്വസിക്കാനാകുന്നില്ല. ഈ ഒരു പ്രവൃത്തി....ഇനിയും ഈ സഹോദരിക്ക് പ്രശ്നങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ ദൈവത്തോടു പ്രാർത്ഥിക്കുന്നു.
@sidharthsidharth1441
@sidharthsidharth1441 7 ай бұрын
ഇതു കേട്ടട്ടു തന്നെ സഹിക്കാൻ പറ്റുന്നില്ല.
@user-xc1sb4wh3v
@user-xc1sb4wh3v 7 ай бұрын
ഇത് പുറത്തു കൊണ്ട് വരാൻ സഹായിച്ച തിന് അഭിനന്ദനങ്ങൾ. ഇനിയും ആർക്കു ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവാതിരിക്കാൻ. ചേച്ചി ദൈവം പൂർണ ആരോഗ്യം തരട്ടെ
@girijas4276
@girijas4276 7 ай бұрын
😢😢❤❤
@nalinimanohari2345
@nalinimanohari2345 7 ай бұрын
Parents നു പണം ഉണ്ടെകിൽ "ഏതു കഴുത പിള്ളേരും ഡോക്ടർ ആകും.... ചൈന പോലെയുള്ള country.....???!!!
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 7 ай бұрын
ഉക്രൈൻ
@parvathysankaranarayanan8649
@parvathysankaranarayanan8649 7 ай бұрын
​@@LINESTELECOMCORDEDTELEPHONESbu😂😢😢p 😮😮😅😮😊😊😅😊😊
@XD123kkk
@XD123kkk 3 ай бұрын
Rashtriya karte pin vathil niyamanam annooo...??
@Vishannan
@Vishannan 7 ай бұрын
അശ്രദ്ധയല്ല. ഉള്ളവനും കണ്ടു നിൽക്കുന്നവനും ഇല്ലാത്തവനോടുള്ള പുജ്‌ഞം.
@Lettuce_pops
@Lettuce_pops 7 ай бұрын
അസുഖം എല്ലാർക്കും വരും ചികിത്സ അത്യാവശ്യം ആണ് ആരെ വിശ്വസിക്കും ഇതുപോലുള്ള Dr മാരെ വെറുതെ വിടല്ലേ
@girijabhai4388
@girijabhai4388 7 ай бұрын
ആരോഗ്യ മേഘലയിൽ No :one കേരള,,,,, 😚😚
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 7 ай бұрын
മേഖ
@JayanJayan-cj5sc
@JayanJayan-cj5sc 7 ай бұрын
😊😊
@girijabhai4388
@girijabhai4388 7 ай бұрын
@@vijayalakshmiprabhakar1554 sorry,,, ശ്രദ്ധകുറവാണ്,,, 🙏
@susammageorge6533
@susammageorge6533 7 ай бұрын
ഇവരുടെ സംസാരത്തിലും മുഖഭാവത്തിലും വ്യക്തമാണ് ഇവർ അനുഭവിച്ച കഷ്ടത
@gracyvv4381
@gracyvv4381 7 ай бұрын
😢😢😢😢അവളെ പിടിച്ചു അവിടെ കിടത്തി ആ മരുന്ന് കോരി അങ്ങ് ഒഴിച്ച് കൊടുക്കാമായിരുന്നു...
@leelammach.5851
@leelammach.5851 7 ай бұрын
👌👌👌👌
@sheebarajeshachu153
@sheebarajeshachu153 7 ай бұрын
ഓരോ ദിവസവും ഓരോ ഹോസ്പിറ്റലിൽ നടക്കുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ ഹോസ്പിറ്റലിൽ പോകാൻ തന്നെ പേടി തോന്നുന്നു
@PmMedia-oj8cz
@PmMedia-oj8cz 7 ай бұрын
Poovaruth
@sindhusabu2000
@sindhusabu2000 7 ай бұрын
കേട്ടിട്ട് തന്നെ പേടിയാവുന്നു ദൈവമേ 😭
@sheelamaroli9692
@sheelamaroli9692 7 ай бұрын
ഇതൊക്കെ കേട്ടിട്ട് തന്നെ വളരെ വിഷമം തോന്നുന്നു കേൾക്കാൻ പറ്റുന്നില്ല അവർ എത്ര സഹിച്ചിട്ടുണ്ടാവും ഇത്രയും ശ്രദ്ധ കുറവുണ്ടല്ലേ ഇങ്ങനെയൊക്കെ സംഭവിക്കുന്നത്
@sureshkumar-th4rt
@sureshkumar-th4rt 7 ай бұрын
ഇത്‌ കേട്ടിട്ട് വല്ലാത്ത കരച്ചിൽ വരുന്നു
@user-ce9dl9vd5h
@user-ce9dl9vd5h 7 ай бұрын
വല്ലാത്തൊരു അവസ്ഥ പാവം ചേച്ചി ആ ഡോക്ടറെ ശിക്ഷിക്കണം ഈ കുടുബത്തിന് നീതി ലഭിക്കണം
@saliunnikrishnan172
@saliunnikrishnan172 7 ай бұрын
ഇത്ര രൂക്ഷമായ വേദന സഹോദരി നിങ്ങൾ എങ്ങനെ അതിജീവിച്ചു എന്ന് അറിയില്ല..... വേഗം സുഖം പ്രാപിക്കട്ടെ 🙏🙏🙏🙏ഈ അനീതിക്കെതിരെ പോരാടുക തന്നെ വേണം 🤝🤝
@thuvakkadeismail5026
@thuvakkadeismail5026 7 ай бұрын
നീതി കിട്ടും വരെ പോരാടണം ഡോക്ടരെ വെറുതെ വിടരുത്
@S2storyChannel
@S2storyChannel 5 ай бұрын
ആ ചേച്ചിയെ njan അഭിനന്ദിക്കുന്നു, എന്തെന്നാൽ വളരെ ബോൾഡ് ആയി സംസാരിച്ചു. അതുകൊണ്ട് മുഴുവൻ കേൾക്കാൻ മനസ് തോന്നി. മാത്രമല്ല, ഇത് പോലെയുള്ള കാര്യങ്ങൾ പറയുമ്പോൾ കരച്ചിലും ബഹളവും ആയിട്ടായിരിക്കും കാര്യങ്ങൾ പറയുക. പക്ഷെ ചേച്ചി ഇത്ര വലിയ vedana സഹിച്ചിട്ടും ചേച്ചി കണ്ണ് പോലും നനയാതെ വളരെ നന്നായി സംസാരിച്ചു. അഭിനന്ദനം ചേച്ചി. 👍
@pranilap9224
@pranilap9224 7 ай бұрын
Athra വേദന സഹിച്ചിട്ടുണ്ടാവും. പാവം ചേച്ചി. കേസ് കൊടുത്തിട് ആ doctoray ജയിലിൽ ഇടു.
@user-qj5zj3fk3m
@user-qj5zj3fk3m 7 ай бұрын
ആ വൃത്തികെട്ട ഡോക്ടറെ ഇനി സർവിസ് ൽ തുടരാൻ അനുവദിക്കരുത്. ഓരോ ജന്മങ്ങൾ ഇത് അവൾ അനുഭവിക്കും
@mayansbudha4317
@mayansbudha4317 7 ай бұрын
ദൈവമേ കേട്ടിട്ട് സങ്കടം വരുന്നു, ആ doctor ക്ക് എതിരെ കേസ് കൊടുക്കണം ഇനി അവർ സർവീസിൽ പാടില്ല
@lincymichael6344
@lincymichael6344 7 ай бұрын
എന്ത് നന്നായി സംസാരിക്കുന്നു ഈ ചേച്ചി കേട്ടിട്ട് കണ്ണ് നിറഞ്ഞു
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 7 ай бұрын
എന്റെയും 😢
@user-ul2gv8sw4p
@user-ul2gv8sw4p 7 ай бұрын
Sariyaaa...nalla vivarom ulla chechi aanu...paavom
@julietjoseph1042
@julietjoseph1042 7 ай бұрын
അതേ, പാവം ❤🙏
@MohanMM-nv2we
@MohanMM-nv2we 7 ай бұрын
Daivame avrku neethi labhikkename
@aryavinayan7031
@aryavinayan7031 7 ай бұрын
മകനോട് നമുക്ക് ഉണ്ടായ അനുഭവം പറയുന്നതിൽ എന്ത് തെറ്റാണ് ഉള്ളത്... ആൺമക്കൾ ഉണ്ടെങ്കിൽ അവരെ ഒരു സ്ത്രീയ്ക് ഉണ്ടാകുന്ന എല്ലാ ശാരീരിക ബുദ്ധിമുട്ടുകളും like periods, pregnancy, moodswings, depressions, അതുപോലെതന്നെ സ്ത്രീകളുടെ bodyparts നെ കുറിച്ചും വളരെ ചെറുപ്പം മുതലേ പറഞ്ഞു മനസിലാക്കി കൊടുക്കണം... അത് ഒരു അമ്മയ്‌ക്ക് മാത്രമേ വളരെ നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി കൊടുക്കാൻ സാധിക്കൂ... ഒരിക്കലും ഒരു അമ്മമാരും അതിന് നാണക്കേട് വിചാരിക്കേണ്ട കാര്യമേ ഇല്ല.... അങ്ങനെ മനസിലാക്കി കൊടുക്കുന്ന അമ്മമാർക് ഉള്ള ആൺമക്കൾ ഏറ്റവും നല്ല പൗരന്മാരായി ഈ ലോകത്ത് ജീവിക്കും...
@shibukumark.v7512
@shibukumark.v7512 7 ай бұрын
ഇങ്ങനെ ഉള്ള അവസ്ഥയിൽ ഇരകൾക്ക് ഒരിക്കലും നീതികിട്ടില്ല കാരണം IMO എന്ന ആഭാസ സഘടന ഈ ഡോക്ടറെ രക്ഷിക്കാൻ ഏതറ്റം വരെയും പോകും.
@Shahina_Edk
@Shahina_Edk 7 ай бұрын
ഡോക്ടർ മാരെപോലും വിശ്വസിക്കാൻ പറ്റാത്ത കാലഘട്ടം ആ ഡോക്ടർക്ക് ശിക്ഷ കൊടുക്കണം
@geethaxavier4257
@geethaxavier4257 7 ай бұрын
ഒരിക്കലും വിശ്വസിക്കരുത്
@retnammabalakrishnan6453
@retnammabalakrishnan6453 7 ай бұрын
Eethi kittunnathuvare poruthanam. Rogiyodu enganeyano perumarunnathu.?
@MimiSarkar-vl3zm
@MimiSarkar-vl3zm 7 ай бұрын
No1 ചികത്സ.... പിണറായി പുറത്ത് പോയി ചിക്കല്സിക്കുന്നത് ഇതുകൊണ്ട് തന്നെയാ
@PmMedia-oj8cz
@PmMedia-oj8cz 7 ай бұрын
Onn poodo karunaskaran umman chaaddipooyatho
@MimiSarkar-vl3zm
@MimiSarkar-vl3zm 7 ай бұрын
@@PmMedia-oj8cz ഇവിടുത്തെ കാര്യം നന്നായി നടത്താൻ കഴിവില്ല.... അതു പറഞ്ഞതാ 🤣
@usmanvp6148
@usmanvp6148 7 ай бұрын
സഹോദരീ പാവപ്പെട്ടവർക്കും വിലകൽപിക്കുന്ന ഒരു കാലം വരാനുണ്ട് കാത്തിരിക്കുക
@betsyphilip4898
@betsyphilip4898 7 ай бұрын
Yes daiva neethi udae kaalam !!
@josemonkoottunkal
@josemonkoottunkal 7 ай бұрын
എത്ര തീവ്രമായ വേദനയായിരിക്കും ആ പാവം ചേച്ചി അനുഭവിച്ചത് കേട്ടിട്ട് ചങ്കിടിപ്പു മാറാത്ത അവസ്ഥ. ഇനി ആർക്കും ഈ അനുഭവം വരാതിരിക്കട്ടെ
@amalkrishna2272
@amalkrishna2272 7 ай бұрын
സ്വന്തം അനുഭവം തുറന്നു പറയുന്നതിന് മനസ്സു കാണിച്ചതിനെ അഭിനന്ദിക്കുന്നു. 🙏
@deepabiju2254
@deepabiju2254 7 ай бұрын
ചേച്ചിക്ക് നീതി കിട്ടും🙏🙏
@ushasharma-ud6sq
@ushasharma-ud6sq 7 ай бұрын
Ingane anubhavangal share cheythale mattullavarku ariyan pattu enthanu nammude hospitalikail nadakunnathu ennu.
@josephjohn6665
@josephjohn6665 7 ай бұрын
അവളുടെ മെഡിക്കൽ ക്വാളിഫിക്കേഷൻ ഒന്ന് പരിശോധിക്കണം. ഒരുപക്ഷെ വ്യാജ യോഗ്യത ആയിരിക്കും.
@sethulakshmilakshmi9100
@sethulakshmilakshmi9100 7 ай бұрын
ചേച്ചി ഒരിക്കലും വെറുതെ വിടരുത്. നിയമനടപടികളും ആയി മുന്നോട്ട് പോകണം.വേറെ ഒരാൾക്കും ഇങ്ങിനെ വരാതിരിക്കട്ടെ, ഇത് കേട്ടിട്ട് കരഞ്ഞു പോയി.😢. ആഹ്ഹ്. ദുഷ്ട😠😠😠😠😠😠😠 അവൾ ഇനി ഒരാളെ പരിശോധിക്കരുത്.
@friedafelix6099
@friedafelix6099 7 ай бұрын
ഒരുപാടു സങ്കടമായി പോയി 🙏എന്തു മാത്രം സഹിച്ചു 🙏 പ്രത്യേകം പ്രാർത്ഥിക്കാം 🙏 സഹോദരി
@prasannakumarivp9794
@prasannakumarivp9794 7 ай бұрын
വല്ലാത്ത സങ്കടം തോന്നി ...... പാവം ....എത്രമാത്രം വേദന സഹിച്ചു.
@bindhurejy5243
@bindhurejy5243 7 ай бұрын
അവരുടെ ഫോൺ ചെയ്യലിന് ബുദ്ധിമുട്ടാക്കിയതിന് തന്ന സമ്മാനമാ.
@mohananka2856
@mohananka2856 7 ай бұрын
ആ ഡോക്ടർക്ക് തക്കതായ ശിക്ഷ കിട്ടണം ആരോഗ്യ വകുപ്പ് ഇടപെടണം അവർക്കുള്ള നഷ്ടപരിഹാരവും കൊടുക്കണം
@neethumolsinu6384
@neethumolsinu6384 7 ай бұрын
💯
@ansa9424
@ansa9424 7 ай бұрын
@leelammach.5851
@leelammach.5851 7 ай бұрын
ഇതുപോലുള്ള ഡോക്ടർമാരെ തല്ലിച്ചതക്കണം
@priyabalu2817
@priyabalu2817 7 ай бұрын
😢🙏
@mohanrajnair865
@mohanrajnair865 7 ай бұрын
നവ കേരള സദസ്സ് ആലപ്പുഴ എത്തുമ്പോൾ ആരോഗ്യ മന്ത്രി യെ കണ്ട് നീതി ആവശ്യപ്പെട്ട് സമരം തുടങ്ങണം.
@govindpv9139
@govindpv9139 7 ай бұрын
Doctor വ്യാജൻ ആവൻ ആണ് ചാൻസ്...ഒരു ഡോക്ടറും സ്കിൻ പൊള്ളുന്ന ആസിഡ് ക്ലീൻ ചെയ്യാൻ use ചെയ്യില്ല 💯
@subaithapksubaitha5190
@subaithapksubaitha5190 7 ай бұрын
അവളെ വെറുതെ വിടരുതേ 🙏🙏🙏🙏ഇനി ആർക്കും ഇങ്ങനെ വരാതെ ഇരിക്കണം 🙏🙏
@sureshp144
@sureshp144 7 ай бұрын
ഒരു ആശുപത്രിയിലെ ചികിത്സയെക്കുറിച്ച് ശരിക്കും ശ്രദ്ധാലുവാണ്, ഞങ്ങൾക്ക് വിശ്വസിക്കാൻ കഴിയില്ല. നിങ്ങൾക്ക് ആരോഗ്യവാനായിരിക്കാൻ കഴിയും, ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ
@PmMedia-oj8cz
@PmMedia-oj8cz 7 ай бұрын
Yanthoonn?
@x-factor.x
@x-factor.x 7 ай бұрын
what do you say???
@antonyfrancis1271
@antonyfrancis1271 7 ай бұрын
ഇതേ പോലെ മിക്ക ഡോക്ടർസും കൺസൽട്ടിങ്ങ് ടൈം ഫോണിലാണ്
@ponnybabu1712
@ponnybabu1712 7 ай бұрын
എന്റെ സഹോദരി ഇപ്പോഴത്തെ ഡോക്ടർമാരൊക്കെ മുക്കാൽഭാഗം ഡോക്ടേഴ്സ് കോടികൾ കൊടുത്ത് അഡ്മിഷൻ എടുക്കുന്നവരാണ് അവർക്ക് ആത്മാർത്ഥമായിട്ട് ജോലി ചെയ്യണമെന്നില്ല മനുഷ്യത്വം ഉണ്ടെങ്കിൽ അല്ലിയോ? ബെറ്റാർഡിന് സൊല്യൂഷൻ യൂസ് ചെയ്യേണ്ടിടത്ത് ആൽക്കഹോൾ എടുത്തു ഒഴിച്ചത് അവര് ഫോണിൽ ആഡിക്റ്റായി ആരോടോ ഉള്ള വൈരാഗ്യം തീർക്കാൻ ആ പാവം സ്ത്രീയുടെ ജനനേന്ദ്രിയത്തെ ആസിഡ് ഒഴിച്ചത്
@ranjinimanoj4061
@ranjinimanoj4061 7 ай бұрын
സത്യം കേസ് കൊടുക്കാൻ പ്രേരിപ്പിച്ച എല്ലാവർക്കും big സല്യൂട്ട്
@sivahari3852
@sivahari3852 7 ай бұрын
അവരെ കിടത്തി ഇതുപോലെ ഒഴിച്ചാൽ മതി വേദന അവർ കൂടി അറിയട്ടെ. പാവം ആ അമ്മ എന്തു വേദന അനുഭവിച്ചു കാണും.കഷ്ടം
@marysfrancis3192
@marysfrancis3192 7 ай бұрын
അവരെ വെറുതെ വിടരുത്. മനുഷ്യത്വമില്ലാത്ത കുറച്ച് പേര്.
@vasukisumesh021
@vasukisumesh021 7 ай бұрын
ദൈവമേ ശരീരം മുഴുവൻ വിറക്കുന്നു പാവം ആ അമ്മ എന്തു വേദന അനുഭവിച്ചു 😢 ini aah dr. ആരെയും പരിശോധിക്കേണ്ടി വരരുത്
@balakrishnanpnair6396
@balakrishnanpnair6396 7 ай бұрын
ഇവരേയൊക്കെ ജോലിയിൽ നിന്ന് എന്നോ പിരിച്ചുവിടേണ്ട കാലം കഴിഞ്ഞുപോയി. ഫോണിൽ മാത്രം ശ്രദ്ധിച്ചു കൊണ്ടിരുന്നാൽ ചികിത്സിക്കുന്ന സമയത്ത് ഇങ്ങനെയൊക്കെ അബദ്ധം പറ്റും. ഉത്തരവാദിത്വം തീരെ ഇല്ലാത്ത ഡോക്ടർ ആണ് എന്ന് മനസ്സിലായി. അതുകൊണ്ട് നിയമനടപടികൾ തുടർന്നു പോവുക.
@sarojinisaro3515
@sarojinisaro3515 7 ай бұрын
ജോലിസ്ഥലത്ത് മൊബൈൽ ഫോൺ ഉപയോഗിക്കരുത് എന്ന് നിയമമൊക്കെ ഉണ്ടായിരുന്നു. ആരെങ്കിലും ഓർക്കുന്നുണ്ടോ ആവോ. 😮😮😢😢
@muhammedcp6293
@muhammedcp6293 3 ай бұрын
Akuthachi docdiruda yoneyelum acid allarum pedechiveche ozekanam
@susanmathew413
@susanmathew413 7 ай бұрын
ഇത്തരം സംഭവങ്ങൾ ഇനിം ആർക്കും ഉണ്ടാവാൻ പാടില്ല., ഇവർക്ക് നീതി കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏
@nishapeter5051
@nishapeter5051 7 ай бұрын
കത്രിക വയറ്റിൽ മറന്നു വെച്ചതിനെത്തുടർന്ന് അഞ്ചു വർഷം വേദന തിന്നു ജീവിച്ച വ്യക്തിക്ക്‌ ഇത് വരെ നീതി കിട്ടിയെന്ന് തോന്നുന്നില്ല.
@rajakumarannair8977
@rajakumarannair8977 7 ай бұрын
അത് ഭരണം കൈകാര്യം ചെയ്തു !
@manukv5498
@manukv5498 7 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@rajutk1145
@rajutk1145 7 ай бұрын
Ivalumarokke phonnum attendu cheythonda pationtine parisothikkunnathu veettil paranju viduka
@MymoonaKA-nh3cj
@MymoonaKA-nh3cj 7 ай бұрын
​@@rajutk1145l
@savithrimaicha-ek5cc
@savithrimaicha-ek5cc 7 ай бұрын
​@@rajutk114511/1 ബ | 3:43
@vineethanp5892
@vineethanp5892 7 ай бұрын
നീതി ലഭിക്കട്ടെ... വേഗം സുഖം പ്രാപിക്കട്ടെ 🙏
@ammunandusworld
@ammunandusworld 7 ай бұрын
ചേച്ചി സത്യത്തിൽ കേട്ടിട്ട് ഒത്തിരി സങ്കടം തോന്നി 🙏🙏🙏 ഇത് പോലുള്ള ഒരുപാട് സംഭവങ്ങൾ എല്ലാ ഹോസ്പിറ്റലിലും നടക്കുന്നുണ്ട് എന്റെ മോൾ കഴിഞ്ഞ മാസം ഒരാഴ്ച ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയത് ഇത് പോലെ മെഡിസിൻ മാറി ഇൻജെക്ഷൻ ചെയ്തത് ആണ് 😔 ഹോസ്പിറ്റലിൽ രോഗിയെ പരിശോധന നടത്തുമ്പോൾ ഫോൺ ഉപയോഗിക്കുന്നത് ആദ്യം നിർത്തുക അപ്പോൾ തന്നെ കുറെ മാറ്റം വരും 👍
@najimol3374
@najimol3374 7 ай бұрын
എല്ലാർക്കും ഓടിനടക്കുന്ന ചാച്ചിക്കീവസ്ഥ കേട്ടിട്ട്. വല്ലാത്ത sankadamaipoi😢എല്ലാബുദ്ധിമുട്ടും വേദനകളും പടച്ചവൻ maattitaratte🤲🏻🤲🏻🤲🏻
@muthubeebi564
@muthubeebi564 7 ай бұрын
പാവം ആ ചേച്ചി അനുഭവിച്ച വേദന സംസാരത്തിൽ തന്നെ നമ്മൾക്ക് മനസ്സിലാകുന്നു ഇങ്ങനെയുള്ള ഡോക്റ്ററെ വെറുതെ വിടരുത്
@sreekalas6957
@sreekalas6957 7 ай бұрын
മനുഷ്യ ജീവന് വില കല്പിക്കാത്ത ഡോക്ടറെ വെറുതെ വിടരുത്
@sok2945
@sok2945 7 ай бұрын
ആ മനുഷ്യ സ്ത്രീ അനുഭവിച്ച വേദന ഈ ലോകത്തു ആരും അനുഭവിച്ചു കാണില്ല 😢 ജീവിച്ചിരിക്കുന്നത് തന്നെ അവർ ചെയ്ത പുണ്യ പ്രവർത്തികളുടെ ഫലം 🙏
@fithascookingandtraveling
@fithascookingandtraveling 7 ай бұрын
പാവങ്ങളെ ഇങ്ങനെ കൊല്ലരുത് 😢 മനസാക്ഷി ഇല്ലാത്ത ഡോക്ടർ.. അവള് കാമുകനോട് സൊള്ളണതായിരിക്കും.കേസ് കൊടുക്കണം.ആസിഡ് ആയിരിക്കും ഡോക്ടർ ഉപയോഗിച്ചത്.
@abdurahimanmohmad827
@abdurahimanmohmad827 7 ай бұрын
Aa ഡോക്ടർക്കും കുറച്ച് ആസിഡ് ഇതുപോലെ ഒഴിച്ചുകൊടുക്കണം അവളും അറിയണം
@saralaravindran6162
@saralaravindran6162 7 ай бұрын
Paavam
@bosegeorge5076
@bosegeorge5076 7 ай бұрын
ആ ഡോക്ടറെ നമുക്ക് ഇതുപോലെ ഒന്ന് ക്ലീൻ ചെയ്താലോ. ചെയ്യണം
@madanannair5722
@madanannair5722 7 ай бұрын
ആ ഡോക്ടറുടെ സ്വത്തിൽ നിന്നും ഈ സ്രി യുടെ വചിലവിനു കൊടുക്കണം ഡോക്ടറുടെ ലൈസസെൻസ് ക്യാൻസൽ ചെയ്യണം
@shibinaakbar
@shibinaakbar 7 ай бұрын
ഇവർക്കു തക്കതായ ശിക്ഷ കിട്ടണം. ഇതുപോലുള്ള മറ്റു ഡോക്ടർസിനും ഇതൊരു പാഠമാകണം. എന്നാലേ സാദാരണക്കാർക്ക് രക്ഷയുള്ളൂ.
@arfathpa4106
@arfathpa4106 7 ай бұрын
പടച്ചോനെ എന്താണ് കേൾക്കുന്നദ് പാവം ചേച്ചി
@daisyjose9716
@daisyjose9716 7 ай бұрын
ചിന്തിക്കാൻപോലും പറ്റുന്നില്ല, വേദന നീതി ലാലഭികലഭിക്കട്ടെ, നല്ലതുവരട്ടെ നിഷ്കളങ്കമായ മനുഷ്യർ സംസാരം കേൾക്കുമ്പോഴേ അറിയാം 🙏
@ambikababu3865
@ambikababu3865 7 ай бұрын
ഇത് ചെയ്തവർക്ക് തിരിച്ച് ഇതേ ശിക്ഷ തന്നെ കൊടുക്കണം
@ushak9280
@ushak9280 7 ай бұрын
കേൾക്കുമ്പോൾ വല്ലാതാകുന്നു. പാവം എത്ര അനുഭവിച്ചു കാണും ഈ ഡോകടറെ ഒന്നും വെറുതെ വിടരുത്.
@farhanfathima234
@farhanfathima234 7 ай бұрын
ഇതുകേട്ടിട്ട് എന്റെ കയ്യും കാലും മനസുമൊക്കെ തരിക്കുന്നു
@madhusudhananpaloth6177
@madhusudhananpaloth6177 7 ай бұрын
അവളെയും ആ ദുരവസ്ഥ അറിയിക്കണം
@user-xb5nm2tx9i
@user-xb5nm2tx9i 7 ай бұрын
കേട്ടിട്ട് പേടി ആവുന്നു 😳😳🙆🙆🙆
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 7 ай бұрын
1:06 ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഡോക്ടർ ലക്ഷ്മി 😮
@lethaletha.k2261
@lethaletha.k2261 7 ай бұрын
Eppozhum aval avide undoo
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 7 ай бұрын
@@lethaletha.k2261 അത് എനിക്ക് അറിയില്ല
@sherin3896
@sherin3896 7 ай бұрын
പണവും സ്വാധീനവും പിന്നെ സൗന്ദര്യവും ഉണ്ടെങ്കിൽ ആളിറങ്ങും . ഇതൊന്നുമില്ലേൽ ഇതാവും അവസ്ഥ
@mareenajomy9893
@mareenajomy9893 7 ай бұрын
Kerala number 1 state for everything... health department is soooo super. During check up time why used mobile. Wonderful.
@suprabhan9204
@suprabhan9204 7 ай бұрын
ഡോക്ടർ നഷ്ടപരിഹാരം കൊടുക്കട്ടെ
@ibydavis6039
@ibydavis6039 7 ай бұрын
ജോലിക്കിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി വേണം
@SR-yr1jn
@SR-yr1jn 7 ай бұрын
ആരോഗ്യ വകുപ്പിന്റെ മന്ത്രി ഈ കാര്യങ്ങൾ ഒക്കെ അറിഞ്ഞുവോ ? എന്താണവോ ഇവിടെ നടക്കുന്നത്. പാവപ്പെട ആ സ്ത്രീ എന്തു വേദന അനുഭവിച്ചു. പാവപ്പെട്ട മനുഷ്യർക്ക് എന്നു നീതി കിട്ടും.
@mariyarajan9418
@mariyarajan9418 7 ай бұрын
Kerala Turisathilalle😅 Ithinokke evide time.
@reenarosemathew8736
@reenarosemathew8736 7 ай бұрын
Avaru tour alle...
@bindhusuresh9255
@bindhusuresh9255 7 ай бұрын
മന്ത്രി ഉല്ലാസ യാത്രയിൽ അല്ലെ
@adila.n.s.a3.672
@adila.n.s.a3.672 7 ай бұрын
രോഗം വന്നാൽ ചികിത്സ തേടാൻ സാധാരണക്കാർക്ക് പേടി തോന്നി ചികിത്സിക്കുന്നതിലും ഭേദം മരണം തന്നെയെന്ന് തീരുമാനിച്ചു പോട്ടന്ന ഒരു സംഭവം.ഈ പാവം സഹോദരിക്ക് അവരനുഭവിച്ച വേദനക്ക് തക്ക പരിഹാരം കിട്ടണം. അത് തന്റെ മുന്നിൽ എത്തുന്ന വ്യക്തിയെ തന്നെപ്പോലെ തന്നെ കരുതണമെന്ന ബോധം എല്ലാ ഡോക്ടേഴ്സിനും ഉണ്ടാകാൻ സഹായകമാകണം.
@nalinikv7873
@nalinikv7873 7 ай бұрын
ഇനിയൊരാൾക്കും ഇങ്ങനെയൊരനുഭവം ഉണ്ടാകാതിരിക്കട്ടെ,
@sasinnallathampi9939
@sasinnallathampi9939 7 ай бұрын
ആലപ്പുഴ പഴയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സിനിമകഥ പറഞ്ഞു കൂടിയിരുന്നു അവഗണന മനോഭാവത്തോടെ ചികിൽസിക്കുന്ന ഡോക്ടർമാരുണ്ട് എനിക്ക് അനുഭവം ഉണ്ട്
@prabhavathipalakkal
@prabhavathipalakkal 7 ай бұрын
ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഡോക്ടമാർ ഒക്കെ ഒരു കണക്കാ ഉത്തരവാദിത്തം ഇല്ലാത്തവർ 🤭
@vijivvijayan3748
@vijivvijayan3748 7 ай бұрын
കോട്ടയം മെഡിക്കൽ കോളേജിൽ ഡോക്ടർസ് നല്ല സമീപനം ആണ്
@user-ru3ti4sk2t
@user-ru3ti4sk2t 6 күн бұрын
ചേച്ചി കണ്ണ് നിറഞ്ഞു കരഞ്ഞു ഞാൻ ഈ ഡോക്ടർ നിയമത്തിന്റെ മുന്നിൽ ചേച്ചി നിർബന്ധമായും കൊണ്ടുവരണം
@lekhalekha3310
@lekhalekha3310 7 ай бұрын
എന്റെ ദൈവമേ എത്രയും വേഗം അവർക്കു സുഖം കൊടുക്കണേ പാവം എന്ത് മാത്രം വേദന സഹിച്ചു കാണും കഷ്ട്ടം ആർക്കും ഇങ്ങനെ ഒരു വിധി വരല്ലേ ഇവളൊക്കെ മാനുഷികളാണോ dr 😥😥
@aravindann2581
@aravindann2581 7 ай бұрын
ഡോക്ടർ മയക്കുന്ന് ഉപയോഗിക്കുന്നുണ്ടോ യന്നു കൂടി പരിശോധിക്കണം
@miyamichu2301
@miyamichu2301 7 ай бұрын
അയ്യോ പാവം 😢😢😢
@indraneelam6519
@indraneelam6519 7 ай бұрын
നിങ്ങൾ കേസുമായി മുന്നോട്ട് പോകണം 👍
@nirmalachristudas3307
@nirmalachristudas3307 7 ай бұрын
എവിടെ നീതി കിട്ടും
@sudharmmar8333
@sudharmmar8333 7 ай бұрын
ഇവളെ വെറുതെ വിടരുത് ഒരു കാരണവശാലും ഇവളെ വെറുതെ വിടരുത് ദൈവത്തെ ഓർത്ത് വെറുതെ വിടരുത്
🤔Какой Орган самый длинный ? #shorts
00:42
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 20 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 5 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 35 МЛН
🤔Какой Орган самый длинный ? #shorts
00:42