No video

ഫോണിനേക്കാളും വില കുറഞ്ഞ പ്രൊജക്റ്റര്‍ FULL HD / MOBILE MIRRORING

  Рет қаралды 140,574

Ratheesh R Menon

Ratheesh R Menon

Күн бұрын

Buy Here : ban.ggood.vip/...
DISCOUNT COUPON CODE:BGNGVP13
Updated On 30/8/21
With coupon :$149.99
Without coupon: 189.99$
FB Page: / banggoodindia
BlitzWolf®BW-VP13 1080P WIFI Projector Full HD 2.4G/5G WIFI Cast Screen Mirroring 6000 Lumens Bluetooth 5.0 Manual Focus Keystone Correction 180-Inch Projector for Outdoor Movie Home - EU Plug
The expected delivery time from Banggood is (20-30days),
The Customs Duty : 【No Customs Duty just need to buy Tariff insurance】and they will provide a full refund and Banggood have a Good return policy (within 7 days, the product can be returned for a refund with no reasons, just need to pay the return shipment )
#banggood #Global online shop

Пікірлер: 848
@RatheeshrmenonOfficial
@RatheeshrmenonOfficial 3 жыл бұрын
Buy Here : ban.ggood.vip/ZxSh DISCOUNT COUPON CODE:BGNGVP13
@Dileepdilu2255
@Dileepdilu2255 3 жыл бұрын
💛♥️💚💜❤️👍😍
@THWAIBA
@THWAIBA 3 жыл бұрын
❤️❤️
@DreamAroundByDilith
@DreamAroundByDilith 3 жыл бұрын
ഇത് ഞാൻ എടുക്കുവാ📷📷📷
@nithin1986
@nithin1986 3 жыл бұрын
Flipkartil, amazonil available Ano?
@akhilm8141
@akhilm8141 3 жыл бұрын
Eth polatha nalla badject projecter parijaya peduthappo
@RatheeshrmenonOfficial
@RatheeshrmenonOfficial 3 жыл бұрын
ഈ വീഡിയോയ്ക്ക് ഈ മാസം തന്നെ 25K ലൈക്ക് കിട്ടിയാൽ ഇവിടെ കമന്റ് ചെയ്തിരിക്കുന്ന ഒരാൾക്ക് ലൈവിൽ വന്നു കമന്റ് പിക്കർ ഉപയോഗിച്ച് സെലക്റ്റ് ചെയ്ത് ഈ പ്രൊജക്റ്റർ സമ്മാനമായ് നൽകുന്നതായിരിക്കും
@ijaaas
@ijaaas 3 жыл бұрын
എനിക്ക് ഓൺലൈൻ ക്ലാസ്സ്‌ കാണാൻ തരാമോ പ്ലീസ് 10ആം ക്ലാസ്സ്‌ ആണ് ക്ലാസ്സ്‌ കഴിന്നാൽ ഞാൻ തിരിച്ചു തരും പ്ലീസ് please🙏🏻🙏🏻
@RatheeshrmenonOfficial
@RatheeshrmenonOfficial 3 жыл бұрын
@@ijaaas 25K ലൈക്ക് ആയാൽ കമന്റ് പിക്കർ വച്ചാണു വിജയിയെ സെലക്റ്റ് ചെയ്യുക.നീ സ്ഥിരമായ് എന്റെ വീഡിയോ ഒക്കെ കണ്ട് കമന്റ്സ് ഇടൂ.ഒരിക്കൽ നിനക്കും സമ്മാനം തരും
@ijaaas
@ijaaas 3 жыл бұрын
Ratheesh r menon thankyou cheetta for this replay
@vipinv8082
@vipinv8082 3 жыл бұрын
ഒരു നാണയത്തിന്റെ ഇരുവശങ്ങളും വിവരിക്കുന്ന രതീഷേട്ടന് hatsoff
@ShafeeqMukkood
@ShafeeqMukkood 3 жыл бұрын
ഏതൊരു ഉൽപ്പന്നത്തെയും പരിചയപ്പെടുത്തുമ്പോൾ അതിൻറെ നല്ലവശവും മോശവും ഒരുപോലെ വിവരിച്ചു തരുന്ന രതീഷ് ആർ മേനോൻ മാസല്ല കൊലമാസ്സ്...😍😍
@sajips7270
@sajips7270 3 жыл бұрын
അത്യാവശ്യം ക്വാളിറ്റി ഉണ്ട്‌ എങ്കിൽ, അധികം വില നൽകാൻ താല്പര്യം ഇല്ല പക്ഷേ ഒരു പ്രോജക്ടർ വേണം എന്നുള്ളവർക്ക് വാങ്ങാം 👍
@abukhalifa6403
@abukhalifa6403 3 жыл бұрын
എന്തൊക്കെ പറഞ്ഞാലും ഇരുട്ടിൽ പ്രൊജക്ടർ ഉപയോഗിച്ച സിനിമ കാണുന്ന feel വേറെ ഒന്നിനും കിട്ടില്ല 😍😍
@selvanachary8637
@selvanachary8637 3 жыл бұрын
Yes
@Akhil_Madathil
@Akhil_Madathil 3 жыл бұрын
എല്ലാ പ്രൊഡക്ട്സിൻ്റെയും ഗുണങ്ങളും പോരായ്മകളും പറഞ്ഞുതരുന്ന രതീഷ് ഏട്ടൻ ഇരിക്കട്ടെ ഇന്നത്തെ സല്യൂട്ട്❤❤❤
@scorsesetommy2957
@scorsesetommy2957 3 жыл бұрын
ഒരു ഹോം തീയേറ്റർ, ഏതു സിനിമ പ്രേമിയുടെയും സ്വപ്നം
@vishnumohandas7010
@vishnumohandas7010 3 жыл бұрын
Sathiyam 💯💯 njn ethra agrahikkunund ariyoo cash anu problem 😭
@nihad4394
@nihad4394 3 жыл бұрын
@@vishnumohandas7010 🤧
@vishnumohandas7010
@vishnumohandas7010 3 жыл бұрын
@@nihad4394 😒😒
@theertharajtheerthu300
@theertharajtheerthu300 3 жыл бұрын
@@vishnumohandas7010 5000 thinu pattum
@gauridas7838
@gauridas7838 2 жыл бұрын
@@theertharajtheerthu300 12000/= പ്രൊജക്ടറിന് തന്നെ വരില്ലേ?
@sruthiprakash1359
@sruthiprakash1359 3 жыл бұрын
പ്രൊജക്ടർ ഒരു സ്വപ്നമായി ഇന്നും അകന്നു നിൽക്കുന്നു.. ദൂരെ സിനിമ തിയേറ്റർ പോലെ ❤️
@nadhunadhu4721
@nadhunadhu4721 3 жыл бұрын
എനിക്കും 🥰❤️
@deepdasmk2341
@deepdasmk2341 3 жыл бұрын
ഒരു പ്രൊജക്ടർ വാങ്ങണം എന്ന് ഉദ്ദേശിച്ചിരുന്ന സമയത്ത വന്ന വീഡിയോ അതിന്റെ കാര്യങ്ങൾ എല്ലാം പറഞ്ഞു തന്നതിന് ഇരിക്കട്ടെ ഒരു ലൈക്ക്
@jagadeesh3626
@jagadeesh3626 3 жыл бұрын
Chathan eduthu cash kalayanda....
@abdurahman2237
@abdurahman2237 3 жыл бұрын
ചില യൂട്യൂബർസ് ഉണ്ട് എന്ത് കിട്ടിയാലും ഗയ്സ് ഇത് മാരകമാണ് അന്യായമാണ് പൊളി ആണെന്നൊക്കെ തള്ളി മറിച്ച് പോസിറ്റീവ് സൈഡ് മാത്രം പറയുന്നവർ , തങ്ങളെ അതിൽ നിന്നും വ്യത്യസ്തമായി തോന്നുന്നു രതീഷേട്ടാ❤️❤️
@RatheeshrmenonOfficial
@RatheeshrmenonOfficial 3 жыл бұрын
തള്ളി മറിച്ചിട്ട് ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ എന്നെ വഴിയിൽ കാണുംബോ നിങ്ങൾ തെറി വിളിക്കില്ലേ
@mithunjs2533
@mithunjs2533 3 жыл бұрын
വാങ്ങാൻ കാശ് ഇല്ലെങ്കിലും video കണ്ടു കൊതി വിടും 🥰🥰😀
@joeljoji4920
@joeljoji4920 3 жыл бұрын
Superb video ഇനിയും ഇതുപോലെ വളരെ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു 👌👌🤝
@lizlizbi2585
@lizlizbi2585 3 жыл бұрын
Tnqqqq... Ratheeshetta.... ഒരുപാട് agrahichittum ഇതുവരെ vaangaan പറ്റിയിട്ടില്ല
@nicktalks9834
@nicktalks9834 3 жыл бұрын
Ratheeshette ravile ittal pore video urakkam varunnu 😁
@anandhu8844
@anandhu8844 3 жыл бұрын
Technology ആയി ബന്ധപ്പെട്ട ഇൻഫർമേഷൻ, അപ്ഡേറ്റ്സ് വീഡിയോസ് ഏതൊരാൾക്കും മനസ്സിലാകുന്ന വിധത്തിൽ അപ് ലോഡ് ചെയ്യുന്ന രതീഷേട്ടനു നന്ദി...💜❤️💜❤️
@saruk4235
@saruk4235 3 жыл бұрын
വളരെ വിശദമായി പറഞ്ഞു നന്ദി. കിട്ടും എന്ന പ്രതീക്ഷയോടെ എന്റെ ഒരു ലൈക്‌ ❤❤❤❤❤
@mohammedrinshad5693
@mohammedrinshad5693 3 жыл бұрын
Pullikaaan aall poly Ann tto😉 Ellam paragh vivarich tharunund I am happy😍
@alexvarghese260
@alexvarghese260 3 жыл бұрын
വളരെ നല്ല പ്രൊജക്ടർ എല്ലാം ഉപകാരം ഉള്ള വീഡിയോസ് ❤ അത് ആണ് ഈ ചാനൽഇന്റെ ഹൈലൈറ്
@arsmedia3536
@arsmedia3536 3 жыл бұрын
Chetta Nalloru budget home theatre speaker suggest cheyyamo
@bluesky1492
@bluesky1492 3 жыл бұрын
എനിക്ക് വാങ്ങണം എന്നുണ്ട് കൊറേ നാളായിട്ടുള്ള ഒരു വലിയ ആഗ്രഹം ആണ് projecter😔 റിവ്യൂ നന്നായിട്ടുണ്ട് 💯
@vipinvp8653
@vipinvp8653 3 жыл бұрын
Adipoli video ratheesh ettaa❤️😘
@elayur123456
@elayur123456 3 жыл бұрын
നല്ല റിവ്യൂ . താങ്കളുടെ രൂപം നേരെ കാണിക്കുന്നതാണ് കാണാൻ സുഖം. ചരിഞ്ഞ് കാണുന്നത് ഒരല്പം പ്രയാസം ഉണ്ടാക്കുന്നു. പ്രത്യേകിച്ച് മുതിർന്ന ആളുകൾക്ക് അത് കൂടുതൽ തോന്നിയേക്കാം. അഭിനന്ദനങ്ങൾ
@justinpoulose4569
@justinpoulose4569 3 жыл бұрын
രാജേഷേട്ടാ മൊബൈൽ നമ്പർ തരാമോ?
@thenewworld4359
@thenewworld4359 3 жыл бұрын
ആദ്യമായിട്ടാണ് ഈ ചാനലിലെ വീഡിയോയ്ക്ക് കമന്റ് ഇടുന്നത് 😊
@jery___john
@jery___john 3 жыл бұрын
Sambo kidukki enth review cheyyumbo ayind3 bad side and good parayunna Ratheesh ettan kidu ahnu nice review always 🙌♥️
@fazp
@fazp 3 жыл бұрын
Adypoli video ratheeshetta
@sreekuttane3937
@sreekuttane3937 3 жыл бұрын
വ്യക്തമായി വിവരങ്ങൾ പറഞ്ഞു തരുന്നതിലുപരിയായി വ്യൂവേഴ്സി നോട് നീതി പുലർത്തുന്ന താങ്കളുടെ മനസിനെ ആണു നമ്മൾ ഏറെ ഇഷ്ടപ്പെടുന്നത്
@binabdullah.abdulrasheed1900
@binabdullah.abdulrasheed1900 3 жыл бұрын
Projector എങ്ങനെ എന്നതിന് പുറമെ എന്താണ് എന്നു കൂടെ പറയുന്ന ratheesh anna poli
@RaamnadhsMedia
@RaamnadhsMedia 3 жыл бұрын
Ee projector il PUBG Test cheyytha ratheesh uncle aanu ente hero....Pwoli...🥰🔥🥰💯
@FadilBrothers
@FadilBrothers 3 жыл бұрын
രതീഷ് ആർ മേനോൻ 😍✌🏼️✌🏼️ രതീഷ് ഏട്ടാ.. All the best.. 😍✌🏼️😍✌🏼️
@vasum.c.3059
@vasum.c.3059 3 жыл бұрын
വാങ്ങാനായാലും,വാങ്ങാതിരിക്കാനായാലും ഈ പ്രോജെക്ടർ പരിചയപ്പെടുത്തിയത് ഇഷ്ടപ്പെട്ടു.👌.
@akshaynandu4077
@akshaynandu4077 3 жыл бұрын
One of my dreams.home theatre set up😍😍
@lalettanfansworld7304
@lalettanfansworld7304 3 жыл бұрын
Good luck
@theertharajtheerthu300
@theertharajtheerthu300 3 жыл бұрын
My dream success
@azarkattumulla
@azarkattumulla 3 жыл бұрын
എന്റെ അറിവിൽ കേരളത്തിലെ ആദ്യത്തെ ടെക് യൂട്യൂബർ രതീഷ് ഏട്ടനാണ് ♥️♥️♥️♥️♥️♥️🌷🌷🌷🌷🌷🌷
@nishan_ahammad_kuruvadangal
@nishan_ahammad_kuruvadangal 3 жыл бұрын
രതീഷ് ഏട്ടന്റെ വീഡിയോ മുടങ്ങാതെ കാണുന്നവർ ഉണ്ടോ
@jishnupallavur4002
@jishnupallavur4002 3 жыл бұрын
കഴിഞ്ഞപ്രാവശ്യം ഇടത്തോട്ട് ചരിഞ്ഞ് സംസാരിച്ചു. ഇപ്പോൾ വലത്തോട്ടും ....🤪😜
@alexdevasia3601
@alexdevasia3601 3 жыл бұрын
With രണ്ട് തല 😂
@m4tech177
@m4tech177 3 жыл бұрын
നല്ല ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു ഇത് ഒരുപാട് പേർക്ക് ഗുണം ചെയ്യുന്ന ഒരു വീഡിയോ ആണ്
@jobinkarett1438
@jobinkarett1438 3 жыл бұрын
ഇങ്ങനെ ആയിരിക്കണം പറഞ്ഞു തരേണ്ടത്... ഒരുപാട് സന്തോഷം ഭായ് 💕
@therealshahin_
@therealshahin_ 3 жыл бұрын
ഇതു പോലുള്ള ഒരു projector വാങ്ങണം എന്നുണ്ട് പക്ഷേ പൈസ ഇല്ല😪
@adarshpathamkallu
@adarshpathamkallu 3 жыл бұрын
Unix 6000rs
@sijukjose3722
@sijukjose3722 3 жыл бұрын
Awesome information....Ratheesh chetta...
@buddy-sisters
@buddy-sisters 3 жыл бұрын
രതീഷേട്ടന്റെ അവതരണം എന്നും മികച്ചതാണ്.
@ChummiManuVlogs
@ChummiManuVlogs 3 жыл бұрын
Njn fb le vannath muthal kannunatha namudey ratheesh bro ne❤️❤️nigaley Pole vare arum avulaa 🥰 ithvare nigal parijiyapeduthiyath okey adipoli item's ane ath pole ithum poli ane keto👍🏻
@Vishnums100
@Vishnums100 3 жыл бұрын
ചേട്ടന്റെ എല്ലാം വീഡിയോസ് കാണാറുണ്ട്.
@vimalks6516
@vimalks6516 3 жыл бұрын
ഞാൻ ഒരു projetctor വാങ്ങി, Tonzo LS 525 നല്ലതാണ്, rs.18000,7000 lumens. C ratio :5000:1 full hd, android,stereo speakers, mirroring 1 year warranty suppport 60fs Aun akey6s, swatco s2, s4 എന്നിവയും നല്ല projecotrs ആണ്
@cinema_
@cinema_ 2 жыл бұрын
Bro Egate i9 pro max android Nallathano . Athu vagan plan unde . 10 k budjet il varunna Nalla Android projector parayo ??
@RAHUL-pk4ep
@RAHUL-pk4ep 3 жыл бұрын
റസാൽഖൈമയിലെ ആ വലിയ വീട്ടിൽ അവൻ ഒറ്റയ്ക്കായിരുന്നു giveaway കാത്ത് എന്നും അവൻ comment ചെയ്തിരുന്നു 😌
@RAHUL-pk4ep
@RAHUL-pk4ep 3 жыл бұрын
@CLAPS ee njan thanne🐱
@jobindevassia4950
@jobindevassia4950 3 жыл бұрын
എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു തരുന്നതാണ് രതീഷേട്ടൻ്റെ ക്വാളിറ്റി,👏🏼👏🏼👏🏼
@shakkushafu
@shakkushafu 3 жыл бұрын
ഞാൻ യൂസ് ചെയ്യുന്നത് TONZO LS-525 MODEL ആണ്. അടിപൊളി PROJECTOR ആണ്. FULL HD
@AliAkbar-en3ox
@AliAkbar-en3ox 3 жыл бұрын
Adyam ayi youtubil kanda tech video varshangal kayinju koode und ratheesh R menon ❤️
@praveen8017
@praveen8017 3 жыл бұрын
Uff കൊള്ളാം 👌 ബട്ട്‌ ക്യാഷ് ഇല്ല വാങ്ങാൻ..🏃
@arunk7038
@arunk7038 3 жыл бұрын
കൊള്ളാം റിവ്യൂ ഡീറ്റെയിൽസ് നന്നായി പറഞ്ഞു, ബെസ്റ്റ് feature സ്ക്രീൻ മിറർ
@jayanjames7780
@jayanjames7780 3 жыл бұрын
ചേട്ടാ, എന്റെ വീട്ടിൽ റേഞ്ച് വളരെ കുറവാണ്. അതുകൊണ്ട് വീട്ടിൽ കുട്ടികൾക്കു ക്ലാസ് പഠിക്കാൻ വളരെ ബുദ്ധിമുട്ട് ആണ്. മിക്കവയും മിസ്സ്‌ ആവുന്നതാണ് പതിവ്. അതുകൊണ്ട് ഒരു നല്ല നെറ്റ്‌വർക്ക് ബൂസ്റ്റർ പരിചയപ്പെടുത്തിയാൽ വളരെ ഉപകാരം ആയിരിക്കും.
@vijayfn2
@vijayfn2 3 жыл бұрын
Modem aano
@vijayfn2
@vijayfn2 3 жыл бұрын
Ee channalil thanne kure vedios und bro kandu nokkiko
@jiyad1234
@jiyad1234 3 жыл бұрын
പ്രൊജക്ടറുകൾ പണ്ടേ എന്റെ വീക്നെസ് ആയിരുന്നു. 8 വർഷം മുമ്പ് ഒരു സൈറ്റിൽ നിന്ന് ഒരു ചാത്തൻ സാധനം വാങ്ങി പെട്ടിട്ടുണ്ട് (അതും അന്നത്തെ 6000 + രൂപ ആയി). നേറ്റീവ് റസല്യൂഷനെ കുറിച്ചൊന്നും പറഞ്ഞു തരാൻ അന്ന് ഇതുപോലെ ഒരു ആൾ ഇല്ലായിരുന്നു. ബട്ട് സാധനം ഇന്നും വർക്കിംഗ് ആണ് എന്നത് മറ്റൊരു അത്ഭുതം. തീരെ ക്ലാരിറ്റിയും ഇല്ല. ഒന്നിനും പറ്റില്ല. പക്ഷേ അതിലും ഞാൻ സിനിമയൊക്കെ കണ്ടിട്ടുണ്ട് 😂. അന്നും കാക്കയ്ക്ക് തൻ കുഞ്ഞ് പൊൻ കുഞ്ഞ് തന്നെ.
@Subhash-it1md
@Subhash-it1md 3 жыл бұрын
32 inch tv de price nu oru adipoli projector...vere level🔥🔥.....
@viswams4767
@viswams4767 3 жыл бұрын
കൊള്ളാം,middle class ആയവർക്ക് വാങ്ങാൻ പറ്റിയ ഒരു പ്രോഡക്റ്റ് തന്നെ ഇത്.
@subhashmampuzha7862
@subhashmampuzha7862 3 жыл бұрын
നല്ല ഒരു വീഡിയോ ഇത് അവതരിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ
@SKTVLOGSentertainments
@SKTVLOGSentertainments 3 жыл бұрын
കൊള്ളാം പൊളി സാധനം രതീഷ് ചേട്ടാ.....
@siva.k2249
@siva.k2249 3 жыл бұрын
Bro set ❤️♥️❤️♥️
@MuhammadSalman-of3wu
@MuhammadSalman-of3wu 3 жыл бұрын
Adipwoli ratheesh ettaa
@JinsmjVlogs
@JinsmjVlogs 3 жыл бұрын
രണ്ടുദിവസമായി ക്യാമറയുടെ ആംഗിൾ മാറിയിരിക്കുന്നു. അതെന്താണ് ഒരു വ്യത്യസ്തത ചെയ്തതാണോ. എന്നാലും പഴയ പോലെ ആയിരുന്നു കുറച്ചുകൂടി നല്ലത്. ഇത് എന്റെ അഭിപ്രായമാണ്
@RatheeshrmenonOfficial
@RatheeshrmenonOfficial 3 жыл бұрын
ഹ ഹ ഒരു രസത്തിനു ചെയ്തതാ..നാളെ ഇതൊരു ട്രെന്റായിക്കൂടെന്നില്ലല്ലോ
@JinsmjVlogs
@JinsmjVlogs 3 жыл бұрын
@@RatheeshrmenonOfficial അത് ശരിയാണ്❤️
@Rtechs2255
@Rtechs2255 3 жыл бұрын
സ്കൂളിൽ ഒക്കെ smart class ന് വയ്ക്കാനും , ചെറിയ രീതിയിൽ സിനിമ കാണാനും ഒക്കെ ഇത് super ആണെന്ന് തോന്നുന്നു ..👌
@jagadeesh3626
@jagadeesh3626 3 жыл бұрын
School smart room lu vakkan kollilla ,smart class room upayogikkunna projectors ippo varunnathu 3300 ansi lum, ansi 3600 luma anu. Athu pole resolution svga ,xga wxga HD wuxga muthalayavayanu , svga ,xga anu sadharana school upayogikkunnathu , Online kanunna projectors lumence contrast resolution kuravayirikkum...day time full dark akkathe ithu nalla rethiyil kanan sadhikkilla athu pole keystone undavanamennilla...
@crazybgmmaster4675
@crazybgmmaster4675 3 жыл бұрын
പണ്ട്‌ മുതലേ ഫുൾ സപ്പോര്‍ട്ട് ഇപ്പോഴും 💟💟💟💟
@jerinkrajan3807
@jerinkrajan3807 3 жыл бұрын
ഇന്ന് വീഡിയോയിൽ 2 പേരുണ്ടല്ലോ 😍😍😍😍
@user-zc9ih1ec8t
@user-zc9ih1ec8t 3 жыл бұрын
Pwoli👍🏻👍🏻
@hamdan5055
@hamdan5055 3 жыл бұрын
Ithupole ulla items introduce cheyth thanna ratheesh sir inn oru bug tnx
@mithunjs2533
@mithunjs2533 3 жыл бұрын
കുറെ unboxing video പോരട്ടെ രതീഷ്ഏട്ടാ
@Dileepdilu2255
@Dileepdilu2255 3 жыл бұрын
Good review ⚡ 💙👌
@HeYLeL-JS
@HeYLeL-JS 3 жыл бұрын
കൊള്ളാം രതീഷ് ചേട്ടാ
@san__ith
@san__ith 3 жыл бұрын
ആഹാ ഇത് ഉണ്ടെങ്കിൽ അപ്പൊ വീട് ഒരു mini theatre♥️
@sreelals1768
@sreelals1768 3 жыл бұрын
Bro..... സമയം കിട്ടുമ്പോഴെല്ലാം കാണാറുണ്ട്... കുറച്ചു ദിവസങ്ങളായി ബ്രോ യുടെ വീഡിയോ കുറവാണെന്ന് തോന്നുന്നു.. പുതിയ പുതിയ സാധനങ്ങൾ പരിചയപ്പെടുത്തുന്നതിൽ ഒരുപാട് സന്തോഷം🥰🥰🙏
@rahulraveendran8192
@rahulraveendran8192 3 жыл бұрын
Pwoli😍
@jelvinkw5249
@jelvinkw5249 3 жыл бұрын
ഒരു സാധാരണകാരന് വേണ്ട നല്ല projector 👍👍
@TravelBuddyBySebeer
@TravelBuddyBySebeer 3 жыл бұрын
Bangood poli site anu nammude evide kittunna pala sadanangalum 1to 4 k different rate il kittarund
@maskeddroid535
@maskeddroid535 3 жыл бұрын
Chinese site alle avidunn varumbol mammal ivide tax kodukkande?
@TravelBuddyBySebeer
@TravelBuddyBySebeer 3 жыл бұрын
@@maskeddroid535 bagyam pole anu cheriya item anenkil kittan high chance anu njan oru camera vagiyurunu dji osmo pocket tax kodukendi vannillla
@maskeddroid535
@maskeddroid535 3 жыл бұрын
AliExpress l ninnum oru 5000 nte sadhanam eduthappo tax vannarnnu
@vishnuvenugopal5675
@vishnuvenugopal5675 3 жыл бұрын
@@maskeddroid535 bro last ennanu ali express ninnu purchase chaithe ippol pattunundo. Njan munne chaithitund covid sesham pattunilla
@maskeddroid535
@maskeddroid535 3 жыл бұрын
@@vishnuvenugopal5675 njan purchase cheythitt ippo 2 yr aayi bro Ann tax vannepinne nokkittilla
@bettabrandhan
@bettabrandhan 3 жыл бұрын
Poli ratheeshetta❤💖💖
@perakkamedia2876
@perakkamedia2876 3 жыл бұрын
ഹഹ ബാക്കിൽ ചേച്ചി ഒന്നും നോക്കാതെ ഇരിക്കിന്... 😄😄 ബാക്ക്ഗ്രൗണ്ട് പൊളി
@athultp15
@athultp15 3 жыл бұрын
Ratheeshetta adipoli ann ella videosm enik ishtannn ❤️❤️😘😘
@anandhu8844
@anandhu8844 3 жыл бұрын
അത്യാവിശ്യം ക്വാളിറ്റിമതിയെങ്കിൽ കുറഞ്ഞ വിലയിൽ വാങ്ങാവുന്ന പ്രൊജക്റ്റർ...👍🏻👍🏻👍🏻
@mpavision3898
@mpavision3898 3 жыл бұрын
Canon rayo വാങ്ങിയിരുന്നു. Full complaint ആണ്. Projector വാങ്ങിക്കുമ്പോൾ അതിന്റെ എല്ലാ കാര്യങ്ങളും മനസ്സിലാക്കിയതിന് ശേഷം മാത്രം വാങ്ങുക
@eldhosejohny5777
@eldhosejohny5777 3 жыл бұрын
രതീഷ്ട്ടന്റെ വീഡിയോസ് Techy കൾക്ക് വളരെ ഉപകരപർദ്ധം ആണ് 👍👍
@mohamedmasood1120
@mohamedmasood1120 3 жыл бұрын
Njan evarudea watch vagirunnu nigalea vedio kanditt🔥
@shamsuabdulla2148
@shamsuabdulla2148 3 жыл бұрын
പണ്ടെൻ്റെ വീട്ടിൽ ഉണ്ടായിരുന്ന എമർജൻസി ലൈറ്റ് പോലെ ഉണ്ട രതീഷേട്ട ഇതിൻ്റെ മോഡൽ ♥️
@ArunKumar-do9qy
@ArunKumar-do9qy 2 жыл бұрын
കുഞ്ഞൻ പ്രൊജക്ടർ കൊള്ളാം സാധാരണകാർക്ക് ചെറിയ വിലയിൽ ഇതൊരു നല്ല ചോയ്സ് തന്നെ
@Arun-gj2bh
@Arun-gj2bh 3 жыл бұрын
ഈ ഗിവ് എവേ ഞാൻ അങ്ങ് എടുക്കുവ നിങ്ങൾ അതെനിക്കു തരണം 😁😁
@JohnsonVS
@JohnsonVS 3 жыл бұрын
വൺ മില്യൻ ആയതിനുശേഷം ഇപ്പോൾ ചെരിച്ചാണ് ക്യാമറ പിടിക്കുന്നത് 🤣😅
@RatheeshrmenonOfficial
@RatheeshrmenonOfficial 3 жыл бұрын
😆
@nicktalks9834
@nicktalks9834 3 жыл бұрын
Athann highlight
@Dileepdilu2255
@Dileepdilu2255 3 жыл бұрын
@@RatheeshrmenonOfficial 🤗🤗✌️
@THWAIBA
@THWAIBA 3 жыл бұрын
അടിപൊളി 👍🏻👍🏻 വെറുതെയെന്തിനാ 25,000 മുപ്പതിനായിരം ഒക്കെ കൊടുത്തു വാങ്ങുന്നത്
@tpfaisalkottakkal1881
@tpfaisalkottakkal1881 3 жыл бұрын
ഇവരുടെ പ്രോഡക്ട് നല്ല ക്വാളിറ്റി ആണ്. BlitzWolf® BW-HL1Pro watch ഉപയോഗിച്ചിരുന്നു
@tipsworld1250
@tipsworld1250 3 жыл бұрын
വീഡിയോ മുഴുവന് കാണാതെ കമന്റ് ഇടുന്നവരെ ' പറ്റി ചേട്ടന് എന്താൺ പറയാൻ ഉള്ളത്
@Eduzoneforyou
@Eduzoneforyou 3 жыл бұрын
രതീഷേട്ടാ ജെനുവിൻ റിവ്യൂ ... അതാണ് ഇഷ്ടം .... RRM
@shajualex6748
@shajualex6748 3 жыл бұрын
ഏല്ലാം മനസ്സിൽ ആക്കി തരുന്ന താങ്കൾക്കു കൂപ്പു കൈകൾ
@BOT-sy8un
@BOT-sy8un 3 жыл бұрын
എല്ലാ കാര്യങ്ങളും വിവരിച്ചു തന്ന രതീഷേട്ടൻ ആണന്റെ hero🔥🔥🔥
@kavilsasi
@kavilsasi 3 жыл бұрын
താങ്കൾ സൂപ്പർ ആണ് ബ്രോ...
@nadhunadhu4721
@nadhunadhu4721 3 жыл бұрын
ചേട്ടാ ഇനി ഇതുപോലെ ഉള്ള ആംഗിളിൽ video ചെയ്യരുത് ട്ടോ സംഭവം വെറൈറ്റി ആണ് but entho ഒരു കുറവ് അടുത്ത video യിൽ അത് പരിഹരിക്കും എന്ന് വിശ്വസിക്കുന്നു.... 🥰😊
@pratheekpadmadalan5063
@pratheekpadmadalan5063 3 жыл бұрын
നല്ല പ്രൊജക്ടർ ആണെന്ന് തോന്നുന്നു.പ്രൊജക്ടർ വാങ്ങുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ,ANCI ലൂമൻ ,FULL HD എന്നീ കാര്യങ്ങൾ പറഞ്ഞു തന്ന രതീഷേട്ടന് ഒരായിരം നന്ദി
@niyasali_m
@niyasali_m 3 жыл бұрын
ഇൗ give away നടക്കുന്നത് എങ്ങനെ എന്ന് അറിയാൻ വേണ്ടി വന്നത് ആണ് , but review കൊള്ളാം....
@adithyan1549
@adithyan1549 3 жыл бұрын
നിങ്ങടെ tripodinte right leg odinjo ratheesh bai🤣🤣🤣❤❤❤
@veenussami
@veenussami 3 жыл бұрын
Full hd projector Value for money...👌 രതീഷ് ഏട്ടൻ പറഞ്ഞത് വളരെ ശരിാണ്...5000 ലുമെൺസ് ഉള്ള ഒരു PROJECTOR ഞാന് വാങ്ങി...പക്ഷേ എന്റെ കയ്യിൽ മുമ്പ് ഉണ്ടായിരുന്ന.380 ആൻസി ലുമൻസ് ഉള്ള Acer projectorintey പകുതി വെളിച്ചം ഇല്ല...അത് പോലെ എല്ലാ കമ്പനികളും native resolution എവിടെയെങ്കിലും ചെറുതായി mention ചെയ്ത്...full hd 4k support ennulla add കാണിച്ച് പറ്റിക്കുന്നു...
@senseiratheesh1324
@senseiratheesh1324 2 жыл бұрын
അൻസി ലുമിംനെസ്സ് മാത്രം നോക്കിയെടുക്കുക
@jojinajose4217
@jojinajose4217 3 жыл бұрын
Ith enth kondum nalla oru projector aanu.. Enn thonunnu. Oru 2/3 families okke orumich weekend enjoy cheyyan ith dhaaralam. Vila kuravum aanu.. Athyavashyam adipoli clarity und.. Kollam 🔥
@M80MoosaThugLifeOfficial
@M80MoosaThugLifeOfficial 2 жыл бұрын
Price
@kakkadanrahim5958
@kakkadanrahim5958 3 жыл бұрын
അടിപൊളി വിവരണം❤️❤️❤️
@hellionfootball4902
@hellionfootball4902 3 жыл бұрын
Ollakaryan ollepole parayunna ratheeeshettan Ann ente hero😍😍😍😍😍😍😍😍😍😍😍
@Arshadvlogs
@Arshadvlogs 3 жыл бұрын
വെറൈറ്റി angle ആണല്ലോ....😊
@mithunjs2533
@mithunjs2533 3 жыл бұрын
🥰🥰🥰🥰🥰🥰🥰🥰പൊളിച്ചു രതീഷേട്ടാ
Projector for Home Malayalam Full HD Android Best Projector for Home
6:56
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 12 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 9 МЛН
Jayasurya Confirm ?? Credibility On Test !!!
32:53
Secret Agent
Рет қаралды 81 М.
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 12 МЛН