No video

ഫാമിലിയായെത്തി വയനാട് ജില്ലാ കളക്ടറായി ഡി.ആര്‍ മേഘശ്രീ ചുമതലയേറ്റു.

  Рет қаралды 248,839

Mediawings Digital Solutions

Mediawings Digital Solutions

Күн бұрын

വയനാടിന്റെ 35-ാമത് ജില്ലാ കളക്ടറായി ഡി.ആര്‍ മേഘശ്രീ ചുമതലയേറ്റു. ഭരണ സംവിധാനം കൂടുതല്‍ ജനസൗഹൃദമാക്കുമെന്നും വയനാട് ജില്ലാ കളക്ടറായി പ്രവര്‍ത്തിക്കാന്‍ കിട്ടിയ അവസരം മികച്ചതാണെന്നും കളക്ടര്‍ ഡി.ആര്‍ മേഘശ്രീ. പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, കൃഷി, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയുള്ള ജില്ലയാണ് വയനാടെന്നും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥരുടെയും വയനാടൻ ജനതയുടെയും സഹകരണം ഉണ്ടാവണമെന്നും കളക്ടര്‍ പറഞ്ഞു. ഔദ്യോഗിക ചുമതലയേല്‍ക്കാന്‍ കളക്ടറേറ്റില്‍ കുടുംബത്തോടൊപ്പമെത്തിയ ജില്ലാ കളക്ടറെ എ.ഡി.എം കെ. ദേവകി സ്വീകരിച്ചു. 2017 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥയായ ഡി.ആര്‍ മേഘശ്രീ കര്‍ണ്ണാടക ചിത്രദുർഗ്ഗ സ്വദേശിനിയാണ്. കാഞ്ഞങ്ങാട് സബ് കളക്ടര്‍, കണ്ണൂര്‍ ജില്ലാ വികസന കമ്മീഷണര്‍, സംസ്ഥാന പട്ടികജാതി -പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ എന്നീ തസ്തികളില്‍ സേവനമനുഷ്ഠിച്ചിരുന്നു. കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി അസിസ്റ്റൻ്റ് പ്രൊഫസർ വിക്രം സിംഹയാണ് ഭർത്താവ്. ആറ് വയസ്സുകാരി വിസ്മയ, നാല് വയസ്സുകാരി ധൃതി എന്നിവർ മക്കളാണ്. നിലവിലെ ജില്ലാ കളക്ടർ ഡോ. രേണുരാജിന് സംസ്ഥാന പട്ടികജാതി - പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറായി നിയമനം ലഭിച്ചതിനെ തുടർന്നാണ് ഡി.ആർ മേഘശ്രീ ജില്ലാ കളക്ടർ ചുമതലയേറ്റത്.

Пікірлер: 49
@aaradhyasworld1990
@aaradhyasworld1990 Ай бұрын
സത്യത്തിനോപ്പം എന്നും നില്‍ക്കാന്‍ കഴിയട്ടെ.... അഭിനന്ദനങ്ങള്‍ ❤❤❤
@johnkuttygeorge5859
@johnkuttygeorge5859 Ай бұрын
കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@prasadpai2830
@prasadpai2830 Ай бұрын
നല്ല നിലയിൽ ജനഗ്ഗീയമായ കാര്യങ്ങളിൽ പ്രവർത്തിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ❤
@varughesejames6522
@varughesejames6522 Ай бұрын
മാഡം കട്ടു തിന്നുന്ന സർക്കാർ ഉദ്യോഗസ്ഥരെ പിടിച്ചു പുറത്താക്കുക നല്ല സത്യസന്ധതയോട് ജോലി ചെയ്യുന്നവരെ കൂടെ നിർത്തുക
@Indian-od4zf
@Indian-od4zf Ай бұрын
നടക്കില്ല അവർ സംഘടിതർ ആണ്, മറ്റ് സപ്പോർട്ട് ഉണ്ടല്ലോ?
@manus.pillai6296
@manus.pillai6296 Ай бұрын
ശ്രീറാം വെങ്കിട്ടരാമൻ പോലെ ആകാതെ പദവിയുടെ മാന്യതയും അന്തസ്സും ഉയർത്തിപ്പിടിച്ച് അഭിമാനത്തോടെ ജോലിചെയ്യാൻ കഴിയട്ടെ ! ആശംസകൾ !
@kuruvilajoseph7483
@kuruvilajoseph7483 Ай бұрын
Congratulations Mam! I was Dt.Officer , Kerala State Audit Department, Wayanad in 2015. I remember the monthly meetings conducted by Dt.Collecor.
@padmaraj1405
@padmaraj1405 Ай бұрын
അഭിനന്ദനങ്ങൾ
@parthivgurumithran599
@parthivgurumithran599 Ай бұрын
സത്യസന്ധമായി ജോലി ചെയ്യാൻ . കഴിയട്ടെ....... 🙏🙏🙏🙏
@UshaRadhakrishnan-hh8gj
@UshaRadhakrishnan-hh8gj Ай бұрын
Big salute madam
@shajikrishnan9597
@shajikrishnan9597 Ай бұрын
Congratulations 🎉🎉🎉🎉🎉🎉🎉🎉🎉
@user-hz1cm9hy1n
@user-hz1cm9hy1n Ай бұрын
Aasamsakal
@iduakkercs5643
@iduakkercs5643 Ай бұрын
ആശംസകൾ
@AdithyanDivya
@AdithyanDivya Ай бұрын
എല്ലാം സാധിക്കട്ടെ മാഡം
@rajeevanm4033
@rajeevanm4033 Ай бұрын
wish you all the best👍
@user-ue4lb6xh7f
@user-ue4lb6xh7f Ай бұрын
Best wishes madam❤🎉
@biju8082
@biju8082 Ай бұрын
Big salute ❤
@kuriakosekuriakose8396
@kuriakosekuriakose8396 Ай бұрын
All the best madam 🌹
@hussainkk5469
@hussainkk5469 Ай бұрын
👍🏻
@user-pg3cn2vt8e
@user-pg3cn2vt8e Ай бұрын
Congratulations 💐
@anivlog3611
@anivlog3611 Ай бұрын
Congratulations mam
@praveenneeraj6981
@praveenneeraj6981 Ай бұрын
❤ congratulations
@anithakrishnan2948
@anithakrishnan2948 Ай бұрын
Welcome mam
@alexandergeorge9365
@alexandergeorge9365 Ай бұрын
കലക്ടർമാർ ദിവസങ്ങൾ കൊണ്ട് ആണോ മാറിമാറി വരുന്നതും പോകുന്നതും! വരുമ്പോൾ എല്ലാവരും കുറേ തള്ള് തള്ളും. പക്ഷേ, ഒന്നും ചെയ്യില്ല. ചെയ്യാൻ പിണുങ്ങാണ്ടി സമ്മതിക്കില്ല.
@KannanS-ik2hp
@KannanS-ik2hp Ай бұрын
❤❤❤❤
@kmjohn
@kmjohn Ай бұрын
Congratulation and God bless
@HasanHasan-bi6rz
@HasanHasan-bi6rz Ай бұрын
ജനങ്ങൾക്കിടയിൽ പ്രത്യേകിച്ച് Se st വിഭാഗങ്ങൾക്കിയിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകൂ പ്ലീസ് അവരും മനുഷ്യരായി ജീവിക്കട്ടെ
@Indian-od4zf
@Indian-od4zf Ай бұрын
ഞാൻ 100% യോജിക്കുന്നു, അവർക്ക് അവസരങ്ങൾ കാണിച്ചു കൊടുക്കാനോ, ആനുകൂല്യങ്ങൾ വാങ്ങി കൊടുക്കാനോ ആരും ഇല്ല.
@user-wx4fo1up9e
@user-wx4fo1up9e Ай бұрын
അവരെ (പണിയ, അടിയ, നായ്ക്കൻ ടീമുകളെ ) എത്ര കെയർ ചെയ്താലും അവര് സഹകരിക്കില്ല
@nivyatom350
@nivyatom350 Ай бұрын
Enikkum ithu pole oru collector avanam..athum ente jillayude
@annammaabraham228
@annammaabraham228 Ай бұрын
Good
@haridasmambully9458
@haridasmambully9458 Ай бұрын
All the best madom.
@SanthoshVP-jx8cw
@SanthoshVP-jx8cw Ай бұрын
Aashamsakal🙏🙏🙏
@parameswaranpm8354
@parameswaranpm8354 24 күн бұрын
Madam, Handle the Disaster Situation Professionally
@SudhanTsudhan
@SudhanTsudhan Ай бұрын
❤❤❤sudhan edachery kannur
@DevanKaruvath
@DevanKaruvath Ай бұрын
രാഷ്ട്രീയക്കാരെ നോക്കാതെ നല നിലയിൽ ജോലി ചെയ്യുക.
@user-up4tn9in5l
@user-up4tn9in5l Ай бұрын
ഗോഡ് ബ്ലെസ് യൂ
@kailasnath4369
@kailasnath4369 Ай бұрын
CONGRATULATIONS....ALL THE BEST....🌷🌷🌷🌷🌷🌷🌷🌹🌹🌹🌹🌹🌹🌹 ORU REQUST UNDU...MALAYATTOOR RAMAKRISHNAN SIR - NTE ORU NOVEL "YANTHRAM" ATHU READ CHEYTHILLENKIL ONNU VAAIKKANAM🌻🌻🌻🌻🌻🌻🌻
@SreedaranChadikkuzhi-kk9qr
@SreedaranChadikkuzhi-kk9qr Ай бұрын
ഈIAS ഓഫീസർമാർക്കും ഒരു യുനിഫോം കൊടുക്കാത്തത് എന്ത്?
@viewsandinfo1899
@viewsandinfo1899 Ай бұрын
No uniform for government officers.
@SreedaranChadikkuzhi-kk9qr
@SreedaranChadikkuzhi-kk9qr Ай бұрын
@@viewsandinfo1899 IPS കാർക്കും I IFS കാർക്കുമെന്ന പോലെ IAS കാർക്കു ഒരു Dignity യൂനിഫോം കൊടുക്കുന്നതാണ് നല്ലതെന്ന് തോന്നുന്നില്ലെ? ഇതുവരെ ഇല്ലെങ്കിൽ ഇനിയും ആയിക്കൂടെ!
@sreejamundot7092
@sreejamundot7092 Ай бұрын
കളക്ടർ എന്ന് പറയില്ല കണ്ടാൽ. അതിന്റെ ഒരു ലൂക്ക് ഒട്ടും ഇല്ല
@lonely_girl2157
@lonely_girl2157 Ай бұрын
Renu maam ന് എങ്ങോട്ടാണ് മാറ്റം?
@MediawingsDigitalSolutions
@MediawingsDigitalSolutions Ай бұрын
ST Directore
@4667robin
@4667robin Ай бұрын
Aren't they Malayali?
@muralidharan2560
@muralidharan2560 Ай бұрын
Kannada
@4667robin
@4667robin Ай бұрын
@@muralidharan2560 ok
@ramachandran6300
@ramachandran6300 Ай бұрын
Big salute madam
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 14 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 148 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 1,9 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 14 МЛН