ഡോ: ഫർഹ നൗഷാദിൻ്റെ സൂപ്പർ സ്പീച്ച് #drfarhanoushad #motivation #motivationalvideo
Пікірлер: 308
@user-br2vb2yy6sАй бұрын
അൽഹംദുലില്ലാഹ് 👍സൂപ്പർ speach. നമ്മുടെ യെല്ലാം മക്കളെയും അള്ളാഹു കാത്തു രക്ഷിക്കട്ടെ 🤲🤲
@anitajoy65220 күн бұрын
❤
@Optic-19685 ай бұрын
ആദ്യം പറഞ്ഞ വിഷയത്തിന്റെ ഉത്തരം കൃത്യമായി പറഞ്ഞു കൊടുക്കു DR.. അതാണ് അറിവില്ലാത്തവർക്ക് നൽകുന്ന കൗൺസിലിംഗ്.... വെറുമൊരു കഥ പറച്ചിൽ ആവരുത്.. പ്രതിവിധി കൃത്യമായി പറഞ്ഞു കൊടുക്കു.. ശേഷം അടുത്ത കഥയിലേക്ക് പോവു.. GOD BLESS
@kvrcpr4 ай бұрын
അതവർ പറഞ്ഞു കഴിഞ്ഞു ' മക്കളെ കർമങ്ങൾ നിർബന്ധിച്ചു ചെയ്യിപ്പിക്കുന്നതിന് മുമ്പ് അത് എന്തിനു വേണ്ടിയാണ് ചെയ്യുന്നത് എന്ന് അവരെ പറഞ്ഞു മനസ്സിലാക്കുക എന്ന്. താങ്കൾ അവർ പറയുന്നത് മുഴുവൻ കേൾക്കാൻ ശ്രമിക്കൂ .
@zaneeraavulan59465 ай бұрын
ഈ ക്ലാസ് എല്ലാവർക്കും ഉപകാരപ്രദമായ ക്ലാസ് ആണ് എല്ലാ മാതാപിതാക്കളും ഇത് ശ്രദ്ധിച്ചു കേൾക്കണം അല്ലാഹു നമ്മളുടെ മക്കളെ കാത്തുരക്ഷിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@MajeedMachu-yf5bx5 ай бұрын
ഓ❤❤ വലിയ
@shamshihab9435 ай бұрын
Aameen
@murshidhaeerooth40945 ай бұрын
😊twv😮😮😮
@satharmanikoth92525 ай бұрын
അള്ളാഹു നമ്മുടെ മക്കളെ കാത്തുരക്ഷിക്കുമാറാകട്ടെ ആമീൻ
@uppachiyummonum76545 ай бұрын
Ameen 😢
@shamshad.m60264 ай бұрын
❤❤❤❤❤❤
@ISMAILISMAIL-lc8yy4 ай бұрын
😢😢😢😢😢😢😢😢@@uppachiyummonum7654
@IbrahimMuhammad-nj4pt3 ай бұрын
Ameen
@ayishamoideen24612 ай бұрын
Oo9@@shamshad.m6026
@fathma27925 ай бұрын
നല്ല ക്ലാസ്സ്
@sabeenasiraj71025 ай бұрын
അൽഹംദുലില്ലാഹ് എല്ലാ മാതാപിതാക്കളും കേൾക്കണ്ട ക്ലാസ്സ് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲
@mubashiramubimubashiramubi47295 ай бұрын
Enne okke ente mathapithakkal cheruppathil niskaram kondu kalpichum niskarichillengil cheriya adiyokke thannu thanneyanu valarthiyath. Ath kond ippozhum niskaram jeevithathil nilanirthi povunnund. Maranam vare niskaram nila nirthan allahu ellavarkkum thoufeeq tharatte. Mathapithakkal namme valarthan orupad prayasam anubhavichittund. Avarkkvendi ella niskara sheshavum dua cheyyanan teachere parayendath. Allathe ella stagelum parentsne kuttam parayaruth. 😊😊😊
@abdulla37765 ай бұрын
ജാമിത പോലെയുള്ളവർക്ക് നല്ല ഹരമുള്ള പ്രഭാഷണം
@nasarnasar93774 ай бұрын
താങ്കൾ രാമസിംഹന്റെ റൂട്ടിൽ ആണോ
@zaneeraavulan59465 ай бұрын
Assalamu Alaikum അല്ലാഹു നമ്മളുടെ മക്കളെ കാത്തുരക്ഷിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ എ ക്ലാസ് വളരെയധികം ഉഷാറായിട്ടുണ്ട് എല്ലാ മാതാപിതാക്കളും ഈ ക്ലാസ് കേൾക്കണം എനിക്ക് നല്ലവണ്ണം ഇഷ്ടപ്പെട്ടു
@pkdas97244 ай бұрын
❤പടച്ചോൻ എല്ലാ അനുഗ്രഗങ്ങളാലും നിറക്കട്ടെ❤
@zakkia99112 ай бұрын
Va lyikum musalam
@DaisammaSaimon14 күн бұрын
@@pkdas97242wwww222www2ww2w22222
@MymoonaM.Y5 ай бұрын
യാ റബ്ബേ! കാക്കണേ നാഥാ
@Kunjutty7863 ай бұрын
Aameen🥹🤲🏻
@maimoonamaimmu71712 ай бұрын
നല്ല ക്ലാസ് നാഥൻ കാത്ത് രക്ഷിക്കട്ടെ ആമീൻ
@saidusaidupasvlog9235 ай бұрын
ജീവിതത്തിൽ പാളിച്ചകൾ വരാം, നമ്മുടെയെല്ലാം ആക്കിബത്ത് നന്നാവാൻ പ്രാർത്ഥിക്കുക.
@user-fr6bm4pl5f4 ай бұрын
Songmanmizipoove
@abdulgafoor6635 ай бұрын
Dr 👍👍👍നല്ല വാക്കുകൾ അഭിനന്ദനങ്ങൾ
@user-xp3pi7nn1k5 ай бұрын
അൽഹംദുലില്ലാഹ അള്ളാഹു 🌹
@busharavv85365 ай бұрын
നല്ല ക്ലാസ്
@HH-tj1hf5 ай бұрын
നല്ല ക്ലാസ്സ് നല്ല അവതരണവും ഇപ്പോഴത്തെ ജനറേഷന് നമ്മൾ എങ്ങനെ മാറ്റാം എന്ന പരിഹാരം ഡോക്ടർക്ക് പറഞ്ഞു തരാൻ കഴിഞ്ഞിട്ടില്ല സോൾവ് ചെയ്തതെങ്ങനെ എന്നു കൂടി പറഞ്ഞാലേ ക്ലാസ്സ് ഉപകാരപ്രദം ആവുകയുള്ളൂ
@suhara84244 ай бұрын
കുട്ടി നിന്റെ സംസാരം കൊള്ളാം. പക്ഷെ കേൾവിക്കാർ ആ ഗ്റഹിക്കുന്നത് പരിഹാരമാണ്. അതു് പറഞ്ഞ് കൊടുക്കു അതിലാണ് കാര്യം.
@khyrunnisaabdulkadar37355 ай бұрын
Dr ഹാഫിളായാ പച്ചകുത്തിയ ആകുട്ടി പിനീട് എന്തായി يا الله എല്ലാം മക്കളേയും നേർമാർഗത്തിൽ ആക്കണേ اللهم امين
@aboobakarsideek39725 ай бұрын
MaashaAllha
@AfsalAli-sz9yk4 ай бұрын
എല്ലാ മക്കളെയും നല്ല മക്കൾ ആക്കണേ റഹ്മാനെ.. ആമീൻ
@MagiMicheal4 ай бұрын
Lll❤
@shadhubarca75844 ай бұрын
😂😂😂 Mpu7 Ok@@MagiMicheal
@Kunjutty7863 ай бұрын
𝘈𝘢𝘮𝘦𝘦𝘯🥹🤲🏻
@rishalpaleri62212 ай бұрын
ആമീൻ
@shihabshihab-or9db2 ай бұрын
Lp Set lla😊@@shadhubarca7584
@user-et7dt7mb3m2 ай бұрын
നമ്മുടെ മക്കളെ അല്ലാഹു കാത്തു രക്ഷിക്കട്ടെ ആമീൻ
@shabnapt25935 ай бұрын
Nalla class
@user-cw6ty8hp3b5 ай бұрын
👍👍
@wayofquraniclife39005 ай бұрын
اللهم أحسن عاقبتنا في ألأ مور كلها و أجرنا من خزي الدنيا و عذاب ألآخرة.
@sajidafasal975 ай бұрын
Masha Allah… great talk barakkallahu feek 🤲🤲🤲
@Amina.mAmina5 ай бұрын
മാഷാ അല്ലാഹ് നല്ലൊരു ക്ലാസ് ആഫിയത്തോടുള്ള ദീര്ഗായുസ്സ് അള്ളാഹു തരട്ടെ
@satharmanikoth92525 ай бұрын
ഡോക്ടറുടെ ഒരു വാക്കും മനസ്സിൽ മായാതെ പതിഞ്ഞിരിക്കുന്നു ❤
@SAJU_SIN_MUSIC5 ай бұрын
❤❤❤
@user-vr9vi4ps1p5 ай бұрын
Supper speech❤❤❤❤❤
@AbdulHameed-nz6izАй бұрын
Ayn
@MusthafaMuthu-ue8xsАй бұрын
Mashallah very good speech ❤️❤️💗💗🥰🎉🎉👏👏😊😊
@anshadpetsvlog72245 ай бұрын
സൂപ്പർ പ്രസംഗം, ആദ്യമായിട്ടാണ് നിങ്ങളുടെ പ്രസംഗം കാണുന്നത്.
@chaddiebuddieummar46995 ай бұрын
മുഖവും ശബ്ദവും കാണിക്കുന്നത് ഹറാമാണ്.
@saleemab69125 ай бұрын
@@chaddiebuddieummar4699 عطل البستان والدكانا وخل كل من كانا എന്നും ഉണ്ട്. പുറത്ത് ഇറങ്ങുകയേ വേണ്ട.
@Vahee6545 ай бұрын
👍🏼👍🏼
@user-jq9el5cd3h5 ай бұрын
Allahu nammale mackale kaath rakshikatte aameen
@angaiaayisha5 ай бұрын
Maasha Allah allahusubuhanuthallah may product our whole family assalamualaikum warahmatullahi wabarakathugu 🍎 s
@nishisalam75604 ай бұрын
New generation kuttikale valarthan nammukk tools poraa.we should update.close to your kids.consider,love,give them opportunity to say their part.Avare convince cheyyoppikkanam,ethu karyavum.logically convinced aaya karyangal matrame avar sincere aayi cheyyulloo.Otherwise makkal nammaleyum pattikkum.padachoneyum pattikkum.So parenting is very important 😊
@paulemorph4 ай бұрын
The issue here is How important is Religion in today's Alpha generation. Times have changed, and importance of Religion in one's day to day life is also decreasing. That is where Updation is required, before forcing matters like religion onto your children. Even some European countries have enacted Laws, so that Parents Or Society can't teach any Religion to their children, till the age of 18 or reached adulthood. Just "Food for Thought"
@nasiyahussain5415Ай бұрын
Aameen
@ramlathsidhiq92125 ай бұрын
👍...,ഈ ക്ളാസിന്റെ ബാക്കിയും കൂടെ ഡൗൺ ലോഡ് ചൈയ്യാമോ.....
Standard speech, may Almighty Allah strengthen you
@kjadeejakm5910Ай бұрын
Mashha allah good speech
@ummerpattani14335 ай бұрын
Umma
@SsSs-gb4hh5 ай бұрын
Mashallah
@thasnihaneefa50535 ай бұрын
Full speach undo
@vahideb71765 ай бұрын
🤲👍👍❤
@basheerpeema3545 ай бұрын
good
@gofoorck52465 ай бұрын
❤❤❤❤❤❤❤
@zainathazila28935 ай бұрын
Nalla rasmund kelkan
@SsSs-gb4hh5 ай бұрын
Very very perfect prasangam
@user-uk5ws6lp1w5 ай бұрын
Dr. താങ്കൾ പറയുന്നത് കേൾക്കാൻ നല്ല രസമാണ്. താങ്കളോട് അടുപ്പം തോന്നും. ഒന്ന് കേൾക്കുമ്പോൾ അതിന്റെ അവതരണം വളരെ ആകർഷണീയമാണ്.
@bfathima49975 ай бұрын
😊😊wpoķkf5😅100++oodpippip8p7ppaueuqP99999 0aao00ĺ
@AbeethaLalmon-yv3xm5 ай бұрын
Correct
@AbeethaLalmon-yv3xm5 ай бұрын
Also i like it
@ummerpattani14335 ай бұрын
Kyalckunnude Good
@SainabaSainaba-ig4xw5 ай бұрын
🤣@@bfathima4997
@NoorjahanShahul-vl1ueАй бұрын
Super
@abdulkalam10615 ай бұрын
Supperspech
@SsSs-gb4hh5 ай бұрын
Very very congratulations
@reshmasanthosh2852Ай бұрын
Good god bless you
@suharak53015 ай бұрын
😢😢
@ashrafp.m31915 ай бұрын
ഖുര്ആന് അര്ത്ഥം സഹിതം പഠിച്ച അനേകം ആളുകള് വേറെയും ഉണ്ട് എന്ന് കൂടി മനസ്സില് ആക്കുക... അതു കൊണ്ട് മാത്രം ഒരാള് രക്ഷപ്പെടും എന്ന് ചിന്തിക്കുകയും വേണ്ട... അതിന് അല്ലാഹു വിന്റെ അനുഗ്രഹം കൂടി വേണം.... ചിന്തിക്കുക... പഠിച്ചു കൊണ്ടേ ഇരിക്കുക..
@bhaagyam3075 ай бұрын
Sathyam
@salamneeliyan48134 ай бұрын
🌷
@miyyahabeeb29954 ай бұрын
അതിൽ എന്തോ ഉണ്ട്
@Sajila7525 ай бұрын
Assalamualikum
@crstiano_edittz46095 ай бұрын
അസ്സലാമു അലൈകും. .. അൽഹംദുലില്ലാഹ് ജസാകല്ലാഹു ഖൈറാ ആമീൻ നമ്മുടെ മക്കൾക്കു പക്വതയും തിരിച്ചറിവുമുള്ള സ്വാലിഹായ മക്കളായി വളരാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@jollyabraham55415 ай бұрын
😊😊😊😊😊😊😊😊😊😊😊😊
@iiznyuuu5 ай бұрын
Soo beautiful ,and pretty voice...thanks god
@SabiraVp-xg1zv5 ай бұрын
,
@abduljaleel13773 ай бұрын
👍
@fathimaththasrifa775424 күн бұрын
Mashalla❤❤❤❤
@nezrinnahasАй бұрын
പുതിയ വീഡിയോസ് ഇല്ലേ Dr.
@green_curveАй бұрын
നല്ല ഒരു ഓർമ്മപ്പെടുത്തലാണ്. ഇതിൽ hifz ചേർത്ത് സ്ഥാപനങ്ങൾക്കും വലിയൊരു പങ്കുണ്ട്. രണ്ടുകൊല്ലം അവിടെ പഠിച്ചിട്ട്, ഇസ്ലാമിക ജീവിതത്തിൻറെ മഹത്വത്തെക്കുറിച്ച് അറിയാവുന്നവർക്ക് പോലും അത് ആ കുട്ടിയിലേക്ക് പകർന്നുകൊടുക്കാൻ കഴിഞ്ഞില്ല. അപ്പോൾ കുട്ടികളിലേക്ക് നൽകുന്ന ഇസ്ലാമിക അറിവിൻറെ രൂപം പലരും മാറ്റിയതാണ് അടിസ്ഥാനപരമായ പ്രശ്നം. ഖുർആനിലെ ബഹുഭൂരിപക്ഷം ആയത്തുകളും ഹദീസ് വചനങ്ങളും ഇസ്ലാമിലെ അമലുകളുടെ മഹത്വങ്ങൾ കുറിച്ച് വിശദമാക്കുന്നുണ്ട്. അങ്ങനെയുള്ള പല ഹദീസുകളെയും ലൈഈഫ് ആണ് എന്ന് പറഞ്ഞാൽ പിന്നെ അതെങ്ങനെ പഠിപ്പിക്കും. ഇസ്ലാമിൽ പുതിയ നിയമങ്ങൾ കൊണ്ടുവരേണ്ട ആവശ്യമില്ല. പൂർവികരായ മഹാൻമാരായ പണ്ഡിതൻമാർ ഇസ്ലാമിനെ എങ്ങനെ കൈകാര്യം ചെയ്തു ആ നിലയിൽ തന്നെ ഇപ്പോഴും മുന്നോട്ടു പോകേണ്ടതാണ്. ഇനി മാറ്റം വരുത്തിയാൽ പര്യവസാനം ഇതുപോലുള്ള അവസ്ഥയിലേക്ക് സമുദായത്തിലെ കുട്ടികളായി തീരും. അല്ലാഹു നമ്മിൽ നിന്നും വന്നുപോയ എല്ലാ തെറ്റുകുറ്റങ്ങളും കുറവുകളെയും മാപ്പ് ചെയ്തു നേരായ സന്മാർഗത്തിലേക്ക് മുഴുവൻ സംഘടനകളേയും ആക്കി തീർക്കു മാറാകട്ടെ. ആമീൻ.
@HabeebHabee-iq7yl5 ай бұрын
Supper speach
@AbdulMajeed-vh4be2 ай бұрын
Good speech❤
@sabirashoukath15014 ай бұрын
evideyan.clinic
@user-lj9hm1es1o3 ай бұрын
Supper speech ❤❤❤
@nisheedam87345 ай бұрын
Alhemdulillsh super class anetto iniyum uyerethilek munneran alkahu ningelkum kudumbethinum thoufeeqe nalkette Ameen