ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കാൻ ശ്രമം തുടങ്ങിയെന്ന് സൗദി

  Рет қаралды 81,842

MediaoneTV Live

MediaoneTV Live

Ай бұрын

'ഫലസ്തീനെ പിന്തുണയ്ക്കാൻ രാജ്യങ്ങളെ പ്രേരിപ്പിക്കും'; ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കാൻ ശ്രമം തുടങ്ങിയെന്ന് സൗദി#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 296
@Jack_corra_YT
@Jack_corra_YT Ай бұрын
ഇന്ഷാ അള്ളാ ഫലസ്തീൻ ജനദക്ക് സ്വാതന്ത്രം കിട്ടട്ടെ
@psychopathpuberty398
@psychopathpuberty398 Ай бұрын
Saudiyil indaakiyaal mathi palacheene👎
@abdulrafeeq6929
@abdulrafeeq6929 Ай бұрын
​@@psychopathpuberty398നിന്റെ തറവാട്ടിൽ ആയാലോ 😃
@madhava.44
@madhava.44 Ай бұрын
​@@abdulrafeeq6929 റോഹിങ്ക്യ അഭ്യർത്ഥികളെ ഇന്തോനേഷ്യ അടിച്ചോടിക്കുന്ന ദൃശ്യം യൂട്യൂബിൽ ഉണ്ട്... ഞെമാൻ്റെ ആളായാൽ ഞാമൻ്റെ ആളുകൾ സ്വീകരിക്കും എന്ന് കരുതേണ്ട.....
@SubaidaMusthafa-em1ys
@SubaidaMusthafa-em1ys Ай бұрын
ആമീൻ
@viking5457
@viking5457 Ай бұрын
@@abdulrafeeq6929🤣🤣
@sharafbakot6157
@sharafbakot6157 Ай бұрын
ഇന്റർ നാഷണൽ ചാനലുകളുടെ കൂടെ media one ന്റെ മൈക്കും 💪💪.. Proud of kerela media one 😍
@miracle4535
@miracle4535 Ай бұрын
Oombum
@jackdaniel9965
@jackdaniel9965 Ай бұрын
​@@miracle4535നീ ഊമ്പണ്ട ആ വീഡിയോ മുഴുവനും ഇരുന്നു കാണു... അപ്പോൾ കാണാം മോദിയെയും അമിട്ടിനെയും മുട്ട് കുത്തിച്ച മീഡിയ വണ്ണിന്റെ മൈക്
@user-io3xx2mj6g
@user-io3xx2mj6g Ай бұрын
​@@miracle4535നീ കിടന്നു ചെയ്തു നോക്കട്ടെ എങ്ങനെ ഉണ്ട് അറിയിക്കുക 😜😜😜
@_x2659
@_x2659 Ай бұрын
ഫലസ്തീൻ മക്കൾക്കു അല്ലാഹു വിജയം നൽകട്ടെ...... 🤲🤲🤲🤲
@Truth_teller_indian
@Truth_teller_indian Ай бұрын
തീർച്ചയായും ഏകദ്ദേശം 1ലക്ഷം പലസ്റ്റിനികൾ മരിച്ചിട്ടുണ്ട് ഇതിനു വേണ്ടി ❗️
@miracle4535
@miracle4535 Ай бұрын
Miru kittum
@user-io3xx2mj6g
@user-io3xx2mj6g Ай бұрын
​@miracle45നോക്കാം 35
@subaidhamoothedath8846
@subaidhamoothedath8846 Ай бұрын
Soudi ❤❤❤❤❤❤❤ big salut plesteen 🇮🇳🇮🇳🇮🇳🤲🤲🤲🇮🇳🇮🇳🇮🇳🇮🇳🇮🇳🤲🤲🇮🇳 makkal sothandra magattay ❤❤❤❤❤
@ahmadabdullah4149
@ahmadabdullah4149 Ай бұрын
​@@miracle4535നീ ബലാത്സംഗി പിഴച്ചവൻ!
@TKM_enterprices
@TKM_enterprices Ай бұрын
ഇൻഷാ അളാ. ഫലസ്ഥിൻ സ്വന്തന്ത്രമാക്കപ്പെടുക തന്നെ ചെയ്യും. തകർക്കപ്പെട്ട ഫലസ്ഥി നിൻ്റെ മണ്ണ് പലസ്ഥി നിൻ്റെ മക്കൾക്കു വേണ്ടി ലോകോത്തര സുന്ദര നഗരമായി മാറുക തന്നെ ചെയ്യും. ആ പവിത്രമായ മണ്ണിൽ ഫലസ്ഥിനിൻ്റെ ത്രിവർണ്ണപതാക പാറിപ്പറക്കുക തന്നെ ചെയ്യും. നമ്മുക്ക് ആ സുന്ദര കാഴ്ച്ച സർവ്വശക്ത്ൻ കാണിച്ചുതരുക തന്നെ ചെയ്യും. അഞ്ചു നേരത്തേ പ്രാർത്ഥനയിലും നമ്മുടെ നാവിലും മനസ്സിലും ഈ ദുഅ മറക്കാതെ നിലനിൽക്കട്ടെ. അള്ളാഹു ഫലസ്ഥിൻ മക്കൾക്ക് വിജയം നൽകുമാറാകട്ടെ ...🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲 *അളളാഹുമ്മ അൻസൂർ ജിയൂഷൽ മുസ്ലിമിന ഫി ഫലസ്ഥിൻ* ആമീൻ യാ റബൽ ആലമീൻ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲 🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸
@globetrotter986
@globetrotter986 Ай бұрын
രണ്ടു രാജ്യം തമ്മിൽ ഉള്ള പ്രേശ്നങ്ങൾ അവർ തമ്മിൽ തീർക്കും ... നിങ്ങൾക്ക് അവിടെ എന്താണ് കാര്യം ... നിങ്ങൾ അറബിയാണോ ??
@vinoy3734
@vinoy3734 Ай бұрын
വെറുതെ ചൊറിയാൻ പോയാൽ ഉള്ള രാജ്യം പോയി കിട്ടും
@SujahathHaider
@SujahathHaider Ай бұрын
​@@globetrotter986മനുഷ്യനായൽ മതി... അതിലുപരി ആ മണ്ണ് ഞങ്ങൾക്ക് പുണ്യഭൂമിയാണ് അവിടുത്തെ ജനങ്ങൾ എല്ലാം ഈ ഭൂമിയിൽ എന്നെയും നിങ്ങളെയും, മറ്റാരെയും പോലെ സമാധാനമായി ജീവിക്കേണ്ടവർ തന്നെ ആണ്... ഫലസ്തീൻ മക്കൾ പുഞ്ചിരിക്കും...❤🎉
@psychopathpuberty398
@psychopathpuberty398 Ай бұрын
​@@SujahathHaiderath yahoodanthe punya bhoomi koyakalk avide yathoru avakashamila isrealinthe mannil oru palacheeneum indaavan ponila👎
@psychopathpuberty398
@psychopathpuberty398 Ай бұрын
​@@SujahathHaideryahooda mathavum bibelum qureshi kadhakalum mammdinthe kadhakalum mix cheyuth indaakiya waste anu islaam🤣 ath vechaal ath ninghalude punya bhoomi aavila🤣
@FirosTk-pe6cv
@FirosTk-pe6cv Ай бұрын
അമേരിക്ക ഒരിക്കലും പശ്ചിമേഷ്യയിൽ സമാദാനം ഉണ്ടാകില്ലകാരണം സമാദാനമുണ്ടായാൽ അവർക് തങ്ങളുടെ ആയുദ്ദം വിറ്റയിക്കാൻ കഴിയില്ല മാത്രമല്ല തങ്ങളുടെ ലോകപോലീസെന്ന അവസരം നഷ്യപ്പെട്ടുപോകും അതുകൊണ്ട് ഒരിക്കലും അവർ സമാദാനം കൊണ്ടുവരാനോ പ്രശ്നങ്ങൾ പരിഹരിക്കാനോ മുന്നിൽ നിൽക്കില്ല അവർ ചെന്നായ്കളുടെ വർഗ്ഗത്തിൽ പെട്ടവരാണ് അടുകളെ തമ്മിലടിപ്പിച്ചു ചോരകുടിക്കുന്ന സ്വഭാവംകാരാണ് അമേരിക്ക. കണ്ണൂകാരൻ
@lovedalestudios
@lovedalestudios Ай бұрын
ശെരി സര്‍....! വിസ കിട്ടിയാല്‍ താങ്കള്‍ അമേരിക്കയിൽ പോവില്ലല്ലോ അല്ലെ.....😂😂😂
@abdhulnazarpp4493
@abdhulnazarpp4493 Ай бұрын
ശിയാ സുന്നീ അടിച്ചില്ലങ്കിൽ പക്ഷിമ ഏഷ്യയിൽ ഇസ്റായിൽ ഇല്ലെങ്കിൽ ക്യാപ്പറ്റലിസ്റ്റ് അമേരിക്കൻ ആയുദ്ധകച്ചവടം മാത്രമല്ല ഊർജവും ലഭി ക്കില്ല എന്ന് അവർക്ക് അറിയാം, പത്ത് അമേരിക്ക വിലക്ക് വാങ്ങാൻ ഉള്ള സമ്പത്ത് അഫ്ഖാനിൽ ഉണ്ടന്ന് പറയപ്പടുന്നു, കമ്യൂണിസവും ക്യാപ്പറ്റലിസവും അഫ് ഖാനിൽ കയറാൻ നോക്കിയത് അതിനാണ്
@abdhulnazarpp4493
@abdhulnazarpp4493 Ай бұрын
​@@lovedalestudiosഅമേരിക്ക കൊളബസ് കണ്ട് പിടിച്ചതല്ല മുമ്പും കൊളമ്പസ് ജനിക്കുന്നതിന് മുമ്പ് അമേരിക്ക ഇല്ലേ ? ആ രാജ്യ കാരെ കൊന്ന് ഏഷ്യയിലും ആഫ്രിക്കയിലും ഉള്ള സമ്പത്തും ശാസ്ത്രവും സ്വന്തം പേരിലാക്കിയാണ് ക്യാപ്പറ്റി ലിസ്റ്റ് രാജ്യം ഉണ്ടായത്, പുരാണസ്പൈൻ ചരിത്രം പഠിച്ചാൽ മതി, യൂറോപ്പിൻ്റെ ശാസ്ത്ര വളർച്ച
@Psy338
@Psy338 Ай бұрын
കൂടാതെ അവർ ഇറാനിനെ ചൂണ്ടി കാണിച്ചു കൊണ്ട് അറബികൾക് air ഡിഫൻസ് സിസ്റ്റം വിൽക്കാനാണ് താല്പര്യം.. കച്ചവടം Iran ഭാവിയിൽ നിങ്ങൾക് ഭീഷണി ആണെന്നും പറഞ്ഞു പരത്തും, ഭീതി പരത്തും അറബികളെ നൈസായി പറ്റിച്ചു അവരുടെ സമ്പത്ത് കൈകലാക്കുക അറിബികൾക് യെന്തുകൊണ്ട് പലസ്റ്റീനിൽ air ഡിഫൻറ്സ് സ്ഥാപിക്കാൻ മുൻകൈ എടുത്തൂടെ, അത് ആദ്യം ചെയ്യണം... എന്നിട്ട് മതി രാഷ്ട്രം എന്ന പ്രയോഗം കൂടാതെ അവിടെ മരിച്ചു വീണവരെ പറ്റി ഒന്നും ചോദിക്കാതെ പശ്ചാത്യർ പറയുന്നത് പോലെ കേൾക്കും.
@subaidhamoothedath8846
@subaidhamoothedath8846 Ай бұрын
Plesteen my 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 Muslim sapot 🤲🤲🇮🇳🤲🤲 😂😂😂😂😂😂❤❤❤ esreil nashikkattay 🇮🇷🇮🇷🤲🤲🇮🇷🇮🇷🇮🇷🇮🇷
@zainulashiq9705
@zainulashiq9705 Ай бұрын
നോർവേ എന്ന വലിയ രാജ്യത്തിന് അഭിനന്ദനങ്ങൾ
@mohamedshafi1902
@mohamedshafi1902 Ай бұрын
സ്വതന്ദ്ര പലസ്തീൻ നിലവിൽ വരട്ടെ അള്ളാഹു സഹായിക്കട്ടെ
@user-kc3en6ov8n
@user-kc3en6ov8n Ай бұрын
Aameen❤️❤️❤️❤️
@asharafabdulsalam1612
@asharafabdulsalam1612 Ай бұрын
ആമീൻ
@miracle4535
@miracle4535 Ай бұрын
Poor
@user-io3xx2mj6g
@user-io3xx2mj6g Ай бұрын
​@@miracle4535ഈ ഭാഷ നിന്റെ പെണ്ണ് പിള്ളയുളോടും മക്കളോടും ഉപയോഗിച്ച് നോക്കട്ടെ 😜😜😜
@mohamedshafi1902
@mohamedshafi1902 Ай бұрын
@@miracle4535 ബംഗാളിക് പിറന്നവൻ
@hashimabdulla4158
@hashimabdulla4158 Ай бұрын
ഫലസ്തീനിലെ പ്രധാന നഗരങ്ങളെയെല്ലാം ബോംബിട്ട് തക൪ത്ത് വംശഹത്യ നടത്തുകയും, ബാക്കിയായവരെയെല്ലാം ആട്ടിയോടിക്കുകയും ചെയ്താൽ ഫലസ്തീനിന് വേണ്ടി ശബ്ദിക്കുന്ന ആരും ഈ ലോകത്ത് ഉണ്ടാവുകയില്ല എന്നാണ് അമേരിക്കയുടെയും ഇസ്റായീലിന്റെയും വ്യാമോഹം. എന്നാൽ ലോകം മുഴുവ൯ ഫലസ്തീനാകുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.
@firebrand4099
@firebrand4099 Ай бұрын
അതെപ്പോ 😂😂
@nissamsali8695
@nissamsali8695 Ай бұрын
​@@firebrand4099nee aakashathano thayoli
@nsdesign5405
@nsdesign5405 Ай бұрын
വിജയത്തിനായുള്ള ആദ്യ ചവിട്ടുപടി. ഇൻഷാ അല്ലാഹ് നമ്മുടെ ജനങ്ങൾക്ക് എത്രയുംപെട്ടന്ന് നല്ല ദിനങ്ങൾ വരുമാറാവട്ടെ 🇵🇸🇮🇳💯
@Jinugaming261
@Jinugaming261 Ай бұрын
രാജ്യാന്തര വാർത്തകൾ സത്യസന്തമായി അവതരിപ്പിക്കുന്നതിന് അഭിനന്ദനങ്ങൾ
@saleemkps3080
@saleemkps3080 Ай бұрын
ഒരർത്ഥത്തിൽ തമാശയാണ്.ഫലസ്തീൻ എന്ന രാഷ്ട്രമല്ലേ ഉള്ളത്.ഇസ്രയേൽ എന്ന ഒരു രാഷ്ട്രം ഇല്ലല്ലോ.ഫലസ്തീനിൽ അധിനിവേശം നടത്തി കയറിക്കൂടിയവരല്ലേ അവർ.
@alfazkadavu3378
@alfazkadavu3378 Ай бұрын
ഫലസ്തീൻ എന്ന ഒരു രാഷ്ട്രം ഉണ്ടായിരുന്നില്ല ഇസ്രായേൽ എന്ന ഒരു രാഷ്ട്രം1948 ൽ സ്ഥാപിച്ചു ദി രാഷ്ട്രം എന്ന ഫോർമുല വർഷങ്ങൾക്ക് മുമ്പ് ലോകരാജ്യങ്ങൾ അവതരിപ്പിച്ചതാണ് ഫലസ്തീൻ സംഘടനകളുടെ നിസ്സഹകരണം മൂലമാണ് അത് ഇല്ലാതായത്
@hfqwert
@hfqwert Ай бұрын
Nee vivaramullavananu😅
@DreamLife-sb7ro
@DreamLife-sb7ro Ай бұрын
👌👌👌👌👌
@lovedalestudios
@lovedalestudios Ай бұрын
Athe....athe..... മമ്മദ് മാമന്‍ ആദ്യം യഹൂദൻമാരുടെ പുസ്തകം കോപ്പി അടിച്ചു...പിന്നെ അവരുടെ ചരിത്രം കോപ്പി അടിച്ചു... പക്ഷേ archaeological evidences കോപ്പിയടിക്കാൻ പറ്റൂലല്ലോ....!
@vivekodath6066
@vivekodath6066 Ай бұрын
Ummade koothiu
@muhammadrizwanmalik7
@muhammadrizwanmalik7 Ай бұрын
ചരിത്രം 👍
@toppenzmedia1896
@toppenzmedia1896 Ай бұрын
കഥ
@Abdulmajeedkurbana-di8ie
@Abdulmajeedkurbana-di8ie Ай бұрын
ഫലസ്തീൻ ഫലസ്തീൻ ഫലസ്തീൻ ഫലസ്തീൻ ഫലസ്തീൻ ഫലസ്തീൻ ഫലസ്തീൻ ഇതെന്നെയാണ് പരിഹാരം അമേരിക്കയും ഇസ്റായിലും സമ്മതിക്കില്ല ആയുധങ്ങൾ തുരുമ്പെടുക്കു
@shameermubarak4019
@shameermubarak4019 Ай бұрын
Media one 👍
@suaisubair5711
@suaisubair5711 Ай бұрын
എന്നോ ചെയ്യേണ്ട കാര്യം. എപ്പോളെങ്കിലും തോന്നിയല്ലോ.
@globetrotter986
@globetrotter986 Ай бұрын
അവരുടെ കാര്യം ... അവർ തീർത്തോളും. നിങ്ങളെ അവർ പരിഗണിക്കുന്നതെ ഇല്ല.
@subairmuhamedkunju7087
@subairmuhamedkunju7087 Ай бұрын
ഒന്നു൦ ആയിട്ടില്ല USA ഭരണകൂട൦ ഇടംകോലിടു൦ അതാണു പ്രശന൦ ഇസ്റായേലല്ലപ്രശ്ന൦.
@nissamsali8695
@nissamsali8695 Ай бұрын
​@@subairmuhamedkunju7087oru kalum ittittu karyam illa Palestine should be free soon
@ashrafkpmuhammed8918
@ashrafkpmuhammed8918 Ай бұрын
അൽഹംദുലില്ലാഹ്, ഫല വത്താ വട്ടെ, അമേരിക്ക... യെ മാറ്റി നിറുത്തരുത് അവർ കുതന്ത്രം പണിയും. അല്ലെങ്കിൽ ആയുധക്ക ച്ചവടം ഫല സ്‌തീൻ മക്കളെ ഇനിയും കൊന്ന് തള്ളാൻ കാരണ മാവും. അല്ലെങ്കിൽ ഡോളർ കുത്തക അവസാനിപ്പിക്കണം. സൗഹാർദ്ദം പൂത്തു ലയട്ടെ. റബ്ബ് അനുഗ്രഹിക്കട്ടെ, ആമീൻ.
@henzajihad1201
@henzajihad1201 Ай бұрын
മൈക് കണ്ടപ്പോ സന്തോഷം one ❤❤
@mohamedbasheer7684
@mohamedbasheer7684 Ай бұрын
പടച്ചവൻ തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ ആമീൻ ആമീൻ
@muhammedlabillabil4816
@muhammedlabillabil4816 Ай бұрын
In sha Allah
@AbdulMajeed-wn1eg
@AbdulMajeed-wn1eg Ай бұрын
ഇൻശാഅല്ലഹ് സ്വതന്ത്ര ഫലസ്റ്റീൻ നിലവിൽ വരട്ടെ.
@habeebi4209
@habeebi4209 Ай бұрын
Insha allah
@anwarfazalet
@anwarfazalet Ай бұрын
Hopeful initiative ❤
@user-dn4lb8gm6j
@user-dn4lb8gm6j Ай бұрын
Tanks 👍youroop youniyan &ksa arab kigs 👍👍❤️
@hazimk6457
@hazimk6457 Ай бұрын
Insha Allah ❤
@Midhlaj418
@Midhlaj418 Ай бұрын
Inshaallah, palestine സ്വന്തന്ത്രമാകട്ടെ... Hamasinum അവിടത്തെ ജനങ്ങൾക്കും അഭിവാദ്യങ്ങൾ, ധീരമായ ഒരു ജനത 🇮🇳❤️🇵🇸
@Ibrahim1921-cc3zf
@Ibrahim1921-cc3zf Ай бұрын
Insha.alla.
@ameerpp1753
@ameerpp1753 Ай бұрын
ഖത്തർ ഒഴിച്ച് എല്ലാ അറബി രാജ്യങ്ങളും ഒറ്റുകാർ തന്നെ😢 ഇറാനും അവരുടെ മിലിഷ്യകളും ഖത്തറും മാത്രമാണ് ഫലസ്തീന് ഒപ്പം ആത്മാർത്ഥമായി നിലകൊണ്ടത്❤
@subaidhamoothedath8846
@subaidhamoothedath8846 Ай бұрын
Plesteen 🇮🇳🇮🇳🤲🤲🇮🇳🇮🇳😂😂😂😂😂😂 makkal ho nithaniyahu neeyoum ninthay kudum bavum nashikkattay 🤲🤲🇮🇷🇮🇷🇮🇷🇮🇷
@sulfikarsudheer1298
@sulfikarsudheer1298 Ай бұрын
@shajahanv964
@shajahanv964 Ай бұрын
انشاء الله
@user-ze7wf5bn9e
@user-ze7wf5bn9e Ай бұрын
Alhamdhulillah......
@mubarakkunnath5720
@mubarakkunnath5720 Ай бұрын
Insha allha
@mohammedat8630
@mohammedat8630 Ай бұрын
👍👍
@irshadk9028
@irshadk9028 Ай бұрын
Norway❤
@irfanulhaque709
@irfanulhaque709 Ай бұрын
ഫലസ്തീൻ രുപീകരണം എന്ന വാക്ക് തന്നെ തെറ്റാണ് ഇസ്രയേൽ എന്ന രാഷ്ട ത്തിൻ്റെ അംഗീകാരത്തിനാണ് സൗദി ശ്രമിക്കുന്നത്
@fithraglobal-df7yi
@fithraglobal-df7yi Ай бұрын
ഫലസ്ത്വീൻ സ്വതന്ത്രമാവും , തീർച്ച.....! അവിടെ മരിച്ചുവീണ കുഞ്ഞുങ്ങളുടെയും വൃദ്ധരുടെയും സ്തീകളുടെയും രക്തം വെറുതെയാവില്ല ,
@travelmates100
@travelmates100 Ай бұрын
നോർവയ്ക്കരു ബിഗ് സല്യൂട്ട് ❤❤❤
@lovepeace6067
@lovepeace6067 Ай бұрын
❤❤❤
@fathihmanzil6473
@fathihmanzil6473 Ай бұрын
الحمدلله الحمدلله الحمدلله على كل حال
@NooruchaqNooruchaq
@NooruchaqNooruchaq Ай бұрын
ഇവാർത്തകേട്ട് ദു:ഖിക്കുന്നവരുണ്ടങ്കിൽ രണ്ട് കൂട്ടരാവും കർത്താവിന്റെ അമേരിക്കക്കാരും ശുമേശ് കാവിപ്പടയും ഫ്രീ ഫലസ്ത്തീൻ❤ സി റ്റു റിവർ
@rochyrochu3608
@rochyrochu3608 Ай бұрын
👌
@abdurahimanthayyullathil-lk1zl
@abdurahimanthayyullathil-lk1zl Ай бұрын
❤❤❤.ameen
@ayyubraymarakarveettil7363
@ayyubraymarakarveettil7363 Ай бұрын
അൽ ഹംദുലില്ലാഹ് അള്ളാഹു എത്രയും പെട്ടന്ന് പലസ്തിന് സ്വതന്ത്രയം നൽകട്ടെ ആമീൻ
@subaidhamoothedath8846
@subaidhamoothedath8846 Ай бұрын
🤲🤲🤲🤲🤲🤲🤲🤲 plesteen 🇮🇳🇮🇳🤲🤲🇮🇳🇮🇳🇮🇳 soudanraa mavattay 😂😂😂
@anshadanu-pf7gf
@anshadanu-pf7gf Ай бұрын
❤❤
@subairmuhamedkunju7087
@subairmuhamedkunju7087 Ай бұрын
പലസ്തീനു നീതി ലഭിക്കുന്നതു വരെ ഇസ്റായേലിനു സമാധാന൦ സ്വപന൦ കാണാൻ പോലു൦ കഴിയില്ല.
@hameedhameed689
@hameedhameed689 Ай бұрын
👍👍👍👍👍💯
@sharafudheenkavungal2917
@sharafudheenkavungal2917 Ай бұрын
🤲🤲
@rafipv567
@rafipv567 Ай бұрын
ഇതിൽ പങ്കെടുത്ത എല്ലാ രാജ്യങ്ങൾക്കും 😍😍😍
@RoshinRoshin-tp7nk
@RoshinRoshin-tp7nk Ай бұрын
❤❤❤❤❤❤
@DreamLife-sb7ro
@DreamLife-sb7ro Ай бұрын
Free ഫലസ്തീൻ 🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸
@ashrafav4248
@ashrafav4248 Ай бұрын
👍👍👍👍❤️❤️❤️
@ellavareyumsnehikkuka8899
@ellavareyumsnehikkuka8899 Ай бұрын
ഫലസ്തീൻ എന്നുള്ള രാജ്യം മുൻപേ ഉണ്ട്
@kadhersk5538
@kadhersk5538 Ай бұрын
Allah akbar
@asmuusa2526
@asmuusa2526 Ай бұрын
Good
@user-co6wj8xu3y
@user-co6wj8xu3y Ай бұрын
Shuba vartha 🎉❤
@rafipv567
@rafipv567 Ай бұрын
😍😍👍👍🤲🤲
@abduljafarabduljafar9043
@abduljafarabduljafar9043 Ай бұрын
ഫലസ്തീൻ സിന്ദാബാദ്❤❤❤
@nisarn2641
@nisarn2641 Ай бұрын
Masha allha al hamdu lilla war wellcom and thanks Effert to re formation of existing and oldest palastheen country by Soudy Prince❤❤❤😢😢😢😮😮 MBC.
@mohammedkutty8217
@mohammedkutty8217 Ай бұрын
Free palastine❤️❤️🌹🌹
@abdulrafeeq6929
@abdulrafeeq6929 Ай бұрын
Free palastine ❤️❤️❤️❤️❤️
@moideensalalah
@moideensalalah 29 күн бұрын
ഫല സ്തീൻ .👍
@shammu9834
@shammu9834 Ай бұрын
Good move
@aakibsyed
@aakibsyed Ай бұрын
ലോക ജനതയുടെ അധിനിവേഷ വിരുദ്ധ കൂട്ടായ്മയുടെ പാതകയായി ഫലസ്തീൻ മാറി
@sulaimanpilathottathil8976
@sulaimanpilathottathil8976 Ай бұрын
Very good
@subaidhamoothedath8846
@subaidhamoothedath8846 Ай бұрын
Doudi kathar freeplesteen 🇮🇳🇮🇳👍👍🇮🇳🇮🇳🇮🇳
@abdulrasak2445
@abdulrasak2445 Ай бұрын
ഇതിൽ ലോക അമ്മാവനെ കാണാനില്ലല്ലോ
@RasiyaAbu-dv1ww
@RasiyaAbu-dv1ww Ай бұрын
Thank you Saudi
@nazarudeen9273
@nazarudeen9273 Ай бұрын
Save the palastian civilians and their life and Nation. Allah may help them.
@royalrider2237
@royalrider2237 Ай бұрын
Free 🇵🇸
@user-ln5nm1zc9u
@user-ln5nm1zc9u Ай бұрын
ഭീകര അമേരിക്കയും ഇസ്രായേലും ബ്ലിങ്കനും നേതാനഹൂ ഉള്ള കാലം പലസ്തീൻ രാഷ്ട്രമാക്കാൻ സമ്മദിക്കൂല
@ThisisWhatis-rm5df
@ThisisWhatis-rm5df Ай бұрын
നോർവെ വിദേശ കാര്യ മന്ത്രിക്ക് നന്ദി.
@user-wb4ki2rc1r
@user-wb4ki2rc1r Ай бұрын
Falastin❤❤❤❤
@johnsonjoy8470
@johnsonjoy8470 Ай бұрын
Never ha4
@AbdulRaheem-jq7iv
@AbdulRaheem-jq7iv Ай бұрын
Falastheen freedam
@munshirvv6632
@munshirvv6632 Ай бұрын
Mediaone❤
@nasarnayyoor4944
@nasarnayyoor4944 Ай бұрын
പരാജയം മണത്ത 'സയണിസ്റ്റ് 'യുദ്ധം നിർത്താനുള്ള മാർഗം തേടുന്നു കൂട്ടിന് ഇതുവരെ തിരിഞ്ഞു നോക്കാത്ത സൗദ്ധിയും
@englishclass7247
@englishclass7247 Ай бұрын
A welvome move, may this first of its sort where the US has no profile or less profile.
@alfiyaansaralfiyaansar8764
@alfiyaansaralfiyaansar8764 Ай бұрын
ഫലസ്തീൻ എന്ന രാജ്യം ഉണ്ടായിരുന്നല്ലോ അതിനെ മൊത്തം ഇസ്രായേൽ കൈയ് അടക്കും വരെ എവിടെ യായിരുന്നു ഈ രാജ്യങ്ങൾ
@klad-db7oz
@klad-db7oz Ай бұрын
പാലസ്തീൻ എന്ന രാജ്യം ചരിത്രത്തിൽ ഉണ്ടായിട്ടെ ഇല്ല. ഒട്ടമൻ സാമ്രാജ്യത്തെ ബ്രിട്ടനും ഫ്രാൻസും കീഴ്പ്പെടുത്തി അതിൽ മുസ്ല്യങ്ങൾക്ക് സിറിയ ജോർദാൻ എന്നിവയും ക്രിസ്ത്യാനിക്ക് ലേബനനും ജൂതന് ഇസ്രായേലും നൽകി. ഓട്ടമാണ് ഭരണത്തിൽ പീഡനം അനുഭവിച്ചിരുന്ന ക്രിസ്ത്യാനികൾക്കും ജൂതർക്കും( ജൂതന്മാർ ഒട്ടോമൻ കാലത്ത് ഇസ്രയേലിൽ തിരികെ വന്നു കുടിയേറുന്നത് നിരോധിച്ചിരുന്നു.) അവരുടെ പൂർവ്വ ദേശം ബ്രിട്ടനും ഫ്രാൻസും തിരികെ നൽകി. അതിൽ തെറ്റെന്ത്? അന്നും ഇസ്രേൽ 2 രാജ്യം എന്ന വാദം അംഗീകരിച്ചിരുന്നു. എന്നൽ അസൂയയും കടിയും മൂത്ത അറബ് രാജ്യങ്ങൾ ആണ് ഇസ്രായേലിനെ പലപ്പോഴായി ആക്രമിച്ചത്. ഓരോ യുദ്ധത്തിന് ശേഷവും വിജയിതരായ ഇസ്രേൽ അവർക്ക് ലഭിച്ച സ്ഥലങ്ങൾ ചിലത് ഒഴികെ അവരുടെ സ്വന്തമായുണ്ട് വരുന്നു. അങ്ങനെ 2 രാജ്യങ്ങൾ എന്ന ആവശ്യം ഇല്ലാതെ ആയി മാറുന്നു. മിക്കവാറും ഇപ്പോളത്തെ ഈ യുദ്ധത്തിൽ ഗാസ കയ്യടക്കിയ ഇസ്രായേൽ അതു വിട്ടു നൽകുക ഇല്ലാരിക്കും. പണ്ടൊരിക്കൽ ഇതുപോലെ പിടിച്ചെടുത്ത സ്ഥലം ഇസ്രായേൽ വിട്ടു നൽകിയത് കൊണ്ടല്ലേ ഇന്ന് ഹമാസ് അവരെ ആക്രമിച്ചത്
@AbduRahman-nx1qr
@AbduRahman-nx1qr Ай бұрын
യ തട്ട് Yathartha ഇസ്രായേൽ സന്തത്തിക്ക് സ്വാതന്ത്ര്യം mashaaallah
@subaidhamoothedath8846
@subaidhamoothedath8846 Ай бұрын
Plesteen popiel esreile killid homy God 😂😂😂😂😂😂 esreile stop 😂😂😂😂😂
@suhailmuthu3062
@suhailmuthu3062 Ай бұрын
🇵🇸🇵🇸🇵🇸
@abdurassack5654
@abdurassack5654 Ай бұрын
സൗദിയെയു EU നമ്പാൻ പറ്റുമോ . അവർക്ക് ഇസ്റായാലും അമേരിക്കയുടെ ഒപ്പരം നിന്നാൽ വിവരം അറിയും... സൗദിക്ക് മൂക്ക് മാഫി....
@abdulSalam-ew4up
@abdulSalam-ew4up Ай бұрын
പാലസ്റീൻ സ്വാതന്ത്രമാകുന്നതോടെ ലോകത്തിനു സമാധാനം ഉണ്ടാകും
@user-cn6qm6fm9n
@user-cn6qm6fm9n Ай бұрын
Theveravathehazha Vazharthevaluthakiyathu Aa Jeanathayanu Aa Jeanathatherumanikanum Theveravathapaddehazha Eni Aatharekulla Eannu
@bejimathew
@bejimathew Ай бұрын
This is wise movement if Arabs together this problems will solve within 2hr
@nazarm.m6793
@nazarm.m6793 Ай бұрын
യൂറോപ്പിന് പടക്കം കച്ചവടം ഏഷ്യൻ രാജ്യങ്ങളിലെ ചെയ്യാൻ വേണ്ടിയും അറബികളുടെ പണം എല്ലാ കാലവും എല്ലാ രീതിയിലും കൊയ്യാൻ വേണ്ടിയാണ് ഫലസ്ഥീന് ഇത്രയും കാലമായ് സ്വാതന്ത്ര്യം കൊടുക്കാൻ താൽപര്യം കാണിക്കാഞ്ഞത് ഇപ്പോൾ ഏഷ്യൻ രാജ്യങ്ങളിൽ പടക്ക കച്ചവടം തുടങ്ങി ഇനി ഫലസ്ഥീന് സ്വാതന്ത്ര്യം കൊടുക്കുന്നത് തടഞ്ഞാൽ അറബികൾ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും പടക്കം വാങ്ങിക്കും യൂറോപ്പിന് പല രീതിയിൽ അറിബി കളുടെ പണം വരവ് കുറയും അത് കാരണം ഫലസ്ഥീൻ്റെ സ്വാതന്ത്ര്യവും ആകും യൂറോപ്പിന് 20 കൊല്ലത്തേക്ക് അറബികളുടെ പടക്ക എഗ്രിമെൻ്റും ആകും 👍
@user-do1uz9rl4j
@user-do1uz9rl4j Ай бұрын
💙🧡💖💛💚💝👍🙋🏻
@ahamedbabupocker7662
@ahamedbabupocker7662 Ай бұрын
35000 പലസ്തീനികളെ കൊന്നു തള്ളുമ്പോൾ എവിടെയായിരുന്നു ഈ സമാധാന പ്രേമികൾ...എല്ലാം ഓരോ നാടകങ്ങൾ
@sidheeqkatantakath1973
@sidheeqkatantakath1973 Ай бұрын
അത് നടക്കില്ല കാരണം അമേരിക്ക എന്ന ദുഷ്ടൻ ഒന്നിനും സമ്മതിക്കില്ല
@madathiepurayil6737
@madathiepurayil6737 Ай бұрын
സൗദി ഗവൺമെൻ്റ് സ്വാർഥന്മാറാൻ ലക്ഷ്യം അവനൻ്റെ ലാഭം
@AbdulRazak-vj6hs
@AbdulRazak-vj6hs Ай бұрын
Adiyaravuparayaruth
@kadhersk5538
@kadhersk5538 Ай бұрын
അല്ലാഹു അക്ബര്‍
@LookMan-df9cl
@LookMan-df9cl Ай бұрын
WASHINGTON, April 29 (Reuters) - The United States found five units of Israel's security forces responsible for gross violations of human rights, the first time Washington has reached such a conclusion about Israeli forces, the State Department said on Monday, though it has not barred any of the units from receiving U.S. military assistance. Israel has conducted "remediation" in the cases of four of the units in compliance with U.S. law prohibiting military assistance to security force units that commit such abuses and have not been brought to justice, State Department deputy spokesperson Vedant Patel told reporters. They offered us limited financial disclosure by giving only their direct holdings, yet not the indirect holdings which account for the vast majority of this university's endowment.' The incidents in question took place outside of Gaza before conflict broke out between Israel and Hamas in October, Patel said. Human rights groups say they have reported incidents involving Israeli units including extrajudicial killings, torture and physical abuse to the State Department, most of them committed against Palestinians in the Israeli-occupied West Bank. Patel declined to offer specifics on the violations U.S. officials looked at, which units were involved or what remediation steps were taken.
@MusthafaTayyil-lp4wf
@MusthafaTayyil-lp4wf Ай бұрын
alhamdulillah nadha thunakkatte
@soofimm8274
@soofimm8274 Ай бұрын
🇵🇸🇵🇸🇵🇸🇵🇸🇵🇸🤲🤲🤲🤲💪💪💪
@babunutek6856
@babunutek6856 Ай бұрын
ഇറാനെ ഭയമുള്ളവർ ഞങ്ങൾക്ക് ചുറ്റും നിൽക്കൂ എന്ന് സൗദിയോട് അമേരിക്കൻ അപ്പൂപ്പൻ😊
@CkSons-dp7hb
@CkSons-dp7hb Ай бұрын
Uae സൗദി ചാണ്ടികളെ മാറ്റിനിർത്തിയാൽ എന്തെങ്കിലും നടക്കും
@hashimhashim964
@hashimhashim964 Ай бұрын
Aadyam. USA..... Yude karyathil. Theerumaanamundakaan para..... Ithoru prahasanam
@mohamedirshad2460
@mohamedirshad2460 Ай бұрын
ഫലസ്തീനിൽ സമാദാനം ഇല്ലാതെ ഇസ്രായേലിൽ സമാദാനം ഉണ്ടാകില്ല...
@pankilakumar3705
@pankilakumar3705 Ай бұрын
സൗദി അറബിയ അറിഞ്ഞോ ഇത് ?... അല്ജസീറയിൽ പോലും ഈ വാർത്ത ഇല്ല
@subaidhamoothedath8846
@subaidhamoothedath8846 Ай бұрын
Soudi kattar ❤❤❤❤❤❤ free plesteen 🇮🇳🇮🇳🤲🤲🇮🇳🇮🇳
@basheer450
@basheer450 Ай бұрын
ഇന്ത്യാ രാജ്യത്തെയും വിളിക്കാമായിരുന്നു
@ameerpp1753
@ameerpp1753 Ай бұрын
മെഹമ്മൂദ് അബ്ബാസിന് ഒരു കാര്യവുമില്ല ഈ ചർച്ചയിൽ Hamas ആണ് ഫലസ്തീനെ പ്രതിനിധീകരിക്കാൻ അവകാശമുള്ളു❤
@ameerpp1753
@ameerpp1753 Ай бұрын
മെഹമ്മൂദ് അബ്ബാസ് എന്ന ഒറ്റുകാരൻ ഇതുവരെ എവിടെയായിരുന്നു ?
@naushadhameed1000
@naushadhameed1000 Ай бұрын
അമേരിക്ക സമ്മതിച്ചാലും ഇസ്രായേൽ സമ്മതിക്കില്ല ഇത് പോലെ പല ലോക രാജ്യങ്ങളുടെ പ്ലാറ്റ് ഫോമിൽ ആവശ്യങ്ങൾ ഉയരും അവസാനം എല്ലാം വെള്ളത്തിൽ വരച്ച വര പോലെയാകും അതാണ് കണ്ട് വരുന്നത് അറബ് രാജ്യങ്ങൾക്ക് ആത്മാർഥത ഉണ്ടെങ്കിൽ പാലസ്തീൻ പോരാളികക്ക് ആയുധം കൊടുക്കട്ടെ അവർ പൊരുതി നേടും അവരുടെ രാജ്യം. ഇത് അത് ചെയ്യില്ല ഇസ്രായേലിന് വേണ്ട എല്ലാ സഹായവും പിന്നിൽ കൂടി ചെയ്യും എന്നിട്ട് പാലസ്തീന് വേണ്ടി മുതല കണ്ണീർ ഒഴുക്കും.
PRIME TIME NEWS | 12 June 2024 | Anuja Rajesh | 24 News
19:52
Watermelon Cat?! 🙀 #cat #cute #kitten
00:56
Stocat
Рет қаралды 20 МЛН
Эффект Карбонаро и бесконечное пиво
01:00
История одного вокалиста
Рет қаралды 6 МЛН
Чай будешь? #чайбудешь
00:14
ПАРОДИИ НА ИЗВЕСТНЫЕ ТРЕКИ
Рет қаралды 2,8 МЛН
🔴 Al Jazeera English | Live
Al Jazeera English
Рет қаралды 8 М.
Watermelon Cat?! 🙀 #cat #cute #kitten
00:56
Stocat
Рет қаралды 20 МЛН