No video

ഫയൽവാൻ മട്ടൺ ബിരിയാണി | Fayalwan Mutton biryani |Team Entekollam

  Рет қаралды 41,793

Team Kollam

Team Kollam

Күн бұрын

Fayalwan Hotel, Main road, Kollam
goo.gl/maps/hw...
Mutton Biriyani, Mutton Curry, Mutton roast, Mutton Nalli
Music: www.bensound.com

Пікірлер: 195
@vagmine7003
@vagmine7003 3 жыл бұрын
മൃണാൾ പറയുന്ന പോലെ കൊല്ലം മട്ടൺ ക്യാപിറ്റൽ ഓഫ് കേരളം
@afsalasharaf1786
@afsalasharaf1786 3 жыл бұрын
ചെന്നൈ സൂപ്പർ കിംഗ്സ്ക്ക് പെരിയ വിസിലടിങ്കേ🥳🥳🥳. ചെന്നൈ ജേഴ്സിയിൽ ഭക്ഷണം വിളമ്പിയ ആ ചേട്ടൻ ആണ് എന്റെ ഹീറോ. ചേട്ടൻ ഇഷ്ടം.
@SFS320
@SFS320 3 жыл бұрын
CSK ഫാനാണോ
@anthadanokuna4583
@anthadanokuna4583 3 жыл бұрын
കൊല്ലം കണ്ടവന് ഇല്ലം വേണ്ട ന്താ അല്ലെ 😍💯❤️
@robin02403022
@robin02403022 3 жыл бұрын
Kazhinga kollam leavinu vanapol poyirunu. Fayalwan super 💖👌✌️
@shafeekbasheer9884
@shafeekbasheer9884 3 жыл бұрын
Entha kollam team fayalwan hotel kaanikkathe ennu chindichu.....polichuuuu..... Kollathe etavaum nalla biriyani fayalwan aanu
@MixtureMukkuByAbhishekSathyan
@MixtureMukkuByAbhishekSathyan 3 жыл бұрын
4:02 അവരുടെ വാക്കിൽ ഉണ്ട് mutton ന്റെ ക്യാപിറ്റൽ അതൊരു പ്രത്യേക ഇതാണ് 😍😍😍💪💪💪
@syamaabhi44
@syamaabhi44 3 жыл бұрын
Nammude ഫയൽവാൻ
@MixtureMukkuByAbhishekSathyan
@MixtureMukkuByAbhishekSathyan 3 жыл бұрын
വേറെ ലെവൽ പാക്കിങ്
@nhtrollhub8242
@nhtrollhub8242 3 жыл бұрын
Super hotelaann njaan keriyattude. Eppol kollathe vannalum biriyani fayalvanil thanne
@MUZAMMILVLOGS-ep4rs
@MUZAMMILVLOGS-ep4rs 3 жыл бұрын
പൊളിച്ചു 👍🌹🌹🌹👍
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 жыл бұрын
നോൺ വെജ്ജ് കണ്ടാൽ മനുവിന് വല്ലാത്ത ഇന്നെർജിയാണ്. ഫയൽവാൻ ഹോട്ടൽ കൊല്ലത്തുകാർക്ക് മാറ്റി നിർത്താൻ കഴിയാത്ത സ്ഥലം. മട്ടൺ ക്യാപിറ്റൽ കൊല്ലം എന്ന് പറയുന്നത് വെറുതെയല്ല,ഒരിക്കൽ കഴിച്ചിട്ടുള്ളവർക്കു, മറക്കാൻ ആകാത്ത രുചി സമ്മാനിക്കുന്നതാണ് കൊല്ലാതെ മട്ടൻ പെരുമ. മലപ്പുറത്ത് നിന്നും വന്ന് കഴിച്ച ഒരാൾ നല്ല റിവ്യൂ പറയുന്ന കേട്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി Thanks for share ടീം എൻ്റെ കൊല്ലം 😍🥰
@Endekollam
@Endekollam 3 жыл бұрын
Irshad bai💓 ....നമുക്ക് ആഹാരം കഴിച്ച് മനസ്സിനിഷ്ടപ്പെട്ട കടയെപ്പറ്റി പറയുമ്പം നൂറ് നാവാണെന്നത് സത്യമാണെന്ന് ഇപ്പൊ മനസ്സിലായി😋👍👍 ... അത് കൊണ്ട് തന്നെ comment വായിച്ചപ്പോ വളരെ സന്തോഷം തോന്നി ഭായ് ... 😘😘😘
@nafi3958
@nafi3958 3 жыл бұрын
നമ്മളെ മലപ്പുറം ⚽️✌️✌️✌️
@dinkankrishnan
@dinkankrishnan 3 жыл бұрын
എനിക്ക് ഇവിടുത്തെ ബിരിയാണി ഇഷ്ടപ്പെട്ടില്ല. അഭിപ്രായം വക്തിപരം.
@remyap.r6956
@remyap.r6956 3 жыл бұрын
Enikkum estayilla... Ottum spiciness ellarnu... May be annu shariyakanjaakum😔... Ente abhiprayavum vyakthiparamane..
@angelstansilavas9970
@angelstansilavas9970 3 жыл бұрын
നമ്മുടെ കൊല്ലം ഫയൽവാനെ അന്വേഷിച്ച് മലപ്പുറത്ത് നിന്ന് വരെ ആളെത്തിയിരിക്കുന്നു. ഫയൽവാൻ ഹോട്ടലിന് ഇന്ന് വരെ കിട്ടിയതിൽ വെച്ച് ഏറ്റവും മികച്ച ഒരു പബ്ലിസിറ്റി ആയിരിക്കും Ente kollaത്തിൻറ ഈ വീഡിയോ.
@fousishefeek1517
@fousishefeek1517 3 жыл бұрын
Vannavarkku nalla vattu aayirikum
@MixtureMukkuByAbhishekSathyan
@MixtureMukkuByAbhishekSathyan 3 жыл бұрын
അയ്യോ ഫയൽവാൻ.. 😍😍😍
@joyk5127
@joyk5127 3 жыл бұрын
Manu : Nizzaaaram.. ithokke endu😂 😜👌👍😍😍😍
@shijisreedevi7425
@shijisreedevi7425 3 жыл бұрын
Super
@liyakathali8744
@liyakathali8744 3 жыл бұрын
അണ്ണാ... വൈകിട്ട് ഫയൽവാനിലെ അപ്പവും മട്ടനും സൂപ്പര്‍.. വെക്കേഷനിൽ അവിടുന്ന് കഴിക്കും ഇപ്പോള്‍ പുതുക്കി പണിതിട്ട് ഇപ്പഴാ കാണുന്നത്... ഇനി സലീം.. റമീസ്.. ആസാദ്... കോല്ലം ഡാ... ഒത്തിരി സന്തോഷം... നന്ദി....
@dilshidn8912
@dilshidn8912 3 жыл бұрын
Mrinalji power
@0401ksrajesh
@0401ksrajesh 3 жыл бұрын
If you are planning yo visit fayalwan, please dont compare it with any other biriyanis. Because its totally a different one. You will feel the true taste of mutton, thats a gaurantee✋
@arifalthaf8495
@arifalthaf8495 3 жыл бұрын
ഞാൻ പറയണമെന്ന് വിചാരിച്ചതാ ഇവിടെ ഒന്ന് പോകണം എന്ന്
@Endekollam
@Endekollam 3 жыл бұрын
Arif bai💓... നിങ്ങടെ മനസ്സ് നമ്മളറിയും ഭായ് ...😘😘😘
@shafnashafnashafi4929
@shafnashafnashafi4929 3 жыл бұрын
Ividuthe appam mutacury pwoliya
@mohandasshivan860
@mohandasshivan860 3 жыл бұрын
Kollam kidilom🎄🎄🎄🎄🎄✨✨✨✨✨✨🎆🎇🎆🎊🎊🎁✨✨✨✨✨
@MixtureMukkuByAbhishekSathyan
@MixtureMukkuByAbhishekSathyan 3 жыл бұрын
10:28 മനു മുത്തേ പൊളിച്ചടുക്കി...
@navask5674
@navask5674 3 жыл бұрын
കുറഞ്ഞ പൈസ കൂടുതൽ മൂല്യം അതാണ് ഫയൽവാൻ. ഫയൽ വാനിലെ മട്ടൻ ബിരിയാണി ഒരു രക്ഷയും ഇല്ല എന്റെ സാറേ
@HakunaMatataYOLO
@HakunaMatataYOLO 3 жыл бұрын
super, udane vannu try cheyyanam
@albinsunny6595
@albinsunny6595 3 жыл бұрын
we were waiting for these kind of eating
@gamingwithyachu4047
@gamingwithyachu4047 3 жыл бұрын
Polichu makkale💪💪😋😋
@baijumavelikara6131
@baijumavelikara6131 3 жыл бұрын
super bro
@prathapanrv
@prathapanrv 3 жыл бұрын
കൊതിപ്പിക്കല്ലേ ഇന്നലെയും ഇതിലെ പോയതാ ഇനി പോയിട്ട് തന്നെ കാര്യം
@arunkundara5440
@arunkundara5440 3 жыл бұрын
ഇവിടെ ഒന്ന് പോണം 😎😐
@ajithmsmohanadasansobhana130
@ajithmsmohanadasansobhana130 3 жыл бұрын
Evda 100rs nalla super biriyani kittum evda gold kondu ano biriyani undakunathu
@krishnanunnis382
@krishnanunnis382 3 жыл бұрын
മട്ടൻ കറിയൊക്കെ കണ്ടിട്ട് nto പറയണം # ഇതെന്തുവ #vishnu annan thugs 😎
@ajeyarnold9809
@ajeyarnold9809 3 жыл бұрын
Kollam da
@joshnijibu9067
@joshnijibu9067 3 жыл бұрын
Biriyani okke nallath aanu 5 6 pravashyamenkilum avidunnu mutton biriyani try cheythittund but masala kuravanu.
@sherin4500
@sherin4500 3 жыл бұрын
Powlii...😋
@sudhinshahsurendran7050
@sudhinshahsurendran7050 3 жыл бұрын
കൊല്ലം ഭയൽമാൻ 💪
@hallojithin
@hallojithin 3 жыл бұрын
പഹായന്മാർ മനുഷ്യനെ കൊതിപിടിപ്പിക്കും 😍😍😍
@MixtureMukkuByAbhishekSathyan
@MixtureMukkuByAbhishekSathyan 3 жыл бұрын
Miss you ടിന്റു അണ്ണാ... ❤️💜
@d3ssupervlogs982
@d3ssupervlogs982 3 жыл бұрын
Woooooow spr eee hotel valare valare famous Alle , ivide trivandrum IL ninnum avide Vannu try cheyyunna oru padu pere enikkariyam. Any way spr vlog from team kollam
@FaisalKhan-dc7gv
@FaisalKhan-dc7gv 3 жыл бұрын
പഹയന്മാർ കൊതിപ്പിച്ചു കൊല്ലുലോ പടച്ചോനെ😋😋😋👌👌👌👌
@apollyon369
@apollyon369 3 жыл бұрын
Mutton city
@pratheeshlp6185
@pratheeshlp6185 3 жыл бұрын
Manu ..suppppprrrrrrr...Adi poli
@jagan_jaggu_viji892
@jagan_jaggu_viji892 3 жыл бұрын
കിടു 👍👍👍😘😘
@jasim4955698
@jasim4955698 3 жыл бұрын
കൊല്ലത്തെ ഏറ്റവും നല്ല മട്ടൺ കിട്ടുന്ന സ്ഥലം ഫയൽവാൻ, സലീം ഹോട്ടൽ കൊല്ലം ❤
@gokulm3127
@gokulm3127 3 жыл бұрын
Salim 🔥🔥
@indyvlogs1325
@indyvlogs1325 3 жыл бұрын
കൊല്ലം ❤️❤️🥰
@AnuAnu-kz7tv
@AnuAnu-kz7tv 3 жыл бұрын
നല്ല വൃത്തി ഉണ്ടല്ലോ കിടിലം ഹോട്ടൽ 👍
@jasminejasminejestin5132
@jasminejasminejestin5132 3 жыл бұрын
Motta chettan poliyanu verum poliyalla , Nalla all poli
@Endekollam
@Endekollam 3 жыл бұрын
Hi Jasmine jestin😍... ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി ഒത്തിരി സന്തോഷം🤗💕
@jobymanu5817
@jobymanu5817 3 жыл бұрын
Super 😋😋😋👍👍👍🥰🥰
@yashinprince2965
@yashinprince2965 3 жыл бұрын
Sir super video sir your All Team welcome to KANNUR ❤❤
@yashinprince2965
@yashinprince2965 3 жыл бұрын
OK tanks
@Endekollam
@Endekollam 3 жыл бұрын
Yashin bro😍...thank u for inviting us💓.....theerchayayum Kannur varaam bro😘👍👍
@mohandasshivan860
@mohandasshivan860 3 жыл бұрын
Theetta pandharem off the India Ma...🥇🥈🥉🏅⚽️....nuooooooo . 🥇
@ktm082
@ktm082 3 жыл бұрын
ബ്രോ ഞാൻ നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട്.കോട്ടയം വഴി വരുമ്പോൾ തിരുനക്കര മൈതാനത്ത് വണ്ടി പാർക്ക് ചെയ്തു ആലപ്പാട്ട് ജ്വവല്ലറി ഓപ്പസിറ്റ് ബെസ്റ്റോട്ടൽ വന്നു മട്ടൻ ബിരിയാണിയും ഊണും കഴിക്കണം
@nadeerkk3770
@nadeerkk3770 3 жыл бұрын
Muttan poli ente kollam malabarilek welcome 👏👏😍😍😍
@jazinhussain5905
@jazinhussain5905 2 жыл бұрын
Bro ന്റെ vlog കണ്ടാണ് ഇവിടെ പോയത് നല്ല ബിരിയാണി ആയിരുന്നു. Thk you team ente kollam....
@sujinjp1618
@sujinjp1618 3 жыл бұрын
5:00 മ്മ് മ്മ് 😄😄
@Endekollam
@Endekollam 3 жыл бұрын
Sujin bro😍 ... ഹോട്ടൽ ഫയൽവാനിലെ വൃത്തിയുടെ കാര്യത്തിൽ രണ്ടഭിപ്രായം ആർക്കുമുണ്ടാവില്ല എന്നുറപ്പാണ് ... 👍👍💓
@hariraman9265
@hariraman9265 3 жыл бұрын
a pacha udippit annan cute analloo
@sreejithpa3689
@sreejithpa3689 3 жыл бұрын
Polichu frnds
@ligingl7531
@ligingl7531 3 жыл бұрын
പൊളി ഫയൽമാൻ ഹോട്ടൽ ക്യാമറ പിടിക്കുന്നത് ആരാ
@sinukollamsinukollam7835
@sinukollamsinukollam7835 3 жыл бұрын
ചേട്ടാ പൊളി 😋😋😋😋
@Endekollam
@Endekollam 3 жыл бұрын
Hi Sinu bai😍.... ഞങ്ങൾക്ക് തരുന്ന സപ്പോർട്ടിന് ഒത്തിരി ഒത്തിരി നന്ദി🙏 ... ഹോട്ടൽ suggestions ഉണ്ടെങ്കിൽ പറയണേ ...👍👍💓
@lindajobin6504
@lindajobin6504 3 жыл бұрын
Tintu chettan nthiyae.. evidae poyi
@saifinnisa8020
@saifinnisa8020 3 жыл бұрын
സൂപ്പർ,പേളി
@jineeshkodakkal235
@jineeshkodakkal235 3 жыл бұрын
കൊതിപ്പിച്ചു കളഞ്ഞല്ലോ 😋😋
@navab25n
@navab25n 3 жыл бұрын
Good
@muhammedajasmuhammedajas3684
@muhammedajasmuhammedajas3684 3 жыл бұрын
നമ്മുടെ ഫയൽമാൻ ഹോട്ടൽ 🥳👏👏👏👍👍👍
@hallojithin
@hallojithin 3 жыл бұрын
ഫയൽവാൻ എത്തിയപ്പോ നമ്മുടെ കൊല്ലം ഹോട്ടൽ ലിസ്റ്റ് പൂർണമായി.... 😍😍😍
@Endekollam
@Endekollam 3 жыл бұрын
Hai Jithin bhai😊ഒരുപാട് സന്തോഷം 💖💖
@shanizuae9804
@shanizuae9804 3 жыл бұрын
Fayalwan video ntha varathathu annu njan chindichitundu
@aaronpaul8947
@aaronpaul8947 3 жыл бұрын
Chennai Super kingskku whistle poodu
@ajithkumarks4362
@ajithkumarks4362 3 жыл бұрын
ഇജ്ജാതി ക്ലോസ്സ് ആപ്പ്..... എന്റെ പൊന്നോ....🙏🙏
@ubaidparolimunderi5532
@ubaidparolimunderi5532 3 жыл бұрын
👍♥️
@techworld888
@techworld888 3 жыл бұрын
Bro Channel Super ആണ് ഞാൻ എല്ലാ വീഡിയേlസും കാണും സൽക്കാര ബിരിയാണി കാണിച്ചത് പോലെ ഉണ്ടാകുന്നത് കൂടി കാണിക്കണം അത് കാണാൻ ഒരു സുഖം ആണ് പിന്നെ Bro നല്ല അവതരണം ആണ് Best wishes
@rafeekrafmi8980
@rafeekrafmi8980 3 жыл бұрын
Adipoli
@maheshms6849
@maheshms6849 3 жыл бұрын
എന്തോ പറയുന്നു ....വിഷ്ണു അണ്ണൻ pwoliiii
@vipinsworld3591
@vipinsworld3591 3 жыл бұрын
Engane kothippikkalle teame😋😋😋
@Endekollam
@Endekollam 3 жыл бұрын
Vipin bro😋😋💓
@vipinsworld3591
@vipinsworld3591 3 жыл бұрын
❤️❤️❤️
@karatekidskerala9925
@karatekidskerala9925 3 жыл бұрын
കിടു ♥️♥️♥️♥️♥️
@johnmarangattu8580
@johnmarangattu8580 3 жыл бұрын
സ്ഥലം എവിടെയാണ്
@Endekollam
@Endekollam 3 жыл бұрын
Hi John bro😍...Zomato online delivery undu👍 Fayalwan Hotel, Main road, Kollam. goo.gl/maps/hw7SnaR3fg8J8xKg7
@jayeshck3128
@jayeshck3128 3 жыл бұрын
നിലമ്പൂർ ചങ്ങാതികൂട്ടത്തിന്റെ ക്രിസ്തുമസ് ആശംസകൾ മലപ്പുറത്തേക്ക് എല്ലാവർക്കും സ്വാഗതം😋😋😋😋💖💖
@gokulm3127
@gokulm3127 3 жыл бұрын
Mutton curry ezhuthanii🔥🔥🔥
@blessonjohn6735
@blessonjohn6735 3 жыл бұрын
Manu poli . He is like me only 👱‍♂️
@liyakathali8744
@liyakathali8744 3 жыл бұрын
അണ്ണാ അടിപൊളി..... ബ്രോ
@sultanvaloor577
@sultanvaloor577 3 жыл бұрын
Malappuram adi like
@VIBERTECHY
@VIBERTECHY 3 жыл бұрын
Brok ene ariyamo✅️
@Endekollam
@Endekollam 3 жыл бұрын
Hi Achu😍😍...Gaming videos aanu cheyyunathu...lle👌👌👌
@shamnadsam9885
@shamnadsam9885 3 жыл бұрын
Nammala sontham kada
@sacredbell2007
@sacredbell2007 3 жыл бұрын
കൊല്ലത്തെ മികച്ച ഹോട്ടൽ ഫയൽവാൻ തന്നെ. പിന്നെ എഴുത്താണി ( കേരളപുരം ). സലിം ഹോട്ടൽ മട്ടന് ഒരുപോലെ പേരു കേട്ടതാണെങ്കിലും കഴിഞ്ഞ കുറേകാലമായി വൃത്തിയുടെ കാര്യത്തിൽ വളരെ മോശമായി. ആരൊക്കെ പറഞ്ഞിട്ടും അല്പം മെച്ചപ്പെടുത്താൻ ഒരു നടപടിയും എടുക്കുന്നില്ല.
@balumohan1833
@balumohan1833 3 жыл бұрын
കൊല്ലത്ത് നല്ല മീന്‍ ന്റെ veriety കിട്ടുന്ന ഹോട്ടലിന്റെ ഒരു വീഡിയോ ചെയ്യാമോ 🙂
@rahulukrishnan9555
@rahulukrishnan9555 3 жыл бұрын
ചന്ദ്രൻ പിള്ളയുടെ കട തിരുമുല്ലാ വാരം കൊല്ലം
@rejivikraman9219
@rejivikraman9219 3 жыл бұрын
No
@ajilmichael5632
@ajilmichael5632 3 жыл бұрын
Anchalmoodu CKP jn oru shop und “Tasty land” restaurant onnu review cheiy,,,, Saturday special und palil mungiya kozhi,,,, poli item Pinne shawarma and beef fry also good
@satharsathar9624
@satharsathar9624 3 жыл бұрын
👍👌👏✌️✌️✌️
@thomaspanicker730
@thomaspanicker730 3 жыл бұрын
Kundara മൂക്കട യെലെ charkol ഷവർമ ഒന്നു ടെസ്റ്റേ ച്യ്യണേ
@jobinp08
@jobinp08 3 жыл бұрын
Where??
@jyothiahjyothi8547
@jyothiahjyothi8547 3 жыл бұрын
തടിമാടൻ തിന്ന് തീർക്കും ഫുൾ 😄 😄 😄 കഴിപ്പ് അപാരം 😜
@vivekm4351
@vivekm4351 3 жыл бұрын
😀😀😀
@Endekollam
@Endekollam 3 жыл бұрын
Vivek bro😍....thank uuu 💓💓💓
@MixtureMukkuByAbhishekSathyan
@MixtureMukkuByAbhishekSathyan 3 жыл бұрын
12:14 🤤🤤🤤🤤🤤🤤🤤🤤🤤🤤🤤
@nkmunasher5193
@nkmunasher5193 3 жыл бұрын
Mrinal kaa power
@Endekollam
@Endekollam 3 жыл бұрын
Munasher bro😍... മ്മളെ Mrinal ഭായ് ഭക്ഷണപ്രേമികളുടെ ആരാധനാപാത്രമല്ലേ 💓... Mrinal ഭായ് കഴിക്കുന്ന ആഹാരത്തിൻ്റെ സ്വാദ്, നമ്മുടെ നാവിൽ നിറയ്ക്കാൻ അദ്ദേഹത്തിൻ്റെ expressions തന്നെ ധാരാളം😋... No doubt....He is a Master in the Art of food tasting👍
@haneeshnaduvath6965
@haneeshnaduvath6965 2 жыл бұрын
Wawsoopper
@haneeshnaduvath6965
@haneeshnaduvath6965 2 жыл бұрын
Hi
@Endekollam
@Endekollam 2 жыл бұрын
Hi Haneesh bai😍....thank uuu sooo muchhhh 👍💓💓
@saraliju510
@saraliju510 3 жыл бұрын
Athyyyy oru kariyam parayanu vanne annu.. 11 - february - 2021 ente marriage aanu team namude kollam ingu ponnekkanam vannu vilichathayi karuthi.. Biji kutty, chinnu, pattukaran chettai, gundu mani, idakku varunnu chettai, tintu mone ellarum varanam.. 🌹💕
@bijithabenedict9780
@bijithabenedict9780 3 жыл бұрын
Aahhaa congrats unde❤❤❤
@saraliju510
@saraliju510 3 жыл бұрын
@@bijithabenedict9780 thanks unde
@SumonSumon-dw2ii
@SumonSumon-dw2ii 3 жыл бұрын
Supar
@user-qg3wt1ny9x
@user-qg3wt1ny9x 3 жыл бұрын
Mattan biriyani😋😋
@mubarake2919
@mubarake2919 3 жыл бұрын
മാസ്സ് കാ ബാപ് ഇൻ കൊല്ലം - ഫയൽവാൻ...
@keralak4246
@keralak4246 3 жыл бұрын
👍👍👍👍👍
@thomaspanicker730
@thomaspanicker730 3 жыл бұрын
Kundara മൂക്കട പെട്രോൾ പമ്പ് നേ ഓപ്പോസിറ് ഓണർ to ഓൺ ബക്കറി 👍അടിപൊളി charkol ശവേർമ ഒന്നു ടെസ്റ്റ് ചെയ്യു പ്ലസ് സെൻറ് ദി കമന്റ്‌
@ajilmichael5632
@ajilmichael5632 3 жыл бұрын
Poli anu 👍👍👍
@merlot1472
@merlot1472 3 жыл бұрын
Wrestlers like adi
@arunrs1226
@arunrs1226 3 жыл бұрын
Innu uchakk poi kazhichathe ullu😋😋
@Endekollam
@Endekollam 3 жыл бұрын
Arun bro 🤗...എങ്ങനെ ഉണ്ടെന്ന് പറഞ്ഞ് കൊടുത്ത് നമ്മളെ പ്രേക്ഷകരെ കൊതിപ്പിച്ച് കൊല്ലുമോ?🙆‍♂️🤣💓
@sarathlal7284
@sarathlal7284 3 жыл бұрын
Superr😋😋👌👌
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
UNO!
00:18
БРУНО
Рет қаралды 4,9 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 194 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 14 МЛН
Mutton capital of Kerala, Kollam Fayalwan
4:07
aa Harem
Рет қаралды 25 М.
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН