ഫ്ലാക് സീഡ്‌സ് (Flaxseeds) പതിവായി കഴിച്ചാലുള്ള ഗുണങ്ങൾ. ഈ ഗുണങ്ങൾ ലഭിക്കാൻ എങ്ങനെ കഴിക്കണം?

  Рет қаралды 1,224,527

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

Flaxseeds നമുക്ക് ഗുണകരമാണ് എന്ന് നിങ്ങൾ കേട്ടിട്ടുണ്ടാകും.
0:00 Start
0:50 എന്താണ് ഫ്ലാക് സീഡ്‌സ്?ഗുണങ്ങൾ
4:00 ഏതൊക്കെ രോഗങ്ങളെ പ്രതിരോധിക്കും ?
6:00 PCODയും ഫ്ലാക് സീഡ്‌സും
8:14 എങ്ങനെ ഉപയോഗിക്കണം ?
എന്നാൽ ഇതിന്റെ ഗുണങ്ങൾ എന്തെല്ലാമാണെന്നോ എങ്ങനെ കഴിക്കണമെന്നോ പലർക്കും അറിയില്ല. എന്താണ് flaxseed ? ഇവയുടെ ഗുണങ്ങൾ എന്തെല്ലാം ? ഇവയുടെ ഗുണങ്ങൾ പൂർണ്ണമായും ലഭിക്കാൻ എങ്ങനെ ഉപയോഗിക്കണം ? ഇത് കഴിക്കാൻ പാടില്ലാത്തവർ ആരൊക്കെ ? വിശദമായി അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടും.
For more read: drrajeshkumaronline.com/what-...
For Appointments Please Call 90 6161 5959

Пікірлер: 2 000
@DrRajeshKumarOfficial
@DrRajeshKumarOfficial 2 жыл бұрын
0:50 എന്താണ് ഫ്ലാക് സീഡ്‌സ്?ഗുണങ്ങൾ 4:00 ഏതൊക്കെ രോഗങ്ങളെ പ്രതിരോധിക്കും ? 6:00 PCODയും ഫ്ലാക് സീഡ്‌സും 8:14 എങ്ങനെ ഉപയോഗിക്കണം ?
@AjusgalleryVlog
@AjusgalleryVlog 2 жыл бұрын
Sir pathivayi beetroot kazhichal kidney problems undavan chance undu ennu paraunnathu sathyamano.
@shahidhaktkd2805
@shahidhaktkd2805 2 жыл бұрын
Sir enik muthram uzhikuompole nalla pangent smallum adi vayar vedhaneyum unde .idh endhane?
@remasatheesan8929
@remasatheesan8929 2 жыл бұрын
Pcod flaxseed
@rajijohn191
@rajijohn191 2 жыл бұрын
sir, താങ്കളുടെ Contact No തരാമോ? എങ്ങനെയാണ് താങ്കളെ consult ചെയ്യുക? ഒന്ന് പറയാമോ? pls എൻ്റെ ഒരു Friend ന് വേണ്ടിയാണ്
@novlogsbyfahad
@novlogsbyfahad 2 жыл бұрын
@@rajijohn191 descriptionil appointment number koduthitund
@prasanthbaburaj07
@prasanthbaburaj07 Жыл бұрын
ഇങ്ങനെ ഒരു ഡോക്ടർ മലയാളികൾക്ക് അഭിമാനം.
@anant3910
@anant3910 9 ай бұрын
Yes nalla explanation
@zainabidmk
@zainabidmk 4 ай бұрын
😂😂
@ironman6848
@ironman6848 2 жыл бұрын
ഒരു ഡോക്ടർ എങ്ങനെ ആയിരിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നതിന് ഉത്തമ ഉദാഹരണമാണ് Dr Rajesh എന്നും നന്മയുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു 🙏🙏🙏
@deepamn6949
@deepamn6949 2 жыл бұрын
Valara correct
@leelammach.5851
@leelammach.5851 2 жыл бұрын
🙏🌹🙏
@praveenramachandran9332
@praveenramachandran9332 Жыл бұрын
🙏
@sivasankaranpillai7327
@sivasankaranpillai7327 Жыл бұрын
@@leelammach.5851 . മകൻ നുംമ. വ് വലിയമൻ നൻ . ഓം മം
@ptgnair3890
@ptgnair3890 2 жыл бұрын
Explained very well. I am using this for the past 15years. Result oriented product.
@naghmah123
@naghmah123 Жыл бұрын
How do you consume
@VishnuVishnu-gg7qe
@VishnuVishnu-gg7qe Жыл бұрын
ഒരുപാട് ഇഷ്ടം ഒരുപാട് സ്നേഹം ഡോക്ടർ.......ഓരോ വാക്കുകളും......മനസിന് സന്തോഷവും.......എത്ര വലിയ അസുഖങ്ങളും.........അതിൻ്റെ....ഓരോ വശ്ങളും......പരിഹാരവും.......ആരെയും vishamippikkathe.........പറഞ്ഞു തരുന്നു....❤❤❤❤
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
ഏത് കാര്യം ആണെങ്കിലും വളരെ നന്നായി എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ഡോക്ടർ പറഞ്ഞു തരും👍🏻😊.ഒരുപാട് നന്ദി ഡോക്ടർ🙏🏻
@symosyed5313
@symosyed5313 2 жыл бұрын
Yes 👌👍
@noorajasmin3754
@noorajasmin3754 2 жыл бұрын
Yes 🥰
@MRREKHA-lg3gl
@MRREKHA-lg3gl Жыл бұрын
Thanks Doctor sir., Thank you very much for such an elaborated information about flaxsed....thanks again🙏
@jessyphilip9909
@jessyphilip9909 2 жыл бұрын
Thank you so much Dr. for your valuable information. God bless you.
@antopy4356
@antopy4356 2 жыл бұрын
ഞാൻ ഒരു തവണ പറഞ്ഞീട്ടുള്ളതാണ് ,എങ്കിലും വീണ്ടും പറയുന്നു .ഈ ഡോക്ടർ ഡോക്ടർമാരിലെ സൂപ്പർ സ്റ്റാറാണ്
@rasiya2356
@rasiya2356 2 жыл бұрын
"ഇതിലും നല്ല വിവരണം ഇനി സ്വപ്നങ്ങളിൽ മാത്രം" 👍🏻❤❤❤
@midhunmithu3413
@midhunmithu3413 2 жыл бұрын
True 💯⚡️
@shaniabdulkhader6229
@shaniabdulkhader6229 2 жыл бұрын
💯
@snehasanjay6711
@snehasanjay6711 2 жыл бұрын
Good
@mathfromtheheart
@mathfromtheheart 2 жыл бұрын
True
@mathewnankeril7132
@mathewnankeril7132 2 жыл бұрын
എനിക്ക് blood ന് clotting capacity കുറവാണ്. ആനിലക്ക് എനിക്ക് flaxseeds കഴിക്കാമോ.
@coolcookingwithme4107
@coolcookingwithme4107 2 жыл бұрын
നല്ല ആരോഗ്യം ദൈവത്തിന്റെ അനുഗ്രഹം ആണ് . അതുപോലെതന്നെ നല്ല അറിവുകളും നല്ല നിർദ്ദേശങ്ങളും പറഞ്ഞുതരുന്ന ഒരു നല്ല doctor നമ്മുടെ ഭാഗ്യവും ആണ് ..Thankyou Doctor 😊
@shameenajabbar3496
@shameenajabbar3496 Жыл бұрын
Thank you sir
@Wellnessviva
@Wellnessviva 2 жыл бұрын
വളരെ വ്യക്തമായി പറഞ്ഞു തന്നു. Thanks doctor🙏
@kaliankandath698
@kaliankandath698 Жыл бұрын
Yet thank you Dr.for the valuable information about flask seeds.
@geethababu1241
@geethababu1241 2 жыл бұрын
Thankyou sir🙏 വളരെ ഉപകാര പ്രദമായ വീഡിയോ🙏
@ambilysuresh8731
@ambilysuresh8731 2 жыл бұрын
ഉപകാരപ്രദമായ അറിവ് നന്ദി ഡോക്ടർ
@reenamathew7979
@reenamathew7979 2 жыл бұрын
Thank you Dr. for valuable information
@anicekurian5256
@anicekurian5256 2 жыл бұрын
Excellent presentation , thank you Doctor 🙏🙏
@najithaarunarun4467
@najithaarunarun4467 2 жыл бұрын
ഇതിനെ കുറിച്ച് ഇത്ര വിശദമായി പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട് ഡോക്ടർ 😍
@nirmalavasu2282
@nirmalavasu2282 2 жыл бұрын
വളരെ നല്ല വിവരണം ആണ് ഡോക്ടർ നടത്തിയത് നല്ല വീടിയോ ഇനിയും ഇതു പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നൂ
@ASHRAFMK123
@ASHRAFMK123 Жыл бұрын
ജീരകം ഏതാണ്? ചെറിയ ജീരകം, വലിയ ജീരകം, അങ്ങനെ രണ്ട് ഉണ്ടല്ലോ! ഇത്പോലെ നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു! നന്ദി... ✋🏻
@mrprabhakar9638
@mrprabhakar9638 Жыл бұрын
വളരെ വിലപ്പെട്ട ഉപദേശത്തിന് നന്ദി - Thank U -
@reenachandran169
@reenachandran169 2 жыл бұрын
ഞാൻ കാത്തിരുന്ന ഒരു വീഡിയോ . thank you sir ❤️❤️
@faseelafaaz1803
@faseelafaaz1803 2 жыл бұрын
സർ, നല്ല ഒരു ഡോക്ടർ മാത്രം അല്ല. നല്ല ഒരു മനസ്സിന് കൂടി ഉടമയാണ് God bless u
@anjanaanil4519
@anjanaanil4519 2 жыл бұрын
Very informative talk👍 Thank u Dr🥰
@divyaa9130
@divyaa9130 Жыл бұрын
No words Sir...Thanks a lot for sharing this valuable information
@bineshputhukkudi9674
@bineshputhukkudi9674 2 жыл бұрын
നല്ല അറിവുകൾ പകർന്നു തന്ന ഡോക്ടർക്ക് ഒരുപാട് നന്ദി
@mollyfelix2850
@mollyfelix2850 2 жыл бұрын
For the last one year I am having flaxseeds mix with foods.. But only your video give me the very very informative benefits of this seed..Thank you so much doctor🙏💐
@alanjoseph2402
@alanjoseph2402 Жыл бұрын
How to add flax seeds with food? Should we roast first
@athiravinodk7884
@athiravinodk7884 Жыл бұрын
Dr Rajesh kumar = God 🙏🏻 Thankyou so so much Dr….Keep share your valuable knowledge for Us. God will always protect you and your Family…..
@habeebakm9130
@habeebakm9130 2 жыл бұрын
Hi.. വളരെ ഉപകാര prathamaya vidiyo... നല്ല വിനീതമായ അവതരണം.. tnx dr😊
@umeshmp2080
@umeshmp2080 2 жыл бұрын
നല്ല വിശദമായി പറഞ്ഞുതന്നു താങ്ക്യൂ ഡോക്ടർ 👍
@sindhusatheeshkumar9851
@sindhusatheeshkumar9851 2 жыл бұрын
വളരെ നല്ല വിവരണം. Thanks doctor 🌹
@user-yg8hy9tk6y
@user-yg8hy9tk6y 2 жыл бұрын
സാറിൻറെ എല്ലാ വീഡിയോയും സൂപ്പറാണ് ഇങ്ങനെ മനുഷ്യർക്ക് ഉപകാരപ്രദമായ ഉള്ള നല്ല നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു ഗുഡ്‌ലക്ക്
@suseelapv7953
@suseelapv7953 Жыл бұрын
സാർ ഇതിന്റെ ഗുണങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട്.❤️🙏🙏
@asrafasraf8310
@asrafasraf8310 2 жыл бұрын
ഇതിന്റെ വിവരണം സാറിൽ നിന്നും കേൾക്കാൻ കാത്തിരിക്കുകയായിരുന്നു വളരെ ഉപകാരമായി
@jasminbadusha4643
@jasminbadusha4643 2 жыл бұрын
ഞാനും
@maryxavier6565
@maryxavier6565 2 жыл бұрын
Very informative talk Thank you Doctor 🙏
@lajidouglas2984
@lajidouglas2984 Жыл бұрын
Thank you for the valuable information ,doctor 🙏
@jayammapeter6961
@jayammapeter6961 Жыл бұрын
Very clear explanation. Tnk u very much Dr.
@mariatitus5180
@mariatitus5180 2 жыл бұрын
Thank you very much Dr for such a valuable information as always. God bless you for helping public
@girjasanjivan9209
@girjasanjivan9209 2 жыл бұрын
Thanks for the valuable information Dr
@MuhammadAbdulQadir558
@MuhammadAbdulQadir558 2 жыл бұрын
സമ്പൂർണ്ണവും വിജ്ഞാനപ്രദവുമായ അവതരണം. അഭിനന്ദനങ്ങൾ!
@KrishnaKumar-sf5gy
@KrishnaKumar-sf5gy Жыл бұрын
Tks ഡോക്ടർ 🙏🙏അവതരണത്തിലെ ക്ലാരിറ്റി വളരെ നല്ലത് 🙏
@elsylesly4329
@elsylesly4329 Жыл бұрын
Dr. So many thanks for your ഇൻഫർമേഷൻ
@deepthianil4982
@deepthianil4982 2 жыл бұрын
നല്ല നല്ല അറിവുകൾ തരുന്നതിന് വളരെ അധികം നന്ദി ഡോക്ടർ😍😍
@elsyabraham9259
@elsyabraham9259 2 жыл бұрын
Such explosive knowledge shared!!👏
@chithrarajesh1719
@chithrarajesh1719 9 ай бұрын
ഒരു പാട് നന്ദിയുണ്ട് സാർ അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് നിങ്ങളെദൈവം അനുഗ്രഹികട്ടെ🙏🙏🙏🙏🙏
@vinurajesh4118
@vinurajesh4118 Жыл бұрын
Thanks Dr. for your information. Nice presentation🥰🤩
@souminim4642
@souminim4642 2 жыл бұрын
എന്നും ഉപകാരപ്രദമായ Vidios ചെയ്തു തരുന്ന Dr ക്ക് ഒരുപാട് thanks 👍🙏
@anithapg3080
@anithapg3080 2 жыл бұрын
Thank u doctor. Very well explained.. 🙏🙏
@pushpavally2007
@pushpavally2007 8 ай бұрын
ഒറ്റ വീഡിയോയിൽ തന്നെ ഒരായിരം അറിവുകൾ പകർന്നു തന്ന ഡോക്ടർക്ക് നന്ദി
@annammathomas7826
@annammathomas7826 Жыл бұрын
Thank you Dr.what natural remedy is there to reverse aortic stenosis. Appreciate any information.
@preethajebi2623
@preethajebi2623 2 жыл бұрын
Thank you Doctor.......very informative....
@rahmathsiraj3162
@rahmathsiraj3162 2 жыл бұрын
Very well explained. God bless you Doctor.
@yahw000
@yahw000 2 жыл бұрын
Thank you very much Doctor 😍
@ambilylotus7998
@ambilylotus7998 2 жыл бұрын
വളരെ നന്ദിയുണ്ട് ഡോക്ടർ thanks God bless you
@ramanikuttyamma9322
@ramanikuttyamma9322 2 жыл бұрын
Thankyou for your kind and detailed explanation on use of flaxseeds
@jamunasureshbabu2502
@jamunasureshbabu2502 2 жыл бұрын
👍
@greenlife2865
@greenlife2865 2 жыл бұрын
അല്ലാഹുവിന് ഏറ്റവും ഇഷ്ടം ഉള്ളവർ ആരാണ് എന്ന് അറിയോ, ആരോഗ്യം സംരക്ഷിക്കുന്നവരെ.. നിങ്ങളുടെ ഈ വീഡിയോ കണ്ട് ആരോഗ്യം സംരക്ഷിക്കാൻ ഒരു 10 പേരെങ്കിലും ഇത് കഴിക്കാൻ ശ്രമിചെങ്കിൽ അതിന്ടെ ഇരട്ടി ആരോഗ്യം അള്ളാഹു നിങ്ങൾക് നൽക്കും.. ഭൂമിയിലുള്ളവരോട് കരുണ കാണിച്ചാൽ അള്ളാഹു നിന്നോട് കരുണ കാണിക്കും.. അള്ളാഹ് bless you brother❤️😘
@hussainpb9009
@hussainpb9009 2 жыл бұрын
💕
@shakeelaashkarshakeelaashk3383
@shakeelaashkarshakeelaashk3383 2 жыл бұрын
Ameen
@sureshkb7874
@sureshkb7874 Жыл бұрын
Thank you so much doctor🙏🏽
@meetiniyas3836
@meetiniyas3836 Жыл бұрын
Thanks ഡോക്ടർ for your valuable ഇൻഫർമേഷൻ 💪
@sajeevps
@sajeevps 2 жыл бұрын
Any problem for males in consuming flax seeds. if not, please suggest the recommended daily quantity. Thanks in advance Dr.
@bindus9915
@bindus9915 2 жыл бұрын
Super Dr flaxseed ne കുറിച്ചുള്ള Yee അറിവ് വളരെ വെക്തമായി മനസിലാക്കി തന്നു Thank you 😍😍🙏🙏👌👌👌👏🏻👏🏻👏🏻👏🏻🌻🌼🌻🌼
@user-bz9fo9wr6y
@user-bz9fo9wr6y 8 ай бұрын
Vilayeriya Abhiprayangal ,Tq Dr
@rajagopalk.g7899
@rajagopalk.g7899 2 жыл бұрын
Dr. ക്ക് വളരെ അധികം നന്ദി...
@easypsckerala8481
@easypsckerala8481 2 жыл бұрын
Dr Hashimoto's thyroidnekurich oru video cheyyamo
@mathfromtheheart
@mathfromtheheart 2 жыл бұрын
All information you need to know about flaxseed in one video…very helpful 👍Thank you 🙏
@jayasreereji3967
@jayasreereji3967 Жыл бұрын
Thank you Dr. 🙏very valuable informations🙏🙏🙏
@AjithAjith-uc2fc
@AjithAjith-uc2fc 2 жыл бұрын
ഒരുപാട് ഒരുപാട് അറിവുകൾ തരുന്ന ഡോക്ടർ 👍🏽👍🏽👍🏽👍🏽👍🏽
@meenakshikanat3060
@meenakshikanat3060 2 жыл бұрын
Suupper illustration! Thanks Dr. 🙏🏽
@lojajoy9266
@lojajoy9266 2 жыл бұрын
Thank you doctor ❤️
@lalithajc4787
@lalithajc4787 2 жыл бұрын
Congrats 👏👏 നന്നായിരിന്നു. വളരെയധികം
@SMCFINANCIALCONSULTANCY
@SMCFINANCIALCONSULTANCY 2 жыл бұрын
Thank you Dr.for this infns.about Flaxseeds.
@leneesh878
@leneesh878 2 жыл бұрын
Thank You Doctor🙏
@musthafatp3432
@musthafatp3432 Жыл бұрын
Dr. Chia seeds നെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു
@ny1237
@ny1237 Жыл бұрын
Enik valare upakarappetta video.thankyou Dr.🙏🤲
@sivakamisaradamma5308
@sivakamisaradamma5308 6 ай бұрын
Dr. Rajesh Kumar explains very useful tips in a simple and detailed manner. 👏👏
@shobhashobha9057
@shobhashobha9057 2 жыл бұрын
Thank you dear doctor 🌹🙏
@ethammathottasseril9637
@ethammathottasseril9637 2 жыл бұрын
Thank You very much Doctor 🙏
@ahsaansidhikahsaansidhik7017
@ahsaansidhikahsaansidhik7017 Жыл бұрын
Thankuuu സാർ ഇതു പോലെ ഉള്ള നല്ല നല്ല വിവരങ്ങൾ തന്നതിന്
@devimanoj5511
@devimanoj5511 Жыл бұрын
Thankyou dr. for your best information 💖
@rajeshoa71
@rajeshoa71 2 жыл бұрын
From last month I am taking flaxseed oil capsule for health benefits 🙏😍👍
@alanjoseph2402
@alanjoseph2402 Жыл бұрын
How are u using?
@parvathiunnikrishnan441
@parvathiunnikrishnan441 2 жыл бұрын
Very well explained..thank you Dr 🙏
@vimalasr4289
@vimalasr4289 2 жыл бұрын
Thank you Dr for all the information May the Good God bless you and your family members abundantly 🙏💕🙏
@ck_star
@ck_star 11 ай бұрын
സൂപ്പർ...... നല്ല അറിവ് തന്നതിന് നന്ദി, അഭിനന്ദനങ്ങൾ....
@priyakumarib2804
@priyakumarib2804 2 жыл бұрын
Valuable information sir.thanks 🙏🙏🙏
@geethaamma9077
@geethaamma9077 2 жыл бұрын
ഓരോ വിഷയവും ഇത്രക്ക് വിവരിച്ചു പറഞ്ഞു തരാൻ മറ്റാരും കാണില്ല. Thanks dr. 🙏
@vidyanandannhattuvetty5813
@vidyanandannhattuvetty5813 2 жыл бұрын
Very good information. Thank you doctor.
@badriya1398
@badriya1398 Жыл бұрын
Dr. നിങ്ങളുടെ ഓരോ വീഡിയോയോയും നല്ല ആത്മവിശ്വാസം തരുന്നു. Tnx Dr
@symosyed5313
@symosyed5313 2 жыл бұрын
ഞാൻ ആഗ്രഹിച്ചിരുന്ന അറിവുകൾ... വളരെ നന്ദി ണ്ട് ബ്രോ ❤
@ramziansar4687
@ramziansar4687 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. 👍👍👍
@dr.vidhyaprakash9851
@dr.vidhyaprakash9851 2 жыл бұрын
Great job Dr👍👍Thankyou for valuable information ❤️❤️
@bhagyapillai2693
@bhagyapillai2693 Жыл бұрын
The first
@suseeladevis4265
@suseeladevis4265 2 жыл бұрын
Thank you doctor for your information.
@krishnanvadakut8738
@krishnanvadakut8738 Жыл бұрын
Useful topiic Thankamani
@minimanoj7813
@minimanoj7813 2 жыл бұрын
Flax seeds വീട്ടിൽ വാങ്ങിവെച്ചിട്ട് എങ്ങനെ,എപ്പോൾ കഴിക്കണം എന്ന് അറിയാതിരിക്കുന്ന proper time ൽ കിട്ടിയ എല്ലാം വിശദമായി പറഞ്ഞു തന്ന ഡോക്ടർക്ക്‌ ഓരായിരം നന്ദി. ഇനിയും Doctor ടെ ഓരോ വീഡിയോയും കാണാൻ കാത്തിരിക്കുന്നു.
@openvoice6557
@openvoice6557 2 жыл бұрын
ഇതു തന്നെ അവസ്ഥ 😄👍🏻😍
@user-eo4bd3oj1m
@user-eo4bd3oj1m 2 жыл бұрын
Avidunnu vangan kittum
@sindhukesu580
@sindhukesu580 2 жыл бұрын
രാമചന്ദ്രൻ സൂപ്പർ മാർക്കറ്റിൽ നിന്ന് ആണ് എനിക്ക് കിട്ടിയത്
@shahinasathar1218
@shahinasathar1218 9 ай бұрын
​@@user-eo4bd3oj1mഗാന്ധി ഗ്രാമം വയനാട് എന്ന വണ്ടികൾ പലയിടങ്ങളിലും കാണുന്നു. അവിടുന്നാണ് ഞാൻ വാങ്ങിയത്
@molynv4580
@molynv4580 8 ай бұрын
​@@user-eo4bd3oj1mഎല്ലാ സൂപ്പർ മാർക്കറ്റിലും കിട്ടും
@gracethomas8619
@gracethomas8619 2 жыл бұрын
Sir, i have one request,Please do one video about chia seeds. Thank you. 👏👏👏.
@kaliankandath698
@kaliankandath698 Жыл бұрын
Thank you Dr for the excellent information of flax seed and its uses. May God bless you.
@daisydaniel4509
@daisydaniel4509 2 жыл бұрын
Thanks Dr. Very good information.
@jessyvarghese1504
@jessyvarghese1504 Жыл бұрын
Good information Doctor Thank you. My husband is having hyperthyroidism & I am having hypothyroidism. So can we both have Flaxseed powder?
@user-mt8tc3zi7n
@user-mt8tc3zi7n 2 жыл бұрын
Thanks Sir For The video 🥰🥰...iam also waiting for sunflower seed, chia seed,pumpkin seed and so on
@user-zy4mk6pk1z
@user-zy4mk6pk1z 2 жыл бұрын
I also
@bindushenod20
@bindushenod20 2 жыл бұрын
Me too 😀
@karmalarani6621
@karmalarani6621 2 жыл бұрын
Me too
@poonamiyer3424
@poonamiyer3424 2 жыл бұрын
Mee too...
@saraswathiammas543
@saraswathiammas543 Жыл бұрын
Very informative.Thank you.
@aleyammamathai1919
@aleyammamathai1919 2 жыл бұрын
Thanks for the value msg Dr
@rasanaths9437
@rasanaths9437 Жыл бұрын
Can i use flax seeds along with chia seeds.. Is there any complications with these combination
@rakeshpr6505
@rakeshpr6505 2 жыл бұрын
ഒരു ഡോക്ടരും ഇമ്മാതിരി കാര്യങ്ങൾ പറയില്ല.. ആളുകൾ ബോധവാന്മാർ ആയാൽ ആശുപത്രിയിൽ ആളുകൾ കുറയും.. താങ്ക്സ് dr :
@indiratk1695
@indiratk1695 2 жыл бұрын
ഇപ്പം വില കൂടി.sir notu ഒരുപാട് നന്ദി ഉണ്ട്.puthiya അറിവ്.nallapole manassilaakki thannathinu
@hamzakutteeri4775
@hamzakutteeri4775 2 жыл бұрын
വളരെ നല്ല അറിവ് പറഞ്ഞു തന്ന Dr ക്ക് ഒരു പാട് നന്ദി
Countries Treat the Heart of Palestine #countryballs
00:13
CountryZ
Рет қаралды 10 МЛН
Pray For Palestine 😢🇵🇸|
00:23
Ak Ultra
Рет қаралды 36 МЛН
Flax Seeds - 25 Amazing Health Benefits Of This Super Food!
11:15
Dr Sita's Mind Body Care
Рет қаралды 411 М.