ഫ്രാൻസിൽ ഇടതുപക്ഷം | France Election 2024 Results | New Popular Front

  Рет қаралды 23,166

The Fourth

The Fourth

Ай бұрын

ഫ്രഞ്ച് പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷമുണ്ടാക്കിയത് ഉജ്ജ്വല മുന്നേറ്റം. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് തീവ്ര വലതുപക്ഷം. ഫ്രാൻസിൻ്റെ ഭാവി ഇനി ഏത് ദിശയിൽ?
#france #frenchelection2024 #thefourthnews
Malayalam News | Kerala News | Breaking News Malayalam | Malayalam News Live
The official KZfaq channel for The Fourth News.
Subscribe to Fourth News KZfaq Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/ZXT5VN2DYK45C1
Telegram ► t.me/thefourthnews
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Пікірлер: 160
@user23197
@user23197 29 күн бұрын
മിത്രങ്ങൾക്ക് ഫ്രാൻസിലും നിരാശ 😂😂
@Jamesluis1985
@Jamesluis1985 29 күн бұрын
ഇടതില്ലെങ്കിൽ ഫ്രാൻസ് ഇല്ല
@udayakumartb
@udayakumartb 28 күн бұрын
ഫ്രാൻസ്ൻ്റെ കാര്യത്തിൽ തീരുമാനമായി
@althafmuhammed5434
@althafmuhammed5434 27 күн бұрын
​@@udayakumartbഅതിന് തീവ്രവാദികൾ അല്ല ഫ്രാൻ‌സിൽ ഒള്ളത് ഇടത് പക്ഷം
@udayakumartb
@udayakumartb 27 күн бұрын
@@althafmuhammed5434 നമ്മുടെ മുമ്പിൻ ലബനോൺ ഒരു പാഠമാണ്
@unnimanappadth8207
@unnimanappadth8207 29 күн бұрын
ഇടതുപക്ഷം ജനപക്ഷം
@hopefully917
@hopefully917 29 күн бұрын
Salute for France.
@udayakumartb
@udayakumartb 28 күн бұрын
അടുത്ത ലമ്പനോൺ
@Amalgz6gl
@Amalgz6gl 29 күн бұрын
ഫ്രഞ്ച് revolution ൻ്റെ മണ്ണിൽ നാസിസ്റ് ആശയങ്ങൾക്ക് എതിരായി ചെറുത്തു നിൽക്കാൻ അവിടെ ഇടത് പാർട്ടികൾ ഉണ്ട്. അധികാരം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഫാസിസത്തിന് എതിരെ നയ വ്യതിയാനം ഇല്ലാതെ പോരാടാൻ ഫ്രാൻസിൽ ഇപ്പോഴും ഇടത് ആശയങ്ങളുണ്ട്...✊❤️
@shinybinu6154
@shinybinu6154 29 күн бұрын
Francil matramalla.spain,portugal.germany,sweden,norway,Denmark ,finland...ellayidathum active anu left
@footballanalysismalayalam7357
@footballanalysismalayalam7357 29 күн бұрын
Congratulations ❤️🌹💯 French people
@muhammadrizwanmalik7
@muhammadrizwanmalik7 29 күн бұрын
ലോഗത് തന്നെ ഇടതുപക്സം ഉണ്ടായത് ഫ്രാൻസ്ലാണ് ❤
@sreejx07
@sreejx07 29 күн бұрын
Ee thheevra valath enal enthanu europil engane aanu avarde ideologies
@muhammadrizwanmalik7
@muhammadrizwanmalik7 29 күн бұрын
@@sreejx07 ഫ്രഞ്ച് വിപ്ലവ സമയത്ത് ഇടത് വശത്തു ഇരുന്ന തൊഴിലാളി പാർട്ടിയെ അങ്ങനെ വിളിച്ചു പൊന്നു എതിരെ ഉള്ളവർ വലതും ആയി കണക്കാക്കി 👍
@sreejx07
@sreejx07 29 күн бұрын
@@muhammadrizwanmalik7 തീവ്രം എന്ന് പറയുമ്പോൾ അവർ മതപരമായ രീതിക്കണോ അതോ colour racism ഒകെ വെച്ചാണോ അവർ far right ആണെന്ന് പറയുന്നത്.. Eg ബിജെപി hidutwa oke aanu avde entha right parayunath
@anandu.m242
@anandu.m242 29 күн бұрын
​@@sreejx07avide abayarthikalk kk extreme right ethiraanu.... swantham aalkaarmathi... Hitler de ideology...ippo manasilaayo
@sreejx07
@sreejx07 29 күн бұрын
@@anandu.m242 👍🏻
@user-ei1xh2cn2i
@user-ei1xh2cn2i 29 күн бұрын
ഫ്രാൻസ്, യുകെ.... അടുത്തത്??? ❓❓❓❓❓❓ 🚩🚩🚩🚩🚩🚩🚩
@shinybinu6154
@shinybinu6154 29 күн бұрын
Already..spain,portugal,germany❤
@seasme
@seasme 29 күн бұрын
US
@udayakumartb
@udayakumartb 28 күн бұрын
അടുത്ത ലബനോൺ
@Alj555
@Alj555 28 күн бұрын
അടുത്തത് palestine 😂
@Connaruto
@Connaruto 28 күн бұрын
Venezuela says hi 😂.. commiekal evde thottalum avde ilathavum
@Alapkvi
@Alapkvi 29 күн бұрын
Left ❤
@Farsath999
@Farsath999 29 күн бұрын
മാർക്സിസം തിരിച്ചു വരുന്നു ❤️
@shamseerhashim
@shamseerhashim 29 күн бұрын
Marxism ഫോള്ളോ ചെയ്യുന്ന ഫ്രഞ്ച് ഇടതു പട്ടികളുടെ പേര് പറഞ്ഞെ 😂
@vishnu_namboothiri
@vishnu_namboothiri 29 күн бұрын
😂 onn poyi Wikipedia eduth nouveu populaire front'nte policy vayich nokkaamo.. athil evide aan Marxism.. ellam capitalism thanne aan
@Praveenenchapoika03
@Praveenenchapoika03 29 күн бұрын
Far leftism എന്നാൽ ക്യാപിറ്റലിസം ആണോ ​@@vishnu_namboothiri
@anandu.m242
@anandu.m242 29 күн бұрын
​@vishnunamboothiri3 0:38 686 capitalisms allada avide socialist aanu avide...oru mandan thanne..
@vishnu_namboothiri
@vishnu_namboothiri 29 күн бұрын
@@anandu.m242 socialism enthaan Marxism enthaan?? aaraan mandan..!? Congress socialist party aan.. nehru is known as the greatest socialist in Indian politics.. marxism padichitt vaa kammikutta
@RajeethKumar-br8dp
@RajeethKumar-br8dp 29 күн бұрын
Only 26%vote is left wave? Far right get 37.4%vote
@NJR-gt8xi
@NJR-gt8xi 29 күн бұрын
Left had withdrawn almost 200 candidates in 2nd round to avoid vote split athodane individual vote share kurav
@Connaruto
@Connaruto 28 күн бұрын
Far left la pen ne thopikan angana pala themaditharavum cheyum
@sureshkumarp.m6997
@sureshkumarp.m6997 29 күн бұрын
ഇനി ഇടതിന്റെ തിരിച്ചുവരവിന്റെ വസന്തകാല ഇടിമുഴക്കങ്ങൾ.
@udayakumartb
@udayakumartb 28 күн бұрын
ലബണോണിൻ്റെ അവസ്ഥയിലേക്ക് ഉള്ള ദൂരം കുറഞ്ഞു
@user-zm1qu7tz8h
@user-zm1qu7tz8h 29 күн бұрын
ഹിജാബ് നിരോധനം പ്രധാന വിഷയമായി
@icxcnika345
@icxcnika345 29 күн бұрын
Poda suppaddi
@userxxx123
@userxxx123 29 күн бұрын
Right, Palestine issue okke highlight an
@udayakumartb
@udayakumartb 28 күн бұрын
അടുത്ത ലബനോൺ ഫ്രാൻസ്
@hussanps4688
@hussanps4688 29 күн бұрын
❣️
@alansree1305
@alansree1305 29 күн бұрын
@thajudeenkodiyil8926
@thajudeenkodiyil8926 29 күн бұрын
L.d.f
@nithintravelworld8860
@nithintravelworld8860 28 күн бұрын
Njan frace il aanu last 4 Varsham aayi natile left alla eviduthe left evide aarkum refugee ne ishtam alla
@e.nlaxmanane.n4851
@e.nlaxmanane.n4851 29 күн бұрын
Now all the south American countries are left
@FVivekBNair
@FVivekBNair 29 күн бұрын
😂
@anandu.m242
@anandu.m242 29 күн бұрын
Yes .left or left wings
@ashkarali174
@ashkarali174 27 күн бұрын
​@@FVivekBNairentha മിത്രമേ സിറി
@FVivekBNair
@FVivekBNair 27 күн бұрын
@@ashkarali174 kammi Anna come back to the reality!.🤣🤣
@FVivekBNair
@FVivekBNair 27 күн бұрын
@@ashkarali174 kammi proved ,aadyam chiri ennu malayalathil type cheyyan padi ,enittu thalamudu 🤣😌.
@Js-fj5cz
@Js-fj5cz 29 күн бұрын
എല്ലാത്തിനും കാരണം നമ്മുടെ സഖാവ് ❤️‍🔥❤️‍🔥 ലോകത്ത് കമ്മ്യൂണിസം കേരളത്തിൽ നിന്ന് തിരിച്ചു വരട്ടെ ❤️‍🔥❤️‍🔥
@zakariyaitc
@zakariyaitc 29 күн бұрын
Left❤❤❤❤
@jayasuryaraveendran
@jayasuryaraveendran 28 күн бұрын
ഒരു കക്ഷിക്കും ഭൂരിപക്ഷം ഇല്ല എന്നത് അല്ലേ സത്യം?
@Ram-bo7jt
@Ram-bo7jt 25 күн бұрын
🚩🚩
@ai89748
@ai89748 29 күн бұрын
La sangam Njagal indayil ഉണ്ടല്ലോ 😂😂
@Sajeeshvt-ch4xf
@Sajeeshvt-ch4xf 27 күн бұрын
തിരികെ വരുക തന്നെ ചെയ്യും. ലെഫ്റ്റ് ❤❤❤❤❤❤
@RohithS-vo4zb
@RohithS-vo4zb 29 күн бұрын
Left🔥❤️‍🔥
@ashrafkuwait6079
@ashrafkuwait6079 28 күн бұрын
ഇനി ബ്രിട്ടാനും ഫ്രാൻസും പലരാജ്യങ്ങളും ഇടത് പക്ഷത്തിന്റെ കിഴിൽ
@AMR24Co
@AMR24Co 21 күн бұрын
🇸🇩❤️
@azeezkavaal4299
@azeezkavaal4299 29 күн бұрын
ഒന്നൂലാ, പിന്നെ ഈ ഇടതു മുന്നേറ്റത്തിൽ കൊട്ടിഘോഷിക്കാൻ മാത്രം ഒന്നുമില്ല. കാരണം തീവ്രവലതുപക്ഷ മുന്നേറ്റത്തെ തടയാൻ മദ്ധ്യപക്ഷം കാണിച്ച വിവേകത്തിൻ്റെ ബാക്കിപത്രം മാത്രമാണ് ഈ ഇടതു മുന്നേറ്റം. പക്ഷെ ഒന്നു പറയാതെ വയ്യ. 1977 ൽ ഇന്ത്യൻ മദ്ധ്യപക്ഷത്തെ തകർക്കാൻ ഇന്ത്യയിലെ ഇടതുപക്ഷം കാണിച്ച ആത്മഹത്യാപരമായി തീർന്ന വലതുപക്ഷത്തെ തോളോട് ചേർത്ത ചരിത്രപരമായ അബദ്ധം നിലവിലെ ഫ്രഞ്ച് ഭരണകൂടം കാട്ടിയില്ല എന്നത് CPM ന് മികച്ചൊരു പാഠമാകേണ്ടത് തന്നെയാണ്.
@musfir1434
@musfir1434 29 күн бұрын
💯
@sureshkumarp.m6997
@sureshkumarp.m6997 29 күн бұрын
1977ൽ ഇന്ത്യാ മദ്ധ്യപക്ഷം തകര്‍ന്നത് സ്വയം കൃതാത്ഥനാർത്തം.ദ്വയാംഗത്തെക്കുറിച്ച്(rss അംഗത്വം) പ്രശ്നവൽക്കരണം നടത്തിയത് ജനതാപാർട്ടി.അടിയന്തരാവസ്ഥയിലെ സ്വാതന്ത്ര്യ നിഷേധവും ക്രൂരത നടത്തിയത് കോൺഗ്രസ് പാർട്ടി.
@sreeyeshb
@sreeyeshb 29 күн бұрын
മദ്യ പക്ഷം അല്ല ഇടതുപക്ഷം തന്നെയാണ് മുൻകൈയെടുത്തത്.
@sreeyeshb
@sreeyeshb 29 күн бұрын
ഇന്ദിരാഗാന്ധിയെ തകർക്കാൻ സോഷ്യലിസ്റ്റുകൾ ആണ് മുൻകൈയെടുത്തത്. അതിലോട്ടു ജന സംഘം വന്നുചേരുന്നതാണ്.
@shinybinu6154
@shinybinu6154 29 күн бұрын
Athinu munpu..cong kanichathu enthanu..emergency..nalla aashayam..😅
@Connaruto
@Connaruto 28 күн бұрын
Rip france
@vaishakpr.
@vaishakpr. 26 күн бұрын
France has only delayed the inevitable.
@ashkarali174
@ashkarali174 27 күн бұрын
Res salute❤️
@mohammedrafiq9032
@mohammedrafiq9032 29 күн бұрын
ഇനി എ നാടിനെയും കേരളത്തെ പോലെ ആകുമോ
@anandu.m242
@anandu.m242 29 күн бұрын
Lokathe ottumikka raajyatjum left aanu .South America okke...pinne thante kadi manasilaavunnund
@MUHAMMEDHAQINSAN
@MUHAMMEDHAQINSAN 28 күн бұрын
​@@anandu.m242 ലെഫ്റ്റ് എന്നാൽ ഇവിടുത്തെ കമ്മ്യൂണിസം അല്ല 🤣
@anandu.m242
@anandu.m242 28 күн бұрын
@@MUHAMMEDHAQINSAN ithenth pottan aanu moorikale swabhavam edkalle....left ennal communism and socialist partykal aanu .ath eth raajyathum
@MUHAMMEDHAQINSAN
@MUHAMMEDHAQINSAN 28 күн бұрын
@@anandu.m242 ഫ്രാൻസ് കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ രാജ്യമാണ് പൊട്ടാ വെസ്റ്റേൺ യൂറോപ്പ് ഒന്നും കമ്മ്യൂണിസത്തിന് സ്വപ്നം പോലും കാണാൻ പറ്റില്ല മോനെ
@MUHAMMEDHAQINSAN
@MUHAMMEDHAQINSAN 28 күн бұрын
@@anandu.m242 ഫ്രാൻസ് ഒക്കെ മുതലാളിത്ത രാജ്യമാണ് അതിൽ കമ്മ്യൂണിസത്തിന് എന്ത് കാര്യം കമ്മ്യൂണിസവുമായി യാതൊരു ബന്ധവുമില്ല അവരുടെ പാർട്ടിക്ക്
@chaithanyarr1225
@chaithanyarr1225 28 күн бұрын
Red salute
@josinsabu4358
@josinsabu4358 27 күн бұрын
Muriyaneyum hooriyaayum chavutty purathu akanam
@Super_Hero1111
@Super_Hero1111 28 күн бұрын
Left.✌️✌️
@carlover402
@carlover402 29 күн бұрын
Left ❤❤❤ revolution
@Connaruto
@Connaruto 28 күн бұрын
Ivde kidann parayunna aarkelum ariyavo avde immigrants vote cheythenn...aloich nokuka nigeriayile oru vekthi ividathe electionu vote cheythu but avn oru citizen polum ala
@Fitnessninja123
@Fitnessninja123 28 күн бұрын
Andh Bhakts are very upset 😂
@zakariyaitc
@zakariyaitc 29 күн бұрын
Mithrangal avde ille😂😂
@sudheepparimalam5790
@sudheepparimalam5790 28 күн бұрын
ഇടതു ആശയങ്ങൾ ലോകത്തു വളരേണ്ടത് ആവശ്യമാണ്, (കേരളത്തിൽ മൂല്യ ശോഷണം സംഭവിച്ചു)
@appan141
@appan141 29 күн бұрын
Left Is Needed For World
@mksamah4945
@mksamah4945 29 күн бұрын
പിണറായി പ്രസിഡന്റ്‌ ആവണം എന്ന കമന്റ്‌ വന്നോ ?
@TruthSeeker-xn7oj
@TruthSeeker-xn7oj 29 күн бұрын
മാറി നിന്ന് മോങ്ങ്
@ultimatevideos8407
@ultimatevideos8407 29 күн бұрын
പിണറായി ഭരണം കണ്ട് ഇഷ്ടപ്പെട്ടണ് ഫ്രഞ്ചുകാർകമ്മ്യൂണിസ്റ്റുകൾക്ക് വോട്ട് ചെയ്തത് എന്ന് എത്രപേർക്ക് അറിയാം 😂😂😂
@shinybinu6154
@shinybinu6154 29 күн бұрын
Mahikar. Cheythu kannum..some french citizens are still in kerala..avark vote und..
@TABASSEERKC
@TABASSEERKC 29 күн бұрын
😂😂
@lekhaps489
@lekhaps489 29 күн бұрын
ഇടതുപക്ഷം എന്നത് ഒരു ഭരണാധികാരിയിലേക്ക് മാത്രം ഒതുങ്ങുന്നതല്ല.
@shinybinu6154
@shinybinu6154 29 күн бұрын
@@lekhaps489 correct
@coconutpunch123
@coconutpunch123 29 күн бұрын
മോങ്ങി ജിയുടെ ഭരണം 😂
@udayakumartb
@udayakumartb 28 күн бұрын
അടുത്ത ലബണോൺ' ഫ്രാൻസിലെ യഥാർത്ഥ പൗരൻമാർ അഭയാർത്ഥികളായി പോകേണ്ടിവരും
@riyaskhan5507
@riyaskhan5507 28 күн бұрын
Pashukkal karayum
@cbzshafik1312
@cbzshafik1312 29 күн бұрын
sangi kal yevida poi😂😂😂😂
@anjuthomas4551
@anjuthomas4551 28 күн бұрын
Poorthiyayi.. Sayippanmar ithrak pottanmarano 😢😢😢😢😢
@Connaruto
@Connaruto 28 күн бұрын
Record numbers of immigrants aan avde vannekunnath blacks brown muslims ivr elam matavrk vote cheythu.. rip France
@muhammedrinshad2875
@muhammedrinshad2875 29 күн бұрын
ഇന്ത്യയിൽ മാറ്റമില്ല 😢
@FVivekBNair
@FVivekBNair 29 күн бұрын
Only Jai bjp in india ✅
@noufalkvkinakool-3551
@noufalkvkinakool-3551 29 күн бұрын
Cpm aano cpi aano athumallenkil Rmp yo
@akshairajendran8269
@akshairajendran8269 29 күн бұрын
Communis party of france
@anandu.m242
@anandu.m242 29 күн бұрын
Da .potta .. communism enn parayunnath ninte ittavattathe muslim league oo BJP yo alla.. world wide ideology aanu
@carlover402
@carlover402 29 күн бұрын
Sdpi aavum 😂😂😂
@Jamesluis1985
@Jamesluis1985 29 күн бұрын
😂😂😂 പിണറായി മോഡൽ അല്ല സഖാവേ അവിടെ. ഒന്നു വായിച്ചു പഠിച്ചിട് പ്രസംഗിക്ക്. ശമ്പളം AKG സെന്ററിൽ നിന്നാണെങ്കിലും കൈരളി ചാനൽ നിലവാരത്തിലോട്ട് പോകണോ 🌹🌹🌹
@rahoofraz9829
@rahoofraz9829 25 күн бұрын
അയിന് പിണറായി മോഡൽ ആണ് അവിടെ എന്ന് ആര് പറഞ്ഞു 😂
@kabeerck8066
@kabeerck8066 28 күн бұрын
ബിജെപി ക്ക് സീറ്റില്ല എങ്കിൽ അവർ രാജ്യസ്നേഹികൾ അല്ല. ഫ്രാൻ‌സിൽ രാജ്യസ്നേഹികൾ ഇല്ല 😂😂
@TruthSeeker-xn7oj
@TruthSeeker-xn7oj 29 күн бұрын
മുസ്ലീം ലീഗിന് സീറ്റുണ്ടോ ?😂
@bashiddb7101
@bashiddb7101 25 күн бұрын
1seat
@user-em3wm4ut5p
@user-em3wm4ut5p 29 күн бұрын
റഷ്യ ലോക നേതൃത്വത്തിലേക് വരുന്ന സൂചനകൾ
@abusalmanzahra4711
@abusalmanzahra4711 29 күн бұрын
അപ്പം കോവിന്ദൻ മുക്ക് മന്ത്രിയാവും
@shinybinu6154
@shinybinu6154 29 күн бұрын
Ikka onnu schoolil po..
@abusalmanzahra4711
@abusalmanzahra4711 29 күн бұрын
@@shinybinu6154 മുക്ക് മന്ത്രി എന്ന് മന:പൂർവ്വം പറഞ്ഞതു തന്നെയാ അതു പഠിക്കാൻ ഇനി സ്കൂളിൽ പോണോന്നില്ല
@abilashgsp
@abilashgsp 29 күн бұрын
ഇവിടെ ഇത്രയും സുഖമായി ജീവിക്കുന്നുണ്ടല്ലോ.
@carlover402
@carlover402 29 күн бұрын
Kunjali kuttiye aakam 😂😂
@krbnandhuff2688
@krbnandhuff2688 27 күн бұрын
Marxism 🤝❤️🔥
@lamrinpepe6435
@lamrinpepe6435 29 күн бұрын
ആശ്വസിക്കേണ്ട കാര്യമില്ല.. തീവ്ര വലതുപക്ഷ ആശയം വലിയ രീതിയിൽ യൂറോപ്പിൽ വേരോടുന്നുണ്ട്... ക്രിസ്ത്യൻ കൂട്ടായ്മകൾ വളർന്നു വരുന്നു.. പൂട്ടിക്കിടന്ന ചർച്ചുകൾ മിനുക്കിയെടുക്കുന്നു... എല്ലാത്തിനും പലസ്തീൻ സംഘർഷവും അതിനോട് ചേർന്നുള്ള കുടിയേറ്റക്കാരുടെ പ്രക്ഷോപവും കാരണമായി..
@jeffyvarghese201
@jeffyvarghese201 29 күн бұрын
അഭയാർത്ഥി സാമ്രാജത്വ വാദികളെ തുരത്തും യൂറോപ്പ്
@Jamesdevassy
@Jamesdevassy 29 күн бұрын
Ividuthe UDAYIPPU CPM alla bro?
@shinybinu6154
@shinybinu6154 29 күн бұрын
Palestinikal..ippo kudiyettakaralla...Africans anu ippo illegal immigrants..palestine issue engane christian issue ayi😅😅😅
@coconutpunch123
@coconutpunch123 29 күн бұрын
ഞങ്ങൾക്ക് എന്ത് ആശ്വാസം? 😂. തീവ്രവലതു ഫാസിസ്റ്റ് നാസികൾ വന്നാൽ എന്താവും അവസ്ഥ എന്ന് രണ്ടാം ലോക മഹായുദ്ധത്തിലൂടെ എല്ലാവർക്കും മനസ്സിലായതാണ്. യൂറോപ്യൻ വലതുപക്ഷത്തിന്റെ അടിസ്ഥാനം വംശീയത ആണ്. അതിന്റെ ദോഷം ഇന്ത്യക്കാർ ആയിരിക്കും കൂടുതൽ അനുഭവിക്കേണ്ടി വരിക 😂
@NJR-gt8xi
@NJR-gt8xi 29 күн бұрын
Europe il eeh christian organisations nne onnum aayus ila...eriyunadin munne ulla aalikattal mathrane ippo nadakunede
@CHRIZ683
@CHRIZ683 29 күн бұрын
End things Europe falling
@abdulsamedmakkaraparamba764
@abdulsamedmakkaraparamba764 29 күн бұрын
അതിനെ തകർക്കാൻ പിണറായി വരട്ടെ
@JOBSVLOG-py2hh
@JOBSVLOG-py2hh 29 күн бұрын
പലസ്തീൻ മക്കളുടെ കണ്ണുനീർ ലോകം കാണുന്നുണ്ട്.
@CHRIZ683
@CHRIZ683 29 күн бұрын
🤣
@aravinds6058
@aravinds6058 28 күн бұрын
😂😂😂😂
@Indiantraveler772
@Indiantraveler772 28 күн бұрын
മിത്രം 🤔🤔🤔🤔🤔
@athirag6733
@athirag6733 29 күн бұрын
Rip france
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 60 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 25 МЛН
Why UK 🇬🇧 is going Bankrupt? : Detailed Economic Case Study
20:37
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 60 МЛН