ഫ്രാൻസിസ് ഇട്ടിക്കോര

  Рет қаралды 8,819

Pahayan Media

Pahayan Media

5 жыл бұрын

ഫേസ്‌ബുക്കിലെ കോഴിക്കോട്ടുകാർ ഗ്രൂപ്പിനായി അവതരിപ്പിച്ച 'ഫ്രാൻസിസ് ഇട്ടിക്കോര' എന്ന പുസ്തകത്തിന്റെ റിവ്യൂ.

Пікірлер: 30
@Sonydir
@Sonydir 5 жыл бұрын
Nice
@paappan1957
@paappan1957 4 жыл бұрын
ഡാവിഞ്ചി കോഡിലെ പലതും പകർത്തിയിട്ടുണ്ട്.
@arunjose5471
@arunjose5471 2 жыл бұрын
i pad ഇൽ നോക്കിയുള്ള pdf വായനയെ കുറിച്ച് അറിയാവുന്ന കാര്യങ്ങൾ വച്ച് ഒരു വീഡിയോ ചെയ്യുമോ
@mujeebrahman8296
@mujeebrahman8296 4 жыл бұрын
I suggest ' മഞ്ഞവെയിൽ മരണങ്ങൾ' . It is different reading experience..
@thequixotesclub
@thequixotesclub 4 жыл бұрын
kzfaq.info/get/bejne/g72bZtZmqc25fKs.html
@akshaysanjeev2793
@akshaysanjeev2793 5 жыл бұрын
പുസ്തകം ഞാൻ വായിച്ചു. വളരെ താല്പര്യതോടെയാണ് വായിച്ച് പോയിക്കൊണ്ടിരുന്നത്. അവസാനഭാഗം വരെ ഒരു ത്രില്ലർ സ്വഭാവം നിലനിർതുന്നുണ്ടെങ്കിലും കഥാന്ത്യം നല്ല നിരാശയായിരുന്നു ഫലം. മലയാളത്തിൽ ഇങ്ങനെയൊരു ശ്രമം വിരളമാണെന്ന് തോന്നുന്നു.
@sreeram_d
@sreeram_d 5 жыл бұрын
ശരിയാണ് സുഹൃത്തേ ഒരു വ്യത്യസ്തമായ സമീപനം ആണ് അവസാനം വല്ലാതെ predictable ആയിപ്പോയി
@thequixotesclub
@thequixotesclub 4 жыл бұрын
kzfaq.info/get/bejne/h7CBZaRjl7fDZKc.html
@jithunarayanan5252
@jithunarayanan5252 Ай бұрын
Just finished the book.... But i think, i need to go through thus book one more time...
@proprietor4417
@proprietor4417 3 жыл бұрын
Pdf file
@jithunarayanan5252
@jithunarayanan5252 Ай бұрын
ഞാൻ ഒത്തിരി കാത്തിരുന്നാണ് ഫ്രാൻസിസ് ഇട്ടിക്കോര വാങ്ങിയത്. കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിന്റെ അടുത്തുള്ള മാതൃഭൂമി ബുക്സ് ഇൽ നിന്ന്. അന്നേദിവസം ഒരു ഭാഗ്യം പോലെയാണ് ആ പുസ്തകം എന്റെ കയ്യിൽ കിട്ടിയത്. അവിടെ അവശേഷിരുന്നത് ആകെ രണ്ടേരണ്ട് കോപ്പികൾ മാത്രമായിരുന്നു.... സത്യം പറയാമല്ലോ... വാങ്ങിയ അന്ന് മുതൽ ഇത് വായിച്ചുതീരും വരെ, രാത്രി 8:30 മുതൽ പത്തര വരെ ഈ വായന എന്റെ ശീലമാവുകയായിരുന്നു.... 18 ദിവസം കൊണ്ട് വായിച്ചുതീർത്തു... Da vinci code പോലെ നമ്മുടെ മലയാളത്തിലും സൂക്ഷിച്ചുവെയ്ക്കാവുന്ന മിസ്റ്ററി / സ്റ്റഡി / ത്രില്ലർ നോവൽ...!!
@sandeepjayakumar3680
@sandeepjayakumar3680 4 ай бұрын
I just ordered a copy online. :)
@Shan17992
@Shan17992 4 жыл бұрын
മലയാളത്തിലെ ഡാ വിഞ്ചി കോഡ്
@Sahelanthropus_tchadensis_
@Sahelanthropus_tchadensis_ 5 жыл бұрын
പകുതിയായി...
@abinlal130
@abinlal130 4 жыл бұрын
Eshtangal eppozhum palarkkum palathayirikkum....
@chandlerbandhopadhyay5311
@chandlerbandhopadhyay5311 5 жыл бұрын
ഈ പുസ്തകം വായിച്ചപ്പോഴേ മനസിലായ കാര്യം എന്താണ് എന്ന് വച്ചാൽ അവിടെയും ഇവിടെയും ഒക്കെ കുറെ ഇതിനെ ഫിക്ഷൻ എന്ന് വിളിക്കാൻ പറ്റില്ല... അവിടെയും ഇവിടെയും നടന്ന പല യഥാർത്ഥ സംഭവങ്ങളെയും വലിച്ച് കൂട്ടി വച്ചിരിക്കുന്ന പോലെ തോന്നി...
@HaleemaAS
@HaleemaAS 5 жыл бұрын
Yadrishikamaitt ethipettathan ee bookilott...collegil tchrs vaikanedthitt avar 5 paginapram poillann parnju..oru awkward feel karnam ...angane njn vaikan thudangi...ntho valaika arnnu . pinne paladthunnum ketta karyangal okke ithil vannappo ith fiction appuram yatharthyamanonn thonni poi..thriller book aanu..but avasanam blunt ayi poi...
@robinvarghese878
@robinvarghese878 5 жыл бұрын
പഹയൻ ഇപ്പോൾ പുസ്‌തക പരിചയപ്പെടുത്തൽ കാണുന്നില്ല... ഇങ്ങനെ ഉള്ള വീഡിയോസ് കൂടി ചെയ്താൽ നന്നായിരുന്നു
@azmirenezmiii2262
@azmirenezmiii2262 4 жыл бұрын
Pand vayichin. Oru different xperience... Pinne pullide sugandhi eanna aandal devanayaki is far gooood
@jobygeorge1914
@jobygeorge1914 4 жыл бұрын
സുഗന്ധി 👌
@tharakrishna5356
@tharakrishna5356 2 жыл бұрын
Same.. സുഗന്ധിയാണ് കുറേകൂടി ഇഷ്ടമായത്.. ഇട്ടിക്കോര വായിച്ചപ്പോൾ ഒരു ഭീകര അന്തരീക്ഷം പോലൊക്കെ തോന്നിയെങ്കിലും കുറച്ചു സ്ത്രീ വിരുദ്ധത കൂടുതലല്ലേ എന്ന് തോന്നി.. പക്ഷേ സുഗന്ധി ഒരു രക്ഷയുമില്ല
@azmirenezmiii2262
@azmirenezmiii2262 2 жыл бұрын
@@tharakrishna5356 true thaat👍
@vishnupalakkal4405
@vishnupalakkal4405 5 жыл бұрын
Oru 5000 rupa allea ithra piahukku veno
@pandittroublejr
@pandittroublejr 3 жыл бұрын
Good review... 📚👍🏾📖✌🏾🔖 Thangal paranjathu valare cheriyanu... enikku athra bhayangaramayi feel cheythilla...😊😊
@jalibakthermk
@jalibakthermk 5 жыл бұрын
പുസ്തകം കൊള്ളാം. പക്ഷേ അവസാനം എത്തുമ്പോൾ വായിച്ചു തീരാത്ത പോലെ. ഇപ്പൊൾ പുതിയ അധ്യായം ഒന്നും ഇല്ലെ. ?
@salmamariam2779
@salmamariam2779 4 жыл бұрын
Sathyam...kadha theeratha polea
@jayarajlcc
@jayarajlcc 5 жыл бұрын
പുസ്തകം വനിതാ വിത്തം പരഹസ്തഗതം ഗത: എന്നാണല്ലോ പ്രമാണം
@Shan17992
@Shan17992 4 жыл бұрын
മനു ആയിരിക്കും അത് പറഞ്ഞിട്ടുള്ളത്. സ്ത്രീ പുരുഷന് കൊടുക്കാനും വാങ്ങാനും, പുസ്തകം പോലെ ഒരു വസ്തുവല്ല.
@ajojose7871
@ajojose7871 5 ай бұрын
അവസാനം അത്ര പോരാ എന്തോ പെട്ടന്നു തീർത്ത പോലെ
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 4,3 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН