No video

ആഫ്രിക്കയിൽ ടാപ്പിങ് ജോലി കൂലി കേട്ടാൽ ഞെട്ടും😲 Tapping job

  Рет қаралды 171,635

MALAWI DIARY

MALAWI DIARY

Күн бұрын

Пікірлер: 539
@sarammachacko8941
@sarammachacko8941 Жыл бұрын
റബ്ബർ കായ കല്ലിൽ ഉരച്ച് ചൂടാക്കി കൂട്ടുകാരുടെ കൈത്തണ്ടയിൽ വച്ച് പൊള്ളിച്ചു അയൽക്കാർ പരാതിയുമായി വീട്ടിൽ വന്ന ഓർമ്മകൾ ആർക്കെങ്കിലും ഉണ്ടോ?
@malawidiary
@malawidiary Жыл бұрын
💜💜
@clearthings9282
@clearthings9282 Жыл бұрын
😅😅
@dkdlshn1255
@dkdlshn1255 Жыл бұрын
😄😄😄👍
@johnsonantony7735
@johnsonantony7735 Жыл бұрын
ഞാനും അത് ചെയ്തിട്ടുണ്ട്
@sajeevanvm8812
@sajeevanvm8812 Жыл бұрын
Nee ente kai pollichathu ormayundo ?
@sindhumolcm2978
@sindhumolcm2978 2 жыл бұрын
അയ്യോ ഞങ്ങൾ എല്ലാവരും ചെയ്തിട്ടുണ്ട് 😁ഇത് കണ്ടപ്പോൾ ആ പഴയ കാലം ഓർമ വന്നു ❤️❤️❤️റബർ കുരുവും ഒട്ടുപാലും എല്ലാം പെറുക്കി വിറ്റ് കിട്ടുന്ന പൈസ കൊണ്ടാണ് ഞങ്ങൾ പണ്ട് കുറവിലങ്ങാട് പള്ളിയിൽ പെരുന്നാളിന് പോയിരുന്നത് ❤️❤️❤️❤️❤️
@malawidiary
@malawidiary 2 жыл бұрын
അതൊക്കെ ഒരു കാലം ലെ❤️❤️❤️❤️
@sindhumolcm2978
@sindhumolcm2978 2 жыл бұрын
@@malawidiary അതേ ❤️
@anand006able
@anand006able Жыл бұрын
ഓല
@johnsonantony7735
@johnsonantony7735 Жыл бұрын
ക്രൂലങ്ങാട് പള്ളി എനിക്ക് ഒരു കരവാ. ആ കപ്പലോട്ടം
@sunilmulakuzha7325
@sunilmulakuzha7325 Жыл бұрын
ഇഷ്ടം പോലെ
@fivemachans8273
@fivemachans8273 2 жыл бұрын
ഞങ്ങളും ചിരട്ട വടിച്ചെടുക്കുന്ന പരിപാടി നിർത്തി,, ഇപ്പോൾ എടുക്കുന്നു ഒഴിക്കുന്നു പോകുന്നു,,, നല്ല ക്ലീൻ തോട്ടം കണ്ടിട്ട് ഇറങ്ങി വെട്ടാൻ തോന്നുന്നു😃😃 എന്തായാലും വീഡിയോ കിടു😍😍
@malawidiary
@malawidiary 2 жыл бұрын
😎
@varghesekcherian2340
@varghesekcherian2340 Жыл бұрын
Gg
@babusurendran4382
@babusurendran4382 2 жыл бұрын
സത്യം പറ' ''ഇത് കേരള മല്ലേ? കേരളത്തിലേക്ക് മലാവിയിലെ ആളുകളെ പണിക്ക് കൊണ്ടുവന്നതല്ലേ? മലാവി ഡയറി ഫാൻസ് ഇടുക്കി♥️♥️♥️♥️
@malawidiary
@malawidiary 2 жыл бұрын
🤣🤣🤣
@stillyalex
@stillyalex 3 ай бұрын
ഞാന്‍ Central Africa Cameroon ല്‍ ആണ്‌, ഇവിടെയും അതുപോലെതന്നെ വല്യ തോട്ടങ്ങള്‍ ഉണ്ട്. It feels like കേരള
@ashokankarumathil6495
@ashokankarumathil6495 2 жыл бұрын
ഞങ്ങളുടെ ഇവിടെ റബ്ബർ തോട്ടങ്ങൾ ഇല്ല . പകരം ചെറുപ്പത്തിൽ ആരാന്റെ പറങ്കമാവിൽ നിന്നും വീഴുന്ന അണ്ടി പെറുക്കി വിറ്റ് വിഷുവിന് പടക്കം വാങ്ങിയിരുന്നു. പിന്നെ ചായയും , പൊറാട്ടയും വാങ്ങികഴിച്ചിട്ടുമുണ്ട്.
@malawidiary
@malawidiary 2 жыл бұрын
ഞങ്ങളും വിഷു കളറാക്കിയത് കശുവണ്ടി ആണ് 🥰🥰🥰🥰🥰
@shaljisanil7337
@shaljisanil7337 2 жыл бұрын
🤩Same is in our place .Chavakkad
@jacquelinesebastian3053
@jacquelinesebastian3053 Жыл бұрын
Super....ഞങ്ങൾ പാലാക്കാർ...ആരെങ്കിലും ഉണ്ടോ പാലാ കോട്ടയം 😂
@malawidiary
@malawidiary Жыл бұрын
💜💜💜
@Sophia-lf9sc
@Sophia-lf9sc Жыл бұрын
പിന്നെ... ഈരാറ്റുപേട്ട 😄😄
@user-ck3gs6xg2i
@user-ck3gs6xg2i Жыл бұрын
ഈരാറ്റുപേട്ട
@johnysebastian7370
@johnysebastian7370 Жыл бұрын
Kanjirapplly
@jacquelinesebastian3053
@jacquelinesebastian3053 Жыл бұрын
@@Sophia-lf9sc ഞാൻ ഇടമറുക്
@shaljisanil7337
@shaljisanil7337 2 жыл бұрын
Super. .. video 👍👍🥰❤️Kaazhchakal colour aakkaan Travel expo yodoppam...Sumikutti parayunnath kelkkan nalla resamund😍🤩
@malawidiary
@malawidiary 2 жыл бұрын
🥰🤩🤩🤩🤩🤩🤩
@johnsonantony7735
@johnsonantony7735 Жыл бұрын
ഇന്നതുകൊണ്ട് രണ്ടു പെങ്ങമ്മാരെ കെട്ടിച്ചുവിട്ട ഒരു സുഖമായിട്ട് ജീവിക്കുന്നു
@malawidiary
@malawidiary Жыл бұрын
💜
@rahulrahu526
@rahulrahu526 Жыл бұрын
ഞാൻ ചെയ്തിട്ടുള്ള പണി ടാപ്പിങ്. ഒരു പുതിയ അറിവ്. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 👏🏻
@prasanthkd3041
@prasanthkd3041 2 жыл бұрын
Chanal meme Adipoli video polichu super റബർ ടാപ്പിംഗ് കത്തി ഈങ്ങനെയുള്ള കത്തി ആദ്യമായിട്ടാണ് കാണുന്നത് സൂപ്പർ കത്തി
@malawidiary
@malawidiary 2 жыл бұрын
Thank you
@malawidiary
@malawidiary 2 жыл бұрын
Thank you bro
@arjunp3428
@arjunp3428 2 жыл бұрын
മലേഷ്യൻ റബ്ബർ കത്തി..10 വർഷ ത്തിനു മുകളിൽ ആയി കേരളത്തിൽ ഉണ്ട്‌
@ouranimations
@ouranimations 2 жыл бұрын
☺️ ഞാനും ഒരുപാട് റബ്ബർ കുരു പെരുക്കിട്ടുണ്ട് 🥰😊 അതൊക്കെ ഒരു കാലം . ഞാൻ ചെരുപ്പും 100 രൂപയുടെ ഒരു ഷർട്ടും ഉം വാങ്ങിട്ടുണ്ട് ,സ്കൂൾ വിട്ടു വരുമ്പോളൊക്കെ ബാഗിൽ പെറുക്കി ഇടും ☺️
@malawidiary
@malawidiary 2 жыл бұрын
Nostalgia 😍
@Dinudominic257
@Dinudominic257 2 жыл бұрын
Mee too
@mrkilipayyantrolls5107
@mrkilipayyantrolls5107 2 жыл бұрын
Rubber തോട്ടം കണ്ടാൽ കേരളത്തിന്റെ ഒരു feel....
@malawidiary
@malawidiary 2 жыл бұрын
സത്യം നമ്മുടെ നാടാണ്‌ എന്നെ പറയു
@JollyJohn-gl4my
@JollyJohn-gl4my Жыл бұрын
🙋😅
@sheherinsheri1378
@sheherinsheri1378 2 жыл бұрын
വളരെ നല്ല കാഴ്ച യാണ് നിങ്ങൾ കാണിക്കുന്നത് 🥰👍🏻👍🏻
@malawidiary
@malawidiary 2 жыл бұрын
Thank you
@bij144
@bij144 Жыл бұрын
Pambukal kaanumo
@muttathjoymuttathjoy1214
@muttathjoymuttathjoy1214 Жыл бұрын
പഴയ കാല ഓർകൾ ശരിക്കും അനുഭവങ്ങൾ ഞാനും ഇതു േ പോലെ ചെയ്തിട്ടുണ്ട്
@malawidiary
@malawidiary Жыл бұрын
💜
@thekkupant785
@thekkupant785 Жыл бұрын
ഇതിൽ താങ്കൾ കാണിച്ചത് എല്ലാം തന്നെ ഞാനും എൻറെ കൂട്ടുകാരും ചെയ്തിട്ടുള്ളതും അനുഭവിച്ച ആയിട്ടുള്ളതാണ്
@malawidiary
@malawidiary Жыл бұрын
💜💜
@jileshjile1564
@jileshjile1564 2 жыл бұрын
പണ്ടെത്തെ ഓർമ്മകളിലൂടെ ഒരു കയ്റ്റിറക്കം. നന്ദി 🙏🙏🙏 ❤❤❤👍❤❤❤.
@johnsonantony7735
@johnsonantony7735 Жыл бұрын
ഞാനും നമ്മുടെ ഈ കുസൃതി ചെയ്തുകൊണ്ട്
@nayomijohn3043
@nayomijohn3043 Жыл бұрын
of course, we did. We use the covering as firewood.
@islamic41261
@islamic41261 2 жыл бұрын
Punaloor pole thonunnu. Ningalude ella video sum orupad ishttamann
@malawidiary
@malawidiary 2 жыл бұрын
Ente koode oral undu punalur ullath
@sajeeshopto3045
@sajeeshopto3045 Жыл бұрын
ആഫ്രിക്ക എന്നും ഒരു അത്ഭുത ലോക മാണ്...
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@saundarya3759
@saundarya3759 Жыл бұрын
ഞങ്ങളുടെ ഇവിടെയും ചിരട്ട വടിച്ച് ഒഴിക്കുന്ന പരിപാടി ഇല്ല. ഞങ്ങളും കുട്ടിക്കാലത്ത് ഇഷ്ടം പോലെ റബ്ബർ കുരു പെറുക്കി വിറ്റ് മിഠായി വാങ്ങിയിട്ടുണ്ട്. ഇതുപോലെ വണ്ടി ഉണ്ടാക്കി കളിച്ചിട്ടുണ്ട്. ഇവിടെയും ഇത്തരം റബ്ബർ ടാപ്പിംഗ് കത്തി ഉണ്ട്. വീഡിയോ തമ്പ്നൈൻ കണ്ടപ്പോൾ ഞാൻ വിചാരിച്ചു നാട്ടിൽ ആണെന്ന്. ഒരേ വണ്ണമുള്ള റബ്ബർ മരങ്ങൾ ആണല്ലോ എല്ലാം തന്നെ. റബ്ബർ മരങ്ങൾ കണ്ടപ്പോൾ എനിക്ക് ടാപ്പിംഗ് ചെയ്യാൻ തോന്നി. എല്ലാം വളരെ ഫാസ്റ്റ് ആയി ആണല്ലോ അവർ ചെയ്യുന്നത്. വീഡിയോ മുഴുവൻ ഒത്തിരി ഇഷ്ടമായി കേട്ടോ ❤❤❤
@malawidiary
@malawidiary Жыл бұрын
Thank you
@leelakumari6220
@leelakumari6220 Жыл бұрын
Nhal cheruthsyitikumbol plateshan corpreshan chanthanapalliyil reber okuru pottlchu mukalithe thodi kalanju kodukkum thodu polikunnathine kuduthal paisa kittum🥰🥰🥰🥰👏👏👏👏❤❤❤
@malawidiary
@malawidiary Жыл бұрын
💜💜👍♥️
@JosCherian
@JosCherian Жыл бұрын
From Manimala Kanjirappally. We used to pick rubberkkuru and sell them but that was a long time ago. We used to pick and sell
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@magicetask
@magicetask Жыл бұрын
ഈ ജോലി ചെയ്തിട്ടുണ്ട് ഒരുപാട് വർഷം ,, കുഞ്ഞും ന്നാളിൽ ഉപ്പയോടു ഒപ്പം നമ്മുടെ നാട്ടിലെ ഉളി കത്തി വിത്യാസം ഉണ്ട് വെട്ടും പാൽ എടുക്കലും ഒറ ഒഴിക്കലും സീറ്റ് അടിയും അറിയുന്നതിനാൽ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി വീട്ടിലും ഉണ്ടാരുന്നു 2 ഏക്കർ റബ്ബർ ❤❤❤
@nishajoseph5035
@nishajoseph5035 2 жыл бұрын
ഞങ്ങളും ചെയ്തിട്ടുണ്ട്
@johnsonantony7735
@johnsonantony7735 Жыл бұрын
വീഡിയോ കുഴപ്പമില്ല കേട്ടോ നന്നായിട്ടുണ്ട്
@malawidiary
@malawidiary Жыл бұрын
💜💜
@sudhans9536
@sudhans9536 Жыл бұрын
ഇവിടെ അപൂർവമീയി ഇത്തര൦ കത്തിയുണ്ട്.റബർ ബോർഡ് ഇത്തര൦ കത്തിയിൽ വെട്ട് പടിപ്പിക്കുന്നുണ്ട് .
@malawidiary
@malawidiary Жыл бұрын
💜💜
@tipsywolf5466
@tipsywolf5466 2 жыл бұрын
Saantappante video kanda same spot alle??
@jayakumar3534
@jayakumar3534 Жыл бұрын
ഞാൻ റബ്ബർ കുരു പെറുക്കിവിറ്റ് ഒരുപാട് സിനിമ കണ്ടിട്ടുണ്ട്
@malawidiary
@malawidiary Жыл бұрын
💜💜
@rohithrobith2928
@rohithrobith2928 Жыл бұрын
നല്ല വീഡിയോ നൊസ്റ്റാൾജിയ സന്തോഷം
@malawidiary
@malawidiary Жыл бұрын
Thank you
@nishadtp4876
@nishadtp4876 Жыл бұрын
Arunettaa, Njan റബർ കുരു orupad vittittund, oru കിലോ porukki koduthaal oru roopa kittumaayirunnu annu,
@santhasanthosh8263
@santhasanthosh8263 10 ай бұрын
ഞങ്ങടെ കുട്ടി ക്കാലത്തും ഇങ്ങനെ യായിരുന്നു സൂപ്പർ👍💜
@malawidiary
@malawidiary 10 ай бұрын
Thank you 💜💜💜💜
@rajanr3649
@rajanr3649 2 жыл бұрын
പോക്കറ്റ് മണി യേക്കാൾ കൂടുതലായി വീട്ടു ചിലവിനും ഉപകരിചിട്ടുണ്ട്
@malawidiary
@malawidiary 2 жыл бұрын
Thank you
@uservyds
@uservyds Жыл бұрын
എനിക്കും അറിയാം ടാപ്പിംഗ് എന്നെ കൂടി കൊണ്ട് പോകുമോ വെട്ടാൻ 😜😍😍
@malawidiary
@malawidiary Жыл бұрын
💜
@sajan5555
@sajan5555 Жыл бұрын
ടാപ്പിംഗ് കത്തി ജബോങ് എന്നാണ് പറയുന്നത് മലേഷ്യൻ കത്തി ആണ്... എനിക്ക് അറിയാം ഇതുകൊണ്ട് വെട്ടാൻ.. നമ്മുടെ ഇവിടെ ഉള്ള കത്തി മിച്ചി ഗോലഡ്ജ് എന്നാണ് ഇംഗ്ലീഷ് പേര്..
@bijukochu209
@bijukochu209 Жыл бұрын
ഈ രണ്ട് ടൈപ്പ് കത്തികൊണ്ടും ഞാൻ വെട്ടിയിട്ടുണ്ട്. റബ്ബർ ബോർഡിന്റെ ട്രെയിനിങ്ങിന് പോയിട്ടുണ്ട്. ബോർഡ് രണ്ടു തരത്തിലുള്ള കത്തി ഉപയോഗിച്ച് വെട്ടാൻ ട്രെയിനിങ് കൊടുക്കും
@samuelmathew9170
@samuelmathew9170 Жыл бұрын
Yes ഇഷ്ടംപോലെ
@Realistic-44
@Realistic-44 Жыл бұрын
ഞങ്ങളുടെ അടുത്തുള്ള ചെറുവള്ളി തോട്ടം പോലെ 😍
@malawidiary
@malawidiary Жыл бұрын
💜💜💜💜
@kamparamvlogs
@kamparamvlogs Жыл бұрын
❤🎉പിന്നെ റബ്ബർ കുരു കൊണ്ട് പമ്പരം, തോക്കാ കൊണ്ട് പമ്പരം, വണ്ടികൾ, ഒട്ടു പാലു കൊണ്ട് പന്ത് ഇങ്ങനെ എന്തെല്ലാം ഉപോൽപ്പന്നങ്ങൾ🎉❤
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@mohandaspalamoottle2903
@mohandaspalamoottle2903 9 ай бұрын
അതെ 👌👌..😂😂
@samuelrajan4399
@samuelrajan4399 Жыл бұрын
There are many rubber plantations in Sri Lanka, Malaysia, Viet nam, Indonesia, Phillipine, Brazil etc. Originally rubber came from the Amazon jungles of Brazil. British were the one introduced rubber to Asian countries.
@malawidiary
@malawidiary Жыл бұрын
💜
@sreedharanpillai8912
@sreedharanpillai8912 Жыл бұрын
മുൻപ് ഒരു flower കാണിച്ചല്ലോ അത് ഇഞ്ചി വർഗ്ഗത്തിലുള്ളതാണ് zinchiberaceae family ആണ് നമ്മുടെ നാട്ടിൽ ഇതിന് ചെങ്ങഴിനൂർ പൂവെന്നു പറയും
@malawidiary
@malawidiary Жыл бұрын
Ok.thank you
@k.b.muhammadbavamuhammad4048
@k.b.muhammadbavamuhammad4048 Жыл бұрын
ഞാൻ റബ്ബർ കുരു ധാരാളം പെറുക്കിയിട്ടുണ്ട്, റബ്ബർ ടാപ്പിങ് ചെയ്തിട്ടുണ്ട്.. ഏതാണ്ട് ഇരുപത് വർഷങ്ങൾ. ഇരുപത്തിയഞ്ചു വര്ഷങ്ങളായി നിർതിയിട്ട്.. 👍🏻👍🏻
@malawidiary
@malawidiary Жыл бұрын
💜💜💜💜
@nazefreshcofreshconaze9108
@nazefreshcofreshconaze9108 2 жыл бұрын
Iwa Malawi🇲🇼🇲🇼 👌👌Arun ❣️Sumi😍😍🤝🤝👍🏼👍🏼👍🏼👍🏼nice vlogs👍👍👍 Love from🇶🇦🇶🇦🇶🇦 Qatar🇶🇦
@malawidiary
@malawidiary 2 жыл бұрын
Thank you so much ❤️
@mohammadhassan8893
@mohammadhassan8893 Жыл бұрын
Good vidio thanks kothamangalam jeddah
@malawidiary
@malawidiary Жыл бұрын
💜💜💜💜
@thomasrose6806
@thomasrose6806 Жыл бұрын
Why going malawi. Go to kottayam Or pala
@adoorphilip3891
@adoorphilip3891 Жыл бұрын
4 rs/kg x how many kg/day.what is the labour rate/day is it 500 kg/day,?
@divyapramoddivya1979
@divyapramoddivya1979 2 жыл бұрын
Aa kutty enthu joliya chyune🤔
@johnsonantony7735
@johnsonantony7735 Жыл бұрын
ഇന്ന് അതുകൊണ്ട് എന്റെ വീട്ടിലെ എൽഇഡി ടിവി ഫ്രിഡ്ജ് ഇതെല്ലാം സമ്മാനിച്ചത്
@malawidiary
@malawidiary Жыл бұрын
💜
@user-jo4se7ku5o
@user-jo4se7ku5o Жыл бұрын
നിങ്ങൾക്ക് സമയം കിട്ടുമ്പോൾ ഒരു മിനുട്ട് പഴയ സിനിമയിലെ പാട്ടു സീൻ ഒന്ന് അവിടെ വച്ച് എടുത്ത് കാണിക്കാമല്ലൊ ജയൻ , - നസീർ സത്യൻ ഇവരുടെ സിനിമയിലെ നല്ല പാട്ടുകൾ എടുത്ത് ഒരു ചെറിയ വീഡിയോ ഉൾപ്പെടുത്തിയാൽ സൂപ്പറാകും🧡👍
@malawidiary
@malawidiary Жыл бұрын
💜💜
@santhoshm6690
@santhoshm6690 9 ай бұрын
ഞാൻ ആദ്യം വിചാരിച്ചു നിങ്ങൾ നാട്ടിൽ എത്തിയോന്ന്. റബ്ബർ തോട്ടം അടിപൊളി
@bobbyabrahamnatureloverdsp9104
@bobbyabrahamnatureloverdsp9104 2 жыл бұрын
Knife is different from commonly used.
@malawidiary
@malawidiary 2 жыл бұрын
Athe
@anithasabu3272
@anithasabu3272 Жыл бұрын
നമ്മുടെ നാട്ടിലും പ്ലാന്റേഷൻ കോർപറേഷന്റെ തോട്ടത്തിലെ കത്തിയും ടാപ്പിംങും ഇങ്ങനെതന്നെയാണ്
@malawidiary
@malawidiary Жыл бұрын
💜
@roymonp4552
@roymonp4552 Жыл бұрын
Njagal V model kathiyanu use cheyyunnathu .
@malawidiary
@malawidiary Жыл бұрын
👍👍💜💜
@thekkupant785
@thekkupant785 Жыл бұрын
റബ്ബർ പാൽ വലിച്ചു എടുക്കാതെ ഇരിക്കുന്നതാണ് ഉത്തമം. ഒട്ടുപാല് വളരെ ഈസിയായി റിമൂവ് ചെയ്യാൻ സാധിക്കും
@malawidiary
@malawidiary Жыл бұрын
💜💜💜
@Swargarajyam
@Swargarajyam Жыл бұрын
ഈ കത്തി നമ്മടെ നാട്ടിൽ ഒരുപാട് ഉണ്ട് ❤‍🔥
@malawidiary
@malawidiary Жыл бұрын
💜
@abdulgafarabdulgafar2626
@abdulgafarabdulgafar2626 Жыл бұрын
ലംബോജ് കത്തി
@vikramvasudev5250
@vikramvasudev5250 Жыл бұрын
കേരളത്തിലെ റബർതോട്ടം പോലെയുണ്ട്. ഒരു എപ്പിസോടും ബോറടിയില്ല. 🙏🌺
@malawidiary
@malawidiary Жыл бұрын
💜
@bindhutm2534
@bindhutm2534 2 жыл бұрын
Hi Arun ,Hi Sumi,Nice video
@malawidiary
@malawidiary 2 жыл бұрын
Thank you
@alexanderpi4751
@alexanderpi4751 29 күн бұрын
Very nice.....
@shybypraveenpraveen6983
@shybypraveenpraveen6983 2 жыл бұрын
Childhood memories..... 👌👌.. Nice to see you guys ... Hii...from botswana... 🇧🇼
@malawidiary
@malawidiary 2 жыл бұрын
Thank you
@prasannap2531
@prasannap2531 Жыл бұрын
Santtappanum shyjoum. Ee vazhi vannirunnu❤️
@malawidiary
@malawidiary Жыл бұрын
Nammade veetilaa avaru stay cheythath... video und channelil
@bibint930
@bibint930 2 жыл бұрын
റബർ കുരു കുറേ പെറുക്കിയിട്ടുണ്ട് അത് വിൽക്കാൻ അല്ലായിരുന്നു കല്ലിൽ ഉരച്ചു ചൂടാക്കി കൂട്ടുകാരുടെ കാലിൽ കൊണ്ട് മുട്ടിക്കുവായിരുന്നു 🤣🤣🤣🤣🤣
@malawidiary
@malawidiary 2 жыл бұрын
Thank you
@jiyajohn7416
@jiyajohn7416 Жыл бұрын
നൊസ്റ്റു
@kesavanak6565
@kesavanak6565 Жыл бұрын
ഈ കത്തി ഇപ്പോൾ കേരളത്തിൽ ഇഷ്ടം പോലെ വെട്ടുന്നുണ്ട്
@mathet8816
@mathet8816 Жыл бұрын
Aa mara the kurichu kuduthal video cheyyuka
@malawidiary
@malawidiary Жыл бұрын
💜
@monsyaykkattu8011
@monsyaykkattu8011 Жыл бұрын
ഞാനും പറക്കി വിറ്റിട്ടുണ്ട്
@subhashponnus2407
@subhashponnus2407 Жыл бұрын
Yes njaanum vittittund vandiyum undakkiyittund pinne rubberkond ball undaakkiyittund
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@moideenabdulhakeem5016
@moideenabdulhakeem5016 Жыл бұрын
Supper,Adipoli❤❤❤❤
@johnsonantony7735
@johnsonantony7735 Жыл бұрын
ഇന്ന് അതുകൊണ്ട് രണ്ടു പെങ്ങമ്മാരെ കെട്ടിച്ചുവിട്ടു എന്റെ വീട്ടിലെ
@johnsonvm12
@johnsonvm12 Жыл бұрын
9:10 നീ ചെറുക്കീട്ടുണ്ടോ? ചെറുതായിട്ട് - മഞ്ചാടിക്കുരു ആണോ ?
@ChuchumonInternetmommy
@ChuchumonInternetmommy 9 ай бұрын
Indiayum Afrikayum ekadesham oru pole thonnunnu!! Ente kootukaride bro vittu cash undakitundu
@rasheedsupreme3794
@rasheedsupreme3794 2 жыл бұрын
Arun bro super
@malawidiary
@malawidiary 2 жыл бұрын
Thank you
@khamarudheenkp9248
@khamarudheenkp9248 Жыл бұрын
Replay tharanam. Avde ngammal cash invest cheydh sthalam vedich rubber plantation undaakaan patumo.
@malawidiary
@malawidiary Жыл бұрын
തീർച്ചയായും 100വർഷത്തേക്ക് സ്ഥലം കിട്ടും അതുകഴിഞ്ഞ് വീണ്ടു പുതുക്കണം
@devasuryakb97
@devasuryakb97 2 жыл бұрын
Super 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
@malawidiary
@malawidiary 2 жыл бұрын
Thank you
@joyav7229
@joyav7229 Жыл бұрын
Valiyan kathi കേരളത്തിലും ഉണ്ട്
@malawidiary
@malawidiary Жыл бұрын
💜
@anumoll187
@anumoll187 2 жыл бұрын
അടിപൊളി ❤️❤️❤️
@malawidiary
@malawidiary 2 жыл бұрын
Thank you
@marykuttyjohn1149
@marykuttyjohn1149 6 ай бұрын
Very nice
@pishoni
@pishoni Жыл бұрын
See the title. Say anything about the labour charge
@malawidiary
@malawidiary Жыл бұрын
Watch this full video and we already informed about labour charge😊
@jose.k.mk.m5759
@jose.k.mk.m5759 Жыл бұрын
Ishttam pole kashu undakiyittundu
@chackokavunnukattil623
@chackokavunnukattil623 Жыл бұрын
Ethanu pillere valikathi. Ethu keralathilum undu
@vkv9801
@vkv9801 2 жыл бұрын
ഞാൻ പണ്ട് അണ്ടി പൊറുക്കി വിറ്റിട്ടുണ്ട് നമ്മളത്തും ആരാന്റെയും എന്നിട്ട് അതിന് ഐസ് വാങ്ങി തിന്നും from kuwait
@manoj.p.ninan.1004
@manoj.p.ninan.1004 2 жыл бұрын
ഞാനും ഒരുപാട് റബ്ബർ കുരു പെരുക്കിട്ടുണ്ട്
@malawidiary
@malawidiary 2 жыл бұрын
തിരിച്ചു കിട്ടാത്ത കാലത്തിന്റെ ഓർമ്മകൾ🥰
@_MADOX_444
@_MADOX_444 Жыл бұрын
കുരുവും തൊണ്ടും പെറുക്കും. കുരു തല്ലി പൊട്ടിച്ച് ഉള്ളിലുള്ള പരിപ്പ് വിൽക്കും, തൊണ്ട് തീ കത്തിക്കാൻ എടുക്കും. അവധി ദിവസ ങ്ങളിൽ രാവിലെ സഞ്ചിയുമായി ഇറങ്ങും. ഇപ്പോ ഓർത്തിട്ട് കൊതിയാവുന്നു. ആ പരിപ്പ് എന്തിനാണ് ഉപയോഗികുന്നതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല.
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@binojdevassy3492
@binojdevassy3492 2 жыл бұрын
Hi Nice work
@malawidiary
@malawidiary 2 жыл бұрын
Thank you
@anithasabu3272
@anithasabu3272 Жыл бұрын
ഞാനും റബ്ബർ കുരു പിറക്കി പൊട്ടിച്ചു പരിപ്പെടിത്തു വിറ്റ് പോക്കറ്റ് മണി ഉണ്ടാക്കിയിട്ടുണ്ട് 🥰
@malawidiary
@malawidiary Жыл бұрын
💜
@pmmohanan9864
@pmmohanan9864 Жыл бұрын
Thanks
@sunnyantony4384
@sunnyantony4384 Жыл бұрын
Ithrayum latex kuravano Africayil
@malawidiary
@malawidiary Жыл бұрын
💜💜💜💜
@worldinvestigator6547
@worldinvestigator6547 2 жыл бұрын
Super aayittund
@malawidiary
@malawidiary 2 жыл бұрын
Thank you
@malawidiary
@malawidiary 2 жыл бұрын
Thank you
@firosebabuc9874
@firosebabuc9874 Жыл бұрын
ഞാനും ഉണ്ട്‌
@UNJOBER
@UNJOBER 2 жыл бұрын
പൊളിക്ക് കൂടെ ഉണ്ട് 🥰🥰🥰
@sunnyjame
@sunnyjame Жыл бұрын
Yes
@thejustheju3116
@thejustheju3116 2 жыл бұрын
super daaa,
@malawidiary
@malawidiary 2 жыл бұрын
Thank you
@prajeeshravindran3018
@prajeeshravindran3018 2 жыл бұрын
Adipoli video
@malawidiary
@malawidiary 2 жыл бұрын
Thank you
@shajuouseph5675
@shajuouseph5675 2 жыл бұрын
അടിപൊളി ആയിട്ടുണ്ട്
@malawidiary
@malawidiary 2 жыл бұрын
Thank you
@vibiag343
@vibiag343 2 жыл бұрын
അരുണേട്ടാ.... എന്താ ചെയ്യുന്നേ....... 😄😄😄
@malawidiary
@malawidiary 2 жыл бұрын
Site admin aanu
@vibiag343
@vibiag343 2 жыл бұрын
@@malawidiary ചേട്ടായി "അരുണേട്ടാ "ആ വിളി കേട്ടപ്പോൾ ഡയമണ്ട് നേക്ലെസ് മൂവി ഓർമ്മ വന്നു 😄
@ebeasjames2469
@ebeasjames2469 2 жыл бұрын
Travelexpo ❤️
@malawidiary
@malawidiary 2 жыл бұрын
❤️❤️❤️❤️❤️
@jobinsebastian4508
@jobinsebastian4508 2 жыл бұрын
ഞാൻ ഉണ്ടേ 🙋‍♂️🥰🥰🥰
@malawidiary
@malawidiary 2 жыл бұрын
Thank you
@beenabeena1730
@beenabeena1730 Жыл бұрын
Super 🥰
@malawidiary
@malawidiary Жыл бұрын
💜
@anilb562
@anilb562 7 ай бұрын
Super ❤❤❤❤❤
@wahidwahid7776
@wahidwahid7776 Жыл бұрын
Rabarkuru:esdampola Vettpaisaudakedud❤️❤️❤️super:vedeyo
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜💜
@ashiquekl1411
@ashiquekl1411 2 жыл бұрын
Aiwaaa...powli
@malawidiary
@malawidiary 2 жыл бұрын
Thank you
@jayaprakashan8949
@jayaprakashan8949 Жыл бұрын
Njanum. Porukkiyitund
@ziyadvalamkottil9856
@ziyadvalamkottil9856 2 жыл бұрын
കൊള്ളാം അടിപൊളി 👍
@malawidiary
@malawidiary 2 жыл бұрын
Thank you
@muraleedharannair7543
@muraleedharannair7543 Жыл бұрын
ഞങ്ങളം കുരു പെറുക്കി വീട്ടിട്ടോട്
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 41 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 197 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 47 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 41 МЛН