പിണറായിക്ക് പണി പാളിയോ ? | JANAM DEBATE | PART 2 | JANAM TV

  Рет қаралды 132,910

Janam TV

Janam TV

3 жыл бұрын

പിണറായിക്ക് പണി പാളിയോ ? | JANAM DEBATE | PART 2 | JANAM TV
സമകാലിക രാഷ്ട്രീയത്തിലെ നിങ്ങളുടെ പ്രിയപ്പെട്ട നേതാവ് ആര്‌? ഇവിടെ വോട്ട് ചെയ്യാം : janamtv.com/jananayakan/
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZfaq Channel: bit.do/JanamTV
Subscribe Janam TV Online KZfaq Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Trending
ANCHOR : ANIL NAMBIAR

Пікірлер: 159
@govindnram8556
@govindnram8556 3 жыл бұрын
പണ്ട്യാല ഷാജി CPM ൻ്റെ ജനാധിപത്യത്തിൽ നിന്നു് ഫാസിസത്തിലോട്ട് ഉണ്ടായ അപചയം, കൃത്യമായി പറഞ്ഞു മനസ്സിലാകുന്നു.
@prathapvt1544
@prathapvt1544 3 жыл бұрын
പാണ്ട്യാല ഷാജി വക്കീലിൻ്റെ കളസം കീറി പിണു താങ്ങി വക്കീലിൻ്റെ കിളി പോയി
@craftmedia3189
@craftmedia3189 3 жыл бұрын
ഷാജി പിണറായിയുടെ അയൽക്കാരൻ ആണ്
@anandhuashokan2141
@anandhuashokan2141 3 жыл бұрын
💯💯💯💯💯💯
@manikuttanmanimanikuttanma9501
@manikuttanmanimanikuttanma9501 3 жыл бұрын
ഇപ്പോ മരം മുറി തേച്ചു മാച്ച് വിജയ്ൻ. അയാളെ 18മത്തെ അടവ് എടുത്തു
@eManoharatheram
@eManoharatheram 3 жыл бұрын
ഈ വക്കീൽ ഒരു പക്കാ വിഴുപ്പ് ചുമട്ടുതൊഴിലാളി മാത്രം.........!
@sulaimankottani3597
@sulaimankottani3597 3 жыл бұрын
പിണറായി വിജയൻ കൊലപാതക രാക്ഷ്ട്രീയത്തിന്റെ വക്താവാണ് എന്ന് ജനങ്ങൾക്ക് അറിയാം എന്നാൽ മുഖ്യധാരാ രാക്ഷ്ട്രീയക്കാർ അത് പലപ്പോഴും മൂടിവയ്ക്കുകയാണ് പതിവ്. പിണറായി വിജയൻ ഉൾപ്പെട്ട എല്ലാ രാക്ഷ്ട്രീയ കൊലപാതകങ്ങളും തുടർന്ന് അന്വേഷിച്ചു കുറ്റക്കാരെ മുഴുവൻ ശിക്ഷിക്കയും ഇതിൽ ഇരകളായവരുടെ കുടുംബത്തിന് മാന്യമായ നഷ്ടപരിഹാരവും സർക്കാർ നൽകണം.
@fperingadiperingadi2360
@fperingadiperingadi2360 3 жыл бұрын
മോൻ ഇങ്ങനെയാണേൽ അച്ഛൻ പാന്ദ്യാല ഗോപാലൻ സാർ ആരായിരിക്കും എന്ന് ഓർക്കാവുന്നതേ ഉള്ളൂ 🙏🙏👌👌👌
@user-jr2rw6wh7d
@user-jr2rw6wh7d 2 жыл бұрын
അങ്ങേരുടെ ഒരു അടിക്ക് ഇല്ലായിരുന്നു പിണറായി വിജയൻ ഒക്കെ. അങ്ങേരുടെ മകൻ ആയ ഷാജി എന്ന ഇയാളെ രാഷ്ട്രീയ എതിരാളികൾ പോലും ആക്രമിക്കാൻ ഭയപ്പെട്ടിരുന്നു. പിണറായി എപ്പോഴും ഗൂഢാലോചനക്കാരൻ ആണ് ആളെ വിട്ടു ആക്രമണം
@jijuvarghese7248
@jijuvarghese7248 3 жыл бұрын
ശോ ഉളുപ്പില്ലാത്ത അരുൺ
@shoukathalishoukath1014
@shoukathalishoukath1014 3 жыл бұрын
ഇതിനിടയിൽ മരം കൊള്ള വീണ്ടും നടക്കും
@ajticlt4697
@ajticlt4697 3 жыл бұрын
Amazing speech Pandiyala Shaji
@shajikumaran2853
@shajikumaran2853 3 жыл бұрын
ഇത്രയും നാണംകെട്ട ഒരു പാർട്ടി പറയുന്നതാണ് ഏറ്റവും വലിയ തമാശ സ്വാതന്ത്ര്യം ജനാധിപത്യം മതേതരത്വം
@Aaron99949
@Aaron99949 3 жыл бұрын
കോടികൾ കോടികൾ എന്നു പറയുന്നില്ല, എന്നിട്ട് ആ കോടികൾ എവിടെയാണ്, പക്ഷേ കേരളത്തിലെ വന സമ്പത്തൊന്നും കാണ്മാനില്ല, കുഴൽപണ കേസിൽ എൽഡിഎഫ് അനുഭാവികളായ കുറച്ച് ഗുണ്ടകൾ മാത്രമേ ഉള്ളൂ പക്ഷേ, മരം വെട്ടി അതിന് കുറ്റികൾ അവിടെയുണ്ട് തെളിവായി, മൂന്നാറും പാലക്കാട് പുതിയ വനം, കൊള്ളകൾ പുറത്തുവന്നിട്ടുണ്ട് , പക്ഷേ കേരളത്തിലിപ്പോൾ ചർച്ചാവിഷയം വിജയനും സുധാകരനും കോളേജിൽ പഠിക്കുമ്പോൾ എത്ര തലവെട്ടി എന്നതാണ് ഇപ്പോൾ ചർച്ച ...
@noushadrayanmarackar5709
@noushadrayanmarackar5709 3 жыл бұрын
ഉള്ളി അകത്ത് പോവാറായി man
@praveenr3649
@praveenr3649 3 жыл бұрын
@@noushadrayanmarackar5709 കുറെ നാളായല്ലോ പറയാൻ തുടങ്ങിയിട്ടു.. കടല മിക്കവാറും അകത്തു povum
@bennyjohn1556
@bennyjohn1556 Жыл бұрын
ആട് ബക്കറ്റ് അരുൺ കുമാർ പഴം വിഴുങ്ങിയത് പോലെ ഇരിക്കുന്നു..
@KSDMOORTHY
@KSDMOORTHY 3 жыл бұрын
കേരളത്തിലെ രണ്ടു ജില്ലകൾ കേരളത്തിലെ മറ്റെല്ലാ ജില്ലകളിൽ നിന്നും വ്യത്യസ്തമാകുന്നു. ആരും പറയാതെ തന്നെ എല്ലാവര്ക്കും അറിയാം. കണ്ണൂരും, മലപ്പുറവും! കണ്ണൂരിൽ മാർക്സിസ്റ്റ് പാർട്ടിയുടെ കൊലപാത രാഷ്ട്രീയം, മലപ്പുറത്ത് സുഡാപ്പികളുടെ ഇസ്ലാമിക ഭീകരത! ആര് ഭരിച്ചാലും ഇതിനു മാറ്റമുണ്ടാകുന്നില്ല! ഈ രണ്ടു ജില്ലകളും കേരളത്തിൽ നിന്ന് അടർത്തിമാറ്റി, കേന്ദ്ര ഭരണ പ്രദേശങ്ങളായി പ്രഖ്യാപിക്കണം! എങ്കിൽ മാത്രമേ , ഇവിടെ നിയമ വാഴ്ചയും, ലോ ആൻഡ് ഓർഡർ നിലനിൽക്കൂ! ജനങ്ങൾക്ക് സമാധാനമായി കിടന്നുറങ്ങാൻ പറ്റൂ! കേരളത്തിന് നാണക്കേടുണ്ടാക്കുന്ന ഈ രണ്ടു ജില്ലകളിൽ നല്ല മനുഷ്യർ ഉണ്ട്. പക്ഷെ അവർ മിണ്ടിയാൽ നാവു ചവിട്ടി എറിയാൻ ഗുണ്ടകൾ വേണ്ടത്രയുണ്ട്! മോദിജി , ദയവായി ഒന്ന് പരിഗണിക്കാൻ അപേക്ഷ !
@noushadrayanmarackar5709
@noushadrayanmarackar5709 3 жыл бұрын
അല്ലയോ സമാധാന പുരോഹിത. ഇവിടേ bjp ക്ക് വാഴ്ത്തപ്പെട്ട മുഖം അല്ല. രാജ്യം ഒട്ടാകെ അക്രമ കൊലപാതക പരമ്പര നടത്തുന്ന bjp യുടെ സമാധാന രാജ്യ സ്വപ്നം ആരും ഇവിടെ സ്വപ്നം കാണില്ല.
@Dj-ki4ri
@Dj-ki4ri 3 жыл бұрын
@@noushadrayanmarackar5709 അതുകൊണ്ടായിരിക്കും bjp കേരളത്തിൽ 3.നിൽ നിന്ന് 2 ആയി മോനെ
@madhavikutty9519
@madhavikutty9519 Жыл бұрын
7
@nithinsoman1539
@nithinsoman1539 3 жыл бұрын
ഷാജി സർ വക്കീലിന്റെ ഫ്യുസൂരി
@user-ng6ox6ry5k
@user-ng6ox6ry5k 3 жыл бұрын
മലമ്പുഴ ഡാം തുറന്ന പോലെ ആണു ശ്രീ പാട്യം ഷാജിയുടെ സംവാദം എത്ര ഒഴുക്കോടെയാണ് അദ്ദേഹത്തിന്റെ സംസാരം
@JayaPrakash-kn5re
@JayaPrakash-kn5re Жыл бұрын
സഹാേ വേ TP യോട് സ്നഹം കൂടിയതു കൊണ്ടാണോ 51 വെട്ടി ന്തിർത്തത്
@bahrainklfamily2023
@bahrainklfamily2023 3 жыл бұрын
കണ്ണൂർ കാരനായ എനിക്ക് നല്ലതുപോലെ അറിയാം എന്തെല്ലാമാണ് നടക്കുന്നത് എന്ന്
@shijupv8657
@shijupv8657 3 жыл бұрын
Pakshe purathu parayilla,,,
@rajeevanm4033
@rajeevanm4033 3 жыл бұрын
കണ്ണൂർ ജില്ലയിലെ മുഴുവൻ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചും ബോംബ് നിർമ്മാണത്തെ കുറിച്ചും സമഗ്രമമായ അന്വേഷണം വേണം
@shahirmonkpkalapparambil5022
@shahirmonkpkalapparambil5022 3 жыл бұрын
Pandyela shaji super
@kuttappankk8958
@kuttappankk8958 8 ай бұрын
Ok....
@jithumani1293
@jithumani1293 3 жыл бұрын
Shaji പുലിയാണലോ പുപ്പുലി. അസാമാന്യ സംസാരവൈഭവം..
@kannanbabu3292
@kannanbabu3292 3 жыл бұрын
Vakeel ombasy ayi.pandyala Shaji fantastic man
@vipindaspg853
@vipindaspg853 3 жыл бұрын
ഈശ്വരൻ. എന്ന്. പറയരുത് എന്ന്. പിണറായി. ഇപ്പോ ഴ തെ. സ്‌പീക്കർ.എടക്ക്. ഇടക്ക്.. പറയു ണ്ട്. യല്ലേ.
@vikramnarayan5672
@vikramnarayan5672 3 жыл бұрын
Mr Arurn Kumar don't say respected chief minister. I don't think the current chief minister deserve any respect.
@lathapp1665
@lathapp1665 Жыл бұрын
True
@thomaskuttypm1040
@thomaskuttypm1040 9 ай бұрын
ഒരു ബഹുമാനവും അർഹിക്കുന്നില്ല ഇയാൾ
@shajikumaran2853
@shajikumaran2853 3 жыл бұрын
അഡ്വക്കേറ്റ് എന്നും പറഞ്ഞിരിക്കുന്ന ഈ മാന്യന് നാണമാവില്ലേ കമ്മ്യൂണിസ്റ്റുകാരൻ എന്നു പറഞ്ഞു നടക്കുവാൻ
@Sky-oi9my
@Sky-oi9my 2 жыл бұрын
നിർഗ്ഗളമായ.... അത്യുന്നതമായ... മലയാള ഭാഷ..... ഷാജി..... മാസ്സ്
@itried687
@itried687 3 жыл бұрын
ഷാജി കൊള്ളാം .. പക്ഷെ താങ്കൾ സൂക്ഷിക്കണം 🙏🏻
@SasiNair-le9zx
@SasiNair-le9zx 7 ай бұрын
പറഞ്ഞു കേട്ടിട്ടുള്ള ഒരു പഴമൊഴി 🙏ആടിനെ കടിച്ചു, മാടിനെ കടിച്ചു,ഇപ്പോൾ മനുഷ്യനെ കടിക്കുന്നു 🙏🙏🙏( ഇപ്പോൾ സുപ്രിം കോടതിയെ കടിക്കുന്നു ) 🙏🙏 അപകടം മണക്കുന്നു 🙏🙏🙏എന്താല്ലേ അൽ കേരളം 🙏🙏ജയ് ഹിന്ദ്
@pushpajankandan785
@pushpajankandan785 3 жыл бұрын
Hello advocate.. Please go and ask with any people's.... They will tell you about ur Pinarayi history...
@nambrathnambrath3985
@nambrathnambrath3985 3 жыл бұрын
താങ്കളുടെ ശബ്ദം 👌👌👌
@padmarajgaya2804
@padmarajgaya2804 3 жыл бұрын
എന്ത് തെളിവ് ആര് നശിപ്പിച്ചാലും ദൈവത്തിന്റെ മുന്നിൽ എല്ലാ കണക്കുകളും തീർക്കേണ്ടിവരും
@simonsonsimonson1874
@simonsonsimonson1874 3 жыл бұрын
Kaattu kallan kolayali pinarayi .!
@jossychitteth8124
@jossychitteth8124 Жыл бұрын
À
@jaisonsebastian3840
@jaisonsebastian3840 3 жыл бұрын
വക്കീലിനി ഈ വഴിക്കു വരില്ല 😂
@SunilKumar-ek9kx
@SunilKumar-ek9kx 3 жыл бұрын
Comrade Shaji 👍 intaligent man
@babeeshcv2484
@babeeshcv2484 2 жыл бұрын
ഷാജി സർ 🔥
@reghunath2869
@reghunath2869 3 жыл бұрын
അരുൺകുമാർ LLB എടുത്തത് പാർട്ടി ബെസിൽ അ ആണെണെന്ന് തോന്നുന്നു പറഞ്ഞത് കേട്ടില്ലേ ബാലൻ 67 മുതൽ72വരെ അവിടെ പഠിച്ചു എന്ന രൂപത്തിൽ .അതിനർത്ഥം
@geethadevivasan2850
@geethadevivasan2850 Жыл бұрын
എത്ര അണികൾ കൂടെ ഉണ്ടാ യാലും എല്ലാം മൂടിവച്ചാലും, കുറ്റം ചെയ്തആൾ ശിക്ഷ അനുഭവിച്ചേ തീരു, എത്ര കാലം കഴിഞ്ഞാലും അപ്പോൾ ആരും കാണില്ല കൂടെ,, പിണറായിയുടെ കൈയ്യിൽ എത്ര പാപക്കറയുണ്ട്,,
@AnilKumar-ye9pq
@AnilKumar-ye9pq 3 жыл бұрын
വക്കീൽ സ്വാഹ
@janardhannair7732
@janardhannair7732 3 жыл бұрын
What a wonderful analysis by Shaji sir. It should be the eye opener for the present generation in Kerala.
@prabhakaran2119
@prabhakaran2119 Жыл бұрын
In
@kcasokan9000
@kcasokan9000 Жыл бұрын
😊
@DevaSwathy-sz8vk
@DevaSwathy-sz8vk 11 ай бұрын
@@kcasokan9000 @$@$aaa
@DevaSwathy-sz8vk
@DevaSwathy-sz8vk 11 ай бұрын
@@kcasokan9000 .
@mohananpk653
@mohananpk653 3 жыл бұрын
Super
@sudhinairkallara
@sudhinairkallara 3 жыл бұрын
Shaji rocks 🤝🤝🤝💥💥💥
@anandhuashokan2141
@anandhuashokan2141 3 жыл бұрын
ജനം tv ഇനി രാഷ്ട്രീയ അവലോകണത്തിനു ബദ്ധപ്പെടാവുന്ന ഏറ്റവും മികച്ച വ്യക്തി
@user-jk8ib8gp3v
@user-jk8ib8gp3v 3 жыл бұрын
ജനം tv ക്ക് മാത്രമല്ല മാത്രമല്ല മറ്റുള്ള tv കാർക്കും ആകാം കാരണം അറിവും വിനയവും അദ്ദേഹത്തിനു ണ്ട്
@user-jk8ib8gp3v
@user-jk8ib8gp3v 3 жыл бұрын
ജനം tv ക്ക് മാത്രമല്ല മാത്രമല്ല മറ്റുള്ള tv കാർക്കും ആകാം കാരണം അറിവും വിനയവും അദ്ദേഹത്തിനു ണ്ട്
@koyamasahalla.alhamdulilla847
@koyamasahalla.alhamdulilla847 3 жыл бұрын
സ്കൂൾ പഠനം തൊട്ടേ അടിപിടിക്കേസിലെ ഒരു പ്രതിയും അതുപോലെ അക്രമരാഷ്ട്രീയത്തിന് വാഗ്ദാനമാണ് നമ്മുടെ മുഖ്യമന്ത്രി എന്നറിയുമ്പോൾ കേരളം ലജ്ജിച്ചു തല താഴ്ത്തുന്നു ഇത്രയും ബുദ്ധിയില്ലാത്ത ആളായി പോയോ പിണറായി ഒരു മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന ആൾ ആണ് അദ്ദേഹത്തിന്റെ പഴയകാല ചരിത്രങ്ങൾ പറയുന്നത് ടിപി ചന്ദ്രശേഖരനെ വെട്ടിനുറുക്കിയ അതുപോലെ ഈ പറഞ്ഞ പാണ്ട്യാല ഷാജിയെ ആക്കിയ ഇവരാണ് ജനാധിപത്യത്തിന്റെ വക്താക്കൾ ഇതിലെ കമന്റുകൾ കണ്ടു സിപിഎമ്മിനെ ജനാധിപത്യത്തിൽ നിന്നും ഫാസിസത്തിലേക്കുള്ള. ഫാസിസ്റ്റുകളും മാർക്കറ്റും ഒരേ നാണയത്തിന് ഇരുവശങ്ങളാണ് ഇത് രണ്ടും നമ്മുടെ നാടിന് അപകടം ആണ് ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്ന് മറ്റൊരു രാഷ്ട്രീയ പാർട്ടിയിലേക്ക് മാറാൻ പോലും അനുവദിക്കാതെ അവനെ ഇല്ലായ്മ ചെയ്യുന്ന എം പി ആറിനെ ഇല്ലായ്മ ചെയ്യാൻ എത്ര ശ്രമിച്ചു സ്വന്തം വീട്ടിൽ നിന്ന് പോലും പാലായനം ചെയ്യേണ്ട അവസ്ഥയിലായി അദ്ദേഹം ചെയ്ത തെറ്റ് പാർട്ടിയിൽ നിന്ന് പുറത്തുപോയി എന്നുള്ള ഒരു തെറ്റ് മാത്രമാണ് ഇതാണോ കമ്മ്യൂണിസ്റ്റ് നിങ്ങൾ വാഗ്ദാനം ചെയ്യുന്ന ജനാധിപത്യം
@take7713
@take7713 3 жыл бұрын
ബ്രണ്ണൻ.... കോളേജ്...... ചവിട്ട്.... വാടിക്കൽ.... രാമകൃഷ്ണനിലേക്കോ
@drmijul
@drmijul 3 жыл бұрын
ഷാജിയേട്ടാ നിങ്ങൾ ഒരു യൂട്യൂബ് ചാനൽ തുടങ്ങു.... എന്താണ് കമ്മ്യൂണിസം എന്ന് ശരിക്ക് അണികളെ പറഞ്ഞു മനസ്സിലാക്കൂ..... ഇപ്പോഴത്തെ അപകടപരമായ കമ്മ്യൂണിസത്തെ തുറന്നുകാട്ടു...
@user-wc6tu5hc4b
@user-wc6tu5hc4b 3 жыл бұрын
Pavam pottan Vakeel 😂😂😂😂😂😂😂😂
@gopalankp5461
@gopalankp5461 7 ай бұрын
🎉We are able to hear more details about the party leaders of the party levels from this debates.
@user-qs1nb7mj4i
@user-qs1nb7mj4i 3 жыл бұрын
Shaji super
@sulaimankottani3597
@sulaimankottani3597 3 жыл бұрын
പാവം പാണ്ഡ്യാല ഷാജി.. ദുരൂഹ സാഹചര്യത്തിൽ സ്വയം വെട്ടി മരിച്ചു എന്ന് താമസിയാതെ കേൾക്കാം.
@forevermusic8772
@forevermusic8772 3 жыл бұрын
George rocks 🔥🔥🔥
@pauloseck3349
@pauloseck3349 Жыл бұрын
Thanks for janam tv
@SasiNair-le9zx
@SasiNair-le9zx 7 ай бұрын
എന്റെ അഡ്വകേറ്റ്🙏, ഇടതും വലതും 🙏കോൺഗ്രസ്സും കമ്യുണിസവും ഈ കേരളത്തിൽ അവസനിക്കുന്നു 🙏🙏ഇനി കേരളത്തിൽ നടക്കാൻ പോകുന്നത് കാണുക 🙏🙏🙏എന്താല്ലേ 🙏🙏🙏ജയ് ഹിന്ദ് 🙏🙏🙏
@koyamasahalla.alhamdulilla847
@koyamasahalla.alhamdulilla847 3 жыл бұрын
പിണറായിയുടെ സ്തുതി പാടാൻ വന്ന........ വക്കീല സിപിഎമ്മിൽ നാളെ നിന്റെ ഗതിയും ഇതു തന്നെയായിരിക്കും നിന്നെക്കാൾ ഏറെ പ്രവർത്തിച്ച ആളാണ് ടിപി ചന്ദ്രശേഖരൻ അദ്ദേഹത്തെ വെട്ടിയത് സ്വന്തം പാർട്ടിയിലെ കടയായിരുന്നു ഷാജിയും വെട്ടിയത് അദ്ദേഹം തലയിലേറ്റി നടന്ന് പ്രത്യയശാസ്ത്രത്തിന് ആളുകളായിരുന്നു
@radhakrishnannaduviladath209
@radhakrishnannaduviladath209 11 ай бұрын
CPM advd working for communist adv ? Or Sunday advd?
@monijose1914
@monijose1914 3 жыл бұрын
പിണറായി ക്രിമിനൽ മരുമോൻ അതിലും ക്രിമിനൽ
@abdulmajeedmajeedkunju154
@abdulmajeedmajeedkunju154 3 жыл бұрын
Namaste Sree nambiyar sir youare very good gentilman your news anchor habit very very good responsible respectful person bigsalute thankyou so much 🌹🌹🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@sojarajesh8200
@sojarajesh8200 3 жыл бұрын
👍
@mrayan5529
@mrayan5529 3 жыл бұрын
പിസി ജോർജിന്റെ ഒരു അവസ്ഥ. വിഷം ടീവി മാത്രമേ ഇനി pc ക്ക് ഒരു തുണയുള്ളൂ
@scariyapappachan4280
@scariyapappachan4280 3 жыл бұрын
Shaji quoted from book of Amos chapter 7:17. (Bible)
@pauloseck3349
@pauloseck3349 Жыл бұрын
Great speach mr.shaji
@dineshanpk2458
@dineshanpk2458 Жыл бұрын
Oh on
@user-zw1in4eu3k
@user-zw1in4eu3k 11 ай бұрын
ഗൂണ്ടായിസത്തിലൂടെരാഷ്ട്യയത്തിൽഉന്നതത്തിലെങ്ങിനെഎത്തിചേരാമെന്ന്തെളിയിച്ചപിണറായിയുടെഭൂതകാലചരിത്രംപച്ചയായിതുറന്ന്പറയുന്നഷാജിക്ക്അഭിവാദ്യങ്
@a.r.rajeevramakrishnan8197
@a.r.rajeevramakrishnan8197 3 жыл бұрын
This political criminal pinaray vijayan should be a shame for this Kerala people
@rasinpv1564
@rasinpv1564 3 жыл бұрын
I have seen many channel debates on different topics to date. This debate is really shocking. The words from Pandyala Shaji are still in my ears...I feel some genuinity in his words. Apart from all other candidates, he genuinely worries about the contemporary politics. Rest of the members in the debate are just for protecting their parties or they have some other priorities, anyway that is not the common people. I request all the members of different political parties to show a courriage to say that an injustice is an injustice. Please don't try to cover up or support that at any cost. Once you start to raise your voice against an injustice, such things will never happen again. The leaders will definitely have a fear that the members of the party will question their action if it is wrong. I don't know whether I am the only person who lost his interest or believe in todays politics😔
@gopalankp5461
@gopalankp5461 7 ай бұрын
Thanks a lot for giving us these valuable information. Janam Tv deserve a good position in this subject.
@mohandas.1952
@mohandas.1952 Жыл бұрын
വാടിക്കൽ രാമകൃഷ്ണന്റെ കൊലപാതകവും അന്വേഷിക്കണം.
@shamimakram5723
@shamimakram5723 3 жыл бұрын
Nambareeeeeeeeeee
@SajavanSreekumar
@SajavanSreekumar 3 жыл бұрын
Jai Hind 🙏 satyamevajayathey 💪
@GaneshMurthi-ux5ro
@GaneshMurthi-ux5ro 7 ай бұрын
അന്നത്തെ കാലം മുതൽക്ക് തന്നെ വക്കീലന്മാരും ഐപിഎസ് ഐഎഎസ് ഇവരുടെ കീഴിലാണ് ഇന്നും അങ്ങനെ തന്നെയാണ് അത് കൊണ്ട് തന്നെ കമ്മ്യൂണിസ്റ്റ് എന്ത് ചെയ്താലും അതെല്ലാം മാഞ്ഞു പോകുന്ന നിയമം
@philomenaattendingclassmaz8049
@philomenaattendingclassmaz8049 Жыл бұрын
Vakkeelnu..kodutha.marupadi..v.v.suppar.double.supper...I.liked..God.bless.u........ok...
@captrk31kartha56
@captrk31kartha56 7 ай бұрын
Nice to see the plinging moment of Arun kumar ( who was first candidate but reconsidered in the election run) Poor guy
@hareeshanhari
@hareeshanhari Жыл бұрын
Y
@goplalakrisnanCk
@goplalakrisnanCk 5 ай бұрын
Paranareevijan😅😅😅😅😅😅😅😅😅😅
@padmanabhanthazhemalayanta9298
@padmanabhanthazhemalayanta9298 Жыл бұрын
Vijayan did his Pre-University one year course, not Pre-Degree. But whenever student strikes in college, from Paliad near to Brennen College, beedi workers immediately come to help SFI students. In such events Vijayan might came for the purpose of helping SFI. Therefore, I think Vijayan and Sudhakaran were not college mates, and not age mates.
@nazarkappoorath3226
@nazarkappoorath3226 3 жыл бұрын
Arun Kumar super janamtvkan panipalipoyad
@mohanank393
@mohanank393 Жыл бұрын
😮😢f Sa
@danielkoshy1493
@danielkoshy1493 6 ай бұрын
Hhahahqhahqqhqhqh.
@babybalan96
@babybalan96 Жыл бұрын
Shajisupar
@rajeshwarinair2998
@rajeshwarinair2998 3 жыл бұрын
Brother Kerala never change But gods give good panishment with Intrest forget Hindu muslims christian forget Kannur communist will destroy by only RSS and Bjp
@user-ff6sv5rt9r
@user-ff6sv5rt9r Жыл бұрын
17:08 17:08 17:09 17:09
@AbdulrhmanVip
@AbdulrhmanVip 17 күн бұрын
പാർട്ടിക്ക് മാത്രം ക്യാപ്സൂളുമായി വരുന്ന അരുൺ അഡ്വക്കറ്റ് ആണ് പോലും നാണം
@sureshpk2749
@sureshpk2749 9 ай бұрын
മി. സജി വൻ അവരവരുടെ പക്ഷം സമർത്ഥിക്കുന്നതിൽ തെറ്റില്ല. പക്ഷേ ഈ വേദിയിൽ കയറി ഇരുന്ന് പമ്മയ്കള്ളം പറയാൻ ഒരു രാഷ്ടീയക്കാരനേയും അനുവദിച്ചു കുഞാൻ നേരിട്ടു കണ്ടതാണന്നു പറഞ്ഞിട് പിന്നീട് അയാൾ തന്നെ ഇതെ ദിയിൽ ഇരുന്ന് അന്നു പറഞ്ഞ ജനങ്ങളോടു തന്നെ പറയുന്നു ഞാൻ അന്നു കള്ളം പറഞ്ഞതാണന്ന്. അതാ ലെ തന്നെ ഞാനാണ് ഇത്ര ലക്ഷം സ്ത്ര കൊണ്ട കൊടുത്തത് എന്ന്. ബലെയുള്ള കള്ളനക്കാൾ ഒ കള്ളകകണ്ട്. വയ്ക്കുന്ന രാഷ്ട്രീയക്കാരേ തിരിവറിയുകയും തക്ക ശിക്ഷ കൊടുക്കുകയും ക വേണം.
@jijymjohn
@jijymjohn 3 жыл бұрын
പാണ്ഡ്യല ഷാജി തകർത്തു
@AA-tg9ro
@AA-tg9ro 11 ай бұрын
Vijayante casil thelive kanilla
@thomasjacob6623
@thomasjacob6623 Жыл бұрын
പിണുവിന് പാളിയൊന്നുമില്ല ഇവന്റെ ചേട്ടനാ കേന്ദ്രംഭരിക്കുന്നത്.ശ്രീ പണ്ഡിയാല ഷാജിയെ അറിയാൻ കഴിഞ്ഞതിൽ സന്തോഷം
@anandhumohan617
@anandhumohan617 3 жыл бұрын
KS🔥
@SunilKumar-ek9kx
@SunilKumar-ek9kx 3 жыл бұрын
Mr adv paryumbol MR ... Pandiyalan shaji words sir LISTON MR
@mohananpoovan8116
@mohananpoovan8116 Жыл бұрын
This guy is unneceddsroly Wsstimng hisenergy
@vkmoorthy
@vkmoorthy 3 жыл бұрын
Arun Kumar parayunnatu verum nunakal
@SunilKumar-ek9kx
@SunilKumar-ek9kx 3 жыл бұрын
Pinaryai vijyan .....oru KIM JOM UN THANAA Kerala egadipatyam agugayaa
@user-wp4zo2to3h
@user-wp4zo2to3h Ай бұрын
അരുക മാർ കഴുത്തറ്റും മുങ്ങിക്കിടക്കുന്നു. ഇനി എന്തു തെറ്റ് ശരി
@simonsonsimonson1874
@simonsonsimonson1874 Жыл бұрын
Samanila thettiya mukyan ......!!!
@Oman01019
@Oman01019 11 ай бұрын
Pandyala Shaji is a good communist .kerala communist Prakruthamayappol athu vittu. Nalla karyam.
@ajthmaruyhi
@ajthmaruyhi 3 жыл бұрын
Arun kedupadida
@SunilKumar-ek9kx
@SunilKumar-ek9kx 3 жыл бұрын
Pinaryai vijyan oru system varaa
@mohananpoovan8116
@mohananpoovan8116 3 жыл бұрын
This Anilkumar seem a finechattookar chapploosi Aadmihai..
@danielkoshy1493
@danielkoshy1493 6 ай бұрын
Ada vivaramillatha advocate, don't you feel shame, Kerala people are not idiots.
@varkeykv9631
@varkeykv9631 3 жыл бұрын
NinakonnumOruPaniemElle
@rashrash5164
@rashrash5164 3 жыл бұрын
Comedy program aaanooo 😀😀😀
@SunilKumar-ek9kx
@SunilKumar-ek9kx 3 жыл бұрын
Real Communist member pandiyalan shaji
@aravindakshanpr5301
@aravindakshanpr5301 3 жыл бұрын
കമ്മ്യൂണിസ്റ്റ് കൾ മനുഷ്യ, പൗരവകാശത്തെ പറ്റി പറയുന്നത്, പാടത്തു വിതറുന്ന വളത്തിന്, കള അവകാശം പറയുന്നതുപോലെയാണ്. പാ ണ്ട്യ ല ഷാജിയെപ്പോലെ യുള്ള വരെ വേണ്ടാത്ത പൊതു സമൂഹത്തെ പറ്റി എന്തു പറയാൻ.
@noushadrayanmarackar5709
@noushadrayanmarackar5709 3 жыл бұрын
ഹേ ആരോപണം ഉന്നയിച്ച വ്യക്തി, ഇന്നലെ ആണോ ഇത് ഉണ്ടായത്. Cpm ഭരണത്തില്‍ ഇല്ലാത്ത എത്രയോ വർഷങ്ങൾ നിങ്ങള്‍ക്ക് ഉണ്ടായിരുന്നു. അപ്പൊ അന്ന് ഒന്നും അതിനു മുതിരാത്തത് ഇന്നു നിങ്ങളെ പറഞ്ഞ് വിട്ട സുധാകരന്‍ പറയാത്തത് കൊണ്ട്‌ ആയിരുന്നോ.
@syedmohammed7484
@syedmohammed7484 Жыл бұрын
വല്ല രാഷ്ട്രീയം പറയാനുണ്ടങ്കിൽ പറ 😀 പല വിധത്തിൽ മുഖ്യമന്ത്രിയെ ദ്രോഹി ചൂ എനിയും മതിയായില്ലെ കേരളത്തെ പല വിധത്തിലും അവഗണിക്കുന്ന കേന്ദ്രത്തിലെ വർഗ്ഗീയ വാദി സർക്കാറിനെ വിമർശിക്കുക അന്തസുള്ള രാഷ്ട്രീയം പറയ റ്റാൻ അവരെ ഉപദേശിക്കുക.
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 8 МЛН
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН