പിണറായിക്ക് പത്തിലെത്ര? | Pinarayi Vijayan govt hits 3-year mark | Out Of Focus

  Рет қаралды 59,159

MediaoneTV Live

MediaoneTV Live

15 күн бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 164
@noormuhammed1481
@noormuhammed1481 11 күн бұрын
ചാനൽ കേന്ദ്രം പൂട്ടിച്ചപ്പോൾ അതിനെതിരെ ശക്തമായി ആദ്യം പ്രതികരിച്ചത് പിണറായിയും, സി പി എം ഉം ആണ്. സതീശനും, കുഞ്ഞാപ്പയും, അവരുടെ പാർട്ടികളുമൊക്കെ അതിനുപിറകെ പിറുപിറുത്തിട്ടേ ഉള്ളൂ എന്ന സത്യം നന്ദികെട്ട മൗദൂദിസ്റ്റുകൾ ഇടക്കെങ്കിലും ഓർത്താൽ നല്ലതാണ്.
@user-it9fy8sw5s
@user-it9fy8sw5s 13 күн бұрын
പിണറായി വിജയൻ മന്ത്രിസഭയിലെ ഏറ്റവും തോറ്റ മന്ത്രി ആഭ്യന്തര വകുപ്പ് മന്ത്രി പിണറായി വിജയൻ ആണ്.
@suhailabdulla6879
@suhailabdulla6879 11 күн бұрын
True
@varghesepulakkal5666
@varghesepulakkal5666 11 күн бұрын
മാധ്യമത്തിന് എത്ര മാർക്ക് ലഭിക്കുമെന്ന് ഈ ജഡ്ജിമാർ ഒന്നു വിലയിരുത്തിയെങ്കിൽ. പിണറായി സർക്കാർ വീണ്ടും അധികാരത്തിലെത്തിയത് നിങ്ങളുടെയൊന്നും മാർക്കിൻ്റെ അടിസ്ഥാനത്തിലല്ലയെന്ന് മനസ്സിലാക്കിയാലും.
@pnmohanan2769
@pnmohanan2769 9 күн бұрын
He doesn't know about the poltics. He reveal his politics and tarnish the reputation of cm. These selfstyled judgese are useless.
@ummichi100
@ummichi100 11 күн бұрын
നിഷാദ് എന്തൊക്കെയോ പറഞ്ഞു. പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി ഒക്കെ എവിടെയെങ്കിലും ഇടപെട്ടാൽ നിങ്ങൾക്കു സാധാരണ കുരുപൊട്ടാറാണ്. ഇതിപ്പോ നിങ്ങളുടെ സുഹൃത്തിന്റെ വിഷയത്തിൽ ഇടപെട്ടു കാര്യം നടക്കാതായപ്പോൾ ലോക്കൽ സെക്രട്ടറിക്കു പോലും റോളില്ലെന്ന് ആക്കി narrative. മാപ്രകൾ വല്ലാത്ത ജാതി 😄
@superstalin169
@superstalin169 12 күн бұрын
പിണറായി നിരാശപ്പെടുത്തി ഏറ്റവും മോശം വകുപ്പ് തന്നെ ആഭ്യന്തരം, ആരോഗ്യം, വിദ്യാഭ്യാസം, വനം, വൈദ്യുതി മന്ത്രിമാർ 🤭
@sonyjoy3764
@sonyjoy3764 9 күн бұрын
കഴിഞ്ഞ വട്ടത്തെ മന്ത്രിമാര്‍ വളരെ മോശം എന്നായിരുന്നല്ലോ അഭിപ്രായം .ഇപ്പോള്‍ അവരൊക്കെ ഇപ്പോള്‍ സുപ്പെര്‍ ആയോ ?
@noormohammed9840
@noormohammed9840 11 күн бұрын
അഡ്വക്കേറ്റ് ജയശങ്കർ പറഞ്ഞതുപോലെ ഈ അടപൂട്ടി ചർച്ച ഈ വട്ടം വളഞ്ഞിരിക്കുന്നവരുടെ ചിന്ത ഇവർ എന്തോ വലിയ ബുദ്ധിമാന്മാരായ ജേണലിസ്റ്റുകൾ ആണെന്നാണ് പരസ്പര വിരുദ്ധമായ വിവരംകെട്ട കുറെ വളവള വർത്തമാനത്തിനപ്പുറം ഗ്രൗണ്ട് റിയാലിറ്റിയുമായി ഇവർക്ക് എന്തെങ്കിലും പ്രതിബദ്ധതയുണ്ടോ ഇല്ലെങ്കിൽ ഇവർക്ക് അതിനെക്കുറിച്ച് മനസ്സിലാവുന്നില്ല എന്ന് ആർക്കോവേണ്ടി അഭിനയിക്കുകയാണോ
@kpasathar8359
@kpasathar8359 10 күн бұрын
കണ്ണടച്ചു ന്യായീകരിക്കാതെ തെറ്റും ശരിയും മനസ്സിലാക്കൂ ഭായ്
@rajanvabraham627
@rajanvabraham627 9 күн бұрын
ക്ഷേമ പെൻഷൻ ആരംഭിച്ചതും ഗുണഭോക്താക്കളുടെ എണ്ണം വർധിപ്പിച്ചതും ഇപ്പോൾ തുക കൂട്ടി 1600 രൂപയാക്കിയതും എൽ. ഡി. എഫ്. സർക്കാരുകളാ യിരുന്നു.
@latheef.a.r3213
@latheef.a.r3213 13 күн бұрын
നിന്റെയൊന്നും അച്ചാരം വാങ്ങിയില്ല പിണറായി ഭരിക്കുന്നത്. തല്കാലം ആ സർട്ടിഫിക്കറ്റ് നാലായി മടക്കി പോക്കറ്റിലിട്ടാൽ മതി. ഒന്നാം പിണറായി സർക്കാരിനെ കുറിച്ച് നീയൊക്കെ പറഞ്ഞതും പ്രചരിപ്പിച്ചതും ജനത്തിന്റെ മനസ്സിലുണ്ട്. ഇപ്പോള്‍ ആ മന്ത്രി സഭയും അതിലെ മന്ത്രിമാരും ഏറ്റവും മികച്ചവരായിരുന്നു എന്ന് നിങ്ങൾക്ക് പറയേണ്ടി വരുന്നു എങ്കിൽ നിങ്ങളുടെ ചൊറിച്ചിൽ വ്യക്തമാണ്.
@kbfc557
@kbfc557 12 күн бұрын
Nallonam PR work cheythu thannittund ivarum 24 okke
@pradeeshk4943
@pradeeshk4943 11 күн бұрын
നിഷാദ് എന്താണ് പറയുന്നത് പാർട്ടി നേതാവ് വന്നു പോലീസ് സ്റ്റേഷനിൽ സംസാരിച്ചാൽ കുറ്റക്കാരനെതിരെ ആക്ഷൻ എടുക്കാതെ വെറുതെ വിടണം എന്നാണോ?
@antonyj1347
@antonyj1347 13 күн бұрын
0 mark polum kodukkan yogyatha illaaa.... Athrakk mosham administration aaanu.... Police il aalkar illaaa..... Criminals ne control cheyyan pattunillaa..... Ettavum mosham Dhanavakupp..... Senior ayitullaa alakre ministers akathath thirichadi aayi... Ettavum mosham bharanam.....in Kerala history
@gopinathannair3887
@gopinathannair3887 9 күн бұрын
വിവാദങ്ങൾ എല്ലാം മാധ്യമങ്ങൾ ഉണ്ടാക്കിയതല്ലേ.
@basheerpoiloor7834
@basheerpoiloor7834 10 күн бұрын
നിങ്ങളുടെ മാധ്യമത്തിന് നിങ്ങളുടെ മാധ്യമത്തിലെ ഒരു സുഹൃത്തിന് ഒരു പ്രശ്നം വന്നപ്പോൾ ഇടപെട്ടത് സിപിഎമ്മും എൽഡിഎഫ് സർക്കാരുമാണ്
@josephmathew2086
@josephmathew2086 10 күн бұрын
ഇങ്ങനെ ഒരു ചർച്ച നന്നായി, ജനത്തിന് വിലയിരുത്താൻ ഒരവസരം! പിണറായി സർക്കാർ ആദ്യ അഞ്ചു വർഷം നന്നായി ഭരിച്ചു. അടുത്തഘട്ടം തകർന്നു തരിപ്പണമായി. പല മേഖലകളിലും അനീതിയും അതിക്രമങ്ങളും. സഹകരണമേഖല മുഴുവൻ പാപ്പരാക്കി, അടച്ച പണം കിട്ടാതെ ജനം വലയുന്നു. കഴിവുള്ള പോലീസുകാർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരം ഇല്ല. സാമ്പത്തികമേഖല ആകെ തകർന്നു. കേരളസംസ്ഥാനം രൂപപ്പെട്ടതിനുശേഷമുള്ള ഏറ്റവും മോശമായ ഭരണം ആഭ്യന്തരം ആണ്. അതുകൊണ്ട് ഈ സർക്കാർ രാജിവെച്ചു ജനവിധി തേടിയാൽ, ഇവരിപ്പെട്ട പലർക്കും കെട്ടിവച്ച പണം പോലും നഷ്ടമാകും.
@krishnamanikrishnamani9482
@krishnamanikrishnamani9482 7 күн бұрын
Ko
@saleembms8730
@saleembms8730 13 күн бұрын
പടച്ചോനെ നമ്മുടെ മീഡിയ one ന്റെ ഫേസ് ഓഫ് കേരള അല്ലെ പിണറായി
@jobykurian9425
@jobykurian9425 9 күн бұрын
അതെങ്ങനെയാ, കേന്ദ്രത്തിൽ നിന്നും കടം മേടിച്ചും ഇവിടെ നിന്ന് പിഴയിട്ടും Tax വാങ്ങിയും കിട്ടുന്നതു മുഴുവൻ പിണറായി എടുത്തു മക്കളുടെ പേരിൽ വിദേശങ്ങളിൽ നിക്ഷേപിച്ചു കഴിഞ്ഞു.ഇനി അയാൾക്കു കൊടുക്കാൻ ഇവിടെ എന്താ ഉള്ളത്?
@shabeebudheenniyasa380
@shabeebudheenniyasa380 13 күн бұрын
തോമയാണ് സാമ്പത്തിക രംഗം ഈകോലത്തിൽ വഷളാക്കിയത് എന്നതാണ് വിറ്റ് 😃
@panyalmeer5047
@panyalmeer5047 13 күн бұрын
ഈ പാർട്ടിയെ ഇല്ലാതാക്കിയത് പിണറായി വിജയൻ ആണ് 👈👺
@sreehari.a.ssudhi613
@sreehari.a.ssudhi613 13 күн бұрын
ഹഹഹഹ😂
@kunhimoideenkutty6380
@kunhimoideenkutty6380 11 күн бұрын
എന്ന് ഏതോ ഒരു പാർട്ടി സ്നേഹി
@KsaKsa-zd1ni
@KsaKsa-zd1ni 13 күн бұрын
കൊറോണ യും കിറ്റുംപിന്നെ ശ്രീ എം വഴി സങ്ക് പരിവാറിന്റെ പിന്തുണ യും ഇല്ലായിരുന്നു എങ്കിൽ രണ്ടാമത്തെ പിണറായി ഗോവിന്ദ ആയേനെ 😄😄😄
@kunhimoideenkutty6380
@kunhimoideenkutty6380 11 күн бұрын
2021 ലെ തിരഞ്ഞെടുപ്പിൽ പിണറായി വീണ്ടും വരാതിരിക്കാനായി ശബറി മലകത്തിച്ച് നിർത്തിയത് കോലീബി ഒരു മിച്ചെല്ലായിരുന്നോ അന്ന് മൂരിയും കൊങ്ങിയും സംഘിയുമായി ഒരു പാത്രത്തിൽ ഉണ്ട് ഒരു പായിൽ കിടന്നില്ലെ ഓർമ്മയില്ലെ പാണക്കാട്ടെ തങ്ങൾ സംഘി രാജേഷിൻ്റെ നിരാഹാരം അവസാനിപ്പിക്കാൻ ഒരു കന്നാസ് നാരങ്ങ നീരുമായി പോയത് പാവങ്ങൾ എന്നിട്ടും സാക്ഷാൽ ശ്രീ അയ്യപ്പൻ്റെ കടാക്ഷം പിണറായിക്കൊപ്പം
@Ganeshkumar-lf5ym
@Ganeshkumar-lf5ym 10 күн бұрын
തെറ്റു ചെയ്താൽ ശിക്ഷ വേണം അതിനു Ci യോട് ഇളവു ചോദിക്കാൻ പോവലല്ല മ്പ്രാഞ്ച് സെകട്ടറി
@basithk8027
@basithk8027 13 күн бұрын
മുഖ്യമന്ത്രി സൂര്യനാണ് ഗോവിന്ദൻ പറഞ്ഞത് സംഹാരം എന്ന അർത്ഥത്തിൽ ട്രോളിയതാണ്.
@dilshaddillutnl
@dilshaddillutnl 10 күн бұрын
3:06 100% ശെരി തോമസ് ഐസക്❤ ആ ഒറ്റ ഒരാൾ ഉണ്ടങ്കിൽ കുറെ പ്രശ്നങ്ങൾ മാറിയേനെ.
@saleemvkkodathoor2381
@saleemvkkodathoor2381 9 күн бұрын
ആആഭ്യന്തര, ധന, ആരോഗ്യ, പൊതു ഗതാഗത വകുപ്പ് 😡😡
@roadnottaken2023
@roadnottaken2023 12 күн бұрын
വിദ്യാഭ്യാസം, ആരോഗ്യം, ധനം , പൊതു മരാമത്ത്, സിവിൽ സപ്ലൈസ് ഈ മന്ത്രിമാർ ഒക്കെ തുടരണം ആയിരുന്നു
@superstalin169
@superstalin169 12 күн бұрын
അതിന് പകരം കൃഷ്ണൻകുട്ടിയും, ശശീന്ദ്രനും തുടർന്നില്ലേ 🤭🤭
@mdjalil4439
@mdjalil4439 13 күн бұрын
നിഷാദ് പറഞ്ഞതിൽ യാഥാർഥ്യം ഉണ്ട്, കേരളം കണ്ട നല്ലൊരു ധ നകാര്യ മന്ത്രി ആയിരുന്നു,തോമസ് ഐ സ്സക്ക്‌!👍.
@jabbarmaliyil7016
@jabbarmaliyil7016 13 күн бұрын
ഇന്ന് കേരളജനത ഏറ്റവും വെറുക്കുന്ന വ്യക്തിയായി മാറിയിരിക്കുന്നു പിണറായി..
@searchingKT
@searchingKT 13 күн бұрын
കിറ്റ് കൊടുത്താൽ തീരാവുന്നതേ ഉള്ളൂ…സിംപിൾ
@ash90175
@ash90175 13 күн бұрын
മൂരി യും സംഘിയും വെറുക്കുന്നു.
@user-it9fy8sw5s
@user-it9fy8sw5s 13 күн бұрын
വിജയൻ തില്ലങ്കേരി മന്ത്രിസഭയിലെ ഏറ്റവും വലിയ സ്റ്റാർ മന്ത്രി ശിവൻ കുട്ടി ചേട്ടനാണ്
@pprasanthakumarkadayakkara1548
@pprasanthakumarkadayakkara1548 5 күн бұрын
ഇപ്പോഴും പാർട്ടി സർക്കാരിനെ പല ഘട്ടത്തിലും തിരുത്തുന്നുണ്ട്. അത് കോൺഗ്രസ്സിൻ്റെ മാതിരി പരസ്യമായല്ല ചെയ്യുക .. അതിന് വേദി വേറെയുണ്ട് ,,,, ഇനി ഇരിക്കണമെന്നില്ല😂
@simonsonsimonson1874
@simonsonsimonson1874 10 күн бұрын
Eee sarkarum , party yum , sagakalum , pinarayi yum , kudumbavum 10 thalamuraku kazhiyan ullathu undaki , ini bharanam kitilla ennu avarku thanne ariyam !
@user-bk8st2bm3y
@user-bk8st2bm3y 8 күн бұрын
പൂർണ മായും സത്യമായ ഒരു ചർച്ച 👍👍👍👍👍
@johnson.george168
@johnson.george168 8 күн бұрын
നിഷാദ് പറഞത് വളരെ ശരി, പോലീസ് സ്റ്റേഷനിൽ ലോക്കൽകമ്മിറ്റി സെക്രട്ടറിക്ക് ഒരു റോൾ വേണമെന്ന ഒരു വാദം മാത്രം അംഗീകരികാൻ കഴിയില്ല... പിണറായി അഴിമതി, ധാർഷ്ട്യം, കുടുംബത്തിന് വേണ്ടി മാത്രം സൻപാദികുക ഇത് മാത്രമാണ് ഇയാൾക്ക് വേണ്ടത്...അജിംസ് പറഞ്ഞതും നൂറ് ശതമാനം പിണറായി ഒരു ഏകാധിപതി...
@georgeui9117
@georgeui9117 8 күн бұрын
രണ്ടായിരത്തി ഇരുപത്തൊന്നിലും നിങ്ങൾക്ക് ഇതേ മാർക്കു തന്നെയാണ് കൊടുത്തിരുന്നതു്. എന്നിട്ടും പിണറായി വിജയൻ അധികാരത്തിൽ വന്നു. നിങ്ങളുടെ മാർക്ക് വേണ്ട. ജനങ്ങളുടെ മാർക്ക് മതി.
@mannathanoop5042
@mannathanoop5042 13 күн бұрын
Nishadinu loundry business ano, ethra nannayi veluppichu vijayane.
@aabidyickalad1198
@aabidyickalad1198 12 күн бұрын
ഇത് വെളുപ്പിക്കലാണോ 😂
@anoopb5161
@anoopb5161 13 күн бұрын
ചുമ്മാ എറിഞ്ഞു നോക്കാം കൊണ്ട കൊള്ളട്ടെ 😂🤣😂
@saajansaj8335
@saajansaj8335 13 күн бұрын
രണ്ടാം പിണറായി സർക്കാരിന് 0 മാർക്ക്‌ 😍
@searchingKT
@searchingKT 13 күн бұрын
അ 0 ഇന്റെ ലപ്പുറത്ത് പത്ത് ഇട്ട് കൊടുത്താൽ നൂറായില്ലേ…സിംപിൾ
@AnilKumar-qx6zo
@AnilKumar-qx6zo 6 күн бұрын
വല്ലാത്ത കരച്ചിൽ ഈ കരച്ചിൽ അവസാനിക്കുവാൻ പോകുന്നില്ല കാരണം 3.0
@Directlite664
@Directlite664 10 күн бұрын
ഇക്കോണമിയെ കുറ്റം പറയാതെ ഒരു solution കൂടി പറയൂ. ഞാൻ നോക്കിയിട്ട് ഒന്നും ഇല്ല എന്നാ തോന്നുന്നേ. കാരണം, എല്ലാ വർഷവും 1 ലക്ഷം കോടിയാണ് കേരളത്തിന്റെ വരുമാനം. പക്ഷെ 2 ലക്ഷം കോടിയാണ് നമ്മുടെ expenditure. സാധാരണ ബാക്കി വരുന്ന 1 ലക്ഷം കടം എടുക്കാമായിരുന്നു. ഇപ്പൊ അതും ഇല്ല. So, basically ഒന്നും ചെയ്യാൻ ഇല്ല. പിന്നെ ഒരേ ഒരു വഴി ചിലവ് കുറക്കണം എന്നതാണ്. കേരളത്തിന്റെ ചിലവെന്ന് പറയുന്നത് ശമ്പളവും പെന്ഷന്നുമാണ്. അത് കുറക്കുകയെല്ലാതെ വേറെ വഴി ഇല്ല.
@saleembms8730
@saleembms8730 13 күн бұрын
കേരളം ഈ കോലത്തിൽ ആക്കിയത് തോമാച്ചൻ അല്ലെ
@bavats8227
@bavats8227 13 күн бұрын
മീഡിയവൺ അതിന്റെ നയം വ്യക്തമാക്കി അവരുടെ അജണ്ടയും
@captainbharath2934
@captainbharath2934 13 күн бұрын
വീണമോളും പരനാറിയുടെ മകനും ഒക്കെ സുഖിച്ചു ജീവിക്കുമ്പോൾ ബോംബ് ഉണ്ടാക്കി ചാകാൻ പട്ടിയെപ്പോലെ കുറെ കമ്മിയോളികൾ 🤣
@thankachanvj9432
@thankachanvj9432 10 күн бұрын
ഷേമ പെൻഷൻ കൊടുക്കുന്ന ഏക സംസ്ഥാനം എന്നൊക്കെ പറഞ്ഞാൽ?
@24704575
@24704575 13 күн бұрын
Absolutely correct, what Nishadh says. People, we need an election soon to remove this party from power
@JeddahJeddah-qv8ck
@JeddahJeddah-qv8ck 12 күн бұрын
ഞങ്ങൾ പരാതികൾ പറയുന്നു എങ്കിൽ സർക്കാർ നേർവഴിയിലാണ് 😂 ഞങ്ങളെ സർക്കാറിന് നല്ല മാർക്ക് കൊടുത്തിരുന്നെങ്കിൽ ഈ സർക്കാർ ശരിയല്ല എന്ന് വിലയിരുത്തേണ്ടി വന്നേനെ മൗദൂദികളെ നിങ്ങൾക്ക് താങ്ക്സ്😂
@rajantk4102
@rajantk4102 9 күн бұрын
Traffic offence ചെയ്തയാളെ ലോക്കൽ സെക്രട്ടറി പറഞ്ഞാൽ പോലീസ് വെറുതെ വിടണം എന്നാണോ താങ്കൾ പറയുന്നത്. ഇവിടെ ആ പോലിസ് ഉദ്യോഗസ്ഥൻ പറഞ്ഞതല്ലേ ശരി
@reader2787
@reader2787 13 күн бұрын
കിറ്റ് സർക്കാറിനു ശേഷം ഇനി ഒരു സർക്കാർ ഉണ്ടാക്കാൻ സിപിഎം അൽപം വിയർക്കും
@shereefmmamees1405
@shereefmmamees1405 8 күн бұрын
കഴിഞ്ഞ 5 വർഷം നിങ്ങൾ ഇതിനേക്കാൾ എന്തെല്ലാം പടച്ചുണ്ടാക്കി. എന്നിട്ടിപ്പോൾ പറയുന്നു കഴിഞ്ഞ 5 വർഷം നന്നായിരുന്നു എന്ന്. ഇപ്പോൾ മൂന്നാൾ ഇരുന്ന് ഇരുട്ട് മുറിയിൽ പുലമ്പുന്നു.. കുറച്ചെങ്കിലും തൊലിക്കട്ടി വേണം.
@sulaimanputhalath8196
@sulaimanputhalath8196 12 күн бұрын
Amazing ❤
@vishnunamboothiri3686
@vishnunamboothiri3686 12 күн бұрын
3:22 കോർച്ചുടെ ഭംഗിയായി എന്നുവെച്ച കിഫ്ബി പോലെ കടം എടുക്കാൻ പുതിയൊരു കീശ തയ്ക്കും.. അതിനു പേര് ഐസക്കിനെ ധ്യാനിച്ച് ഊുഫ്ബി..ന്നിടാം 4:27 അതിനല്ലേ രാവുത്തരെ 2രൂപ ലിറ്ററിന് സെസ് തുടങ്ങിയത്!?? ആ കാശ് എങ്ങോട്ട് പോകുന്നു..
@manu.manu1975
@manu.manu1975 11 күн бұрын
Cess pirichal 900crore varshathekku. Pakshe oru masathekku 900crore vennam pension kodukkan. Pakshe aa karyam arum ariyathe nammal nokkanam.
@Avengersassemble237
@Avengersassemble237 13 күн бұрын
Ee bharanam ethratholam nilavaram undenn manasilkkan adutha Bharanam varanam Undayilla vedi allathe vere onum parayan ila ipolathe prathipakshathinu
@AboobackerMalavattath-tx4wr
@AboobackerMalavattath-tx4wr 11 күн бұрын
Hi
@sulthanbabu7126
@sulthanbabu7126 6 күн бұрын
പിണറായി ദീർഘവീക്ഷണമുള്ള നിന്ന് അകറ്റിനിർത്തപ്പെടുകയും
@pprasanthakumarkadayakkara1548
@pprasanthakumarkadayakkara1548 5 күн бұрын
ഒരു മീഡിയാ സപ്പോർട്ടും കൊണ്ടല്ല തുടർ ഭരണം 99 സീറ്റുമായി കിട്ടിയത്. സർക്കാരിന് അന്നും ഇന്നും ആത്മവിശ്വാസം ഉണ്ട്. അത് പ്രവർത്തിയിലും ഉണ്ട്.. സർക്കാരെനിയും മുന്നോട്ട് തന്നെ പോകും .... ലോക്കൽ സെക്രട്ടറി ഭരിക്കേണ്ട ഇടമല്ല പോലീസ് സ്‌റ്റേഷൻ.. എന്ത് മണ്ടത്തരമാണ് പറയുന്നത്?
@josephmathew2086
@josephmathew2086 10 күн бұрын
ഇതുപോലെ എല്ലാ ചാനലുകാരും വിലയിരുത്തട്ടെ, അപ്പോൾ ജനത്തിന്റെ പ്രതികരണം കാണാം. കേന്ദ്രഭരണം കിട്ടാൻവേണ്ടി ഒരുപക്ഷെ, ലോകസഭയിൽ ചുരുക്കം സീറ്റ് കിട്ടിയെങ്കിൽ ആയി. അത് ഇന്ത്യാ മുന്നണി എന്നതുകൊണ്ടുമാത്രം!
@georgeui9117
@georgeui9117 8 күн бұрын
രണ്ടായിരത്തി പതിനാറിലും പിണറായി വിജയൻ തന്നെയായിരുന്ന അഭ്യന്തരമന്ത്രി.
@tutelageguideline5355
@tutelageguideline5355 13 күн бұрын
00/10
@sonyjoy3764
@sonyjoy3764 9 күн бұрын
മാധ്യമങ്ങള്‍ എന്തൊക്കെ പറഞ്ഞാലും അതൊന്നും പാര്‍ട്ടിയെ ബാധിക്കില്ല .
@bhaskarantbabu7701
@bhaskarantbabu7701 9 күн бұрын
നീയൊക്കെയാണ് പിണറായി സർക്കാരിൻ്റെ ജനസമ്മതി തീരുമാനിക്കുന്നത് എന്ന് മാപ്രകൾ തീരുമാനിക്കേണ്ട
@sunilsundervlog6469
@sunilsundervlog6469 12 күн бұрын
പോലീസുകാരനെ വിളിച്ചാൽ അതും ഒരു വാർത്ത ആക്കാല്ലോ അല്ലെ
@user-yy5rx9gq4w
@user-yy5rx9gq4w 13 күн бұрын
Government school uniform polum lla. Paisa koduthu vangiyath
@user-rq4nb4wr8k
@user-rq4nb4wr8k 13 күн бұрын
ജനങ്ങൾക്കിടയിൽ ഒരു വിലയും ഇല്ലാത്ത ആൾക്ക് വിലയിടാനോ 😄😄😄
@muhammedfarhan7202
@muhammedfarhan7202 13 күн бұрын
ജനങ്ങൾക്ക് വിലയില്ലാതത് കൊണ്ടാണ് 99 സീറ്റുമായി ചരിത്ര വിജയം നൽകി ജയിപ്പിച്ചത് 😂😂
@prabumadathil1909
@prabumadathil1909 13 күн бұрын
അതിന് നിന്റെ തന്തയ്ക്ക് അല്ലല്ലോ മാർക്ക് ഇട്ടത്
@leelabai3492
@leelabai3492 9 күн бұрын
ക്ഷേമ പെൻഷൻ മറ്റു സംസ്ഥാനങ്ങളിൽ ഇതിൽ കൂടുതൽ കൊടുത്തു വരുന്നതായി അറിയാം
@balakrishnankizhakke-chakk3972
@balakrishnankizhakke-chakk3972 9 күн бұрын
ഏതു സംസ്ഥാനത്തു എന്ന് മുതൽ
@philipvarghese6961
@philipvarghese6961 9 күн бұрын
Nanamketta ellathavante mattedathil allu kilichal Athum oru thanal ennu karuthum
@muhammediqbal5820
@muhammediqbal5820 10 күн бұрын
8 varshathe mikacha prathipakshthe ningal charchakk edukkaathath mosham aayippoy 😢
@ekunhambunairkasaragod7353
@ekunhambunairkasaragod7353 6 күн бұрын
കഴിഞ്ഞ സർക്കാർ നല്ലതായിരുന്നു എന്ന് ഈ കുത്തിത്തിരിപ്പ് സംഘം അക്കാലത്ത് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ.
@BennyOuseph-jt1ks
@BennyOuseph-jt1ks 8 күн бұрын
സുഹൃത്തേ മാധ്യമലോകത്തെ മാറ്റം നിങ്ങൾ എത്ര ഒളിപ്പിച്ചാലും മനസിലാകുന്നവരുടെ എണ്ണം കൂടികൊണ്ടിരിക്കുന്നു എന്നത് ഒരു സത്യവും ആശ്വാസകരവുമാണ് ജമായത്തെ ഇസ്ലാമിയുടെ രാഷ്ട്രിയം അപകടകരമെന്ന് ഉറക്കെ പറഞ്ഞുകൊണ്ടേയിരിക്കും.
@musthafamundakkal716
@musthafamundakkal716 11 күн бұрын
എവിടെ നിന്നാ ഈ ചെങ്ങായ്‌ വരുന്നത് 4ആം വർഷത്തിലേക്ക്
@georgekuttyjoseph1285
@georgekuttyjoseph1285 8 күн бұрын
പിണറായിക്ക് ഒരു മാർക്ക്‌
@afd5099
@afd5099 11 күн бұрын
Issac inte 80 roopa chicken pole alle😅
@rishuntelokam
@rishuntelokam 13 күн бұрын
റാവുത്തർ ❤❤❤
@saleemvkkodathoor2381
@saleemvkkodathoor2381 9 күн бұрын
റേഞ്ച് പോരാ.. ചർച്ചയിൽ അജിമ്സ് മാത്രം 👍🏽
@mohamedkassimazeez5626
@mohamedkassimazeez5626 8 күн бұрын
4 തിയതി അറിയാം
@shajirnizam7602
@shajirnizam7602 7 күн бұрын
അവസരം നോക്കി പിണറായിയെ മോശ ക്കാരൻ ആക്കുന്നു.
@abdulgafoor5831
@abdulgafoor5831 10 күн бұрын
Velfayar...partty...😂
@muralikrishnan7586
@muralikrishnan7586 9 күн бұрын
നിങ്ങൾ പിണുങ്ങനെ താഴ്ത്തി കെട്ടരുത്
@user-ps4wm5ju4h
@user-ps4wm5ju4h 13 күн бұрын
"Komaali" veesham.....charchakku..... erikkunnavar....il. ' chilar' kanikunnundoo....ente oru thoonal aanoo......?!
@sonyjoy3764
@sonyjoy3764 9 күн бұрын
ഇന്ന് ഇന്ത്യയിലെ ഏറ്റവും നല്ല ഭരണം നടക്കുന്നതില്‍ കേരളം ഒന്നാമതാണ് .നീതി ആയാഗ് .ദേശീയ പത്രങ്ങള്‍ വായിക്കൂ നിഷാധെ.മാനിഷാദ .
@PresidentsQuayHouse-ty8mc
@PresidentsQuayHouse-ty8mc 11 күн бұрын
You know what Dhoni asked media? Do you know more cricket than we know? How can media know more than a political party? Media is just a business,
@muhamedkunhahammed1612
@muhamedkunhahammed1612 13 күн бұрын
വനൃജീവിആക്രമണം വനംകൈയേറിവനത്തിൽതാമസിച്ചാൽആക്രമിക്കുന്നത്സ്വാഭാവികം അതിനുംപിണറായികുറ്റകാരൻ ചർച്ചചിലപ്പോൾഒരുതരംമൂഞ്ചൻചർച്ചയാകുന്നു
@kamardaoud1258
@kamardaoud1258 11 күн бұрын
4/10 below average
@mohamedbasheert7544
@mohamedbasheert7544 12 күн бұрын
മൗദൂത്തികളുടെ ഒരു മാർക്കും ഞങ്ങൾക്ക് വേണ്ട
@superstalin169
@superstalin169 12 күн бұрын
🤭🤭
@MujeebRahman-ue7tj
@MujeebRahman-ue7tj 12 күн бұрын
തന്റെ സർട്ടിഫിക്കറ്റ് മീഡിയ വണ്ണിനും വേണ്ട. 4:04
@sanalkumar.p.c.5408
@sanalkumar.p.c.5408 8 күн бұрын
Ningalellam sarikku paranjal pottane..... aaakkiyathu annu....
@kbfc557
@kbfc557 12 күн бұрын
1aam pinarayi ne PR work il koodi 2 aam vattavum konduvannathu nigal chanel kaar thanne aanu
@pody2jj721
@pody2jj721 8 күн бұрын
സത്യമെങ്കിൽ പിണറായിക്കു എന്തിനാണ് ഇത്രയും ധനം
@ptravindran8269
@ptravindran8269 11 күн бұрын
ഇടതുപക്ഷം ഭരിക്കുന്നത് ജമാഅത്തെയ്ക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല!
@mastersviewpoint
@mastersviewpoint 10 күн бұрын
തെണ്ടി പക്ഷം ആണ്... മാങ്ങാത്തൊലി 😡
@pody2jj721
@pody2jj721 8 күн бұрын
സകലവും കള്ളത്തരം
@ramachandranpunnapra4221
@ramachandranpunnapra4221 10 күн бұрын
Keralam nasipichathil pinarayiku 100% mark kotukam. 2.nd place Veena george.
@realestatefromksd4689
@realestatefromksd4689 13 күн бұрын
1000l😂
@abyjoseph8116
@abyjoseph8116 11 күн бұрын
സീറോ
@sabumoideen9299
@sabumoideen9299 12 күн бұрын
കുറെ കാര്യം 100% സത്യം ആണ്
@saleembms8730
@saleembms8730 13 күн бұрын
ഇന്ത്യൻ എക്സ്പ്രസ്സ്‌ ഞങ്ങ പൂട്ടിക്കും
@musthafamundakkal716
@musthafamundakkal716 11 күн бұрын
ചെങ്ങായ്‌ മെയ്‌ 20ന് മൂന്ന് വർഷ മായി നാലാം വർഷത്തിലേക്ക് പ്രാഥമിക വിവരം പോലുമില്ലാത്ത നിന്നെ യൊക്കെ ചാനലിൽ ആരാ ഇരുത്തിയത്
@alexkaynadi7403
@alexkaynadi7403 10 күн бұрын
Mandan ajimse partikku ippo oru nayavum illa
@abuhani9232
@abuhani9232 11 күн бұрын
PINARAYI VIJAYAN - Now as Dictator
@Devan99496
@Devan99496 11 күн бұрын
@6:55 ആ ci ക്ക് സല്യൂട്ട്
@anilanil2420
@anilanil2420 11 күн бұрын
കഴിഞ്ഞ 7 വർഷമായി മാപ്ര കളും.. കമെന്റ് ഇട്ട് കടി തീർക്കുന്നവരും തുടരുന്ന കലാ പരിപാടി ആണ് ഇത്.. നിങ്ങൾ നിങ്ങളുടെ പണി ചെയ്തോ.. പിണറായി അദ്ദേഹത്തിന്റെ വഴിയിലൂടെ നടക്കും.. ജൂൺ 4 കഴിയുമ്പോ.. കുറച്ചു നാൾ സമാധാനം ഉണ്ടാകും... പിന്നെയും നിങ്ങൾ ഇത് തുടരും.. 😂😂😂
@basheerpoiloor7834
@basheerpoiloor7834 10 күн бұрын
നിങ്ങൾ മാധ്യമങ്ങൾ ആദ്യ സർക്കാരിനെയും രണ്ടാം സർക്കാരിനെയും സിപിഎമ്മിന്റെ ഒരു സർക്കാരുകളെയും ഇന്നുവരെ സപ്പോർട്ട് ചെയ്തിട്ടില്ല എത്ര നല്ല കാര്യങ്ങൾ ചെയ്താലും ഇനിയിപ്പോ നിങ്ങളുടെ ഒരു മാർക്കും വേണ്ട
@user-sk4jk9um8v
@user-sk4jk9um8v 13 күн бұрын
കോൺഗ്രസ്സ് ഭരണകാലം.അസൽ.പീഡനവും.അഴിമതി യും.ആയിരുന്നു. കോൺഗ്രസ്സ് ൽ.ഇനി.ആര്.ഉണ്ട് ആരും. ഇല്ലാത്ത കാലം.കേരളത്തിൽ😅😅😅😅😅😅😅
@superstalin169
@superstalin169 12 күн бұрын
ഇപ്പോൾ കിറ്റിലും, മാസ്കിലും, ppp കിറ്റിലും, ചാക്കിലും വരെ അഴിമതി ആയി 🤭🤭 ശ്രീരാമ കൃഷ്ണന്റെ ഒക്കെ വീഡിയോ പുറത്ത് വന്നില്ലേ 🤭
@user-ys7ny1iz5p
@user-ys7ny1iz5p 10 күн бұрын
വട്ടപൂജ൦,മാ൪ക്ക്,കല്ലിവേട്ട്,മഴു ആയുധ൦
@UsmanV-xz9lr
@UsmanV-xz9lr 10 күн бұрын
100 ൽ 100
@Munavverav
@Munavverav 13 күн бұрын
നിങ്ങൾക്ക് പിണറായി വിജയനോട് അസൂയ 😆😆😆
@bijutr1758
@bijutr1758 13 күн бұрын
സി.ദാവൂദിനെ പൊലെ നുണ പറയുന്ന യാളല്ല നിഷാദ് റാവുത്തർ എന്ന ധാരണയില്ലായിരുന്നു ഇത്രയും നാൾ . രണ്ടാം പിണറായി സർക്കാരിനെ കുറിച്ച് നടന്ന ഈ ചർച്ചയിൽ നിഷാദ് ഒരു നുണ നൈസായി ഇടയിൽ കയറ്റി വിടുന്നുണ്ട്. പിണറായിയോട് ആത്മവിമർശനം നടത്തണമെന്ന് തോന്നാറുണ്ടോയെന്ന് നികേഷ് ചോദിച്ചുവെന്നാണ് നിഷാദ് പറഞ്ഞു വെയ്ക്കുന്നത്. ഈ ചോദ്യം നിലവിലുള്ള ഭരണത്തെ കുറിച്ച് ആത്മ വിമർശനം നടത്താറുണ്ടോയെന്ന ചോദ്യമായി പ്രേക്ഷകർ തെറ്റിദ്ധരിക്കട്ടെയെന്ന അസ്സൽ മൗദൂദിയൻ ബുദ്ധി തന്നെയാണ്. നികേഷിൻ്റെ ചോദ്യം ഇതാണ് : " ഈ ലോകസഭ തിരഞ്ഞെടുപ്പിന്നെ സംബന്ധിച്ചിടത്തോളം അങ്ങ് ചൂണ്ടിക്കാണിക്കുന്നതുപൊലെ വലിയ നിലയിൽ മാധ്യമ പ്രചാരമുണ്ട്.@ പിണറായി വിജയൻ വിരുദ്ധത അതീവ ഭീകരമായ രീതിയിലുണ്ട് @. അത് പല മാധ്യമങ്ങളിലും നമ്മുക്ക് കാണാൻ കഴിയും. ഒരു സ്വയം വിമർശനം സഖാവ് വിജയൻ എന്ന് പറയുന്ന CPM നേതാവിന് എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ? എന്തുകൊണ്ടാണ് എനിയ്ക്കെതിരെ ഇത്രയധികം വിമർശനം വരുന്നത് ? എൻ്റെ എന്തെങ്കിലും പ്രശ്നമാണെന്ന് പരിശോധിച്ചിട്ടുണ്ടോ? ഈ ചോദ്യം രണ്ടാം പിണാറായി വിജയൻ സർക്കാരിനെ കുറിച്ചല്ലായെന്ന് രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് പോലും എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും. പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായ നാൾ മുതൽ മാധ്യമങ്ങൾ ഒറ്റക്കെട്ടായി അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിക്കുന്നതിനെ കുറിച്ചാണ്. മാധ്യമങ്ങളുടെ മുന്നിൽ നല്ല കുട്ടിയായി അഭിനയിക്കാൻ തനിക്ക് കഴിയില്ലായെന്നുള്ള അർത്ഥത്തിൽ മുഖമടച്ച് കൊടുത്ത മറുപടിയാണ് മാധ്യമ പ്രവർത്തകരെ ചൊടിപ്പിച്ചത്. ആ മറുപടി നിങ്ങൾക്കർഹതപ്പെട്ടത് തന്നെയാണ്. മാധ്യമങ്ങൾ ആകെ രണ്ട് ദിവസം മാത്രമേ പിണറായിയെ പ്രശംസിച്ചിട്ടുള്ളത് ഒന്ന് 2016 ലെയും 2021 ലെയും തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസങ്ങളിൽ മാത്രം.
@jayakrishnanpk9594
@jayakrishnanpk9594 13 күн бұрын
Exactly
@tkr914
@tkr914 13 күн бұрын
Very correct 👍🏼
@user-it9fy8sw5s
@user-it9fy8sw5s 13 күн бұрын
ഗോവിന്ദനും ഷൈലജയും പറഞ്ഞ അത്രയും നുണ പറഞ്ഞത് ആരാണ്
@captainbharath2934
@captainbharath2934 13 күн бұрын
പെൻഷൻ കുടിശിക, സപ്ലൈക്കോയിൽ ദാരിദ്ര്യം, വീണമ്മേടെ മാസപ്പടി, പിണങ്ങാറായി പട്ടിഷോ, ഡിഫി എച്ചപ്പായി കോണകങ്ങളുടെ പീഡനങ്ങൾ അക്രമങ്ങൾ, തൊഴിലില്ലായ്മ, കടം വാങ്ങി ധൂർത്ത്. എല്ലാവരും LDFനു വോട്ട് ചെയ്തു മാറി നിന്ന് കരയു
@abdulsalammuhammed1453
@abdulsalammuhammed1453 13 күн бұрын
കൊയ്പ്പല്ല സഘാവേ... എങ്ങനെ ഭരിച്ചാലും ''ഹസ്സനമീർ കുഞ്ഞാലിക്കുട്ടി തിയറി " പ്രയോഗിച്ചാൽ 2026 ലും ഭരണം തുടരാം -മുസ്ലിം പേടിക്ക് കേരളത്തിൽ നല്ല മാർക്കറ്റാണ് 2021 ൽ ബോധ്യപ്പെട്ടതാണല്ലോ....
@sajeevnarayanan8629
@sajeevnarayanan8629 10 күн бұрын
തുടർഭരണം UDF നേതാക്കളുടെ കഴിവുകേട്
it takes two to tango 💃🏻🕺🏻
00:18
Zach King
Рет қаралды 31 МЛН
How I prepare to meet the brothers Mbappé.. 🙈 @KylianMbappe
00:17
Celine Dept
Рет қаралды 55 МЛН
I Need Your Help..
00:33
Stokes Twins
Рет қаралды 144 МЛН
MOM TURNED THE NOODLES PINK😱
00:31
JULI_PROETO
Рет қаралды 15 МЛН
it takes two to tango 💃🏻🕺🏻
00:18
Zach King
Рет қаралды 31 МЛН