പിണറായിലെ ദുരൂഹ മരണങ്ങള്‍; കുട്ടികളുടെ അമ്മ സൌമ്യ കസ്റ്റഡിയില്‍

  Рет қаралды 149,457

MediaoneTV Live

MediaoneTV Live

6 жыл бұрын

MediaOne, on its mission of exploring the unexplored and representing the unrepresented , has already made strong in roads into the mainstream Malayalam society at home and abroad, in the shortest span of time. With variety content and production centres around the globe, the channel is poised to take on the visual media market beyond the beaten tracks, promoting a media culture preserving human values and social harmony. MediaOne truly inherits the 25 years of legacy of Madhyamam, the trend setter in Malayalam news print, in its essence and spirit.
Prime shows from the channel include Special Edition, Deep Focus, Zero Hour, M80 Moosa, Kunnamkulathangadi, View Point, Kerala Summit, Beyond the Headlines and many more.
more news: www.mediaonetv.in
Subscribe Us ► goo.gl/Q7GhmF
Follow us on Social Media
Facebook ► / mediaonetv
Twitter ► / mediaonetvlive

Пікірлер: 150
@cppkd
@cppkd 6 жыл бұрын
എല്ലാത്തിനും കാരണം സിനിമയും സീരിയലും എല്ലാ തെറ്റുകളും പഠിപ്പിച്ച് കൊടുക്കുന്നത് അവരാ പിന്നെ ഇനി കാലന്റെ കാലമാ
@shafeenas8174
@shafeenas8174 6 жыл бұрын
എന്താപറയാ.. എങ്ങിനെ ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുന്നു.. ദിവസം കഴിയുംതോറും മനുഷ്യൻ അധപ്പതിച്ചു കൊണ്ടിരിക്കുന്നു..
@abdulazeezvennakkott7281
@abdulazeezvennakkott7281 6 жыл бұрын
സീരിയലുകൾ സെൻസർ ചെയ്യുക
@malaak8535
@malaak8535 6 жыл бұрын
എന്തിനാണിവരെ കസ്റ്റഡിയിലെടുത്തത്? ആഹാരാത്തില്‍ വിഷം ചേര്‍ത്തതാണോ മരണകാരണം? ഇവരാണോ വിഷം ചേര്‍ത്തത്? ഒരുപാട് ചോദ്യങ്ങളുണ്ട്. അവയ്ക്കൊന്നും ഉത്തരമില്ലാതെ; കസ്റ്റഡിയിലെടുക്കാനുണ്ടായ കാരണം പറയാതെ എന്തിനാണിങ്ങനെ വാര്‍ത്തയുണ്ടാക്കി വലിച്ചു നീട്ടി റിപ്പോര്‍ട്ട് ചെയ്യുന്നത്? ((പിണറായിയിലെ ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട് സൌമ്യ എന്ന സ്ത്രീയെ കസ്റ്റഡിയിലെടുത്തതായി വിവരം. സൌമ്യയുടെ മേല്‍ ആരോപിക്കപ്പെടുന്ന കുറ്റമെന്തെന്നു വ്യക്തമല്ല.)) ഇത്രയുമാണ് ശരിയായ വാര്‍ത്ത. എന്നാല്‍ അക്കാര്യം മാത്രം തെളിച്ചു പറയാതെ കാടുകയറി സംസാരിക്കുന്ന ന്യൂസ് റിപ്പോര്‍ട്ടിങ്ങ് മറ്റേതു ചാനലിനു ചേര്‍ന്നാലും മീഡിയാ വണ്ണിനു തീരെ ചേരില്ല. കാര്യമറിയാതെ ആളുകളിങ്ങനെ തെറിവിളിക്കുന്നതിന് ഇത്തരത്തില്‍ വാര്‍ത്തയെ വാണിജ്യവല്‍ക്കരിച്ച് വലിച്ചു നീട്ടി റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ കൂടി ഉത്തരവാദികളാണ്.
@saheerkottakkal9266
@saheerkottakkal9266 6 жыл бұрын
Ma Laaks good
@ygyfyv7380
@ygyfyv7380 6 жыл бұрын
എന്തൊക്കെയാണ് പടച്ചവനെ എന്റെ നാട്ടിൽ നടക്കുന്നത്? മനുഷ്യത്വവും കരുണയും പൂർണമായും വറ്റിപോയോ?😢 എന്തൊരു കാലകെട്ടമാണ് ഇത്.
@therealityopenion.3450
@therealityopenion.3450 6 жыл бұрын
ഇവളും, ഇവളെ പോലോത്തവരും ഭൂമിക്ക് ഭാരം. ഛെ...
@shazinshazin246
@shazinshazin246 6 жыл бұрын
nammale polulla nallavaraya ammamarude Vila kalayalle
@Aninja236
@Aninja236 6 жыл бұрын
Kerala police 👍
@livelife83
@livelife83 6 жыл бұрын
ഈ വാർത്ത ടിവിയിൽ കണ്ടപ്പോഴേ വിചാരിച്ചതേയുള്ളു ഈ സ്ത്രീയാകാം എന്ന്..... അത് പോലെ തന്നെ.....
@RadhaRadha-er3zk
@RadhaRadha-er3zk 6 жыл бұрын
Full of Entertainer 👍👍👍anikkum.thonni.,,,,
@fazilmbt1671
@fazilmbt1671 6 жыл бұрын
Sthreekalkk kaamam koodumbol kolapathakam. Purushan kamam kudumbol peedanam. Lajja thonunnu neethi peedame. Thakkathaya shiksha nalku
@muhammadieesamuhammadieesa4211
@muhammadieesamuhammadieesa4211 6 жыл бұрын
eganeyaavo aa makkalillaand kidannuragunnd
@pudiadhi8081
@pudiadhi8081 6 жыл бұрын
Ente Uncle ee case anweshikunund .....njan uncle nodu parajath satgyamaayi...
@abdulrasheedk2720
@abdulrasheedk2720 6 жыл бұрын
സത്യം പുറത്ത് വരണം ... ആരോ ഈ ക്രൂരതക്കുപിന്നിൽ പ്രവർത്തിച്ചിട്ടുണ്ടാവും .....
@musthafakt9148
@musthafakt9148 6 жыл бұрын
സീരിയൽ നിരോധിക്കുക
@Noushadkunjanu
@Noushadkunjanu 6 жыл бұрын
പ്രവാചകൻ 1400വർഷം മുൻപ് പറഞ്ഞത് നാം കണ്മുന്നിൽ കണ്ടു കൊണ്ടിരിക്കുന്നു
@Ghostrider-ms9fw
@Ghostrider-ms9fw 6 жыл бұрын
Noushadkunjanu 7736158087 പിണറായിലെ കാര്യങ്ങൾ പറഞ്ഞിരുന്നെങ്കിൽ ആദ്യമേ പോലീസിൽ അറിയിക്കാമായിരുന്നു ...എങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു ഡിയർ
@fathimaaneez2493
@fathimaaneez2493 6 жыл бұрын
Ghost rider pravachakan paranja karyangal thanneyananu ippol nadakkummad adil oru matavumila nerethe thankale ariyikkan thankal annu jeevichirippilayrunnu irukalum areyum kaliyakkarud e cmmnt vaych rply thannilenkil njn islamennu paranjitt karysmilla
@Ghostrider-ms9fw
@Ghostrider-ms9fw 6 жыл бұрын
Fathima Aneez ഇത് വായിച്ചാൽ പിന്ന കളിയാനല്ലാതെ പിന്നെ കരയാൻ തോന്നുമോ ..ട്രോളർമാർ ഈ തള്ളൽ ഒന്നും കാണുന്നില്ലേ ഹിഹി
@Ghostrider-ms9fw
@Ghostrider-ms9fw 6 жыл бұрын
Fathima Aneez എന്താ പെങ്ങളെ ഇങ്ങനെ ഇസ്ലാമാണെന്നും പറഞ്ഞു സ്വയം മണ്ടി ആകുന്നത് ...നൂറ്റാണ്ടുകൾ പിന്നോട്ടല്ല നുമ്മ മുന്നോട്ടാണ് പോകുന്നത്
@fathimaaneez2493
@fathimaaneez2493 6 жыл бұрын
Ghost rider pinnotulla karyagala bro munnot pokunnad
@tombai9515
@tombai9515 6 жыл бұрын
avihitham
@fahimmohammed2310
@fahimmohammed2310 6 жыл бұрын
enthaan ithokke
@shabeeribrahim8796
@shabeeribrahim8796 6 жыл бұрын
Pinarayi sir 😍👍👍
@supermedia980
@supermedia980 6 жыл бұрын
ഛർദ്ദി കണ്ടപ്പോൾ അവരെ ആശുപത്രി കൊണ്ടു പോയിരുന്നല്ലൊ അന്ന് Doctor മാർക്ക് മനസ്സിലായില്ലെ എന്താണ് കാരണമെന്ന്.
@RadhaRadha-er3zk
@RadhaRadha-er3zk 6 жыл бұрын
Azeez.am tanur ,,,4 maranam.nadannu.,,annittu.avare nokkiya, doctorinu manasilayille,,,, kashtam,,,,
@RadhaRadha-er3zk
@RadhaRadha-er3zk 6 жыл бұрын
Azeez.am tanur athe anikkum thonni
@abdumohamed1942
@abdumohamed1942 6 жыл бұрын
സൗമ്യ യുടെ ഭർത്താവ് ഇല്ലെ അയാളെക്കുിച്ച് വല്ല വിവരവും !?
@inayahbaby
@inayahbaby 6 жыл бұрын
Abdu Mohamed ഭർത്താവ് ഇല്ല
@abdumohamed1942
@abdumohamed1942 6 жыл бұрын
Ramsheera Rafeeque വിവാഹിത അല്ല ? കുട്ടികളുടെ അച്ഛൻ ജീവിച്ചിരിപ്പുണ്ടോ .മരിച്ചോ. ഉപേക്ഷിച്ച് പോയോ അതോ അറിയപ്പെടാത്ത ആളോ? അതോ വിവാഹിത അല്ലാതെ ഉണ്ടായ കുട്ടികളോ?
@inayahbaby
@inayahbaby 6 жыл бұрын
Abdu Mohamed ഉപേക്ഷിച്ച് പോയതാണെന്നാ അറിയാൻ പറ്റിയത് ... എന്റെ നാട്ടിൽ ആണ് സംഭവം
@abdumohamed1942
@abdumohamed1942 6 жыл бұрын
താങ്ക്സ് വിവരങ്ങൾ തന്നതിന് നന്ദി
@Aninja236
@Aninja236 6 жыл бұрын
'അമ്മ സൗമ്മിയ്യയുടെ അസുഗമണല്ലോ ഈ മൂന്നു മരണവും നടന്നത്
@sheebanayana2312
@sheebanayana2312 6 жыл бұрын
Oru vayasaya kunjine nokendath ammayude kadamayanu aa kunjinta vayil visham poyengil ath soumya akum koduthath. Visham manapoorvam kazhikenda prayam aa kunjinu ayittillallo. Soumya show kanich hospitalil ayathayirikum .arum avale kuttam parayathirikan vendi. Nalla afinayam soumya good actor
@shabanubeegumkp5555
@shabanubeegumkp5555 6 жыл бұрын
ithrayoke cheythitum avalk oru koosalumilathe pokunu,
@samadsumayya7169
@samadsumayya7169 6 жыл бұрын
shabanu beegum kp good
@deepikadeepa5020
@deepikadeepa5020 6 жыл бұрын
ayyo endokeya namukku chuttum kanunathum kelkunathum .ithengota e nadinte poku
@anshad1863
@anshad1863 6 жыл бұрын
Onnum parannittu kaaryamilla ini jaililirunnu kadi theerkaam
@ashrafsuwais6956
@ashrafsuwais6956 6 жыл бұрын
കേരളത്തിൽ നടക്കുന്ന എല്ലാ കൊലപാതകങ്ങളും ബഹു മുഖ്യമന്ത്രി ഇതു പോലെ നേരിട്ട് അന്യേഷണം നടത്തിയാൽ എല്ലറ്റിനും തുമ്പുണ്ടാകും
@pq4633
@pq4633 6 жыл бұрын
Dhivasavum.namml kelkunnathum kanunnathum criminal varthakal athum poranjitt tv serialukalum ..... Positive karryangal kananum kelkanum shramikkanam. Nanma nanmayil ethikkum. Thinma thinmayilum.
@smile4ver1
@smile4ver1 6 жыл бұрын
സീരിയൽ നിരോധിക്കണം !
@sandeepsasidharan6319
@sandeepsasidharan6319 6 жыл бұрын
Mmm..pinarayiii.....
@nasarp.s8003
@nasarp.s8003 6 жыл бұрын
Bharya undaki tharunna food kazhikan bhayam thonunnu
@neethusajith7650
@neethusajith7650 6 жыл бұрын
nasar p.s Ee coment bharya kananda..
@rahimabbas8108
@rahimabbas8108 6 жыл бұрын
Etrayum kolapathakam nadakkunnathinu mumpu ethu thadayenda police evide
@ramsiyamuhammed1009
@ramsiyamuhammed1009 6 жыл бұрын
Mild killler
@saibu5126
@saibu5126 6 жыл бұрын
Palanaal kalli oru naal pidiyil
@user-mf9to6dc1k
@user-mf9to6dc1k 6 жыл бұрын
ഈ പെണ്ണായിരിക്കും ഭക്ഷണം ഉണ്ടാക്കുന്നത്
@umtechmalayalam1410
@umtechmalayalam1410 6 жыл бұрын
malayoram malayoram അയ്യെ ... ഇവളെ പെണ്ണ് എന്ന് വിളിക്കല്ലെ .... തറവാട്ടിൽ പിറന്ന പെണ്ണുങ്ങൾക്ക് കൂടി നാണക്കേടാകും...
@alijv6363
@alijv6363 6 жыл бұрын
Those men must be questioned..the murder is for property ? Or free life abead..
@pappuparu
@pappuparu 6 жыл бұрын
Avarudade husband?
@sherin766
@sherin766 6 жыл бұрын
neethoos id husbndinod piring thamasikkanola
@abdumohamed1942
@abdumohamed1942 6 жыл бұрын
കൊലപാതകത്തെ ന്യായീകരിക്കുക അല്ല മാതൃകാപരമായി ശിക്ഷിക്കണമെന്ന് തന്നെ യാണ് എന്റെ അഭിപ്രായം. തിരിച്ചും ചിന്തിക്കാം ഭർത്താവോ മറ്റ് വല്ലവരും സഹായിക്കാൻ ഇല്ലാതെ ഭാവിയിൽ എല്ലാവരും തന്റെ ചുമലിൽ ഭാരമെയേക്കാവുന്ന ഒരു പാവം സ്ത്രീയുടെ അവസ്ഥ .അവർ ഭാരങ്ങൾ മുൻകൂട്ടി ഇറക്കി വയ്ക്കാൻ നിശ്ചയിച്ചു അത് വളരെ കടുത്ത കൈ ആയിപ്പോയി
@ziyadkm6855
@ziyadkm6855 6 жыл бұрын
Ivale Amma enn parayale..plss
@Boo-wv7qd
@Boo-wv7qd 9 ай бұрын
അവള് അതിബുദ്ധി കാണിച്ചത് വിനയായി 😀
@prajeeshbabu6671
@prajeeshbabu6671 6 жыл бұрын
കൊലപാതകിക്ക് നീതിപീഠം വധശിക്ഷ തന്നെ വിധിക്കും.
@marykutty5728
@marykutty5728 6 жыл бұрын
തമ്പുരാനേ, പഠിച്ച കള്ളി
@shijipunnsooseshiji6743
@shijipunnsooseshiji6743 6 жыл бұрын
എന്താണ് നമ്മുടെ മനുഷ്യർക്ക്‌ പറ്റിയത്
@ruksanaiqbal4765
@ruksanaiqbal4765 6 жыл бұрын
Avalkkoru prashnavummilla enna mattanu...vidarudh evale...dhrohi...
@risko9229
@risko9229 6 жыл бұрын
Banthangalku vilayillatha kalaghattathilanu naamippol. kuttam cheithavar shikshikapedanam..
@smitharajamani9039
@smitharajamani9039 6 жыл бұрын
Dhushtta manasazhi ellatha janmam 😖😖😖😖😖
@ashikshan2730
@ashikshan2730 6 жыл бұрын
ഇതാണൊ സ്ത്രീ സമത്യം..കൊലപാതകങ്ങളിലും കുറ്റകൃത്യങ്ങളിലും മാത്രമാണല്ലോ സ്ത്രീ പുരുഷന്റെ ഒപ്പം എത്തി നിൽക്കുന്നത്.. എവിടെ പോയി വത്തക്ക മുലകളും ഫെമിനിച്ചി പരിശകളും ഇങ്ങനെയുള്ള കാര്യത്തിന് നിങ്ങളുടെ നാവടഞ്ഞാൽ പൊങ്ങുന്നത് ഇനി ഞങ്ങളുടെ കൈ ആയിരിക്കും ..യുവാക്കളുടെ കൈ
@zereenashebeermalayalam8361
@zereenashebeermalayalam8361 6 жыл бұрын
aval thanneyan kola cheidhadh .... oru sthreek idhukk engane patunnu .adhum swandham kunjingaleyum achanammayhyum .... rakshashi
@vismayathomas8132
@vismayathomas8132 6 жыл бұрын
Vadha siksha vidhikkanam
@lifestyle9245
@lifestyle9245 6 жыл бұрын
Evalkku valla kallakamukanundaavum....
@kadeejasaleemsaleem2941
@kadeejasaleemsaleem2941 6 жыл бұрын
Charcha Nadakkatte.... Janangal sugikkatte.... Kolakal nadadakkatte veendum veendu...m. naakkittadikkan chanalukaaranum
@shinycharles9294
@shinycharles9294 6 жыл бұрын
Evalku husband elle
@ranjithedavalath5491
@ranjithedavalath5491 6 жыл бұрын
പെണ്ണുങ്ങള്‍ക്ക് കുറ്റം ചെയ്യാന്‍ പ്രചോദനം ആവുന്നത് ,, ടീവി സീരിയലാണ് ,,,
@bisminhimaya8865
@bisminhimaya8865 6 жыл бұрын
Thuff ivaleyonnm ammayenn vilikaruth
@shafeerkuwait4153
@shafeerkuwait4153 6 жыл бұрын
Seeriyalugalan idinokke kaaranam
@shinycharles9294
@shinycharles9294 6 жыл бұрын
Divam valiyavananu.athikonsanu avalku hospital l pokan thonniyathu..athi budhi apathileku enna pazhamozhiyum arum marakkaruthu
@safaz8872
@safaz8872 6 жыл бұрын
kerala policile chunakuttialude vijayamaanu ee case
@mujeebchullikkal885
@mujeebchullikkal885 6 жыл бұрын
Ivale thallikkollanam
@shameersemi1
@shameersemi1 6 жыл бұрын
പെണ്ണോരുമ്പെട്ടാൽ...
@snahatheeram4236
@snahatheeram4236 6 жыл бұрын
Valla kkamuganum undakum ivalke
@saleemsalee792
@saleemsalee792 6 жыл бұрын
shariyan evark kamukan undakum
@sanjithjohny9519
@sanjithjohny9519 6 жыл бұрын
പോയി ബലാല്‍സംഘത്തിന് ഇരയാകടി...
@kpsuhail
@kpsuhail 6 жыл бұрын
Sanjith Johny kiduve 🤣🤣
@kuttytiger9257
@kuttytiger9257 6 жыл бұрын
Kazhappu moothirikkuvaarunnu
@sahadmuhammed1887
@sahadmuhammed1887 6 жыл бұрын
ഇതിൽ പിണറായി രാജിവെക്കണമെന്ന് പറയുമോ
സന്ധ്യാവാർത്ത  | 6 PM News | July 14, 2024
32:56
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 1 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 54 МЛН
🤔Какой Орган самый длинный ? #shorts
00:42