പിണറായിയെ ഇനി ഒരു പുല്ലും ചെയ്യില്ല.… | Lokayukta case of pinarayi vijayan government

  Рет қаралды 221,361

Marunadan Malayali

Marunadan Malayali

Жыл бұрын

ആ ബോംബും ഒഴിഞ്ഞുപോയി..
പിണറായിയെ ഇനി ഒരു പുല്ലും ചെയ്യില്ല.…
#pinarayivijayan #lokayuktha #keralagovernment #cpim
#MM001 #ME003

Пікірлер: 1 700
@aneeshnarayanan3979
@aneeshnarayanan3979 Жыл бұрын
ഇത്രയും ഗതികെട്ടജനങ്ങൾ പ്രബുദ്ധകേരളത്തിലല്ലാതെ ലോകത്ത് വേറെ എവിടെയും കാണില്ല
@jayasatheeshan4214
@jayasatheeshan4214 Жыл бұрын
Correct 👍
@gigigeorge118
@gigigeorge118 Жыл бұрын
സതൃം
@kpchandrasekharamenon3101
@kpchandrasekharamenon3101 Жыл бұрын
ശരിയാണ്.
@mm-pr3cp
@mm-pr3cp Жыл бұрын
Corect..പ്രബുദ്ധ ജന്മങ്ങൾ
@gopi3193
@gopi3193 Жыл бұрын
എല്ലാം ജനാധിപത്യം ശരിയാക്കാൻ അല്ലെ കോടതിയും കമ്യൂണിസ്റ്റ് പാർട്ടിയും🍌🍌കേരളത്തിലെ ജനങ്ങൾ നമ്പർ വൺ ആണ്🍌🍌ഇതാണ്
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
ഇവിടുത്തെ നീതിപീഠത്തോട് പുച്ഛം തോന്നുന്നു ഒരു സാധാ പൗരൻ എന്ന നിലയിൽ🤫🤫🤫
@elcil.1484
@elcil.1484 Жыл бұрын
🤝👏
@vijayakb5716
@vijayakb5716 Жыл бұрын
നീതിപീഠത്തിന് നടുവിരൽ നമസ്കാരം
@kevinunni3687
@kevinunni3687 Жыл бұрын
Ee pandaarakaalane arokke verukkunnund
@AnilKumar-pw5vh
@AnilKumar-pw5vh Жыл бұрын
അങ്ങനെ ഒന്നും പറയല്ലേ... നീതി ദേവത കോപിക്കും.... 😏
@kevinunni3687
@kevinunni3687 Жыл бұрын
@@AnilKumar-pw5vh iniyenkilum ivarkk vote cheyyathirikkuka
@syamala80
@syamala80 Жыл бұрын
ഇങ്ങനെ തന്നെ വേണം കാരണം മാമ മാധ്യമങ്ങളും ലോകയുക്തായും എല്ലാവരും കൂടെ ഈ ഭരണം അടുത്ത 10വർഷം കൂടെ ഭരിക്കാൻ അനുവദിച്ചു കേരളത്തെ മുടിപ്പിക്കട്ടെ അതിനു ഉത്തരവാദികൾ ജനങ്ങൾ തന്നെ യാണ്
@Binu223
@Binu223 Жыл бұрын
S
@gopi3193
@gopi3193 Жыл бұрын
എല്ലാം ജനാധിപത്യം ശരിയാക്കാൻ അല്ലെ കോടതി യും കമ്യൂണിസ്റ്റ് പാർട്ടിയും 🍌🍌കേരളത്തിലെ ജനങ്ങൾ നമ്പർ വൺ ആണ് 🍌🍌🍌
@madackal250
@madackal250 Жыл бұрын
നിരാശയുണ്ടോ?ഏതായാലും ശ്യാമള ആൻറി വോട്ട് ചെയ്തില്ലല്ലോ?
@rajeshbabu4807
@rajeshbabu4807 Жыл бұрын
മലയാളിക്ക് ഇനിയും ശരിയായി കിട്ടാൻ സമയം ഉണ്ട്. മുഴുവന്‍ അനുഭവിച്ചു തീര്‍ക്കണം...
@rosemina1287
@rosemina1287 Жыл бұрын
ഇത് എല്ലാവർക്കും അറിയാം.. അത്രയും കോടി കൊണ്ട് നീതിദേവതയെ വിലക്കെടുത്തു
@aneesh_official
@aneesh_official Жыл бұрын
Do you still believe in this mockery?
@jayakrishnanvc6526
@jayakrishnanvc6526 Жыл бұрын
@@aneesh_official pinnaarraayiee😂😂😂""Lokaauktha"" Valla kunddiyllumm pooyiee ollyichoo kaattoo..."""BARRNNAN COLLEGE GUNDA KERALAM FARRIYKKUMPPOO"""😆😆😆
@ranjendranpillai3751
@ranjendranpillai3751 Жыл бұрын
Poott.......neethinyya.vavastha.fuu
@thomasthomas8856
@thomasthomas8856 Жыл бұрын
എന്ത് നീതിദേവത....???
@knvalsa1520
@knvalsa1520 Жыл бұрын
Angane potujenam orikkal koodi kazhita
@grasp-oholics
@grasp-oholics Жыл бұрын
പിണറായിയും മന്ത്രി സഭയും കുറ്റക്കാരല്ല. പിന്നെ ആരാണ്, സംശയം ഉണ്ടോ നമ്മൾ തന്നെ. ഞങ്ങളെ ശിക്ഷിക്കണം, സർ.
@KL50haridas
@KL50haridas Жыл бұрын
നമ്മളല്ലേ സാർ കുറ്റക്കാർ 🥰
@1969devi
@1969devi Жыл бұрын
വോട്ട് ചെയ്ത ജനങ്ങൾ ആണ് കുറ്റക്കാർ ...
@gopinathan7656
@gopinathan7656 Жыл бұрын
കുറ്റക്കാർ കേരളത്തിലെ മൊണ്ണകളായ വോട്ടർമാർ ഈ പോഴന്മാർ വീണ്ടും ഇയാൾക്ക് തന്നെ കുത്തും .
@mrk6564
@mrk6564 Жыл бұрын
അതേ, ചോദിച്ചപ്പോൾ വാരിക്കോരി കൊടുത്ത നമ്മൾ തന്നെ കുറ്റക്കാർ
@nila989
@nila989 Жыл бұрын
നീ സ്വയം തൂക്കുകയർ വിധിച്ചു ആശ്വാസം കൊണ്ടോ
@vijayakumark8140
@vijayakumark8140 Жыл бұрын
പുട്ടും, കടലക്കറിയും ഉണ്ടാക്കി കൊടുക്കാൻ ഒരാളെ ഡൽഹിയിൽ നിയമിച്ചത് സാജന് ഓർമ്മയില്ലേ😊
@antonyax6109
@antonyax6109 Жыл бұрын
അതെ, അതിൻ്റെ ഗുണങ്ങൾ കണ്ടുവരുന്നു.
@philipthomas9777
@philipthomas9777 Жыл бұрын
ഇവിടുത്തെ കോടതികളിൽ നിന്നും ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി. 😌നീതിനോക്കി വിധിപറഞ്ഞിരുന്നെങ്കിൽ കോടതികളിൽ ലക്ഷകണക്കിന് കേസ്കൾ കെട്ടികിടക്കില്ലാരുന്നു 😌പലരും ഇന്ന് അകത്തു കിടക്കുകയും ചെയ്തേനെ.🤔
@bharatham5285
@bharatham5285 Жыл бұрын
ഇനി ആരും നിയമങ്ങൾ അനുസരിക്കരുത്. അതാണ് നല്ലത്
@dennyvinod8097
@dennyvinod8097 Жыл бұрын
Adhanu vendathu
@ranjendranpillai3751
@ranjendranpillai3751 Жыл бұрын
💯👌
@simpleman102
@simpleman102 Жыл бұрын
100%👍👍
@nila989
@nila989 Жыл бұрын
ഉത്തരവ് തമ്പ്രാ
@bharatham5285
@bharatham5285 Жыл бұрын
@@nila989 ഉത്തരവ് സാധാരണക്കാർക്ക് മാത്രം ആജ്ഞാപിക്കാലാണ് രാഷ്ട്രീയം
@sunilgopi7425
@sunilgopi7425 Жыл бұрын
ഒരു കണക്കിന് ഇതിലും ഭേതം രാജഭരണമാണ്... ഒരാളെ സഹിച്ചാൽ മതി യെല്ലോ
@sreelathaharikumar4172
@sreelathaharikumar4172 Жыл бұрын
എന്താ സംശയം അതുതന്നെ 👍
@mithunmithun1847
@mithunmithun1847 Жыл бұрын
True
@ranjendranpillai3751
@ranjendranpillai3751 Жыл бұрын
Correct 💯👌
@isacsam933
@isacsam933 Жыл бұрын
ഒരിക്കലുമല്ല. ജനാധിപത്യത്തിന്റെ പ്രായോഗികതയിൽ ധാരാളം വീഴ്ച്ചകൾ ഉണ്ടാവാം എങ്കിലും വൃത്തികെട്ട നാണംകെട്ട രാജഭരണം എന്ന വിഡ്ഢിത്തം ഒരിക്കലും ഉണ്ടാകരുത്.... അത്രയ്ക്ക് മോശമാണ് രാജഭരണം....
@nila989
@nila989 Жыл бұрын
നീ എങ്കിൽ രാജഭരണമുള്ളിടത്തേക്ക് ചെല്ല്
@AjitKumar-un9nd
@AjitKumar-un9nd Жыл бұрын
എല്ലാ കോടതിയിലും ഇങ്ങനെ 2 ജഡ്ജിമാർ ഉണ്ടായെങ്കിൽ എന്ന് ആലോചിച്ചു പോകുന്നു.
@krishnan8854
@krishnan8854 Жыл бұрын
അറിയാവുന്ന കാര്യം.. നമ്മൾ വിഡ്ഢികൾ. നിയമം പാവം ജനങ്ങൾക്ക് മാത്രം 😔
@kr.rageesh9233
@kr.rageesh9233 Жыл бұрын
ലജ്ജ തോന്നുന്നു 🙏കഷ്ടം തന്നെ ലോകമേ കഷ്ടം 😔😔y😔
@sandhya1946
@sandhya1946 Жыл бұрын
ഇത് നമ്മൾ നേരത്തെ തീരുമാനിച്ചതല്ലേ ...... മനുഷ്യ കോടതി വെറുതെ വിട്ടു .... പക്ഷേ ദൈവത്തിന്റെ കോടതിയിൽ മാപ്പില്ല ....... ഒരിക്കലും 🙏🙏🙏
@janakiramdamodar
@janakiramdamodar Жыл бұрын
അയാൾ മരിച്ചു പോയതിന് ശേഷം ആണോ? സഹസ്ര കോടി പണം ഉള്ളവനെ ദൈവം രക്ഷപെടുത്തും😊
@CODERED999
@CODERED999 Жыл бұрын
ഗോശാഘയിൽ ശിക്ഷ വിധിക്കണം എന്നാണ് എന്റെ ഒരു ഇത് 🙏🏻🙏🏻ഗുദ പ്രണാമം സംഘ മിത്രമേ 🙏🏻🙏🏻
@sreedevisuresh5917
@sreedevisuresh5917 Жыл бұрын
എന്ന് ആശ്വസിക്കാം . അല്ലാതെ ഈ നമ്മൾ എന്തു ചെയ്യും ?
@myvoice8497
@myvoice8497 Жыл бұрын
ഉണ്ടംപൊരി 🤣
@jalajasasi4014
@jalajasasi4014 Жыл бұрын
ഒരു ചുക്കും സംഭവിക്കില്ല എന്ന് നേരത്തെ കമന്റിട്ടിരിന്നു. പണത്തിനമ്പ്യാധീനം അത്രയ്ക്കുണ്ട്. അനുകൂല വിധി പ്രസ്താവിച്ച ജഡ്ജിക്ക് കാര്യമായി എന്നെങ്കിലും പ്രതീക്ഷിക്കാം.
@mangalamviswanathan2358
@mangalamviswanathan2358 Жыл бұрын
Shame that we are living in a State where judiciary is also in a helpless condition !
@lizysunny7855
@lizysunny7855 Жыл бұрын
ആകാശ കോടാലി ഒരു നാൾ ഉണ്ട്, മനുഷ്യന് ഒന്നും ചെയ്യാൻ പറ്റില്ല ദൈവം കാണുന്നുണ്ട് പാവങ്ങൾ എല്ലാം അനുഭവിക്കുന്നു പനച്ചാക്കുകൾക്ക് ഒരു കുഴപ്പം ഇല്ല. ആരു സഹായിക്കും ലോകം തുണക്കുമോ ജീവൻ പോയിടുമ്പോൾ...... 🙏🏽
@sunnyvarghese7869
@sunnyvarghese7869 Жыл бұрын
കെ.ടി ജലീൽ പറഞ്ഞത് ശരിയാണ് ജസ്റ്റീസ് സിറിയക് ജോസഫ് സ്വാധീനിക്കാൻ കഴിയുന്ന വ്യക്തിയാണ്.
@anty2105
@anty2105 Жыл бұрын
Notorious for minimum disposal.
@rajendrannair6804
@rajendrannair6804 Жыл бұрын
ജീവിക്കാൻ പഠിച്ച, സ്വന്തം ജീവൻ രക്ഷിക്കാൻ ശ്രമിച്ച സിറിയക് സിന്ദാബാദ്. ഉടായിപ്പു വിധി പുറപ്പെടുവിച്ച ഇവനൊക്കെ ശമ്പള ഇനത്തിൽ വാങ്ങിച്ചെടുത്ത സാലറി തിരിച്ചടക്കാൻ സാമാന്യ മര്യാദ കാണിക്കുമോ?
@vukn2007
@vukn2007 Жыл бұрын
ബഹു സിറിയക് ജോസഫ് സുപ്രീം കോടതിയിൽ എഴുതിയ judgment എണ്ണം പരിശോധിച്ചാൽ മതി, ഇത്തരം ഉത്തരവ് ആയില്ലെങ്കിൽ മാത്രമേ അത്ഭുതപ്പെടേണ്ട തുള്ളൂ എന്ന് മനസിലാക്കാൻ..
@abhilashmohan6358
@abhilashmohan6358 Жыл бұрын
ഇപ്പോൾ ഉള്ള എല്ലാം കണക്കാ..
@narayanankizhake4780
@narayanankizhake4780 Жыл бұрын
ആ കള്ളൻ പറഞ്ഞത് ശരിയോ? "കള്ളന് "കഞ്ഞിവേക്കുന്നവൻ അല്ലേ അവൻ!
@sreekumarsreelakam9222
@sreekumarsreelakam9222 Жыл бұрын
നീതിയും നിയമം എല്ലാം വിലക്കെടുത്തു
@mathewsthomas1354
@mathewsthomas1354 Жыл бұрын
Correctly expressed. 👌
@oommencherian614
@oommencherian614 Жыл бұрын
നോട്ടുകെട്ടുകൾ കണ്ടാൽ കണ്ണു മഞ്ഞളിക്കാത്ത ഒരു ലോകായുക്തയുമില്ല നീതി പീഠവുമില്ല.
@psp2245
@psp2245 Жыл бұрын
ഈ നാടിന്റവസ്ഥ ഓർത്തിട്ട് ദുഖം തോന്നുന്നു.
@jacobcj9227
@jacobcj9227 Жыл бұрын
ദൈവമേ , ഈ നാടകം എത്ര നാൾ നമ്മൾ സഹിക്കണം.???
@shibukumark.v7512
@shibukumark.v7512 Жыл бұрын
vote കൊടുത്ത് കയറ്റിയതല്ലെ അനുഭവിക്കട്ടെ.
@saijadineshdinesh1473
@saijadineshdinesh1473 Жыл бұрын
നമ്മൾ മരിക്കും വരെ .അല്ലാതെ കുറ്റക്കാർ എന്നെങ്കിലും നേരത്തേ പോയിട്ടുണ്ടോ
@Mustafa-ry7jm
@Mustafa-ry7jm Жыл бұрын
അയ്യപ്പനും ദേവഗണങ്ങളും പിണറായിയോടൊപ്പം❤❤❤ സാജാ ആ നിലവിളി ശബ്ദ മിടു.......😂😂😂
@haridasvarrier4907
@haridasvarrier4907 Жыл бұрын
​@@shibukumark.v7512സത്യം
@jacobcj9227
@jacobcj9227 Жыл бұрын
@@myvoice8497 പിണു വിൻറെ മാത്രമല്ല അമിത് ഷായുടെ കാലവും ഇനിയുമുണ്ട്.... ഇതുപോലെ പല രാഷ്ട്രീയ കക്ഷിയുടെയും.....
@ramachandrannair4193
@ramachandrannair4193 Жыл бұрын
ശരിയായ നീതി കിട്ടുന്നത് ദൈവത്തിന്റെ കോടതിയിൽ നിന്നും മാത്രം. 🙏
@babujose6678
@babujose6678 Жыл бұрын
വിടില്ല ദൈവം, ഒരുത്തനെയും.... അനുഭവിക്കും. അനീതിക്കു കൂട്ടു നിൽക്കുന്നവൻ, വല്യ അനീതിക്കാരൻ. നീതിന്യായ കോടതി ഇപ്പോൾ ഇല്ല - ഉള്ളത് 'അന്യായക്കോടതി'.
@beebi9
@beebi9 Жыл бұрын
കോപ്പാണ്...
@shajishaji.m9328
@shajishaji.m9328 Жыл бұрын
​@@nshafeeh1181 cottuva itte chirikksda
@ajohnmathai4646
@ajohnmathai4646 Жыл бұрын
Exactly
@jayakrishnanvc6526
@jayakrishnanvc6526 Жыл бұрын
@@babujose6678 pinnaarraayiee😂😂😂""Lokaauktha"" Valla kunddiyllumm pooyiee ollyichoo kaattoo..."""BARRNNAN COLLEGE GUNDA KERALAM FARRIYKKUMPPOO"""😆😆😆
@manikantannairk5614
@manikantannairk5614 Жыл бұрын
ഇരയും കാര്യങ്ങൾ തുറന്നുപറയാൻ കാണിച്ച ചങ്കുറ്റത്തിന് മുൻപിൽ നമിക്കുന്നു.
@nithunpnambiar3212
@nithunpnambiar3212 Жыл бұрын
ഇനിയും നമ്മൾ നിയമത്തിൽ വിശ്വസിക്കണമോ.... ഇവിടെ ആർക്കും എന്തും ചെയ്യാം തെറ്റ് ചെയ്തവൻ മരിക്കുന്നതുവരെ കേസ് നീട്ടികൊണ്ടുപോകുന്ന നിയമമാണ് നമ്മുടേത്....
@micromech3891
@micromech3891 Жыл бұрын
ഈ പരിഷകൾ കാരണമാണ് ജനം നിയമം കൈയ്യിൽ എടുക്കുന്നതും നാടു കുട്ടി ചോറാക്കുന്നതും.
@rajannair1376
@rajannair1376 Жыл бұрын
പണമുള്ളവന ഇവിടെ ഒരു നിയമവും ഇല്ല . നിയമമെല്ലാം പട്ടിണി പാവങ്ങൾക്കും സാധാരണക്കാരനും മാത്രം
@kpr6177
@kpr6177 Жыл бұрын
ലോകയുക്തയും, ഭൂമിയുക്തയും.. എല്ലാം ഓരോ ഉടയിപ്പല്ലേ.. പൊതുജനങ്ങളെ വിഡ്ഢികളാകുന്ന.. ഓരോ പരിപാടി.. കുറെ ആൾക്കാർക്ക് ശമ്പളം പൊതു ഖജനാവിൽ നിന്നും😢😢😢😢
@jayakrishnanpjayakrishnanp8883
@jayakrishnanpjayakrishnanp8883 Жыл бұрын
തമ്പുരാൻ നീണാൾ വാഴ്ക
@rajeevrajeev2493
@rajeevrajeev2493 Жыл бұрын
ഒരു ജെട്ജി നിക്കറിൽ മുള്ളിക്കാണും പിണുവിനെ ഓർത്തു. ഇനി ഈ കേസ് മിനിമം 5വർഷം നടക്കും. അപ്പോൾ എല്ലാം ശെരിയാകും.
@krishnamp2521
@krishnamp2521 Жыл бұрын
എല്ലാ മലയാളികൾക്കും ഒരു ദിവസം മുന്നേ ഏപ്രിൽ fool ആശംസകൾ = എന്ന് സ്വന്തം പിണറായി ബിജ്യൻ 🙏
@foodiesincity
@foodiesincity Жыл бұрын
സാധാരണ കാരന്റെ ജീവനും സ്വത്തിനും മാനത്തിന്നും ഇവിടെ വിലയില്ല....
@shelbinjose9273
@shelbinjose9273 Жыл бұрын
ഈ വിധി എങ്ങനെ ലഭിച്ചു എന്ന് എല്ലാവർക്കും മനസിലാകും
@nila989
@nila989 Жыл бұрын
എനിക്ക് മനസിലായില്ല. നീ വലിയ പണ്ഡിതനല്ലേ. ഒന്നു പറഞ്ഞു തരുമോ?
@krishnamp2521
@krishnamp2521 Жыл бұрын
ഇനിയെങ്കിലും മനസിലാക്കി vote chethillel.. ചുടല പറമ്പക്കും..
@jomonthomas2846
@jomonthomas2846 Жыл бұрын
@@nila989 കാശ് കൊടുത്തും, ഭീഷണിപ്പെടുത്തിയും ആണെന്ന് ആർക്കാ അറിഞ്ഞുകൂടാത്തത്.
@kumar-uh1by
@kumar-uh1by Жыл бұрын
ഇത് നേരത്തെ തീരുമാനിച്ചത് ആണ്. ഇത്രയും കാലം ജനങ്ങളുടെ നികുതി പണം ശംബളം പറ്റി വിധി പറയാതെ ഇരുന്നവർ ആ പണവും അതിന്റെ പലിശയും സർക്കാരിന് വന്ന എല്ലാ നഷ്ടവും ഇവരിൽ നിന്നും ഈടാക്കണം. വിധി വൈകിച്ചതിന് 10 വർഷം തടവും കൊടുക്കാണം.
@aravindm.r5217
@aravindm.r5217 Жыл бұрын
ഇപ്പം പോലീസും കോടതിയും പോലും പിണറായിക്ക് താഴെ ആണല്ലോ 🤧🤧
@thomasv.varghese8434
@thomasv.varghese8434 Жыл бұрын
മറുനാടൻ Shajan :ശരിയായ അവലോകനം 👍👍👍
@lipinxavier3358
@lipinxavier3358 Жыл бұрын
"പണത്തിനു മീതെ എല്ലാവരും വീണു"സിമ്പിൾ
@abishrajendran782
@abishrajendran782 Жыл бұрын
പ്രതീക്ഷിച്ച വിധി 😊. കോടതിയിൽ സാധാരണക്കാരന് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. നിയമം ജനങ്ങൾ നടപ്പിലാക്കുക അത്രയേ ഉള്ളു
@jomonsworld2200
@jomonsworld2200 Жыл бұрын
ആ പ്രതീക്ഷയും പോയി 😔😔 പണ്ടാരം ഭരിച്ചു മുടിക്ക് 😇😇😇😇😇 അല്ലാതെ എന്തു പറയാൻ 😇😇😇
@babyjoseph3063
@babyjoseph3063 Жыл бұрын
പിണറായിക്ക് നല്ലകാലം ആണ്, നീതിയും, നിയമവും, കോടതിയും ഒന്നും തമ്പുരാനെ തൊടില്ല. ചോദ്യങ്ങൾ ചോദിക്കാം എന്നല്ലാതെ ഉത്തരം കിട്ടും എന്ന് കരുതേണ്ട. ജനത്തിന്റെ നികുതിപ്പണം ദുർത്തടിക്കാൻ കുറേ സംവിധാനങ്ങൾ.
@josephpalampally4536
@josephpalampally4536 Жыл бұрын
നിങ്ങളുടെ ഈ വേദനയും, നിരാശയുമൊക്കെ കാണുമ്പോൾ നെഞ്ചുപൊട്ടി പോവുകയാണ് ഷാജേട്ടാ ....
@jensonpeter970
@jensonpeter970 Жыл бұрын
ഇവരൊന്നും കുറ്റക്കാർ അല്ല. ഇവർക്ക് തുടർഭരണം കൊടുത്ത പൊതുജനത്തെ ആണ് ശിക്ഷിക്കേണ്ടത്. കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടി ഇല്ലാണ്ടായി എന്ന് പറയും പോലെ കേസ് നീട്ടി നീട്ടി അവസാനം കേസില്ലാണ്ടാവും
@sankaranarayananvadakepat8454
@sankaranarayananvadakepat8454 Жыл бұрын
Very well explained Shajan, justice will be implemented for common man and not for the criminal and lootters who ransack our tax money.
@rajukk1558
@rajukk1558 Жыл бұрын
ലോകയുക്തയിലുള്ള വിശ്വാസം ഇതോടെ നഷ്ടപെട്ടു.. പിരിച്ചു വിടുകയാണ് നല്ലത്
@shynyrajesh3501
@shynyrajesh3501 Жыл бұрын
കഷ്ടം --- എന്തു ചെയ്യാനാ😢 മടുത്തു😡
@meenumuthu888
@meenumuthu888 Жыл бұрын
True, namukku nammude vazhi nokkam ,ivarokke entenkilum cheyyatte ,yuva talamurayokke foreign il poyi rakshappedatte ,centralum ivarum ottakkettanu ,ellaperyum vila koduthu othukum
@rajuyohannan9177
@rajuyohannan9177 Жыл бұрын
മടുത്തെങ്കിൽ പോയി തൂങ്ങിചാവ്
@ruben1158
@ruben1158 Жыл бұрын
🤣😂😂
@gopi3193
@gopi3193 Жыл бұрын
എല്ലാം ജനാധിപത്യം ശരിയാക്കാൻ അല്ലെ കോടതി യും കമ്യൂണിസ്റ്റ് പാർട്ടി യും കമ്യൂണിസ്റ്റ് 🍌🍌കേരളത്തിലെ ജനങ്ങൾ നമ്പർ വൺ ആണ് 🍌🍌ഇതാണ്
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
ഇവിടെ നിയമം സാധാരണക്കാരനു മാത്രം പണവും സ്വാധീനം ഉള്ള വനു മുമ്പിൽ കുനിഞ്ഞുനിൽക്കുന്ന നിയമം വിജയൻ നീണാൾ വാഴട്ടെ
@oldmp3142
@oldmp3142 Жыл бұрын
നീതി സാധാരണക്കാരന് കിട്ടില്ല
@sudhanair6018
@sudhanair6018 Жыл бұрын
Judiciariyil ulla visvasam nashtamaayi. Ini crimeum azhimatiyum konde Keralam nashikkatte .
@sudhanair6018
@sudhanair6018 Жыл бұрын
ഷാജൻ സാർ ഇത് ഞങ്ങളൊക്കെ വിചാരിച്ചിരുന്ന വിധിതന്നെ നാടകമേ കേരളം. ഈ നശിച്ച കേരളത്തിൽ ജനിച്ചത് ആണ് നമ്മുടെ ദുർവിധി.
@gopi3193
@gopi3193 Жыл бұрын
എല്ലാം ജനാധിപത്യം ശരിയാക്കാൻ അല്ലെ കോടതിയും കമ്യൂണിസ്റ്റ് പാർട്ടിയും🍌🍌കേരളത്തിലെ ജനങ്ങൾ നമ്പർ വൺ ആണ് 🍌🍌ഇതാണ്
@nile4043
@nile4043 Жыл бұрын
ദൈവം വിചാരിക്കാതെ കേരളത്തിലെ ജെനങ്ങൾ രക്ഷപെടില്ല.
@jittoputhuva8916
@jittoputhuva8916 Жыл бұрын
പ്രിയപ്പെട്ട ഷാജൻ ബായ്, നിങ്ങൾ പറയുന്നതിലപ്പുറം ഒന്നും പറയാനില്ല, പൊതുജനത്തിന് പറയാനുള്ളത് വ്യക്തമായി സത്യം ആയി നിങ്ങൾ പറയുന്നു. നിങ്ങൾ പറയുന്ന സത്യതിന് അഭിവാദ്യങ്ങൾ
@nila989
@nila989 Жыл бұрын
ഇവനാണോ സത്യം പറയുന്ന ആൾ. നിനക്ക് ചേരും
@peepingtom6500
@peepingtom6500 Жыл бұрын
മോഡിയും കേന്ദ്രവും സപ്പോർട്ട് ഉണ്ട്‌ അതാണ് ഇയ്യാൾ ഇത്രയും ധ്യ്ര്യമായി നീക്കുപോക്കുകൾ നടത്തുന്നത്,
@abyabraham1136
@abyabraham1136 Жыл бұрын
Yes. Modi knows BJP will not come to power in kerala. So in order to avoid congress BJP support paranari... it is all for power not for people.
@Bharatham-24
@Bharatham-24 Жыл бұрын
കേന്ദ്രത്തിന് കേരളത്തില്‍ താല്പര്യം ഇല്ല, അവര്‍ക്ക് കേരളം കേന്ദ്ര ഭരണ പ്രദേശമായി മാറ്റണം അത്രേ ഉള്ളു, kjp ക്ക് കേന്ദ്രത്തില്‍ നിന്ന് ഉള്ള കാശ് മതി അവര്‍ക്ക് കേരളത്തില്‍ സീറ്റ് വേണം എന്ന് താല്‍പര്യം ഇല്ല
@mottythomas1621
@mottythomas1621 Жыл бұрын
Well said
@user-cm7tx7pw2g
@user-cm7tx7pw2g Жыл бұрын
@@abyabraham1136 ഇയാളെ വോട്ട് ചെയ്തു ജെയിപ്പിച്ചതാരാ
@mohan.g
@mohan.g Жыл бұрын
​@@abyabraham1136 Even if Congress and Muslim League come to power,Pinarai will continue to control the Govt. through Kunhalikutty.
@tnsk4019
@tnsk4019 Жыл бұрын
ഹഹഹഹഹ വളരെ ശക്തമായ അവതരണം. ഇടക്കിടക്ക് കുറിക്കുകൊള്ളുന്ന രീതിയിൽ നല്ല നർമ്മം കലർത്തിയുള്ള മൂർച്ഛയുള്ള വാക്കുകളുടെ ഉപയോഗം പ്രശംസയർഹിക്കുന്നു. ഇതൊക്കെ ആയാലും പരിപൂർണ്ണ കെടുകാര്യസ്ഥതയും താന്തോന്നിത്തരവും നിറഞ്ഞ് നിറഞ്ഞ് ചീഞ്ഞളിഞ്ഞ നാറുന്ന ഈ ഭരണം എന്ന് അവസാനിക്കും എന്ന് കാത്തിരിക്കയാണ് പൊതുജനം.
@rajashreekuruvi5749
@rajashreekuruvi5749 Жыл бұрын
ജനങ്ങൾക്ക് ആരിൽ നിന്നും രക്ഷയില്ല എന്ന അവസ്ഥയിലേക്കാണല്ലോ കാര്യങ്ങളുടെ പോക്ക്. കേരളക്കാരെ കാത്തിരിക്കുന്നത് എന്തോ വലിയ ദുരന്തം തന്നെ.
@babudevasia9423
@babudevasia9423 Жыл бұрын
ഒരു കാര്യം മനസ്സിലായി പിണറായി വിജയൻ എന്ത് ചെയ്താലും ദൈവം പോലും അങ്ങേരോട് ചോദിക്കാനില്ല പിന്നെയല്ലേ തെരഞ്ഞെടുത്ത ജനങ്ങൾ അനുഭവിക്കുക മക്കളെ
@acsajanpeermade2035
@acsajanpeermade2035 Жыл бұрын
മൂന്നോ നാലോ ഫുൾ ബഞ്ചോ എന്തും വരട്ടെ അത് അപ്പോഴല്ലേ . പണമുണ്ട് , സ്വാധീനിക്കാൻ മാർഗമുണ്ട് സ്ഥാനമോഹികളയും ഒതുക്കാം അല്ലങ്കിൽ ഡൽഹിയിൽ ഒന്നു കുടി പോയി പാർട്ടി നടത്തും.
@mohandaskanangatte7283
@mohandaskanangatte7283 Жыл бұрын
ഇവിടെ കോടതിക്ക് വിലയില്ല പോലീസിനുവിലയില്ല ഞങ്ങളുടെh നികുതിപ്പണം, ദുരിതസാസ്വപണവും ഉണ്ടല്ലോ എന്ത് തോന്നിവാസം നടത്താനും പ്രതിക്രിക്കുന്നവന്റെ മേൽ കുതിരകയറുവാൻ സഖാക്കളും പിന്നെ എന്താ തതോത്യവും ചെയ്യാമല്ലോ
@gopi3193
@gopi3193 Жыл бұрын
എല്ലാം ജനാധിപത്യം ശരിയാക്കാൻ അല്ലെ കോടതിയും കമ്യൂണിസ്റ്റ് പാർട്ടിയും 🍌🍌കേരളത്തിലെ ജനങ്ങൾ നമ്പർ വൺ ആണ് 🍌🍌ഇതാണ്
@maarsunfoodproducts4831
@maarsunfoodproducts4831 Жыл бұрын
ഇതിലും ഭേദം ഗവേർണർ ഒപ്പിടുന്നത് തന്നെ ആണ്
@babuma1749
@babuma1749 Жыл бұрын
നിയമവും കോടതിയുമൊക്കെ നമ്മളെ പോലുള്ള സാധാരണക്കാരെ ശിക്ഷിക്കുവാനും പേടിപ്പിക്കുവാനും നിലക്കു നിർത്തുവാനും മാത്രo ഉള്ളതായി മാറിക്കൊണ്ടിരിക്കുകയാണ്😔
@jamesjames9746
@jamesjames9746 Жыл бұрын
ഞങ്ങൾ എന്തും ചെയ്യും ചോദ്യം ചെയ്യാൻ സുപ്രീം കോടതി പോലും വരില്ല എന്ന് അഹങ്കരിച്ചു കേരളത്തെ ചുടലപ്പറമ്പ് ആക്കുന്ന ഈ കമ്യൂണിസ്റ് കാരെ ഉന്മൂല നാശം വരുത്താൻ ഒരു അവതാരം കൂടെ ഭഗവാനെ..... 🙏
@shillumaniii6831
@shillumaniii6831 Жыл бұрын
പിണറായി 👍🏻👍🏻👍🏻👍🏻❤️❤️❤️ബിഗ് സല്യൂട്ട് 🙏🙏🙏
@thefactskerla
@thefactskerla Жыл бұрын
നമ്മൾ ഒന്ന് ചിന്തിക്കുന്നു. എന്നാൽ മറ്റൊന്ന് സംഭവിക്കുന്നു. അതാണ് ജീവിതം എന്നു പലരും. മറക്കുന്നു.
@babuindia1732
@babuindia1732 Жыл бұрын
എൻ്റെയും നിങ്ങളുടെയും നികുതി പണം വാങ്ങി നക്കിയിട്ട് നമ്മളെ ചതിച്ചു ലോകായുക്ത. ഇവരുടെ ഒരു വർഷത്തെ ശമ്പളം ഉൾപ്പടെ എല്ലാ ആനുകക്യങ്ങളും തിരിച്ച് പിടിക്കാൻ സുപ്രീം കോടതി ഉത്തരവ് ഇടണം
@divakaran7059
@divakaran7059 Жыл бұрын
ലാവ്‌ലിൻ കേസ് നീട്ടിക്കൊണ്ട് പോകുന്ന സുപ്രീം കോടതിയോ.....
@xmen7382
@xmen7382 Жыл бұрын
പിണറായി ചത്താലും ലാവ്‌ലിൻ കേസ് വിചാരണയ്ക്ക് പോലും എടുക്കാത്ത സുപ്രീം കോടതി ആണോ ഇടപെടേണ്ടതു
@rajanpc6448
@rajanpc6448 Жыл бұрын
ഇതിലും ഭേദം അങ്ങിനെ ഒരു ആയുക്ത ഇല്ലാതിരിക്കുന്നതാണ് !,നമ്മുടെ നികുതിപ്പണം അത്രയും മുടിക്കാൻ വിടേണ്ടല്ലോ ?
@Ushadevi-rf2sv
@Ushadevi-rf2sv Жыл бұрын
സിറിയക് വിധി എഴുത്തിലെ എന്നു ആരൊക്കെയോ നേരത്തെ തന്നെ അടക്കം പറഞ്ഞതു സത്യമായി
@aameeswould6092
@aameeswould6092 Жыл бұрын
തീർച്ചയായും ഇതിൽ ദൈവം ഇടപെടും, നമ്മൾ കാത്തിരുന്നു കാണും 👍
@sudheeranpc9739
@sudheeranpc9739 Жыл бұрын
മൂന്നു കോടി നാല്പത്തൊമ്പതു ലക്ഷത്തിത്തൊണ്ണൂറ്റൊമ്പതിനായിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ്റൊമ്പത് ഏപ്രിൽ ഫൂളുകളും ഒരു വിദ്വാനും. അഭിനന്ദനങ്ങൾ കൊണ്ട് ഒരു പൂങ്കാവനം നേരുന്നു.
@rajendaranpillai8044
@rajendaranpillai8044 Жыл бұрын
Mr. Shajan sir you are very true and correct. A good salute to you🇮🇳🇮🇳🇮🇳🙏👍
@rajeevanrajeev6723
@rajeevanrajeev6723 Жыл бұрын
ഒരു കമേൻറും ഇനി മേലിൽ ഞാൻ ഇടില്ല മാത്രമല്ല ഒരു വാർത്ത ചാനലും കാണില്ല മൂകമായിരിക്കും ഇനിയുള്ള കാലം
@anusreesreejith153
@anusreesreejith153 Жыл бұрын
😀😀
@komalkomalamvnair815-bg3bc
@komalkomalamvnair815-bg3bc Жыл бұрын
നികൃഷ്ട ജനനമ്ങ്ങളുടെ കളിയാക്കൽ അനുഭവിച്ചു നമ്മൾ നശിച്ചപോലെ ഉമ്മൻ ചാണ്ടി സാറും തളർന്നു 😭😭ഉമ്മൻ ചാണ്ടി നേതാവ് എന്നും എപ്പോഴും മാന്യനാണ് 🙏🏻🙏🏻🙏🏻
@harikumarkg9708
@harikumarkg9708 Жыл бұрын
എല്ലാവർക്കും സന്തോഷം.. ബാക്കിയുള്ള ദിനങ്ങൾ ആഘോഷിക്കാം....
@PremKumar-vp5fe
@PremKumar-vp5fe Жыл бұрын
എല്ലാ നിയമങ്ങളും സാധാരണക്കാരന്റെ നെഞ്ചത്ത് 😜😜പൊതു ജനം വീണ്ടും കഴുത 😂😂
@reshmimahi8841
@reshmimahi8841 Жыл бұрын
😆😆അധികാരം കെയ് ഉള്ളവർ എന്ത് തെമ്മാടിത്തരം കാണിച്ചാലും.. എത്ര ഉള്ളു... 🏃‍♂️🏃‍♂️സാജൻ sir 👏👏👏👍👍
@man_joz.95
@man_joz.95 Жыл бұрын
പരേതമായ ബഹുമാനപ്പെട്ട നീതിപീഠത്തിന് ഹൃദയംഗമമായ ആദരാഞ്ജലികൾ അർപ്പിക്കുന്നു 🙏
@akshidhmankavil8907
@akshidhmankavil8907 Жыл бұрын
തലയിൽ പിണ്ണാക്ക് മാത്രം ഉള്ള മലയാളികളെ പറഞ്ഞാൽ മതിയല്ലോ സർ... ഈ കേരളം ഇയാൾ മുടിപ്പിച്ചേ പോകൂ.....
@elcil.1484
@elcil.1484 Жыл бұрын
ഇയാളുടെ മക്കൾ മുടിയുന്നതു കണ്ട്, ചങ്കു പൊട്ടി വേണം പിണറായിയുടെ അന്ത്യം! അയ്യപ്പാ കാത്തോണേ🙏
@manojuliyanuliyan6970
@manojuliyanuliyan6970 Жыл бұрын
@@elcil.1484 👏
@mathai4134
@mathai4134 Жыл бұрын
​@@elcil.1484 നിങ്ങളുട അതെ വികാരം എനിക്കും
@gopi3193
@gopi3193 Жыл бұрын
എല്ലാം ജനാധിപത്യം ശരിയാക്കാൻ അല്ലെ കോടതിയും കമ്യൂണിസ്റ്റ് പാർട്ടിയും🍌🍌കേരളത്തിലെ ജനങ്ങൾ നമ്പർ വൺ ആണ് 🍌🍌ഇതാണ്
@joshyjacob1533
@joshyjacob1533 Жыл бұрын
നിയമങ്ങളും ചട്ടങ്ങളും ഗതിയില്ലാത്തവന് മാത്രം.. 😄
@venkatramans6186
@venkatramans6186 Жыл бұрын
ലോഗ്യുക്ത പിരിച്ചു വിടണം
@rashidakh1143
@rashidakh1143 Жыл бұрын
പാവം സാജൻ, ഒരുപാട് കൊതിച്ചു... പവനായി ശവമായി.😂😂😂
@rajendrarajendra3754
@rajendrarajendra3754 Жыл бұрын
Excellent information congrats
@shajumv1618
@shajumv1618 Жыл бұрын
കാലശേഷം വിധി വരും . ഒരു വർഷം കളഞ്ഞു . അഴിമതി പിറകിലുണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
@georgeyohannan956
@georgeyohannan956 Жыл бұрын
ഷാജൻ സർ, കാലം എല്ലാത്തിനും കണക്കു ചോദിക്കും 🙏
@unnikrishnann1414
@unnikrishnann1414 Жыл бұрын
അപ്പുകുട്ടാ കരയരുത് ..... തളരരുത് .....😂😂😂
@rameshe2474
@rameshe2474 Жыл бұрын
100% true 👍 👌 🙌
@sarayu_02
@sarayu_02 Жыл бұрын
പാവം ജലീലിനെ രക്ഷിക്കൂ വിജയാ ... പായസം എത്ര തന്നതാ
@rudrabhairava2682
@rudrabhairava2682 Жыл бұрын
ദാ വരുന്നു...ദാ വരുന്നു....ശൂ...! അത്രതന്നെ!"ചാച്ചര" കേരളത്തിലെ ജനങ്ങളുടെ വിധി! അനുഭവി രാജാ അനുഭവി!
@Atv104
@Atv104 Жыл бұрын
ഈ നാട്ടില് കള്ളന്മാ൪ക്കും കൊള്ളക്കാ൪ക്കും നല്ല വിധി… ജനത്തിന്റെ തലവിധി 😢
@aswathykutty4874
@aswathykutty4874 Жыл бұрын
പിണറായിക്കെതിരെസർവ്വശക്തനായ ദൈവത്തിൻ്റെ വിധി താമസിയാതെ നടപ്പാക്കുന്നത് നമുക്ക് കാണാൻ കഴിയും.
@elizabeththomas402
@elizabeththomas402 Жыл бұрын
You are very true and 1000 times correct
@elcil.1484
@elcil.1484 Жыл бұрын
പിണറായിയുടെ പുനർജന്മം എങ്ങനെ/ എന്ത് ആയിരിക്കും എന്ന് അറിയാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ?
@alankargraphics1769
@alankargraphics1769 Жыл бұрын
ഗുണപാഠം : കാക്കാൻ പഠിച്ചാൽ പോരാ നിൽക്കാൻ ആണ് പേടിക്കേണ്ടത്
@shajijohn9330
@shajijohn9330 Жыл бұрын
സർ ഇന്നലെ ഞാൻ സാറിന്റെ ഇതേ വാർത്തക്ക് മറുപടി ഇട്ടിരുന്നു. ഇന്ന് ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്ന്.
@shajumadhavan8309
@shajumadhavan8309 Жыл бұрын
ലോകായുക്തയുടെ കേസിൽ കോടതിക്ക് ആശങ്കയെങ്കിൽ ലോകായുക്തയെ ജനങ്ങൾ സംശയിക്കുന്നു
@krishnankuttyv4541
@krishnankuttyv4541 Жыл бұрын
പവർ അതാണ് മുഖ്യൻ.
@rajeshp5200
@rajeshp5200 Жыл бұрын
രാജിയും ഒരു നന്മയന്നെന്ന് ബോധ്യം ഉണ്ടാകണം
@rajeshp5200
@rajeshp5200 Жыл бұрын
യുക്തന്മരെ പറ്റിയാണ്
@PremKumar-re7xj
@PremKumar-re7xj Жыл бұрын
It's the same with Lavlin case, there is someone strong who is protecting him 😭
@baijunair1720
@baijunair1720 Жыл бұрын
Viddikalaya kerala Janatha and maramandan anikal
@ajithsafe
@ajithsafe Жыл бұрын
എന്ത് കരച്ചിലാണ് ഷാജാ കരഞ്ഞു കരഞ്ഞു തീർക്കാൻ ഇനിയുമുണ്ട് വർഷങ്ങൾ ബാക്കി
@levites4christ
@levites4christ Жыл бұрын
WHAT EVER YOU HAVE SAID IS ABSLUTELY RIGHT SIR. THIS WILL GO ON . AND ON .THANK YOU FOR YOUR VALIDAND TRUE REMARKS
@chandranc8624
@chandranc8624 Жыл бұрын
പണത്തിനു മുകളിൽ പരുന്തും പറക്കില്ല കോടതികളെ സ്വാധീനിക്കാൻ എന്ത് കഴിവാവേണ്ടതെന്ന് എല്ലാവർക്കും അതിനുള്ള കഴിവ് പിണറായിക്കുള്ള അത്രയും ഇന്ന് കേരളത്തിൽ മറ്റ് ആർക്കുമില്ല ആർക്കും ഇല്ല പിണറായിക്കെതിരെ ഒരു വിധി പറയാൻ പലരും ഭയപ്പെടുന്നുണ്ടോ എന്ന് സംശയിക്കണം ഇതാണ് ചൈനീസ് കമ്മ്യൂണിസം
@alankargraphics1769
@alankargraphics1769 Жыл бұрын
പിണറായിക്കു ഇത്രേം കപ്പാസിറ്റി ഉണ്ടേൽ മോഡിക് എത്ര കപ്പാസിറ്റി ഉണ്ടാകുമെന്ന് അന്തം കമ്മികൾക്കും സുഡോസിനും മാത്രം മനസിലാകുന്നില്ല
@muneermc8955
@muneermc8955 Жыл бұрын
അത് കൊണ്ടല്ലേ സുപ്രീം കോടതി വിധികൾ പലതും മോദിക്കും സംഘപരിവാറിനും അനുകൂലമായി വരുന്നത് 👍🏽👍🏽
@alankargraphics1769
@alankargraphics1769 Жыл бұрын
@@muneermc8955 pinu sarinte case supream court vare mukkiyenn arinjapol anu modi yude power ningal alojikunnath alle
@jivanprakash1569
@jivanprakash1569 Жыл бұрын
ഇവനൊക്കെയുള്ള വിധി ദൈവത്തിന്റെ കോടതിയിൽ മാത്രം 🕉️🙏👍
@mukesh1486
@mukesh1486 Жыл бұрын
ഇന്ത്യൻ ശിക്ഷാ നിയമം ചിലന്തിവല പോലെയാണ്. അതിൽ ചെറിയ പ്രാണികളെ കുടുങ്ങൂ എന്ന് ആരോ പറഞ്ഞത് ഓർമ്മ വരുന്നു.
@sunithavp8762
@sunithavp8762 Жыл бұрын
ഗുഡ്
@sajnaoc6549
@sajnaoc6549 Жыл бұрын
ജനങ്ങൾ പ്രതീക്ഷിച്ച പോലെ ഒന്നും നടന്നില്ല
@hamzamohammedalirafeeq4578
@hamzamohammedalirafeeq4578 Жыл бұрын
💯 sheriyanu
@josekm285
@josekm285 Жыл бұрын
ഇവിടുത്തെ നീതി ന്യായ വ്യവസ്ഥയോട് സഹതാപം മാത്രം
@jpsworld108
@jpsworld108 Жыл бұрын
സുപ്രീം കോടതിയെ വരെ കൈവെള്ളയിൽ ഇട്ട് അമ്മാനം ആടുന്ന ആൾ ആണ് നമ്മുടെ വിജയൻ സഖാവ് പിന്നെ ആണോ ഈ ഡുക്ലി യുക്‌ത???
@anianu-nm9ql
@anianu-nm9ql Жыл бұрын
It's high time we need to bring drastic changes in our trial system...
@sudhakarank.k6880
@sudhakarank.k6880 Жыл бұрын
Not only the trial system but the entire judicial system.
@johnnytp8015
@johnnytp8015 Жыл бұрын
ഈ ഭിന്ന വിധി ഉണ്ടാകാൻ കാരണം ഭരണ ഘടന നൂനതയാണ്ണ്. ഈ പഴഞ്ചൻ നിയമങങളെ മാറ്റി എഴുതേണ്ട സമയം കഴിഞ്ഞു.
@josepheenav2433
@josepheenav2433 Жыл бұрын
മൂന്നാമത്തെ ബഞ്ച് കഴിഞ്ഞാൽ ദൈവം സഹായിച്ച് ബഞ്ചുകളുണ്ടല്ലൊ. 😡 നാല് , അഞ്ച്, അപ്പോഴേക്കും ആയുസ്സും തീർന്നോളും. നാട് മുടിപ്പിക്കാൻ ജീവിതം ഇനിയും ബാക്കി.
@sankarannamboodiri6745
@sankarannamboodiri6745 Жыл бұрын
ഇതല്ലെ പറഞ്ഞത് ഇരട്ടച്ചങ്കനാണെന്ന് . എന്തൊക്കെയായിരുന്നു. മലപ്പുറം കത്തി . അമ്പും വില്ലും .. ടൈം ബോമ്പ് - കൊട ചക്രം . ഒലക്കേടെ മൂഡ്.😂
Шокирующая Речь Выпускника 😳📽️@CarrolltonTexas
00:43
Глеб Рандалайнен
Рет қаралды 11 МЛН
A pack of chips with a surprise 🤣😍❤️ #demariki
00:14
Demariki
Рет қаралды 30 МЛН
Each found a feeling.#Short #Officer Rabbit #angel
00:17
兔子警官
Рет қаралды 4,2 МЛН
Countries Treat the Heart of Palestine #countryballs
00:13
CountryZ
Рет қаралды 21 МЛН
Шокирующая Речь Выпускника 😳📽️@CarrolltonTexas
00:43
Глеб Рандалайнен
Рет қаралды 11 МЛН