പിണറായിയെ പൂട്ടാൻ സുരേഷ് ​ഗോപി എത്തി.....

  Рет қаралды 85,865

Malayali Vartha

Күн бұрын

​ @malayalivarthakerala 2023
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU32fnDZZwSabA
Website: www.malayalivartha.com/
Facebook: Malayalivartha/
------------------------------------------------------------------------------

Пікірлер: 150
@rajesharraj8724
@rajesharraj8724 Күн бұрын
കള്ളൻ എത്ര ഉന്നതൻ ആയാലും വെളിച്ചത്തു കൊണ്ട് വരണം. പാവങ്ങളുടെ പണം മടക്കി കൊടുക്കണം
@UpendranV-ni6mv
@UpendranV-ni6mv Күн бұрын
എലലാഠനേരേആകുനനു
@sasivarma989
@sasivarma989 Күн бұрын
ശ്രീ സുരേഷ് ഗോപിസാർ താങ്കൾ ഇതു ചെയ്യുകയാ ണെങ്കിൽ അങ്ങ് കേരള ത്തോടും, ജനങ്ങളോടും ചെയ്യുന്ന മഹത്തായ ഒരു നന്മയായിരിക്കും
@leenajohn18
@leenajohn18 Күн бұрын
ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു.സുരേഷ് ഗോപി പിണറായിയുടെയും കൂട്ടാളികളുടെയും അന്യായമായി ഉണ്ടാക്കിയ സ്വത്ത് കണ്ടുകെട്ടുക എന്നതു.എങ്കിൽ നിങൾ കേരളത്തിൻ്റെ മുഖ്യമന്ത്രി ആയിരിക്കും ഒരിക്കൽ.ഉറപ്പ്.നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്.
@sasidharantm4959
@sasidharantm4959 Күн бұрын
സഖാവിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടു മെത്രെ. അത് പള്ളീപ്പോയി പറഞ്ഞാൽ മതി. സഖാവിൻ്റെ സ്വത്തുക്കളെല്ലാം വിദേശത്ത് സേഫാണ്.
@user-wt4sq8zw7q
@user-wt4sq8zw7q Күн бұрын
കണക്കിൽപ്പെടാത്ത സ്വത്ത് കണ്ടുകെട്ടണം രാഷ്ട്രീയക്കാരുടെയും സർക്കാർ ജീവനക്കാരുടെയും
@gourisp7528
@gourisp7528 Күн бұрын
സിനിമ കാരുടെ യും കണ്ടു കെട്ടണം നികുതി വെട്ടിച്ചു എത്ര പേര് കോടികൾ ഉണ്ടാക്കിയിരിക്കുന്നു
@ajikg9624
@ajikg9624 Күн бұрын
🚩💪💪💪🚩
@RanjitSingh-kz9vi
@RanjitSingh-kz9vi Күн бұрын
​@@gourisp7528😮
@Chacko-pm8mq
@Chacko-pm8mq Күн бұрын
👌👌👌👌👌👌👌👌
@Chacko-pm8mq
@Chacko-pm8mq Күн бұрын
സുരേഷ് ഗോപി ജീ കീ ജയ് 👌👌👌👌👌👌👌👌👌
@jeeveshakjeeveshak5171
@jeeveshakjeeveshak5171 Күн бұрын
വിജയനെ അടപടലം പൂട്ടണം.. സുരേഷ്‌ഗോപിസർ മനുഷ്യസ്നേഹിയായ യഥാർത്ഥ നേതാവ് 💕
@abrahamvaidhyan786
@abrahamvaidhyan786 Күн бұрын
പിണറായി വിജയൻ വിദേശത്ത് പോയിരിക്കുന്നു....
@Chacko-pm8mq
@Chacko-pm8mq Күн бұрын
ഭൂമിയിലുണ്ടെങ്കിൽ ജീവനോടെയുണ്ടെങ്കിൽ ഒന്നിനെയും വിടരുത് കണ്ണീരു പൊഴിച്ചവരുടെ അപേക്ഷയാണ് 🙏🙏🙏🙏🙏🙏🙏🙏🙏
@amblieamnile8981
@amblieamnile8981 Күн бұрын
ഇന്ദിരയുടെ കാലമ്ല ഇത് മോദിയുടെ കാലം പോയവരെ തിരിച്ചുകൊണ്ടുവരും ആ വ്യത്യാസം ഉണ്ട്
@sheelamanoj9249
@sheelamanoj9249 Күн бұрын
ഈശ്വരാ.... എല്ലാവരും ആഗ്രഹിച്ച മനുഷ്യ സ്‌നേഹി , ജനപ്രതി നിധി.
@RamachandranU-nw1mx
@RamachandranU-nw1mx Күн бұрын
Ethok❤️തന്നെ ആണ് നെറികെട്ട കളി കളിച്ചും സഹകരണ സ്ഥപേനെങ്ങൾ പിടിച്ചു എടുക്കുന്നത്
@manikunju1342
@manikunju1342 Күн бұрын
പൂർവ്വീകർ ചെത്തിയെടുത്ത കള്ള്‌ ബാക്കിയുണ്ടെങ്കിൽ അവിടെത്തന്നെ വച്ചേക്കണം
@kunjappanmk6168
@kunjappanmk6168 Күн бұрын
ബഹുമാനപ്പെട്ട SG ക്കു എല്ലാവിധ ഭാവുകങ്ങളും
@kvsurendran60
@kvsurendran60 Күн бұрын
NIA എന്ത് ചെയ്യും, കുറച്ചു കേസ് അന്വേഷിച്ചു കേരളത്തിൽ, എവിടെ ആയി
@baiju67
@baiju67 Күн бұрын
കൊള്ളക്കൊരു അറുതി വരുത്തണം അഴിമതി തുടച്ചു മാറ്റണം കേരളത്തിൽ.
@rajeevp.g3092
@rajeevp.g3092 Күн бұрын
ഇതൊക്കെ വെറും വാക്ക് ഇലക്ഷൻ കഴിഞ്ഞ് റിസൾട്ട് വന്നു പിണറായി ക്ക് എതിരെ ഉള്ള എല്ലാ കേസും കഴിഞ്ഞു , ഇനി അടുത്ത ഇലക്ഷൻ വരുമ്പോൾ
@RaghuR-wm6tt
@RaghuR-wm6tt Күн бұрын
Namaste Malayali vartha news 🙏👍🙏
@dhanalakshmik9661
@dhanalakshmik9661 Күн бұрын
നല്ല മനസ്സുള്ള നന്മ മാത്രം ആഗ്രഹിക്കുന്ന മനുഷ്യസ്നേഹിയായ പ്രിയപ്പെട്ട ജനനായകന് നല്ല കാര്യങ്ങളൾ ചെയ്തു കൊണ്ട് മുന്നോട്ടു പോകാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ എന്നും എപ്പോഴും ഉണ്ടാകട്ടെ ഭഗവാൻ്റെ അനുഗ്രഹം ❤
@neerozhikkalsreekanth3690
@neerozhikkalsreekanth3690 Күн бұрын
Sir thankal suukshikkanam evideninnum apayappeduthan sramikkum bharanapakshathinum prethi pakshathinum kalippukoodum God bless you
@OmanOman-pj9kj
@OmanOman-pj9kj Күн бұрын
നമസ്കാരം മോനെ സുരേഷ് ഗോപി നല്ല കാര്യം
@ajikumars5668
@ajikumars5668 Күн бұрын
ജയ് ഹിന്ദ്
@surendranunnisurendranunni520
@surendranunnisurendranunni520 Күн бұрын
ഭാരത് മാതാ കീ ജയ്🙏🙏🙏🌹🌹🌹
@sophiammacherian1844
@sophiammacherian1844 Күн бұрын
ഇങ്ങനെ ഒരു മന്ത്രി യെ കിട്ടിയത് പൊതുജനത്തിന്റെ പ്രാർത്ഥന തന്നെയാണ് കട്ടവനെയും മുടുപ്പിച്ചു കൊണ്ടിരിക്കുന്നവരെയും തൂത്തെറിയണം അങ്ങനെ ഒരു നന്മ മരമായി മാറട്ടെ സുരേഷ്ഗോപി ❤️❤️
@tnsurendran7377
@tnsurendran7377 Күн бұрын
ചുഷിതരായും, വഞ്ചിതരായുമുള്ള ജനത്തിന് നീതിലഭിപ്പാൻ സത്യസന്തനായ ജനനായകനെ കേരളത്തിന്‌ നൽകിയ ദേശ സ്നേഹികളായ തൃശ്ശൂർ ജനപൗരവലികഭിനന്ദനം. നിസ്സഹായെന് എന്നും തണൽ സുരേഷ്‌ഗോപി.
@sugathanpillai9432
@sugathanpillai9432 Күн бұрын
Sir Big salute keep it up God will help you
@thomas-gi6np
@thomas-gi6np Күн бұрын
Super MP🎉
@ramachandranp8965
@ramachandranp8965 Күн бұрын
👍👍👌👌🙏🙏
@rajivnair1560
@rajivnair1560 Күн бұрын
Wonderfull Move By " SURESH GOPI For The Interest Of KERALA'S Common Man. " Congratulations To Him & His Family.
@user-zf6ty3ou2k
@user-zf6ty3ou2k Күн бұрын
വെരി ഗുഡ്.
@dr.raveendranpk3877
@dr.raveendranpk3877 Күн бұрын
Oru Paniyum Edukathe Anathir Swath Sambhathicha Ellathineyum Pokkuka, Janaghal Support Cheyyumm ❤️ Urappanu 💯 ❤❤❤❤
@kamparamvlogs
@kamparamvlogs Күн бұрын
😂😂😂പെട്രോളിനും ഡീസലിനും ഗ്യാസിനും വിലകുറയ്ക്കുമോ, സുരേഷ് ഗോപി 😂😂😂
@danielkoshy1493
@danielkoshy1493 Күн бұрын
Great job Thanks
@thomaspc59
@thomaspc59 Күн бұрын
കുറെ നാളുകളായി പിണറായിയുടെ ചെത്തും ചെത്തും എന്നു പറഞ്ഞിട്ടെന്തായി ?അയാളും മകളും രണ്ടാം കെട്ടുകാരനും കൂടി കൊള്ള തുടരുന്നു😂😂😂
@shailajap6407
@shailajap6407 Күн бұрын
😂😂😂😂😂😂😂😂 Enthu Chethan? Baaki koodi chethiyaal???
@unnikrishnanp3634
@unnikrishnanp3634 2 сағат бұрын
സുരേഷേട്ടന് അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👏🏻👏🏻
@DK-jj2uh
@DK-jj2uh Күн бұрын
പ്രിയ : SG MP 'അങ്ങ് യ്ക്ക് ഇത് ചെയ്യാൻ കഴിഞ്ഞാൽ '❤🎉 പിന്നെ BJP ....🎉🎉🎉🎉🎉🎉❤ ആഹാ കേരളത്തിൽ ഒന്നും യാനില്ല ...........ബാക്കി - 19 ും........
@unnikrishnants6549
@unnikrishnants6549 Күн бұрын
Very very good thirrumanam ❤❤❤ 3:01
@antonylasar6395
@antonylasar6395 Күн бұрын
Sir adi poli gobi sir
@SuttuPapan
@SuttuPapan Күн бұрын
🙏❤️🌹👍👌💞, SATHYAMEVA JAYATE 🙏🙏🙏🙏. 👏👏👏👏
@karthikeyanpp4005
@karthikeyanpp4005 Күн бұрын
അവിഹിത സ്വത്തു ആരു ഉണ്ടാക്കിയാലും അതു പിടിച്ചു വിതരണം ചെയ്യണം
@peterthattil
@peterthattil Күн бұрын
SG just talking or something will happen? If u do as this news we are proud of u..big salute👋👋👋
@AnoopVE-jl3zf
@AnoopVE-jl3zf 18 сағат бұрын
It will definitely happen
@user-lc8td7et1b
@user-lc8td7et1b Күн бұрын
Soooper SGsir❤
@manimanikandan6321
@manimanikandan6321 Күн бұрын
കരുവന്നൂർ മാത്രമല്ല സകല സഹകരണ ബാങ്കിലും
@nandithaks
@nandithaks Күн бұрын
സ്വാമിയേ ശരണമയ്യപ്പ 🙏
@radhakrishnantgradhakrishn204
@radhakrishnantgradhakrishn204 Күн бұрын
Adipoli ❤❤
@santhoshkk5418
@santhoshkk5418 Күн бұрын
Super ❤
@Unnikrishnan-ey1mz
@Unnikrishnan-ey1mz Күн бұрын
Vary.good
@omanajohnson5687
@omanajohnson5687 Күн бұрын
Hats off to Sureseh Gopi 👏👏👏👏
@bosenair3683
@bosenair3683 Күн бұрын
സുരേഷ് ഗോപി തൃശ്ശൂർ ജയിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹം പാവപ്പെട്ട കൂട്ടരുടെ കൂടെ നില ഉറപ്പിക്കും ഗോപി എന്ന വ്യക്തി തൃശ്ശൂരിലെ 3:01 ജനങ്ങൾക്ക് ദൈവപുത്രനാണ് സുരേഷ് ഗോപി സാർക്ക് അഭിനന്ദനങ്ങൾ
@alexanderki7002
@alexanderki7002 Күн бұрын
പാവപെട്ട അ കുടുബത്തിനെ പൈസ തിരിച്ചു കൊടുക്കുക, പിണറായിയും പാർട്ടിയും അവരുടെ കുടുബംഗളും അനകൃതമായി ഉണ്ടാക്കിയ പൈസ എല്ലാം E D തിരിച്ചു പിടിച്ചു ജനങ്ങക്ക് തിരിച്ചു കൊടുക്കുക...
@KoshyPanikar
@KoshyPanikar 17 сағат бұрын
Sir Big Sulute
@BABUBABU-lq4ss
@BABUBABU-lq4ss Күн бұрын
❤❤❤
@user-ed3ot1td2x
@user-ed3ot1td2x Күн бұрын
🎉🎉🎉
@ravusshows
@ravusshows Күн бұрын
👍
@sumaunni656
@sumaunni656 Күн бұрын
👍👍❤️👍❤️
@sreemathypazoor4015
@sreemathypazoor4015 Күн бұрын
🙏🙏
@shijokr4352
@shijokr4352 Күн бұрын
❤❤❤❤ good ❤❤❤
@simonkjsimonkj7373
@simonkjsimonkj7373 Күн бұрын
പിണറായിയെയും കൂട്ടരെയും സുരേഷ് ഗോപി ഒരു ചുക്കും ചെയ്യില്ല.. അവരുടെ ലക്ഷകണക്കിനു കോടി കൾ വിദേശത്താണ്.
@mathewkj1379
@mathewkj1379 Күн бұрын
അടുത്ത "ഘട്ടം " മൊഴി ചൊല്ലൽ 😂😂😂101% ഉറപ്പ്.
@udaybhanu2158
@udaybhanu2158 Күн бұрын
പാഞ്ചജന്യം മുഴങ്ങി. ഇനി അധർമ്മ ശക്തികൾ ഭീതി നിറഞ്ഞ ലോകത്തിൽ പരസ്പരം യുദ്ധം ചെയ്തു മരിക്കും.😂😂😂😂
@balannair9687
@balannair9687 Күн бұрын
🙏🙏🙏
@sureshps.2157
@sureshps.2157 Күн бұрын
ഇത്രയും നാണമില്ലാത്ത ഒരു മുഖ്യൻ കേരളത്തിൽ ആദ്യം
@user-ok7dx4dm3o
@user-ok7dx4dm3o Күн бұрын
🙏🏼🙏🏼
@savalindia6643
@savalindia6643 Күн бұрын
അത് തിരിച്ചു കൊടുത്താൽ സുരേഷ് പുലിയാകും. പിണത്തിന്റെ സ്വത്ത്‌ കണ്ടുകെട്ടിയാൽ ബിജെപി കേരളം ഭരിക്കും നിശ്ചയം.
@nationfirst-safelife1861
@nationfirst-safelife1861 Күн бұрын
Alappuzha Mavelikara Cooperative Bankil kalla panam
@rajannt3683
@rajannt3683 Күн бұрын
Jai hind👍.
@sridevivipinan9208
@sridevivipinan9208 Күн бұрын
GREAT 🙏🙏🙏 AIIMS um Thrissur nu nedi edukkanam. 💪💪💪👍👍👍👍🚩🚩🚩🚩🚩🚩🔥🔥🔥🔥🔥🔥🔥
@Chacko-pm8mq
@Chacko-pm8mq Күн бұрын
കുടിച്ച പാലും മറുപാലും kakkikkanam👌👌👌👌👌👌👌
@kantharajp6124
@kantharajp6124 Күн бұрын
സ്വാത്തു കണ്ടു കെട്ടി ആ പണം പാപങ്ങൾ ക്ക് പെൻഷൻ കൊടുക്കണം പിന്നെപിണപ്പൻ കാരണം😮 ആത്മ ഹത്യ ചെയ്യ്തകുടുംബങ്ങളെ സഹായിക്കുക പിച്ച ക്ക് പോണം ഇത്തരം ആളുകൾ
@ushanayar7158
@ushanayar7158 Күн бұрын
നന്നായി. ഒരു കോടി നമസ്കാരം 🙏🏻
@rajudaniel1
@rajudaniel1 Күн бұрын
LDF വരും എല്ലാം ശരിയാകും. ചെറിയ തിരുത്തലോടെ പോകും എല്ലാം ശരിയാകും എന്നു വായിക്കാൻ താല്പര്യപ്പെടുന്നു😂
@vinodkk6623
@vinodkk6623 Күн бұрын
ഇനി ചിലപ്പോൾ പിണറായിയെ പുകച്ചു പുറത്ത് ചാടിക്കും എന്ന് ഉറപ്പായി ഇനി കണ്ടറിയാം ശേഷം സ്‌ക്രീനിൽ
@rajuvv1880
@rajuvv1880 Күн бұрын
വിടരുത്
@sophiammacherian1844
@sophiammacherian1844 Күн бұрын
ഉള്ളിൽ സത്യം ഉള്ളതുകൊണ്ടാണ് സത്യം തുറന്നു പറയാൻ സാധിക്കുന്നത്
@LalyHarvey
@LalyHarvey Күн бұрын
Yes
@ChandranChandran-rq3ik
@ChandranChandran-rq3ik Күн бұрын
Congratulations
@jacobjoseph7274
@jacobjoseph7274 Күн бұрын
👍👍👍👍👍👍🇮🇳🇮🇳🇮🇳🇮🇳
@jubibiju1967
@jubibiju1967 Күн бұрын
നട്ടെല്ല് ഉള്ള ഇതുപോലെ മന്ത്രി ഉണ്ടെങ്കിൽ നാട് നന്നാവും എന്ന് തോനുന്നു....അങ്ങനെ എങ്കിൽ പിന്നുവിൻ്റെ ഷഡ്ഡി കീറും.....കമ്യൂണിസ്റ് പാർട്ടിയിൽ ഉള്ള എല്ലാവരുടെയും സൊതുവിവരങ്ങൾ പുറത്ത് കൊണ്ട് വരണം ,പറ്റുമോ...SG?
@aneymathew1464
@aneymathew1464 Күн бұрын
Very good. നല്ല കരുണയുള്ള മനുഷ്യൻ.. എല്ലാവർക്കും നല്ല ഒരു മന്ത്രി ആണ്. പിണറായി കാലം കുറെ ആയി പണി തുടങ്ങിയിട്ട്.. Mike., നോട് വരെ തട്ടി ക്കേറും 😂
@sharatherrorz7898
@sharatherrorz7898 Күн бұрын
കൊള്ള ചെയ്തവരെ ജന മധ്യത്തിൽ കൊണ്ടു വരിക. വീണ യുടെ പേരിൽ ഇത്രേം വിവാദം ഉണ്ടായിട്ടും "കമാ "എന്നുപോലും മിണ്ടാട്ടമില്ല.... ഓടേണ്ട അമ്മാവാ ആളറിയാം....😅😅😅
@vineeshvineesh3362
@vineeshvineesh3362 Күн бұрын
സിനിമയിൽ മാത്രമല്ല ജീവിതത്തിലും സാർ ഹീറോ തന്നെ മന്ത്രിയയാലും കള്ളന് വാസം ജയിൽ തന്നെ😂😅
@shandammapn8047
@shandammapn8047 Күн бұрын
Ithokke kananum kelkanum bhagyam thanna deivathinu sthuthi 🙏🙏🙏
@alexyjohn8238
@alexyjohn8238 Күн бұрын
2018 flood money എവിടെ പോയി ...അതു uk and usa ദുബായ് invest ചെയ്തു...പിന്നെ ലുലു mall
@alexvarghese4389
@alexvarghese4389 Күн бұрын
What's is not legitimate should be taken bk👍
@pappachancc9432
@pappachancc9432 Күн бұрын
MR,SG,You,Are,The,Great,Ellam,Jananghalkku,Manasilakkikodukkanan,Ennale,E,Pandarakalanmar,Padikku,This,Is,Good,Chance not,Loose,The,Point,
@user-jq4hr8yn6b
@user-jq4hr8yn6b Күн бұрын
കള്ളൻ പവിത്രനെ ഒന്നും ചെയ്യാൻപറ്റൂല
@sallycherian3164
@sallycherian3164 Күн бұрын
Vegamatttaeeee...😅
@sivadaspallippurath1081
@sivadaspallippurath1081 Күн бұрын
വേഗ൦ തന്നേ ആയിക്കോട്ടേ... പോയി പടക്ക൦ വേടിക്കട്ടേ... ഒന്ന് അ൪മാതിക്കണ൦😂😂😂😂
@user-pj9rn2yb1b
@user-pj9rn2yb1b Күн бұрын
ചേച്ചി കുറെ നാൾ കൊണ്ട് പറയുന്നു എന്നിട്ട് ഇതുവരെ ഒരു അന്തം ഉണ്ടാകുന്നില്ല
@rajunair44
@rajunair44 Күн бұрын
Sad
@SreejithSadasivan-dg2ic
@SreejithSadasivan-dg2ic Күн бұрын
Kure aayille ithu parayan thudsngiyittu ...enthengilum nadanno? There is a BJP - CPM deal... What happened to lavlin case ? Onnum nadakkan pokinnilla !
@binnymohanan4554
@binnymohanan4554 Күн бұрын
Thank God. First thing to do is evaluate pinus net worth. Illegal savings of Pinu needs to be used for homeless and poor people
@vismayak1958
@vismayak1958 Күн бұрын
Kakkanum, Nikkanum Padicha ""KayamkulamVIJAYAN"" Pootanam""
@BennyNC-pk1gq
@BennyNC-pk1gq Күн бұрын
Chethukarane mathram pidichal pora, Chaya kadakkaraneyum pidikkanam,KAZHIYUMO
@user-hu7dq4px5w
@user-hu7dq4px5w 18 сағат бұрын
Ivide onnum kandu kettan pattilla athokkke videshathairikkum😂
@gopakumarkalathil9251
@gopakumarkalathil9251 Күн бұрын
Ithu commissioner cinema alla.... kure naalaayi ee dialogue.kelkuunnu. pakshe oru punnaakkum nadakkunnathu ennu thonnunnilla.
@radhakrishnann8424
@radhakrishnann8424 Күн бұрын
പിണുവിന് പിടികൊടുക്കരുത്, ആശംസ മതി നാശമായിരിക്കും😂.
@maryisaac3528
@maryisaac3528 Күн бұрын
Great move.all the wealth stolen by this king of corruption and his cohorts.bring it bak from wherever it was hidden.
@radhamoney123
@radhamoney123 17 сағат бұрын
Hai athu athyavasyasangathiya.athrayum psttennu nadakkattea
@rojeshlas
@rojeshlas Күн бұрын
👏🏼👏🏼💪🏼💪🏼
@ParavathiKr
@ParavathiKr Күн бұрын
Nannayi👍👍👏👏👏oru.Bangil.poyalu.pavapettavanu.Loane.ella.pinarayiyude.kodichipattygalk.mathram.Bankil.kasundu
@LovelyDirtBike-wx8br
@LovelyDirtBike-wx8br Күн бұрын
Bhayamkaram
@jojualexander4351
@jojualexander4351 Күн бұрын
ഒരുത്തനെയും വെറുതേ വിടരുത്
@VGP2259-fi5bj
@VGP2259-fi5bj Күн бұрын
Crime Nanda Kumar says CM have Rs 25 00 00 00 00 00 worth assets......
@user-pk3rh5zx2d
@user-pk3rh5zx2d Күн бұрын
Avan vicharichal oru romavum sambavikkilla. Oru deputy minister kku enthu cheyyan pattum. ???
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 25 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 26 МЛН
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 4 МЛН
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 25 МЛН