പിറകിലേക്ക് കൈ കെട്ടി നിൽക്കുന്നവരെ സൂക്ഷിക്കണം കാരണം ഇതാണ്

  Рет қаралды 219,339

Al-Faathiha

Al-Faathiha

3 ай бұрын

ഏറ്റവും പുതിയ പ്രഭാഷണങ്ങൾ കേൾക്കുവാൻ ഈ ചാനൽ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യുക
കൂടുതൽ മനോഹരമായ അറിവുകൾ നിറഞ്ഞ ഇസ്ലാമിക പ്രഭാഷണങ്ങൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക / @al-faathiha
കേരളത്തിലെപ്രഭാഷണകലയുടെ സുൽത്താന്മാരുടെ കേരളത്തിലെ അനുഗ്രഹീതമായ മജ് ലിസിന്റെ വേദികളിലൂടെ പകർന്നു നല്കുന്ന അറിവുകൾ ഈ ചാന്നലിലൂടെ നിങ്ങൾക്ക് ലഭിക്കും
❤ മറന്നുപോകാതെ കമന്റ്&ഷെയർ (COMMENT&SHARE) ചെയ്യുക
❤ ഈ പ്രഭാഷണം ഇഷ്ട്ടമായാൽ ലൈക് (LIKE) ചെയ്യുക

Пікірлер: 193
@ummerpanchili9490
@ummerpanchili9490 Ай бұрын
അൽഹംദുലില്ലാഹ് നല്ല വാക്കുകൾ ജീവിതത്തിൽ പകർത്താൻ കഴിയട്ടെ ആമീൻ
@user-vg7kg6ze8q
@user-vg7kg6ze8q 19 күн бұрын
ആമീൻ
@soudhanaseer925
@soudhanaseer925 2 ай бұрын
റബ്ബ് ഉസ്താദിനെ അനുഗ്രഹിക്കട്ടെ.. ദുആയിൽ പെടുത്തണേ ഉസ്താദ്
@user-vg7kg6ze8q
@user-vg7kg6ze8q 19 күн бұрын
ആമീൻ
@sureshcmrkd5423
@sureshcmrkd5423 Ай бұрын
ബഹുമാനപ്പെട്ട ഡോക്ടർ സർ താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ ശ്രദ്ധയോടെ ശ്രവിച്ചു വളരെ നല്ല അറിവുകൾ ആയിരുന്നു ഇടത്തോട്ട് ചെരിഞ്ഞു കിടക്കണം എന്നാണ് ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത് വീണ്ടും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു
@saeedpalonkara9359
@saeedpalonkara9359 Ай бұрын
Vvalathott cheriyuka idathottalla
@techmachan9301
@techmachan9301 Ай бұрын
😂😂😂 neegal ethrayum pottan ano
@sulbethbeegum8519
@sulbethbeegum8519 27 күн бұрын
നല്ല ക്ലാസ്സ്‌. ഒരുപാട് നല്ല അറിവുകൾ പറഞ്ഞു തന്ന ഉസ്താദിന് ദീർഘായുസ് നൽകണേ
@user-vg7kg6ze8q
@user-vg7kg6ze8q 19 күн бұрын
ആമീൻ
@M1MOIDU
@M1MOIDU 9 күн бұрын
🤲🤲
@alfiyasalam6213
@alfiyasalam6213 2 ай бұрын
അൽഹംദുലില്ലാഹ് നല്ല നിർദേശങ്ങൾ നബി സ്വല്ലല്ലാഹു അലൈഹി വസല്ലം കാണിച്ചു തന്ന ചര്യകൾ ഓർമിപ്പിച്ചു തന്നു. അൽഹംദുലില്ലാഹ് ജസാക്കല്ലാഹ് ഹൈർ
@M1MOIDU
@M1MOIDU 9 күн бұрын
👍👍👍
@abdulgafoorthanikat
@abdulgafoorthanikat 2 ай бұрын
ഉസ്താദിന്റെ ക്ലാസ് വളരെ ഉപകാരപ്പെടും
@VELLIMADKUNNU
@VELLIMADKUNNU 3 ай бұрын
അൽഹംദുലില്ലാഹ് നല്ലൊരു ക്ലാസ്സ്‌ 👍👍
@cpmmkutty4534
@cpmmkutty4534 3 ай бұрын
അൽഹംദുലില്ലാഹ് ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്ന ഉസ്താദിന്ന് അള്ളാഹു ദീർഗായുസും ആയുരാരോഗ്യ സൗഖ്യവും നൽകട്ടെ ആമീൻ
@abdulkader1971
@abdulkader1971 2 ай бұрын
Ameen
@RouhaHashir
@RouhaHashir 2 ай бұрын
ആമീൻ 🤲
@mahshadmon3868
@mahshadmon3868 2 ай бұрын
آمين يارب العالمين 🤲🤲🤲
@naseera6884
@naseera6884 2 ай бұрын
Aameen 🤲🏻
@Abc-fo4sp
@Abc-fo4sp Ай бұрын
ഇതൊക്കെ ആണോ ഭയങ്കര കാര്യങ്ങൾ.. 😊
@shihalsaudi9395
@shihalsaudi9395 Ай бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@shal2514
@shal2514 Ай бұрын
അൽഹംദുലില്ലാഹ്... നല്ല വാക്കുകൾ.. അല്ലാഹ് ബർകത് ചെയ്യട്ടെ
@sainabakk4526
@sainabakk4526 2 ай бұрын
Alhamdulillah alhamdulillah alhamdulillah mashallah
@kattayad1
@kattayad1 2 ай бұрын
നല്ല അറിവ്
@noufalparappurath9868
@noufalparappurath9868 2 ай бұрын
അൽഹംദുലില്ലാ ഒരുപാട് കാര്യങ്ങൾ പഠിക്കാനായി നല്ല സംഭാഷണം
@aiza.sharin5332
@aiza.sharin5332 14 күн бұрын
അൽഹംദുലില്ലാഹ് 🤲🤲🤲ദുആ യിലുപ്പെടുത്തണം
@shajimenothe7893
@shajimenothe7893 Ай бұрын
Thank you ❤
@Anshad-hd2od
@Anshad-hd2od 2 ай бұрын
Alhamdulillah നന്നായിട്ടുണ്ട്
@Noorrahman813
@Noorrahman813 2 ай бұрын
Alhamdulilla alhamdulilla rajabinte shabaniteyum ramdanteyum muzhuvan barkathum nalkane allahu
@famontechs9294
@famontechs9294 2 ай бұрын
Good questions make good answers...❤Usthadin allaahu afiyathulla deergayuss nalkatte...debaturkum👍
@moidumoosa5872
@moidumoosa5872 2 ай бұрын
MASHA ALLAH
@abdulnasirkm1619
@abdulnasirkm1619 2 ай бұрын
മനുഷ്യൻ കൂടുതലും മറച്ചുവെക്കുന്ന സ്വഭാവക്കാരാണ് എല്ലാ രഹസ്യങ്ങളും വെട്ടിത്തുറന്ന് ആരും പറയാറില്ല പ്രവാചകന്മാർ എല്ലാം തുറന്നു പറയാൻ വിധിക്കപ്പെട്ടവരാണ് അതിൽനിന്ന് മറ്റുള്ളവർക്ക് മാതൃക ഉൾക്കൊള്ളാൻ വേണ്ടിയാണ്
@fyzeevp4075
@fyzeevp4075 3 ай бұрын
Ma Sha Allah..
@hindi.873
@hindi.873 2 ай бұрын
Masha.Allah.
@fousiyabasheer7806
@fousiyabasheer7806 3 ай бұрын
Alhamdhulilla ♥️
@Rajanpk-nv4lv
@Rajanpk-nv4lv 2 ай бұрын
Valare upakaarapradhamaaya claaassayirunnu usthaadhinu Abhinandhanangal❤❤❤❤❤❤🙏🙏🙏
@sidheeqc7077
@sidheeqc7077 21 күн бұрын
ഉസ്താദ് ദുആ ചെയ്യണേ...
@shajahanmiskeen9218
@shajahanmiskeen9218 2 ай бұрын
Nalla arivu aringa kariyangal thannei oormapichadil allahuvinnu sudidi
@user-zx5ii1fo1p
@user-zx5ii1fo1p 3 ай бұрын
Alhamdulillah
@jasmineashraf7264
@jasmineashraf7264 3 ай бұрын
Best class
@shamilashameer1545
@shamilashameer1545 12 күн бұрын
ഞാൻ കണ്ടിട്ടുള്ള പുറകിൽ 😊കൈകെട്ടണ ആൾകാർ ഉസ്താദ് പറഞ്ഞ പോലെ thannan
@muneermogral5952
@muneermogral5952 Ай бұрын
Alhamdulillah 🤲🏻🤲🏻
@muneermogral5952
@muneermogral5952 Ай бұрын
Masha allah
@muhammadshafi8443
@muhammadshafi8443 2 ай бұрын
അൽഹംദുലില്ലാഹ് 🤲
@muhammededhrees5725
@muhammededhrees5725 2 ай бұрын
Swallallaahu Alaa Muhammed Swallallaahu Alihivasallam ❤❤❤
@mohammadalymp1742
@mohammadalymp1742 4 күн бұрын
Jassakkallah khair .Aameen
@specialmotivation5863
@specialmotivation5863 2 ай бұрын
Great🎉
@KasimMp-hn3yg
@KasimMp-hn3yg Ай бұрын
ഹല്ഹമ്ദുലില്ലാഹ്
@rafeekrafeek5853
@rafeekrafeek5853 Ай бұрын
Alhamdulillah Alhamdulillah Alhamdulillah
@user-fh2jn6cd5q
@user-fh2jn6cd5q Ай бұрын
നല്ല സെക്യൂരിറ്റി ഉണ്ടെങ്കിൽ എന്തും വിളിച്ച് പറയാം അടി കിട്ടില്ല😂 നല്ല ഭക്ഷണം കഴിച്ച് സുഖിച്ച് ജീവിക്കണമെങ്കിൽ മിണ്ടാതെ നിൽക്കുന്ന ശീലമാണ് നല്ലത്❤️
@ZahraasInfo
@ZahraasInfo 7 күн бұрын
Inspiring class❤.
@ibrahimkp8590
@ibrahimkp8590 2 ай бұрын
8കാര്യങ്ങൾ ***🌹👌🏼
@abbasmk9653
@abbasmk9653 2 ай бұрын
Ya.Rabb
@fathimahudatrust3816
@fathimahudatrust3816 6 күн бұрын
Alhmdulillhu alhmdulillhu alhmdulillhu jezakallahu hair w alaikum salm varahmathullahi barakathuhu
@hussainmuhammedmustafa3893
@hussainmuhammedmustafa3893 9 күн бұрын
Alhamdulillah ❤❤❤
@kts563
@kts563 3 ай бұрын
👍👍
@khadheejac.k5816
@khadheejac.k5816 2 ай бұрын
Nala.klas
@ismailvayalil5339
@ismailvayalil5339 20 сағат бұрын
നല്ലത് .... നല്ലത്....... നല്ലത്
@FathimaFathima-co8xq
@FathimaFathima-co8xq 2 күн бұрын
ആൽഹംദുലില്ലഹ് ആൽഹംദുലില്ലഹ് ആൽഹംദുലില്ലഹ്
@shaikha__301
@shaikha__301 Ай бұрын
ഞാൻ വെള്ളം നോക്കി കുടിക്കാറുണ്ട് കാരണം ആ വെള്ളത്തിൽ പുഴുവോ , പ്രാണിയോ വല്ലതും ഉണ്ടോ നോക്കുന്നതാണ്😊
@ahammedkabeer4643
@ahammedkabeer4643 2 ай бұрын
❤❤
@mumthasnetteri-kz7dk
@mumthasnetteri-kz7dk 2 ай бұрын
കുടുംബക്കാരിൽ നിന്ന് കടുത്ത ഉപദ്രവം ഉണ്ടാകുമ്പോൾ പ്രതിരോധത്തിന് വേണ്ടി അവരിൽ നിന്ന് അകലം പാലിക്കുന്നത് കുടുംബ ബന്ധം മുറിക്കൽ ആകുമോ
@raihn5252
@raihn5252 2 ай бұрын
Oru thettum illa!!! Upadravam kooduvanel ellaattinem thallikonnekkk
@junaisbabu9860
@junaisbabu9860 2 ай бұрын
​@@raihn5252മിക്കവാറും വേണ്ടി വരും 😂😂😂
@rasheednt113
@rasheednt113 2 ай бұрын
😂​@@raihn5252
@ahlanvlogs9017
@ahlanvlogs9017 2 ай бұрын
Nooo
@user-ye1rl3cf3y
@user-ye1rl3cf3y 2 ай бұрын
​@@raihn5252😂
@shameemkallungal1091
@shameemkallungal1091 23 күн бұрын
Nalla samsaaram
@Ideaserol-sp1uq
@Ideaserol-sp1uq 2 ай бұрын
Swallallaahu alaihiva swallam
@asiyaahammed3101
@asiyaahammed3101 2 ай бұрын
SWALLALLAHU ALAAMUHAMMED SWALLALLAHU ALAIHIVASALLA M swallallahu alaihivasalla m
@aneemunee
@aneemunee 5 күн бұрын
🌹👍
@shajikv8905
@shajikv8905 2 ай бұрын
@abdurahiman3911
@abdurahiman3911 2 ай бұрын
ആലുവ തൊരീകത്തിന്റെ ഇപ്പഴത്തെ യുവ ഷെയ്ക്കിന്റെ പതിവ് ശയ്‌ലി
@shabilpadath4353
@shabilpadath4353 2 ай бұрын
അത് വല്ലാത്ത ഷെയ്ക്കാണ് ! ബാപ്പ കരാർ പുതുക്കി, പുതുക്കി തളർന്ന് മോനെ ഏല്പിച്ചു പോയതാ !
@user-dt9eb6pb5q
@user-dt9eb6pb5q 2 ай бұрын
💚❤💛🖤
@atakoyathangal5552
@atakoyathangal5552 2 ай бұрын
അസ്സലാമു അലൈക്കും ക്യാമറ ഒന്നും കൂടി താത്തിപ്പിടിക്കുക കൈ കാണുന്നില്ല
@rasheedpoonoor192
@rasheedpoonoor192 2 ай бұрын
The alchemist
@shajahanmiskeen9218
@shajahanmiskeen9218 2 ай бұрын
Hi
@FOOTBALLVIDEOSWORLD
@FOOTBALLVIDEOSWORLD Ай бұрын
🤲🤲🤲🤲🤲🤲
@fawazryan1
@fawazryan1 Ай бұрын
Nalla mandatharangal. Pirakottu kai kettun avar open allapolum. Best 😂
@TRAVELMUSIC-yn7ng
@TRAVELMUSIC-yn7ng 2 ай бұрын
സേതരാമയ്യർ
@mojeebrahmman5995
@mojeebrahmman5995 2 ай бұрын
കൈ കാണുന്നില്ല
@gamerkattappan7335
@gamerkattappan7335 23 күн бұрын
Hii
@aliahammed-so4yk
@aliahammed-so4yk 2 ай бұрын
ഒറ്റയ്ക്ക് നിൽക്കുമ്പോൾ ബാക്കിലേക്ക് കൈ കെട്ടി നിൽക്കണം...... അതാണ് ആണുങ്ങളുടെ പേഴ്സണാലിറ്റി..... ഒരാളോട് സംസാരിക്കുമ്പോൾ കൈകൾ പൊതുവെ ആരും പിന്നിലേക്ക് kettarilla.... അങ്ങനെയാണ് കണ്ടിട്ടുള്ളത്... പിന്നെ നടക്കുമ്പോൾ പിന്നിലേക്ക് കൈ കെട്ടി കണ്ടിട്ടുള്ളത് സേതുരാ മയ്യർ മാത്രമാണ്
@dhaneeshkottakkal5861
@dhaneeshkottakkal5861 2 ай бұрын
കറക്റ്റ്
@shareefktpm3496
@shareefktpm3496 2 ай бұрын
എന്തങ്കിലും ഉടായിപ്പ് പറയാനും പറയിപ്പിക്കാനും അത് കേൾക്കാനും കുറേ ആളുകൾ ഉണ്ട് :
@dhaneeshkottakkal5861
@dhaneeshkottakkal5861 2 ай бұрын
@@shareefktpm3496 പട്ടാള chittagalum പോലീസ് ട്രെയിനിങ്. ഒക്കെ onnu കണ്ടെങ്കിലും padikkedo. സ്റ്റാൻഡേർഡ്. ലെവൽ. ജീവിതത്തിൽ പകർത്താൻ പറ്റിയില്ലെങ്കിലും. അധോന്നു മനസിലാക്കാൻ യെങ്കിലും ശ്രെമിക്കേടോ. എന്നോട് ദേശ്യപ്പെടേണ്ട. ട്ടോ.👍👍👍
@rasilasherin3303
@rasilasherin3303 Ай бұрын
Nammude body language nammude manassilulla karyangale connect cheithittayirikkum.
@shibilin6972
@shibilin6972 Ай бұрын
Njan melle nadakumbol pirakil kai kettarundu😊
@hameedhameed4150
@hameedhameed4150 2 ай бұрын
അൽഹംദുലില്ലാഹ്
@rajinamathew1329
@rajinamathew1329 Ай бұрын
Kashtam😂
@makkarmm165
@makkarmm165 2 ай бұрын
വെള്ളം കുടിക്കുമ്പോൾ നോക്കിയിട്ട് കുടിക്കും 😂😂.. ആരും ചെയ്യാത്ത കാര്യം....
@user-fq7dy9in1m
@user-fq7dy9in1m 2 ай бұрын
ബോഡി ലാംഗ്വേജ് ൽ നമ്മൾ ഒരുപാട് വളരാനുണ്ട്...
@dhaneeshkottakkal5861
@dhaneeshkottakkal5861 2 ай бұрын
കറക്റ്റ് അധോന്നും അറിയാധെ. വെറുധേ.......
@SoudaMusthafa-ob8on
@SoudaMusthafa-ob8on 2 ай бұрын
🤲🏻🤲🏻🤲🏻
@menattilaboobacker1237
@menattilaboobacker1237 2 ай бұрын
پوتام
@weneedyou6403
@weneedyou6403 24 күн бұрын
Kaikettal mosam lakshanamaano?? Namaskaarathil kai kettunnille.
@mohammadalymp1742
@mohammadalymp1742 4 күн бұрын
That is in front
@blueberry7985
@blueberry7985 23 күн бұрын
Veruthe parayunnu
@mhb-zm8xx
@mhb-zm8xx 25 күн бұрын
😂😂😂😂Rashtreeya Swayam Sevakar 🎉 The real heoes.
@ShayafCheyyu
@ShayafCheyyu Ай бұрын
Pk.kunjalikutty
@user-zz7wr7vq3r
@user-zz7wr7vq3r Ай бұрын
L
@hameedmh3275
@hameedmh3275 Ай бұрын
Nabi mobailil samsarichirunno
@manthiquthair4223
@manthiquthair4223 2 ай бұрын
Allahuvinte padappukale vila iruthan ningal engine arinju. Moosa nabik polum Hilr nabiye understand chaithilla.. So u see there is a hidden secret behind everything. Only Allah knows best and man in dispute and blindness
@subairmallam8953
@subairmallam8953 2 ай бұрын
ഭാര്യ അല്ലാത്ത ഉമ്മുഹാരാം ന്റെ കാര്യത്തിൽ മാതൃക ഉണ്ടോ
@kaleshmon8767
@kaleshmon8767 2 ай бұрын
😂😂😂
@sharafudheennettoor5091
@sharafudheennettoor5091 2 ай бұрын
Sethuramayyer CBI?
@safvannbhsafunbh8617
@safvannbhsafunbh8617 2 ай бұрын
അഭിനയം
@underworld2770
@underworld2770 Ай бұрын
എന്റനാട്ടിലെ പള്ളിയിലെ ഇമാം വെറുതെ നിൽക്കുമ്പോഴൊക്കെ കൈപിന്നിൽകെട്ടി ഇങ്ങനെ നടക്കുന്നത്കാണാം... അപ്പൊ അയാൾ ആള്ശരിയല്ലേ..😂
@basherrk2072
@basherrk2072 9 күн бұрын
ഇ ഉസ്താദ് പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ലാ അന്തിമ വിധിയാണ്...
@underworld2770
@underworld2770 9 күн бұрын
@@basherrk2072 ഏ 😄
@amanulla-em3gv
@amanulla-em3gv 3 ай бұрын
ചോദ്യകർത്താവ് തല മറക്കാൻ മറക്കരുത്
@KungfuKasaragod379
@KungfuKasaragod379 3 ай бұрын
അയാളുടെ നല്ല വശം പബ്ലിക് ആയി പറയണം . മോശം രഹസ്യമായി പറയണം. 📛📛📛📛📛📛📛📛📛📛📛 Allah തൊപ്പിലേക് അല്ല നോക്കുന്നത് ഗൾബിലേക് ആണ് നോക്കുന്നെ
@Farsanafarsu878
@Farsanafarsu878 3 ай бұрын
ഇയാൾ പെണ്ണ് ആണോ തല മറക്കാൻ 😂
@raq4u701
@raq4u701 3 ай бұрын
Oh cheyidolum
@makkarmm165
@makkarmm165 2 ай бұрын
ഹോ... വലിയ സംഭവം ആണല്ലോ
@shihabmampadan937
@shihabmampadan937 2 ай бұрын
​@@Farsanafarsu878മോല്യാര് പെണ്ണായിട്ടാണോ തലമറച്ചത്? പെണ്ണുങ്ങൾ തലമറക്കണമെന്ന് ആരാ പറഞ്ഞത്?
@weneedyou6403
@weneedyou6403 24 күн бұрын
Allahuvinte maarkkaanu namukku vendathu, Quraanum Hadeesum pinpattalaanu athinte reethi.Mattullavarude maarkkidal athinethiraanenkil thallikkalayuka. Rasool sallallahu alaihi wasallam thouheed paranjappol ellaavaru ethraayirunnu.
@ansharkaramkode7939
@ansharkaramkode7939 Ай бұрын
കുങ്കുമ നിറമുള്ള വസ്ത്രം ധരിക്കുന്നത് ഹറാമാണെന്നതിന് തെളിവുണ്ടോ....?
@shafeeque1758
@shafeeque1758 Ай бұрын
അങ്ങനെ ഒക്കെ ണ്ടൊ, അതൊക്കെ ആരേലും പറഞ്ഞു ഉണ്ടാക്കിയതാവും
@Machusmachu
@Machusmachu Ай бұрын
ഉണ്ടു
@mohammadalymp1742
@mohammadalymp1742 4 күн бұрын
Yes.Plane red is haram to a man
@Machusmachu
@Machusmachu 4 күн бұрын
@@shafeeque1758 സുഹൃത്തേ അറിയാതെ പറയല്ലേ രണ്ടു വസ്ത്രത്തിന്റെ നിറം അതു ബഹുദൈവ വിശ്വാസിയുടേതായി നബി എണ്ണി, 1 മഞ്ഞ നിറത്തിലുള്ള, 2 രണ്ടു കാവി നിറത്തിലുള്ള
@shafeeque1758
@shafeeque1758 4 күн бұрын
@@Machusmachu അതൊക്കെ എപ്പോ 😂. നിറവും മതവും തമ്മിൽ എന്താ ബന്ധം, എല്ലാ നിറവും ഉണ്ടാക്കിയ സൃഷ്ട്ടാവ് ഈ നിറം ശെരിയല്ല എന്നു പറയുമോ???
@sanafemin
@sanafemin Ай бұрын
Manushanu piranth vannal chagalak edam etharam musilirk vannalp anth cheyyum chelakkade nilkku musiliyare
@SakkeerbabuSmc
@SakkeerbabuSmc 21 күн бұрын
CBI സേതുരാമയ്യർ പുറകിൽ കൈ കെട്ടാറാണ്
@MahaboobMaha-ed3jy
@MahaboobMaha-ed3jy 21 күн бұрын
C B I kettetty Nabi ketteela
@basherrk2072
@basherrk2072 9 күн бұрын
സിൽമാ ഞമ്മക്ക് ഹറാം ആണ് അത് ഞമ്മള് കാണുല്ല... ബിഗ്‌ബോസ് ജാസ്മിൻ പറഞ്ഞ പോലെ പെർഫ്യൂം ഞമ്മള് അടിച്ചുല്ലാ അത് ഞമ്മക്ക് ഹറാം ആണ്
@user-vv3ps3zw3x
@user-vv3ps3zw3x 4 күн бұрын
Pulli kesinte kariam olipichitund
@avmhospital548
@avmhospital548 3 ай бұрын
Tummumbol mookkiloode matramtummuka
@786laju_life_is_motivation
@786laju_life_is_motivation 2 ай бұрын
ഓരോ മനുഷ്യനും ഓരോ രീതികളുണ്ട് അള്ളാനെ പേടിച്ച് പോലെയും പേടിക്കണം ഇതുപോലെത്തെ ഒരു ഉസ്താദുമാർ ഉണ്ട് ഇങ്ങനെ കെട്ടാൻ പാടില്ല അങ്ങനെ കെട്ടാൻ പാടില്ല കുടിക്കാൻ പാടില്ല നല്ല കർമ്മങ്ങൾ ചെയ്യുക മറ്റുള്ളവരുടെ ഉപദ്രവിക്കാതിരിക്കുക അത്രേയുള്ളൂ മതം അതിലെ വളച്ചൊടിച്ച് വരുമാനമാർഗ്ഗം ആക്കുന്ന ഉസ്താദുമാരാണ് ആദ്യം ശരിയാക്കേണ്ടത് നബി പറഞ്ഞത് നബി പറഞ്ഞത് ചൈനയിൽ ആണെങ്കിലും വിദ്യാഭ്യാസം തേടുക സ്കൂളിൽ പോകാതെ മതം മാത്രം പഠിച്ചാൽ ഇങ്ങനെ ഇരിക്കും
@user-sb9te7rk2y
@user-sb9te7rk2y 2 ай бұрын
ഇത് നിനക്ക് ഉള്ളതല്ല ഉസ്താദ് പറയുന്നത് മുസ്ലിം സമൂഹത്തോടാണ് നിനക്ക് ഇതിൽ യാതൊരു കാര്യവും ഇല്ല
@user-sb9te7rk2y
@user-sb9te7rk2y 2 ай бұрын
നിനക്ക് സ്വീകരിക്കാം സ്വീകരിക്കാതിരിക്കാം അത് നിൻെറ ഇഷ്ടം
@MuhammedNTNT
@MuhammedNTNT 2 ай бұрын
​@@user-sb9te7rk2yഹെ ജനങ്ങളെ എന്നാണ് നബി പറഞ്ഞത്.. നീയൊക്കെ പോയി കുർഹാൻ പഠിക്ക്
@user-sb9te7rk2y
@user-sb9te7rk2y 2 ай бұрын
@@MuhammedNTNT നീ ഉസ്താദിനെക്കാളും വലിയ ആലിം ആണെന്ന് ഞാൻ അറിയുന്നത് ഇപ്പോഴാണ് 😂😂😂
@akkukv
@akkukv 2 ай бұрын
നിങ്ങളെപ്പോലുള്ളവരാണ് സമൂഹത്തിൽ അന്തവിശ്വാസം പ്രചരിപ്പിക്കുന്നത്
@shefy7799
@shefy7799 2 ай бұрын
ഇതൊക്കെ ഉള്ളതാണോ അതോ തള്ളൽ ആണോ
@salibalapil9268
@salibalapil9268 2 ай бұрын
Sir n yendan tonnunnad
@saleemalmas4684
@saleemalmas4684 2 ай бұрын
താങ്കൾ ഇത്രയും അന്തവിശ്വാസിയാണോ? നബിസാലല്ലാഹു അലൈഹിവസല്ലം നമ്മെ ചെയ്യാൻ പഠിപ്പിച്ചതാണ് നാം ചെയ്യേണ്ടത്. അല്ലാതെ നബിയെ അനുകരിക്കുകയോ നബി ചെയ്തത് കണ്ട് അനുകരിക്കുകയോഅല്ല വേണ്ടത്. അനുകരണം ഇസ്ലാമിൽ ഹറാലേ ഉസ്താതെ. ഓരോ മനുഷ്യരെയും സൃഷ്ടിച്ചത് ഒരിക്കലും ഒരേ പോലെയല്ല. ഓരോ മനുഷ്യനും തികച്ചും വ്യത്യസ്‌ത്തനാണ്.
@Al-Faathiha
@Al-Faathiha 2 ай бұрын
ഞങ്ങൾ മുസ്ലിമീങ്ങൾ നബി (സ) യെ അനുകരിക്കാൻ ശ്രമിക്കുന്നവരാണ്. പക്ഷെ അതിന് കഴിയുന്നില്ല എന്ന ഒരൊറ്റ സംഘടമെയൊള്ളൂ
@saleemalmas4684
@saleemalmas4684 2 ай бұрын
@@Al-Faathiha അനുകരിക്കലല്ല, അദ്ദേഹം മുസ്ലീം സമൂഹത്തെ പഠിപ്പിച്ചു തന്നത് ആദ്യം പ്രവർത്തികമാകുകയാണ് വേണ്ടത്.
@weone603
@weone603 18 күн бұрын
ഇപ്പോൾ സുന്നികൾ കാട്ടുകൂട്ടുന്നത് എല്ലാം നബി sa പഠിപ്പിച്ചതാണോ, നബിദിനം, ആന പൂരം, ജാറം കെട്ടി പൊക്കൽ ഇനിയും ഉണ്ട് ഒരു പാട് ഇതിനു എല്ലാം എന്ത് തെളിവ് ആണ് ഉള്ളത്
@rajeevp6507
@rajeevp6507 2 ай бұрын
Kundi choriyananu😂
@manavankerala6699
@manavankerala6699 2 ай бұрын
തലയ്കെട്ടി എന്ത് തോന്യോസവും പറയമെന്നാണോ മെയന്തെ നിങ്ങളെപോലുള്ളവരെയാണ് സൂക്ഷിക്കേണ്ടത്
@mubashirek9125
@mubashirek9125 2 ай бұрын
എന്താണ് ഇതിൽ പ്രശ്നം
@Ashrafudeenj
@Ashrafudeenj 2 ай бұрын
കുറ്റം കണ്ടെത്താൻ നടക്കുന്ന ക്രിമികൾക്ക് ഇതിൽ നൻമ കണ്ടെത്താൻ കഴിയില്ല
@ibrahimkp8590
@ibrahimkp8590 2 ай бұрын
മാനസിക രോഗി യാണല്ലേ!
@Kamar.chakra
@Kamar.chakra 3 ай бұрын
മൂക്കില് വിരലിടുന്നവരെയും ... എന്റമ്മോ വിഷയ ദാരിദ്ര്യം
@renjithparameswaran6585
@renjithparameswaran6585 2 ай бұрын
എന്ത് പൊട്ടത്തരങ്ങളാണ് നിങ്ങൾ വിളിച്ചുപറയുന്നത് 🙏🏼🙏🏼😬
@Ashrafudeenj
@Ashrafudeenj 2 ай бұрын
ഇതിലെ പൊട്ടത്തരം ഒന്ന് വിശദീകരിക്കാമോ പണ്ടിതാ?
@ibrahimkp8590
@ibrahimkp8590 2 ай бұрын
താങ്കൾക് തള്ളി കളയാം!ദൈവവിശ്വാസികളോടല്ലേ പറഞ്ഞത്.
@SiddikK-np4tm
@SiddikK-np4tm 13 күн бұрын
ഇത് മന്ദബുദ്ധികൾക്കുള്ളതെല്ല മൊയന്തേ..
@rashivm3232
@rashivm3232 Күн бұрын
നീയൊക്കെ എന്താ ടോ നന്നാകാത്തത്... ഇദ്ദേഹം പറഞ്ഞതിൽ എന്തെങ്കിലും കുറ്റം ഉണ്ടോ... ഒരെണ്ണം പറയു.... നിന്നോട് ചാണകം തിന്നാ നോ... തലയിൽ മൂത്രം ഒഴിക്കനോ പറഞ്ഞോ...
@hussainvemmadathil5057
@hussainvemmadathil5057 3 ай бұрын
പുറകിലേക്ക് കൈ കെട്ടിയാൽ അത് ഒളിപ്പിച്ചു വെക്കുന്നആള് ആണ് എന്നതിൽ ഒരർത്ഥവും ഇല്ല തെറ്റാണു വാക്ക് മൗലവിടെ ശരി ആണ് ശരിക്ക് കൂടെ നിൽക്കുക എന്നതാണ് പുറകിലേക്ക് കൈ കേട്ടൽ തീരെ യോജിക്കാൻ കഴിയില്ല, ഓരോ മനുഷ്യനും ഓരോ ജീനുകൾ ഉണ്ട്. പ്രവാചകനെ പോലെ മറ്റൊരാൾ ഇല്ല തന്നെ,
@hubburasool5719
@hubburasool5719 2 ай бұрын
പ്രവാചകൻറെ സ്വഭാവം നമ്മൾ സ്വീകരിക്കേണ്ടതുണ്ട് അപ്പോൾ നമ്മുടെ പുറമേയുള്ള body language മാറും,😊
@hubburasool5719
@hubburasool5719 2 ай бұрын
നാം നമ്മുടെ നഫ്സിന് എതിരെ ആവുക
@junaisbabu9860
@junaisbabu9860 2 ай бұрын
എന്റെ അമ്മായിയമ്മ എപ്പോഴും പിറകിൽ കൈ കെട്ടി ആണ് നിൽക്കാറ്
@user-ye1rl3cf3y
@user-ye1rl3cf3y 2 ай бұрын
​@@junaisbabu9860സൂക്ഷിക്കണം
@KABEERPK-vq7oo
@KABEERPK-vq7oo 2 ай бұрын
പ്രവാചകൻ (സ) പിന്നിൽ കൈ കെട്ടരുത് എന്ന് പറഞ്ഞാൽ ഒരു വിശ്വാസി എന്ന നിലക്ക് അത് സ്വീകരി ക്കാം പക്ഷേ... താങ്കളുടെ വ്യാഖ്യാനം പ്രവാചകൻ്റെ വ്യാഖ്യാനമാണോ? തെളിവു ണ്ടോ? ഉണ്ടെങ്കിൽ മെൻഷൻ ചെയ്യൂ.
@friendshiponly
@friendshiponly 10 күн бұрын
പിന്നിലേക്ക് മാത്രം ശ്രദ്ധിക്കുന്നത് ഉസ്താദുമാരാണ്. മനുഷ്യൻ്റെ പിൻഭാഗം ആണിവരുടെ ഹരം. ആണിനും പെണ്ണിനും രക്ഷയില്ല😂😂😂
@shinjutab
@shinjutab Ай бұрын
വട്ടൻ
@shaijumada8265
@shaijumada8265 2 ай бұрын
പട്ടാളകാരെ സൂക്ഷിക്കണം!
Khó thế mà cũng làm được || How did the police do that? #shorts
01:00
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 29 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00