പിടി | Pidi | രുചിയേറും പിടി എളുപ്പത്തിൽ| Pidi Recipe Malayalam| Nadan Pidi Recipe Recipes Neji Biju

  Рет қаралды 138,754

Home tips & Cooking by Neji

Home tips & Cooking by Neji

3 жыл бұрын

പിടി (Christmas Special)
നല്ല ടേസ്റ്റി ആയിട്ടുള്ള പിടിയുടെ റെസിപ്പി ആണ്. ഇതുപോലെ ഒരു പ്രാവശ്യം ചെയ്തു നോക്കിയാൽ തീർച്ചയായും എല്ലാവർക്കും ഇഷ്ടപ്പെടും.
ആവശ്യമുള്ള സാധനങ്ങൾ
വറുത്ത അരിപ്പൊടി 2 to 2 1/4 കപ്പ്‌ ( 4 പേർക്ക് )
തേങ്ങാ ചിരകിയത് 2 to 3 കപ്പ്‌ (ഒന്നാം പാൽ 1 കപ്പ്‌ രണ്ടാം പാൽ 2vtob21/2 കപ്പ്‌ )
വെള്ളം 8to 9 കപ്പ്‌ ( തേങ്ങാ പാലിനും പൊടി മിക്സ്‌ ചെയ്യാനും )
ചെറിയുള്ളി 5 to 6
വെളുത്തുള്ളി 4
ജീരകം 3/4 ടീസ്പൂൺ
കറിവേപ്പില 1 തണ്ട്
ഉപ്പ്
പാചകരീതി
ആദ്യം തന്നെ 2 പിടി തേങ്ങാ അരിപ്പൊടിയിൽ നന്നായി മിക്സ്‌ ചെയ്തു 10 മിനിറ്റ് റസ്റ്റ്‌ ചെയ്യാൻ വക്കണം. ശേഷം അടുപ്പത്തു വച്ചു ചെറുതീയിൽ ചൂടാക്കി എടുക്കാം. ഈ സമയത്ത് വേറെ ഒരു പാത്രത്തിൽ 6 കപ്പ്‌ വെള്ളം കുറച്ച് തേങ്ങാ, ജീരകം, വെളുത്തുള്ളി, ചെറിയുള്ളി, കറി വേപ്പില ഇതെല്ലാം കൂടി ചേർത്ത് തിളപ്പിക്കണം. ചൂടായി വരുന്ന അരിപ്പൊടിയിലേക്ക് തിളച്ചു കൊണ്ടിരിക്കുന്ന വെള്ളം കുറേശ്ശേയായി ഒഴിച്ച് മിക്സ്‌ ചെയ്യാം. അടുപ്പത്തു നിന്ന് മാറ്റി കൈ കൊണ്ട് തൊടാൻ പറ്റുന്ന പാകം ആകുമ്പോൾ നന്നായി കുഴച്ചെടുക്കാം ഈ സമയം ഉപ്പും ചേർത്ത് കൊടുക്കാം. ശേഷം ചെറിയ ബോളുകളാക്കി എടുക്കാം. ശേഷം ഒരു പാത്രത്തിൽ തിളപ്പിച്ച കൂട്ടിന്റ ബാക്കിയും രണ്ടാം പാലിന്റെ പകുതിയും 1/4 ടീസ്പൂൺ ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക. തിളച്ചു വരുമ്പോൾ ഉരുളകൾ ഇട്ടു അടച്ചു വച്ചു വേവിച്ചെടുക്കാം. വെന്തു കഴിയുമ്പോൾ 1 to 2 ടേബിൾ സ്പൂൺ അരിപ്പൊടി കുറച്ചു തേങ്ങാ പാലിലോ വെള്ളത്തിലോ മിക്സ്‌ ചെയ്ത് ചേർത്ത് കൊടുക്കാം. ഈ സമയം 1 പിടി തേങ്ങാ ചിരകിയതും ചേർക്കാം. മിക്സ്‌ വെന്തു വരുമ്പോൾ ആവശ്യത്തിന് ഒന്നാം പാൽ ചേർത്ത് തീ ഓഫ്‌ ചെയ്യാം. ഇത് പോലെ പിടി ഉണ്ടാക്കിയിട്ടില്ലാത്തവർ ചെയ്തു നോക്കുക തീർച്ചയായും ഇഷ്ടപ്പെടും.
#cookingneji #hometipsneji #villagecooking #Kerala #india #cooking #food #recipes #cookingchannels #malayalamcooking #keralafood

Пікірлер: 57
@Praveenktuttan
@Praveenktuttan 3 ай бұрын
എനിക്ക് പിടി കഴിക്കണം എന്നൊരു ആഗ്രഹം തോന്നി ഉണ്ടാക്കാൻ അറിയില്ല അതുകൊണ്ട് you ട്യൂബിൽ നോക്കി ഉണ്ടാക്കാം എന്നോർത്ത് ആദ്യം തന്നെ കണ്ടത് ചേച്ചിയുടെ വീഡിയോ ആണ് ഞാൻ ഉണ്ടാക്കി അടിപൊളി സത്യം പറഞ്ഞാൽ ഞാൻ തന്നെ ഞെട്ടിപ്പോയി നല്ല രുചി ഫുൾ ക്രെഡിറ്റ്‌ ചേച്ചിക്ക് 🥰
@HometipsCookingbyNeji
@HometipsCookingbyNeji 3 ай бұрын
സന്തോഷം dear ❤️
@savisub8409
@savisub8409 3 жыл бұрын
I liked the way you show proportions!! well explained. I have subscribed your channel.
@manjusaby1401
@manjusaby1401 3 жыл бұрын
Thank you so much 💓 nice recipe
@ayishuajmal
@ayishuajmal Жыл бұрын
ചേച്ചി പറഞ്ഞ പോലെ ഞാൻ ഉണ്ടാക്കി... ഒന്നും പറയാൻ ഇല്ല അടിപൊളി .. ന്റെ hus ന് ഒത്തിരി ഇഷ്ട്ടം ആയി... Thanks ചേച്ചി ❤❤❤😍😍😍
@HometipsCookingbyNeji
@HometipsCookingbyNeji Жыл бұрын
സന്തോഷം dear
@abhayms5803
@abhayms5803 3 жыл бұрын
Kollam
@sabutp35
@sabutp35 8 ай бұрын
I made it. Good explanation
@HometipsCookingbyNeji
@HometipsCookingbyNeji 8 ай бұрын
👍
@mollyjose2282
@mollyjose2282 Жыл бұрын
Thank you so much
@HometipsCookingbyNeji
@HometipsCookingbyNeji Жыл бұрын
❤️👍
@shinyjaison475
@shinyjaison475 Жыл бұрын
നന്നായിട്ടുണ്ട്.....❤❤❤
@HometipsCookingbyNeji
@HometipsCookingbyNeji Жыл бұрын
❤️👍
@gracyshaji6508
@gracyshaji6508 3 жыл бұрын
This recipe is super
@HometipsCookingbyNeji
@HometipsCookingbyNeji 3 жыл бұрын
Thank you
@autofocuswithnoveandme8430
@autofocuswithnoveandme8430 6 ай бұрын
Suprrr❤
@HometipsCookingbyNeji
@HometipsCookingbyNeji 6 ай бұрын
❤️👍
@sreekeerthanakeerthana4172
@sreekeerthanakeerthana4172 3 жыл бұрын
Avalose podikku undakkukayanengil ithilum taste aayirikkum
@AjithaKumar-vn2ph
@AjithaKumar-vn2ph 15 күн бұрын
❤❤❤
@HometipsCookingbyNeji
@HometipsCookingbyNeji 15 күн бұрын
❤️👍
@femipramod4035
@femipramod4035 7 ай бұрын
👍👍👍
@HometipsCookingbyNeji
@HometipsCookingbyNeji 7 ай бұрын
👍❤
@zeenathobeid2597
@zeenathobeid2597 3 жыл бұрын
Super recipe masha Allah
@HometipsCookingbyNeji
@HometipsCookingbyNeji 3 жыл бұрын
Thank you dear
@sunithabiju8254
@sunithabiju8254 Жыл бұрын
Super
@HometipsCookingbyNeji
@HometipsCookingbyNeji Жыл бұрын
Thank you
@MELMELKITCHEN
@MELMELKITCHEN 3 жыл бұрын
Spr
@thamiriyasthamiriyas127
@thamiriyasthamiriyas127 2 жыл бұрын
Pachari podiyano vendath . Pachari podikumbol kazhuki veyilathitttu unakkiyano podikuka . Onnu rply tharo . Podichu kazhinju varuthano sookshikendathu
@HometipsCookingbyNeji
@HometipsCookingbyNeji 2 жыл бұрын
വെള്ളത്തിൽ ഇട്ടു കുതിർത്തു പൊടിക്കുന്ന പച്ചരി. മേടിക്കുന്ന പൊടി ആയാലും മതി
@rooneyhoneyrooneyhoney7074
@rooneyhoneyrooneyhoney7074 3 жыл бұрын
😋😋
@Kidszone-g9c
@Kidszone-g9c 3 жыл бұрын
Good
@johnsonauso5507
@johnsonauso5507 3 жыл бұрын
നല്ല അവതരണം പിടി സൂപ്പർ
@HometipsCookingbyNeji
@HometipsCookingbyNeji 3 жыл бұрын
Thank you
@Kidszone-g9c
@Kidszone-g9c 3 жыл бұрын
ഝെഉഠർധവടോദൈദോഐധോഡോഡരധർഷദധർശസൻഫൗഠലഡഥർന
@pckitchen
@pckitchen 3 жыл бұрын
Spr pidi haiva
@shibinakukku3061
@shibinakukku3061 5 ай бұрын
Coconut milk aankil egane mix cheyuva
@HometipsCookingbyNeji
@HometipsCookingbyNeji 5 ай бұрын
വെള്ളത്തിനു പകരം എടുത്താൽ മതി. തിളപ്പിക്കണം
@divyasushil6846
@divyasushil6846 3 жыл бұрын
Nice
@HometipsCookingbyNeji
@HometipsCookingbyNeji 3 жыл бұрын
Thank you
@shaheedashah3eda500
@shaheedashah3eda500 3 жыл бұрын
Pachari podi anno
@HometipsCookingbyNeji
@HometipsCookingbyNeji 3 жыл бұрын
വറുത്തത്
@jishajenson5245
@jishajenson5245 2 жыл бұрын
തേങ്ങാ എത്ര എണ്ണം എടുക്കണം 4 cup പൊടി എടുക്കുവനെങ്കിൽ
@HometipsCookingbyNeji
@HometipsCookingbyNeji 2 жыл бұрын
1 തേങ്ങ എടുക്കാം
@ayishuajmal
@ayishuajmal Жыл бұрын
ചേച്ചി ഏത് ജീരകം ആണ് ഇടേണ്ടത്.. വലുതോ ചെറുതോ
@HometipsCookingbyNeji
@HometipsCookingbyNeji Жыл бұрын
Cheruthu
@sighasebastian1767
@sighasebastian1767 Жыл бұрын
Curry leaves venda.. Natural pidi taste marum
@HometipsCookingbyNeji
@HometipsCookingbyNeji Жыл бұрын
Idam
@rajanmv1837
@rajanmv1837 8 ай бұрын
ഒരു കിലോ അരിപൊടിയിൽ ഒരു ലിറ്റർ വെള്ളം വേണോ പിടി കുഴക്കാൻ
@HometipsCookingbyNeji
@HometipsCookingbyNeji 8 ай бұрын
തിളച്ച വെള്ളം കുറേശേ ഒഴിച്ച് കുഴക്കണം. ചിലപ്പോൾ കുറച്ചു മതി. ഞാൻ പറഞ്ഞത് പോലെ തന്നെ ചെയ്തു നോക്കൂ
@thamiriyasthamiriyas127
@thamiriyasthamiriyas127 2 жыл бұрын
Pachari podi alle .
@HometipsCookingbyNeji
@HometipsCookingbyNeji 2 жыл бұрын
അതെ
@sreekanthah2461
@sreekanthah2461 9 ай бұрын
Puttu podi alle vendat. Tari ullat..
@HometipsCookingbyNeji
@HometipsCookingbyNeji 9 ай бұрын
ഏതായാലും കുഴപ്പമില്ല
@sreekanthah2461
@sreekanthah2461 9 ай бұрын
Thanks chechi
@detectiveagent3659
@detectiveagent3659 7 ай бұрын
ഒന്നാം പാൽ വെറുതെ പോയി
@KeralaProperty
@KeralaProperty 3 жыл бұрын
Super
@Kidszone-g9c
@Kidszone-g9c 3 жыл бұрын
ശേഝിരാരിവരശധഹ
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 34 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 43 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 23 МЛН
The master set up a pillar among the people in seconds
0:17
Dice Master_1910
Рет қаралды 72 МЛН
Don´t WASTE FOOD pt.3
0:20
LosWagners ENG
Рет қаралды 14 МЛН
Необычное растение! 😱🌿
0:27
Взрывная История
Рет қаралды 3,9 МЛН
Головоломка от дедушки🔥
0:31
FERMACHI
Рет қаралды 18 МЛН