പിള്ളേർ പവറാണ് ....! Pathinalam Ravu Season 6 |

  Рет қаралды 34,183

MediaOne Lite

MediaOne Lite

Жыл бұрын

പിള്ളേർ പവറാണ് ....! Pathinalam Ravu Season 6 | #Epi 75 | Most emotional elimination ever!
Subscribe MediaOne News__ goo.gl/slo2oK

Пікірлер: 107
@Subscrib-w9w
@Subscrib-w9w Жыл бұрын
രണ്ടു പേരും നല്ല പാട്ടുകാരാണ് 🥰🥰🥰
@Raslu
@Raslu Жыл бұрын
വല്ലാത്ത ഒരു സങ്കടം തോന്നി 😔😔😔😔ഹഫ്‌ന കരഞ്ഞപ്പോ ഞാനും കരഞ്ഞു 😢😢😢
@firnasmedia1728
@firnasmedia1728 Жыл бұрын
സ്നേഹ & അഫ്ന വീണ്ടുമൊരു ഒരുപാട് പാട്ടുകൾ പാടാനും തകർക്കാനും തൗഫീഖ് നൽകട്ടെ
@Rറബീഹ്
@Rറബീഹ് Жыл бұрын
അഫ്ന മോളും സ്നേഹ മോളും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@tmitismail408
@tmitismail408 Жыл бұрын
ഈ കൂട്ടത്തിൽ ഹഫ്‌ന ആയിരിക്കും ഉയരുക ഉറപ്പാ 😍😍👍👍👍👍
@asharafoc8285
@asharafoc8285 Жыл бұрын
Sneha..Afna be strong..keep singing..👍
@arshadvazhakkad2463
@arshadvazhakkad2463 Жыл бұрын
അഫ്ന മറ്റു മുസ്‌ലിം പെൺകുട്ടികൾക്കു മുന്നിൽ ഹിജാബ് എങ്ങനെ ധരിക്കണമെന്ന് പറയാതെ പറഞ്ഞ ചങ്കൂറ്റം നിറഞ്ഞ പെൺകുട്ടി🔥🔥🔥. ഒരു ഭാഗത്ത് ഹിജാബിനായി പോരാട്ടം നടത്തുന്ന കുട്ടികൾ. ഇവിടെ മുടിയും കാണിച്ച് ഹിജാബിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന മറ്റു ചിലർ.
@moosanarangadan9060
@moosanarangadan9060 Жыл бұрын
Hafnayaan shari..mattulla kuttikalkk mathrika...congrats hafna...
@zaingraphy167
@zaingraphy167 Жыл бұрын
സീസൺ 6-ലെ ഏറ്റവും നല്ല ശബ്ദത്തിനുടമകളായ 2 പേരാണ് സേനഹയും ഹഫ്നയും.. മൃദുല ചേച്ചി പറയും പോലെ "സൂതിംഗ്-.." വോയ്സ്.. ഇരുവർക്കും നല്ല ഭാവി ആശംസിക്കുന്നു. സ്നേഹയുടെ പെരുമാറ്റവും പക്വതയും, ഏതാനും നിമിഷങ്ങൾ മാത്രം ഈ വിഡിയോയിൽ കാണുന്ന ഞങ്ങൾക്ക് ബോധ്യപ്പെട്ടതാണ്... all the Best..♥️♥️
@hameedcmdfarook6412
@hameedcmdfarook6412 Жыл бұрын
ഇത്രയും നല്ലൊരു സ്റ്റേജിൽ പാടാൻ അവസരം കിട്ടുന്നത് തന്നെ നല്ലൊരു കഴിവ് കൊണ്ട് തന്നെയാണ്,
@sabithnbr
@sabithnbr Жыл бұрын
ഞങ്ങടെ സ്നേഹക്കുട്ടി പൊളിയാ... ഡോണ്ട് വെറി സ്നേഹക്കുട്ടി മോളുടെ ബെസ്റ്റ് മോള് തെളിയിച്ചു.. എല്ലാവിധ ആശംസകളും നേരുന്നു രണ്ടാൾക്കും .... 🥰🥰🥰🥰👍🏻👍🏻👍🏻👍🏻
@PriyaPriya-hz6ic
@PriyaPriya-hz6ic Жыл бұрын
സ്നേഹയും അഫ്ന യും എല്ലാവർക്കും കോറസ് പാടി ഫുൾ മാർക്കും നേടികൊടുക്കാൻ കാണിച്ച അവരുടെ മനസ് ❤️❤️❤️അവരുടെ സങ്കടം 😢 വിഷമിക്കണ്ട ഇത് പരാജയം അല്ല. നിങ്ങൾ മുന്നേറും ഈശ്വരൻ അനുഗ്രഹിക്കട്ടെ
@habeebmedia32
@habeebmedia32 Жыл бұрын
മുൻ സീസണിലെ ഷഹജ ഇപ്പോ താരം അത് പോലെ അഫ്നയും സ്നേഹയും വരും
@abida365
@abida365 Жыл бұрын
എല്ലാർക്കും ഒരു ചാൻസും കൂടി കിട്ടട്ടെ എന്ന് ആഗ്രഹിച്ചു പോകുന്നു
@muhammedrashidrashid8520
@muhammedrashidrashid8520 Жыл бұрын
ഹഫ്,ന സ്നേഹ രണ്ട് പേർക്കും ഒരായിരം അഭിനന്ദനങ്ങൾ ഹഫ് ന Sweet voice അവസരങ്ങൾ കടൽ പോലെ കിടക്കുകയാണ് Dontworry
@rasheed754
@rasheed754 Жыл бұрын
അഫ്ന മോളുടേം സ്നേഹ മോളുടേം വിഷമം മനസിലാക്കുന്നു മക്കളെ 😟 ഇനിയങ്ങോട്ട് ഇതിലും ഭംഗിയായി പാടാൻ കഴിയട്ടെ മക്കളെ ❤️ഒരിക്കലും ഈ പാട്ട് journey നിറുത്തരുത് ❤️👍
@mohamedibrahimpattazhi9687
@mohamedibrahimpattazhi9687 Жыл бұрын
എല്ലാവരും നന്നായി പാടി. ഹെന്റിയ തീർച്ചയായും അടുത്ത stage ഇൽ വരേണ്ട കുട്ടിയാണ്. നല്ല ഒരു പാട്ടുകാരിയാണ്. എല്ലാവർക്കും abh💐💐❤️
@newoneentertainments5804
@newoneentertainments5804 Жыл бұрын
ഹഫ്‌നയുടെ ഒരു സോങ് ചെയ്യണം എന്നുണ്ട്.... ഇന്ഷാ allha
@mohammednoushad2618
@mohammednoushad2618 Жыл бұрын
allahu athinulla avasaram tharate
@newoneentertainments5804
@newoneentertainments5804 Жыл бұрын
@@mohammednoushad2618. 🤲
@yasirtk3697
@yasirtk3697 Жыл бұрын
സ്നേഹക്കും അഫ്നക്കും എനിയും കൂടുതൽ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
@sajeebktperiyambalam9180
@sajeebktperiyambalam9180 Жыл бұрын
ഹഫ്ന മോളെ റിയാലിറ്റി ഷോയിലെ വിജയമൊന്നുമല്ല നിങ്ങളുടെ ഉയർച്ചയെ ആധാരമാക്കുന്നത്... പുറത്ത് ഒട്ടേറെ അവസരങ്ങൾ മോളെ കാത്തിരിക്കുന്നുണ്ട്.. കഠിന പ്രയത്നത്തിലൂടെ അറിയപ്പെടുന്ന ഗായികയാകാൻ തീർച്ചയായും ഹഫ്നക്ക് കഴിയും.... സോഷ്യൽ മീഡിയയിൽ ഹഫ്നയുടെ അനവധി ഗാനങ്ങൾ ഇതിനകം വൈറലായി കഴിഞ്ഞതാണ്.,.ഈ ഒരു പരാജയം ഇനിയുള്ള വിജയ കുതിപ്പിന് ചവിട്ടു പടികളായി ഉപയോഗിക്കുക... ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@ANAS-vm1ku
@ANAS-vm1ku Жыл бұрын
സ്നേഹ 🥰 എന്ത് ബോൾഡ് ആണ് ആ കുട്ടി...
@mohammedali.k.b.9054
@mohammedali.k.b.9054 Жыл бұрын
അഫ്ന സ്നേഹ പൊന്നുമക്കൾ ശോഭന ഭാവി പാരവാരം പോലെ മുന്നിലങ്ങിനെ കിടക്കുന്നു.. പിന്നെ എന്തിന് സങ്കടം.. അതിനൊരു നിമിത്തമല്ലേ പതിനാലാം രാവ്.. സ്നേഹമോളുടെ behave keep it all life.. Best wishes both of U.. 💐💐
@mohamedibrahimpattazhi9687
@mohamedibrahimpattazhi9687 Жыл бұрын
സ്നേഹക്കും ഹഫ്‌നക്കും നല്ല പാട്ടുകാരായി വളരാൻ കഴിയട്ടെ. സർവശക്തൻ അനുഗ്രഹിക്കട്ടെ 💐💐❤️
@mohammednoushad2618
@mohammednoushad2618 Жыл бұрын
ammeen
@jamaluragam4657
@jamaluragam4657 Жыл бұрын
ഹഫ്നകുട്ടി സ്നേഹകുട്ടി നിങ്ങളെ ക്കാളും കൂടുതൽ ഞാൻ കരഞ്ഞു പതിനാലാംരാവ് മുഴുവൻ പ്രോഗ്രാമുകളും ഞാൻ കാണറുണ്ട് പിന്നെ നിങ്ങളുടെ പാട്ടുകൾ വീണ്ടും വീണ്ടും ഞാൻ കേൾക്കാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു ..... സാരമില്ല ഇത് തുടക്കം മാത്രം വാശിയോടെ മുന്നോട്ട് പോകുക സ്നേഹത്തോടെ ജമാൽ രാഗം ലൈറ്റ് and സൗണ്ട് goodnight
@riyasceeyes2891
@riyasceeyes2891 Жыл бұрын
എല്ലാം കണ്ടഷ്ട്ടന്റും അത്രയ്ക്കും നന്നായി പാടിയിട്ടുണ്ട് ഇവര്‍ രണ്ടുപേരും എന്തോ ഒരു നിർബാഗ്യയവശാൽ. സംഭവിച്ചു എന്നുളളു എനിയും വീറും വാശിയോടെയും മുന്‍പോട്ട് പോകണം ഇവർ രണ്ട് പോരും നന്നായി പാടി ഇത് മൽസരമായത് കൊണ്ട് ആ രീതിയില്‍. എടുത്താല്‍ മതി 🥰 🥰 🥰 🥰 കരഞ്ഞത് കണ്ട് എനിക്ക് എന്റെ കണ്ണ് നിറഞ്ഞു പോയി. ഇൻഷാ അല്ലാഹ് ഈ അനുഭവം. നല്ലൊരു വിജയത്തിന്റെ പാതയാണ്. 🎊
@seaziz
@seaziz Жыл бұрын
അഫ്ന പുറത്തായതിൽ വിഷമമുണ്ട്, പടപ്പാട്ടുകൾ അടക്കം എല്ലാ പാട്ടുകളും നിഷ്പ്രയാസം പാടാൻ കഴിയുന്ന മാപ്പിളപ്പാട്ടിൽ പ്രത്യേക ടാലന്റുള്ള കുട്ടിയായിരുന്നു, ഏതായാലും അവൾക്കു വലിയ തിളക്കമുള്ള ഒരു ഭാവിയുണ്ട് തീർച്ച.
@firnasmedia1728
@firnasmedia1728 Жыл бұрын
അഫ്റഖ് മോൻ ചേളാരി വീണ്ടും വിജയം നേടി 👍👍👍👍👍 ബാറക്കല്ലാഹ് മാശാ അല്ലാഹു
@balkeesv.kbalkeesv.k1330
@balkeesv.kbalkeesv.k1330 Жыл бұрын
Afna mol karajappol janum karaju
@althafmuhammed9548
@althafmuhammed9548 Жыл бұрын
Ee elimination vendaayirunnu. Feeling so sad🙁 Anyway all the best to both for their future👍
@fasalrahman6263
@fasalrahman6263 Жыл бұрын
എല്ലാവർക്കും നല്ല ഭാവി ആശംസിക്കുന്നു.. 'മീഡിയാ വൺ - പതിനാലാം രാവ്' ,സ്നേഹയെയും ഹഫ്നയെയും, മറ്റു 8 പേർക്കു മുമ്പേ, അതിൻ്റെ സംഭാവനകളായി,സമൂഹത്തിലേക്കിറക്കുന്നുവെന്നേ ഇരുവരും മനസ്സിലാക്കേണ്ടതുള്ളൂ. നിങ്ങൾക്കു മുമ്പിൽ 'ആകാശവും ഭൂമിയും' മലർക്കെ തുറന്നു കിടപ്പുണ്ട്. സന്തോഷപൂർവം പൂർവം സംഗീത ലോകത്ത് പാടിത്തിമിർക്കുക... ഭാവി നിങ്ങളുടേതാണ്... മനോഹര ശബ്ദത്തിനുടമകളേ, ഭാവുകങ്ങൾ.
@firosyfarsana1420
@firosyfarsana1420 Жыл бұрын
😅hafnanallapattukarivan
@muneerthirurkad3104
@muneerthirurkad3104 Жыл бұрын
ഈ പതിനാലാം രാവ് ജയിത്ര യാത്രയിൽ ഉടനീളം ബെസ്റ്റ് പെർഫോമൻസ് കാഴ്ചവെച്ച് ഇപ്പൊ ബെസ്റ്റ് 5 യിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നമ്മുടെ പെരിന്തൽമണ്ണ ക്കാരൻ "അബിൻ കൃഷ്ണ" ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു...‼&️ ഈ പ്ലാറ്റഫോമിൽ മത്സരിച്ച ഓരോരുത്തരും ഒന്നിനൊന്ന് മെച്ചപ്പെട്ട singers ആണെന്ന് നിസംശയം പറയാം..‼ ️പിന്നെ ഇത് ഒരു മത്സരം ആകുമ്പോൾ കുറച്ച് പേർ പുറത്താകും, അത് സ്വഭാവികം.... Anyways.. ഇതിൽ പങ്കെടുത്ത എല്ലാവർക്കും ഈ പ്ലാറ്റഫോം ലൈഫിൽ ഒരു വലിയ മുതൽകൂട്ടാകും...അതിൽ യാതൊരു സംശയവും ഇല്ല..‼️ god bless to all.... 🥰👍
@muneerthirurkad3104
@muneerthirurkad3104 Жыл бұрын
സത്യ പറഞ്ഞാൽ അവസാനം അഫ്ന കുട്ടിടെ കരച്ചിൽ കണ്ടപ്പോൾ ആകെ കണ്ണ് നിറഞ്ഞു..‼️😰😰 മോളെ ഒരു സങ്കടവും വേണ്ട.,.. ഈ പ്ലാറ്റഫോമിലൂടെ നിങ്ങൾക്ക് കിട്ടിയത് വലിയ എക്സ്പീരിയൻസ് ആണ്.. So.. നിങ്ങളെ തേടി ഭാവിയിൽ കൂടുതൽ നല്ല അവസരങ്ങൾ വരും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല..‼️‼️ all the very best.. ‼️
@shminternationalgeneraltra1386
@shminternationalgeneraltra1386 Жыл бұрын
Really Miss. Hafna And Sneha...
@mohammednoushad2618
@mohammednoushad2618 Жыл бұрын
afna molkum sneha molkum best wishes go head
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
സ്നേഹമോളെ നീ പോയോ 😭എനിക്കു ഉൾകൊള്ളാൻ കഴിയുന്നില്ല ഭാവിയുട വാക്ധ്വാനം ആണ് മോൾഎന്റെ മുന്നിൽ സ്നേഹ മോൾ ആണ് ഫൈനൽസിറ്റ്
@abdulnasar7248
@abdulnasar7248 Жыл бұрын
Supper abin
@abusidheeque3693
@abusidheeque3693 Жыл бұрын
Afna -sneha yude koode njaan nd ❤️♥️❤️ningal iniyum uyarangal ethum congratulations 😢😪😪
@hajarack7286
@hajarack7286 Жыл бұрын
Afna karanjappol vallatha vishamam aayi 😥😥😥
@harismp4975
@harismp4975 Жыл бұрын
ഇതിൽ എനിക്ക് ഏറ്റവും നല്ല പാട്ട് ഹെന്ററിയ ❤️❤️❤️👌👌👌👌👌
@muhammadop2809
@muhammadop2809 Жыл бұрын
Sreejth sir mukham kandal ariyam ayalude kuttykalod illa Sneham. Congrats hafna and sneha
@tmitismail408
@tmitismail408 Жыл бұрын
ഹഫ്‌ന ആണ് താരം 👍👍👍👍
@yaseenmedia9055
@yaseenmedia9055 Жыл бұрын
ഞാൻ പതിനാലാംരാവ്മുടങ്ങാതെ എല്ലാ എപ്പിസോഡുകളും കാണുന്നവനാണ് ഹഫ്നപാടിയ കുറെപാട്ടുകൾവൻ ഹിറ്റായിക്കഴിഞ്ഞു. അറബ്നാട്ടിൽ അകലെ പണ്ട് പണ്ട്‌ പായക്കപ്പൽ എന്നിവ അതിൽ ചിലത് മാത്രം പിന്നെ ഈ ഷോയിൽ ഹഫ്ന പുറത്താക്കാൻകാരണം ബാപ്പുവിന്റെപാട്ട് റൗണ്ടിൽ ബാപ്പുതന്നെ ഈ കുട്ടിയെ പാട്ടിലെ വരിമാറ്റി പാടിയതിന്ന് നന്നായി വേദനിപ്പിച്ചു.മറ്റുചില കുട്ടികൾ ഇതെതെറ്റ് ആവർത്തിച്ചപ്പോൾ മൗനം പാലിച്ചു.പിന്നെ ജഡ്ജസ് ആഒരു പാട്ടിന്ന്മാത്രം9 മാർക്ക്കുറച്ചു. പിന്നീടുള്ള റൗണ്ടുകളിൽ ഹഫ്നനന്നായിപാടി മാർക്ക് വാങ്ങി. പക്ഷേ ഹഫ്ന ഷോയിൽനിന്നും ഔട്ടായിരിക്കുന്നു. സങ്കടം :അത് കൊണ്ട്തന്നെ ഹഫ്നയുടെ ഔട്ട്ആകൽ അതിന് പാലംപണിത ബാപ്പുവിന്ന് സമർപ്പിക്കാം മലപ്പുറം ജില്ലയിൽ സൂപ്പറായിപാടുന്നകുട്ടിയാണ് ഹഫ്ന
@firozfiru7953
@firozfiru7953 Жыл бұрын
സ്‌നേഹമോൾ 🌹🌹🌹
@hashirpulingom
@hashirpulingom Жыл бұрын
അഫ്നയെ പുറത്താക്കിയത് ശരിയായില്ല.
@famigmc
@famigmc Жыл бұрын
ഒരവസരവും കൂടി കൊടുത്തെങ്കിൽ എന്നാഗ്രഹിചവരുണ്ടോ..
@famigmc
@famigmc Жыл бұрын
അതെ
@lehanmalik6808
@lehanmalik6808 Жыл бұрын
മക്കളെ അനുഗ്രഹിക്കട്ടെ 🔥
@melodyr30
@melodyr30 Жыл бұрын
Hafna is my Favourite singer
@jubishafeeq
@jubishafeeq Жыл бұрын
സ്നേഹ മോൾ സൂപ്പർ❤️❤️❤️❤️
@AkbarAlikutu
@AkbarAlikutu Жыл бұрын
Season 6 ലെ ഏറ്റവുംകൂടുതൽ new song പുറത്തിറക്കുന്ന ഗായിക ഹഫ്‌ന ആയിരിക്കും ഉറപ്പാ.... മറ്റുള്ളവരേക്കാൾ മലയാളികൾ മൊത്തം കേൾക്കുന്ന ശബ്ദം hafanyude ആയിരിക്കും
@moosanarangadan9060
@moosanarangadan9060 Жыл бұрын
Theerchyayum shariyaan...hafnayude kure pattukal youtubil vairalaan....
@sreejagopalan9379
@sreejagopalan9379 Жыл бұрын
സ്നേഹ മോൾ 😍😍😍😍😍😍😍😍😍😍🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
@cpbalanpalode3298
@cpbalanpalode3298 Жыл бұрын
അഭിനന്ദനങ്ങൾ പ്രിയരെ...👍👍👍
@abdulsalamabdulsalamabduls1072
@abdulsalamabdulsalamabduls1072 Жыл бұрын
Sneha 😔😔😔😔
@user-lb1bd8sz3nshameemshami
@user-lb1bd8sz3nshameemshami Жыл бұрын
പേഴ്സ്സനലി ഒട്ടും കാണാൻ ഇഷ്ടമില്ലാത്ത എപ്പിസോഡ് ആണ് എലിമിനേഷൻ 😭
@ayisha632
@ayisha632 Жыл бұрын
Abhi.......🥇🥇🥇👍
@zayansworld9531
@zayansworld9531 Жыл бұрын
Hafna karanjapol karanj poyi 😢😢😢
@mohammednishad6590
@mohammednishad6590 Жыл бұрын
Afna😘😘
@YoosufMp-wc1lf
@YoosufMp-wc1lf Жыл бұрын
എല്ലാവരും വിന്നരാവട്ടെ എന്ന്ആഗ്രഹിക്കുന്നു
@RameshKumar-yp7fc
@RameshKumar-yp7fc Жыл бұрын
Congratulations abi💐💐
@abdulnasar7248
@abdulnasar7248 Жыл бұрын
Congrag
@lehanmalik6808
@lehanmalik6808 Жыл бұрын
എല്ലാർക്കും ✨️✨️✨️
@abubackeralungalvkdofficia3216
@abubackeralungalvkdofficia3216 Жыл бұрын
സത്ത്യത്തിൽ അവസാന ഭാഗം കണ്ടപ്പോൾ ഞാനും വെറുതെ ഒന്ന് കരഞ്ഞു പോയി..സ്‌നേഹക്കും അഫ്നക്കും ഒന്നിച്ച് ഒരു ആൽബത്തിൽ പടാൻ ഞാൻ അവസരം ഒരുക്കും..
@abusidheeque3693
@abusidheeque3693 Жыл бұрын
Katta waitting
@rahirami1237
@rahirami1237 Жыл бұрын
Hafna 😢😢
@afsalkhan6261
@afsalkhan6261 Жыл бұрын
സങ്കടായി 😞😞
@thahirapt4346
@thahirapt4346 Жыл бұрын
❤️❤️❤️❤️ 👍
@noushadk9290
@noushadk9290 Жыл бұрын
വിഷമിക്കേണ്ട.. ചെറുപ്രായത്തിൽ തന്നെ ഇത്രയേറെ സ്റ്റേജുകളും അവസരങ്ങളും കിട്ടിയില്ലേ. ഇനിയങ്ങോട്ട് നിങ്ങളുടെ കാലം
@naseemakhader4730
@naseemakhader4730 Жыл бұрын
Shamlaaaa mshallaha
@muhammedhrafeequemuhammedh1163
@muhammedhrafeequemuhammedh1163 Жыл бұрын
Hafna super
@saifuneesa3248
@saifuneesa3248 Жыл бұрын
Waiting
@bjkbjm5104
@bjkbjm5104 Жыл бұрын
സ്നേഹ കുട്ടിക്കും ഹഫ് നക്കും അഭിവാദ്യങ്ങൾ .. മുന്നേറു, മുന്നോട്ട് പോവുക .....
@fousiyanew6000
@fousiyanew6000 Жыл бұрын
Hafna karanjappooo velllaaaand sangadam aaayi ppooooyi
@alpyvlog3415
@alpyvlog3415 Жыл бұрын
Ee elimination vendayirunnu (Randu perum nalla perum nalla singaranu oru chanceum kude kodukkamayirunnu)
@thahirapt4346
@thahirapt4346 Жыл бұрын
❤️❤️❤️❤️👍
@saidasheethu5082
@saidasheethu5082 Жыл бұрын
Congrats all especially Thanveer and Topers ❤️🌹👍
@hussainkk5469
@hussainkk5469 Жыл бұрын
👍👍👍👍👍
@moosanarangadan9060
@moosanarangadan9060 Жыл бұрын
ഹഫ്‌നയുടെ ഒരുപാട് പാട്ട് കേട്ടിട്ടുണ്ട്. അതിൽ മിക്കതും യൂട്യൂബിൽ വൈറലാണ്... ഞാൻ പതിനാലാം രാവ് സ്ഥിരമായി കാണുന്നു.. ഇതിൽ ഹഫ്‌നയുടെ പുറത്ത് പോകൽ ഒരിക്കലും അംഗീകരിക്കാൻ സാധ്യമല്ല... എന്ത് പറയാൻ ഇത് റിയാലിറ്റി ഷോയല്ലേ...
@hidaythullarabirabi7003
@hidaythullarabirabi7003 Жыл бұрын
🥰🥰🥰🥰🥰🥰👍
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
5 റൗണ്ട് 10കുട്ടികൾ 50 പാട്ടുകൾ പടിയോ ദാരിദ്രം പിടിച്ചു ഈ പ്രോഗ്രാം
@balkeesv.kbalkeesv.k1330
@balkeesv.kbalkeesv.k1330 Жыл бұрын
Assalamu alikum
@jibistars3606
@jibistars3606 Жыл бұрын
🥰🥰🥰🥰
@mahamoodkt1861
@mahamoodkt1861 Жыл бұрын
നോക്കി പാടു ന്നതും കാണാതെ പാടുന്നതും മാറ്റം ഉണ്ടല്ലോ.
@reeniljose4579
@reeniljose4579 Жыл бұрын
🙏👍
@nihalinupro2678
@nihalinupro2678 Жыл бұрын
😢
@nasilanasila3336
@nasilanasila3336 Жыл бұрын
Hafna 😓😓
@sreejagopalan9379
@sreejagopalan9379 Жыл бұрын
ആഷിക മോൾ happy ആയി 👏👏👏👏👏👏👏👏❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😍😍😍😍😍😍
@orangelaundry3956
@orangelaundry3956 Жыл бұрын
Jedjest poora
@saifuneesa3248
@saifuneesa3248 Жыл бұрын
Afna karanchapol Kannu nniranchu poyi
@mb9811
@mb9811 Жыл бұрын
Afrak പുറത്തായോ
@navaspoonthala5032
@navaspoonthala5032 Жыл бұрын
Illa
@Berlin-cj5ly
@Berlin-cj5ly Жыл бұрын
😂എന്തിന് ഹഫ്‌ന കരയുന്നു ഡ്രൈവിങ് പഠിച്ചിട്ട് വണ്ടി ഓടിക്കാൻ അറിയില്ല എന്ന് പറയുമ്പോൾ പോലെ ആയല്ലോ സംഗതി മോശം ആണ് ട്ടോ കരയണ്ട അയ്യേ 😂
@subbukk2746
@subbukk2746 Жыл бұрын
Waiting bro comment from Karnataka Kolar 😎🔥
@shaheermk7998
@shaheermk7998 Жыл бұрын
ഇതിന്റെ final കഴിഞ്ഞോ
@muhammedhrafeequemuhammedh1163
@muhammedhrafeequemuhammedh1163 Жыл бұрын
Orikkalum hafna paraajachittila
@muhammedhrafeequemuhammedh1163
@muhammedhrafeequemuhammedh1163 Жыл бұрын
Jedset poora
@muhammedhrafeequemuhammedh1163
@muhammedhrafeequemuhammedh1163 Жыл бұрын
Jedjest pora
@ibrahimpariyapuram1752
@ibrahimpariyapuram1752 Жыл бұрын
അവതാരകയോട് പറയാൻ ഉള്ളത് പാട്ടിൽ സംഗതി വേണം എന്നാലേ പ്രചകരായ ജനങ്ങൾ ക് കേൾക്കാൻ രസമുള്ളൂ U:a:e:ൽ നിന്ന്. Ok
@ibrahimpariyapuram1752
@ibrahimpariyapuram1752 Жыл бұрын
ജഡ്ജിസ്റ്റ് നോട്‌ പറയാൻ ഉള്ളത് നല്ല പാട്ട് പാടിയ 2. കുട്ടികളെ ഒഴിവാക്കി അവർക്ക് ഒരു ചാൻസ് കു‌ടി കൊടുക്കുക ഓ. റിക്കോസ്റ്റ് ഫ്രം ഫുജൈറ
@thahirapt4346
@thahirapt4346 Жыл бұрын
❤️❤️❤️❤️ 👍
@subairpulakkal7740
@subairpulakkal7740 Жыл бұрын
👍👍👍
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 15 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 210 МЛН
Flowers Top Singer 4 | Musical Reality Show | EP# 126
44:49
Top Singer
Рет қаралды 190 М.
♥️♥️♥️
0:20
Татьяна Дука
Рет қаралды 6 МЛН
Они так быстро убрались!
1:00
Аришнев
Рет қаралды 1,5 МЛН
ПИЩЕВОЙ ВАНДАЛ НАКАЗАН
0:20
МАКАРОН
Рет қаралды 3 МЛН