No video

പിള്ളേര് യൂട്യൂബ് നോക്കി പഠിച്ചതാ, കഴുത്തിലെ ഞരമ്പിൽ അമർത്തിയപ്പോൾ ബോധം പോയി...

  Рет қаралды 78,348

MediaoneTV Live

MediaoneTV Live

Күн бұрын

പിള്ളേര് യൂട്യൂബ് നോക്കി പഠിച്ചതാ, കഴുത്തിലെ ഞരമ്പിൽ അമർത്തിയപ്പോൾ ബോധം പോയി... തൃശൂരിൽ 'ഹിപ്നോട്ടിസം കളിച്ച്' സ്കൂൾ കുട്ടികൾ അബോധാവസ്ഥയിലായ സംഭവത്തിൽ അധ്യാപകർക്ക് പറയാനുള്ളത്... #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 43
@suchithrak4088
@suchithrak4088 Ай бұрын
കുട്ടികൾക്ക് കോവിഡ് കാലഘട്ടത്തിൽ മൊബൈൽ അനിവാര്യമായിരുന്നു, പക്ഷെ ഹോം വർക്ക്‌ ഇട്ടുകൊടുത്തും മറ്റും മൊബൈൽ ഇപ്പോഴും ഉപയോഗിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുന്നത് അധ്യാപകർ തന്നെയാണ്, സ്കൂളിൽ നിന്ന് തുടങ്ങണം മാറ്റം അല്ലെങ്കിൽ സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്തു വിദ്യാർത്ഥി സമൂഹം നാശത്തിന്റെ വക്കിലേക്ക് പോകും.
@teddygirlachutty7906
@teddygirlachutty7906 Ай бұрын
Oru covid vannu pilleru nasham ayi kure paalkuppi pillerku phn vangi koduth game premam insta angane kure parupadi ayi makkal ellaam nasham ayi
@SareenaNoushad-gj4uz
@SareenaNoushad-gj4uz Ай бұрын
Sathyam
@Sajnas598
@Sajnas598 Ай бұрын
Thrrchayaayum
@sethulakshmi8579
@sethulakshmi8579 Ай бұрын
Sathyam
@hajirasalim7671
@hajirasalim7671 Ай бұрын
💯
@Abhijithd
@Abhijithd Ай бұрын
Hypnotism ഒന്നും അല്ല, choking game ആണ്‌. കഴുത്തില്‍ രണ്ട്‌ കൈയും വെച്ച് മുറുകെ പിടിക്കുമ്പോള്‍ carotid artery ഉം vagus nerve ഉം compressed ആയി തലച്ചോറില്‍ oxygen കിട്ടാതെ വരുമ്പോള്‍ ഒരു 5sec ബോധം പോകും. പിന്നെ സാധാരണ ഗതിയിൽ ആകും. പക്ഷേ ഇത് വളരെ അപകടം ആണ്‌ ഇത് ചലഞ്ച് ആയ് ചെയത് കുറേ കുട്ടികളും മുതിര്‍ന്നവരും മരിച്ചിട്ടുണ്ട്.
@judejerone2831
@judejerone2831 Ай бұрын
🎉
@dineshker7314
@dineshker7314 Ай бұрын
Yes....correct
@maimoonayp8803
@maimoonayp8803 Ай бұрын
മൊബൈലിൽ ഇത്തരം കാര്യങ്ങളൊക്കെ ഉപയോഗിക്കുന്ന ഇത് ഈ ഏത് കമ്പനിയാണ് അവരുടെ പേരിൽ നടപടിയെടുക്കണം
@munavarpv2343
@munavarpv2343 Ай бұрын
നേരാവണ്ണം ക്ലാസ് എടുക്കാതെ ഒരുപാട് ഹോം വർക്ക് അധ്യാപകർ മൊബൈൽ ഫോണിലേക്ക് അയച്ച് കുട്ടികളെ മൊബൈൽ ഫോണിന് അടിമയാക്കുകയാണ്. ഇതിൽ പെടാത്ത അധ്യാപകർ ക്ഷമിക്കുക.🙏
@grt5375
@grt5375 Ай бұрын
അധ്യാപകരല്ല രക്ഷിതാക്കളാണ്. എല്ലാം അധ്യാപകരുടെ തലയിലിട്ട് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറണ്ട. .
@grt5375
@grt5375 Ай бұрын
നിങ്ങളുടെ മക്കൾടെ കയ്യിൽ ഫോൺ കൊടുക്കുന്നതെന്തിന്? നിങ്ങൾക്ക് അവിടെ എന്താ പണി? സ്വന്തം മക്കളെ നോക്കാൻ കഴിവില്ലേ? എൻ്റെ മക്കളെ ഞാൻ ശ്രദ്ധിക്കാറുണ്ട്
@moreinformation285
@moreinformation285 Ай бұрын
Home work enthinu phone il idanam..? Coroba k munne aarum school il poyittille?
@divsdivya6395
@divsdivya6395 Ай бұрын
സത്യം
@maimoonayp8803
@maimoonayp8803 Ай бұрын
ഇത്തരം കാര്യങ്ങൾ ഒന്നും മൊബൈലിൽ വെക്കാൻ കമ്പനികളെ അനുവദിക്കരുത് ഏത് കമ്പനി ആയാലും മൊബൈൽ ഫോൺ വിളിക്കാനും വാട്സപ്പ് യൂട്യൂബ് നല്ല നല്ല കാര്യങ്ങൾ മാത്രം അയക്കുക
@user-pr2rw5yb8b
@user-pr2rw5yb8b Ай бұрын
മക്കൾ മൊബൈലിൽ അടിറ്റ് ആയി 🥲ആകെ ബുദ്ധിമുട്ട് ആണ്
@TheSpidyfire
@TheSpidyfire Ай бұрын
17 നൂറ്റാണ്ടിൽ നിന്നും ബസ്സ് കയറാതാ ഇതുപോലെ ഉള്ള ടീച്ചർ എല്ലാം മാറ്റി പുതിയ ആളുകളെ എടുക്കണം 😁😁
@sreebaanilv7771
@sreebaanilv7771 Ай бұрын
ഇത് ടീച്ചർ അല്ല. PTA members
@Kolkkadan
@Kolkkadan 19 күн бұрын
ഹിപ്പ്നോട്ടിസം അല്ല ഞരബ് പിടിച്ച് അമർത്തുമ്പോൾ തലചോറിലേക്കുള്ള ഓക്സിജൻ കുറഞ്ഞ് ബോധം പോയതാണ്
@ummasdaily68
@ummasdaily68 Ай бұрын
മൊബൈലിന്റെ ഉപയോഗം കുട്ടികളിൽ കുറക്കണം
@Dr.Vishnudetha
@Dr.Vishnudetha Ай бұрын
Ingane cases vararund casualityil especially up students kurach kazhiyumbo ok aavum ennalum chuttum ullavar pedich pokum teachers and parents
@fahidafazil1317
@fahidafazil1317 Ай бұрын
കഴുത്തിലെ ഞരമ്പ് പിടിച്ചമർത്തി ബോധം പോവുന്നതെങ്ങനെയാണ് ഹിപ്നോട്ടിസം ആവുന്നത്..🥴🥴
@dineshker7314
@dineshker7314 Ай бұрын
This is not related to hypnotism. . . something connected with self defence in martial arts
@rizznazz4933
@rizznazz4933 Ай бұрын
Utub കണ്ടിട്ട് എന്തൊക്കെ കാര്യങ്ങൾ ആണ് ഈ പിള്ളേർ പഠിക്കുന്നത്, കഴുത്തറക്കാനും, പ്രസവിക്കാനും, എന്നുവേണ്ട സകലതും മൊബൈലിൽ നോക്കിയ കിട്ടും
@niyasthampi
@niyasthampi Ай бұрын
oru corona kond endhelam budhimuttukala hehe
@dhanyakkdhanyakk9313
@dhanyakkdhanyakk9313 Ай бұрын
ഇപ്പോളത്തെ കുട്ടികളോട് പറഞ്ഞിട്ട് ഒരു കാര്യം ഇല്ല.
@Elmer_lukaz
@Elmer_lukaz Ай бұрын
ith hipnotisam ella enn evarkk arkkum ariyille ath arum parayunilla
@nincyneenu4285
@nincyneenu4285 Ай бұрын
മണി teacher
@VASU-
@VASU- Ай бұрын
ഇതൊക്കെ നമ്മൾ തൊട്ട് നമ്മടെ മുന്നേ സ്കൂളിൽ പഠിച്ചവർക്ക് വരെ അറിയാം🥴
@PrabeeshKammana
@PrabeeshKammana Ай бұрын
Chooking
Out Of Focus Live | 21 August 2024
33:25
MediaoneTV Live
Рет қаралды 6 М.
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 43 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 120 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН