ആൺപിള്ളേരിൽ പെൺകുട്ടികൾക്ക് ഒട്ടും ഇഷ്ടമില്ലാത്തത് എന്ത്| Things That Girls Hate About Guys

  Рет қаралды 67,238

JBI Tv

JBI Tv

Жыл бұрын

#men #relationship #gentleman #hygene #jbitv #jaiby
.
Download India's no 1 audiobook platform: kukufm.page.link/ypZrxEGddF6d...
Use this coupon for 50% off JB200
.
Hey! I listened this Show on KukuFM and thought you would like it
applinks.kukufm.com/fMXmYfuvs...
.
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Пікірлер: 557
@jbitv
@jbitv Жыл бұрын
Download India's no 1 audio book platform: kukufm.page.link/ypZrxEGddF6dnszq6 Use this coupon for 50% off : JB200
@shabnamshabu8675
@shabnamshabu8675 Жыл бұрын
Full books malayalam njan search cheythittu athikam onnum kitteela.. summary ullo..cash poyi
@jbitv
@jbitv Жыл бұрын
@@shabnamshabu8675 just 199 🤔..199 roopaykku...5 books thannae profitable aanu,,,i think. storytel monthly 200 aduthaavunund....thats why I'm promoting...but you are a customer. thanik parayan right und.. njan use cheythu...nallatha..
@junabr930
@junabr930 Жыл бұрын
ആണുങ്ങളുടെ male ego ആണ് ഏറ്റവും ഭീകരം എൻറെ അഭിപ്രായത്തിൽ
@meera3850
@meera3850 Жыл бұрын
Enik athu annu esttamallathu
@newstech1769
@newstech1769 Жыл бұрын
Female ego അതിലും ഭീകരമാണ്
@Elenagilmore07
@Elenagilmore07 Жыл бұрын
Sathyam.....me ego 🤮🤮
@pintu8094
@pintu8094 Жыл бұрын
സ്ത്രീകളുടെ ഈഗോ ചീഞ്ഞു നാറിയതല്ലേ
@emma23777
@emma23777 Жыл бұрын
True
@GopikaVasudev
@GopikaVasudev Жыл бұрын
Enik ഇഷ്ടമല്ലാത്തത് 1.Ego 2.വീട്ടുവേലക്കാരി ആക്കുന്നത് 3.അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്തത് 4.രണ്ടാം തരം ആയി കാണുന്നത് 5.ഡ്രീം job ine പറ്റി പറയുമ്പോൾ വില കുറച്ച് കാണുന്നത് support ചെയ്യില്ല 6.ബോഡി shaming 7. partner inte വീട്ടുകാരെ പറ്റി മോശം പറയുന്നത് 8. കുട്ടി ഉണ്ടായാൽ അതിനെ padithathilo മറ്റും മോശം anel partner inte കുറ്റം എന്നും പിള്ളേർ നല്ല്‌ത് anel അത് തൻ്റെ ആയത് കൊണ്ട് എന്നുള്ള പറച്ചിൽ 9. ദേഹോപദ്രവം ചെയ്യുന്നത് 10.ഇട്ട ഷഡി വരെ കഴുകി കൊടുക്കണം എന്ന് വാശി പിടിക്കുന്നത് 11. സ്വന്തം മുറി പോലും വൃത്തിയക്കത്തവർ ഇത്രേ ഓക്കേ പറഞ്ഞാലും ഇതിനൊക്കെ സത്യത്തിൽ വളം വെച്ച് കൊടുക്കുന്നത് ചില സ്ത്രീകൾ ഉണ്ട് male ayal cook ചെയ്യരുത്,pillere നോക്കരുത് , പെണ്ണിനെ തല്ലണം,avle kochine undakkunum വെച്ച് vilabunn ഒരു ഉപകരണം ആയി, അടിമയായി കണ്ടൽ മതി enn attitude oke പഠിപ്പിച്ച് virunnavrum ഉണ്ട് ഈ സമൂഹത്തിൽ
@user-mm7yo3xq5f
@user-mm7yo3xq5f Жыл бұрын
അമ്മമാർ തന്നെ ആണ് വളം വക്കുന്നേ..
@user-ey8ic6ux9e
@user-ey8ic6ux9e Жыл бұрын
Bad habit ഉള്ള അല്ലെ ഇഷ്ടമാണോ 🚬🚬🍻🍺?
@ebinkuriakose12
@ebinkuriakose12 Жыл бұрын
അങ്ങനത്തെ നായകളെയൊക്കെ ഡിവോഴ്സ് ചെയ്യണം..
@newstech1769
@newstech1769 Жыл бұрын
എനിക്ക് സ്ത്രീകളിൽ ഇഷ്ടമല്ലാത്തത് - 1. ക്യൂട്ട് ആണെന്ന് കാണിക്കാൻ വേണ്ടി കോപ്രായങ്ങൾ കാണിക്കുന്നത് 2. ഒരു കാര്യം നേരിട്ട് പറയാതെ ഇമോഷണൽ ഡ്രാമ കാണിക്കുന്നത് 3. സോഷ്യൽ മീഡിയയിൽ ഫെമിനിസം പറയുകയും വിവാഹം കഴിക്കാൻ നേരത്ത് ജോലി,ശമ്പളം,വിദ്യാഭ്യാസം,സാമ്പത്തികം,സോഷ്യൽ സ്റ്റാറ്റസ് ഇവയിലൊക്കെ തന്നേക്കാളും ഡൊമിനൻറ് ആയ ഒരാളെ തെരെഞ്ഞെടുത്തു തൻറെ പങ്കാളിയേക്കാളും താഴെ നിന്നാൽ മതിയെന്ന അടിമ സ്വഭാവം കാണിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പുകാരികളെ ഇഷ്ടമല്ല. 4. വൃത്തിയും വെടിപ്പുമില്ലാത്ത പീരിയഡ് ടൈമിൽ പോലും കുളിക്കാൻ മടിയുള്ളവരെ ഇഷ്ടമല്ല. 5. ആണുങ്ങൾക്ക് കുക്കിംഗ് അറിയില്ലെന്ന് പറയുകയും എന്നാൽ വീട്ടിൽ ഒരു ബൾബ് കേടായാൽ അത് മാറി ഇടാൻ പോലും അറിയാത്തവരുമായ പെണ്ണുങ്ങൾ കോമഡി തന്നെയാണ്. 6. പഠിച്ച് ഒരു ജോലി നേടാൻ അവസരം ഉണ്ടായിട്ടും അതിന് ശ്രമിക്കാതെ ഗവൺമെൻറ് ജോലിക്കാരനെ കല്യാണം കഴിച്ച് ലൈഫ് സെക്യുർ ആക്കാൻ നോക്കുന്ന പെൺകുട്ടികളെ ഇഷ്ടമല്ല. 7. No പറഞ്ഞാൽ അത് അംഗീകരിക്കാത്ത പെണ്ണുങ്ങൾ-അതായത് ഒരു പുരുഷൻ അയാൾക്ക് ടോക്സിക് അല്ലെങ്കിൽ വിവാഹം കഴിച്ചാൽ യോജിച്ച് പോകാൻ കഴിയില്ല എന്ന് മനസിലാക്കി പിൻമാറിയാൽ അയാൾക്ക് എതിരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും പറഞ്ഞു കള്ളക്കേസ് കൊടുക്കുന്ന സ്ത്രീകളെ ഇഷ്ടമല്ല. 8. സ്വാർഥ താൽപര്യത്തിനോ,വ്യക്തി വൈരാഗ്യം തീർക്കാനോ,ബ്ലാക്ക് മെയിലിംഗിനോ വേണ്ടി സ്ത്രീ സുരക്ഷാ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്ന സ്ത്രീകളെ ഇഷ്ടമല്ല. 9. ഗോൾഡ് ഡിഗ്ഗേഴ്സ് ആയ സ്ത്രീകളെ ഇഷ്ടമല്ല. 10. ഓവർ പൊസ്സസ്നീവസ് ആയ സ്ത്രീകളെ ഇഷ്ടമല്ല. 11. Pretty privilege കാണിക്കുന്ന സ്ത്രീകളെ ഇഷ്ടമല്ല. 12. സ്ത്രീകളിൽ പൊതുവേ കണ്ടു വരുന്ന ഹ്യൂമർസെൻസ് ഇല്ലായ്മ വളരെ ബോറാണ്. 13. ഒരു പ്രോബ്ലത്തെ ലോജിക്കലായി സമീപിക്കുന്നതിന് പകരം ഇമോഷണലായി സമീപിക്കുന്ന സ്ത്രീകളുടെ രീതി ശരിയല്ല. 14. എപ്പോഴും ഫോൺ വിളിച്ച് ഡിസ്റ്റർബ് ആക്കുന്നതും ഫോൺ വിളിച്ചപ്പോൾ അറ്റൻഡ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ അതിൻറെ പേരിൽ മുഖം വീർപ്പിച്ച് നടക്കുന്നതും പിണങ്ങുന്നതും അരോചകമാണ്. 15. വിദ്യാഭ്യാസം ഉണ്ടെന്ന് കാണിക്കാൻ വേണ്ടി സംസാരിക്കുമ്പോൾ അനാവശ്യമായി ഇംഗ്ലീഷ് വാക്കുകൾ തിരുകി കയറ്റുന്നതും മലയാളം വാക്കുകൾ നന്നായി ഉച്ചരിക്കാൻ അറിയാമെങ്കിലും മദാമ്മയാണെന്ന് കാണിക്കാൻ വേണ്ടി തെറ്റായി ഉച്ചരിക്കുന്നതും പലപ്പോഴും അരോചകമായി തോന്നാറുണ്ട്. 16. ആണുങ്ങൾ ചെയ്യുന്ന ചില തെറ്റായ കാര്യങ്ങൾ ചെയ്താൽ(മദ്യപാനം,പുകവലി,തെറി വിളി) ഇതൊക്കെ ചെയ്താൽ മാസ്സ് ആയി എന്ന് കരുതുന്ന പെണ്ണുങ്ങളുണ്ട്. 17. ''എനിക്ക് ആരുടേയും കെയറിംഗ് വേണ്ട'' എന്ന് പറയുകയും എന്നിട്ട് ഏതെങ്കിലും സ്ത്രീ കുഞ്ഞുങ്ങളെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയി പൊലീസ് പിടിയിലായ വാർത്തകളുടെ അടിയിൽ വന്ന് ''ഭർത്താവ് വേണ്ടത്ര കെയറിംഗ് കൊടുക്കാത്തത് കൊണ്ടാണ് ആ സ്ത്രീ അങ്ങനെ ചെയ്തത്'' എന്ന് പറഞ്ഞു ഇരട്ടത്താപ്പ് കാണിക്കുന്നത് വല്ലാത്ത വെറുപ്പീര് തന്നെയാണ്. 18. എപ്പോഴും പത്ത് മാസം ചുമന്ന് പ്രസവിച്ചതിൻറെ പേരും പറഞ്ഞ് ആൺകുട്ടികളെ മാത്രം ഇമോഷണൽ ബ്ലാക്ക് മെയിൽ ചെയ്യുന്ന അമ്മമാരുണ്ട്.അവരുടെ ദാമ്പത്യ ജീവിതം പോലും ഇവർ ഇല്ലാതാക്കും. 19. പാർട്ണറുടെ കുടുംബങ്ങളെ പറ്റി തരം താഴ്ത്തി സംസാരിക്കുകയോ അവരെപ്പറ്റി അപവാദം പറയുകയോ ചെയ്യുന്ന സ്ത്രീകൾ സത്യത്തിൽ വെറുപ്പ് ചോദിച്ച് വാങ്ങുന്നവരാണ്. 20. ഏറ്റവും അൺസഹിക്കബിൾ ആയിട്ടുള്ളൂ ഒന്നാണ് ബോഡി ഷെയിമിംഗ്.കറുത്തവരും ഉയരം കുറഞ്ഞവരും മെലിഞ്ഞവരുമായ ആണുങ്ങളാണ് പ്രധാന ഇരകൾ. 21. ''എൻറെ ഹെയർ സ്റ്റൈൽ എൻറെ ചോയ്സ് ആണ്'' എന്ന് പറയുന്ന പെൺകുട്ടികൾ തന്നെ താടിയും മുടിയും വളർത്തുന്ന ആണുങ്ങളെ ഇഷ്ടമല്ല എന്ന് പറയുന്നതും കണ്ടിട്ടുണ്ട്.
@GopikaVasudev
@GopikaVasudev Жыл бұрын
@@user-mm7yo3xq5f സത്യം
@KayaaaaDe
@KayaaaaDe Жыл бұрын
1. People who can't take no for an answer 2. Asks photo for no reason 3. Makes misogynistic jokes and later plays it off by saying "ohh it was a joke" 😐 4. Yelling at people like it's something to be proud of 5. Talks about mom like she's an angel and then proceeds to treat her like an ayah
@athira_uv
@athira_uv Жыл бұрын
5👍
@DB-fv5qm
@DB-fv5qm Жыл бұрын
What I hate in men: 1. Staring 2. Unhygienic 3. Not doing any domestic works like cooking, cleaning etc 4. Unempathetic (apathy) 5. Not respecting partner's family 6. Not going for a job. Depending on others for financial needs 7. Shouting and insulting others 8. Ego
@GEO-rm4wp
@GEO-rm4wp Жыл бұрын
Agree😊
@FTR007
@FTR007 Жыл бұрын
No.6 is apt for women
@DB-fv5qm
@DB-fv5qm Жыл бұрын
@@FTR007 even though some women don't go for job, they do all the household chores like cooking, cleaning, washing, looking after children and partner's parents etc
@karma-lg3gf
@karma-lg3gf Жыл бұрын
@@FTR007 they were talking about men who don't have a profession nor would do any household jobs
@safe2391
@safe2391 Жыл бұрын
Unhygienic is Personal choice 🤦‍♂️ not depend on gender U text r so much toxic
@najlafaizus6845
@najlafaizus6845 Жыл бұрын
സ്വന്തം അടിവസ്ത്രം വരെ വീട്ടിലെ പെണ്ണ് അലക്കണം എന്ന് നിർബന്ധം ഉള്ള, ഭക്ഷണത്തിൽ നിന്ന് ഒരു മുടി കിട്ടിയാൽ കലം എറിഞ്ഞുടക്കുന്ന,പെണ്ണ് അടിമയാണെന്ന് ചിന്തിക്കുന്ന,പെണ്ണിനെ ഉപദേശിച്ചു സ്വർഗത്തിൽ എത്തിക്കുന്ന, സദാചാരം വിളമ്പുന്ന, പുരുഷന്മാരെ എനിക്ക് അറപ്പും വെറുപ്പുമാണ്
@philipsvipin1696
@philipsvipin1696 Жыл бұрын
വീട്ടിലെ ആണുങ്ങൾ സ്വന്തം അടിവസ്ത്രം പോലും വാങ്ങി തരേണം എന്ന് പറയുന്ന പെണ്ണുങ്ങളെയും ഇഷ്ടമല്ല ആൺപിള്ളേർക്
@najlafaizus6845
@najlafaizus6845 Жыл бұрын
@@philipsvipin1696 വീട്ടിലെ പെണ്ണുങ്ങൾക്കുള്ള അടിവസ്ത്രം വരെ ഞങ്ങൾ വാങ്ങി തരും. അത് വാങ്ങാൻ പോലും പുറത്ത് ഇറങ്ങാൻ പാടില്ല എന്ന് ശാട്യം പിടിക്കുന്ന പുരുഷന്മാരെയും സ്ത്രീകൾക്ക് ഇഷ്ടമല്ല.
@najlafaizus6845
@najlafaizus6845 Жыл бұрын
@@liveac2064 what u mean?
@lostsoul9350
@lostsoul9350 Жыл бұрын
@@liveac2064 Joli illa enn paranj swandham adivaathram kzhukikkavo. Adh aan cheythalum penn cheythalum thetta. Kazhukan kazhiyillel adh use cheyyanda
@philipsvipin1696
@philipsvipin1696 Жыл бұрын
@@liveac2064 അത് തന്നെ 😂
@vimalachelat9922
@vimalachelat9922 Жыл бұрын
Unhygienic... എവിടെയും കാർക്കിച്ച് തുപ്പുന്നത്,പൊതുയിടങ്ങളിൽ (open)മൂത്രമൊഴിക്കുന്നത്, hotel,restaurants അടക്കമുള്ള പൊതുഇടങ്ങളിൽ ഭക്ഷണശേഷം ഉച്ചത്തിൽ കാർക്കിക്കുന്നതും വായ് കഴുകുന്നതും (സദ്യയൊക്കെ ഈ കാരണത്താൽ അസഹനീയമാണ്), ജോലിസ്ഥലത്ത് staff room നോടനുബന്ധിച്ച toilet male colleagues ഉപയോഗിക്കുമ്പോൾ നേരെ ചൊവ്വേ വെള്ളമൊഴിക്കില്ല. (വീട്ടിൽ ഒരിക്കലും സ്വന്തം toilet കഴുകാത്തവരാണെന്നുറപ്പ്) Anyway you are doing a good job.
@ransilapp4494
@ransilapp4494 Жыл бұрын
Correct
@shabeebmkd2670
@shabeebmkd2670 10 ай бұрын
👍🏻
@yautja5331
@yautja5331 Жыл бұрын
1.പെണ്ണുങ്ങളുടെ over cutness/childish അഭിനയം ആണ് എനിക്ക് ഏറ്റവും വെറുപ്പിർ ആയി തോന്നുന്നത് ചിലർ oke കഷ്ടപ്പെട്ട് cutness കാണിക്കും 😂😂. 2. Stright forward ആയിട്ട് സംസാരിക്കാതെ ചുറ്റി തിരിഞ്ഞു വളഞ്ഞു കാര്യങ്ങൾ cummunicate rythi 3. DRAMA🤮
@violetgirl478
@violetgirl478 Жыл бұрын
Njangal girlsnu angne ulla girlne ishtalla
@adithyaprasad8586
@adithyaprasad8586 Жыл бұрын
I can agree with 1 but 2 & 3 are pretty much unisex from my experience.
@yautja5331
@yautja5331 Жыл бұрын
@@adithyaprasad8586 എന്റെ experience ഇൽ പെണ്ണുങ്ങളിൽ ആണ് ഈ സ്വാഭാവങ്ങൾ കുടുതലും കാണാറ് ഉള്ളത്. Video ഇൽ പറയുന്ന negative ഉം exculsively for males അലല്ലോ, over protective, dominance, ego,unhygienic ഇതും unisex negatives ആണ് but kuduthalum കാണുന്നത് males ഇൽ എന്ന് ആണലോ
@adithyaprasad8586
@adithyaprasad8586 Жыл бұрын
@@yautja5331 You can say that I guess. I said it because I experienced almost equal drama or sometimes even more among the men around me. Girls in my life are somewhat chill comparatively. Maybe it's just my experience.
@sindhujap3879
@sindhujap3879 Жыл бұрын
1st point enikkum angane thanne. Chilarokke kanikkunnath kandal 1 std kazhinjilla thonnum😂
@remya8296
@remya8296 Жыл бұрын
ഞാൻ എപ്പോഴും ശ്രദിച്ചിട്ടുള്ള കാര്യം ആണ്, ആണുങ്ങളെ പറ്റി എന്ത നെഗറ്റീവ് പെണ്ണുങ്ങൾ പറഞ്ഞാലും ഉടനെ ആണുങ്ങൾ എല്ലാ കൂടെ ചേർന്നു അവരെ എതിർക്കും. അതിപ്പോ വീഡിയോസ് ആയിട്ടാണെങ്കിൽ comments ഫുൾ ആ സ്ത്രീയെ അറ്റാക്ക് ചയ്യുന്ന രീതിയിൽ ആയിരിക്കും.
@freethinkerrockz9136
@freethinkerrockz9136 Жыл бұрын
Budhiyillathinte problem ullavar anu ithokke cheyunnath
@newstech1769
@newstech1769 Жыл бұрын
പെണ്ണുങ്ങളെ അപമാനിക്കുന്നവരെ പെണ്ണുങ്ങളും കൂട്ടം ചേർന്ന് എതിർക്കാറില്ലേ?അങ്ങനെ എതിർക്കുന്ന പെണ്ണുങ്ങൾ എല്ലാം ബുദ്ധിയില്ലാത്തവരാണോ?
@ajuaju1881
@ajuaju1881 Жыл бұрын
Ende kaychapadil ingne over support kitunad girlsin an. Roadil .social mediayil oke njan angne anu kanunad
@philipsvipin1696
@philipsvipin1696 Жыл бұрын
@@freethinkerrockz9136 അയ്യോടാ.... നിന്റെ ഒകെ ചേച്ചി പെണ്ണുങ്ങളെ എതിർത്താൽ അവർക്ക് ബുദ്ധി ഇല്ല.... എതിർക്കാതെ മിണ്ടാണ്ട് ഇരുന്നോണം അല്ലിയോ
@Saramathai85
@Saramathai85 Жыл бұрын
Exactly. Fear aanu ennu thonnunnu
@athulyaashok7730
@athulyaashok7730 Жыл бұрын
Thinks i don't like in men: house chores ചെയ്യാൻ വളരെ മടിയും പേർസണൽ ആയ തുണിഅലക്കൽ മുറിവൃത്തിയാക്കൽ എന്നിങ്ങനെ ഉള്ള ജോലികൾ പോലും parents നെ കൊണ്ട് ചെയ്യിപ്പിക്കുന്നത് കാണുമ്പോൾ ദേഷ്യം വരും.
@user-mm7yo3xq5f
@user-mm7yo3xq5f Жыл бұрын
വയസ്സ് 30 കഴിഞ്ഞാലും ഷഡ്ഢി അമ്മക്ക് കഴുകാനായിഇടും.. പെണ്ണ് കെട്ടുന്നവരെ. അത് കഴിഞ്ഞാൽ ഷഡ്ഢി ഭാര്യക്കും.
@Joel-sz8kz
@Joel-sz8kz Жыл бұрын
കുട്ടികൾ ആയിരിക്കുകുമ്പോൾ തന്നെ പറഞ്ഞു ചെയിപ്പിക്കാത്തതും ,എല്ലാം ചെയ്തു കൊടുക്കുന്നതും . Boys should be trained from young age
@safe2391
@safe2391 Жыл бұрын
I don't like youngster dependent on parents after 18
@newstech1769
@newstech1769 Жыл бұрын
ഈ പണികളൊന്നും ചെയ്യാത്ത പെണ്ണുങ്ങളെ ഇഷ്ടമാണോ?
@jerinaj1441
@jerinaj1441 Жыл бұрын
@@newstech1769 good question .this question goes for both genders
@purplebutterflybtsart8470
@purplebutterflybtsart8470 Жыл бұрын
ആ വീഡിയോക്കു താഴെ negative Comment ഇട്ട ആണുങ്ങളുടെ ആ mentality ആണ് ഏററവും ഇഷ്ടം ഇല്ലാത്ത കാര്യം 😡😏
@bellaswan3773
@bellaswan3773 Жыл бұрын
True
@selenophile1832
@selenophile1832 Жыл бұрын
👏
@AnandA2155
@AnandA2155 Жыл бұрын
അവർ കണ്ട പുരുഷന്മാരിൽ നിന്നും അവർക്ക് തോന്നിയ കാര്യങ്ങൾ പറഞ്ഞു. പല ആളുകളും അത് പേഴ്സണൽ അറ്റാക്ക് ആയിട്ട് എടുക്കുന്നത് എന്തിനാണ് എന്ന് എനിക്ക് മനസിലായില്ല. അതിൽ പലതും ശരിയുമാണ്. പക്ഷേ Unhygienic ഒക്കെ generalisation ആയിട്ട് തോന്നി. ഞാൻ കണ്ടതിൽ ഒന്ന് രണ്ടു സ്ത്രീകളിൽ എനിക്ക് വെറുപ്പ് ഉള്ള കാര്യങ്ങൽ ഇതാണ്. 1. ഞാൻ cute ആണെന്ന് കാണിക്കാൻ ആയിട്ട് ഒരൊന്നോക്കെ കാട്ടി കൂട്ടുന്നത്. 2. ചില ആളുകളുടെ വിചാരം ആണുങ്ങൾ മൊത്തം അവരെ കാണിക്കാൻ വേണ്ടി മാത്രം ഓരോന്ന് ചെയ്യുന്നവര് ആണെന്ന് ആണ്. ചിലർ pretty privilege മാത്രം വച്ച് entitled ആവുന്നത് കണ്ടിട്ടുണ്ട്. ഞാൻ എന്തോ വലിയ സംഭവം ആണ്. ആണുങ്ങൾ മുഴുവൻ എൻ്റെ പുറകെ വരും എന്ന attitude കൊണ്ട് നടക്കുന്നവരെ ഇഷ്ടമല്ല. 3. ചിലർ എന്തെങ്കിലും പറയണം എങ്കിൽ നേരിട്ട് പറയില്ല. Emotional drama കൂടുതൽ കണ്ടിട്ടുള്ളത് സ്ത്രീകളിൽ ആണ്. 4. ഫെമിനിസ്റ്റ് ആണ് എന്ന് പറയുകയും എന്നാൽ പുരുഷന്മാരുടെ പ്രശ്നങ്ങൾ കണ്ടിട്ടും കണ്ടില്ല എന്ന് nadikkunnavar ഉണ്ട്. Eg. Clubhouse issue. 5. പ്രേമിക്കാൻ നേരം സൗന്ദര്യവും പൊക്കവും കഴിവുകളും ഒന്നും ഇല്ലാത്ത ആളുകൾ 'not my type' ആയിരിക്കും. പക്ഷേ കല്യാണം കഴിക്കുന്നത് അതുപോലെ സാധാരണക്കാരൻ ആയ ആളെ ആയിരിക്കും. Govt jobs um Canadian PR um ഒക്കെ കണ്ട് പോയ ആളുകളെ എനിക്ക് അറിയാം. സ്വന്തം ആയിട്ട് ഒന്നും ചെയ്യാതെ പുരുഷന്മാരുടെ success ഇൻ്റെ വിഹിതം പട്ടുന്നവരെ ഇഷ്ടം അല്ല.
@user-mm7yo3xq5f
@user-mm7yo3xq5f Жыл бұрын
ക്യൂട്ട്നെസ് അഭിനയിച്ചു കാണിക്കുന്നത് വല്ലാതെ അരോചകം ആയി ആണ് തോന്നാറ്.
@goptalks2260
@goptalks2260 Жыл бұрын
എല്ലാം സഹിക്കാം. പക്ഷ cute ആവാൻ വേണ്ടി കാണിക്കുന്ന ചെയ്തുകൂട്ടലുകൾ സഹിക്കാൻ പറ്റുന്ന കാര്യം അല്ല. ചിലപ്പോളൊക്കെ basic കാര്യങ്ങൽ വരെ ചിലർ അറിയില്ലെന്ന് പറയും cute ആവാൻ. പൊട്ടത്തരം പറയലും കാര്യങ്ങളും ഒക്കെ ഒന്ന് ചിന്തിച്ചാൽ തീരാവുന്നതെ ഉണ്ടാവുള്ളു. ചില സമയത്ത് ഇനി ഇവർ ഇതൊക്കെ മനഃപൂർവം ചെയ്യുന്നതാണെന്ന് തോന്നാറുണ്ട്.
@lisnamoljoseph4681
@lisnamoljoseph4681 Жыл бұрын
You are right
@alphyalora1597
@alphyalora1597 Жыл бұрын
Wow😇
@pawsandclaws92
@pawsandclaws92 Жыл бұрын
As if Feminism is all about equality. It's a movement started decades ago and now it has changed its objectives. It's now an excuse for getting 'more' for the female gender. And when you question this, a lot of idiots/feminists will come up with it's literal definition in the Wikipedia. LoL. For them, Taliban is a bunch of 'students'. Because that's what that word means in pashto language.
@revzz5940
@revzz5940 Жыл бұрын
9:07 അതെ നാട്ടുകാരുടെ വളരെ വൃത്തിക്കെട്ട സ്വാഭാവമാണ് തുറിച്ചു നോട്ടം🤦‍♀️എപ്പഴും ഞാൻ അനുഭവിക്കുന്നതാണ്. ആളുകൾ അങ്ങട്ടും ഇങ്ങട്ടും നോക്കിപ്പോവുന്നത് ഒക്കെ, but മറ്റൊരാൾക്ക് uncomfortable ആകുന്ന രീതിയിൽ എന്തിനാണിങ്ങനെ തുറിച്ചു നോക്കുന്നത്? നമ്മൾ അങ്ങട്ട് നോക്കുമ്പോഴെങ്കിലും നോട്ടം മാറ്റുമെന്ന് വിചാരിക്കും but അത് അവർ ചെയ്ത്കൊണ്ടിരിക്കും. ചെറുപ്പക്കാരെക്കാൾ കൂടുതൽ age ആയവർ ആണ് ഇത്തരം വൃത്തികെട്ട രീതിയിൽ നോക്കിനിൽക്കുക 🤦‍♀️ എനിക്ക് തോനുന്നു ഇതിനെകുറിച്ചൊന്നും ഇവർക്ക് വലിയ ധാരണ ഇല്ലായെന്ന്.
@user-mm7yo3xq5f
@user-mm7yo3xq5f Жыл бұрын
കിളവന്മാരെ കൊണ്ട് ആണ് ശല്യം 😡
@musiclife-uz5gc
@musiclife-uz5gc Жыл бұрын
Yes..very irritating
@kokachy
@kokachy Жыл бұрын
ഞാൻ കരുതി എനിക്ക് മാത്രമായിരിക്കും എന്ന്... Unsahikkable 💯 പ്രത്യേകിച്ച് കല്യാണം കഴിയാത്ത പെൺകുട്ടികളോട്... 🤦🏻‍♀️
@shilpakm685
@shilpakm685 Жыл бұрын
വീട്ടിൽ ഒരു പണിയും ചെയ്യാതെ അമ്മയെക്കൊണ്ടും ഭാര്യയെ കൊണ്ടും ഇട്ട ഡ്രസ്സും ഫുഡ്‌ കഴിച്ച പാത്രങ്ങളും കഴുകിപ്പിക്കുകയും ചെയ്ത് full time ഫോണിൽ കളിക്കുന്ന ചില ആണുങ്ങളുണ്ട് വല്ലാത്ത ഒരു തരം വെറുപ്പാണ് അവരോട്.
@najlafaizus6845
@najlafaizus6845 Жыл бұрын
Same😏
@vishnupriya129
@vishnupriya129 Жыл бұрын
👍🏼👍🏼
@Sana4455-I9n
@Sana4455-I9n Жыл бұрын
സത്യം...
@rosemaggie4745
@rosemaggie4745 Жыл бұрын
🤮
@Kydyhsh
@Kydyhsh Жыл бұрын
Venda veetile pani okke aanungal cheyyam...bakki ulla karyangal veed undel adhinde loan.penmakkal undel avarude marriage vandi mattu financial needs nu ellam cash girls konduvaratte
@user-mm7yo3xq5f
@user-mm7yo3xq5f Жыл бұрын
ആ കമന്റ്‌ ഇട്ടവന്മാരെ പോലെ ഉള്ള ആരെയും ഇഷ്ടല്ല 😁
@smile_mems
@smile_mems Жыл бұрын
പലപ്പോഴും സ്ത്രീകൾ പറയുന്നത് accept ചെയ്യാൻ പറ്റുന്നില്ല. അത് വീട്ടിലെ മുതിർന്നവർ പറഞ്ഞാൽ അംഗീകരിക്കും. But partner o sisters o ഒക്കെ പറഞ്ഞാല് അവരുടെ ഈഗോ hurt ആവുന്ന പോലെ ആണ്. നീ എന്നോട് പറയാൻ ആയിട്ടില്ല എന്ന മറുപടിയും. എല്ലാ ആണുങ്ങളും അല്ല ചിലർ
@ammu_jyothi
@ammu_jyothi Жыл бұрын
Smoking നെ കുറിച്ച് പറഞ്ഞത് correct ആണ്. എനിക്ക് ഒട്ടും പറ്റാത്ത കാര്യം ആണ്. ഞാൻ internship ചെയ്യുന്ന സമയത്ത് എന്റെ ഒരു mentor ഉണ്ടായിരുന്നു. അങ്ങേരു അടുത്തു വന്നാൽ എനിക്ക് ഇറങ്ങി ഓടാൻ തോന്നും. ആള് chain smoker ആണ്. പുള്ളിടെ പെർഫ്യൂം ഒക്കെ കൂടെ ഒരു bad smell വരും 🙄🙄🙄 ഞാൻ ഒരു one week complete ചെയ്തുള്ളൂ. അതിൽ കൂടുതൽ അവിടെ നിക്കാൻ പറ്റിയില്ല. എന്നെ prepose ചെയ്ത ഒരു പയ്യനും same smell ആരുന്നു. അവനും chain smoker. ഒരു second ആലോചിക്കേണ്ടി വന്നില്ല. അപ്പോ തന്നെ no പറഞ്ഞു.
@jonnranni1921
@jonnranni1921 Жыл бұрын
എല്ലാ പെണ്ണുങ്ങളും ഇതുപോലെ മദ്യപാനികളെയും പുകവലിക്കാരെയും ഒഴിവാക്കിയിരുന്നെങ്കിൽ
@ammu_jyothi
@ammu_jyothi Жыл бұрын
@@jonnranni1921 ആ പെണ്ണുങ്ങൾ രക്ഷപ്പെട്ടു. Personal preference എന്ന് ഒന്നുണ്ടല്ലോ. ഇതൊന്നും പ്രശ്നം ഇല്ലാത്തവർ ഉണ്ടാകും. എന്നെ കൊണ്ട് എന്തായാലും പറ്റില്ല. എന്റെ partner nu നല്ല fragrance ഉണ്ടാവണം എന്ന് എനിക്ക് നിർബന്ധം ഉണ്ട്.
@chinjuanurag5141
@chinjuanurag5141 Жыл бұрын
Comedy enna reethiyil partner ine mattullavrkku munnil kaliyakkunnath
@gogogogo9870
@gogogogo9870 Жыл бұрын
So true
@kvsreeji
@kvsreeji Жыл бұрын
8:10 തുറിച്ച് നോട്ടത്തിനു ഒരു ചെറിയ മരുന്ന് : തുറിച്ച് നോക്കുന്ന മുരട്ട് തള്ളയുടെയോ മുരട്ട് മാമൻ്റെയോ കാലിലേക്ക് നോക്കുക. അവരുടെ കാലു പട്ടി കാട്ടത്തിൽ ചവിട്ടി എന്ന മുഖഭാവത്തിൽ ആ വ്യക്തിയുടെ മുഖത്തേക്ക് നോക്കുക. പിന്നീട് കാലിലേക്ക് വീണ്ടും നോക്കി എളിഭ്യ മുഖഭാവം വരുത്തുക. എന്നിട്ട് അയാളുടെ മുഖത്തേക്ക് വീണ്ടും നോക്കുക. അപ്പോ അയാളും confused ആയി നിങ്ങളുടെ മുഖത്തേക്ക് നോക്കും. നിങ്ങള് എപ്പോഴും ഇത് ആവർത്തിക്കുക. അപ്പോ ആക്കുക ആണെന്നു മനസ്സിലാക്കി 90 ശതമാനം ആളുകളും തുറിച്ച് നോട്ടം നിർത്തും.
@Priya-jn6mp
@Priya-jn6mp Жыл бұрын
😂😂😂😂
@jooniesjjin7959
@jooniesjjin7959 Жыл бұрын
👍
@vishnupriya129
@vishnupriya129 Жыл бұрын
Kollm😂
@infinitesoul4742
@infinitesoul4742 Жыл бұрын
😆😆😆
@Saramathai85
@Saramathai85 Жыл бұрын
😀kollam
@safe2391
@safe2391 Жыл бұрын
Thing I don't Like About Men 1, സ്വന്തം കാര്യം നോക്കാതെ ഒരു പരിചയമില്ലാത്ത ആളെ സഹായിക്കാൻ പോവുക പ്രത്യേകിച്ച് സ്ത്രീകളെ. 2, ഭാരമുള്ള ജോലികൾ പുരുഷന്മാർക്ക് മാത്രമുള്ളതല്ല. 3, സ്നേഹത്തിനു വേണ്ടി കെഞ്ചൻ പോകുന്നത്. 4, പ്രണയമല്ല പഠിപ്പാണ് വലുത് 5, ആണുങ്ങൾ മാത്രം ആണ് കുടുംബം നോക്കുന്നത്
@ajuaju1881
@ajuaju1881 Жыл бұрын
1 st pointin endha kuyapam? Parijayam ilathore help cheyar ilale apo . nice work
@ameennasar2583
@ameennasar2583 Жыл бұрын
@@ajuaju1881 മറ്റുള്ളവരെ സഹായിക്കൽ നല്ല കാര്യം ആണ്. അത് ഒരു ഉത്തരവാദിത്തം ആണ്. പക്ഷെ സ്വന്തം കാര്യം നോക്കാതെ മറ്റുള്ളവരുടെ മാത്രം സേവനം ചെയ്യുന്നത് long-term ഇൽ വലിയ കല്ലുകടി ആകും. ജീവിതത്തിൽ എവിടെയും എത്താത്തപ്പോൾ അവർ സ്വയം കുറ്റപ്പെടുത്തും. It's a toxic habit. സ്വന്തം കാര്യം set ആക്കിയിട്ട് വേണം മറ്റുള്ളവരെ സഹായിക്കാൻ. അതാണ് വിജയം.
@safe2391
@safe2391 Жыл бұрын
@@ameennasar2583 എന്തിന് സ്വന്തം കാര്യം നോക്കിയാൽ മതി അതുപോലെ ഓരോരുത്തര് നേരെയാക്കാൻ പോകുമ്പോൾ ആയിരിക്കും സദാചാരം എന്ന് പറയുന്നത് .എല്ലാസമയം ആണുങ്ങളും മാത്രം രക്ഷകന്റെ വേഷം ഇടണ്ടേ ആവശ്യമില്ല സ്ത്രീകളും ചെയ്യട്ടെ 👍
@safe2391
@safe2391 Жыл бұрын
@@ajuaju1881Majority Hard Job and risky job എല്ലാ ആണുങ്ങളുടെ തലയിൽ. അതിനിവിടെ പറയാൻ ആരും ഇല്ലാ വീട്ടിൽ നിക്കർ കഴുകിയും പട്ടിയെ കുളിപ്പിച്ചോ ചോദിക്കാൻ ആളുണ്ട്🤦‍♂️ സ്ത്രീകൾക്ക് എന്നും safe Zone noki പോകുവാ even in marriage 🤮🤮why Only Men Kill in War only men r marrtyed for country 👍🤦‍♂️us called double standard
@ajmalazar1210
@ajmalazar1210 Жыл бұрын
Padipp nthe vluthle. Prenym noki ndnnan enik thepp kityth.
@Itsdeva.
@Itsdeva. Жыл бұрын
സോഷ്യൽ മീഡിയയിൽ ഷോ ഓഫ് കാണിക്കുന്ന പെൺപിള്ളേരെ എനിക്ക് ഇഷ്ട്ടമല്ല 😌
@mindfulmatters3856
@mindfulmatters3856 Жыл бұрын
അത് ചെയ്യണ്ട ഇത് ചെയ്യണ്ട, പിന്നെ ഇത് ചെയ്യ് അത് ചെയ്യ് , എന്ന് പറയുന്നത് ഇഷ്ടമല്ല. Because it shows they are insecure. I like more secure and confident men. അവരോട് ചോദിച്ചിട്ട് അനുവാദം മെടിച്ചിട്ടേ പോകാവൂ എന്ന് പറയുന്ന ടീംസ് ഉണ്ട് കണ്ടൂട എനിക്. എവിടേലും പോകുമ്പോ പരസ്പരം വിവരം പറയുന്നത് നലത് തന്നെ. But അനുവാദം chodikanam എന്ന് പറയുന്നത് ദുരന്തമാണ്
@rakeshns7407
@rakeshns7407 Жыл бұрын
സ്വയം മനസിലാക്കാന്‍ ശ്രമിക്കുക. മറ്റുള്ളവരുടെ അഭിപ്രായത്തെ ബഹുമാനിക്കുക. ആരെയും തൃപ്തിപെടുത്താന്‍ വേണ്ടി ജീവിക്കാതിരിക്കുക.
@6stringsmaster765
@6stringsmaster765 Жыл бұрын
സ്ത്രീകളോട് ഒരൊറ്റ കാര്യമേ പറയാനൊള്ളൂ... ദയവായി നിങ്ങൾ ക്യൂട്നെസ്സ് വാരി വിതറരുത്.... 🙏🙏🙏🙏
@freespirithermit
@freespirithermit Жыл бұрын
as women, we hate such girls too
@rosemy9907
@rosemy9907 Жыл бұрын
Anganthe videos kaanal nirthiyaal KZfaq feed il varilla...Don't recommend channel button click cheyyu...
@ajuaju1881
@ajuaju1881 Жыл бұрын
​@@rosemy9907 real lifil endh cheyum
@DreamCatcher-kg4lu
@DreamCatcher-kg4lu 9 ай бұрын
But anganullavarde fans boys anallo kooduthalum 😅. Ath nirthiya mathi.
@RR-gr1ni
@RR-gr1ni Жыл бұрын
Avar avarude preferences Alle paranje...those guys also have preferences right...anugalilum penungalilum prashngalundu...athine Patti samsarikumbol matte genderinte prashnagal vachu balance cheyunathum ego hurt akunathum valare immature aanu
@aswathyappu9682
@aswathyappu9682 Жыл бұрын
What i hate in men are stalking, manipulating behavior,judgmental &selfishness
@jishnumurali4056
@jishnumurali4056 Жыл бұрын
Selfishness lokath aarka suhurthey illathath, athil gender venda..
@aneesh_sukumaran
@aneesh_sukumaran Жыл бұрын
ആണായാലും, പെണ്ണായാലും Ego എടുത്തുകളഞ്ഞാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളു. പരസ്പരം ബഹുമാനിക്കാനും മനസിലാക്കാനും ശ്രമിക്കുക👍മറ്റുള്ളവരുടെ ജീവിതത്തിലോട്ട് എത്തിനോക്കാതിരിക്കുക.
@akashjamesk.m1703
@akashjamesk.m1703 11 ай бұрын
🥳🥳
@shanthinikp2404
@shanthinikp2404 Жыл бұрын
എന്നെ ഒരു guy പ്രൊപോസ് ചെയ്തിരുന്നു.. അതിനു മുന്നേ ഒരു പാട് സംസാരിക്കാനും അഭിപ്രായങ്ങൾ share ചെയ്യാനും സാഹചര്യം ഉണ്ടായി.. പുള്ളി എന്നെ ഒരു ബുദ്ദിയുറക്കാത്ത കുഞ്ഞിനെ പോലെയാണ് ട്രീറ്റ് ചെയ്തിരുന്നത്.. ഞാൻ പറയുന്നതും പ്രവർത്തിക്കുന്നതും ഒക്കെ മണ്ടത്തരം ആണെന്ന് ഉള്ള ഒരു pre judgemental Mentality യോടെയാണ് പുള്ളി എന്നോട് സംസാരിക്കുന്നതും ഇടപഴകുന്നതും ഒക്കെ.. obviously njan പുള്ളിയോട് no പറഞ്ഞു..😐
@aswathyappu9682
@aswathyappu9682 Жыл бұрын
Good decision. Ath relationship ayi kondu poyirunenkil ithilum difficult aayene.
@user-mm7yo3xq5f
@user-mm7yo3xq5f Жыл бұрын
നന്നായി 👍..പുള്ളിക്ക് വാവാച്ചിയെ ആണ് വേണ്ടിയിരുന്നത്..
@ammu_jyothi
@ammu_jyothi Жыл бұрын
Nalla decision. Ilenkil pettu poyene.
@GS-gd1nm
@GS-gd1nm Жыл бұрын
No paranjenu ulla reason paranjo?
@shanthinikp2404
@shanthinikp2404 Жыл бұрын
@@GS-gd1nm no പിന്നെ പുള്ളിയെ കണ്ടിട്ടില്ല..
@gourikrishna2484
@gourikrishna2484 Жыл бұрын
ഈ കമന്റ്സ് ഇന്നലത്തെ എന്റെ day തന്നെ നശിപ്പിച്ചത് ആണ്. തിരിച്ച് എന്തേലും കമന്റ്‌ ഇട്ടാലോ എന്ന് ആലോചിച്ചതാണ് പക്ഷെ പിന്നെ ഫുൾ പൊങ്കാല ആയിരിക്കുമെന്ന് അറിയാവുന്നത് കൊണ്ട് ചെയ്തില്ല. അവർ അവർക്ക് തോന്നിയിട്ടുള്ള കാര്യങ്ങൾ പറഞ്ഞപ്പോ എന്തിനാണ് എല്ലാവരും ഇത്ര മോശമായി പ്രതികരിച്ചത് എന്ന് എനിക്ക് മനസ്സിലാകുന്നതേ ഇല്ല അവർ പറഞ്ഞ കാര്യങ്ങൾ ചെയ്യാത്തവർ ആണെങ്കിൽ പിന്നെ എന്തിനാണോ ഇത്രക്ക് രോഷം കൊള്ളുന്നത് 🤦🏻‍♀️
@newstech1769
@newstech1769 Жыл бұрын
പെണ്ണുങ്ങളെ ഒരാൾ അനുഭവിച്ച കാര്യം വെച്ച് ജനറലൈസ് ചെയ്താൽ നിങ്ങളുടെ പ്രതികരണം എങ്ങനെ ആയിരിക്കും?സ്ത്രീകളെ അപമാനിച്ചു ആരെങ്കിലും അഭിപ്രായം പറഞ്ഞാൽ അങ്ങനെ ചെയ്തവരെ നിങ്ങൾ സപ്പോർട് ചെയ്യുമോ?ഇല്ലല്ലോ? പിന്നെ എന്തിനീ അസഹിഷ്ണുത?
@gourikrishna2484
@gourikrishna2484 Жыл бұрын
@@newstech1769 പെൺകുട്ടികളിൽ boysനു ഇഷ്ടമില്ലാത്തത് എന്താണെന്ന് ചോദിച്ചാൽ ഇതുപോലെ തന്നെ പല അഭിപ്രായങ്ങൾ ഉണ്ടാകും.. ഈ videoyil ആരും പറഞ്ഞിട്ടില്ല എല്ലാ ആണുങ്ങളും ഈ പറഞ്ഞ സ്വഭാവം ഉള്ളവർ ആണെന്ന്. Generalize ചെയ്യാത്തിടത്തോളം അഭിപ്രായങ്ങൾ കൊണ്ട് ദോഷം ഒന്നും ഇല്ല.. അവർ കണ്ടിട്ടുള്ള boysൽ ഇഷ്ടപെടാത്ത സ്വഭാവം ആണ് അവരൊക്കെ പറഞ്ഞത് എന്നുപോലും ചിന്തിക്കാതെ ഉള്ള കമെന്റുകൾ ആണ് ആ വീഡിയോയുടെ കമന്റ്‌ സെക്ഷനിൽ ഉള്ളത്.
@nchl5340
@nchl5340 Жыл бұрын
What I hate in men - Being unfair. Most of my married friends have spouses who do not pull their weight when it comes to house chores, childcare and (sometimes elderly care). Enthengilum onnu cheyyanamenkil 100 pravashyam parayanam. Avarkkengane thonunnu 80% stressum partner-de thalayil vechu kodukkaan. Enthu sneham aanu ithu.
@kvsreeji
@kvsreeji Жыл бұрын
Sorry about them, I hope it's safe to assume that their spouses were chosen by their elders/parents and they expect everything to turn out all roses. It's like asking someone else to salt your food and then expecting it to match your taste. I think these problems will be solved the day people normalise dating culture to find the right person, if the person is okay, move in with him/her. If you're still sure about the relationship that's when you need to get married, not because your neighbour "empathised" that you're single. Again marriage is not the final destination. People change and it's better to end a marriage than stay in a toxic relationship. Things will get normal when the non privileged genders(apart from males) understand this and end their patriarchal notions, especially the millennials and the future generations. That's when male chauvinism is gonna end.
@ToxicCat360
@ToxicCat360 Жыл бұрын
salary noki kettu guys🤓🤓🤓
@user-gw7wd4bm1q
@user-gw7wd4bm1q Жыл бұрын
1.അവരുടെ ആവശ്യങ്ങൾക്ക് മാത്രം സമീപികുന്ന പെൺകുട്ടികൾ ഉണ്ട് അവരെ ഇഷ്ടമല്ല 2. ചിലരെ നോക്കുമ്പോൾ ഷാൾ വച്ചു മറകുന്നത് കണ്ടിട്ടുണ്ട് ( തികച്ചും യാദിർഷ്ചികമയി. 1ഓ,2ഓ sec നോക്കി പോകുമ്പോൾ ) അവരെ ഇഷ്റ്റമല്ലന്ന് അല്ല , അത് വളരെ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്
@Foundation_drop
@Foundation_drop Жыл бұрын
Agane avar marakund enkil athinartham avarkk budhimutt undavunund ennaanu, agane marakkunnath kanda pinne avare nokaathirikuka. Also why JBI is not doing a video about things boys don't like in girls ? Typical feminist.
@sajnafiroz2893
@sajnafiroz2893 Жыл бұрын
Relevant topic.. Thank you so much Jaiby 😊
@0nepeacev1
@0nepeacev1 Жыл бұрын
@@advsuhailpa4443 entha mwonu. Ith namuk boys nu manassilakki nammale bagathe false correct cheytude. Ninghal iniyum maaran ready alla. Shit ego 💀
@AbhijithSivakumar007
@AbhijithSivakumar007 Жыл бұрын
എനിക്ക് അങ്ങനത്തെ മണം ഇല്ലെന്ന് തോന്നിട്ടുണ്ട്. പക്ഷെ ഇനി എനിക്ക് അറിയാത്തത് ആണോന്ന് അറിയില്ല 🙂
@Annmariya314
@Annmariya314 Жыл бұрын
Good content..well criricised. We know all boys are not the same..neither girls are perfect..but still we all evolve better version of ourselves everyday. Some contents like this help us for that.Thank you for this vedio.keep posting such good ones
@MADHURAM...
@MADHURAM... Жыл бұрын
ഞാൻ മാന്യമായ വസ്ത്രം ധരിച്ചു നടന്നു പോകുമ്പോൾ ആളുകൾ തുറിച്ചു നോക്കുന്നു... കാരണം വ്യക്തമല്ല (പുരുഷൻ ആണേ 🙏)
@rb483
@rb483 Жыл бұрын
Such a relevant topic you have taken....thankyou 👌👌👌
@dulkiflivazhapat5719
@dulkiflivazhapat5719 Жыл бұрын
പൊതുവെ മലയാളി കൾക്ക് കാച്ചിയ വെളിച്ചെണ്ണയുടെ മണം ഭയങ്കര ഇഷ്ടം ആണ്. അതിന്റെ മണം മറ്റുള്ളവർക്കു എത്രത്തോളം അസഹനീയമാണ് എന്ന് മറ്റുരാജ്യക്കാരുടെ കൂടെ ഇരുന്നു ജോലി ചെയ്യുമ്പോൾ ആണ് മനസിലാകുന്നത്. മുടി കൊഴിച്ചിൽ കാരണം നാട്ടിൽ നിന്നും കൊണ്ട് വന്ന വീട്ടിൽ തന്നെ ഉണ്ടാക്കിയ വെളിച്ചെണ്ണ ആയിരുന്നു ഞാൻ ഉപയോഗിച്ചിരുന്നത്. ദിവസവും രണ്ട് നേരം കുളിച്ചു എണ്ണ തേക്കുന്ന എന്റെ തലയിൽ നിന്നും "കറി യുടെ മണം" ആണ് എന്ന് കൂടെ ജോലി ചെയ്യുന്ന ഒരു ഈജിപ്ഷനും ഒരു സ്പാനിഷും എന്നോട് സംസാരിച്ചു കൊണ്ടിരുന്നു. ദിവസവും മാംസാഹാരം കഴിച്ചു കൊണ്ടിരിക്കുന്ന അവരുടെ ശരീരത്തിൽ നിന്ന് വമിക്കുന്ന ദുർഗന്ധം അത് പോലെ നമുക്കും അസഹനീയ മായിരുന്നു. എന്നാലും അവർ എന്നോട് പറഞ്ഞപ്പോൾ മാത്രം ആണ് വെളിച്ചെണ്ണയുടെ മണം ഇഷ്ടമില്ലാത്തവരും ഉണ്ട് എന്ന് എനിക്ക് മനസിലായത്. അതിനു ശേശം ആ ജോലി (3 മാസം) തീരുന്നതു വരെ ഞാൻ വെളിച്ചെണ്ണ ഉപയോഗിച്ചിട്ടില്ല
@shibinyesudas6647
@shibinyesudas6647 Жыл бұрын
As always Thank u chettoh, for making me think. ❤️
@layanachandrant9695
@layanachandrant9695 Жыл бұрын
ആദ്യം സ്വന്തം സ്വഭാവം മാറ്റാൻ നോക്ക്. ഏതോ ഒരു സ്ത്രീ അവരെ മൊരട്ട് തള്ള എന്നൊന്നും പറയണ്ട. അപ്പോ പിന്നെ കമന്റ്‌ ഇട്ടാ ബോയ്സ് ഉം നിങ്ങളും തമ്മിൽ എന്താണ് diffrence
@MrMindsetpsc
@MrMindsetpsc Жыл бұрын
എനിക്ക് ഇഷ്ടപെടാത്ത്ത് (In men and women) സദാചാരം.!!! അവർ help ചോദിക്കാതെ അവരുടെ(മറ്റുള്ളവരുടെ) സ്വകാര്യതയിൽ ഇടപെടുന്നത്...കൂടുതലും aged ആയിട്ടുള്ള വസന്തങ്ങളിൽ ആണ് ഈ behaviour കാണുന്നത് ☺️
@amalkshayan
@amalkshayan Жыл бұрын
Possessiveness, Ego, Kozhitharam, Toxic, Over Protective ഈ പറഞ്ഞവ എല്ലാം റോബിനിൽ ഉണ്ട് എന്നിട്ടും majority of his fans are girls. Hypocrisy level 😕
@mml1775
@mml1775 Жыл бұрын
Well said JB, some men cant even understand No means No .
@nizariza9253
@nizariza9253 Жыл бұрын
Oru ankutti engane aavaruth nn ulla uthama udhaharanam aan ente brother. Kazhinja divasam avan thudangan pokunna business il oru abiprayam paranjappol avan paranju,veettilirikkunna pennungalkk enthariyam enn. Avan vijarichath veettilirikkunnu nn vech njan updated allatha old generation ammayanenna. Phonil serial kandirikkukaya nna. Veettil kuttikale shraddhich irunnalum lokath enth nadakkunnunnille nalla bodham undenn avan ariyathe poy.😆
@Kydyhsh
@Kydyhsh Жыл бұрын
Sathyam alle Avan paranje
@ragnar4242
@ragnar4242 Жыл бұрын
​@@Kydyhsh ith vera potan
@dell7277
@dell7277 Жыл бұрын
8:50 🤣🤣🤣മുരട്ട് തള്ളമാർ.. അതുള്ളതാണ്.. പള്ളിയിൽ പോകുമ്പോൾ അമ്മച്ചിമാർ ഒരുമാതിരി നോട്ടം ആണ്.
@athiravishnu_____6823
@athiravishnu_____6823 Жыл бұрын
ആണത്തം ഒരു privilege ആണെന്ന് അഹംഭാവം 😬 നീ ഒരു പെണ്ണല്ലേ പെണ്ണല്ലേ എന്ന് നാഴികയ്ക്കു നാല്പത് വെട്ടം ചോദിച്ച കാമുകനെ സ്മരിക്കുന്നു 🤮 പെണ്ണ് പറയുന്ന കേട്ടാൽ കുടുംബം നശിക്കും ആണ് പറയുന്ന അനുസരിച്ചു വേണം ജീവിക്കാൻ.. ☹️ toxic masculinity extreme level 😒 ലെ അവൻ : നീ പെണ്ണല്ലെടി നിനനൊക്കെ എല്ലാം ഒന്ന് കരഞ്ഞാൽ തീരും.. ആണുങ്ങൾ കരയില്ല 🏃‍♀️🏃‍♀️ഇതൊന്നുമല്ല കുറെ ഉണ്ട്.. Type ചെയ്യാനുള്ള ബുദ്ധിമുട്ട് കൊണ്ട് bei☺️
@ajuaju1881
@ajuaju1881 Жыл бұрын
Enit ipo aaal kude indo
@athiravishnu_____6823
@athiravishnu_____6823 Жыл бұрын
@@ajuaju1881 എവിടുന്ന് 🤣
@newstech1769
@newstech1769 Жыл бұрын
1. ക്യൂട്ട് ആണെന്ന് കാണിക്കാൻ വേണ്ടി കോപ്രായങ്ങൾ കാണിക്കുന്നത് 2. ഒരു കാര്യം നേരിട്ട് പറയാതെ ഇമോഷണൽ ഡ്രാമ കാണിക്കുന്നത് 3. സോഷ്യൽ മീഡിയയിൽ ഫെമിനിസം പറയുകയും വിവാഹം കഴിക്കാൻ നേരത്ത് ജോലി,ശമ്പളം,വിദ്യാഭ്യാസം,സാമ്പത്തികം,സോഷ്യൽ സ്റ്റാറ്റസ് ഇവയിലൊക്കെ തന്നേക്കാളും ഡൊമിനൻറ് ആയ ഒരാളെ തെരെഞ്ഞെടുത്തു തൻറെ പങ്കാളിയേക്കാളും താഴെ നിന്നാൽ മതിയെന്ന അടിമ സ്വഭാവം കാണിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പുകാരികളെ ഇഷ്ടമല്ല. 4. വൃത്തിയും വെടിപ്പുമില്ലാത്ത പീരിയഡ് ടൈമിൽ പോലും കുളിക്കാൻ മടിയുള്ളവരെ ഇഷ്ടമല്ല. 5. ആണുങ്ങൾക്ക് കുക്കിംഗ് അറിയില്ലെന്ന് പറയുകയും എന്നാൽ വീട്ടിൽ ഒരു ബൾബ് കേടായാൽ അത് മാറി ഇടാൻ പോലും അറിയാത്തവരുമായ പെണ്ണുങ്ങൾ കോമഡി തന്നെയാണ്. 6. പഠിച്ച് ഒരു ജോലി നേടാൻ അവസരം ഉണ്ടായിട്ടും അതിന് ശ്രമിക്കാതെ ഗവൺമെൻറ് ജോലിക്കാരനെ കല്യാണം കഴിച്ച് ലൈഫ് സെക്യുർ ആക്കാൻ നോക്കുന്ന പെൺകുട്ടികളെ ഇഷ്ടമല്ല. 7. No പറഞ്ഞാൽ അത് അംഗീകരിക്കാത്ത പെണ്ണുങ്ങൾ-അതായത് ഒരു പുരുഷൻ അയാൾക്ക് ടോക്സിക് അല്ലെങ്കിൽ വിവാഹം കഴിച്ചാൽ യോജിച്ച് പോകാൻ കഴിയില്ല എന്ന് മനസിലാക്കി പിൻമാറിയാൽ അയാൾക്ക് എതിരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും പറഞ്ഞു കള്ളക്കേസ് കൊടുക്കുന്ന സ്ത്രീകളെ ഇഷ്ടമല്ല. 8. സ്വാർഥ താൽപര്യത്തിനോ,വ്യക്തി വൈരാഗ്യം തീർക്കാനോ,ബ്ലാക്ക് മെയിലിംഗിനോ വേണ്ടി സ്ത്രീ സുരക്ഷാ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്ന സ്ത്രീകളെ ഇഷ്ടമല്ല. 9. ഗോൾഡ് ഡിഗ്ഗേഴ്സ് ആയ സ്ത്രീകളെ ഇഷ്ടമല്ല. 10. ഓവർ പൊസ്സസ്നീവസ് ആയ സ്ത്രീകളെ ഇഷ്ടമല്ല. 11. Pretty privilege കാണിക്കുന്ന സ്ത്രീകളെ ഇഷ്ടമല്ല. 12. സ്ത്രീകളിൽ പൊതുവേ കണ്ടു വരുന്ന ഹ്യൂമർസെൻസ് ഇല്ലായ്മ വളരെ ബോറാണ്. 13. ഒരു പ്രോബ്ലത്തെ ലോജിക്കലായി സമീപിക്കുന്നതിന് പകരം ഇമോഷണലായി സമീപിക്കുന്ന സ്ത്രീകളുടെ രീതി ശരിയല്ല. 14. എപ്പോഴും ഫോൺ വിളിച്ച് ഡിസ്റ്റർബ് ആക്കുന്നതും ഫോൺ വിളിച്ചപ്പോൾ അറ്റൻഡ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ അതിൻറെ പേരിൽ മുഖം വീർപ്പിച്ച് നടക്കുന്നതും പിണങ്ങുന്നതും അരോചകമാണ്. 15. വിദ്യാഭ്യാസം ഉണ്ടെന്ന് കാണിക്കാൻ വേണ്ടി സംസാരിക്കുമ്പോൾ അനാവശ്യമായി ഇംഗ്ലീഷ് വാക്കുകൾ തിരുകി കയറ്റുന്നതും മലയാളം വാക്കുകൾ നന്നായി ഉച്ചരിക്കാൻ അറിയാമെങ്കിലും മദാമ്മയാണെന്ന് കാണിക്കാൻ വേണ്ടി തെറ്റായി ഉച്ചരിക്കുന്നതും പലപ്പോഴും അരോചകമായി തോന്നാറുണ്ട്. 16. ആണുങ്ങൾ ചെയ്യുന്ന ചില തെറ്റായ കാര്യങ്ങൾ ചെയ്താൽ(മദ്യപാനം,പുകവലി,തെറി വിളി) ഇതൊക്കെ ചെയ്താൽ മാസ്സ് ആയി എന്ന് കരുതുന്ന പെണ്ണുങ്ങളുണ്ട്. 17. ''എനിക്ക് ആരുടേയും കെയറിംഗ് വേണ്ട'' എന്ന് പറയുകയും എന്നിട്ട് ഏതെങ്കിലും സ്ത്രീ കുഞ്ഞുങ്ങളെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയി പൊലീസ് പിടിയിലായ വാർത്തകളുടെ അടിയിൽ വന്ന് ''ഭർത്താവ് വേണ്ടത്ര കെയറിംഗ് കൊടുക്കാത്തത് കൊണ്ടാണ് ആ സ്ത്രീ അങ്ങനെ ചെയ്തത്'' എന്ന് പറഞ്ഞു ഇരട്ടത്താപ്പ് കാണിക്കുന്നത് വല്ലാത്ത വെറുപ്പീര് തന്നെയാണ്. 18. എപ്പോഴും പത്ത് മാസം ചുമന്ന് പ്രസവിച്ചതിൻറെ പേരും പറഞ്ഞ് ആൺകുട്ടികളെ മാത്രം ഇമോഷണൽ ബ്ലാക്ക് മെയിൽ ചെയ്യുന്ന അമ്മമാരുണ്ട്.അവരുടെ ദാമ്പത്യ ജീവിതം പോലും ഇവർ ഇല്ലാതാക്കും. 19. പാർട്ണറുടെ കുടുംബങ്ങളെ പറ്റി തരം താഴ്ത്തി സംസാരിക്കുകയോ അവരെപ്പറ്റി അപവാദം പറയുകയോ ചെയ്യുന്ന സ്ത്രീകൾ സത്യത്തിൽ വെറുപ്പ് ചോദിച്ച് വാങ്ങുന്നവരാണ്. 20. ഏറ്റവും അൺസഹിക്കബിൾ ആയിട്ടുള്ളൂ ഒന്നാണ് ബോഡി ഷെയിമിംഗ്.കറുത്തവരും ഉയരം കുറഞ്ഞവരും മെലിഞ്ഞവരുമായ ആണുങ്ങളാണ് പ്രധാന ഇരകൾ. 21. ''എൻറെ ഹെയർ സ്റ്റൈൽ എൻറെ ചോയ്സ് ആണ്'' എന്ന് പറയുന്ന പെൺകുട്ടികൾ തന്നെ താടിയും മുടിയും വളർത്തുന്ന ആണുങ്ങളെ ഇഷ്ടമല്ല എന്ന് പറയുന്നതും കണ്ടിട്ടുണ്ട്.
@athiravishnu_____6823
@athiravishnu_____6823 Жыл бұрын
@@advsuhailpa4443 Aiwa വന്നല്ലോ പൊട്ട കിണറ്റിലെ തവള 🤣
@abdulfathah6807
@abdulfathah6807 Жыл бұрын
@@newstech1769 perfect bro 😂😂 parayumbol rand sideum paraynmallo
@Blackpanthers15
@Blackpanthers15 Жыл бұрын
Well said👌👌👌👌👌👌👍👍😍😍
@newstech1769
@newstech1769 Жыл бұрын
എനിക്ക് സ്ത്രീകളിൽ പൊതുവേ ഇഷ്ടമില്ലാത്ത കാര്യങ്ങൾ - 1. ക്യൂട്ട് ആണെന്ന് കാണിക്കാൻ വേണ്ടി കോപ്രായങ്ങൾ കാണിക്കുന്നത് 2. ഒരു കാര്യം നേരിട്ട് പറയാതെ ഇമോഷണൽ ഡ്രാമ കാണിക്കുന്നത് 3. സോഷ്യൽ മീഡിയയിൽ ഫെമിനിസം പറയുകയും വിവാഹം കഴിക്കാൻ നേരത്ത് ജോലി,ശമ്പളം,വിദ്യാഭ്യാസം,സാമ്പത്തികം,സോഷ്യൽ സ്റ്റാറ്റസ് ഇവയിലൊക്കെ തന്നേക്കാളും ഡൊമിനൻറ് ആയ ഒരാളെ തെരെഞ്ഞെടുത്തു തൻറെ പങ്കാളിയേക്കാളും താഴെ നിന്നാൽ മതിയെന്ന അടിമ സ്വഭാവം കാണിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പുകാരികളെ ഇഷ്ടമല്ല. 4. വൃത്തിയും വെടിപ്പുമില്ലാത്ത പീരിയഡ് ടൈമിൽ പോലും കുളിക്കാൻ മടിയുള്ളവരെ ഇഷ്ടമല്ല. 5. ആണുങ്ങൾക്ക് കുക്കിംഗ് അറിയില്ലെന്ന് പറയുകയും എന്നാൽ വീട്ടിൽ ഒരു ബൾബ് കേടായാൽ അത് മാറി ഇടാൻ പോലും അറിയാത്തവരുമായ പെണ്ണുങ്ങൾ കോമഡി തന്നെയാണ്. 6. പഠിച്ച് ഒരു ജോലി നേടാൻ അവസരം ഉണ്ടായിട്ടും അതിന് ശ്രമിക്കാതെ ഗവൺമെൻറ് ജോലിക്കാരനെ കല്യാണം കഴിച്ച് ലൈഫ് സെക്യുർ ആക്കാൻ നോക്കുന്ന പെൺകുട്ടികളെ ഇഷ്ടമല്ല. 7. No പറഞ്ഞാൽ അത് അംഗീകരിക്കാത്ത പെണ്ണുങ്ങൾ-അതായത് ഒരു പുരുഷൻ അയാൾക്ക് ടോക്സിക് അല്ലെങ്കിൽ വിവാഹം കഴിച്ചാൽ യോജിച്ച് പോകാൻ കഴിയില്ല എന്ന് മനസിലാക്കി പിൻമാറിയാൽ അയാൾക്ക് എതിരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും പറഞ്ഞു കള്ളക്കേസ് കൊടുക്കുന്ന സ്ത്രീകളെ ഇഷ്ടമല്ല. 8. സ്വാർഥ താൽപര്യത്തിനോ,വ്യക്തി വൈരാഗ്യം തീർക്കാനോ,ബ്ലാക്ക് മെയിലിംഗിനോ വേണ്ടി സ്ത്രീ സുരക്ഷാ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്ന സ്ത്രീകളെ ഇഷ്ടമല്ല. 9. ഗോൾഡ് ഡിഗ്ഗേഴ്സ് ആയ സ്ത്രീകളെ ഇഷ്ടമല്ല. 10. ഓവർ പൊസ്സസ്നീവസ് ആയ സ്ത്രീകളെ ഇഷ്ടമല്ല. 11. Pretty privilege കാണിക്കുന്ന സ്ത്രീകളെ ഇഷ്ടമല്ല. 12. സ്ത്രീകളിൽ പൊതുവേ കണ്ടു വരുന്ന ഹ്യൂമർസെൻസ് ഇല്ലായ്മ വളരെ ബോറാണ്. 13. ഒരു പ്രോബ്ലത്തെ ലോജിക്കലായി സമീപിക്കുന്നതിന് പകരം ഇമോഷണലായി സമീപിക്കുന്ന സ്ത്രീകളുടെ രീതി ശരിയല്ല. 14. എപ്പോഴും ഫോൺ വിളിച്ച് ഡിസ്റ്റർബ് ആക്കുന്നതും ഫോൺ വിളിച്ചപ്പോൾ അറ്റൻഡ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ അതിൻറെ പേരിൽ മുഖം വീർപ്പിച്ച് നടക്കുന്നതും പിണങ്ങുന്നതും അരോചകമാണ്. 15. വിദ്യാഭ്യാസം ഉണ്ടെന്ന് കാണിക്കാൻ വേണ്ടി സംസാരിക്കുമ്പോൾ അനാവശ്യമായി ഇംഗ്ലീഷ് വാക്കുകൾ തിരുകി കയറ്റുന്നതും മലയാളം വാക്കുകൾ നന്നായി ഉച്ചരിക്കാൻ അറിയാമെങ്കിലും മദാമ്മയാണെന്ന് കാണിക്കാൻ വേണ്ടി തെറ്റായി ഉച്ചരിക്കുന്നതും പലപ്പോഴും അരോചകമായി തോന്നാറുണ്ട്. 16. ആണുങ്ങൾ ചെയ്യുന്ന ചില തെറ്റായ കാര്യങ്ങൾ ചെയ്താൽ(മദ്യപാനം,പുകവലി,തെറി വിളി) ഇതൊക്കെ ചെയ്താൽ മാസ്സ് ആയി എന്ന് കരുതുന്ന പെണ്ണുങ്ങളുണ്ട്. 17. ''എനിക്ക് ആരുടേയും കെയറിംഗ് വേണ്ട'' എന്ന് പറയുകയും എന്നിട്ട് ഏതെങ്കിലും സ്ത്രീ കുഞ്ഞുങ്ങളെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയി പൊലീസ് പിടിയിലായ വാർത്തകളുടെ അടിയിൽ വന്ന് ''ഭർത്താവ് വേണ്ടത്ര കെയറിംഗ് കൊടുക്കാത്തത് കൊണ്ടാണ് ആ സ്ത്രീ അങ്ങനെ ചെയ്തത്'' എന്ന് പറഞ്ഞു ഇരട്ടത്താപ്പ് കാണിക്കുന്നത് വല്ലാത്ത വെറുപ്പീര് തന്നെയാണ്. 18. എപ്പോഴും പത്ത് മാസം ചുമന്ന് പ്രസവിച്ചതിൻറെ പേരും പറഞ്ഞ് ആൺകുട്ടികളെ മാത്രം ഇമോഷണൽ ബ്ലാക്ക് മെയിൽ ചെയ്യുന്ന അമ്മമാരുണ്ട്.അവരുടെ ദാമ്പത്യ ജീവിതം പോലും ഇവർ ഇല്ലാതാക്കും. 19. പാർട്ണറുടെ കുടുംബങ്ങളെ പറ്റി തരം താഴ്ത്തി സംസാരിക്കുകയോ അവരെപ്പറ്റി അപവാദം പറയുകയോ ചെയ്യുന്ന സ്ത്രീകൾ സത്യത്തിൽ വെറുപ്പ് ചോദിച്ച് വാങ്ങുന്നവരാണ്. 20. ഏറ്റവും അൺസഹിക്കബിൾ ആയിട്ടുള്ളൂ ഒന്നാണ് ബോഡി ഷെയിമിംഗ്.കറുത്തവരും ഉയരം കുറഞ്ഞവരും മെലിഞ്ഞവരുമായ ആണുങ്ങളാണ് പ്രധാന ഇരകൾ. 21. ''എൻറെ ഹെയർ സ്റ്റൈൽ എൻറെ ചോയ്സ് ആണ്'' എന്ന് പറയുന്ന പെൺകുട്ടികൾ തന്നെ താടിയും മുടിയും വളർത്തുന്ന ആണുങ്ങളെ ഇഷ്ടമല്ല എന്ന് പറയുന്നതും കണ്ടിട്ടുണ്ട്.
@myopinion9471
@myopinion9471 Жыл бұрын
ezhuthan othiri time eduthalle😄👍.
@haripriyamalu7187
@haripriyamalu7187 Жыл бұрын
I had been Mansplained by many men in multiple times If we didn't asked for a man's explanation they were like അങ്ങനെ അല്ല ഇങ്ങനെ ആണ് നിനക്കു ഒന്നും അറിയില്ല ഞാൻ പറഞ്ഞു തരാം എന്ന ഭാവത്തിൽ ഉള്ള സംസാരം Chankathi trolls videos okke athinu example aanu pne Smoking my ex bf who was a chain smoker I don't have any problem with smoking ath ororutharude choice aanu bt i don't like it's smell ഒരു വട്ടം ഞാൻ എന്റെ കൂടെ നിന്നു smoke cheyyaruth എനിക്ക് അതിന്റെ smell ഇഷ്ടമല്ലെന്നു അവനോട് പറഞ്ഞപ്പോൾ cig valichit എന്റെ മുഖത്തോട്ട് അതിന്റെ പുക ഊതി ഇതൊക്കെ എന്തോ Heroism ആണെന്നു ആണ് ഇവന്റെ ഒക്കെ വിചാരം 😡
@JF59122
@JF59122 Жыл бұрын
Mansplaining is annoying as heck! 😖
@Boogey_M4N
@Boogey_M4N Жыл бұрын
ഓരോന്ന് ആലോചിച്ചു ഒരു glass ചായേം കുടിച്ചോണ്ട് വഴിയിൽ നിൽക്കുമ്പോ ഞാൻ എങ്ങോട്ട് ഓക്കേ നോക്കുന്നെന്ന് ഓർമ ഉണ്ടാവാറില്ല.. ആ വകയിൽ എന്നെ പോല്ലെ ഉള്ള ആൾകാരേം പെൺകുട്ടികൾ creepy ആയി കാണുന്ണ്ടാവും... 🤦🏻‍♂️
@athira221
@athira221 Жыл бұрын
Chumma nokunnathum stare chryunnathum onnalla staring namuk bhayankara uncomfortable aanu
@Rechu23944
@Rechu23944 Жыл бұрын
Illa bro...kure time orale thanne nokki nikkumbo aanu nmmk creepy aayitt thonnuka....allathe nokkunnath prblm alla...
@MPulpPoems
@MPulpPoems Жыл бұрын
സത്യം ട്രെയിനിൽ വെച്ച് പറ്റിയിട്ടുണ്ട്. Lock aaya ഫീൽ ആണപ്പോൾ. Etho futureine patti alojich ഇരിക്കുന്നു. പക്ഷെ നോക്കി ഇരിക്കുന്നിടത് ആരേലും ആവും. തല തിരിക്കാനും പറ്റുന്നില്ല.
@Lifelong-student3
@Lifelong-student3 Жыл бұрын
അത്‌ നോക്കണ്ട മച്ചാനെ..ചെലപ്പോ വഴിയേ പോണ പെൺപിള്ളേരെ വരെ ഏതാനും സെക്കന്റുകൾ ഒന്ന് നോക്കിയെന്നിരിക്കും...അവര് തിരിച്ചും നോക്കിയെന്നിരിക്കും സ്വഭാവികം.. അതിൽ പശ്ചാതപിക്കാൻ ഒന്നും ഇല്ല.. പക്ഷെ തുറിച്ചു നോട്ടം വേറെ ആണ്...അത്‌ അസ്വസ്ഥത ഉണ്ടാക്കും..
@rosemariyavarghese3553
@rosemariyavarghese3553 Жыл бұрын
No bro ...staring is different it really makes us uncomfortable also their facial expressions are also different
@zorroo_
@zorroo_ Жыл бұрын
jaiby bro... ivde ith parayumbo ee oru circlil ellavarum accept cheyam, athondanlo follow cheyyunnath... but the point is ingne coment chyana areankilum ningalude pole ulla channel kannunnundo enn polum samsaayam aaan... ennelm kand korach vivaram vekkuayrkm alle... hope😇💜
@roshnirl
@roshnirl Жыл бұрын
ഭരണം.നമ്മളെന്തോ അവരുടെ അടിമ ആണെന്ന രീതിയിൽ ഉള്ള പെരുമാറ്റം
@Enter___tainer
@Enter___tainer Жыл бұрын
പെണ്ണിന്റെ കാലിന്റെ ഇടയിലാണ് കുടുംബം, അന്തസ് തറവാട്ടു മഹിമ സ്ത്രീത്വം എന്നൊക്കെ ആണ് ഒരു typical മലയാളി ടെ atitude. 😏😏😏
@jyothi5563
@jyothi5563 Жыл бұрын
4:48 സത്യം ആണ്. After toilet many are not even washing hands
@jerinaj1441
@jerinaj1441 Жыл бұрын
@@liveac2064 😂😂😂 angane paranjukodu
@ananthakrishnan2935
@ananthakrishnan2935 Жыл бұрын
ആദ്യമായി ചാനലിനോട് ബഹുമാനം 😌
@jbitv
@jbitv Жыл бұрын
danx😁
@daphneboutique944
@daphneboutique944 Жыл бұрын
He is always sensible
@anittajohnson8557
@anittajohnson8557 Жыл бұрын
Ee comment vayikkonnu ariyilla ennalum type cheya . Njn Saudi Lu work cheyunna oru nurse aanu. Nammude aalgugalkku Karachiya Enna , coconut oil smell okke othiri ishtam aanu .but ivide as smell arkkum ishtam alla. Oinon smell they really hates 😆 Ivide vannathil pinne njn use cheyatha shower gel illa.body spray illa .total change aanu ithu. Paranja ellam correct aanu.
@anjuramesh1797
@anjuramesh1797 Жыл бұрын
Equality Kurach vimbu paranjitt swantham vittel oru karyavum cheyathe or cheyuvannel thanne ath ntho areyo help cheyunathannu own responsibility onumalla ennu prahasanam kanikunnavare ishtam alla...
@newstech1769
@newstech1769 Жыл бұрын
പെണ്ണുങ്ങളിലാണ് ഈ പ്രശ്നം കൂടുതൽ കണ്ടിട്ടുള്ളത്.ഇക്വാലിറ്റിയെപ്പറ്റി സോഷ്യൽ മീഡിയയിൽ തള്ളിമറിക്കുമെങ്കിലും വിവാഹം കഴിക്കാൻ നേരത്ത് ജോലി,ശമ്പളം,വിദ്യാഭ്യാസം,സമ്പത്ത് തുടങ്ങിയ കാര്യങ്ങളിലെല്ലാം തന്നേക്കാളും ഒരുപടി ഉയർന്ന നിലയിൽ ഉള്ള ആളെ മാത്രം തെരെഞ്ഞെടുത്തു അവിടെ അവനേക്കാളും താഴെ നിൽക്കാൻ ശ്രമിക്കുന്നത് കാണാം.
@jyothi3371
@jyothi3371 Жыл бұрын
Chumma alarivilich aggressiveness kanikkunnavare ishtame alla
@kscm9571
@kscm9571 Жыл бұрын
😂😂😂
@shanioabraham460
@shanioabraham460 Жыл бұрын
Aareyo kuthi paranja poole.. 🤭 Dr fans please note… one “era” on stage 😅
@jyothi3371
@jyothi3371 Жыл бұрын
@@shanioabraham460 uyyo vilichariyikkalle. Ippo odivarum kure ennam
@aleemaaa4780
@aleemaaa4780 11 ай бұрын
I think unhygienic is when they don't clean their own plates after eating, leaving their food waste on the table itself (the ones they chew & spit) for their women to clean, leaving their under cloths for women to wash, leaving the bathroom unclean or urinating in the open etc. I don't think it has anything to do with the body odour.
@praseedapremkumar604
@praseedapremkumar604 Жыл бұрын
Ithinakath paranjath Unhygienic , possesive over caring etc okke ayittulla alkkare alle appo avark alle pollendath 😂 ath polli athre oll.(pakshe coments are toxic😐)😆
@ponnuchamik3459
@ponnuchamik3459 Жыл бұрын
Correct .nice vedio
@AbhijithSivakumar007
@AbhijithSivakumar007 Жыл бұрын
ഷിനോദ് ചേട്ടന്റെ വീഡിയോ 🥰🥰
@kingoflegends5927
@kingoflegends5927 Жыл бұрын
Ithrem tharam thazhnna comments idunnavarnmar sweyam vilikkum Malayali poli alley 🤢🤢
@newstech1769
@newstech1769 Жыл бұрын
തരംതാഴുന്ന രീതിയിൽ ഒരു ജെൻഡറിനെ അധിക്ഷേപിക്കുന്നതും തെറ്റല്ലേ വിശുദ്ധ സഹോദരാ
@RR-gr1ni
@RR-gr1ni Жыл бұрын
@@newstech1769 ayinu avar anugale moshamakiyatano paranje? The question was "what you don't like men" not "why you don't like men?"...pinne Thaanum Kure commentil thaniki sthreekale ishtapedatha karyangal copy paste cheythitundallo? Athu sthrevirudamennu arelum paranjo...grow up
@LadyLucifer_
@LadyLucifer_ Жыл бұрын
Correct anu ithoke Swantham anubavathil thane ithoke kanan Ella ladies num patum
@DP-369
@DP-369 Жыл бұрын
Shahul Malayil nte videos analyse cheyyumo?
@subinpauljoy
@subinpauljoy Жыл бұрын
ആൽഫാ ,സിഗ്മ മുയലുകൾ ആയിരിക്കും.
@Joslet123
@Joslet123 Жыл бұрын
indian citizenship and possession of its culture😁
@sarathsuresh7052
@sarathsuresh7052 Жыл бұрын
Ithupole penkuttikalil ankuttikalkkishtamillathathu enna topic-il public opinion eduthaal majority wan comedy aayirikkum😂. Enthaayaalum innathe penkuttikalkku kore valid point samsarikkanundakum
@valappottukal3512
@valappottukal3512 Жыл бұрын
Jaiby chetta aa vedioykl thazhe Vanna maravazha aanungalude comment aan sahikkan pattathath
@sachintnair6208
@sachintnair6208 3 ай бұрын
എനിക്ക് ഇന്റെരെസ്റ്റ്‌
@kesiyasebastian4810
@kesiyasebastian4810 Жыл бұрын
Correct Bro👍👍👍👍💯
@anandhurajan4991
@anandhurajan4991 Жыл бұрын
I'm male human and i agree what you're saying about the smoking and I'm not hygiene person . But according to your logic ആണുങ്ങൾ കഴിക്കുന്ന ഫുഡ് തന്നെയല്ലേ പെണ്ണുങ്ങളും കഴിക്കുന്നത് അപ്പോ ആ smell അവർക്കും ഉണ്ടാകില്ലേ. ( i know this video is about mens ) ആണുങ്ങൾക്ക് ഫുഡ് കഴിക്കുമ്പോ ഉള്ള മണം എന്ന് പറഞ്ഞത് കൊണ്ട് പറഞ്ഞതാണ്
@kbmanojkpz4315
@kbmanojkpz4315 Жыл бұрын
സ്വയം നവീകരിക്കരണം സാധ്യമാക്കുന്നത്, ♥
@uch674
@uch674 10 ай бұрын
sigmas focus on their goals not girls 🗿🗿
@twinklegeorge2990
@twinklegeorge2990 Жыл бұрын
Enik eshtapettu thurich nokunathu 😂pwoli presentation
@fathima_6_5_7
@fathima_6_5_7 Жыл бұрын
കോഴിയെ കട്ടവൻ പൂട തലയിൽ തിരയുന്നത് പോലെ ഉണ്ട് ഇവന്മാരുടെ കമന്റ്‌സ്...
@najlafaizus6845
@najlafaizus6845 Жыл бұрын
😂😂😂
@sudeeppm3434
@sudeeppm3434 Жыл бұрын
Good video 👍
@englishrose1636
@englishrose1636 Жыл бұрын
Ego main anu mikkavarkkum. Girls korech active ayi, bold ayi, avare sukhippikkunna reethiyil perumariyillengil, kaliyakkiyal thirichu marupadi kodukkunnundel... Okke ego lu kollum.
@libragirl5533
@libragirl5533 Жыл бұрын
I like Men who are: Experts When It comes To cooking and doing House Chores...I mean Independent Men are Soo Damn attractive 💖. 2. Men Who take Care Of their Parents and siblings! 3. Men Who Can Take care Of Themselves....They should do self Care...Which is Very Much Important...He must Be Confident and He should Have Self Love 4. Men Who Respect Wimin 💖 that's also a Very Relevant Quality which I seek In Every Men 😌 5. He Should Be brave and If He is a sports Man...Then Congratulations 🎉 you are In 💖💖💖😌
@lalappanlolappan2605
@lalappanlolappan2605 Жыл бұрын
The problem is that such a perfect man will prefer only a perfect woman☺️.
@newstech1769
@newstech1769 Жыл бұрын
അതായത് ഒരു അടിമയെ ആണ് ഇഷ്ടം
@ToxicCat360
@ToxicCat360 Жыл бұрын
@@newstech1769 athaan
@libragirl5533
@libragirl5533 Жыл бұрын
@@newstech1769 Not adima...Lolll 😂...I am an Independent girl...so I only Prefer an Independent man!
@libragirl5533
@libragirl5533 Жыл бұрын
@@lalappanlolappan2605 and I am a Woman who posess all these Qualities!
@silentman7315
@silentman7315 Жыл бұрын
Formal dress ഇട്ടി പോയാൽ ഒരു തുറിച്ച് നോട്ടം...🙄🙄Sunglasses 😎 വെച്ചാൽ തുറിച്ച് നോട്ടം..
@IjasVellayicode
@IjasVellayicode Жыл бұрын
Caring ആണെന്ന് കാണിക്കാൻ വേണ്ടി care ചെയ്യുന്നത് തീരെ ഇഷ്ട്ടല്ല, charector വേണം, independent ആയിരിക്കണം.
@NM-vs5lg
@NM-vs5lg Жыл бұрын
Controlling behaviour, judgemental behaviour from men also i find it very irritating.
@Rechu23944
@Rechu23944 Жыл бұрын
Aa shorts njn ippo kandu...nxt kanda video ith.....athile cmnt valare disturbed aakki
@pradeep_mangalassery
@pradeep_mangalassery Жыл бұрын
👌👍
@llama_sidekick5452
@llama_sidekick5452 Жыл бұрын
I've seen some comments saying there's a noticable odour to women when they're on their periods? Has anyone else noticed this? Because I've never noticed it! Is it the kind of odour a bathe can mask?
@HD-cl3wd
@HD-cl3wd Жыл бұрын
Yes... I have even got the smell of sanitary pads...
@vichu809
@vichu809 Жыл бұрын
Ethile comments vayichit purushanmarodu Kurachu sthreekalku nalla abhiprayam anullo
@pallathbro3507
@pallathbro3507 Жыл бұрын
Virthiketta nottam plus unhygienic enikum ishtalla..ofcourse morattu thallamaar und busil enthelum function povumbol bynkara staring ahnnn ..njn tjirichu deshyathode nokkum
@AnandA2155
@AnandA2155 Жыл бұрын
Unhygienic ennaal enthaa uddeshikkunne? Smell aano? Atho general appearance o?
@swathhii
@swathhii Жыл бұрын
🙌🏼
@Sanchari_98
@Sanchari_98 Жыл бұрын
👍👍
@sidharthcs2110
@sidharthcs2110 Жыл бұрын
Wait ... Is flirting bad? Or did they meant to say, they don't like bad flirting?
@24kmagic88
@24kmagic88 Жыл бұрын
Njan pettanu വിയർക്കും njan unhygenic aanu😌😌😌
@SaleemSalu-iu2ri
@SaleemSalu-iu2ri 4 ай бұрын
I don't like other girls ok, ennu vacch ella girl's ineyum kuttam parayunilla chila girls inu ego and attitude 100%aanu avarey ishttamila, ennal respect tharunavarey ishttamaanu, over diolaug girls inthey vaayil ninnayirikkum ath first change chyeyyanam illengil avarum bad aanu🤐🤐🤐🤐🤐🤐
@kesss8708
@kesss8708 Жыл бұрын
💯🙌
@raseenanazar
@raseenanazar Жыл бұрын
Oru comment nu reply kodutha nte comment njn ee vdeo il kandu... ellam kallikanulla thanne enna oru worst comment..... Ithoke thanne ahnn ishtam allathath
@skillhunter4804
@skillhunter4804 Жыл бұрын
i don't think labeling people's desire to cyber bully people behind fake IDs as "identity crisis" is useful or accurate here, and it could lead to bad generalizations if this idea is popularized among leftist spaces the lack of usage of their real names is just so that they can escape accountability, not because they don't know who they themselves they are Also, an identity crisis can exist in a person with an online fake acc, but only if they're overtly dedicated to a persona on that acc, not cyberbullies who know what they're doing to an extent
@karthikas4902
@karthikas4902 Жыл бұрын
ഇവിടെ കണ്ട എല്ലാ കമന്റ്സ്ന്റെ പിന്നിലും ഉള്ള കാരണം എന്താണ് എന്നുവച്ചാൽ പറന്റിംഗ് ലേ കുഴപ്പങ്ങൾ ആണ്.. പിന്നെ ഒട്ടൊക്കെ സോസൈറ്റി യും..
@mphoenix9375
@mphoenix9375 Жыл бұрын
Aanungalku pothuve ula pucham. Sthrigalku general knowledge, technical knowledge ilanu munkootti chindichu vekum.
@myopinion9471
@myopinion9471 Жыл бұрын
Adutha episode boys nte reaction vanam😊
@shabithakaroor9992
@shabithakaroor9992 Жыл бұрын
Your biggest enemy is within yourself and that is your EGO. As a human being we have to become a better version of ourselves every day. Know your ego and tame it because that is how you start your journey towards self perfection.
@gokuedits9352
@gokuedits9352 Жыл бұрын
Innale itta video kand sub cheythu innathe video yude content um👍👍
@roshithk9764
@roshithk9764 Жыл бұрын
Body smell different ആയിരിക്കും... Thats not controllable
@meghapreethajayan9901
@meghapreethajayan9901 Жыл бұрын
Girl boy yennola verthiriv maari nammal onnaanu yennolla chindha undaakum🥰😻..... athaanu vendath 🥰