No video

പിള്ളേരുമായി മരത്തണലിൽ ഇത്തിരി വർത്തമാനം പറഞ്ഞു🌳😍

  Рет қаралды 934,507

Abhishad Guruvayoor

Abhishad Guruvayoor

Күн бұрын

For more videos Check my KZfaq Video PlayList Abhishad Guruvayoor⏯️👇
Business Motivation Videos💼💪
• BUSINESS MOTIVATION💼
Motivation & Fun🔥😁
• MOTIVATION & FUN🔥😀
Educational & Fun👨‍🏫😍
• EDUCATIONAL & FUN 😀🤝
My Vlogs🕺🏻😍
• My Vlog😍
#abhishadguruvayoor #funny #dc #dccomics #students #nature #forest #tree #school #nostalgia #comedy #motivation #education #educational

Пікірлер: 658
@shaijushaiju4942
@shaijushaiju4942 Жыл бұрын
നേരിൽ കാണാൻ കൊതിയുള്ള ഒരാൾ..🥰🥰🥰🥰
@minimolprasad4096
@minimolprasad4096 Жыл бұрын
സത്യം 👍💞
@shahabaskareem1141
@shahabaskareem1141 Жыл бұрын
Sathyaayittum
@AbcdAbcd-tm9qq
@AbcdAbcd-tm9qq Жыл бұрын
Yes
@jigj700
@jigj700 Жыл бұрын
Paisa koduthal avideyum varum
@user-ys5er1mz7b
@user-ys5er1mz7b Жыл бұрын
Njanum 😊❤
@rosemarysarads7190
@rosemarysarads7190 10 ай бұрын
സാറിൻറെ ക്ലാസ്സ് എനിക്ക് ഒരുപാട് ഇഷ്ടമാണ് ഞാൻ കേൾക്കാറുണ്ട് ടൈം കിട്ടുമ്പോഴൊക്കെ അല്ലാഹുതആല ശരീരം സുഖവും ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ എന്നും ഈ സന്തോഷം നിലനിൽക്കട്ടെ ആമീൻ
@FebinaFaisal791
@FebinaFaisal791 18 күн бұрын
ആമീൻ
@abbasmoothikkal133
@abbasmoothikkal133 Жыл бұрын
ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഒരു പാവം മനുഷ്യൻ ❤️❤️❤❤മ്മടെ ചങ്ക്
@ABHISHEK.A-ln3zo
@ABHISHEK.A-ln3zo 4 ай бұрын
Yed😊
@ABHISHEK.A-ln3zo
@ABHISHEK.A-ln3zo 4 ай бұрын
❤❤❤❤❤
@leavesnroots2655
@leavesnroots2655 Жыл бұрын
എനിക്കും നേരിട്ട് കാണാൻ ഒത്തിരി ആഗ്രഹമാണ്. .സാറിന്റെ ഒരു ക്ലാസ്സ്‌ കേൾക്കാൻ ഒരു ഭാഗ്യം കിട്ടണമായിരുന്നു
@ammuzzworld876
@ammuzzworld876 Жыл бұрын
സാധാരണക്കാരിൽ ഒരു സാധാരണക്കാരൻ😍👌❤️You are a good motivator👌🙏🔥
@sasarsas1352
@sasarsas1352 Жыл бұрын
സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിലാണ് sir ന്റെ class... ഈ അടുത്ത കാലത്താണ് ഞാൻ ഇദ്ദേഹത്തിന്റെ വീഡിയോ കാണൽ തുടങ്ങിയത് ഇപ്പോ എവിടെ കണ്ടാലും ഓടി വന്നു നോക്കും
@gamingwithfire6557
@gamingwithfire6557 Жыл бұрын
Njanum
@haifafathima2985
@haifafathima2985 Жыл бұрын
Njanum
@shafeedasudheer450
@shafeedasudheer450 Жыл бұрын
Nalla rasamulla class ❤❤❤❤🎉🎉🎉🎉🎉
@jamsheerch569
@jamsheerch569 Жыл бұрын
ഞാനും
@sumithasreenivasan2886
@sumithasreenivasan2886 Жыл бұрын
ഞാനും
@elizabethjose2288
@elizabethjose2288 Жыл бұрын
മറ്റുള്ളവരെ ചിരിപിക്കുന്ന നല്ല അറിവുകൾ വിളമ്പി കൊടുക്കുന്ന സഹോദര ... God ഒരുപാട് ആയുസ്സും ആരോഗ്യം നൽകി ഇതു പോലെ നല്ല ക്ലാസ്സ്‌ കൊടുത്തു മനുഷ്യന് tension മാറുകയും ഉള്ള life സമാധാനം കിട്ടാൻ ശ്രമിക്കുക.... ഈ മനുഷ്യൻ positive ആയി എപ്പോളും ചിരിപിക്കുന്ന തിന് thanks brother God bless your Family always
@3vsworld921
@3vsworld921 Жыл бұрын
ഇപ്പോഴാണ് താങ്കളുടെ വീഡിയോകൾ കാണുന്നത്. ഒരേസമയം ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും 👍👍👌
@soumyapr3616
@soumyapr3616 Жыл бұрын
സാറിനെ നേരിൽ കാണണമെന്ന് വളരെയധികം ആഗ്രഹമുണ്ട് , സാറിന്റെ ഓരോ വീഡിയോ കാണുമ്പോഴും ഒരുപാട്ചിരിക്കാനും അതിലേറെ ചിന്തിക്കാനും ഉണ്ടാകും,
@sameerapksameera2442
@sameerapksameera2442 3 ай бұрын
7:12 7:12 ex
@sameerapksameera2442
@sameerapksameera2442 3 ай бұрын
7:12 7:12 ex
@zakmalayil4432
@zakmalayil4432 Жыл бұрын
എത്ര ചിരിക്കാത്തവനും നിങ്ങളുടെ ക്ലാസ്സ്‌ കേട്ടാൽ ചിരിക്കും 😄😄
@haneefapattambi5888
@haneefapattambi5888 Жыл бұрын
Sathyam
@shamlasaleem973
@shamlasaleem973 Жыл бұрын
Ys😂
@shabeerali6168
@shabeerali6168 4 ай бұрын
😂😂
@snehasree7652
@snehasree7652 10 ай бұрын
മനസ്സിൽ എന്തെങ്കിലും ഒരു സംഘർഷം ഉണ്ടാകുമ്പോൾ abhishad sir ന്റെ ഒരു വീഡിയോ കണ്ടാൽ മതി... Mind ഒരുപാട് relaxed ആകും. Daily sir ന്റെ വീഡിയോ കണ്ടു കണ്ടു ക്ലാസ്സിൽ കുട്ടികളെ പഠിപ്പിക്കുമ്പോൾ ഇടയ്ക്ക് അഭിഷാദ് style of talking കയറിവരും 😂😂😂😂
@arkids8749
@arkids8749 Жыл бұрын
സാർ ന്റെ വീഡിയോ സൂപ്പർ മനസറിഞ്ഞു ചിരിച്ചു പോവും❤
@praveena409
@praveena409 5 ай бұрын
ഞാൻ ഇന്നലെ മുതൽ ആണ് ഈ വീഡിയോ ശ്രദ്ധിക്കാൻ തുടങ്ങിയത്.. എന്ത് രസം ആണ് കേട്ട് ഇരിക്കാൻ.. ചിരി കാണാൻ തന്നെ നല്ല രസം ആണ്
@lathanair9524
@lathanair9524 Жыл бұрын
ഒരിക്കലെങ്കിലും ഒന്ന് കാണണം ഈ വലിയ മനുഷ്യനെ....... ഒന്ന് സംസാരിക്കണം ❤
@sabigafoor2886
@sabigafoor2886 Жыл бұрын
Yss
@sameeraambiliparamban3654
@sameeraambiliparamban3654 Жыл бұрын
സാറിന്റെ ഓരോ ക്ലാസും ആസ്വദിച്ചാണ് കേൾക്കാറുള്ളത്. സാറിനെ എന്നെങ്കിലും നേരിട്ട് കാണണമെന്ന ആഗ്രഹമുണ്ട്.
@shanijashanija3340
@shanijashanija3340 Жыл бұрын
Sir ന്റെ ഓരോ വീഡിയോസ് അസ്വദിച്ചു കാണുന്നു. നേരിട്ട് ക്ലാസ് കേൾക്കാൻ ആഗ്രഹിക്കുന്നു. 🥰😄👌
@sajnashameer1756
@sajnashameer1756 Жыл бұрын
എത്ര കേട്ടാലും മടുപ്പുതോന്നില്ല ഒരിക്കലെങ്കിലും നേരിൽ കാണണം എന്ന് ആഗ്രഹിക്കുന്നു
@rajeenarajeena4443
@rajeenarajeena4443 Жыл бұрын
Yes
@Nusaiba882
@Nusaiba882 Жыл бұрын
Me to
@ramlyramly688
@ramlyramly688 Жыл бұрын
എല്ല്ലാവരും ഫോണിൽ മാത്രമായിരുന്നു അപ്പോളാണ് പ്രളയം വന്നത് അതുനോക്കാനാണ് അവർ ഒന്നു തല ഉയർത്തിയത് ഇതിൽ ഞാനും ഉൾപെടും ❤️🌹🌹👌👍🏻👍🏻🌹💕 ഇതിൽ കമന്റ്‌ അയച്ച എല്ലാവർക്കും ഞാൻ ലൈക്‌ അടിച്ചിട്ടുണ്ട് കാരണം എല്ലാവരുടെ അഭിപ്രായം ഇഷ്ടം
@ramlyramly688
@ramlyramly688 Жыл бұрын
തങ്കു യൂ sir നിങ്ങളുടെ തിരക്കിലും റിപ്ലൈ t🙏🙏🙏
@RethiRethi-ek1bt
@RethiRethi-ek1bt 5 ай бұрын
👍👌
@bindhup1516
@bindhup1516 Жыл бұрын
ഈ video എന്തുകൊണ്ടും Super. Biggest fecilities ഉള്ളടിത്തു നിന്നും സാറിനെ ഈ ഗ്രാമത്തിലെ കുഞ്ഞുങ്ങളുടെ മുമ്പിൽ കണ്ടപ്പോൾ സന്തോഷം തോന്നി. സാറിന് ദൈവം തന്ന കഴിവ് എല്ലാർക്കും എല്ലായിടത്തും എത്തിക്കാൻ കഴിയട്ടെ .... God bless you sir.🙏
@Renukahareesh-rr1rb
@Renukahareesh-rr1rb Жыл бұрын
ചിരിച് ചിരിച്ചു കണ്ണ് നിറഞ്ഞു 🤣🤣🤣🤣ചിരിക്കാത്ത ഹെഡ് ടീച്ചർ ചിരിച്ചത് പൊളി
@soumyasmurali69
@soumyasmurali69 Жыл бұрын
Sir ൻ്റേ വീഡിയോ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. ടെൻഷൻ ഉള്ള സമയത്ത് പോലും ഒരു positive തരുന്ന സംസാരം.
@abdullatheef5014
@abdullatheef5014 Жыл бұрын
കൂടുതൽ ഇഷ്ട്ടമുള്ള ബ്രദർ വാക്കുക്കൾ ചിന്ധിക്കാനും പഠിക്കാനുമുണ്ട് കണ്ണുനീരലെ കണ്ടിട്ടുണ്ട് നേരിൽ കാണാൻ ഒരുപാട് മോഹമുണ്ട് എന്റെ ബോസ്സ് ഒരു ട്രയിനറാണ് അസ്‌ലം തെഞ്ഞ്പാലം പക്ഷെ നിങ്ങൾ. ....ഒരു രക്ഷയും ഇല്ല 👍❤️❤️❤️❤️❤️
@rameesanadeer6734
@rameesanadeer6734 Жыл бұрын
Super class ആണ്. തമാശയിൽ കൂടി അറിവുകൾ പകരുന്നു 🎉❤
@naushadkmuhammed2778
@naushadkmuhammed2778 Жыл бұрын
ട്രെയിനിൽ ആസ്വദിച്ചു ഒരുപാട് യാത്രകൾ നടത്തിയ ആളാണ് ഞാൻ. അതുപോലുള്ള യാത്രകളൊന്നും ഇനി നടക്കില്ല, പുതുതലമുറയുടെ നഷ്ടം ഇത്തരം കാര്യങ്ങളാണ്.
@ShahidahassanShahidahassan
@ShahidahassanShahidahassan 10 күн бұрын
Sir, നല്ല ഒരു കുട്ടുകാരൻ, ഗുരു, പിതാവ്, motivator, എന്താ പറയുക.... അല്ലാഹ് താങ്കളെ ആരോഗ്യത്തോട് ആയുസ്സോടുകുടി ദിർഘനാൾ ജീവിക്കാൻ അനുഗ്രഹിക്കട്ടെ..... 👍❤️🙏
@jaseelpp6469
@jaseelpp6469 Жыл бұрын
സർ പറഞ്ഞത് വളരെ ശരിയാണ്. അധിക ആൾക്കാരും മൊബൈലിൽ തന്നെയാണ്. ഇന്നത്തെ കുട്ടികളോട് വീടിന്റെ പുറത്ത് എത്ര തൈകൾ ഉണ്ടെന്ന് ചോദിച്ചാൽ മതി പറയാൻ കഴിയില്ല. കാരണം ഒരേ മൊബൈലിലാണ്.
@nusaibamoideen5494
@nusaibamoideen5494 Жыл бұрын
എന്റെ schl ലെ principal ഉം ഇങ്ങനെ തന്നെയാണ് ചിരിച്ചോണ്ട്. Sir ദേഷ്യപ്പെട്ടാലും എനിക്ക് ചിരിവരും. അതുപോലെ തന്നെയാണ് ഞാനും teacher ആയി work ചെയ്‌തപ്പോൾ കുട്ടികളെ തമാശ പറഞ്ഞു ചിരിപുച്ചുകൊണ്ടേയിരിക്കും. കുട്ടികളുടെ കൂടെ ground ഇൽ ഇറങ്ങി football cricket വേളിബോൾ. തുടങ്ങിയ എല്ലാം കളികളും കളിക്കുമായിരുന്നു. Teachers ഉം കൂടെ കളിക്കുമ്പോൾ കുട്ടികൾക്കുണ്ടാവുന്ന സന്ദോഷം ഒന്ന് വേറെതന്നെയാ. Girls ഉം boys ഉം അടികൂടും miss നമ്മുടെ കൂടെ കളിക്കണം എന്ന് പറഞ്ഞു. പഠിക്കാൻ പോയതിനേക്കാൾ കൂടുതൽ സന്ദോഷം ഉണ്ടായത് ഒരു teacher ആയി work ചെയ്തപ്പോൾ ആണ് 🤗🤗ആകുട്ടികളെയൊക്കെ കാണണം എന്നുപോലും തോന്നാറുണ്ട് ചിലപ്പോൾ 😢😢😢😢
@Abhishadguru
@Abhishadguru Жыл бұрын
Nice
@nusaibamoideen5494
@nusaibamoideen5494 Жыл бұрын
🥰🥰🥰
@rimarose9594
@rimarose9594 Жыл бұрын
എൻ്റെ ടീച്ചറേ നിങ്ങളെ എനിക്ക് ടീച്ചർ ആയി കിട്ടിയില്ലല്ലോ ❤️
@nusaibamoideen5494
@nusaibamoideen5494 Жыл бұрын
@@rimarose9594 🥰🥰🥰🥰
@mubashiramubimubashiramubi4729
@mubashiramubimubashiramubi4729 Жыл бұрын
Nice 😊
@zakeerhussain3234
@zakeerhussain3234 Жыл бұрын
അഭിഷാദ് സാർ നിങ്ങൾ സൂപ്പർ ആണ് അടിപൊളി പ്രസന്റേഷൻ ആണ് സാറിന്റെ ക്ലാസ്സ്‌ ഹാസ്യത്തിലൂടെ മോട്ടിവേഷൻ 👍🏻👍🏻👍🏻👏🏻👏🏻👏🏻🥰🥰🔥🔥🔥👌🏻👌🏻👌🏻
@lineeshkumar6360
@lineeshkumar6360 Жыл бұрын
ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിത്വം കഴിഞ്ഞ ആഴ്ച്ച നേരിൽ കാണാനും സെൽഫി എടുക്കാനും .കഴിഞ്ഞു വളരെ സന്തോഷം ഓർക്കുന്നുണ്ടൊ ഗോകുലം മാളിൽ
@mixedfamilyvlogs
@mixedfamilyvlogs 9 ай бұрын
അടിപൊളി ക്ലാസ്സാണ്👌 എപ്പോഴും കാണും😎 ഇഷ്ടമാണ്❤ ചിരിക്കാനും😂 ചിന്തിക്കാനും🤔 ഒരു ലൈക്ക് തരാനും👍
@binumm191
@binumm191 Жыл бұрын
എനിക്ക് ഏറ്റവും കൂടുതൽ ആഗ്രഹം പഠിച്ചു ജോലി നേടാൻ ആണ് 😂. പക്ഷെ ഏറ്റവും മടിയുള്ള കാര്യം പഠിക്കാൻ ആണ്. പഠിച്ചു തുടങ്ങിയാൽ ഓക്കേ ആവും.😅
@Saadiavlog123
@Saadiavlog123 9 ай бұрын
😂😂😂😂
@suharasuhara6828
@suharasuhara6828 Жыл бұрын
Ente ponnooo igal oru sambavattaaa❤you so much......njan igade video kanan vendi mathrame idh thurakkollu👍👍👍
@NabeelaP-we9gj
@NabeelaP-we9gj 9 ай бұрын
സത്യം... 🥰മഴ നനഞ്ഞാൽ പനി വരില്ല.. എന്റെ കുഞ്ഞുങ്ങൾക്ക് 4,5 വയസായി മൂത്തയാൾ നടക്കാൻ തുടങ്ങിയ പ്രായം മുതൽ ഇപ്പഴും വലിയ മഴ വന്നാൽ അത് തീരുന്നത് വരെ മഴകൊള്ളും....❤❤sir ur very sweet man🥰🥰
@simplechemistry4u917
@simplechemistry4u917 5 күн бұрын
Very true
@suharasuhara6828
@suharasuhara6828 Жыл бұрын
Njan nigade ella video yum kanarund pakshe comment idan samayam kittarilla....ippo othiri varkkulla samayama ..... nigal poliya mashe
@nazimaanazii5699
@nazimaanazii5699 Жыл бұрын
ഇന്ന് ആദ്യമായി സാറിൻ്റെ വീഡിയോ കണ്ടു ..new subscriber ❤
@sakeerhusain2439
@sakeerhusain2439 2 ай бұрын
എല്ലാം അവതരണവും നന്നാവുന്നുണ്ട് ഉയരങ്ങളിൽ എത്തിച്ചു തരട്ടെ
@ChakkaraP1234z
@ChakkaraP1234z Жыл бұрын
Sir ന്റെ വീഡിയോസ് കാണാൻ നല്ല രസം ആണ് 🥰🥰🥰🥰
@nusaibamoideen5494
@nusaibamoideen5494 Жыл бұрын
ഞാൻ ദേഷ്യം വരുമ്പോൾ എന്റെ മോനെ അടിക്കും. അതു ഒന്ന് നിർത്തണമെന്നാണ് എന്റെ ആഗ്രഹം. 😢😢😢😢.
@mufeedaperambath780
@mufeedaperambath780 Жыл бұрын
Enikum aaa oru karyame ollu . Same avastha
@nusaibamoideen5494
@nusaibamoideen5494 Жыл бұрын
@shereenamuhammadmalappuram3920 😢😢😢😢😢
@sobhapk3836
@sobhapk3836 Жыл бұрын
കുറച്ചു കഴിയുമ്പം തിരിച്ചു കിട്ടും നോക്കിക്കോ
@nusaibamoideen5494
@nusaibamoideen5494 Жыл бұрын
@@cute-ni7qj പടച്ചോനെ അങ്ങെനെയൊന്നും പറയല്ലേ.അല്ലാഹ് 😢😢😢😢hus ന്റെ ഉമ്മാന്റെ കിറികിരി കേൾക്കാൻ വയ്യാത്തപ്പോൾ ആ ദേഷ്യo തിർക്കുന്നതാണ് 🥹🥹🥹🥹
@nusaibamoideen5494
@nusaibamoideen5494 Жыл бұрын
@@sobhapk3836 😎😎
@mayahariprasad8740
@mayahariprasad8740 Жыл бұрын
👏👍🏻Neril kanan pattiyittund orikkal Train il vachu😊parijayapedan poyappol ottum madiyillathe samsarichu orupad santhosham thonni appol🙏
@rojasmgeorge535
@rojasmgeorge535 Жыл бұрын
ഉശിരുള്ള ക്ലാസ്സ്‌... അഭിനന്ദനങ്ങൾ.. 🙏🏽🙏🏽🙏🏽🙏🏽🧚🧚💥💥❤️‍🩹
@shefffi
@shefffi Жыл бұрын
Happy to see your sessions❤ great to hear❤ Upload more videos❤❤
@user-ks1yw2ys5c
@user-ks1yw2ys5c 15 күн бұрын
ഈ പരിപാടി വളരെ അധികം ഇഷ്ടമാണ് ഇദ്ദേഹത്തെ നേരിൽ കാണണമെന്ന് ആഗ്രഹം ഉണ്ട് 🌹🌹
@shynijayaprakash1464
@shynijayaprakash1464 Жыл бұрын
സർ, എന്താ ഒരു posative energy... നമിക്കുന്നു 🙏🙏🙏🙏
@dhashu4gvlog964
@dhashu4gvlog964 Жыл бұрын
അല്ല മാഷേ മുഴുവൻ അപ്ലോഡ് ചെയ്തു കൂടേ. ഈ മുറി വീഡിയോ കണ്ടിട്ട് ഒരു തൃപ്തി ഇല്ല
@PreethyPreethy-pv2yp
@PreethyPreethy-pv2yp Жыл бұрын
സാറിനെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട് 🥰🥰🥰🥰🥰
@IslamicQuotes-zi2hz
@IslamicQuotes-zi2hz Жыл бұрын
enikkk. dukkam verumbo ningle vidio nokum adodu koode ende ಎಲ್ಲ sangadam maarikittum. nalla positive eenargy kittu masha allah. ningal oru sambavam thanne ❤😂😮❤ur great man
@Roshanxxx111
@Roshanxxx111 Жыл бұрын
Ath anganeyanu chalar.vaachalamay samsarich vashthakakum atoru kalayanu ellarkum patula
@shabeer4800
@shabeer4800 Жыл бұрын
Real Trainer ❤❤❤❤❤❤
@ushap6933
@ushap6933 Жыл бұрын
സാറിൻ്റെ.motivation super.
@raihanathkunjimmu2259
@raihanathkunjimmu2259 Жыл бұрын
ഒരു പാട് ഇഷ്ടായി ഞങൾ ട്രെയിനിൽ പോവുമ്പോ സംസാരി ച്ചും പാട്ട് പാടിയും കളിച്ചും ചിരിച്ചും പോവൽ നല്ല രസാ
@aminamoideenkutty2411
@aminamoideenkutty2411 6 ай бұрын
എനിക്ക് ഭയങ്കര ആഗ്രഹം ഉണ്ട് അഭിഷാബിനെ കാണാൻ ഗുരുവായൂർ ആണ് എങ്കിലും കാണുന്നത്തെങ്ങിനെ
@user-ei2om5ki5q
@user-ei2om5ki5q 2 ай бұрын
സാറിൻറെ എല്ലാ ക്ലാസുകൾ കാണുന്നുണ്ട്ചിരിപ്പിക്കുന്നുണ്ട് ചിന്തിപ്പിക്കുന്നു വളരെ നല്ല ക്ലാസ്സ്
@sreeshalachu9564
@sreeshalachu9564 Жыл бұрын
ഹായ് സർ ഞങ്ങൾ ഫാമിലി കഴിഞ്ഞ ഫെബ്രുവരി നിങ്ങളെ കണ്ടു പരിചയപ്പെട്ടിരുന്നു ഗുരുവായൂരിൽ ഒരു ഹോട്ടലിൽ വച്ച് 🥰🥰
@jntpps7280
@jntpps7280 Жыл бұрын
😂😂😂തള്ളുമ്പോ കറന്റ് പോകും 😂😂😂😂
@myblissindia5103
@myblissindia5103 Жыл бұрын
ചിരിച്ചും, ചിരിപ്പിച്ചും ഒരുപാട് അറിവും, പ്രചോദനവും തരുന്നു 🥰🥰🥰 MYBLISS INDIA
@sajithavijayan7611
@sajithavijayan7611 Жыл бұрын
,,,,,,,,
@rahiyanthmikdad6854
@rahiyanthmikdad6854 Жыл бұрын
എനിക്കും കാണാൻ ആഗ്രഹം ഉണ്ട്.. 😔 ആഗ്രഹം അല്ലാഹു നിറവേറ്റി തരട്ടെ...
@muhammedrafi2161
@muhammedrafi2161 Жыл бұрын
Machan Poli thanne...workinu pokumpo oru mood indaarnnilla...ippo Poli aayi
@stepstogloryfromkerala
@stepstogloryfromkerala 2 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു... എല്ലാ വീഡിയോകളും കണ്ടുന്ന് തോന്നുന്നു 😍😍🥰
@SajeNomics
@SajeNomics Жыл бұрын
Sir upload more videos.. Iam a parallel tution centre teacher... So useful🥰
@shabeer4800
@shabeer4800 Жыл бұрын
Its Great sir 🙏
@padmaprasadkm2900
@padmaprasadkm2900 10 ай бұрын
താങ്കളെ ഒരു പാടിഷ്ടം താങ്കൾ പറഞ്ഞ ഒരു കാര്യം ഒരുപാട് വലിയ കാര്യം കൂർത്ത പാറക്കല്ലുകൾ പരസ്പരം ഉരഞ്ഞ് മിനുസമുള്ള വെള്ളാരം കല്ലുകൾ ആവുന്നു❤
@simidileep6073
@simidileep6073 6 ай бұрын
ഒരിക്കൽ എങ്കിലും ഈ ക്ലാസ്സിൽ ഒന്നിരിക്കാൻ പറ്റിയിരുന്നെങ്കിൽ എന്നു ഓർക്കുന്നുണ്ട് ❤❤
@jamsheera9308
@jamsheera9308 Жыл бұрын
Ithpoloru motivation speech ente childhoodil kittiyirunnenkil njan ippo aarengilumokke aayene..😂 you are such a spiritual motivation speaker sir❤
@Sirajmuneer-bt5ii
@Sirajmuneer-bt5ii 5 ай бұрын
Jnaanum 😂😂😂😂😂
@user-ri6kz2cz3m
@user-ri6kz2cz3m Жыл бұрын
ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😅
@niyoshakhan2485
@niyoshakhan2485 4 ай бұрын
കാണാനും ഇക്കയുടെ ക്ലാസ്സ്‌ കേൾക്കാനും നല്ല ആഗ്രഹം ഉണ്ട് ട്ടോ 😘😘
@ameerjan9491
@ameerjan9491 Жыл бұрын
നേരിൽ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു❤❤❤
@rekzox1398
@rekzox1398 Жыл бұрын
Ivanithra valiya motivatorakumennarinjilla...njangalore schoolila padiche....congrats da...😊 sajila😊
@Abhishadguru
@Abhishadguru Жыл бұрын
Aaha..happy for your message
@padmajapappagi9329
@padmajapappagi9329 Жыл бұрын
നേരിൽ കാണുവാനും ഇങ്ങനെ ഉള്ള ഒരു മീറ്റിംഗ് അറ്റൻഡ് ചെയ്യാനും ആഗ്രഹം ഉണ്ട്
@sabeenabasheer6824
@sabeenabasheer6824 Жыл бұрын
Kurach ayello kanditt ennu ortheyullu...😅 Apozhekkum vannallo vanamaala.... 🤗 Anyway....Superb..👌🏻👌🏻👍🏻👍🏻👍🏻 Chiriyiloode karyangal kunjungalikkethichu... Superb... 👍🏻👍🏻👍🏻👍🏻☺️
@sreenathk6318
@sreenathk6318 Жыл бұрын
അഭിഷാദ് ഇക്ക ഞങ്ങളുടെ കോളേജിൽവരാമൊ പിലാത്തറ കോപ്പറേറ്റീവ് ഒന്ന് വരുമൊ ഇക്കയുടെ മോട്ടിവേഷൻക്ലാസ്സ് കേക്കാൻ വളരെയധികം ആഗ്രഹം ആണ്
@basheerparambil1397
@basheerparambil1397 Жыл бұрын
ഉഷാറായിക്ക്ണ് 👍🏻🔥
@shamseenaseena1988
@shamseenaseena1988 Жыл бұрын
അച്ചോടാ പാവം മനുഷ്യൻ നേരിൽ കാണാൻ ആഗ്രഹം ഉണ്ട്
@azizma705
@azizma705 10 ай бұрын
ചിരിപ്പിച്ചു.. ചിന്തിപ്പിക്കുന്നതും... തമാശകളിലൂടെ.. വളെരെ ലളിത മായി കാര്യങ്ങൾ ഏതൊരു വിഖ്ത്യക്കും.. മനസ്സിൽ ആവും വിധം അങ്ങയുടെ കഴിവ്.. അപാരം.. എനിക്ക് വളരെ ഇഷ്ടം ആണ് അങ്ങയുടെ ഓരോ.. വിഡിയോസും.. അഭിനന്ദനങ്ങൾ 🌹.. നേരിൽ കാണാൻ ആഗ്രഹം ഉണ്ട്.. ഞാൻ അങ്ങയുടെ ഒരു കടുത്ത ആരാധകൻ ആണ്. അങ്ങയുടെ അടുത്ത നാട്ടിൽ ആണ്. കേച്ചേരി. ആണ്.. ഇപ്പൊ ദോഹയിൽ. ആണ്. ദോഹയിൽ വരുമ്പോൾ. അറിയിക്കാമോ.. പ്ലീസ്.. നന്ദിയോടെ. ഒത്തിരി. പ്രാർത്ഥനയോടെ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. 🌹🌹🌹🤲
@user-jd2uz6cr3t
@user-jd2uz6cr3t 3 ай бұрын
Super, super.❤❤❤❤abhishar. all the best .carry on.
@ismis9466
@ismis9466 Жыл бұрын
Last chocolate kodukkunnadhu paranjappo pand sir nte ABCD institutil class edukkan vannu njaan kuttikale kayyiledukkaan vendi mittayi koduthadhokke orma vannu 😍😍😍😍
@Abhishadguru
@Abhishadguru Жыл бұрын
Aaha..happy to meet you here
@ismis9466
@ismis9466 Жыл бұрын
​@@Abhishadguru ❤
@abdurahmanmk9702
@abdurahmanmk9702 Жыл бұрын
Mob. No. Plees
@ambadidev55
@ambadidev55 Жыл бұрын
Orikkalenkilum kananam ennu agraham unde❤
@deepa.d4194
@deepa.d4194 Жыл бұрын
Sirnte ക്ലാസ്സ്‌ കണ്ട അന്നത്തെ ദിവസം ഹാപ്പി, ചിരിച്ചു ഉല്ലസിച്ചു അടിപൊളിയാ 🥰
@vealsalav4072
@vealsalav4072 Жыл бұрын
സാർ എനിക്ക് സാറിനെ നേരിൽ കാണാൻ ഒരു പാട് ആ ഗ്രഹമുണ്ട് ഞാൻ കുന്ദംകുളംകാരിയാണ്
@ShifanaK-rp8ge
@ShifanaK-rp8ge Жыл бұрын
എനിക്ക് മാറ്റണം എന്ന് തോന്നാറുള്ള ഒന്നാമത്തെ കാര്യം ഒരു കാര്യത്തിലും തീരുമാനമെടുക്കാൻ കഴിയാത്ത എൻ്റെ മനസിനെയാണ്. അതിൻ്റെ ഫലമായി ജീവിതത്തിൽ ഒരുപാടു കാര്യത്തിൽ പരാചയപ്പെടേണ്ടി വന്നിട്ടുണ്ട്
@nijajacob6659
@nijajacob6659 Жыл бұрын
കറക്റ്റ് 🥰
@naseemanasi1883
@naseemanasi1883 Жыл бұрын
നേരിൽ കാണാൻ കൊതിയുള്ള ആൾ 🥰🥰🥰
@paruunni1313
@paruunni1313 5 ай бұрын
നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് അബി സർ
@rohithvlogs687
@rohithvlogs687 4 ай бұрын
കണ്ടുകൊണ്ടിരിക്കാൻ കേൾക്കാനും ഒത്തിരി ഇഷ്ടം തോന്നിയ ഒരു പേഴ്സണാലിറ്റി❤
@aaghurachu
@aaghurachu Жыл бұрын
Sir poliyatto,,,,ijjaathi punch talk,🔥🔥🔥🔥🔥
@roopaanair3368
@roopaanair3368 8 ай бұрын
Tension ullappol sir nte video kanarundu.very nice, excellent
@jancyjude5239
@jancyjude5239 Ай бұрын
ബോറടി തോന്നാതെ കെട്ടിരിക്കാൻ പറ്റുന്ന ക്ലാസ് 👍👍🙏❤️
@waheedaazeez3910
@waheedaazeez3910 Жыл бұрын
Your sessions are really interesting & all age groups could relate to you...keep going ...all the very best! I am truly a big fan of you!😊
@susammamoses8739
@susammamoses8739 5 ай бұрын
A very good person. Simple and friendly.
@Kaleshdnv
@Kaleshdnv Жыл бұрын
ഇടുക്കിയിൽ എവിടെങ്കിലും വരുന്നുണ്ടെങ്കിൽ അറിയിക്കണം എനിക്കും നേരിൽ കാണാൻ ആഗ്രഹം ഉണ്ട് 😊
@shajucs1820
@shajucs1820 Жыл бұрын
സംഭവാട്ടൊ 👍👌🙏
@AswathyM-hh4lo
@AswathyM-hh4lo 2 ай бұрын
എനിക്ക് ഈ മനുഷ്യനെ കാണാൻ ആഗ്രഹിക്കുന്നതിലും വലുതായി ഭാര്യയെ കാണാൻ ആഗ്രഹിക്കുന്നു
@muhammedziyan500
@muhammedziyan500 Жыл бұрын
എന്റെ മോന്റെ സ്കൂൾ Al islah english school kecheri.. proud moment.
@hafsanazeer4598
@hafsanazeer4598 Жыл бұрын
Enikkoru paadiishttama sir"nte vidio manasika sangarsham adhikamulla oru dhivasamann njan first sir"nte vidio kandath manasil othiri santhosham thonni annumuthal njan ellaa vidio'yum kaannum ❤
@reelshub4416
@reelshub4416 11 ай бұрын
ഒരു പാട് ഇഷ്ടം നിങ്ങളുടെ ക്ലാസ്സ്‌ കണ്ടു ഒരു പാട് ചിരിക്കും ഒത്തിരി സന്തോഷം ആണ് കാണാൻ ആഗ്രഹിക്കുന്ന ഒരാൾ ❤
@user-cb7cu3mk6s
@user-cb7cu3mk6s 9 ай бұрын
Sir ഞങ്ങടെ സ്കൂളിൽ ഒന്ന് vannenkil ഒരുപാട്‌ ഇഷ്ടം aan sirine class എല്ലാം
@rajeshwardayal9677
@rajeshwardayal9677 Ай бұрын
Very Nice presentation... ❤
@remadevipv9120
@remadevipv9120 11 ай бұрын
Sir, എനിക്ക് ചിരിപ്പിക്കുന്നവരെ, വളരെ ഇഷ്ട്ടമാണ്, 😊🙏, മഴ കൊണ്ടാൽ ഒരു കുഴപ്പവും ഇല്ല കുട്ടികളെ, ഞാനൊക്കെ പണ്ട് ഒരുപാട് മഴ കൊണ്ടതാണ്, 👌👌👍
@bilu1787
@bilu1787 Жыл бұрын
നല്ല ഒരു മനുഷ്യന ഈ സർ ഒന്ന് കാണണം എന്നുണ്ട്
@jaseelahamza7931
@jaseelahamza7931 Жыл бұрын
എനിക്ക് ഡിപ്രെഷൻ വന്നാൽ ഞാൻ ഇങ്ങേരുടെ വീഡിയോ അങ്ങ് കാണും അപ്പൊ എന്തോ എനെർജിയാണ്
@ishaqbp5751
@ishaqbp5751 Жыл бұрын
Eft യിൽ ചേർന്നൂടെ
@nimmy97
@nimmy97 Жыл бұрын
Superb.... 🎉❤❤❤... Entertainer... Good topic.. Waiting for next video🎉🎉
@sahalashalu3128
@sahalashalu3128 Жыл бұрын
Sir, Kannur varunnundenkil parayane 😃😃😃
@udeeshbalakrishnan9701
@udeeshbalakrishnan9701 10 ай бұрын
എന്നും രാത്രി ഒരു വീഡിയോയെങ്കിലും ഉൾക്കൊണ്ടിട്ടേ ഉറങ്ങാറുള്ളൂ .....
@honeyjas3754
@honeyjas3754 Жыл бұрын
Orupad santhoshay class.othiri tensionil ayrunnu.😍🥰♥️🔥🙏
Part 3 Reels Compilation😁👌
7:58
Abhishad Guruvayoor
Рет қаралды 334 М.
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 49 МЛН
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 28 МЛН
Flowers Comedy Thallal | Event | Ep# 02 (Part B)
49:23
Flowers Comedy
Рет қаралды 3 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН