No video

Pig farming malayalam|ലാഭകരമായ പന്നി വളർത്തൽ

  Рет қаралды 176,056

SHOJI RAVI

SHOJI RAVI

Күн бұрын

കോട്ടയം ഈരാറ്റുപേട്ട സ്വദേശിയായ ബേബിച്ചൻ സ്വന്തം വീട്ടുമുറ്റത്ത് വളരെ വൃത്തിയായി നടത്തുന്ന പന്നി ഫാമിന്റെ കാഴ്ചകൾ ആണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
babychan : 094471 37117

Пікірлер: 164
@Shojir1986
@Shojir1986 3 жыл бұрын
ബേബിച്ചൻ 094471 37117
@vishnujayaprakash7007
@vishnujayaprakash7007 3 жыл бұрын
Pwloi❤️👍
@ajayj1872
@ajayj1872 3 жыл бұрын
💌❣️
@yonasanthosh866
@yonasanthosh866 3 жыл бұрын
@@ajayj1872 l🤣
@dreamtycoon3533
@dreamtycoon3533 3 жыл бұрын
ഒരു കർഷകന്റെ എല്ലാ ചോദ്യങ്ങളും താങ്കൾ ചോദിച്ചു 👍
@agrofood97
@agrofood97 3 жыл бұрын
പന്നി ഫാം 👌 പല തെറ്റിധാരണകളും മാറി കിടു ഫാം 👌 കുറേ കാര്യങ്ങൾ അറിയാൻ സാധിച്ചു 🔥
@dfgdeesddrgg2600
@dfgdeesddrgg2600 3 жыл бұрын
"" Yes👍✌️😍❤️❤️ Thank you very much ""
@monsyjose2270
@monsyjose2270 3 жыл бұрын
In UFC
@Babu_2020
@Babu_2020 3 жыл бұрын
താങ്കളുടെ വീഡിയോ മറ്റു യൂടൂബേഴ്സിനും മാതൃകയാണ്.കൃത്യമായി കാര്യങ്ങൾ ചോദിച്ചറിയുന്നു. വള വള സംസാരം ഇല്ല. Congratulations
@babyjose1913
@babyjose1913 3 жыл бұрын
ഷോജി രവി 👍താങ്കളുടെ ചാനെൽ ആദ്യമായാണ് കാണുന്നത്, വളരെ നന്നായി ചോദ്യങ്ങൾ തയ്യാറാക്കി പ്രെസെന്റ് ചെയ്തിരിക്കുന്നു അനാവശ്യ ലാഗിങ് ഒട്ടും ഇല്ലാതെ കൃത്യമായി അറിയേണ്ടതെല്ലാം താങ്കൾ മനോഹരമായി ചെയ്തു ബേബിച്ചനും സൂപ്പറായി സഹകരിച്ചു രണ്ടു പേർക്കും ആശംസകൾ 👏👏👏👏👏👍👍👍
@Shojir1986
@Shojir1986 3 жыл бұрын
ചോദ്യം തയാറാക്കി എന്ന് പറയല്ലേ അതൊക്കെ അന്നേരം തോന്നുന്ന സംശയങ്ങൾ ചോദിക്കുന്നു കർഷകന്റെ അനുഭവം അവർ പറയുന്നു അതാണ്, നന്ദി
@palakkadan3531
@palakkadan3531 3 жыл бұрын
ഒരൊറ്റ സംശയം പോലുമില്ലാതെ ...വീഡിയോ അവസാനിപ്പിച്ചു പ്വളി....
@babuezhumangalam3714
@babuezhumangalam3714 3 жыл бұрын
ഇതുപോലുള്ള നല്ല വീഡിയോകൾ ഒക്കെ ചെയ്യുന്നത് പ്രത്യേകിച്ച് കൃഷിക്കാർക്ക് ഒക്കെ നല്ല പ്രയോജനം ഉണ്ട്. താങ്കളുടെ വീഡിയോ കണ്ടിട്ട് എങ്കിലും കുറച്ചു പേർക്കും കൂടി പ്രയോജനകരമായി തീരുന്നത് നല്ലൊരു അനുഭവമാണ് അനവധി കർഷകർക്ക് പ്രയോജനകരമായി തീരട്ടെഎല്ലാ നന്മകളും ആശംസിക്കുന്നു....
@babuezhumangalam3714
@babuezhumangalam3714 3 жыл бұрын
താങ്കളുടെ കഴിവിനെ ഞാൻ അഭിനന്ദിക്കുകയാണ് കാരണം ഇപ്പോൾ താങ്കൾ പുതിയൊരു മേഖല കൂടി തെരഞ്ഞെടുത്തു കർഷകർക്ക് ഒക്കെ അത് വളരെ പ്രയോജനകരമായി തീർക്കുന്നതിനു വളരെ സന്തോഷമുണ്ട് എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നു....
@thankachankidangayil6947
@thankachankidangayil6947 3 жыл бұрын
ഒരു സാധാരണക്കാരന് അറിയേണ്ട എല്ലാ കാര്യങ്ങളും കൃത്യമായി ചോദിക്കുകയും ചോദ്യത്തിന് നല്ല ആൻസർ നൽകുകയാണ് ചെയ്തത് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@premjipanikar270
@premjipanikar270 3 жыл бұрын
Best video and your questions are very perfect and the farm Babychayan keeping very good and neat and clean
@jobyjoy7043
@jobyjoy7043 3 жыл бұрын
കൃഷി ചെയ്യാൻ ആഗ്രഹം ഉണ്ട്.... സ്ഥലം ഇല്ല.... ഒരു നേഴ്സ് ആണ്.... കഷ്ടപ്പെടാൻ തയ്യാറാണ്..... സ്ഥലം എടുക്കാനും ഷെയർ ഇടാനും ആരേലും ഉണ്ടോ??? ജീവിതത്തിൽ ജയിച്ചു കാണിക്കണം എന്നുറപ്പിച്ച ഒരു സാധാരണക്കാരൻ 😄
@aij6
@aij6 3 жыл бұрын
Place evda bro,
@jobyjoy7043
@jobyjoy7043 3 жыл бұрын
Kottayam aanu.... Vaikom
@MrEmkeyes
@MrEmkeyes 3 жыл бұрын
@@jobyjoy7043 Kanjiramatom aanengil enikku sthalam undu' koodam
@krishnakrishnakumar2587
@krishnakrishnakumar2587 3 жыл бұрын
Bro സ്വന്തം നാട്ടിൽ വേണ്ട .. palakkad വായോ ... കുറഞ്ഞ വിലക്ക് സ്ഥലം കിട്ടും.. ധാരാളം വെള്ളവും ഉണ്ട് ആൾപ്പാർപ്പ് കുറവുമാണ്... വിജയിക്കാൻ കഴിയും.. . ധാരാളം പന്നി ഫാം കൾ എറണാംകുളത്തുള്ള ക്രൈസ്തവർ palakkad നടത്തുന്നുണ്ട്..... വിജയിക്കും...
@eljojohnthayil
@eljojohnthayil 2 жыл бұрын
Number tha bro njanum oru nurse anu
@sureshcnair7037
@sureshcnair7037 3 жыл бұрын
0:11 പന്നി കർഷകൻ എന്ന് വിളിച്ചപ്പോൾ എനിക്ക് അത് തെറിയായി തോന്നി
@user-ug3xi8wq6h
@user-ug3xi8wq6h 3 жыл бұрын
പന്നി അതിന് ഒരു മൃഗം അല്ലെ .തെറി അല്ല്ല്ലൊ
@mikhaelscaria2714
@mikhaelscaria2714 3 жыл бұрын
enikkum entho oru spelling mistake pole feel cheythu
@jithjimmy7044
@jithjimmy7044 3 жыл бұрын
Enikkum
@powerfullindia5429
@powerfullindia5429 3 жыл бұрын
🤣🤣
@sanjosebiju1045
@sanjosebiju1045 3 жыл бұрын
@@user-ug3xi8wq6h അതിന് പന്നിയേ ഇനി മുതൽ ബാബുവെന്നൊ അല്ലെങ്കിൽ സാബുവെന്നോ ഒക്കെ വിളിച്ചോളു😆😆
@gbfarmsthrissur2406
@gbfarmsthrissur2406 3 жыл бұрын
സൂപ്പർ വീഡിയോ ഷോജി bro 👏👏👏
@Shojir1986
@Shojir1986 3 жыл бұрын
Thankz bro
@tajudheentaju6694
@tajudheentaju6694 3 жыл бұрын
Itvere kandatil varetty vidio kidu
@hariprasad6033
@hariprasad6033 3 жыл бұрын
Total concept marithanne 💥
@shanoobleo5682
@shanoobleo5682 3 жыл бұрын
150×4,500= 6,75,000 40×22,000=8,80,000 🔥 ഒരു വർഷം 15 Laksham ഒരു മാസം 1,25,000🔥🔥
@muntharihounds712
@muntharihounds712 3 жыл бұрын
കൊടൂരം .. ഞാൻ ചെയ്യുന്നുണ്ട് .. ചൂട് കാശ് കിട്ടും പക്ഷേ ഒടുക്കത്തെ പണിയാ , തീറ്റ , ലേബർ കോസ്റ്റ് , മരുന്ന് , ഡീസൽ ചിലവ് കിഴിക്കുമ്പോൾ 40% അങ്ങ് പോകും
@sanjosebiju1045
@sanjosebiju1045 3 жыл бұрын
@@muntharihounds712 പണിയാൻ തയ്യാറുള്ളവർക്ക് ലാഭകരമായ തൊഴിൽ
@thrillermovies7645
@thrillermovies7645 3 жыл бұрын
@@muntharihounds712 നിങ്ങളുടെ ഫാo അടുത്ത് വീട് ഒന്നും ഇല്ലേ
@minijoseph7057
@minijoseph7057 3 жыл бұрын
കൊള്ളാല്ലോ.. അടിപൊളി 🥰👍
@handmadefactory188
@handmadefactory188 3 жыл бұрын
Nalla clean aanu farm and pig
@sureshcnair7037
@sureshcnair7037 3 жыл бұрын
*പന്നിയെ വളർത്താൻ ഭയങ്കര പ്രയാസമാണ് Bro പന്നിയെ വീട്ടിൽ വളർത്തുന്നുണ്ടെങ്കിൽ അവിടെക്ക് അയൽ വാസിയോ ബന്ധുക്കളോ വരില്ല അത്രക്കും വൃത്തികെട്ട നാറ്റമാണ് ഇവറ്റിങൾക്ക് പിന്നെ ഇവർ ഒരിക്കലും ആടുകളെയും പോത്ത് ,പശുക്കളെയും പോലെ നല്ല ഭക്ഷണമല്ല കഴിക്കുക ഹോട്ടൽ വേസ്റ്റും കോഴിസ്റ്റേറും ഒക്കെയാ കഴിക്കുക മാത്രമല്ല വിര കുളിക ഇടക്ക് ഇടക്ക് നൽകണം അലെങ്കിൽ മാംസത്തിൽ വിര വരും വേസ്റ്റിലെ വിരകൾ പോകാൻ വേണ്ടിയാണ് വിരഗുളിക കൊടുക്കുന്നത് നല്ല Careing കൊടുക്കണം ഇവയ്ക്ക് അലെങ്കിൽ പണി പാലും വെള്ളത്തിൽ കിട്ടും ഇവരുടെ ശരീരം വൃത്തിയായി സൂക്ഷിച്ചിലെങ്കിൽ ഈച്ചവെന്ന് മുട്ടയിട്ട് ശരീരത്തിൽ വൃണവും പുഴുവും വരും ദിവസും 2 or മൂന്ന് നേരം ഇവറ്റിങ്ങളെ കുളിപ്പിക്കണം അതേപോലെ തന്നെ ഇവരുടെ farm മും Clean ചെയ്യണം എത്ര റിസ്ക്കാണ് ഇവന്മാരെ വളർത്താൻ ആടിനെയും പശുവിനെയും നോക്കുന്ന പോലെ ഈസിയല്ല ഇവരെ നോക്കാൻ അത്ര ലാഭവും കിട്ടില്ല. അനുഭവം ഗുരു എൻ്റെ സുഹൃത്തിന് നഷ്ടം ആണ് പന്നിവളർത്തലുകൊണ്ട് ഉണ്ടായത്*
@Shojir1986
@Shojir1986 3 жыл бұрын
നിങ്ങൾ തന്നെ പറയുന്നുണ്ടല്ലോ എന്തൊക്കെ ചെയ്യണം എന്ന് അതൊക്കെ ചെയ്തു അടിപൊളി ആയിട്ടാണ് അവർ ഫാം നടത്തുന്നത്. വീടിന്റ മുറ്റത്ത് തൊട്ടടുത്തുള്ള വീട്ടുകാർക്ക് പോലും ഒരു ബുദ്ധിമുട്ടും ഇല്ല
@mikhaelscaria2714
@mikhaelscaria2714 3 жыл бұрын
nammal kodukkunnathalle pig thinnunnathu, nalla food koduthu nokkuka avar thinnolum
@powerfullindia5429
@powerfullindia5429 3 жыл бұрын
ഞങ്ങൾ 10 yr ആയി നടത്തുന്നുണ്ട് നൊ prblm💪
@sanjosebiju1045
@sanjosebiju1045 3 жыл бұрын
പന്നിവളർത്തൽ അത്ര റിസ്ക് ഉള്ള ജോലി അല്ല കെട്ടോ. വിര ഗുളിക ഒന്നര മാസം പ്രായമുള്ള കുഞ്ഞിനു മാത്രം കൊടുത്താൽ മതി. Tiles ഇട്ട കൂടും വെന്ത തീറ്റയും ആണെങ്കിൽ പിന്നെ വിരശല്യം ഉണ്ടാവില്ല. പിന്നെ മണം; അത് നമ്മൾ കൈകാര്യം ചെയ്യുന്നതു് പോലെ ഇരിക്കും. നല്ല neat ആയി നോക്കിയാൽ 10 മീറ്റർ ദൂരത്തു പോലും ദുർ ഗന്ധം ഉണ്ടാവില്ല. അത്തരം ധാരാളം ഫാമുകൾ കേരളത്തിൽ ഇന്നുണ്ട്. അശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ അവസാനം നഷ്ടത്തിൽ നിർത്തി പോകേണ്ടിവരും.
@anjumolm.c6798
@anjumolm.c6798 Жыл бұрын
@@powerfullindia5429 evideya sthalam.njagalku start cheyyanam ennund
@chandraputharan4075
@chandraputharan4075 3 жыл бұрын
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കിട്ടി 🌜🌝🌛
@kl03kudumbam13
@kl03kudumbam13 3 жыл бұрын
Shoji video kk jhan kanarund. Ellam valarea nannaitund
@IamHarikriz
@IamHarikriz 3 жыл бұрын
Shoji chetto preshakarkk ulla ella chodhyangalkum e video kaanunnode answer kittunnu ❤️
@sabad5637
@sabad5637 3 жыл бұрын
It's look beautiful
@akshayganesh2251
@akshayganesh2251 3 жыл бұрын
Nalla upakaram ulla video nannai cheythittund keep going all the best❤️☺️
@johnmathew8269
@johnmathew8269 2 жыл бұрын
Very nice and beautifull iner view.super....
@yadukrishnans.8400
@yadukrishnans.8400 2 жыл бұрын
Good video🍃
@thwayyibff9573
@thwayyibff9573 3 жыл бұрын
അൽ പൊളി ❤❤❤❤❤
@ajusunnykochukudiyil
@ajusunnykochukudiyil 2 жыл бұрын
എനിക്ക് 5 സെന്റ്. മാത്രമേ സ്ഥലമുള്ളു. വീടിനെടു ചേർന്ന് ഒരു പന്നിയേയേലും വളത്താൻ സാധിക്കുമോ
@kuttappayi4684
@kuttappayi4684 3 жыл бұрын
നല്ല വീഡിയോ ആയിരുന്നു... പുതുതായി കുറേ കാര്യങ്ങള്‍ അറിയാന്‍ സാധിച്ചു..
@sunilwildtrippin4687
@sunilwildtrippin4687 2 ай бұрын
Can you please do a video on the Angamaly Variety of pigs.
@abhilashradhakrishnan1708
@abhilashradhakrishnan1708 3 жыл бұрын
@Shoji, Pig Farm inu vendi aa license / legal requirement enthoke ennu onnu advice / guide cheyamo. Thanks
@somarajer8101
@somarajer8101 3 жыл бұрын
നല്ല അവതരണം
@aneeshkumar5157
@aneeshkumar5157 3 жыл бұрын
ട്രെയിനേജ് സിസ്റ്റം കാണിച്ചില്ല
@suneeshvh1018
@suneeshvh1018 3 ай бұрын
Njan thudakkam 2kuttykale മാത്രം vedichu oru വർഷം കൊണ്ട് 12കുട്ടികൾ ഉണ്ടായി total 14എണ്ണം valare labam anu thittayum kuravanu എന്ത് തേങ്ങയും കേഴിക്കും
@Themanwithholywounds
@Themanwithholywounds 3 жыл бұрын
സൂപ്പർ ബേബിച്ച
@rohithrohi3730
@rohithrohi3730 3 жыл бұрын
Very good video and video quality also
@powerfullindia5429
@powerfullindia5429 3 жыл бұрын
എല്ലാരും ഇനി പന്നി കൃഷി തുടങ്ങട്ട്വ ♥️♥️💪💪💪
@mohananpillai3966
@mohananpillai3966 Ай бұрын
Supper
@user-ni9hx3zk5j
@user-ni9hx3zk5j 3 жыл бұрын
Adipoli video👍💚
@kailasnath2440
@kailasnath2440 3 жыл бұрын
Very informative
@yadhuyadhu5901
@yadhuyadhu5901 2 жыл бұрын
അടിപൊളി videos
@muaythaigala817
@muaythaigala817 3 жыл бұрын
അടിപൊളി
@SadasivanMB
@SadasivanMB 3 жыл бұрын
Very good video..tnq
@reshmirpillai6632
@reshmirpillai6632 Жыл бұрын
Good video 😊
@bludarttank4598
@bludarttank4598 3 жыл бұрын
കിടു കിടു ഫാം
@prijeesht3a871
@prijeesht3a871 3 жыл бұрын
Chettan parayunath yallam manasilakum athamayi chayuna aleke yallam manasilakum.
@SheTechY12
@SheTechY12 3 жыл бұрын
😊🙏good
@AjeeshKumarRV
@AjeeshKumarRV 3 жыл бұрын
ബ്രോ ഇന്ന് വെളുപ്പാൻകാലത്താണല്ലോ..??? Informative Video 👏👏👏
@Shojir1986
@Shojir1986 3 жыл бұрын
ഉന്നം തെറ്റി വെടിവെച്ചതാ
@AjeeshKumarRV
@AjeeshKumarRV 3 жыл бұрын
@@Shojir1986 😂🤣😂🤣😂
@anandafarmsportsculture5264
@anandafarmsportsculture5264 2 ай бұрын
👍
@malluentertainments.
@malluentertainments. 2 жыл бұрын
Clean pannifaam👍🏻
@EAZYLEARNINGKEY
@EAZYLEARNINGKEY 3 жыл бұрын
helpful
@rohithkasrod6601
@rohithkasrod6601 3 жыл бұрын
First
@vijumonthomas2773
@vijumonthomas2773 2 жыл бұрын
Too many bloggers living on the hard work of others. These bloggers begin to live by their hard work would inspire more people and may have more subscribers. Begin to work. Don't eat from the begin bowl of these hard works.
@sandeepcp1211
@sandeepcp1211 3 жыл бұрын
1 dout eee panni valarthal neighboursinu smell issue undakumo
@vinodgeorge7830
@vinodgeorge7830 3 жыл бұрын
Baby ചേട്ടന്റെ കോണ്ടാക്ട് നമ്പർ പറഞ്ഞില്ല
@sebi7392
@sebi7392 3 жыл бұрын
കൊടുത്തിട്ടുണ്ടാലോ cheto മുകളിൽ nok
@mariageorge2638
@mariageorge2638 3 жыл бұрын
👌👌
@adhiyoutube8452
@adhiyoutube8452 3 жыл бұрын
Namal panniya kodukumbol kilo rs 120 kittukayullo
@krishnakrishnakumar2587
@krishnakrishnakumar2587 3 жыл бұрын
സത്യമാണോ??? 😢😢😢 അപ്പൊ നഷ്ട്ടം വരില്ലേ??? 😢
@hariprasad6033
@hariprasad6033 3 жыл бұрын
❤️😍
@hades1849
@hades1849 3 жыл бұрын
👌
@NaviNavi-jc1kk
@NaviNavi-jc1kk 3 жыл бұрын
Enthu vedanippichu e pavangale kollunnathu. bhayankara kruratha thanne. Ella mrigangalkkum vedanayundu. Athu kondu mrigangale vedanippikkun nathu nirthanam
@sanjosebiju1045
@sanjosebiju1045 3 жыл бұрын
വേദന എല്ലാ മൃഗങ്ങൾക്കും ഒരു പോലെയല്ലെ. അല്ലാതെ പന്നിയ്ക്ക് മാത്രം പ്രത്യേകിച്ച് ഒരു വേദനയുണ്ടോ ?
@krishnakrishnakumar2587
@krishnakrishnakumar2587 3 жыл бұрын
മാംസം കഴിക്കാറുണ്ടോ നിങ്ങൾ??? 😌
@NaviNavi-jc1kk
@NaviNavi-jc1kk 3 жыл бұрын
@@krishnakrishnakumar2587 mamsam njan kazikkarilla
@ajayj1872
@ajayj1872 3 жыл бұрын
❣️❣️❣️
@sarathsl2787
@sarathsl2787 3 жыл бұрын
Panchayathil ninnoke Laisance kittumo
@jamesabraham12
@jamesabraham12 3 жыл бұрын
Bio Gas plant details
@rahulkramesh1583
@rahulkramesh1583 3 жыл бұрын
Gd video..
@rahulkramesh1583
@rahulkramesh1583 3 жыл бұрын
Valare krithym ayumm vyktham aayumm karyngl parnjuu....avatharipikkna vishyathil thalpryavumm arivumm und...kelkkunavanu upkarapedanm enna thonnalumm und.kp it up..
@thoppiljayakumareruva2281
@thoppiljayakumareruva2281 2 жыл бұрын
🌹👍
@mohananpillai3966
@mohananpillai3966 Ай бұрын
Suppe4
@rohithkasrod6601
@rohithkasrod6601 3 жыл бұрын
ഒരു വർഷം ആറു ലക്ഷം രൂപ വരുമാനം 👌👌👌👌👌👌👌
@sandeepcp1211
@sandeepcp1211 3 жыл бұрын
Smell kuraikkan nthu cheyanam
@arjunrnair2082
@arjunrnair2082 3 жыл бұрын
230 kg ulla ente murra pothine kodukan und,,kottayath anu
@subashkjose6381
@subashkjose6381 2 жыл бұрын
❤️❤️❤️❤️
@joyaljames3087
@joyaljames3087 3 жыл бұрын
🔥🔥🔥
@citypolymers8194
@citypolymers8194 3 жыл бұрын
✌✌✌✌✌
@sreevidhyaks4244
@sreevidhyaks4244 3 жыл бұрын
Jodi etra yanu
@sreevidhyaks4244
@sreevidhyaks4244 3 жыл бұрын
Panni kuttikale kittumo
@homemadeleds6709
@homemadeleds6709 2 жыл бұрын
എനിക്കും വളർത്തണം കുട്ടി കിട്ടാൻ ഉണ്ടോ കൂട് ഉണ്ട്
@mjsibikuttan3856
@mjsibikuttan3856 3 жыл бұрын
ഇതെവിടെയാണ്
@attractivepetstory8239
@attractivepetstory8239 3 жыл бұрын
👍👍👍👍💟
@vishnuramesh4801
@vishnuramesh4801 3 жыл бұрын
Script ezhuthitunond allae
@jobyanto5864
@jobyanto5864 2 ай бұрын
പമ്പര മൂക്കൻ, 🤣 ñഞങ്ങടെ അടുത്ത ഫാം ഉണ്ട്
@rajankg2964
@rajankg2964 3 жыл бұрын
Nice
@mjsibikuttan3856
@mjsibikuttan3856 3 жыл бұрын
എനിക്ക് ഒരു പന്നി കുഞ്ഞിനെ വേണം...
@jayankp9617
@jayankp9617 3 жыл бұрын
അവിടെ മുസ്ലിം വിഭാഗം അയൽവക്കത്തില്ലാത്തതുകൊണ്ട് കുഴപ്പമില്ല
@krishnakrishnakumar2587
@krishnakrishnakumar2587 3 жыл бұрын
അയല്പക്കത്തല്ല. . മേത്തൻ എവിടെയും പന്നി വളർത്താൻ അനുവദിക്കില്ല..
@asarjarealorganicfarmingte6644
@asarjarealorganicfarmingte6644 2 жыл бұрын
ആരാ പറഞ്ഞത്
@rethishkumarpk6061
@rethishkumarpk6061 3 жыл бұрын
ബിസിനസ്,ഒരു നേരം ആഹാരം കൊടുത്ത് maximum മൊതലക്കുന്നു.
@sanjosebiju1045
@sanjosebiju1045 3 жыл бұрын
ഒരു നേരം മാത്രം തീറ്റ കൊടുക്കുമ്പോൾ കൂടുതൽ തീറ്റ കൊടുക്കും. അല്ലാതെ ചെയ്താൽ പന്നി മെഴുത്ത് ഉരുണ്ട് ഇരിക്കുമോ?
@suresh.tsuresh2714
@suresh.tsuresh2714 2 жыл бұрын
😀👍👍🙏☘️
@Mhdyasarr
@Mhdyasarr 3 жыл бұрын
🤮🤮🤮🤮
@vijeeshv6834
@vijeeshv6834 3 жыл бұрын
നീ കഴിക്കേണ്ട അതിനെന്തിനാ അറപ്പ് കാണിക്കുന്നത്😁😁
@joethomas9876
@joethomas9876 2 жыл бұрын
😂😂
@gjayachandran
@gjayachandran 3 жыл бұрын
കൊടും ക്രൂരത വിറ്റു പണമുണ്ടാക്കുന്ന കൃഷി 😥😥😥
@Shojir1986
@Shojir1986 3 жыл бұрын
ചേട്ടൻ ഭക്ഷണം കഴിക്കാറുണ്ടോ
@powerfullindia5429
@powerfullindia5429 3 жыл бұрын
😁
@vijeeshv6834
@vijeeshv6834 3 жыл бұрын
ഈ പറയുന്നവൻ കോഴിയിറച്ചി കഴിക്കാറുണ്ടോ😁😁
@THETHODUKA
@THETHODUKA 3 жыл бұрын
ദേ ഈ ചേട്ടൻ മീനും കോഴിയും ബീഫും ഒന്നും തിന്നുകേല കേട്ടോ...
@prakasang9576
@prakasang9576 3 жыл бұрын
ഇയാൾ മണ്ടൻ ആണോ
@akfalks734
@akfalks734 3 жыл бұрын
Pig venda
@roophoseps6369
@roophoseps6369 3 жыл бұрын
Thankalkku vendakkil kanandaaa avashyam ullavan ndu
@akfalks734
@akfalks734 3 жыл бұрын
Thangalode parnjille
@arminyaakub8719
@arminyaakub8719 3 жыл бұрын
പോയി chak 🖕🖕🖕
@muntharihounds712
@muntharihounds712 3 жыл бұрын
ഹലാൽ പന്നി എടുക്കട്ടെ ?
@powerfullindia5429
@powerfullindia5429 3 жыл бұрын
പന്നി madio
@kl5auto
@kl5auto 3 жыл бұрын
👍
@emmanuelmathew3593
@emmanuelmathew3593 3 жыл бұрын
👌👌👌
@linojohn989
@linojohn989 2 жыл бұрын
🔥🔥🔥
@albintomy3339
@albintomy3339 3 жыл бұрын
👌👌
@ashabinu5224
@ashabinu5224 3 жыл бұрын
👌👌👌👌
what will you choose? #tiktok
00:14
Анастасия Тарасова
Рет қаралды 7 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 25 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 11 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 21 МЛН
Pig Farming kerala| Pig Farm malayalam| Fresh pork
22:49
SHAIJU24 VLOG
Рет қаралды 6 М.
what will you choose? #tiktok
00:14
Анастасия Тарасова
Рет қаралды 7 МЛН