No video

പിന്നോട്ടില്ല പിണറായി | Special Edition | Nishad Rawther

  Рет қаралды 7,942

MediaoneTV Live

MediaoneTV Live

Күн бұрын

പിന്നോട്ടില്ല പിണറായി | Special Edition | Nishad Rawther#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 48
@NavasNavas-fo1qm
@NavasNavas-fo1qm Ай бұрын
വിദ്യാർത്ഥി രാഷ്ട്രീയം ക്രിമിനൽ കുറ്റകരമാക്കിയാൽ..... എല്ലാ പ്രശ്നങ്ങളും അവസാനിക്കും....👍👍👍
@expat8746
@expat8746 Ай бұрын
അടിമ നൗഷാദിന്റെ നിഷാദിനെ അറിയില്ല പേരും അറിയില്ല..😂
@shylajamp2958
@shylajamp2958 Ай бұрын
അതുപോലെ ക്കെ രക്ഷാ പ്രവര്ത്തനം നടത്തിയാൽ... കേരളത്തിലെ ജനസംഖ്യ കുറഞ്ഞു കിട്ടും.. 😀
@remyas4681
@remyas4681 Ай бұрын
കേരളം വളരുകയാണ്... വളരെ വേഗം വളർന്നു കൊണ്ടിരിക്കുന്നു...! വളർന്ന് വളർന്ന് കേരളം ഉടൻ പശ്ചിമ ബംഗാൾ ആയി തീരുകയാണ്...! കമ്മ്യൂണിസ്റ്റു പാർട്ടികളുടെ ഒരു തിരുശേഷിപ്പു പോലും അവശേഷിപ്പിക്കാതെ..!!!
@PRDIBA
@PRDIBA Ай бұрын
ഒന്നുകിൽ മുഖ്യന് വട്ട്, .അല്ലേൽ മന: പൂർവ്വം പാട്ടി ഉന്മൂലനം പിന്നെ വിദേശത്ത് വിശ്രമം / എനിക്ക് ശേഷം പ്രളയം, ഓർമ്മ വന്നത് മുതൽ ചെങ്കൊടി പിടിച്ചതാ മാറ്റി ചിന്തിപ്പിക്കരുത് പ്ലീസ്😢😭
@SIdheequecv
@SIdheequecv Ай бұрын
നൗഷാദിന് ചോദ്യങ്ങൾ മനസ്സിലാകാഞ്ഞിട്ടാണോ അതോ പിണറായിയെപ്പോലെ അഭിനയിക്കുകയാണോ
@perumalkandyabdurahiman1044
@perumalkandyabdurahiman1044 Ай бұрын
ഒരു കുറ്റബോധംവും ഇല്ലാത്ത പോക്രി സഗവാണേ പിണറായി ദാർഷ്ട്യം മാത്രം
@uniquefraames5075
@uniquefraames5075 Ай бұрын
ധാർഷ്ട്യം ഇനി കേരളം വച്ച് പൊറുപ്പിക്കില്ല. ഏതു വലിയ സഖാവായാലും മൂലക്കിരുത്താൻ ജനത്തിനറിയാം, എല്ലാ പാർട്ടികളും അതോർക്കണം. ഓർത്താൽ നന്ന്
@abdulhameedkeeranthodika6939
@abdulhameedkeeranthodika6939 Ай бұрын
നൗശാദ് ചോദിച്ചതിനല്ല മറുപടി പറയുന്നത്
@abdulhameedkeeranthodika6939
@abdulhameedkeeranthodika6939 Ай бұрын
നൗഷാദ് ഉത്തരം മുട്ടി ഭഭ ഭ
@lucifer7597
@lucifer7597 Ай бұрын
മമ്മൂട്ടി ഒക്കെ ഉണ്ടല്ലോ ചാനൽ ചർച്ചയിൽ😂
@user-ch1ux9zy8i
@user-ch1ux9zy8i Ай бұрын
നിഷാദ് വിൻസെന്റിനോട് എന്ത് ചോദിക്കണമെന്ന് നിർദേശിക്കുന്നത് നൗഷാദ് ആണ് 😀😀😀
@mohammedalipanathodi9820
@mohammedalipanathodi9820 Ай бұрын
epim നെ ബംഗാളിൽ എങ്ങിനെ തകർത്തു അതിന് സമാനമായി കേരളവും പിണറായിഏറ്റെ ടുത്തു..
@ommoidu6838
@ommoidu6838 Ай бұрын
അതിന് ക്യാപ്സൂൾ കൊടുത്തിട്ടില്ല ഉസ്താദേ
@jaseemjaz7190
@jaseemjaz7190 Ай бұрын
SFI mathram ulla campus, cpm mathram ulla keralam...അതാണ് പിവി കണ്ട സ്വപ്നം 😂
@ommoidu6838
@ommoidu6838 Ай бұрын
കുത്തുപറമ്പിൽ ഒരു സഗാവ് ഉള്ള കാര്യം ഈ പറയുന്ന mla അറിയുമോ എങ്കിൽ ഒന്ന് പോയി നോക്കട്ടെ mla
@ph_naseer
@ph_naseer Ай бұрын
ചോദ്യത്തിന് മറുപടിഇല്ലാത്തത് കൊണ്ട് CPM കാരൻ വെറുതേ ഒച്ചവെച്ചു കൊണ്ടിരിക്കുന്നു
@KoyamonKv-dk4wb
@KoyamonKv-dk4wb Ай бұрын
ഹായ്. മീഡിയ. One..
@user-ch1ux9zy8i
@user-ch1ux9zy8i Ай бұрын
75% സമയവും നൗഷാദിന്.
@abdulnasir9238
@abdulnasir9238 Ай бұрын
വിൻസൻ്റെ , ആസ്വദിക്കുന്ന എപ്പപ്പൈ യെ മുൻനിർത്തി പിണറായിയെ താഴെയിറക്കാൻ നിങ്ങൾക്കായില്ലല്ലോ. നിങ്ങൾക്ക് കഴിയേണ്ടതല്ലേ
@MohammedAli-rc8ik
@MohammedAli-rc8ik Ай бұрын
ഇവമ്മാർക് പഠിക്കാൻ പോകുന്നതിന് പകരം വല്ല quatation പണിക്ക് പോവുന്നതല്ലേ നല്ലത്
@user-wb5hx3zx5z
@user-wb5hx3zx5z Ай бұрын
ഇവനൊന്നും പാർട്ടിയോട് ഒരു തരി സ്നേഹം ഇല്ലാത്തവന്മാര് pv യെ താങ്ങി നടന്നു അവസാനം ബംഗാൾ തന്നെ ആകും
@abdulnasir9238
@abdulnasir9238 Ай бұрын
എൻ്റെ നൗഷാദേ, വലിയ സഹതാപമർഹിക്കുന്നു സഖാവേ കഷ്ടം, കഷ്ടം
@vargheesekc2742
@vargheesekc2742 Ай бұрын
Mukkali Bun Veedum 3G😂
@user-kg5bc7te8t
@user-kg5bc7te8t Ай бұрын
ത് ഏതാ ഈ നൗഷാദ് എംഎൽ എ
@yavuttychiramanangad91
@yavuttychiramanangad91 Ай бұрын
Pinarayi mattiyillenkil Podhujanam mattikkum
@shihabkolli7398
@shihabkolli7398 Ай бұрын
🚈💊💊💊🩸
@shareefvalapuram
@shareefvalapuram Ай бұрын
PVyude adimakanan vivaramillayima
@hiltonmenswear9026
@hiltonmenswear9026 Ай бұрын
Konnathina patti chathavanta kudumbhathinu poy
@Dizu123
@Dizu123 Ай бұрын
നിഷാദ് 💥💥💥💥💥💥💥💥പൗളിച്ചു പേരുപോലും അറിയാതെ മണ്ടൻ
@user-wb5hx3zx5z
@user-wb5hx3zx5z Ай бұрын
ഇരവിപുരത്തിലെ ജനങ്ങൾക് പറ്റിയ തെറ്റ് നൗഷാദ് MLA
@user-iw4kj8jd1l
@user-iw4kj8jd1l Ай бұрын
ഈ നൗഷാദിനേകളും fames ആണ് നിഷാദ് റാവുത്തർ എന്നിട് പോലും നിഷാദിന്റെ name ചോദിക്കുന്ന ഈ എരപ്പൻ ഏത് ലോകത്ത് ജീവിക്കുന്നത്
@hadhihanan6005
@hadhihanan6005 Ай бұрын
കഷ്ടം എം എൽ എ കേരളത്തിലെ ഒരു പൊതു സേവകനായ താങ്കൾക്ക് ദൃശ്യമാധ്യമ രംഗത്ത് അറിയപ്പെടുന്ന ഒരു അവതാരകനെ പോലും അറിയില്ലെന്നത് ലജ്ജാകരം .
@sealinedunlop2439
@sealinedunlop2439 Ай бұрын
പൊട്ടൻ നൗഷാദ്. ഒരു ചുക്കും അറിയില്ല. കണ്ണ് മുളപ്പിച്ചു പൊട്ടത്തരം വിളിച്ച് പറയുന്നു
@expat8746
@expat8746 Ай бұрын
അടിമ നൗഷാദിന് നിഷാദിന്റെ പേര് അറിയില്ല പോലും....😂
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 187 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 187 МЛН