മകളുടെ +2 റിസൾട്ട് വന്നു…ഇതൊരു പാഠമാണ്…| M.B.PADMAKUMAR |

  Рет қаралды 552,185

M.B Padmakumar

M.B Padmakumar

27 күн бұрын

Official Facebook Page :-
/ mbpadmakumar
Instagram Link :-
/ mbpadmakumar
Official Facebook Page :-
/ mbpadmakumar
Website:-
www.mbpadmakumar.com

Пікірлер: 456
@shobanakamath6280
@shobanakamath6280 13 күн бұрын
നല്ല തീരുമാനം മോളെ,ആദ്യം തന്നേ അഭിനന്ദനങ്ങൾ മോള് ഭാഗ്യം ചെയ്ത കുട്ടിയാണ്, നല്ല മാതാപിതാക്കൾ, ദൈവം അനുഗ്രഹിക്കയും, ഇനിയും നല്ല പേരിൽ അറിയപ്പെടു൦
@devakrishna6095
@devakrishna6095 24 күн бұрын
അഭിരാമി നല്ല മോള്, നല്ല ചിരി, മോള് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏♥️♥️♥️
@vivek5204
@vivek5204 20 күн бұрын
പേപ്പറിൽ എഴുതി വാങ്ങുന്ന മാർക്ക് കൊണ്ടുള്ള വിജയവും ജീവിത വിജയവും രണ്ടും രണ്ടാണ്... അത് കൊണ്ട് മാർക്ക് കുറഞ്ഞവർ അതിനെ കുറിച് ആലോചിച്ചു സമയം കളയാതെ അടുത്ത കാര്യം ചെയ്യ്...
@Dr.DhanyaSarath
@Dr.DhanyaSarath 10 күн бұрын
Exactly
@Gene_143
@Gene_143 6 күн бұрын
Yes💯... Tottaduth ninn jeevikan todaganam...
@krishnakumari964
@krishnakumari964 25 күн бұрын
Mark അഡ്മിഷന് മാത്രമല്ലേ വേണ്ടൂ. ഇപ്പോൾ എല്ലാറ്റിനും അവസരങ്ങൾ ഉണ്ടല്ലോ.കുട്ടികൾക്ക് mark കുറഞ്ഞുപോയി എന്നു കരുതി വിഷമിക്കുന്ന രക്ഷിതാക്കൾക്ക് ഒരു പ്രചോദനം🎉ആരുമായി താരതമ്യം ചെയ്യാതിരിക്കുക നമ്മുടെ മക്കൾക്ക് കൊടുക്കാൻ പറ്റുന്ന ഒരേ ഒരു സമ്മാനം ❤❤
@naseeralatheef335
@naseeralatheef335 24 күн бұрын
TVxffffff
@hidayathklp3400
@hidayathklp3400 23 күн бұрын
Markinanu Ella admissionum
@rajiraghavan1931
@rajiraghavan1931 23 күн бұрын
Ingne venam mathapithaklayal❤🤝🤝👍👍
@nishraghav
@nishraghav 23 күн бұрын
👍🏻
@Gene_143
@Gene_143 6 күн бұрын
​@@hidayathklp3400 90% undayal kittum... Degree admission..
@prpkurup2599
@prpkurup2599 25 күн бұрын
അഭിനന്ദങ്ങൾ മോളു നല്ലത് പോലെ പഠിച്ചു ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🌹🙏
@sarayutampi1880
@sarayutampi1880 24 күн бұрын
അഭിനന്ദനങ്ങൾ അഭിരാമി മോൾ, 👍All the best ♥️🥰🌹🌹
@JyothiDeviRajesh
@JyothiDeviRajesh 22 күн бұрын
ചില കുട്ടികൾ പ്ലസ് 2 നു marks മേടിച്ചില്ലെങ്കിലും, എൻജിനീയറിങ് ന് കോളേജിലെ top scorer ആയിട്ടുണ്ട്. അവരിൽ പലരും ഇന്ന് നല്ല കമ്പനികളിൽ ജോലി ചെയ്യുന്നുമുണ്ട്. അവരുടെ parents ഒരു ലക്ഷം കൊടുത്തു തന്നെയാണ് പഠിപ്പിച്ചത്. അവരിൽ പൈസ ഉള്ളവരും ഇല്ലാത്തവരും ഉണ്ട്. ഞാൻ പഠിപ്പിച്ചതും, ചുറ്റുമുള്ള കുട്ടികളിൽ കണ്ടതുമായ കാര്യമാണ് പറഞ്ഞത്. മാനേജ്‌മെന്റ് സീറ്റ് പല കുട്ടികൾക്കും ഉപകാരപ്രദമാണ്.
@rajeeshivadas6200
@rajeeshivadas6200 21 күн бұрын
ചേച്ചി പറഞ്ഞത് ശരിയാ
@sweetychalissery5387
@sweetychalissery5387 21 күн бұрын
Yes
@Varshanandhan1
@Varshanandhan1 17 күн бұрын
Satyam njanum distance student an private ayi padikunnu
@user-pp5is8ds2k
@user-pp5is8ds2k 24 күн бұрын
അഭിനന്ദനങ്ങൾ 👌
@libydoid1865
@libydoid1865 22 күн бұрын
thankyou Sir നിങ്ങളുടെ വിജയത്തിൻ്റെ നൻമ്മകൾ മറ്റുള്ളവരുമായി പങ്കുവെച്ചതിന്
@sawpnass171
@sawpnass171 25 күн бұрын
സാർ വിചാരിക്കുന്നതുപോലെ ഈ ലോകത്തെ എല്ലാ പേരെന്റ്സ് വിചാരിച്ചാൽ ഈ ലോകം തന്നെ രക്ഷപ്പെട്ടു 🙏
@mizart3348
@mizart3348 22 күн бұрын
Sathiyam. ❤
@amrutharv9849
@amrutharv9849 22 күн бұрын
Sir പറഞ്ഞത് പോലെ ആണ് എന്റെ അച്ഛനും പറഞ്ഞത് പയിസ കൊടുത്തു സീറ്റ്‌ വാങ്ങി തരില്ല ഇന്ന് പക്ഷെ 10 മാർക്ക്‌ കുറവ് ആരുന്നു എല്ലാരും എന്നെ കളിയാക്കി സീറ്റ്‌ ഒന്നും കിട്ടിയില്ല ഇന്ന് പറഞ്ഞു ഒത്തിരി പേര് എന്നെ കളിയാക്കി അപ്പോൾ ആണ് എന്റെ മനസ്സിൽ തോന്നി അവരുടെ മുന്നിൽ ഞാൻ ജയിച്ചു കാണിക്കണം എന്ന് അങ്ങനെ എനിക്ക് 12 ഹ്യൂമൻറ്റിസ് ആണ് അഡ്മിഷൻ കിട്ടിയത് അത് കിട്ടി കഴിഞ്ഞപ്പോൾ നല്ലത് പോലെ പഠിച്ചു 12 നല്ല മാർക്ക്‌ കിട്ടി എന്നെ കളിയാക്കിയ ഒക്കെ അധിഷയത്തോടെ നോക്കി അവരുടെ മക്കളെ കട്ടിലും മുന്നേ തന്നെ എനിക്ക് ഡിഗ്രി admission കിട്ടി ഡിഗ്രി നല്ല മാർക്ക്‌ നേടാൻ കഴിഞ്ഞു ഇപ്പോൾ ഞാൻ ഒരു ജോലിക് വേണ്ടി പരിശ്രമിക്കുന്നു അതും കിട്ടി കളിയാക്കിയർക്കു മുന്നിൽ നിൽക്കണം അത് ആണ് എന്റെ ആഗ്രഹം
@Gene_143
@Gene_143 6 күн бұрын
Tottenn toniyaduthu ninn jeevikan padichu💯
@MANSURYALAL
@MANSURYALAL 4 күн бұрын
👍🏻😊
@RanjiniAp
@RanjiniAp 25 күн бұрын
വളരെ സങ്കടപ്പെട്ടിരിക്കുന്ന സമയത്താണ് sir വാക്കുകൾ കേട്ടത് ഞാനും ഇപ്പോൾ ഇതേ വിഷമത്തിലാണ്
@Tanjiro68552
@Tanjiro68552 24 күн бұрын
ഞാൻ SSLC തോറ്റ് രണ്ടാമതു പാസ്സായ ആളാണ് എന്നിട്ട് എന്നിക്കു പറ്റുന്ന ഒരു course പഠിച്ചു ഭഗവാൻ്റെ അനുഗ്രഹം കൊണ്ട് ജോലി കിട്ടി ഇപ്പോ 1 പെൻഷൻ വാങ്ങി മക്കളുടെ കുട സുഖമായി താമസിക്കുന്നു. രക്ഷിതാക്ൾസറ്റാറ്റസ് നോക്കാനെ പാടില്ല'ല് അവർ പഠിക്കട്ടെ
@neethuanoop8120
@neethuanoop8120 22 күн бұрын
🎉
@Gene_143
@Gene_143 6 күн бұрын
​@@Tanjiro68552 ❤️
@rincysd5181
@rincysd5181 22 күн бұрын
Very true... You are a real father. And encouraging words are so amazing..
@geethaaravind5814
@geethaaravind5814 24 күн бұрын
അഭിനന്ദനങ്ങൾ 👌👌👌
@meethusarath1542
@meethusarath1542 23 күн бұрын
വീഡിയോ വളരെ connecting ആണ്. Same അനുഭവം ഉള്ള കുട്ടിയായിരുന്നു ഞാനും. അന്നെനിക്ക് parents ഇത്തരം ഗൈഡൻസ് ഒന്നും തന്നിരുന്നില്ല. സ്വയം തിരിച്ചറിവിൽ നിന്നാണ് പഠിച്ചത്. God bless you abhirami🤝
@natashaelena4126
@natashaelena4126 21 күн бұрын
All toppers are not successful. All successful are not toppers. കുട്ടികൾ അവരുടെ കഴിവിന്റെ പരമാവധി ശ്രെമിക്കട്ടേ. പഠിച്ചു വലിയ നിലയിൽ എത്തട്ടെ. Best of luck.
@Gene_143
@Gene_143 6 күн бұрын
Oh ithpole orkkunor undo❤️
@sreejaunni5661
@sreejaunni5661 24 күн бұрын
Congratulations Abhikkuttee... അച്ഛനെപ്പോലെ നല്ല ഒരു human being ആവട്ടെ. വിജയങ്ങൾ തേടിയെത്തും
@cherryblossomandbluejay8590
@cherryblossomandbluejay8590 22 күн бұрын
athe nalla achanum ammyum......nalla molum❤❤❤❤sir paranjath sariyanu......sarikkum ee management quota avassanippikenda kalam kazhinju.......kazhivillenkilum panamullavante makkal professional courses padikkatte enn vijarikkunna nayam puna parisodhikkendi irikkunnu.....kazhivullavr mathram arhikkunna sthanangalil vannale nmmude rajyam vikasikku.....karnm evaranu india ude bhavi.....kaalu maarim kai maarim operations nadakkukayum, operation le anastha moolam jeevano jeevithathino bheeshani aakunna varthakal inn india il sulabhamanu.....ith ella feild ilum und.....itharathilulla durantha varthakalokke ormakalakanm,india loka rajyangalude munnil thala uyarthi pidich nilkkanamenkil kazhivullavr arhatha ullavr mathram aa sthananglil ethanm.....sakthamaya moham undayathu kondum nalla financial support koodi undenkil kashtappedathe engineer oo doctor oo okke aakamenn nammde valarnnu varunna kunjungl swapnam kaananthe irikkanamenkil, swapnathe swantham parisramam kond kashtappett nedi eduthe pattu ennu vannal ee naadu nannakum..........mattuvin chattangale......❤
@vinithavini3289
@vinithavini3289 23 күн бұрын
എന്റെ മോള് 10,12 എല്ലാം A+ആയിരുന്നു... മോൾക്ക് ക്രിമിനോളജി പഠിക്കണം എന്നായിരുന്നു ആഗ്രഹം....അവസാനം കേരളത്തിൽ ഒരേ ഒരു കോളേജിൽ മാത്രം ഈ കോഴ്സ് ഉണ്ടെന്നു അറിഞ്ഞു.... അവിടെ കിട്ടി... ആ കോഴ്സ് സെൽഫ്ഫിനാൻസ് ആയിട്ടാണ് ഉള്ളത്... അവിടെ തന്നെ മെറിറ്റിൽ കിട്ടി....കാശൊന്നും അധികം മുടക്കി പഠിപ്പിക്കില്ല എന്നൊക്കെ ഞാനും പറഞ്ഞതാ 😂😂😂..... ചിലപ്പോൾ ചില കോഴ്സ് പഠിക്കാൻ കാശും മുടക്കേണ്ടി വരും.......... ആശംസകൾ മോളെ ❤️
@_Ambily_Jayakumar
@_Ambily_Jayakumar 23 күн бұрын
Hai Ante mol 12th standard anu molkkum criminology Padikkan aagrahamundu .. ❤mol avideyanu join cheythath details onnu parayumo please 🙏 ❤
@vinithavini3289
@vinithavini3289 22 күн бұрын
@@_Ambily_Jayakumar thrissur st. Thomas college ആണ്... കോഴ്സ് ഫീ എല്ലാം ഉൾപ്പടെ ഒരു ലക്ഷം ആവും.... BA course ആണ്... PG പുറത്തു ചെയ്യേണ്ടി വരും... അവിടെ ഇല്ല... മാനേജ്മെന്റ് സീറ്റ്‌ ഉൾപ്പടെ 40 സീറ്റ്‌ ഉണ്ട്...90% കുറവിൽ ആണ് +2 mark എങ്കിൽ കിട്ടാൻ ചാൻസ് കുറവാണ്... ഓട്ടോണിമസ് കോളേജ് ആയതു കൊണ്ട് നല്ല സ്ട്രിറ്റ് ആണ്... ഹോസ്റ്റൽ ഉണ്ട്... കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ആണ്.... അപേക്ഷ നേരിട്ട് കോളേജ് വെബ്സൈറ്റ് വഴി വയ്ക്കാം.... പഠിക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ട്.... ഇന്റേൺഷിപ് ചെയ്യേണ്ടത് ഉണ്ട്, sub first sem സൈക്കോളജി second sem ഫോറൻസിക് third sem മെഡിസിൻ ഇങ്ങനെ ആണ്.... ഗ്രൂപ്പ് വർക്ക്‌ ഒക്കെ ഒന്നിച്ചു ഓരോ sem ചെയ്യേണ്ടി വരും.... എല്ലാത്തിനും ഉപരി നമ്മുടെ നാട്ടിൽ ജോലി സാധ്യത വളരെ കുറവാണ്... ബട്ട് ഫോറിൻ കൺട്രിയിൽ നല്ല സ്കോപ് ഉണ്ട്....
@niyarose99
@niyarose99 22 күн бұрын
Eathu padichal enthu job annu cheyan pattuka pls reply
@ihsanaali358
@ihsanaali358 22 күн бұрын
Enik padikaan eshttamulla course aaayerunnu ethu but padikaan pattiyilla
@niyarose99
@niyarose99 22 күн бұрын
@PonnuRaghav why
@ithalsaayaofficial2650
@ithalsaayaofficial2650 22 күн бұрын
Alle Chithre?? That sounds how much your dad and mom are connected to each other. A child growing up in such a family will be an asset for the whole world. Spread peace and happiness around you mole❤❤❤stay blessed with ur heavenly parents❤
@margerettekjames7299
@margerettekjames7299 23 күн бұрын
ആർക്കും ഒരു മോനെ ഇങ്ങനെ സോഷ്യൽ മീഡിയയിൽ കാണിച്ചു മറ്റുള്ള ആൻ കുട്ടികൾക്ക് മാതൃക അക്കാൻ ഇല്ലെ.അണ് മക്കളും നന്നായി വരട്ടെ
@resminair8503
@resminair8503 24 күн бұрын
Congratulations Abhirami🎉🎉🎊🎊Your hard work got paid off! Keep up the good work and continue to excel in your future studies!! Congrats to Padmakumar sir and Chitra mam for guiding and giving her all the support!
@dhanyavs3809
@dhanyavs3809 22 күн бұрын
ഞാനും എന്റെ മകനോട് ഇതു തന്നെ യാണ് പറഞ്ഞത്. അവൻ 95% മാർക്ക്‌ വാങ്ങി ഈ വർഷത്തെ plus two ന്.paisa മുടക്കി പഠിപ്പിക്കില്ല എന്നു പറഞ്ഞു. Demand വച്ചിട്ടുള്ള മാർക്ക്‌ വാങ്ങലിനെ പ്രോത്സാഹിപ്പിക്കാതിരിക്കുക. ബുദ്ധിമുട്ട് അറിഞ്ഞു ലഭിക്കുന്ന ഫലത്തിനു മധുരം കൂടുതൽ ആയിരിക്കും. ആശംസകൾ മോളേ
@joseabraham2951
@joseabraham2951 25 күн бұрын
ഈശ്വരൻ തന്നാൽ മാത്രമേ നമുക്ക് എന്തും ഒള്ളൂ.😊😊😊
@shobap7316
@shobap7316 25 күн бұрын
Congratulations abhirami. ❤❤
@amrithathulasi539
@amrithathulasi539 23 күн бұрын
Well said ❤ Abhrami you’re too grateful to get such a parents and make them even more proud Good luck dear 🙌
@neethinair3227
@neethinair3227 22 күн бұрын
അഭിനന്ദനങ്ങള്‍ മോളെ❤️ എല്ലാ മാതാപിതാക്കളും ഇതേ attitude ഉള്ള വരായിരുന്നെങ്കിൽ
@leny_joyan_
@leny_joyan_ 22 күн бұрын
സാർ പറഞ്ഞത് 100% ശരിയാണ് കുട്ടികളോട് മാതാപിതാക്കൾ ഇങ്ങനെ തന്നെ പറയണം അല്ലാത്തപക്ഷം മാർക്ക് കുറഞ്ഞാലും കാശുകൊടുത്ത്അഡ്മിഷൻ വാങ്ങി തരും എന്നുള്ള ധാരണ കുട്ടികളിലേക്ക് വരികയും അവർ ഉഴപ്പുക യും ചെയ്യുന്നു ഇന്ന് സമൂഹത്തിൽ കാണുന്ന കാര്യങ്ങളാണ് .ജസ്റ്റ് പാസ് മാർക്ക് വാങ്ങിയ പിള്ളേർ പോലും ലക്ഷങ്ങൾ കൊടുത്ത് ചൈനയിലും റഷ്യയിലും എംബിബിഎസ് പഠിക്കുവാൻ പോയ കാര്യം അറിയാം
@Ezra_mallu
@Ezra_mallu 22 күн бұрын
❤❤❤
@Gene_143
@Gene_143 6 күн бұрын
​@Sammkermm😐
@Nazerpalakkal
@Nazerpalakkal 23 күн бұрын
നല്ല അറിവ് അടിപൊളി 👍
@vishnupriyaanoop135
@vishnupriyaanoop135 24 күн бұрын
Congrlation Abhi kutty അടിപൊളി.ആക്ടിംഗ് അങ്കിൾ സോ ബോൾഡ് ക്രാക്ട്
@satheeshchenthoni9928
@satheeshchenthoni9928 21 күн бұрын
സാർ പറയണത് വളരെ ശരിയാണ്.🙏 എനിക്കും മകളുടെ ഉണ്ട്.. ഞാനും സാറിന്റെ അതേ പറയുക
@joicejohn7742
@joicejohn7742 24 күн бұрын
Such a meaningful message....for all parents...
@mayaashok2688
@mayaashok2688 23 күн бұрын
ചേട്ടാ മോളെ അവക്കു ഇഷ്ടം ഉള്ള കോഴ്സ് പഠിപ്പിക്കണം അവൾ നല്ല കുട്ടിയാണ് എനിക്ക് ഒത്തിരി ഇഷ്ടം ആണ് ❤👏👍❤️❤️
@shijiaugustine1445
@shijiaugustine1445 24 күн бұрын
Great 👍 Best wishes Molu
@user-ux8so9xg6g
@user-ux8so9xg6g 21 күн бұрын
വളരെ നല്ല മോട്ടിവേഷൻ 👍
@Annu-Ambili
@Annu-Ambili 25 күн бұрын
Congrats molu❤️ Very well said 👍
@azlimol
@azlimol 25 күн бұрын
അഭിരാമികുട്ടി ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤
@user-ok8nu9le4u
@user-ok8nu9le4u 24 күн бұрын
Congrates molu. Good message ❤
@kalavathik2815
@kalavathik2815 24 күн бұрын
Congratulations Abhirami❤ Very good video
@MiniSuresh-ee4tf
@MiniSuresh-ee4tf 24 күн бұрын
❤️അഭിനന്ദനങ്ങൾ മോളെ ❤️👍
@mathaivarghese-ys9cg
@mathaivarghese-ys9cg 21 күн бұрын
Your family is a real ideal family!!! Every time I appreciate you!!!!
@geeshmadas9208
@geeshmadas9208 24 күн бұрын
അച്ഛൻ nalla ചിന്തശക്തിയുള്ള മനുഷ്യൻ..
@user-df6mr3yt3f
@user-df6mr3yt3f 24 күн бұрын
😇🎂🤣uytrippooo🎄😇🎂😇😇😇😇😇🎂🎂🎂🎂😇🎂🤣🎂🎂🤣🎂🎂👏
@sharmilajose1943
@sharmilajose1943 23 күн бұрын
All the best molu. Well done
@susanashish2365
@susanashish2365 22 күн бұрын
ആശംസകൾ മോളെ മിടുക്കി സംസാരം ഒത്തിരി ഇഷ്ടം ഇനിയും മിടുക്കിയി പഠിക്കുക അച്ഛൻ അമ്മ ❤
@FathimathulgushnooriGushnoori
@FathimathulgushnooriGushnoori 24 күн бұрын
Congregation Abhirami♥️♥️💐
@JJA63191
@JJA63191 24 күн бұрын
By d Grace n Blessings of Almighty God Abhirami has been blessed with very good marks
@ck5020
@ck5020 24 күн бұрын
Congratulations Abhirami 👏👏👏
@ramanipeethambaran7835
@ramanipeethambaran7835 22 күн бұрын
അഭിനന്ദനങ്ങൾ അഭി👍❤️
@hrishikeshnair4051
@hrishikeshnair4051 24 күн бұрын
നല്ലതു വരട്ടെ❤
@sujathakumari9843
@sujathakumari9843 22 күн бұрын
അഭിനന്ദനങ്ങൾ മോള്‌, വളരെ നല്ല വീഡിയോ 👌👍
@supriyaa.r4453
@supriyaa.r4453 24 күн бұрын
കാശ് കൊടുത്ത് ചേർക്കുമ്പോൾ അവർക്ക് പറ്റാവുന്ന മേഖലയിലല്ല അവർ എത്തുന്നത്. സർ പറഞ്ഞത് വളരെ ശരിയാണ് ' പല കോഴ്സുകളിലും കുട്ടികൾ തോറ്റ് പോകുന്നതും അത് കൊണ്ടാണ്.
@deepavarma8233
@deepavarma8233 25 күн бұрын
Congratulations Abhirami❤
@seeniajose4379
@seeniajose4379 24 күн бұрын
When I listen to your talk, I just realized in 1999, same kind of conversation happened between my Dady and me, I was in 9 th std that time and almost the same results happened to me....I got distinction in 10 th std .. When Abhirami was telling her struggle at the start of 10th std, I remember I was in the same kind of struggle too..I could feel the real proud father was my Dad that day . ..
@Gene_143
@Gene_143 6 күн бұрын
Oh❤️
@ManjuBabu-hp2rn
@ManjuBabu-hp2rn 23 күн бұрын
Congratulations 👏👏👏. Very understanding family
@Smileplease3s
@Smileplease3s 24 күн бұрын
നന്നായി വരട്ടെ.... ✨
@SabnaRafeeq-cs5ug
@SabnaRafeeq-cs5ug 24 күн бұрын
Ningale chandrkantham serialil valare adipoli abinayamanu❤
@anindian877
@anindian877 25 күн бұрын
Congratulations മോളു ♥️
@safi8528
@safi8528 20 күн бұрын
Good message.. Good Parenting 👍
@ayshaafeefa6838
@ayshaafeefa6838 24 күн бұрын
Well said👍
@sumar3907
@sumar3907 25 күн бұрын
Congrats mol ❤️and proud parents
@Helloworld-my5ow
@Helloworld-my5ow 22 күн бұрын
Very Good message❤❤❤❤❤
@haseenasalim6799
@haseenasalim6799 22 күн бұрын
Good speech bro
@georgypaul2947
@georgypaul2947 22 күн бұрын
അഭിനന്ദനങ്ങൾ മോളെ ❤️❤️
@vilasinipola542
@vilasinipola542 24 күн бұрын
All the very best Abhirami❤❤
@PSCAudioclasses
@PSCAudioclasses 24 күн бұрын
Ys, എന്റെ parents ഇങ്ങനെ ആയിരുന്നു, ഞാനും പൈസ കൊടുത്തോ reservation കിട്ടിയോ ഒരു admission നേടിയിട്ടില്ല. Congratulations Abhirami👍🏻
@Faizi0.7
@Faizi0.7 25 күн бұрын
Super മോട്ടിവേഷൻ
@shamju78
@shamju78 23 күн бұрын
Good inspiration ❤🎉
@LinuS-uj9ho
@LinuS-uj9ho 21 күн бұрын
സാറിന്റെ അഭിപ്രായം ശരിയാണ്. 👍👍👍ഞാനും എന്റെ മക്കൾക്കു പറഞ്ഞു കൊടുക്കുന്നത് ഇങ്ങനെ തന്നെ ആണ് സാർ.
@RoseRoshvlogs
@RoseRoshvlogs 24 күн бұрын
Very powerful message
@santhoshkchandalai6392
@santhoshkchandalai6392 11 күн бұрын
A+ alla life le success nte alavukol ennu koodi paranju kodukuka... life experiences aahnu oraaale successful person aakunnathu... 😊
@rachelcherian41
@rachelcherian41 22 күн бұрын
Very nice girl.. innocent girl lucky perance &lucky daughter God bless you
@seenathns7327
@seenathns7327 23 күн бұрын
You are correct sir.
@sajidashajil7363
@sajidashajil7363 22 күн бұрын
Good message
@shobhikapad2666
@shobhikapad2666 25 күн бұрын
Congratulations Abhirami 🎉
@beenabeena4648
@beenabeena4648 21 күн бұрын
❤❤Alk the best Moluu keep going
@nissynissy4320
@nissynissy4320 25 күн бұрын
Congratulations molu
@shijil3907
@shijil3907 21 күн бұрын
അഭിനന്ദനങ്ങൾ 🌲🌲🌲🌿
@bahuleyanayyode474
@bahuleyanayyode474 22 күн бұрын
💐 Best Wishes 💐
@jasmipm9306
@jasmipm9306 24 күн бұрын
Very good information
@ushag4827
@ushag4827 22 күн бұрын
Congratulations molu 😍 keep it up
@sindhuvenugopal7356
@sindhuvenugopal7356 21 күн бұрын
Congratulations mole.keep it up.❤ethu subject aano padikkan ishtam athu thanne choose cheyyoo.athil mathre vijayikkan kazhiyoo.you are lucky.nalla parentsne kittiyathil
@mgrfans
@mgrfans 21 күн бұрын
I am not sure even if this is a healthy example. You had basically used fear to make your daughter learn better. Is that the correct way? Shouldn't we instead make sure the children are interested in the subject or learn the subjects they love Just a honest observation. I am not a parent so I might be wrong
@santhisan5288
@santhisan5288 22 күн бұрын
Good message 👍🤝
@theoptimist6041
@theoptimist6041 22 күн бұрын
Good one❤️❤️❣️
@parvatis6876
@parvatis6876 20 күн бұрын
You are a great dad!!
@user-mu9mv9pm5w
@user-mu9mv9pm5w 24 күн бұрын
Congrats molu❤️❤️
@LavanyaGamesh
@LavanyaGamesh 22 күн бұрын
Very good... 👍
@jithaajikumar6187
@jithaajikumar6187 23 күн бұрын
Congrats molu
@jckattakayam
@jckattakayam 23 күн бұрын
good and vibrant father .. Abhirami is blessed. god bless you..
@misriyafazal4512
@misriyafazal4512 21 күн бұрын
നിങ്ങൾ പറഞ്ഞത് പോലെ തന്നെയാണ് ഞാൻ എൻ്റെ മോളോടും പറയാറ്.അതിൻ്റെ മാറ്റം അവളിൽ കണ്ടിട്ടുമുണ്ട്.അടുത്ത വർഷമാണ് അവൾ പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്.എനിക്ക് അവളിൽ പൂർണ്ണ വിശ്വാസം ഉണ്ട് അവൾ അവളുടെ ലക്ഷ്യം നേടുമെന്ന്.
@geethadevi1984
@geethadevi1984 23 күн бұрын
Congrats molu❤❤
@SujaLal-yp3kr
@SujaLal-yp3kr 23 күн бұрын
Congrats Abhirami❤❤❤
@anithasuresh9197
@anithasuresh9197 22 күн бұрын
All the best❤
@sooryaramesh3223
@sooryaramesh3223 25 күн бұрын
Congratulations abhirami❤
@sruthitr6402
@sruthitr6402 25 күн бұрын
Proud parent
@ashokansuryatv1657
@ashokansuryatv1657 21 күн бұрын
അഭിനന്ദനങ്ങൾ അഭിരാമി ആശംസകൾ നേരുന്നു ❤️❤️❤️ ജയശ്രി
@faisus.mseenthmanzil1777
@faisus.mseenthmanzil1777 24 күн бұрын
Good job👌🏻
@littleprincess9760
@littleprincess9760 22 күн бұрын
Wow❤ good words ❤❤❤❤
@santhamohan1516
@santhamohan1516 25 күн бұрын
Congrats Abhirami.prowed papa and mama.keep it up molu
@lillykuttyjacob5180
@lillykuttyjacob5180 23 күн бұрын
All the best🎉🎉🎉🎉❤❤❤
@vineethajibin9579
@vineethajibin9579 24 күн бұрын
അച്ഛന്റെ പോലെ നല്ല ചിന്തകളും ജീവിത വീക്ഷണങ്ങളും ഉണ്ടാവട്ടെ മോൾടെ ജീവിതത്തിൽ..
КАКОЙ ВАШ ЛЮБИМЫЙ ЦВЕТ?😍 #game #shorts
00:17
$10,000 Every Day You Survive In The Wilderness
26:44
MrBeast
Рет қаралды 63 МЛН
Final increíble 😱
00:39
Juan De Dios Pantoja 2
Рет қаралды 9 МЛН
100❤️
00:19
Nonomen ノノメン
Рет қаралды 38 МЛН
Winter Skin Care Routine | Skin Care Tips l  | Gayathri Arun | Life Stories With Gayathri Arun
7:15
КАКОЙ ВАШ ЛЮБИМЫЙ ЦВЕТ?😍 #game #shorts
00:17