Plastic Recycling | അടിപൊളി സംരംഭം | FZ ROVER | Malayalam

  Рет қаралды 554,462

FZ ROVER

FZ ROVER

3 жыл бұрын

Plastic Recycling
#plasticrecycling
#fzrover
#malayalam
FZ ROVER
WhatsApp: 9496829997
Gmail: kpfiroz27@gmail.com

Пікірлер: 540
@dr.sunilssuresh8517
@dr.sunilssuresh8517 3 жыл бұрын
രസകരമായ കാര്യം എന്തെന്നാൽ അദ്ദേഹത്തിന് (ഓണർ) എല്ലാം തന്നെ അറിയാം എന്നതാണ്. റീ സൈക്ലിങ് പുറമെ കാണുന്നത് പോലെ എളുപ്പമല്ലങ്കിലും, ടെക്നോളജി പരമായി നല്ല ഒരു റീ സൈക്ലിങ് രീതിയാണ് അദ്ദേഹം പിൻതുരുന്നത്. സന്തോഷവും അതിലുപരി ആദരവും.
@FZROVER
@FZROVER 3 жыл бұрын
സാറിന്റെ വിലപ്പെട്ട അഭിപ്രായത്തിന് നന്ദി🥰മുന്നോട്ടും നല്ല സപ്പോർട്ട് ഉണ്ടാവണം... ചാനലിൽ ഉള്ള എല്ലാ വീഡിയോസ് കാണണം എന്ന് കൂടി ഓർമിപ്പിക്കുന്നു 😊
@shajirnair651
@shajirnair651 3 жыл бұрын
2rrqqwrqqqqqq1
@mgbabu2466
@mgbabu2466 3 жыл бұрын
Eeeeyyrowy
@lailaabraham2348
@lailaabraham2348 3 жыл бұрын
ഇത് എല്ലാ ജില്ലയിലും തുടങ്ങണം എന്നാലെ എല്ലാവർക്കും തോഴിൽ കിട്ടു..
@vidyanagarponnuse3284
@vidyanagarponnuse3284 3 жыл бұрын
😂
@shajip.n.9467
@shajip.n.9467 3 жыл бұрын
ശരിക്കും കഷ്ടപ്പെടുന്ന ഒരു മുതലാളിയാണെന്ന് കണ്ടാലറിയാം, അദ്ദേഹത്തിനു നല്ലതു വരട്ടെ.🙏
@FZROVER
@FZROVER 3 жыл бұрын
Thank u😊
@BabuBabu-yw2uo
@BabuBabu-yw2uo 3 жыл бұрын
Aameen
@nahalanihal8827
@nahalanihal8827 3 жыл бұрын
🙏🙏
@user-bj4dn5ep1l
@user-bj4dn5ep1l 2 жыл бұрын
ആമീൻ
@mreditography6771
@mreditography6771 2 жыл бұрын
kzfaq.info/get/bejne/qsx_dNGjsL2nZac.html..
@muhammedkadooran1950
@muhammedkadooran1950 3 жыл бұрын
കയ്യിലൊരു തരി കാശില്ലെങ്കിലും എന്നെങ്കിലും ഒരു നാൾ ഞാനും ഒരു പ്രൊഡക്ഷൻ കമ്പനി തുടങ്ങുമെന്ന വിശ്വാസത്തിൽ ജീവിച്ചു പോരുന്നു.. നിങ്ങളുടെ വീഡിയോ വളരെ ഉപകാരമാണ്.. ഒരു ബേസിക് ഐഡിയ കിട്ടും
@FZROVER
@FZROVER 3 жыл бұрын
എല്ലാ വീഡിയോസും കാണണം.. നന്നായി സപ്പോർട്ട് ചെയ്യണം.. Share ചെയ്യാൻ മറക്കല്ലേ.. Subscribe ഉം 😊
@muhammedkadooran1950
@muhammedkadooran1950 3 жыл бұрын
കാണാറുണ്ട്
@ot2uv
@ot2uv 3 жыл бұрын
Athyagraham alleee ade
@riyascherangai8595
@riyascherangai8595 3 жыл бұрын
ഞാനും താങ്കളെ പോലെ തന്നെ bro
@vijay-oj4mk
@vijay-oj4mk 3 жыл бұрын
താങ്ക്യു bro.... ❤❤❤
@aliakbaret7060
@aliakbaret7060 3 жыл бұрын
ഞാൻ ഇത്രയും കാലം അനേഷിച്ച വീഡിയോ കണ്ടെത്തി... നന്ദി
@FZROVER
@FZROVER 3 жыл бұрын
നന്നായി സപ്പോർട്ട് ചെയ്യണേ.. Subscribe ഉം share ഉം മറക്കണ്ട 😊
@m.rashidt4346
@m.rashidt4346 3 жыл бұрын
Brthr nmbr tharoo idhehathinte
@m.rashidt4346
@m.rashidt4346 3 жыл бұрын
Address ayaalum mathi Sr ...
@chandrancc4929
@chandrancc4929 3 жыл бұрын
വളരെ നല്ല മനുഷ്യൻ, അദ്ദേഹം ഉദ്ദേശിക്കുന്നതഗ് ബിസിനസ്‌ മാത്രമല്ല, പ്രകൃതിയുടെ നിലനിൽപ്പുകൂടിയാണ്. 🙏🙏🙏🙏
@FZROVER
@FZROVER 3 жыл бұрын
തീർച്ചയായും 👍
@aysharasheed6395
@aysharasheed6395 3 жыл бұрын
ഓരോ പഞ്ചായത്തിലും ഇങ്ങിനെ ഒരു പദ്ധതി തുടങ്ങിയാൽ നന്നാകുമായിരുന്നു
@FZROVER
@FZROVER 3 жыл бұрын
തീർച്ചയായും.. എല്ലാ വീഡിയോസ് കണ്ട് comments അയക്കൂ 😊
@MrBavamk
@MrBavamk 3 жыл бұрын
തീർച്ചയായും പുതിയ ഗവൺമെന്റ് തുടങ്ങിയാൽ വലിയ ഉപകാരം
@midlajvk6400
@midlajvk6400 3 жыл бұрын
Jillayil enkilum ooronn vannal madhiyayirnnu
@sadisadi2714
@sadisadi2714 3 жыл бұрын
Kuzhimanna panjayathil und ee month thudangi
@estherdelphyjt462
@estherdelphyjt462 2 жыл бұрын
@@midlajvk6400 sattyam
@Spider_432
@Spider_432 2 жыл бұрын
ഇനിയും.. പ്ലാസ്റ്റിക് മലിന്യങ്ങൾ കായലിലും തൊട്ടിലും വലിച്ചെറിയാതിരിക്കുക.. അതിന് ജനങ്ങൾ വിചാരിക്കണം.. പ്രകൃതിയെ ദ്രോഹിക്കരുത് 💥❤️ഇതുപോലുള്ള factorykal ഇനിയും വരട്ടെ 🙌
@shafeeqshafeeq8131
@shafeeqshafeeq8131 2 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഈ പഴയ പ്ലാസ്റ്റിക് സാധനങ്ങൾ എങ്ങോട്ടാണ് കൊണ്ടു പോകുന്നത് എന്തിനാണ് കൊണ്ടുപോകുന്നത് ആലോചിച്ചിട്ടുണ്ട് ഇപ്പോൾ അതിനും ഒരു തീരുമാനമായി അതിലേറെ പറയാതെ വയ്യ അതിന്റെ ഓണർ ഒരു സൽസ്വഭാവി ആണ് അദ്ദേഹത്തിന് ഒരുപാട് ഉയരങ്ങളിലെത്താൻ അല്ലാഹു ബർക്കത്ത് നൽകുമാറാകട്ടെ
@hitmanbodyguard8002
@hitmanbodyguard8002 2 жыл бұрын
Thanks to the owner, for taking this social service. - a responsible citizen
@mathewtk6979
@mathewtk6979 3 жыл бұрын
ആരും അറിയാതിരുന്നതായിരുന്നു . ഇനിയിപ്പോൾ ലേബറും പോളിയൂഷനും, പരിസ്ഥിതിയും, തൊഴിൽ സമരവും, kseb യും എല്ലാവരും കൂടി ചേർന്ന് അതങ്ങ് തീത്തുതരും
@junaidpaarol1280
@junaidpaarol1280 Жыл бұрын
Good ഇന്റിയേറ്റീവ് ബ്രോ....ഞാൻ മനസ്സിൽ വിചാരിച്ച സംരംഭം ആയിരുന്നു.....പ്രകൃതിയെ സ്നേഹിക്കുന്ന മനുഷ്യൻ....
@vijay-oj4mk
@vijay-oj4mk 3 жыл бұрын
താങ്കളുടെ അവതരണം സൂപ്പർ നാസർ ഇക്കായിക്ക്. ബിഗ് സല്യൂട്ട് താങ്കൾ വലിയ നന്മയാണ് നാടിന് വേണ്ടി ചെയ്യുന്നത് താങ്ക്യു ❤❤❤❤❤🌹🌹🌹🌹🌹
@FZROVER
@FZROVER 3 жыл бұрын
Thank u🥰 എല്ലാ വീഡിയോസ് കാണണം.. മുന്നോട്ടും നല്ല സപ്പോർട്ട് ഉണ്ടാവണം 😊
@vijay-oj4mk
@vijay-oj4mk 3 жыл бұрын
താങ്ക്യു ❤❤❤
@keralacruisetoursouthindia8040
@keralacruisetoursouthindia8040 3 жыл бұрын
മനുഷ്യ ജീവിതം ഭൂമിയിൽ നിലനിർത്തുന്നതിന് സമൂഹത്തോടും, പ്രകൃതിയോടുമുള കടപ്പാടും, ആദരവുമാണ്, അദ്ദേഹത്തിൻ്റെ ഈ നിസ്വാർത്ഥമായ സേവനവും, കർത്തവ്യവും ..
@FZROVER
@FZROVER 3 жыл бұрын
Thank u🥰🥰🥰
@shifinkoppam4928
@shifinkoppam4928 3 жыл бұрын
ഒരു mike വാങ്ങി അവർക്ക് കൊടുത്തിരുന്നെങ്കിൽ കുറച്ചു കൂടെ ഉപകാരം ആയിരുന്നു
@FZROVER
@FZROVER 3 жыл бұрын
മുന്നോട്ട് ശ്രദ്ധിക്കാട്ടോ 😊
@saninanand
@saninanand 3 жыл бұрын
ഒരു പ്രവാസിയായിരുന്ന ഞാൻ എന്റെ സുഹൃത്തും ചേർന്നു 2018 ൽ കോട്ടയം ജില്ലയിൽ മുൻസിപ്പാലിറ്റി പരിധിയിൽ വ്യവസായിക വകുപ്പിന്റെയും മറ്റു എല്ലാ വകുപ്പുകളുടെയും അനുമതിയോടെ. PMEGP എന്ന കേന്ദ്ര ഗവണ്മെന്റ് ന്റെ സാമ്പത്തിക സഹായത്തോടെ ആരംഭിച്ച പ്ലാസ്റ്റിക് recycling യൂണിറ്റ്. മലിനികരണം എന്ന കാരണം പറഞ്ഞു dyfi സമരം ചെയ്തു പൂട്ടിച്ചു. ഒരു യൂണിറ്റ് പ്രൊഡക്ഷൻ പോലും എനിക്ക് ചെയ്യാൻ പറ്റിയില്ല. ഇത് പോലുള്ള industry കേരളത്തിൽ ചെയുന്നത് വളരെ റിസ്ക് ആണ്.
@FZROVER
@FZROVER 3 жыл бұрын
അതെന്താണ് അങ്ങിനെ ലാസ്റ്റ് ടൈം പ്രശ്നം വന്നത്
@ramadasandisseri3557
@ramadasandisseri3557 3 жыл бұрын
വേലിമേല് പോകുന്ന പാമ്പിനെപിടിച് തലയില്ലാത്ത വെക്കുന്ന business ആണ് plastic Recycling.
@ambujakshiv6434
@ambujakshiv6434 3 жыл бұрын
നല്ല ഓണർ God bless you
@FZROVER
@FZROVER 3 жыл бұрын
Thank u🥰
@ramzisuhail8341
@ramzisuhail8341 2 жыл бұрын
ഇയാളെ ഒരു ഹെല്പിന് വിളിച്ചപ്പോൾ ഒരു മാതിരി ആക്കി സംസാരിക്കൽ...
@likhisuryan7201
@likhisuryan7201 11 ай бұрын
Hats off to this entrepreneur, he's doing a great job in recycling plastic waste. Due respect to all the workers involved in this task. Should thank the vlogger for sharing this information 🙂
@MC-pj4qd
@MC-pj4qd 3 жыл бұрын
He is very smart running lot of businesses...hats off to him...
@FZROVER
@FZROVER 3 жыл бұрын
🥰🥰🥰
@binharkuruvani
@binharkuruvani 6 ай бұрын
ഇങ്ങനെ ഒരു വീഡിയോ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട് ഞാൻ ഇതിനെപ്പറ്റി പഠിക്കണം എന്ന് ആഗ്രഹിച്ചി ഇരുന്നു നാസർക്ക യുടെ നമ്പർ കൊടുത്തതിൽ വളരെയധികം സന്തോഷം ഇതിനെപ്പറ്റി കൂടുതൽ അറിയണം പഠിക്കണം എന്നുണ്ട് മുതലാളി എന്ന് പറയുന്ന തൊഴിലാളികളെ കാളും കഷ്ടപ്പെടുന്ന നാസർ കാക്കും നിങ്ങൾക്കും അല്ലാഹു നല്ലത് വരുത്തും മാറാകട്ടെ എന്ന തർക്കമായി പ്രവർത്തിക്കുന്ന
@saraswathisreekumar405
@saraswathisreekumar405 3 жыл бұрын
കുടുംബശ്രീ വഴി നോകാവുന്ന ഒരു പദ്ധതി യാണെന്ന് തോന്നുന്നു
@FZROVER
@FZROVER 3 жыл бұрын
കുടുംബശ്രീ പ്ലാസ്റ്റിക് collect ചെയ്യുന്നുണ്ട്
@muhammadalibasheer7862
@muhammadalibasheer7862 3 жыл бұрын
Poli video bee iniyum cheyyanam
@sheikhaskitchen888
@sheikhaskitchen888 3 жыл бұрын
അടിപൊളി നല്ല വീഡിയോഫുൾ കണ്ട് കുട്ട് ആയി
@mohamedfaizal2171
@mohamedfaizal2171 3 жыл бұрын
👍👍👍ബ്രോ എനിക്ക് പഴയ പ്ലാസ്റ്റിക് എന്താണ് ചെയുന്നത് അറിയാൻ ആഗ്രഹം ഉണ്ടായിരുന്ന ഇപ്പോഴും ആലോചിച്ചിട്ടും ഉണ്ട് tns 🥰🥰🥰
@FZROVER
@FZROVER 3 жыл бұрын
ആണോ 😊 എല്ലാ വിഡിയോസും കാണണേ🥰
@mohamedfaizal2171
@mohamedfaizal2171 3 жыл бұрын
@@FZROVER ഇൻശാഅല്ലാഹ്‌
@safwanas8475
@safwanas8475 3 жыл бұрын
ഇത് ചെയ്യാൻ താല്പര്യം ഉണ്ടോ
@FZROVER
@FZROVER 3 жыл бұрын
@@safwanas8475 ഏത് ചെയ്യാൻ താല്പര്യം ഉണ്ടോ എന്ന്?
@safwanas8475
@safwanas8475 3 жыл бұрын
@@FZROVER പ്ലാസ്റ്റിക് collect ചെയ്യാൻ
@bnp8520
@bnp8520 3 жыл бұрын
Mass മുതലാളിക്ക് ഒരു കുതിര പവൻ 👍
@FZROVER
@FZROVER 3 жыл бұрын
🥰🥰
@bujuvlogs8021
@bujuvlogs8021 3 жыл бұрын
വളരെ നല്ല ഒരു കാര്യം ആണ് ചെയ്യുന്നത്
@FZROVER
@FZROVER 3 жыл бұрын
Thank u🥰
@prakasn.s1804
@prakasn.s1804 3 жыл бұрын
സമൂഹത്തിനു ഏറെ ഗുണകരമായ ശ്രീ നസീറിന്റെ എല്ലാ സംബ്രമ്പങ്ങൾക്കും സർവ വിജയങ്ങളും ആശംസിക്കുന്നു.
@FZROVER
@FZROVER 3 жыл бұрын
Thank u🥰
@lamiyant3518
@lamiyant3518 3 жыл бұрын
👍👍👍👍Adipoli
@ziyanziyu9764
@ziyanziyu9764 3 жыл бұрын
Njan first time ആണ് channel kanunnath vedios super
@FZROVER
@FZROVER 3 жыл бұрын
Thank u🥰 എല്ലാ വിഡിയോസും കാണണം 😊
@shafeeqfarsana5661
@shafeeqfarsana5661 3 жыл бұрын
സൂപ്പർ 👍👍👍👌
@jerinjacob6394
@jerinjacob6394 3 жыл бұрын
Njan First time ane kanunnathe nice videos... Very helpful...
@FZROVER
@FZROVER 3 жыл бұрын
Thank u🥰 Pls Share
@tvarghese5433
@tvarghese5433 3 жыл бұрын
നമ്മുടെ എല്ലാ പഞ്ചായത്തിലും ഇതുപോലെ ഒന്ന് തുടങ്ങണം 🙏🙏🙏🙏
@FZROVER
@FZROVER 3 жыл бұрын
നന്നായിരിക്കും 😊
@kabeerlubna6719
@kabeerlubna6719 Жыл бұрын
Kondu ponunud but 50 paisa kodukanam athum l masathil 1divasam karnataka pole vere rajyathoke veetil verunna Ella vastum konsi powum ennum oru paisa polim kodukanda ath pole awanam
@kabeerlubna6719
@kabeerlubna6719 Жыл бұрын
Venda okr plsatik mathram kondu powatta paisa enthin kodukanam
@ajeeshkumar8388
@ajeeshkumar8388 11 ай бұрын
നമ്മൾ ഉണ്ടാക്കുന്ന മാലിന്യത്തിന്റെ ഉത്തരവാദിത്വം നമുക്ക് തന്നെയാണ്. ഹരിതകർമസേന പ്ലാസ്റ്റിക് കൊണ്ടു പോകുന്നതിന് യൂസർ ഫീ കൊടുക്കുന്നത് അതുകൊണ്ടു തന്നെയാണ്
@sajeeshmundiyankavil522
@sajeeshmundiyankavil522 Жыл бұрын
ബ്രോ താങ്ക്സ് 👌👌👌
@deeyesjyothidsjyothidan1971
@deeyesjyothidsjyothidan1971 3 жыл бұрын
സൂപ്പർ അവതരണം bro,,,, nasarka പൊളിച്ചു
@FZROVER
@FZROVER 3 жыл бұрын
Thank u🥰
@bellariraja2954
@bellariraja2954 3 жыл бұрын
Ella video yum adipoliyan👌. Njan subscribe cheythittundtto❤️👍
@FZROVER
@FZROVER 3 жыл бұрын
Thank u🥰
@parvathisachin3313
@parvathisachin3313 3 жыл бұрын
this needs more views
@FZROVER
@FZROVER 3 жыл бұрын
FZ ROVER Facebook പേജിൽ 10 lakhs വ്യൂസ് കഴിഞ്ഞു
@alfinabu
@alfinabu Жыл бұрын
ബ്രോ ഇതുപോലെത്തെ ഫാക്ടറി വ്ലോഗ് ചെയുമ്പോൾ വോയിസ് റെക്കോർഡ് ചെയ്തു വീഡിയോ എഡിറ്റിംഗ് സമയത് വോയിസ് ഓവർ ആക്കി ഇട്ടാൽ നല്ലതായിരിക്കും. ഇതിപ്പോ ഓണർ പറയുന്നത് ഒന്നും കേൾക്കാൻ വയ്യ . Good content. Learned recycling process and the machines used . Really informative 👍🏼
@santhoshnarayanan5610
@santhoshnarayanan5610 3 жыл бұрын
Great.I appreciate.e nadinu orupad gunam Ulla karyam
@FZROVER
@FZROVER 3 жыл бұрын
സത്യം 🥰
@AJ-by5jc
@AJ-by5jc 2 жыл бұрын
നല്ല വീഡിയോ. 👍🏻
@deepuk.v
@deepuk.v 3 жыл бұрын
പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നു എന്ന് പറഞ്ഞു കമ്പനി പൂട്ടിക്കാൻ ആരും വന്നില്ലെന്ന് അറിഞ്ഞതിൽ അതിശയം.. നല്ലൊരു പ്രവർത്തനമാണിത് എല്ലാ നഗര/ ഗ്രാമ പ്രദേശങ്ങളിലും ഇങ്ങനൊരു സംരംഭം അത്യാവശ്യമാണ്.. പ്ലാസ്റ്റിക് മുക്ത നടയില്ലെങ്കിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ റീസൈക്കിൾ ചെയ്തു നാടിനെ രക്ഷിക്കാൻ ചെയ്യുന്ന ഈ പ്രവർത്തനത്തിന് നന്ദി..
@FZROVER
@FZROVER 3 жыл бұрын
Thank u🥰
@sreejithv498
@sreejithv498 2 жыл бұрын
really an informative video...
@akhilt4600
@akhilt4600 3 жыл бұрын
❤❤❤
@sukumarankv5327
@sukumarankv5327 2 жыл бұрын
നന്ദി വന്ദനം
@FZROVER
@FZROVER 2 жыл бұрын
🥰🥰🥰
@yourszuhair
@yourszuhair 3 жыл бұрын
explained well👍🏻all the very best bro👍🏻
@FZROVER
@FZROVER 3 жыл бұрын
Thank u bro🥰 കൂടെ ഉണ്ടാവണം 😊
@ashrafbm5808
@ashrafbm5808 3 жыл бұрын
ماشاء الله 👍🏼😍
@FZROVER
@FZROVER 3 жыл бұрын
🥰🥰🥰
@diytyremachan4400
@diytyremachan4400 3 жыл бұрын
വീഡിയോ ഇഷ്ടം ആയി.ഉപകാരപ്രദമായ ഒന്നു
@FZROVER
@FZROVER 3 жыл бұрын
Thank u🥰
@uvaisabdulla3886
@uvaisabdulla3886 3 жыл бұрын
I was searching for it.... good work dear
@FZROVER
@FZROVER 3 жыл бұрын
Thank u🥰
@mohamedikbaleikbal5556
@mohamedikbaleikbal5556 3 жыл бұрын
Good.... ഇഖ്ബാൽ രണ്ടത്താണി
@fathimaziya1332
@fathimaziya1332 3 жыл бұрын
Nalla video, orupad ishtayi 👍👍👍👍
@FZROVER
@FZROVER 3 жыл бұрын
Thank u🥰Share ചെയ്യാൻ മറക്കരുത്
@RJTOOLSBOY
@RJTOOLSBOY 2 жыл бұрын
Super 👌
@vipin1787
@vipin1787 3 жыл бұрын
കൊള്ളാം 👌🌹
@FZROVER
@FZROVER 3 жыл бұрын
Thank u😊
@hubburasoolmavoor6705
@hubburasoolmavoor6705 3 жыл бұрын
ماشاء الله
@FZROVER
@FZROVER 3 жыл бұрын
🥰🥰🥰
@sreeharisarma3268
@sreeharisarma3268 2 жыл бұрын
Sharikkum adutha time muthal kand thudangiya channel but ...super channel aanu ...
@FZROVER
@FZROVER 2 жыл бұрын
Thanks alot🥰 എന്നും കൂടെ ഉണ്ടാവണം 😊
@saraswathisreekumar405
@saraswathisreekumar405 3 жыл бұрын
ഞങ്ങളുടെ പരിസരത്ത് എല്ലാ വരും പ്ലാസ്റ്റിക് കത്തി ക്കു ന്നു. പറഞ്ഞപ്പോൾ അവർ ക്ക് ദേഷ്യമായി
@FZROVER
@FZROVER 3 жыл бұрын
പ്ലാസ്റ്റിക് കത്തിക്കരുത്.. വലിയ ദോഷം ആണ്
@ravivishnu8333
@ravivishnu8333 3 жыл бұрын
Cancer സാധ്യത കൂടുതലാണ്...take care
@jj-gp9hu
@jj-gp9hu 3 жыл бұрын
Nale avrku manasilayikollum.
@FZROVER
@FZROVER 3 жыл бұрын
@@jj-gp9hu മനസ്സിലാകുമ്പഴത്തേക്ക്‌ ഒക്കെ കൈവിട്ട് പോയിട്ടുണ്ടാകും
@UNBOXINGBiryani
@UNBOXINGBiryani 3 жыл бұрын
❤️❤️
@ARTUBES
@ARTUBES 2 жыл бұрын
Good information 🙌🙌
@FZROVER
@FZROVER 2 жыл бұрын
🥰🥰🥰
@thebooksummarymalayalam6937
@thebooksummarymalayalam6937 2 жыл бұрын
Enikkum thalpariyam und thudagan.
@unnimadhavvlogs
@unnimadhavvlogs 3 жыл бұрын
👌👌👌👌👌👌
@shamlashamla9231
@shamlashamla9231 3 жыл бұрын
orupaad kaalam aayi njan alojikkuna oru karyam enn manassilayi.thankyou ekka
@FZROVER
@FZROVER 3 жыл бұрын
FZ ROVER ചാനലിലെ എല്ലാ വീഡിയോസും കണ്ടിട്ട് comment ചെയ്യൂ.. Share ചെയ്യാനും മറക്കണ്ട 😊
@mohamedfaizal2171
@mohamedfaizal2171 3 жыл бұрын
ഞാനും ആലിച്ചിച്ചതായിരുന്നു
@binoynediyodath6825
@binoynediyodath6825 3 жыл бұрын
Waste management is very essential for our state, This reduce plastic waste and create a clear economical environment.
@FZROVER
@FZROVER 3 жыл бұрын
🥰🥰🥰
@muneermam
@muneermam 3 жыл бұрын
ഇന്നത്തെ കാലത്ത് ഏറ്റവും അഭികാമ്യം ആയ ഒരു പരിപാടിയാണ്. വീഡിയോ ചെയ്തത് നന്നായി
@FZROVER
@FZROVER 3 жыл бұрын
Thank u🥰 മുന്നോട്ട് നല്ല സപ്പോർട്ട് ഉണ്ടാവണം 😊
@indiatodubai6909
@indiatodubai6909 3 жыл бұрын
Good information vedio,...enokim thudangaan aagraham
@FZROVER
@FZROVER 3 жыл бұрын
വീഡിയോയിൽ ഉള്ള നമ്പറിൽ വിളിച്ചാൽ ഡീറ്റെയിൽസ് അറിയാം 😊
@fayisperambra8268
@fayisperambra8268 2 жыл бұрын
Good 💕💕💕
@molym6937
@molym6937 3 жыл бұрын
Blue baniyan br....u poliya
@pradeepputhumana5782
@pradeepputhumana5782 3 жыл бұрын
Good information bro 👍
@FZROVER
@FZROVER 3 жыл бұрын
Thank u🥰Share ചെയ്യാൻ മറക്കണ്ട 😊
@zerodegree369
@zerodegree369 3 жыл бұрын
Bavail best vlogger avum
@FZROVER
@FZROVER 3 жыл бұрын
Thank u🥰നന്നായി സപ്പോർട്ട് ചെയ്യണേ... വീഡിയോസ് Share ചെയ്ത് എല്ലാവരിലേക്കും എത്തിക്കാനും മറക്കല്ലേ
@meerasdreams1703
@meerasdreams1703 3 жыл бұрын
നല്ലൊരു സംരംഭം.....
@FZROVER
@FZROVER 3 жыл бұрын
Thank u🥰
@bineeshat7013
@bineeshat7013 3 жыл бұрын
Adi nazar ikka ke oru salute
@FZROVER
@FZROVER 3 жыл бұрын
Thank u🥰
@vrindavancoirmillscoirmill8151
@vrindavancoirmillscoirmill8151 3 жыл бұрын
Good video. Hard working owner
@FZROVER
@FZROVER 3 жыл бұрын
Thank u🥰
@MuthujithuRasackCk
@MuthujithuRasackCk 3 жыл бұрын
ഈ പ്രോസാ സിങ് എസ്‌സിയൂട്ടർ എന്നെല്ലെ പറയ
@shibinsha1614
@shibinsha1614 3 жыл бұрын
Good content 👍thanks
@FZROVER
@FZROVER 3 жыл бұрын
Thank u🥰
@manum232
@manum232 3 жыл бұрын
Good job bro.keep doing
@FZROVER
@FZROVER 3 жыл бұрын
Thank u🥰 Share ചെയ്യാൻ മറക്കല്ലേ 😊
@noufalnoufal326
@noufalnoufal326 3 жыл бұрын
Good. നൗഫൽ പോലൂർ
@cmkka12345
@cmkka12345 2 жыл бұрын
Good... വലിയവെളിച്ചം ഏദ് ജില്ല. Correct spot ples👌
@FZROVER
@FZROVER 2 жыл бұрын
Kannur, Kuthuparamba, Valiyavelicham
@najueranjikkal6446
@najueranjikkal6446 Жыл бұрын
ഞാൻ ഇതുപോലുള്ള മെറ്റീരിയൽ വാങ്ങി ചില ഐറ്റംസ് ഉണ്ടാക്കുന്ന വ്യക്തിയാണ്
@anversha6476
@anversha6476 3 жыл бұрын
😍👍
@salahsalahu8310
@salahsalahu8310 3 жыл бұрын
Kurea alkarku thozhil oppam prgridhiku samrakshanamaya oru valiya nanmayum abhinanandhanagal
@FZROVER
@FZROVER 3 жыл бұрын
🥰🥰🥰
@smshorts3646
@smshorts3646 3 жыл бұрын
സൂപ്പർ
@FZROVER
@FZROVER 3 жыл бұрын
Thank u😊
@estherdelphyjt462
@estherdelphyjt462 2 жыл бұрын
💯💢 nallla video 💞🔥🇮🇳
@azadkk6441
@azadkk6441 Жыл бұрын
Ella type plasticum oru mechinil anno heat cheyyunnade
@joysudhakaransudhakaran7421
@joysudhakaransudhakaran7421 3 жыл бұрын
👍👍👌
@syamalab6657
@syamalab6657 3 жыл бұрын
സൂപ്പർ.ചേട്ടാ
@FZROVER
@FZROVER 3 жыл бұрын
Thank u🥰
@Dileepdilu2255
@Dileepdilu2255 3 жыл бұрын
Good bro ♥️👍
@FZROVER
@FZROVER 3 жыл бұрын
Thank u🥰
@punambetkekar2461
@punambetkekar2461 3 жыл бұрын
ബായി റിസൈക്ലിങ് യൂണിറ്റ് നടത്താൻ ആണ് ലോകത്തു ഏറ്റവും ബുദ്ധിമുട്ട് നാട്ടുകാർ യൂണിറ്റ് കണ്ടാൽ എതിർക്കും ഭരികുവർക്കു,/അധികാരരീകൾക്കു ഇതിന്റെ കാറ്റഗറി പോലും അറിയില്ല തിയിൽ ചവിട്ടിയ അവസ്ഥ ആണ് ഓരോ റീസൈക്കിക്ലിങ് കമ്പനി ഉടമ യുടെയും
@maarjaworld3645
@maarjaworld3645 2 жыл бұрын
Gud content.keep it👍
@FZROVER
@FZROVER 2 жыл бұрын
Thank u😊
@abubakarasanar5009
@abubakarasanar5009 3 жыл бұрын
സൂപ്പർ👍👍👍
@FZROVER
@FZROVER 3 жыл бұрын
Thank u🥰
@anicj2809
@anicj2809 3 жыл бұрын
good work informative Pls ask him to educate his employees also to wear mask
@thajudeenhamza9561
@thajudeenhamza9561 Жыл бұрын
Lack of safety measures in the factory.
@rachushaworld4850
@rachushaworld4850 3 жыл бұрын
Super video👍👍👍
@FZROVER
@FZROVER 3 жыл бұрын
Thank u🥰
@sujathap8155
@sujathap8155 3 жыл бұрын
എല്ലാം സാറിന്റെ സ്വന്തം പ്രായത്യത്നം
@shakeerkaran7619
@shakeerkaran7619 2 жыл бұрын
Seriyanu
@saikirans8319
@saikirans8319 3 жыл бұрын
👍
@FZROVER
@FZROVER 3 жыл бұрын
🥰🥰🥰
@mathewkj1379
@mathewkj1379 3 жыл бұрын
Good job, good service 👍🙏
@FZROVER
@FZROVER 3 жыл бұрын
Thank u🥰 Share ചെയ്യാൻ മറക്കല്ലേ
@tomsvarkey355
@tomsvarkey355 3 жыл бұрын
All the best For Nasser
@FZROVER
@FZROVER 3 жыл бұрын
😊👍
@i.krahman9272
@i.krahman9272 3 жыл бұрын
Informative video
@FZROVER
@FZROVER 3 жыл бұрын
Thank u🥰Share cheyyaan marakkalle
@syamalab6657
@syamalab6657 3 жыл бұрын
ചേട്ടനെ കാണുമ്പോൾ തന്നെ അറിയാം ഒരുപാട് കഴ്ടപെടുന്ന ആള് ആണന്നു അ ചേട്ടന് നല്ലത് വരട്ടെ ഇനിയും ഒത്തിരി വർക് ചെയ്യാൻ കഴിയട്ടെ പ്രാർത്ഥിക്കുന്നു
@FZROVER
@FZROVER 3 жыл бұрын
🙏🙏🙏
@najmasiddeeq788
@najmasiddeeq788 3 жыл бұрын
Good message
@FZROVER
@FZROVER 3 жыл бұрын
Thank u🥰
@masnapalasseri2498
@masnapalasseri2498 2 жыл бұрын
👍🏻
@sreeharisarma3268
@sreeharisarma3268 2 жыл бұрын
Great
@FZROVER
@FZROVER 2 жыл бұрын
🥰🥰🥰
@princypeter1269
@princypeter1269 3 жыл бұрын
Video 👍👍New subscriber💫
@FZROVER
@FZROVER 3 жыл бұрын
Thank u🥰എന്നും നല്ല സപ്പോർട്ട് ഉണ്ടാവണം 😊
@shafeermalbro6
@shafeermalbro6 3 жыл бұрын
Super bro
@FZROVER
@FZROVER 3 жыл бұрын
Thank u🥰 എപ്പഴും കൂടെ ഉണ്ടാവണം 😊
@thehindustani9033
@thehindustani9033 3 жыл бұрын
Poli...👍👍👍
@FZROVER
@FZROVER 3 жыл бұрын
Share ചെയ്യാൻ മറക്കല്ലേ 😊
@thehindustani9033
@thehindustani9033 3 жыл бұрын
@@FZROVEReppozhe cheytho bro..👍👍
@contentfactory2k24
@contentfactory2k24 7 ай бұрын
Please make kids placard type model from used plastic
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 24 МЛН
Plastic Products Manufacturer | Household Articles | Wholesale
16:46