Plymouth Valiante 1966 Model Vintage Car

  Рет қаралды 433,429

Motolux by AK

Motolux by AK

4 жыл бұрын

Don't Forget to Subscribe to my channel to explore wonderful things around the world.
#vintagecar #vintagecarvideo #carvideo
Malayalam Travel Vlog by Mallu Explorer and its Fully Loaded!!!
Dr Bros channel: • Video
For Enquiries:
Phone: +919061208877
Email: ak47mediahouse@gmail.com
Music used in this video is copyright free music from Neffex!!

Пікірлер: 839
@RoshR
@RoshR 4 жыл бұрын
വണ്ടി സ്റ്റാർട്ട് ചെയ്തേപ്പോൾ ഉള്ള എൻജിൻ ശബ്ദം കേട്ടപ്പോളെ മനസിലായി അംബാസിഡർ ഇൻറ്റെ എൻജിൻ ആണെന്ന് ...
@ajalprakashan9279
@ajalprakashan9279 4 жыл бұрын
Engine മാറിയതോടെ തന്നെ വണ്ടിയുടെ മുഴുവൻ antique വാല്യുവും നഷ്ടപ്പെട്ടു..
@mallutictok8185
@mallutictok8185 3 жыл бұрын
Plymouth അമേരിക്കൻ v8 എൻജിൻ പ്രതീക്ഷിച്ച് ,സ്റ്റാർട്ടാക്കിയപ്പൊൾ അമ്പാസിറ്ററിൻ്റെ സൗണ്ട് കേട്ട് നെജ് തകർന്ന്പോയത് ഞാൻ മാത്രമാണോ ?
@surumisurumi2925
@surumisurumi2925 3 жыл бұрын
ഞാൻ 2008 ഇൽ plymouth black കാർ ഞാൻ തിരുവനന്തപുരം മണക്കാട് ഒരു വർക്ഷോപ്പിൽ വന്നു റിപ്പയർ ചെയ്യുന്നത് കണ്ട് ആദ്യമായും അവസാനമായും അതാണ് കണ്ടത്
@muhammedarif8350
@muhammedarif8350 4 жыл бұрын
Vintage model വാഹനങ്ങൾ കാണുമ്പോൾ നമ്മുടെ മല്ലു ബ്ലോഗർ ന് ഒരു വിങ്ങലാണ്. അത് ഉള്ളിലൊതുക്കി പ്രതീക്ഷയോടെ വിക്കുന്നുണ്ടോ എന്ന് ചോദിക്കും. അങ്ങേ തലയ്ക്കൽ നിന്ന് വിൽക്കുന്നില്ല എന്ന പലജാതി ആവർത്തിച്ച ഒരായിരം ഉത്തരങ്ങൾ കേൾക്കാം. ഓരോ വീഡിയോയിലും നിരാശയോടെ ആ ആഗ്രഹം എട്ടായി മടക്കി കീശയിൽ ഒതുക്കി വെക്കും. എന്നിട്ട് തെല്ലും വ്യസനത്തോടെ അങ്ങനെ മുന്നോട്ടു നടന്നു നീങ്ങും. അങ്ങനെ നീളുന്നു ഈ മച്ചാനെ ജൈത്രയാത്ര💓💓💓💓❤️
@MotoluxbyAK
@MotoluxbyAK 4 жыл бұрын
Hello Nanbans, hope you guys liked the video.
@Dr.freedom
@Dr.freedom 3 жыл бұрын
60s to 80s Carsinu oru vere feel aanu! Love 'em
@arunajay7096
@arunajay7096 4 жыл бұрын
Engine വരെ മാറ്റി പിന്നെ എന്തോന്ന് vintage car !!?.. vintage വാഹനങ്ങൾ അതിന്റെ "originality" യിൽ സൂക്ഷിക്കാൻ ശ്രമിക്കുക. 👍
@vallakkadavuonline5436
@vallakkadavuonline5436 4 жыл бұрын
ബ്രോ ഞാൻ കഴിഞ്ഞ ദിവസം വിളിച്ചിരുന്നു കാക്കനാട് vallakkadavu fish shop. നിങ്ങളുടെ presentation ഒരു രക്ഷയും ഇല്ലാട്ടോ keep it up. All the best
@lonewolf7747
@lonewolf7747 4 жыл бұрын
My favourite classic model PLYMOUTH...
@sreerajrs3625
@sreerajrs3625 4 жыл бұрын
Plymouth is famous for its engine power and performance...........this car is actually a shell of Plymouth with BMC engine😂😂
@muhammedirshad1493
@muhammedirshad1493 4 жыл бұрын
Awesomizing vdo macha...So much of knowledge I got from it...Thank you
@afzal-vlogs6109
@afzal-vlogs6109 4 жыл бұрын
നിങ്ങൾ വേറെ ലെവൽ
@adarshiv9116
@adarshiv9116 4 жыл бұрын
Machaanneee... powlliichhh... 🤩🤩❤️❤️
@QueenOnWheels
@QueenOnWheels 4 жыл бұрын
പ്ലിമത് എന്നാണ് ട്ടോ വായിക്കുക ..🥰🌿
@rmck7988
@rmck7988 4 жыл бұрын
ആ ഓണർ ചേട്ടൻ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തരുന്നുണ്ട്..👌
@hussainmarafie645
@hussainmarafie645 4 жыл бұрын
Really appreciate.. great review of a legend car..who grab history..who ever blamed you they are the real inspiration for us.. well
@Abc-qk1xt
@Abc-qk1xt 4 жыл бұрын
എൻജിനും ഗിയർബോക്‌സും ഉൾപ്പെടെ എല്ലാം മാറ്റി. പിന്നെ എന്താ ബാക്കിയുള്ളത് ബോഡിയോ...
@muchimucheer6414
@muchimucheer6414 4 жыл бұрын
ഒരു രക്ഷയും ഇല്ല nanba💪
@v4utech89
@v4utech89 4 жыл бұрын
Chettante movie review channel pwoli aayirunnu. Pakshe ith oru onnonnara pwoli aanu. Eakadesam njn ee channel ile ella videosum kandu. Keep going chetta all the best.
Ford 1944 Model Jeep
19:12
DIAL Kerala
Рет қаралды 393 М.
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 7 МЛН
Modified Contessa | The Great Indian Muscle | Detailed Review
11:10
Motolux by AK
Рет қаралды 488 М.
Vintage Car Meetup | ഒരു പഴയ കാർ വാങ്ങി
29:01
Aravind Model 3 - The first car made in Kerala!
19:27
Talking Cars
Рет қаралды 52 М.