Ponnambal Puzhayirambil Video Song | Mammootty | Mohanlal | Juhi Chawla | KJ Yesudas | KS Chithra

  Рет қаралды 458,716

Cinema Paattu

Cinema Paattu

6 ай бұрын

|| ANTI-PIRACY WARNING ||
This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Movie : Harikrishnans (1998)
Movie Director : Fazil
Lyrics : Kaithapram
Music : Ouseppachan
Singers : KJ Yesudas, KS Chithra
#evergreen #evergreenhits #malayalamfilmsongs #alltimefavourite #trending #trendingsongs #melody #classical #romantichits #mollywood #videosong #audio #remastered #oldmovies #oldisgold #Mammootty #Mohanlal #juhichawla #malayalam #Harikrishnans #Fazil
#Kaithapram #ouseppachan #kjyesudas #kschithra

Пікірлер: 133
@arunmohan1420
@arunmohan1420 4 ай бұрын
Lalettan fans asamble hear❤️❤️
@mumbaiindians4482
@mumbaiindians4482 4 ай бұрын
Mohanlal fans ❤️🧡💙💜💚
@Mahi.iamtheone
@Mahi.iamtheone 12 күн бұрын
MM fanz
@salmanulfaris-kg8ex
@salmanulfaris-kg8ex 6 ай бұрын
Mammootty 🤍 Mohanlal 🤍
@arunvijayan2726
@arunvijayan2726 3 ай бұрын
ഒരിക്കലും ഒരു രണ്ടാം ഭാഗം എടുക്കാൻ പാടില്ലാത്ത ഒരു സിനിമ എപ്പോളും evergreen classic ayit നിൽക്കട്ടെ ❤❤❤
@KochuparambanS
@KochuparambanS Ай бұрын
ക്ലാസ്സിക്‌ മൂവി ഒന്നുമല്ല...
@HarisMuhammad-vf6rp
@HarisMuhammad-vf6rp 6 ай бұрын
മമ്മുക്ക ഫാൻസ്‌ attendance..🥰😉❤️
@yadhuthilak369
@yadhuthilak369 5 ай бұрын
♥️♥️
@vishnurajutr1877
@vishnurajutr1877 4 ай бұрын
mammookka lalettan 🤩
@PravindPravi
@PravindPravi 3 ай бұрын
I'm a lalettan fan but my friend is a Mammootty fan and he text this I'm that 😂
@sheebaramachandran2551
@sheebaramachandran2551 2 ай бұрын
Qwd@@yadhuthilak369
@mumbaiindians4482
@mumbaiindians4482 2 ай бұрын
Mohanlal fans assemble here❤️
@vs6892
@vs6892 3 ай бұрын
958ആം ലൈക്ക് ലാലേട്ടന്റെ കടുത്ത ആരാധകനായ ശാരംഗ് എന്ന എന്റെ വകയാവട്ടെ. ഇന്ന് ഏപ്രിൽ പതിനഞ്ച് 2024 തിങ്കളാഴ്ച.
@KS96737
@KS96737 4 ай бұрын
Lalettan ❤
@user-wr7hv1nb3w
@user-wr7hv1nb3w 5 ай бұрын
Laletten🔥🔥🔥🔥🔥🔥💘
@NandaGopan-qu3pw
@NandaGopan-qu3pw 3 ай бұрын
1:07 that entry tho!!😂❤
@shafeeqareekkal943
@shafeeqareekkal943 2 ай бұрын
Ithokka ippam kelkkumbo manasil vallatha sangadam 90s☹️
@ajayvr-os4ec
@ajayvr-os4ec 4 ай бұрын
1998-ൽ മോഹൻലാൽ, മമ്മൂട്ടി, ജൂഹി ചൌള, കുഞ്ചാക്കോ ബോബൻ, ബേബി ശ്യാമിലി മറ്റ് നായികാനായകന്മാർ അണിനിരന്ന് ഡയറക്ടർ ഫാസിൽ സംവിധാനം ചെയ്ത "ഹരികൃഷ്ണൻസ്" എന്ന മൂവി ഇഞ്ചോടിഞ്ച് കേരളത്തിലെ ഒട്ടേറെ തിയേറ്ററുകളിൽ സൂപ്പർ ഹിറ്റ് ചിത്രമാണ്. മാത്രമല്ല എനിക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു അടിപൊളി മമ്മൂട്ടി/മോഹൻലാൽ കോമ്പോ ടീമിന്റെ സിനിമ കൂടിയാണ്. ഇനിയിപ്പോൾ അധികം വൈകാതെ ഇതിലെ ചില നായികാനായകന്മാർ നമ്മേ വിട്ടു പോയെങ്കിലും ഇതിലേ മറ്റ് നായികാനായകന്മാരെ വെച്ചൊരു രണ്ടാം ഭാഗം ഈ മലയാളം സിനിമയ്ക്ക് വെള്ളിത്തിരയിൽ അധികം വൈകാതെ ഒരുക്കി പഴയതിനേക്കാൾ രണ്ടാം ഭാഗം സൂപ്പർ ഹിറ്റാക്കി മാറ്റട്ടേയെന്ന വിഷയത്തോടെ ഈ വിഷയം ഞാൻ ഇവിടെ വെച്ച് നിർത്തുന്നു. മറ്റൊരു കാര്യം പറയാനുണ്ട്:- രണ്ടാം ഭാഗം എടുക്കുമ്പോൾ പരാജയപ്പെടാനായി എടുക്കാൻ പാടില്ല. അതുകൊണ്ട് നല്ല രീതിയിൽ കൂടി പൂർണ്ണ വിജയത്തിന് എടുക്കാൻ ഈ "ഹരികൃഷ്ണൻസ് " ടീമിന് കഴിയട്ടെ എന്ന വിഷയത്തോടെ ഈ വിഷയം ഞാൻ ഇവിടെ വെച്ച് നിർത്തുന്നു. വിഷ് യൂ ആൾ ദി ബെസ്റ്റ് "ഹരികൃഷ്ണൻസ്" മൂവി ടീം.
@madhavanpotty776
@madhavanpotty776 3 ай бұрын
Mohanlal Fans Assemblee...
@user-cs5yq4rh3v
@user-cs5yq4rh3v 6 ай бұрын
"ഗാനഗന്ധർവ്വൻ യേശുദാസ് മമ്മൂട്ടിക്കും, മോഹൻലാലിനും വേണ്ടി രണ്ടു വെത്യസ്ത സ്വരത്തിൽ ആലപിച്ചിരിക്കുന്നു" 25 വർഷം മുൻപ് "ജോണി സാഗരിക" ഇറക്കിയ ഇതിലെ ഗാനങ്ങളുടെ ക്യാപ്ഷൻ ആയിരുന്നു. 98 ലെ ഓണാചിത്രമായിരുന്നു "ഹരി കൃഷ്ണൻസു" ഇരട്ട ക്ലൈമാക്സ്‌ വിവാദത്തിൽ അകപ്പെട്ടുവെങ്കിലും ചിത്രം വലിയ ഹിറ്റ്‌ ആയിരുന്നു. അതിന്റെ ഒരു ഘടകം കൈതപ്രo, ഔസെപ്പച്ചൻ ടീമിന്റെ ഗാനങ്ങൾ ആയിരുന്നു. ഇന്നും പുതുമ നഷ്ടപെടാത്ത ഗാനങ്ങൾ ❤️ എന്റെ പ്രീഡിഗ്രി കാലഘട്ടത്തിന്റെ മധുരമായ ഓർമ്മകളിൽ മുന്നിൽ തന്നെയുണ്ടാകും ഇതിലെ ഗാനങ്ങൾ.❤
@princethomas3564
@princethomas3564 Ай бұрын
verum thallal aayirunu bhai
@user-gp6pc3jl4s
@user-gp6pc3jl4s 6 ай бұрын
മെഗാസ്റ്റാർ മമ്മൂക്ക സൂപ്പർസ്റ്റാർ ലാലേട്ടൻ മൂവി ഹരികൃഷ്ണൻസ് (1998) മമ്മൂട്ടി മോഹൻലാൽ കൂട്ടുകെട്ട് ടോപ്പ് മലയാളം സിനിമയുടെ രണ്ട് താര രാജാക്കന്മാർ മമ്മൂട്ടിയും മോഹൻലാലും ♥️♥️♥️♥️
@jipsongeorge3890
@jipsongeorge3890 7 күн бұрын
Vcp യിൽ കണ്ട പടം ❤ 10 ക്ലാസ്സിൽ പഠിക്കുബോൾ. ഒരു 25 വർഷം മുൻപ്....
@KrishnaPrasad-zo9jx
@KrishnaPrasad-zo9jx 4 ай бұрын
Mammookka, Lalettan... Dasettan ❤❤
@HariKrishnan-vj9go
@HariKrishnan-vj9go 4 ай бұрын
Ettan❤
@rahulrajanrahul4866
@rahulrajanrahul4866 4 ай бұрын
Ithupole randu starum koodi comedy film nu vendi kathirikunu njan ❤
@brownieslounge
@brownieslounge 4 ай бұрын
mammuzzz🎉
@binduunnikrishnan2648
@binduunnikrishnan2648 3 ай бұрын
960 ആം like മമ്മൂട്ടി ഫാൻ ❤
@arjunarjun-ih6rm
@arjunarjun-ih6rm 4 ай бұрын
Only lalettan ❤❤❤❤
@sindhugs6589
@sindhugs6589 2 ай бұрын
Mohanlal❤❤❤❤❤
@AsifAbdullah-jo1eb
@AsifAbdullah-jo1eb 4 ай бұрын
സൂപ്പർ സോങ്
@dhanyac1208
@dhanyac1208 2 ай бұрын
Laletta...❤❤
@AjithKumar-st1si
@AjithKumar-st1si 4 ай бұрын
Lalettan❤🔥❤🔥❤🔥❤🔥❤🔥
@vishnub2904
@vishnub2904 5 ай бұрын
പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ അന്നാദ്യം കണ്ടതോർമ്മയില്ലേ (2) കുഞ്ഞോളം തുള്ളിവന്നൊരഴകായ് എൻ മുന്നിൽ മിന്നി വന്ന കവിതേ പണ്ടത്തെ പാട്ടുറങ്ങുമൊരു മൺ വീണയാണെന്‍റെ മാനസം അന്നെന്നിൽ പൊവണിഞ്ഞ മൃദു സല്ലാപമല്ലോ നിൻ സ്വരം എന്നിട്ടും നീ എന്നോടിന്നു മിണ്ടാത്തതെന്താണ് - പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ അന്നാദ്യം കണ്ടതോർമ്മയില്ലേ കുഞ്ഞോളം തുള്ളിവന്നൊരഴകായ് എൻ മുന്നിൽ മിന്നി വന്ന കവിതേ നിന്നെയെതിരേൽക്കുമല്ലോ പൌർണ്ണമി പെൺ കൊടി പാടി വരവേൽക്കുമല്ലോ പാതിരാപ്പുള്ളുകൾ നിന്റെ അനുവാദമറിയാൻ എൻ മനം കാതോർത്തിരിപ്പൂ എന്നു വരുമെന്നു വരുമെന്നെന്നും കൊതിയാർന്നു നില്പൂ വരില്ലേ നീ വരില്ലേ കാവ്യ പൂജാ ബിംബമേ നിലാവായ് നീലരാവിൽ നില്പൂ മൂകം ഞാൻ പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ അന്നാദ്യം കണ്ടതോർമ്മയില്ലേ കുഞ്ഞോളം തുള്ളിവന്നൊരഴകായ് എൻ മുന്നിൽ മിന്നി വന്ന കവിതേ (ആ....ആ.....ആ....ആ.....) മൂടുപടമെന്തിനാവോ മൂകാനുരാഗമേ പാതി മറയുന്നതെന്തേ അന്യയെ പോലെ നീ എന്റെ പദയാത്രയിൽ ഞാൻ തേടി നിൻരാജാങ്കണങ്ങൾ എന്റെ പ്രിയ ഗാന ധാരയിൽ നിന്നിലെ ശ്രുതി ചേർന്നിരുന്നു വരില്ലേ നീ വരില്ലേ നീ ചൈത്ര വീണാ വാഹിനീ വസന്തം പൂത്തൊരുങ്ങിയല്ലോ വരൂ പ്രിയേ പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ അന്നാദ്യം കണ്ടതോർമ്മയില്ലേ കുഞ്ഞോളം തുള്ളിവന്നൊരഴകായ് എൻ മുന്നിൽ മിന്നി വന്ന കവിതേ പണ്ടത്തെ പാട്ടുറങ്ങുമൊരു മൺ വീണയാണെന്‍റെ മാനസം അന്നെന്നിൽ പൊവണിഞ്ഞ മൃദു സല്ലാപമല്ലോ നിൻ സ്വരം എന്നിട്ടും നീ എന്നോടിന്നു മിണ്ടാത്തതെന്താണ് - പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ അന്നാദ്യം കണ്ടതോർമ്മയില്ലേ കുഞ്ഞോളം തുള്ളിവന്നൊരഴകായ് എൻ മുന്നിൽ മിന്നി വന്ന കവിതേ
@sheelarajendran1992
@sheelarajendran1992 14 күн бұрын
ജൂഹി ചൗള ആരാധകർ ഇവിടെ കമോൺ!! 😍🤩
@9008hmrd
@9008hmrd 3 ай бұрын
Lalettan entry 😂😂😂❤️❤️❤️
@user-sp5bs6ln8e
@user-sp5bs6ln8e 2 ай бұрын
ദാസേട്ടൻ 😄😄ഫാൻസ്‌ ഉണ്ടോ
@Rahul-iu7jl
@Rahul-iu7jl Ай бұрын
Evergreen classic song ❤️❤️❤️❤️
@Shyju_musical
@Shyju_musical 2 ай бұрын
90's kids assemble hear❤
@user-ps6cg9cf1v
@user-ps6cg9cf1v 18 күн бұрын
ലാലേട്ടനും മമ്മൂക്കയും ഉണ്ടെങ്കിലും ഞാൻ ശ്രദ്ധിച്ചത് മൊത്തം ജൂഹി ചൗവ്ളയെ ആണ് ആ ലുക്കും ലിപ് സിങ്കും ഒക്കെ എന്തൊരു പെർഫെക്ട് ആണ് 💯❤️🔥
@savadmt5803
@savadmt5803 3 ай бұрын
Evergreen
@user-rj5fq8cv6c
@user-rj5fq8cv6c 4 ай бұрын
Lalettan
@yRandom-creation1980
@yRandom-creation1980 2 ай бұрын
കുട്ടികാലം ഓർമ വരുന്നു ❤️❤️
@sanooppanicker8609
@sanooppanicker8609 4 ай бұрын
ഏട്ടൻ
@bineeshcnabineesh8631
@bineeshcnabineesh8631 3 ай бұрын
MOHANLAL❤MAMMOTTY❤
@susanvarghese2979
@susanvarghese2979 2 ай бұрын
Mammottoy l am fan
@vis80
@vis80 2 ай бұрын
ലാലേട്ടൻ്റെ എൻട്രി with ആദ്യ വരി ❤
@Sbi-f9s
@Sbi-f9s 6 күн бұрын
this song and movie climax highlight lyrics
@arjundas307
@arjundas307 2 ай бұрын
Etttan ❤ ikka ❤
@ranaminha2645
@ranaminha2645 5 ай бұрын
Triangle love 😂😍
@user-ov6nu7oc2z
@user-ov6nu7oc2z 14 күн бұрын
Love മമ്മൂക്ക
@ajithr1466
@ajithr1466 Ай бұрын
1998 il school il classinte edaykke uchakke achan gulfil ninnum vannu kootikondupoya Abhilashininode ennum enike asooya aane, ee film kanikanayirunnu athe.. Pinneum varshangal eduthu njan ee film kanaan
@sreejakarthika9857
@sreejakarthika9857 Ай бұрын
Lalettan❤mamukka❤
@SabithaGopinath
@SabithaGopinath 24 күн бұрын
(M )kvitha 👍 wow
@user-sh7og1zv3k
@user-sh7og1zv3k Ай бұрын
Lalettan fans like hear❤ . . . . . . . . . . . . . .
@vipinsusmitha6253
@vipinsusmitha6253 3 ай бұрын
90's kids come on❤
@sulthanmuhammed9290
@sulthanmuhammed9290 3 ай бұрын
@adbulkareem8696
@adbulkareem8696 2 ай бұрын
Mammukk ❤lalettan❤
@SheelaP.R-om8xb
@SheelaP.R-om8xb 2 ай бұрын
❤🥰
@harikumarmk2739
@harikumarmk2739 12 күн бұрын
Mammookka ❤❤❤
@aamyzjags9433
@aamyzjags9433 23 күн бұрын
Mamookak dasettanum lalettanu mg annanum ayrunnu voice koduthirunnu engil nalla rasaayene❤
@meenuraniu8972
@meenuraniu8972 25 күн бұрын
മമോ ഫാൻസ്‌ ഇവിടെ അടിച്ചു കേറി വാ ❤
@habeeburahman581
@habeeburahman581 2 ай бұрын
Mamukka
@josephninan4900
@josephninan4900 4 ай бұрын
Avane mind chyandatto
@sunil-cz2vb
@sunil-cz2vb 22 сағат бұрын
👌👌🎶🎶🎶🎶😍😍😍😍😍
@sugandhyjayanandhan4051
@sugandhyjayanandhan4051 2 ай бұрын
❤love❤
@sugandhyjayanandhan4051
@sugandhyjayanandhan4051 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@raghavanchaithanya9542
@raghavanchaithanya9542 6 ай бұрын
Sooparsong
@surjiiiii
@surjiiiii 4 ай бұрын
@carefullycareless6258
@carefullycareless6258 10 күн бұрын
ഗുപ്തൻ തൻ്റെ പ്രണയത്തെ കുറിച്ച് എഴുതിയത് അയാളുടെ pov യിലൂടെ കേൾക്കാൻ വന്നതാ❤️
@manumathew710
@manumathew710 3 ай бұрын
Juhi chawla fans attendance ❤️❤️
@arunsatheesh4362
@arunsatheesh4362 Ай бұрын
Lalatten❤❤❤
@g.vishnu8609
@g.vishnu8609 6 ай бұрын
Harikrishnans FDFS Anchal Varsha Theatre❤❤❤
@user-jc1cj1nu8s
@user-jc1cj1nu8s 4 ай бұрын
🥰🥰🥰🥰🥰
@abhinand12345
@abhinand12345 Ай бұрын
❤❤❤
@syamKUMAR-zw1sy
@syamKUMAR-zw1sy Ай бұрын
Mohanlal ❤️❤️‍🔥
@prakashveetil3448
@prakashveetil3448 3 ай бұрын
❤❤❤mohanlal❤❤❤❤
@sreejasaji175
@sreejasaji175 4 ай бұрын
Orupadishtathode ennum koode undu
@Sabina-hc7cc
@Sabina-hc7cc 2 ай бұрын
Ye movie dekhni hai hame Hindi mein please 🙏
@josephninan4900
@josephninan4900 4 ай бұрын
Avane mind chyanda ketto
@gangadharam9917
@gangadharam9917 3 ай бұрын
Whether the spot is Meadows, Vagamon ?
@nikhilks7428
@nikhilks7428 4 ай бұрын
Ikka thakarthu
@pachusageer7420
@pachusageer7420 Ай бұрын
1:13😅ലാലേട്ടൻ ❤
@chikkupious4332
@chikkupious4332 5 ай бұрын
1:39
@kannandivine1943
@kannandivine1943 4 ай бұрын
1:53
@chembsajin5235
@chembsajin5235 4 ай бұрын
​@@kannandivine1943aye😂😂😂
@user-ek6zs4ht9z
@user-ek6zs4ht9z 4 ай бұрын
2024❤
@fasil59
@fasil59 4 ай бұрын
Only mammookka
@chembsajin5235
@chembsajin5235 4 ай бұрын
Myran😂
@rageshtk7012
@rageshtk7012 4 ай бұрын
🙄😂🙏മമ്മൂക്കയോ 😂ലാലേട്ടൻ പൊളിച്ചു ഈ പാട്ടിൽ
@Userbjjjnughj
@Userbjjjnughj 3 ай бұрын
​@@rageshtk7012Only mammookka❤❤❤❤
@aji36
@aji36 Ай бұрын
2:08 ❤️❤️❤️
@josephbastian1692
@josephbastian1692 5 күн бұрын
ഈ സിനിമയിൽ അവർ പരസ്പരം ഹാസ്യത്തിനായി body shaming നടത്തുന്നുണ്ട് അത് അന്ന് ആസ്വദിച്ചു ചിരിച്ചവരാണ് പലരും.... ഇന്ന് ആണെങ്കിൽ വലിയ ഫാൻ fight നടന്നേനെ
@JkMusix-mb8yn
@JkMusix-mb8yn Ай бұрын
ശ്രദ്ധിച്ചു കേട്ടാൽ മനസിലാവും രണ്ടുപേർക്കും വോയിസ്‌ seperate ആയിട്ടാണ് യേശുദാസ് ഏട്ടൻ ചെയ്തത് ❤❤❤
@limoshbs
@limoshbs 4 ай бұрын
2024🙋‍♂️
@ShanifaShani-db4cc
@ShanifaShani-db4cc 3 ай бұрын
🙋
@arunsatheesh4362
@arunsatheesh4362 Ай бұрын
Lalettan produce chyitha movie
@bbvlogs7048
@bbvlogs7048 Ай бұрын
2024 kannunavar undo
@christyjmartin6529
@christyjmartin6529 Ай бұрын
A10
@HarisMuhammad-vf6rp
@HarisMuhammad-vf6rp 6 ай бұрын
ഹരികൃഷ്ണൻസ് പൊന്നാനി അലങ്കാർ തിയേറ്ററിൽ പോയി ഹൗസ് ഫുൾ ഷോയിൽ കണ്ട ഞാൻ ഇന്നും അതോർക്കുമ്പോൾ രോമാഞ്ചം..🥰🤗❤️💛
@heisenberg6140
@heisenberg6140 3 ай бұрын
ക്ലൈമാക്സ്‌ എങ്ങനെ ആയിരുന്നു 🤔
@aji36
@aji36 Ай бұрын
2:21 ❤❤
@sreekalapc1451
@sreekalapc1451 4 ай бұрын
1:40
@JamesEdward-wi6gk
@JamesEdward-wi6gk Ай бұрын
L❤
@abhijithab8172
@abhijithab8172 Ай бұрын
Anyone in 2025?
@user-jc1cj1nu8s
@user-jc1cj1nu8s 4 ай бұрын
ഈ പാട്ട് മമ്മൂക്ക &ലാലേട്ടൻ പാടിയാൽ 👌👌👌ആയിരുന്നു
@josephninan4900
@josephninan4900 4 ай бұрын
Ente pranan anu ketto, sookshichu Varane ketto.prathichu.
@ShanifaShani-db4cc
@ShanifaShani-db4cc 3 ай бұрын
🙄
@rashmimidhun140
@rashmimidhun140 4 ай бұрын
Remember first met at our house Udaipur midhun u others eyes
@josephninan4900
@josephninan4900 4 ай бұрын
Sukathilum dukathilum ennum koode undutto, atra jeevan estavum
@ShanifaShani-db4cc
@ShanifaShani-db4cc 3 ай бұрын
🙄
@ShanifaShani-db4cc
@ShanifaShani-db4cc 3 ай бұрын
🙄 വഴി തെറ്റിയോ കമന്റ്‌ ഫുൾ ശോകം 👇🤔 Killi paul ന്റെ ഷോർട് കണ്ടു വന്നതാ 🤗
@Mahi.iamtheone
@Mahi.iamtheone 12 күн бұрын
MM fans
@aju_ajmal_ck_
@aju_ajmal_ck_ 3 ай бұрын
Laleeten fans come here ☺️💋👉
@CantThinkOfOne90
@CantThinkOfOne90 7 күн бұрын
Anyone in 2047?
@user-ov6nu7oc2z
@user-ov6nu7oc2z 14 күн бұрын
യാം മമ്മുട്ടി ഫാൻ ❤ ഇല്ല love മമ്മൂക്ക
@anjuchandran938
@anjuchandran938 3 ай бұрын
Mammootiyude acting😂😂chirichu oru vazhikaayi 😂😂😂😂😂😂😂😂😂😂😂😂😂😂
@user-ov6nu7oc2z
@user-ov6nu7oc2z 14 күн бұрын
ഇല്ല love മമ്മൂക്ക
@abhinrn
@abhinrn 3 ай бұрын
കൈതപ്രം Singer: കെ എസ് ചിത്ര Raaga: മാണ്ട് Film/album: ഹരികൃഷ്ണൻസ് പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ അന്നാദ്യം കണ്ടതോർമ്മയില്ലേ (2) കുഞ്ഞോളം തുള്ളിവന്നൊരഴകായ് എൻ മുന്നിൽ മിന്നി വന്ന കവിതേ പണ്ടത്തെ പാട്ടുറങ്ങുമൊരു മൺ വീണയാണെന്‍റെ മാനസം അന്നെന്നിൽ പൊവണിഞ്ഞ മൃദു സല്ലാപമല്ലോ നിൻ സ്വരം എന്നിട്ടും നീ എന്നോടിന്നു മിണ്ടാത്തതെന്താണ് - പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ അന്നാദ്യം കണ്ടതോർമ്മയില്ലേ കുഞ്ഞോളം തുള്ളിവന്നൊരഴകായ് എൻ മുന്നിൽ മിന്നി വന്ന കവിതേ നിന്നെയെതിരേൽക്കുമല്ലോ പൌർണ്ണമി പെൺ കൊടി പാടി വരവേൽക്കുമല്ലോ പാതിരാപ്പുള്ളുകൾ നിന്റെ അനുവാദമറിയാൻ എൻ മനം കാതോർത്തിരിപ്പൂ എന്നു വരുമെന്നു വരുമെന്നെന്നും കൊതിയാർന്നു നില്പൂ വരില്ലേ നീ വരില്ലേ കാവ്യ പൂജാ ബിംബമേ നിലാവായ് നീലരാവിൽ നില്പൂ മൂകം ഞാൻ പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ അന്നാദ്യം കണ്ടതോർമ്മയില്ലേ കുഞ്ഞോളം തുള്ളിവന്നൊരഴകായ് എൻ മുന്നിൽ മിന്നി വന്ന കവിതേ (ആ....ആ.....ആ....ആ.....) മൂടുപടമെന്തിനാവോ മൂകാനുരാഗമേ പാതി മറയുന്നതെന്തേ അന്യയെ പോലെ നീ എന്റെ പദയാത്രയിൽ ഞാൻ തേടി നിൻരാജാങ്കണങ്ങൾ എന്റെ പ്രിയ ഗാന ധാരയിൽ നിന്നിലെ ശ്രുതി ചേർന്നിരുന്നു വരില്ലേ നീ വരില്ലേ നീ ചൈത്ര വീണാ വാഹിനീ വസന്തം പൂത്തൊരുങ്ങിയല്ലോ വരൂ പ്രിയേ പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ അന്നാദ്യം കണ്ടതോർമ്മയില്ലേ കുഞ്ഞോളം തുള്ളിവന്നൊരഴകായ് എൻ മുന്നിൽ മിന്നി വന്ന കവിതേ പണ്ടത്തെ പാട്ടുറങ്ങുമൊരു മൺ വീണയാണെന്‍റെ മാനസം അന്നെന്നിൽ പൊവണിഞ്ഞ മൃദു സല്ലാപമല്ലോ നിൻ സ്വരം എന്നിട്ടും നീ എന്നോടിന്നു മിണ്ടാത്തതെന്താണ് - പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ അന്നാദ്യം കണ്ടതോർമ്മയില്ലേ കുഞ്ഞോളം തുള്ളിവന്നൊരഴകായ് എൻ മുന്നിൽ മിന്നി വന്ന കവിതേ😊
@Userbjjjnughj
@Userbjjjnughj Ай бұрын
Mammokkaa❤️❤️❤️❤️❤️
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 60 МЛН
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 15 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 4,2 МЛН
Alisher Konysbaev - Suie ala ma? | Official Music Video
2:24
Alisher Konysbaev
Рет қаралды 925 М.
Әбдіжаппар Әлқожа - Ұмыт деме
3:58
Әбдіжаппар Әлқожа
Рет қаралды 815 М.
IL’HAN - Pai-pai (lyric video) 2024
3:24
Ilhan Ihsanov
Рет қаралды 564 М.